Star Magic Flowers | EP

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 4 тис.

  • @mariyanishad991
    @mariyanishad991 3 роки тому +2993

    ഒട്ടും ജാഡ ഇല്ലാത്ത കലാകാരൻ...... എല്ലാർക്കും ഒരേ പോലെ ഇഷ്ടം ഉള്ള ഷാഫിക്ക.......

  • @iiiiirfa
    @iiiiirfa 3 роки тому +850

    ഷാഫിക്കാനെ ഈ വേദിയിൽകൊണ്ടുവന്ന സ്റ്റാർ മാജിക് ടീമിന് ഒരു ബിഗ് സലൂട്ട്... മലയാളികൾ മറന്നു തുടങ്ങിയ ആമുഖം വീണ്ടും കാണിച്ച് തന്നതിന് ഒരായിരം നന്ദി...

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html..

    • @ajus8136
      @ajus8136 3 роки тому +2

      Mugame marakullu..aa shabdam orikalum marakilla

    • @nisma7067
      @nisma7067 3 роки тому +2

      UA-cam il theranj pidich shafikante video’s kannarund
      Angane marakkan patto

  • @sandeepthattakath6482
    @sandeepthattakath6482 3 роки тому +404

    ഒരു കാലത്ത് ഷാഫിക്കയുടെ പാട്ടിൻ്റെ CD ക്ക് വേണ്ടി ഒരു പാട് അലഞ്ഞിട്ടുണ്ട്. മികച്ച കഴിവുള്ള കലാകാരൻ ഷാഫിക്കാക്ക് big salut

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +355

    ഷാഫിക്കാ ഇങ്ങടെ ആ പാട്ട് അന്നും ഇന്നും എന്നും മെഗാ ഹിറ്റാണ് , സ്ക്കൂളിൽ പഠിക്കുന്ന കാലം മുതലേ തിളങ്ങി നിൽക്കുന്ന നിങ്ങളുടെ ഒരോ പാട്ടും ഒന്നിനു ഒന്ന് മെച്ചം.
    ഇങ്ങള് സൂപ്പറാ അടിപൊളി ആയി സ്റ്റർമാജിക്കിൽ വന്നപ്പോ 👌👌😍😍😍

    • @latzdsare8426
      @latzdsare8426 3 роки тому +2

      Pachayaya manushyn ..shafika super

  • @ajayaji6054
    @ajayaji6054 3 роки тому +2848

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നേരത്ത അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡ് ചേട്ടന് വലിയൊരു കയ്യടി 👏❤️😄

    • @ajeesh43
      @ajeesh43 3 роки тому +14

      Kai adikada 👏👏👏👏👏👏

    • @knisa5258
      @knisa5258 3 роки тому +4

      👏👏👏

    • @kaleelkaleelkallu1793
      @kaleelkaleelkallu1793 3 роки тому +2

    • @SANDRABS.S
      @SANDRABS.S 3 роки тому +3

      Uploader annan keee jai💪💪💪💪💪💪

    • @shibinremesh7599
      @shibinremesh7599 3 роки тому +15

      എത്ര ദിവസത്തേക്ക് ആണെന്ന് ദൈവത്തിന് അറിയാം 😂😂

  • @sebinmathew7723
    @sebinmathew7723 3 роки тому +574

    എത്ര കളിയാക്കിയാലും എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന സുധിച്ചേട്ടൻ, ഷിയാസിക്ക അനു, ഓക്യ ആണെനിക്ക് ഇഷ്ട്ടം ❤

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

    • @sumistipsandtalks4229
      @sumistipsandtalks4229 3 роки тому +3

      @@irshadap9587 എല്ലാ കമൻറിലുമുണ്ടല്ലോ...നല്ല കഷ്ടപ്പാടല്ലേ...

    • @farsanajasmin9104
      @farsanajasmin9104 3 роки тому +2

      Suthi chettan💞

  • @reyas750
    @reyas750 3 роки тому +3633

    ഷാഫിക്ക ഹിന്ദി song ഒരു രക്ഷയും ഇല്ല പൊളിച്ചു. എല്ലാ എപ്പിസോഡിലും ഷാഫിക്ക വേണമെന്നുള്ളവർ 👍
    👇

    • @rafirizurayyumon9956
      @rafirizurayyumon9956 3 роки тому +24

      Veendum shafikka😍😍😍😍
      Nammude shiyaskante muthe sathe shafikka padanaayirunhuuu
      Shiyaskka azeeskka nammude binu chettan pishaaradi chettan anumol thanku ellarum poliyaa

    • @nexacapzz9886
      @nexacapzz9886 3 роки тому +6

      Pinnalla

    • @sushadjksushad2660
      @sushadjksushad2660 3 роки тому +13

      Shaffikka super

    • @yahiyashani
      @yahiyashani 3 роки тому +13

      ഷാഫിക്ക poli

    • @sajeethaebrahim6731
      @sajeethaebrahim6731 3 роки тому +4

      Nammude nattukaranatto

  • @huaweitoprime6104
    @huaweitoprime6104 3 роки тому +466

    ഇതിലെ എല്ലാ സ്റ്റാറുകളെയും അട്ടിമറിച്ച് ഷാഫികൊല്ലം മുന്നോട്ട്😘😘😘, ഒരുപാട് ഇഷ്ടമാണ് ഈ മുത്തിനെ😍😍😍

  • @Joker-um2wl
    @Joker-um2wl 3 роки тому +242

    ഷാഫി വല്ലാത്തൊരു ജിന്ന് തന്നെ..സകലകലാ വല്ലഭൻ..ഗുഡ് ആറ്റിട്യൂട്, ഹാൻഡ്‌സം..ലവ് യൂ ഷാഫി😍😍😍😍😍എല്ലാം കയ്യിലുണ്ട്😍😍😍😍😍♥

  • @spshyamart
    @spshyamart 3 роки тому +662

    സുധിച്ചേട്ടന്റെ സുരേഷ്ഗോപി ഒരു രക്ഷേം ഇല്ല👌👌👌

  • @Alimans633
    @Alimans633 3 роки тому +206

    ശാഫിക്കയുടെ പല ശബ്ധാനുകരണങ്ങളും മറ്റു ആർട്ടിസ്റ്റുകളെക്കാൾ പെർഫെക്റ്റ് ആയിരുന്നു,പിന്നെ സുധിച്ചേട്ടനും ബാക്കിയുള്ളവരും എല്ലാം ഒരേ പൊളി

  • @ashilhashmi5295
    @ashilhashmi5295 3 роки тому +479

    ഷിയാസ് ആദ്യം വന്നപ്പോൾ ഇവിടെ ചേരില്ല എന്നാണ് വിചാരിച്ചത് എന്നാൽ പിന്നെ അങ്ങോട്ട് അവൻ അവന്റേതായ സ്ഥാനം ഈ പ്രോഗ്രാമിൽ കണ്ടെത്തി

  • @skcreating7792
    @skcreating7792 3 роки тому +167

    കൊല്ലം ഷാഫിക്കാനെ ഈ വേദിയിൽ കണ്ടപ്പോൾ ഒരു പാട്സന്തോഷം

  • @abdulnafih6059
    @abdulnafih6059 3 роки тому +4191

    ഹരീഷ് കണാരനെ ഈ വേദിയിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചോളൂ 🙌🤩😍... കണാരനെ ഇഷ്ട്ടമുള്ളവർക്കും ലൈക്‌ അടിക്കാം 🙌💥

    • @hariskm3936
      @hariskm3936 3 роки тому +23

      He is good comedian, but not hapt in this show.

    • @uvaisct7675
      @uvaisct7675 3 роки тому +21

      Nirmal pazhi(babuettan)

    • @manojmt1368
      @manojmt1368 3 роки тому +18

      Ullas panthalam

    • @manojmt1368
      @manojmt1368 3 роки тому +10

      Manoj Guinness

    • @shafitm4467
      @shafitm4467 3 роки тому +22

      ഹരീഷ് കണാരൻ വന്നാൽ കാര്യമില്ല സ്റ്റേജ് പെർഫോമൻസ് മാത്രമേ അദ്ദേഹത്തിന് പറ്റുകയുള്ളൂ ഇവരോടൊത്ത് നിൽക്കാൻ കഴിയില്ല

  • @Sanjulaalff
    @Sanjulaalff 3 роки тому +4800

    കുട്ടികാലത്തെ ഷാഫിക്കാന്റെ പാട്ടിന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ...

    • @sushantsinghforever8965
      @sushantsinghforever8965 3 роки тому +7

      ഉണ്ട്

    • @Sanjulaalff
      @Sanjulaalff 3 роки тому +9

      @@sushantsinghforever8965 ❤️❤️❤️നൊസ്റ്റു

    • @raminmuhammed1921
      @raminmuhammed1921 3 роки тому +2

      😇😇

    • @haneefas2000
      @haneefas2000 3 роки тому +26

      കുട്ടിക്കാലത്തു മാത്രമല്ല ഇന്നും ഷാഫിക്കൻറെ പാട്ടിന്റെ ഫാൻ ആണ്

    • @furygaming2634
      @furygaming2634 3 роки тому +5

      Shafi uyiralle🔥

  • @sumayyashamsuddinshamsuddi1553
    @sumayyashamsuddinshamsuddi1553 3 роки тому +332

    ഷിയാസ്ക്ക എന്തൊരു പാവമാ.... അതോണ്ടാണല്ലോ എല്ലാർക്കും ഷിയാസ്ക്കയെ ഇഷ്ട്ടം❤

    • @shahabasrahim722
      @shahabasrahim722 3 роки тому

      സുധിച്ചേട്ടന്റെ സുരേഷ് ഗോപി 😍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html. M

  • @haseebmohammed8539
    @haseebmohammed8539 3 роки тому +1542

    ഷാഫിക്കയെ സ്ഥിരമായി നിർത്താൻ എല്ലാവരും സപ്പോർട്ട് ചെയ്യുക.

  • @rizwanrizu3157
    @rizwanrizu3157 3 роки тому +210

    ഷാഫിക്കയെ കൊണ്ടു വന്നതിൽ വളരെയധികം സന്തോഷം

  • @sabirasabi547
    @sabirasabi547 3 роки тому +198

    ഷാഫിക്കാനെ കൊണ്ട് നല്ല അടിപൊളി പാട്ട് പഠിക്കണം. പിന്നെ ബിനുചേട്ടാ അടിപൊളി. നമ്മുടെ തങ്കു എവിടെ

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +181

    ഷിയാസിന്റെയും ഒപ്പം അസീസ്ക്കയുടേം ഗെയിം സ്പിരിറ്റ്‌ ആണ് സൂപ്പർ അടിപൊളി 🔥🔥🔥🔥🔥

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +382

    ഷാഫി ഇക്കനെ ഇനി പോവാൻ സമ്മതിക്കണ്ട അയാൾ സ്റ്റേജിൽ ഒരു അസാറ്റ് ആണ് നമ്മടെ സ്റ്റാർ മാജികിനു പറ്റിയ ആളാണ് ✌️ശശൂന്റെ ms തൃപ്പൂണിത്തറയുടെ വോയിസ്‌ കിടിലൻ

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

    • @alnihalvp
      @alnihalvp 3 роки тому +1

      അങ്ങനെ പറയരുത് ഷാഫിക്കാ തിരിച്ചു നാട്ടിൽ വന്നാലെ നമുക്ക് എന്തേലും പരിപാടിക്കിട്ടു......

  • @safvanasamad2884
    @safvanasamad2884 3 роки тому +663

    ഷാഫിയെ കൊണ്ട് 4 പാട്ടെങ്കിലും പാടിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ട്..😎
    ഷാഫി കൊല്ലം ♥️

    • @sajithavs797
      @sajithavs797 3 роки тому +2

      Yes

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @mhdansariansari3898
      @mhdansariansari3898 3 роки тому

      Correct

    • @vishnuarunkrishnan5859
      @vishnuarunkrishnan5859 3 роки тому +2

      സത്യം പൊന്നിൻ നിറമായി വിരിയും മുല്ലേ വിരിയും പൂവിൻ നിറമുള്ളോള്ള. Eee pattu padikkannam arunnu

    • @unni_vfc
      @unni_vfc 2 роки тому

      Roatil poyi samaram chey🤣😂

  • @sanmariasince.1834
    @sanmariasince.1834 3 роки тому +161

    ഷാഫിക്ക ഒന്നും പറയാനില്ല.... ശരിക്കും താന്കള് മനസ്സ് കവറ്ന്നെട്ടോ..... 😍

  • @sangeethaps643
    @sangeethaps643 3 роки тому +103

    പാട്ട് പാടുമ്പോൾ പോലും mughath ചിരി നിലനിർത്തുന്ന ഒരേഒരു കലാകാരൻ.... Love youuu❤️❤️💋💋❤️❤️💋😘💞💞💞🥰🥰😘😘😘

  • @thefootballingart2757
    @thefootballingart2757 3 роки тому +366

    ശാഫിക്കാനെ അവിടെ നിർത്തിക്കൊ മക്കളെ....ഒരു വെടിക്കെട്ടിനുള്ള മുതലുണ്ട്😘😍😍

  • @s4netentertainment894
    @s4netentertainment894 3 роки тому +100

    പിഷു ഷാഫി ഇതുപോലുള്ള നല്ല ആൾക്കാരെ കൊണ്ടുവരിക ഇന്നത്തെ എപ്പിസോഡ് സൂപ്പർ

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

  • @deepikamarychinchumary5466
    @deepikamarychinchumary5466 3 роки тому +241

    കുഞ്ഞിലേ മുതൽ ഇഷ്ട്ടപെടുന്ന ഒരു ആൽബം പാട്ടുകാരൻ ഷാഫി കൊല്ലം 💓💓💓💓💓💓💓💓💓💓💓

  • @dileepvettinadu5850
    @dileepvettinadu5850 3 роки тому +44

    ഡ്യൂട്ടി കഴിഞ്ഞിട്ട് വന്നാലും സ്റ്റാർ മാജിക്‌ കാണാതെ കിടക്കാറില്ല
    Love u ടീം...
    By ഇന്ത്യൻ ആർമി

  • @krishnaprasadkpk8636
    @krishnaprasadkpk8636 3 роки тому +169

    സുധി ചേട്ടന്റെ സുരേഷ് ഗോപി വേറെ ലെവൽ

  • @irfanarfan9966
    @irfanarfan9966 3 роки тому +145

    ഷാഫിക്ക, ഷിയാസ്‌ക ഒരു രക്ഷയുമില്ലാത്ത പെർഫോമെൻസ് ആയിരുന്നു.ഈ എപ്പിസോഡ് നിങ്ങടെ കയ്യിലായിരുന്നു.ശരിക്കും ആസ്വദിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️ഷാഫിക്ക ഇനിയും ഉണ്ടാകണം 💚💚💚💚💚💚💚💚💚💚💚

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

  • @husainishalishal5977
    @husainishalishal5977 3 роки тому +140

    ഷാഫിക്ക ഉയിർ 🔥🔥🔥✌️✌️✌️💞💞💞
    ഇത്രയും നല്ല മനസുള്ള കലാകാരൻ ആണ് ഷാഫിക്ക ഷാഫിക്ക ഇക്കാടെ ആൽബം സോങ്ങും ഇപ്പോൾ പാടിയ ഹിന്ദി സോങ്ങും പൊളിച്ചുട്ടോ 💖💖💖👌👌ikka ഒരു രക്ഷയുമില്ല അടിപൊളി

  • @shahidkariyara....8033
    @shahidkariyara....8033 3 роки тому +94

    ഷാഫി ഇക്ക സ്റ്റാർ മേജികിൽ ഒരു മാജിക് തന്നെ കാണിച്ചു....കിടു പാട്ട്....ഈ എപ്പിസോഡ് ഇന്നും കൂടി കൂട്ടി 5 പ്രാവശ്യം കണ്ടൂ...😍😍😍

  • @muzammilsalim4854
    @muzammilsalim4854 3 роки тому +2106

    ഷഫിക്കയെ പറഞ്ഞു വിഡണ്ട എന്നുള്ളവർ ഒരു ലൈക്ക്

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/OEmamU2mOXw/v-deo.html..

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 3 роки тому +11

      എടാ ഷാഫി നീയൊരു പുലിയാണ് ഇങ്ങനത്തെ നീയാണോ പറയുന്നത് ഞാൻ ഒന്നുമല്ല എന്ന് നിന്റെ ഐ ഹിന്ദി പാട്ട് വളരെ നന്നായി സൂപ്പർ👌😄😄😄

  • @ziyech39
    @ziyech39 3 роки тому +59

    Shafi ikkade song oru രക്ഷയും ഇല്ല...
    Shafi ഇക്കയുടെ പാട്ട് ഇനിയും വേണം

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +206

    അസീസ് ഇക്കയും ഷിയാസും അടിപൊളിയായി ഗെയിം കളിച്ചു എന്നതേം പോലെ അസീസ് ഇക്കയാണ് അവരുടെ ടിമിന്റെ കരുത് 🔥🔥🔥🔥

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

  • @sanuben8109
    @sanuben8109 3 роки тому +502

    ഐഷുന്റെ പാട്ട് ഇഷ്ട്ടമായവർ ഉണ്ടോ ഐഷു ന് കൂടതൽ അവസരം കൊടുക്ക്‌ ♥️ഷാഫിക്ക പൊളിച്ചു നല്ല കലാകാരൻ ആൽബം song രാജകുമാരൻ ♥️♥️♥️♥️

  • @faizalfaiz11
    @faizalfaiz11 3 роки тому +202

    ഷാഫിക്കാനെ കൊണ്ട് ഏ അജ് നബി ആ song പാടിക്കു 👍👍👍👍❤❤❤❤❤❤

  • @bichanvlog1163
    @bichanvlog1163 3 роки тому +46

    നമസ്കാരം.. ഒരുപാട് കഴിവുള്ള വ്യക്തിയാണ് ഷാഫി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഫ്ലവേഴ്സിന്റെ നല്ലൊരു പ്ലാറ്റ്ഫോമിലാണ്.. ഷാഫി എത്തിപ്പെട്ടത്. പ്രത്യേകിച്ച് ഫ്ലവേഴ്സിലെ എല്ലാവരോടും നന്ദി പറയുന്നു.. 🙏🙏

  • @yahya5485
    @yahya5485 3 роки тому +75

    ഷാഫി മിമിക്രി &സോങ് സൂപ്പർ👍
    അനു ഷിയാസ് 😍😍😍

  • @zahrayasi3372
    @zahrayasi3372 3 роки тому +50

    ഷാഫിക്ക പാടിയപ്പോ ഒരുപാട് സന്തോഷായി ഒരുപാട് കഴിവുള്ള ആളാണ് ഷാഫിക്ക അതിലുപരി നല്ലൊരു മനസ്സിനുടമയും ഇനിയും ഒരുപാട് പാട്ടുകൾ പാടണം ഷാഫിക്ക എന്നും തുടക്കം ഷാഫിക്കടെ പാട്ടുകൊണ്ടാവണം

  • @afsalc.n
    @afsalc.n 3 роки тому +230

    ഷാഫി കൊല്ലത്തെ എല്ലാ എപിസോഡിലും ഉൾപ്പെടുത്തുക.. കനകമാണ് പുള്ളി.❤️❤️🔥🔥🔥

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

  • @chithiraabin3771
    @chithiraabin3771 3 роки тому +368

    ഇതു നേരത്തെ shoot ചെയ്തതാണല്ലേ. ഇങ്ങനെ മുറിച് മുറിച്ചു ഇടാതെ continue ആയി ഇടണം എന്നുള്ളവർ like ചെയ്യ്. എനിക്കിഷ്ടായില്ല ഇങ്ങനെ മുറിക്കുന്നത്.

    • @anseeanseena9587
      @anseeanseena9587 3 роки тому

      Enikum 😬

    • @ibrahimak6852
      @ibrahimak6852 3 роки тому

      Ath sathyam

    • @suneeshkumar680
      @suneeshkumar680 3 роки тому +9

      എന്നിട്ടും ഇവർ ഫീഡ്ബാക്ക് പറയുന്നത് വൻ കോമഡി തന്നെ കഷ്ടം

    • @ajithv9147
      @ajithv9147 3 роки тому +2

      ഇങ്ങനെ ഇട്ട് ബോറാകുന്നു

    • @roshanasharin6131
      @roshanasharin6131 3 роки тому

      Nkum

  • @aaa-cp4xg
    @aaa-cp4xg 3 роки тому +841

    പിഷാരടി ഇതിൽ നിന്ന് പോകരുതെന്ന് അഭിപ്രായമുള്ളവർ ആയിരിക്കും ഇവിടെ ഉള്ളതിൽ കൂടുതൽ പേരും ❤❤

    • @salimmonu3890
      @salimmonu3890 3 роки тому +1

      സത്യം

    • @muhammadshereef8834
      @muhammadshereef8834 3 роки тому +1

      സത്യം

    • @laijuviswanviswan4514
      @laijuviswanviswan4514 3 роки тому +2

      പിഷാരടിയെ ഈ പ്രോഗ്രാമിന് ആവിശ്യം ഇല്ല

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @irshadap9587
      @irshadap9587 3 роки тому

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

  • @saam725
    @saam725 3 роки тому +180

    ഷാഫി ഇത്ര പൊളിയാണ് എന്നത് ഇപ്പഴാണ് മനസ്സിലായത് 🙌👏👏

  • @vinayakcr7185
    @vinayakcr7185 3 роки тому +401

    !!... കൊല്ലം ഷാഫി 🎧പാട്ടീൽ 🎧മാത്രം അല്ല 👑രാജകുമാരൻ 👑മിമിക്രിയിലും രാജകുമാരൻ ആണെന്ന് തെളിയിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....👏......👏..... 👏............. 👍

  • @mufeedhmalik6023
    @mufeedhmalik6023 3 роки тому +65

    ഷാഫിക്കൻ്റെ പാട്ട് ഒരു രക്ഷയില്ല. സൂപ്പർ 👍👍👍👍

  • @VichuShiva
    @VichuShiva 3 роки тому +131

    ഷാഫി ചെയേട്ടൻ മിമിക്രി കാണിക്കുന്നത് ഞാൻ അതിയം ആയിട്ടു കാണുവാ പൊളിച്ചു സുധി ചെയേട്ടന്റ മിമിക്രി കൊള്ളാം 👌ഷാഫി ചെയേട്ടന്റ മുന്നിൽ പിഷു ഉന്നും alla😄 മൊത്തത്തിൽ കളർ ആയി പക്ഷെ നമ്മുടെ തങ്കു ഇല്ലാത്തതിന്റ കുറവ ഉള്ളു മിസ്സ്‌ u തങ്കു 😔💕💕

    • @bilalkmd4517
      @bilalkmd4517 3 роки тому +1

      Shafikkaade mimicri.. Comedy ulsavathilund.. Njettippikkunna one man show search cheythaal kittum❤❤❤

    • @irshadap9587
      @irshadap9587 3 роки тому

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

  • @sahlakvk1067
    @sahlakvk1067 3 роки тому +114

    ഷാഫിക്ക ഇഷ്ട്ടം 😍😍😍😍😍പാട്ട് റിപീറ്റ് അടിച്ചു കണ്ടവർ undo 💖💖💖💖💖👌👌👌👌😘😘😘pattil മാത്രമല്ല മിമിക്രിയിലും പുലിയാണ് too 😍😍👌👌പിശുപൊളിച്ചു 👏👏ന്റെ ബിനുചെട്ട കൗണ്ടർ രാജാവേ 💖💖💖

  • @afsatha.k1705
    @afsatha.k1705 3 роки тому +762

    ഷാഫിക്കയുടെ ഭാഗം മാത്രം അടിച്ചു വീണ്ടും വീണ്ടും കണ്ടവരുണ്ടോ ഷാഫിക്ക muthe പൊളിച്ചു 😍😍

    • @vaishnavisooraj6480
      @vaishnavisooraj6480 3 роки тому +1

      കണ്ടവരില്ല

    • @afsatha.k1705
      @afsatha.k1705 3 роки тому +4

      @@vaishnavisooraj6480 അപ്പൊ ഈ 150 പേരോ

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 3 роки тому +2

      @@afsatha.k1705 👍👍🤭🤭😂

    • @shafishafi2677
      @shafishafi2677 3 роки тому +3

      👍👍👌👌

    • @afsatha.k1705
      @afsatha.k1705 3 роки тому +1

      @@shafishafi2677 ഇത് ഒറിജിനൽ shafi ആണോ

  • @shaheerzahi6029
    @shaheerzahi6029 3 роки тому +49

    ബിനുഅടിമാലി ചേട്ടൻ💞💞ശ്രീ വിദ്യ💞💞
    ഷാഫിക്കാനെ സ്ഥിരമാക്കുക നല്ല രസമാണ്💞💞

  • @nadheeraamar7414
    @nadheeraamar7414 3 роки тому +178

    സൂപ്പർ അല്ലെ ഷാഫിക്ക.. നമ്മടെ സ്റ്റാർ മാജികിനു പറ്റിയ ആളെല്ലേ... പാട്ട് മാത്രല്ല ഇത്രേം ഉണ്ട് മക്കളെ ഉള്ളിൽ... ഇത് പോരെ... ഷാഫിക്കന്റെ ഫാൻസ് കാണുന്നുണ്ടോ...

    • @pachathavala
      @pachathavala 3 роки тому

      charu pare uthe comment kaanumbo oru doubt.
      . ithokke ale Bittu type cheyyikkanathu aano :p
      just kidding

    • @nadheeraamar7414
      @nadheeraamar7414 3 роки тому

      @@pachathavala ആരും ടൈപ് ചെയ്യിക്കണതല്ലേ..എന്റെ അഭിപ്രായം അത്ര ഉള്ളു.. 🤭

  • @charlsjoseph3657
    @charlsjoseph3657 3 роки тому +130

    Shafi is a highly talented artist ❤️🔥❤️🔥❤️

  • @truelife2298
    @truelife2298 3 роки тому +37

    ഷാഫിടെ അനുകരണം 👍👍ഇത്രയും പ്രതീക്ഷിച്ചില്ല

  • @rainumolu964
    @rainumolu964 3 роки тому +816

    അടി കൊടുക്കുന്ന സമയത്തുള്ള ഐശ്വര്യയുടെ പാട്ടും ഷാഫിയുടെ അനുകരണവും ഇഷ്ടമായവർ ആരൊക്കെ?

    • @muhammadshereef8834
      @muhammadshereef8834 3 роки тому +5

      👍👍

    • @aneeshashafeek374
      @aneeshashafeek374 3 роки тому +4

      👍👍🌹🌹

    • @ivapoovathi3751
      @ivapoovathi3751 3 роки тому +2

      👍👍

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @irshadap9587
      @irshadap9587 3 роки тому

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

  • @thameemibnmoidheen7462
    @thameemibnmoidheen7462 3 роки тому +70

    ഷാഫികനോട് മുത്തേ സത്തെ ........ പാടൂ പ്ലീസ് ❤❤❤

  • @tavelingishtam8013
    @tavelingishtam8013 3 роки тому +76

    നമ്മുടെ എല്ലാവരുടെയും ഒരു ആഗ്രഹം ആയിരുന്നു star മാജിക്കിലെ എല്ലാവരുടെയും മിമിക്രി ഒന്ന് കാണുക എന്നത്. ആദ്യമായി ഇങ്ങനെ ഒരു അവസരത്തിലേക്ക് എത്തിച്ച ബിനു അടിമാലി ചേട്ടൻ ഒരു big thankss🌹🌹

  • @jeenjoseph9043
    @jeenjoseph9043 3 роки тому +43

    ഞങ്ങളുടെ തങ്കൂനെ ഒരു പാട് മിസ് ചെയ്യുന്നു. തങ്കച്ചൻ ചേട്ടൻ എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ. തങ്കു ഉയിർ .... #TPK family

  • @mehaboobmohammed7596
    @mehaboobmohammed7596 3 роки тому +79

    ഷാഫിക്കൻറെ ഉദിത് സൗണ്ട് കോമഡി ഉത്സവത്തിൽ കണ്ടിരുന്നു. 😍😍..സൂപ്പർ ഇക്ക

  • @jijeshcbhanu9597
    @jijeshcbhanu9597 3 роки тому +739

    ഷാഫി ഇക്ക സ്ഥിരം സ്റ്റാർ മാജിക്ൽ വേണം എന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤❤❤

  • @lakshmi_nakshatra_8258
    @lakshmi_nakshatra_8258 3 роки тому +35

    ഷാഫി ചേട്ടൻ കലക്കി മോനെ എന്താ പാട്ട് കിടു എല്ല കിക്കിടു

  • @jamsheerjamsheer4228
    @jamsheerjamsheer4228 3 роки тому +51

    തങ്കച്ചൻ ചേട്ടൻ ഒരുപാട് മിസ്സ് ചെയ്യുന്നു കാലിൻറെ അസുഖം എത്രയും പെട്ടെന്ന് ഭേദമായി പൂർണ്ണ ആരോഗ്യവാനായി വീണ്ടും തിരിച്ചുവരും
    അതിനായി ഞങ്ങളുടെ ടിപി കെ ഗ്രൂപ്പിലെ എല്ലാ മെമ്പർമാരുടെയും പ്രാർത്ഥനയും ഉണ്ടാകും
    തങ്കു ഉയിർ

    • @mithununni2806
      @mithununni2806 3 роки тому +2

      എന്നെയും കൂട്ടുമോ ആ ഗ്രൂപ്പിൽ ഞാനും ഒരു തങ്കു ഫാനാണ്

    • @jamsheerjamsheer4228
      @jamsheerjamsheer4228 3 роки тому

      @@mithununni2806 എന്താ പേര് എന്താ

    • @pratheeshkp6434
      @pratheeshkp6434 3 роки тому +1

      👍👌🌹🌹🌹

    • @pratheeshkp6434
      @pratheeshkp6434 3 роки тому +1

      @@jamsheerjamsheer4228 ഹായ് മച്ചാനെ

    • @jamsheerjamsheer4228
      @jamsheerjamsheer4228 3 роки тому

      @@pratheeshkp6434 ഹായ്

  • @ട്രോൾമോൻട്രോൾമോൻ

    ഷാഫി പുള്ളിക്കാരന്റെ സോങ് പ്രത്യേക ഒരു ഫീൽ ആണ് ഒരുകാലത്ത് ഇദ്ദേഹത്തിന്റെ സോങ്ങ്
    ഇപ്പോഴും ഇല്ല എന്നല്ല അതിനർത്ഥം അതിന്റെ ഒരു കാലമുണ്ടായിരുന്നു

  • @prasobhansurendran4283
    @prasobhansurendran4283 3 роки тому +401

    ഷിയാസിനെ ഒരുപാടു പൊക്കി കൊണ്ടുവരുന്ന ലക്ഷ്മിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @bijugopi271
      @bijugopi271 3 роки тому

      തോന്നി അല്ലേ

    • @prasobhansurendran4283
      @prasobhansurendran4283 3 роки тому

      @@bijugopi271 ഇല്ല എന്തെ സർ എന്തെങ്കിലും പ്രശ്നം

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html..

    • @ajmalbinmusthafa3639
      @ajmalbinmusthafa3639 3 роки тому

      Nalla support aanu👍

  • @ZippyHellen
    @ZippyHellen 3 роки тому +36

    ഷാഫിക്കാ ഇഷ്ട്ടം, പാട്ട് mood അയി വരികയായിരുന്നു.full പാടായിരുന്നു

  • @msdian6255
    @msdian6255 3 роки тому +1261

    ഇപ്പൊ അപ്‌ലോഡ് ടൈം നേരത്തെ ആക്കിയല്ലേ അതിനിരിക്കട്ടെ ഇന്നത്തെ ലൈക്‌ അല്ലെ മച്ചാന്മാരെ ലൈക്‌ അടിച്ചു നമ്മടെ നന്ദി കാണിക്ക് 😍🤩👇

    • @mastermediaonline1170
      @mastermediaonline1170 3 роки тому +10

      അതും വെള്ളിയാഴ്ച

    • @msdian6255
      @msdian6255 3 роки тому +2

      @@mastermediaonline1170 😅

    • @sushantsinghforever8965
      @sushantsinghforever8965 3 роки тому +2

      ലൈക് അടിച്ചിട്ടുണ്ട് ട്ടോ 💙👍

    • @phant.07
      @phant.07 3 роки тому +2

      വെള്ളിയാഴ്ച സ്ഥിരം ഈ ടൈം ആണ്

    • @chandrikadevi559
      @chandrikadevi559 3 роки тому

      ഹലോ

  • @joannas-world2017
    @joannas-world2017 3 роки тому +345

    ഷാഫിയെ കൊണ്ട് 'ഹേ അജ്നബി ' സോങ് അടുത്ത എപ്പിസോഡിൽ പാടിക്കണം

  • @raheemt.k8518
    @raheemt.k8518 3 роки тому +559

    ഒന്നു മുതൽ 319 എപ്പിസോഡ് യൂട്യൂബിൽ കണ്ടവരുണ്ടോ 👍👍👍🥰🥰😄😄

    • @krishnapriyakannan4966
      @krishnapriyakannan4966 3 роки тому +2

      Ind ind

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @hasnafida6726
      @hasnafida6726 3 роки тому +1

      ഞാൻ ഉണ്ട്

    • @raheemt.k8518
      @raheemt.k8518 3 роки тому +1

      @@krishnapriyakannan4966 🥰🥰🥰

    • @raheemt.k8518
      @raheemt.k8518 3 роки тому

      @@hasnafida6726 🥰🥰🥰

  • @hudakadeeja8632
    @hudakadeeja8632 3 роки тому +810

    ഡയാന എപ്പൊഴും ആരെങ്കിലും പാട്ടു പാടുമ്പോ ലിപ്പ് കൊണ്ട് ആക്ഷൻ കാണിക്കുന്നത് കാണാം. ഡയാനയെ കൊണ്ട് ഒരു പാട്ടു പാടിക്കണം എന്നുള്ളവർ ഇവിടെ

  • @jinumathew7944
    @jinumathew7944 3 роки тому +814

    കിടന്നുകൊണ്ട് കാണുന്നവരുണ്ടോ..
    കമന്റ് വായിച്ചു കൊണ്ട് കാണുന്നവരുണ്ടോ
    മൊബൈൽ ഫോണിൽ മാത്രം കാണുന്നവരുണ്ടോ
    എന്നിങ്ങനെയുള്ള സ്ഥിരം കമെന്റ് വന്നോ???
    😄😄😄😄😄😄😄

    • @sushantsinghforever8965
      @sushantsinghforever8965 3 роки тому +1

      ഇല്ല 😉

    • @afsalafi5776
      @afsalafi5776 3 роки тому +8

      ഇല്ല, ഇപ്പം ഇങ്ങനെ യൊക്കെ വന്നോന്ന് പറഞ്ഞുള്ള കമെന്റ് ആണ് കൂടുതലും 😝😝😝

    • @mjcreation3799
      @mjcreation3799 3 роки тому +1

      Ind

    • @irshadvp9835
      @irshadvp9835 3 роки тому +1

      വന്നു

    • @nisarnv4293
      @nisarnv4293 3 роки тому +1

      ഞാൻ കിടന്നിട്ടാണ് കാണാറ്

  • @jasijaz6533
    @jasijaz6533 3 роки тому +2816

    സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ വെരിം 💞💕

    • @hamzathbuharihamzathbuhari3958
      @hamzathbuharihamzathbuhari3958 3 роки тому +3

      ഞാൻ വരൂല

    • @jasijaz6533
      @jasijaz6533 3 роки тому +3

      അത് എന്താ സ്റ്റാർ മാജിക് ഇഷ്ടം ഇല്ലേ

    • @jamshiarm4728
      @jamshiarm4728 3 роки тому +21

      ഞങ്ങൾ കഞ്ഞിക്കലത്തിൽ ആണ് കാണർ ഒന്ന് പോടോ ദിവസം വരും yuthupil കാണുന്നവർ ലൈക് അടിയെന്ന് പറഞ്ഞു ഊളകൾ

    • @ktuupdates7698
      @ktuupdates7698 3 роки тому +4

      എന്റെ യൂട്യൂബ് ചാനലിന്റെ പേര് ഒന്ന് ശ്രെദ്ധിച്ചു നോക്കൂ , ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്തേക്കണേ 🤩

    • @abhis4014
      @abhis4014 3 роки тому +4

      like kittan vendi kore ennam erangeetund 😂

  • @georgeofficial3654
    @georgeofficial3654 3 роки тому +57

    തങ്കു ചേട്ടാ പെട്ടന്ന് തിരിച്ചു വരൂ.... ചേട്ടന്റെ കാലിന്റെ അസുഖം പെട്ടന്ന് മാറാൻ എല്ലാവരും പ്രാർത്ഥിക്കുണ്ട് 💖💖💖💖തങ്കു ചേട്ടാ മിസ്സ്‌ U💖💖💖

  • @suryavinoj3759
    @suryavinoj3759 3 роки тому +53

    സുധിച്ചേട്ടൻ സുരേഷ് ഗോപിയേട്ടന്റെ sound എടുത്തത് perfect ആയിരുന്നു 😊😊😊😊😊😘😘😘😘😘👏👏👏👏👏👏👏

  • @manuaramanganam6941
    @manuaramanganam6941 3 роки тому +54

    ഷാഫിക്കാന്റെ തിലകൻ ചേട്ടൻ ,ഒപ്പം bgm,.സുധിച്ചേട്ടന്റെ സുരേഷ് ഗോപിസൂപ്പർ...

  • @__faseela__477
    @__faseela__477 3 роки тому +49

    ഷാഫിക്ക star മാജിക്കിൽ നിന്ന് പോവല്ലേ. Song സൂപ്പർ

  • @anaszayn1753
    @anaszayn1753 3 роки тому +44

    എന്തൊരു പച്ചയായ മനുഷ്യൻ കൊല്ലം ഷാഫി 😍😍

  • @MMCreations2419
    @MMCreations2419 3 роки тому +24

    ഷാഫിക്കാ ഒരു സകലകലാവല്ലഭൻ തന്നെ.😘😘😘.. പാട്ടും മിമിക്രിയും ഒരേപൊളി❤❤❤

  • @shortfilimonly4847
    @shortfilimonly4847 3 роки тому +766

    ഷാഫി,അസീസ് ഇക്ക,പിഷാരടി ഇവരെ ഇഷ്ടപ്പെടുന്നവർ ഇവിടെ ആരും ഇല്ലേ

  • @ssreekesh6841
    @ssreekesh6841 3 роки тому +620

    കൊല്ലം ഷാഫി fans like adi👍

    • @yaziart4241
      @yaziart4241 3 роки тому +1

      ❤❤❤

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱

    • @newstyle8044
      @newstyle8044 3 роки тому

      💓💓😘

  • @shiyashehi2156
    @shiyashehi2156 3 роки тому +38

    ബിനു ചേട്ടൻ കൌണ്ടർ പൊളി ആണ് ഷാഫിക്ക ഓൾ സ്റ്റാർ മാജിക്സ്റ്റാർ സ് ബെസ്റ്റ് ഓഫ് ലക് എൻജോയ് യുവർ ലൈഫ്

  • @sabuck1024
    @sabuck1024 3 роки тому +47

    നിങ്ങളുടെ ഗെയിം ന്നെക്കാളും കോമഡി കാളും ഷാഫി ഇക്കാന്റെ പാട്ടാണ് ഇഷ്ടം

  • @jamshiarm4728
    @jamshiarm4728 3 роки тому +61

    കൗണ്ടർ മന്നൻ ബിനു... ഷാഫി കൊല്ലം എല്ലാ episodilum വരണം

  • @rider_queen_aneena1571
    @rider_queen_aneena1571 3 роки тому +428

    ഷാഫി ചേട്ടന്റെ ഈ സോങ് ഫുൾ കേൾക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ 😊

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @statusvideos3987
      @statusvideos3987 3 роки тому +1

      Rider 🙂🥰

    • @anoopchathannoor1801
      @anoopchathannoor1801 3 роки тому

      Salim kodathurinekuda kondvaru....

  • @illyaspvrillyas1062
    @illyaspvrillyas1062 3 роки тому +880

    ഷാഫിക്ക വീണ്ടും വരണം എന്ന് ഉള്ളവർ പറയൂ

  • @anuck3691
    @anuck3691 3 роки тому +58

    Shafikka പൊളിച്ചു ഹിന്ദി സോങ് ഒരു രക്ഷയും ഇല്ല ഫീൽ സൂപ്പർ 😍😍😍😍😍😍

  • @arifpullallor5316
    @arifpullallor5316 3 роки тому +38

    ഷാഫിക്കാ മുത്താണ് ♥️♥️♥️പിന്നെ ഈ ടീം വർക്ക് സൂപ്പറാണ് ഒരു രക്ഷയുമില്ലാ പിശു അസീസ്ക്കാ ♥️ബിനു ചേട്ടൻ ♥️ഷിയാസ് ♥️ചിന്നു ♥️എല്ലാവരും പൊളിയാണ് 👏👏👏

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 роки тому +18

    സുധി ചേട്ടൻ സുരേഷ് ഗോബി യെ എടുകുന്പോളും പെൺകുട്ടി കളുടെ മുഖത്തും എക്സ്പ്രേഷൻ ഉണ്ടായിരുന്നു... സൂപ്പർ

  • @അഫ്രോ
    @അഫ്രോ 3 роки тому +351

    സ്റ്റാർ മാജിക് ഇന്നെ വരെ tv യിൽ കാണാത്തവർ ഉണ്ടോ..??😌

    • @sreerekha3088
      @sreerekha3088 3 роки тому +2

      😭😭😭..njanunduuu

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 3 роки тому +2

      😭

    • @irshadap9587
      @irshadap9587 3 роки тому +3

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html*

  • @createtraveller3912
    @createtraveller3912 3 роки тому +16

    ഷാഫിക്ക പൊളിച്ചു ❤. ശ്രീ and അടിമാലി പെരുത്ത് ഇഷ്ടം ❤💙ഷിയാസ് ലക്ഷ്മി വേറെ ലെവൽ 🔥🔥

  • @harshidaat7532
    @harshidaat7532 3 роки тому +58

    ഷാഫി ഇക്കാന്റെ മിമിക്രി പൊളിച്ചു 😍😍😍, പിന്നെ ഞമ്മടെ shiyasinte ഉമ്മർ 😜😜😜🤣🤣🤣🤣

  • @ashiquemuthu5103
    @ashiquemuthu5103 3 роки тому +82

    ഷാഫിക്കാ ഇങ്ങള് വേറെ ലെവലാണ് ഖൽബേ...😍😍😘😘

  • @vibilraj5050
    @vibilraj5050 3 роки тому +208

    Binu adimali is the Rockstar of Star Magic. Without Binu chettan a single day Star Magic is nothing

    • @bloodrose7757
      @bloodrose7757 3 роки тому +7

      Sathyam.

    • @aneesata1803
      @aneesata1803 3 роки тому +6

      Poli💥💥

    • @saneeshsanu1380
      @saneeshsanu1380 3 роки тому +6

      ഞാനും ഓർത്തൊള്ളൂ. ഈ എപിസോഡിലൊക്കെ അടിമാലി ഇല്ലായിരുന്നെങ്കിൽ ഒരു കൗണ്ടറും ആരുടെയും ഏൽക്കില്ല.

    • @vibilraj5050
      @vibilraj5050 3 роки тому +3

      @@saneeshsanu1380 true

  • @sanafpovvalofficial4195
    @sanafpovvalofficial4195 3 роки тому +14

    പണ്ടേ സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ ഞാൻ ക്ലാസ്സിലിരുന്നു ഷാഫിക്കന്റെ പാട്ട് പടികൊണ്ടേ ഇരിക്കും പഠിക്കാരൊന്നും ഇല്ല😁 അവസാനം കോളേജിൽ ലാസ്റ്റ് ഡേ പാടിയ സോങ്ങും ഷാഫിക്കടെ എന്നുമെന്റെ ഓർമകളി കലാലായ ഗാനം പാടി.. ഷാഫിക്ക കട്ട ഫാൻ..❤❤❤❤

  • @shahidafreedi6280
    @shahidafreedi6280 3 роки тому +27

    2006-2014കാലംത്തെ കൊല്ലം ഷാഫിയുടെ പാട്ട് വേറെ ലെവൽ അത് വീണ്ടും കേട്ടപ്പോൾ നൊസ്റ്റു അടിച്ചു ❤❤❤

  • @vinuprajithavinu8805
    @vinuprajithavinu8805 3 роки тому +81

    സുധി ചേട്ടാ സുരേഷ് ഗോപി ചേട്ടന്റെ ഡയലോഗ് ഒരു രക്ഷയും ഇല്ലട്ടോ ❤, ഷാഫിക്ക പാട്ടും മിമിക്രിയും ഒരുപോലെ ആസ്വദിച്ചു ❤❤,ഈ തമാശയുടെ ഇടയിൽ ഞങ്ങടെ തങ്കു ചേട്ടന്റെ തമാശ ഒത്തിരി മിസ്സിംഗ്‌ 😔😔😔..

  • @alameen9547
    @alameen9547 3 роки тому +1727

    ഷാഫി ഇക്കാടെ പാട്ടു റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 🥰

  • @manik1367
    @manik1367 3 роки тому +28

    എപ്പിസോഡ് തകർത്തു സൂപ്പർ. ഷാഫിക്ക,സുധി ചേട്ടൻ,അസിസ് ഇക്ക, ശശാങ്കൻ ചേട്ടൻ, ബിനു ചേട്ടൻ പൊളിച്ചടുക്കി. ഗെയിം അടിപൊളി. എല്ലാവരും തകർത്തു.

  • @sheebamanoj8948
    @sheebamanoj8948 3 роки тому +40

    ശ്രീവിദ്യ കുട്ടി.. മുത്തുമണി ❤️❤️❤️😍😍😍😍😍😍😍😍😍😍🥰🥰🥰🤩🤩🤩🤩❤️❤️❤️😍😍😍

  • @aseemabdul4816
    @aseemabdul4816 3 роки тому +97

    കിഷോർ ചെട്ടനെ കൊണ്ട് വരണം. തൂമഞ്ഞിൻ പാട്ട് മുഴുവൻ പാടിക്കണം 🙏🙏🙏🙏🙏

  • @aneeshashafeek374
    @aneeshashafeek374 3 роки тому +44

    ഷാഫിക്കയെ സ്റ്റാർ മാജികിൽ സ്ഥിരം കൊണ്ടുവരണം 💕💕💕🌹🌹🌹

  • @rafieravannurofficial1374
    @rafieravannurofficial1374 3 роки тому +72

    ഷാഫിക്കാ അടിപൊളി❤️❤️❤️
    പാടിയ പാട്ടും അതി മനോഹരം😘😘😘😘😘🥰🥰🥰🥳🥳