Star Magic| Flowers | EP

Поділитися
Вставка
  • Опубліковано 6 вер 2024
  • നാവിലലിയുന്ന രുചിയുടെ മാജിക്..
    KIWI TENDER COCONUT ICE CREAM
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 4,2 тис.

  • @sulfisulfi8180
    @sulfisulfi8180 3 роки тому +540

    ആദ്യായിട്ടല്ലേ ഒരു ഗസ്റ്റ്‌ വന്നിട്ട് skit ചെയ്യുന്നത്
    മാമുക്കോയ ഇഷ്ടം 💓💓💓💓

  • @uppumanga
    @uppumanga 3 роки тому +7007

    ഷാഫിയേ ഒഴിവാക്കരുതേ.ബിനു ന്റെയും🌹 അനുവിന്റെയും🌹 നെൽസന്റെയും 🌹അസിസീന്റെ🌹 ഒക്കെ കൂടെ ഷാഫി അടിപൊളിയാ..പിന്നെ പാട്ട് പറയാനുണ്ടോ ❤❤

    • @mr.boy____4897
      @mr.boy____4897 3 роки тому +68

      Mutthe sathyam shafi ikkane oyivakkalle

    • @sijovarghese3217
      @sijovarghese3217 3 роки тому +13

      😂😂😂 nalla thamaasa

    • @sifinashibi6639
      @sifinashibi6639 3 роки тому +11

      സൂപ്പർ

    • @rashanrizu76
      @rashanrizu76 3 роки тому +20

      ഇപ്പോൾ ദിവസവും ലക്ഷ്മി varunnadh മത്സ്യ kannikayepoleyaa

    • @RajeeshVNair
      @RajeeshVNair 3 роки тому +17

      Shafi super sudhi oke endhina nelson sudhi waste aanu pavam thonni flowers tv nirthanu endhokaya sudhi kanikunne chaliyan

  • @shamnadkassim5230
    @shamnadkassim5230 3 роки тому +349

    ഷാഫി ഇക്ക പറഞ്ഞതുപോലെ ഏറ്റവും കൂടുതൽ പ്രവാസികളാണ് സ്റ്റാർ മാജിക് കാണുന്നതും ഇഷ്ടപ്പെടുന്നതും മാമുക്ക തകർത്തു നിങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ഒരു പ്രവാസി

  • @abihabeeba1571
    @abihabeeba1571 3 роки тому +117

    15 വർഷം പഴക്കമുള്ള നമ്മുടെ ഷാഫിക്കൻറെ ആൽബം സോങ് അനു പാടിയപോ, ഷാഫിക്കന്റെ പൊളി ഡാൻസും... രണ്ടും പോളിയല്ല...❣️❣️❣️❣️❣️❣️

  • @sajups5498
    @sajups5498 3 роки тому +2107

    പ്രവാസികൾക്കു വേണ്ടി ഷാഫിക്ക പാടിയതിനു വലിയ സന്ദോഷം 😍😍

  • @user-nq4gp7zm6b
    @user-nq4gp7zm6b 3 роки тому +304

    ഒരു താര ജാഡയുമില്ലാതെ സ്കിറ് കളിച്ച മാമുക്കോയ ഇക്കാക്ക് ഒരു വലിയ സല്യൂട്ട് വർഷങ്ങൾ ആയി ഈ ടീമിൽ ഉള്ളത് പോലെ പെരുമാറുന്നു..... നല്ല ജെൽ ആയി ഇവരോട് ഒപ്പം ഒരുപാട് ഇഷ്ടം നല്ല ഒരു മനുഷ്യൻ 🙏👍

  • @aryaarya1848
    @aryaarya1848 3 роки тому +1336

    ഷാഫി ഇക്ക പ്രവാസികൾക്ക് വേണ്ടി പാട്ടിയ പാട്ട് സൂപ്പർ ഇന്നത്തെ ലൈക്‌ ഷാഫി ഇക്കാക്ക് ഇരിക്കട്ടെ ❤️🥰😍💞

    • @abinpbabin9735
      @abinpbabin9735 3 роки тому +1

      😓mm serikum feel ayee

    • @gireeshkumar2424
      @gireeshkumar2424 3 роки тому +2

      Super shafi ikka

    • @mediator0.179
      @mediator0.179 3 роки тому +6

      പാട്ട് ഉണ്ടായിരുന്നോ ഏത് പാട്ട പാടിയെ എനിക്ക് കാണാൻ പറ്റിയില്ല

  • @naifknaif2385
    @naifknaif2385 3 роки тому +210

    സുധി ചേട്ടനെ ആര് കളിയാക്കിയാലും ആദ്യം ചിരിക്കുന്നത് സുധി ചേട്ടൻ ആയിരിക്കും 👍👍

  • @richurefi3924
    @richurefi3924 3 роки тому +2443

    പ്രവാസികൾക്ക് വേണ്ടി പാടിയ ഷാഫികക്ക് ഇന്നത്തെ ലൈക്ക് 👍😢ലക്ഷ്മി പറഞ്ഞത് സത്യം 😢

  • @mamarakuthibabaputhamkolam1863
    @mamarakuthibabaputhamkolam1863 3 роки тому +525

    ഞങ്ങൾ പ്രാവസികളുടെ വിഷമം ഈ പാട്ടിലൂടെ ഷാഫിക പറഞ്ഞു ❤❤❤👍love you ഷാഫിക്ക ❤❤❤❤❤

  • @AjithKumar-hn4tv
    @AjithKumar-hn4tv 3 роки тому +214

    ഷാഫിക്കന്റെ പാട്ട് കേട്ടു പ്രവാസികൾക്കു മാത്രമല്ല എല്ലാവരുടെയും കണ്ണു നിറഞ്ഞു പോകും സൂപ്പർ 👍👍👍

  • @jetheeshjackson
    @jetheeshjackson 3 роки тому +116

    പ്രവാസികളായി ഇവിടെ കഴിയുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് വേണ്ടി നല്ല ഒരു പാട്ട് പാടിയ കൊല്ലം ഷാഫി ku ഇരിക്കട്ടെ ഇന്നത്തെ കുതിര പവന്‍ ❤❤💖💖🐴🐎... Thankyou ഷാഫി 🙏🙏🥰🥰👍👌 adi പ്രവാസികളെ ഷാഫി ku vendi like ivide

  • @mushthak8742
    @mushthak8742 3 роки тому +277

    😁😁കുറേ ചിരിക്കുമ്പോ ആസ്വദിച്ചു കേൾക്കാൻ ഷാഫിയെ പോലുള്ള ഗായകൻ മാരെ കൊണ്ടുവന്ന അനൂപ് ജോൺ ഇരിക്കട്ടെ 👍. ഷാഫിയുടെ 🎼👍

  • @akhils1120
    @akhils1120 3 роки тому +119

    എന്നെ പോലെ ഉള്ള പ്രവാസികളുടെ വിഷമങ്ങളും പ്രയാസങ്ങളും കുറച്ച് നേരത്തേക്ക് എങ്കിലും മാറ്റുന്ന ഈ പരിപാടി ഒരുപാട് നാളുകൾ ഉണ്ടാകട്ടെ..
    ഷാഫിക്ക ഇഷ്ടം❣

  • @ujuvlogs4107
    @ujuvlogs4107 3 роки тому +174

    പ്രവാസികൾക്ക് മധുരം വിളമ്പിയ.. ഷഫിക്കാക്ക്...salute

  • @aach0057
    @aach0057 3 роки тому +66

    ഇന്നത്തെ എനിക്കിഷ്ടപ്പെട്ട ഒരു special പരിപാടി അനുചേച്ചി ഷാഫിക്ക ചാട്ടവാർ അടിയാണ്. ഒരു രക്ഷേം ഇല്ല.... അനുചേച്ചി ഷാഫിക്ക love u✌️✌️✌️✌️✌️👍👍🎊🎊👻😍

  • @anilani9206
    @anilani9206 3 роки тому +675

    ഷാഫിക്ക കൊണ്ടുവന്നതിനു അനൂപേട്ടന് oru സല്യൂട്ട്

  • @valeedellathodiksa9901
    @valeedellathodiksa9901 3 роки тому +234

    ഷാഫി ക്ക പാവം പ്രവാസികളെ ഓർമിച്ചതിൻ ഇരിക്കട്ടെ ഒരു വലിയ നന്ദി ഇത് കാണുന്ന പ്രവാസികൾ ചെറിയ ഒരു സംഘടം തോന്നിയ പ്രവാസികൾ ഉണ്ടോ

  • @hisukie....5385
    @hisukie....5385 3 роки тому +168

    ഷാഫിക്കയെ എവിടെന്ന് ഓടിക്കല്ലേ ചേട്ടൻ മാരെ ഇടക്ക് നല്ല പാട്ട് കേൾക്കണം ഷാഫിക്ക പൊളിയാ 👌💪👏👏💕💕

  • @Arun-dt5cy
    @Arun-dt5cy 3 роки тому +235

    മാമുകോയ... അദ്ദേഹം genuine comedy artist ആണെന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിലായി... അദ്ദേഹത്തിന്റെ കോമഡികൾ എല്ലാം തന്നെ ആരും പറഞ്ഞു കൊടുത്തതല്ല... എല്ലാം അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും സർവ സാധാരണമായി വന്നു കൊണ്ടിരിക്കുന്നവയാണ്... ശെരിക്കും മലയാള സിനിമക്ക് ലഭിച്ച ഒരു അഭിമാനമാണ്... ഇത്ര വയസ്സായിട്ടും അദ്ദേഹത്തിന്റെ ഒരു കോമഡി പോലും miss ചെയ്യാതെ ഉരുളക്കുപ്പേരി എന്ന പോലെ ആയിരുന്നു എല്ലാ കൌണ്ടറുകളും..... വളരെ അതിശയവും അഭിമാനവും തോന്നുന്നു അദ്ദേഹത്തെ കണ്ടപ്പോൾ...പണ്ട് സിനിമയിൽ കണ്ട അതെ രൂപവും ഭാവവും.... ശെരിക്കും പറഞ്ഞാൽ അദ്ദേഹവും ഒരു മമ്മുക്ക പോലെ നില നിൽക്കുന്ന ഒരു വ്യക്തിത്വം തന്നെ ആണെന്ന് നിസംശയം പറയാം.... എന്ത് തന്നെ ആണേലും എത്ര കഴിഞ്ഞാലും കൌണ്ടർ രാജാവ് തന്നെയാണ് അദ്ദേഹം...എന്ന് ആർക്കും പിടിച്ചു നിൽക്കാൻ കഴിയാത്തത് കണ്ടപ്പോൾ തന്നെ തോന്നി.... കോഴിക്കോട് ഭാഷയിൽ തീർത്ത വിസ്മയം മമുക്കോയ..... Really appreciate that man for the awesome performance ... 👍👌👌👌👌👌👌

    • @aaashiii
      @aaashiii 3 роки тому +6

      മൂപ്പർ മലപ്പുറം അല്ല ❌️kozhikode ആണ് ❗️

    • @umarulfarook2397
      @umarulfarook2397 3 роки тому +5

      Malappuram alla kozhikode

    • @shabeere8754
      @shabeere8754 3 роки тому +2

      Correct

    • @shabeere8754
      @shabeere8754 3 роки тому +2

      Arun@ വളരെ ശരി ആണ്

  • @deepakdeepu2191
    @deepakdeepu2191 3 роки тому +195

    ഇന്ന് ഞങ്ങൾ പ്രവാസികൾക് വേണ്ടി സമർപിച്ചതിന് നന്ദി. ഷാഫിക്കാ ഇങ്ങള് മുത്താണ്.

  • @MdSalim-vzm143
    @MdSalim-vzm143 3 роки тому +185

    എല്ലാ എപ്പിസോഡ്ലും.❤ ഷാഫി ❤യുടെ പാട്ടു കേൾകണം 🙏എന്ന്ള്ളോർ ഉണ്ടോ.....

  • @kuttieslive5395
    @kuttieslive5395 3 роки тому +819

    ഷാഫിക്ക starmagic ന്റെ ഒരു മുത്താണ്.. ❤️❤️ഷാഫിക്ക fans ഉണ്ടെങ്കിൽ ലൈക് അടിക്കടോ.... 👍

  • @salmusalu6105
    @salmusalu6105 3 роки тому +502

    ഷാഫിക്കയുടെ എളിമ കൊണ്ട് അദ്ദേഹം പറയുന്നു ഇവിടെ വന്നപ്പോൾ ഒന്നും കൂടെ ഫേമസ് ആയി എന്ന് പക്ഷെ.... ഷാഫിക്കാ വന്നെപിന്നെ സ്റ്റാർ മാജിക്കിന് റേറ്റിങ് കൂടി എന്ന് തോന്നുന്നവർ ഉണ്ടോ

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 роки тому +150

    പ്രവാസികളെ മറക്കാത്ത മലയാളികളുടെ ഉദിത് നാരായണന് നന്ദി🌹

  • @noufalabdulla3783
    @noufalabdulla3783 3 роки тому +125

    ഞാൻ പ്രവാസിയാണ് star magic ന്റെ എല്ലാം എപ്പിസോഡ് കാണാറുമുണ്ട് 💞ഷാഫിക്ക പ്രവാസികൾക്ക് വേണ്ടി dedicate ചെയ്‌ത പാട്ട് 💞🙌

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +64

    അനു ഷാഫിക്ക സോങ് 😂😂👍 കീലേരി അച്ചു .സ്കിറ്റ് സൂപ്പർ👍😂😂😂😂😂😂😍😍😍

  • @jahamgeerc
    @jahamgeerc 3 роки тому +11

    ഞാൻ പൊതുവെ ഇതുപോലുള്ള പ്രോഗ്രാം കാണാറില്ല. പക്ഷെ നിങ്ങൾ genuine a ആണ്. ഒരു ജാഡയും ഇല്ലാത്ത പരിപാടി. വളരെ ഇഷ്ടപ്പെട്ടു

  • @reshmiradhakrishnan6431
    @reshmiradhakrishnan6431 3 роки тому +16

    Anu chechi eshtam. Shiyas ekkede look super aayittund

  • @ark5911
    @ark5911 3 роки тому +103

    ഷാഫി പ്രവാസികളായ ഞങ്ങൾക്ക് ഈ പാട്ട് സമർപ്പിച്ചതിന് ഒരുപാട് ഒരുപാട് സന്തോഷം ഞങ്ങളുടെ ഫേവറേറ്റ് പ്രോഗ്രാമാണ് സ്റ്റാർ മാജിക് എല്ലാ ക്രൂമ്പർ മാർക്കും ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു

  • @alfunaanna6734
    @alfunaanna6734 3 роки тому +680

    ഷാഫി ഇക്ക ഇഷ്ടം ഷാഫി ഇക്ക ഫാൻസ്‌ എവിടെ പവർ വരട്ടെ

  • @asnaali8155
    @asnaali8155 3 роки тому +97

    ഷാഫിക്കന്റെ പാട്ട് കേട്ടപ്പോ പ്രവാസികൾക്ക് മാത്രം അല്ല പ്രവാസി ഭാര്യമാർക്കും ഒരു നൊമ്പരം ആണ് ട്ടോ.... ഒരുപാട് ഓർമകളിക്ക് കൊണ്ട് പോയി.... എന്റെ ikkaaaa....

    • @akbarbanu495
      @akbarbanu495 3 роки тому +1

      Sathyam

    • @Defeated1234
      @Defeated1234 3 роки тому

      പാട്ട് എവിടെ

    • @KSDkilladi
      @KSDkilladi 3 роки тому +1

      Ayin patu evide? Ee patu kelkathath ente mathram kuzhapamano? Njn. Revind chyth vare noki🤔🤔🤔

  • @jamsheerbava2588
    @jamsheerbava2588 3 роки тому +775

    സാധാരണക്കാരിൽ സാധാരണക്കാരനായ നമ്മുടെ സ്വന്തം മാമുക്കോയ ഇക്കയെ ഇഷ്ടമുള്ള എത്രപേരുണ്ട് പ്ലീസ് ലൈക്ക് ഇനിയും പ്രതീക്ഷിക്കുന്നു അടുത്ത എപ്പിസോഡിൽ ഇക്കായെ ഉൾപ്പെടുത്തൂ

  • @Saipu_psy_cho
    @Saipu_psy_cho 3 роки тому +62

    ഷാഫികാൻറെ പാട്ട് കേട്ടപ്പോൾ എനിക് ഗൾഫിലുള്ള എല്ലാ പ്രഫസികളെയും ഓർമ വന്നു പോയി 🎤🎤🎤🙏🙏🙏🙏🙏♥️♥️♥️♥️😍😍😍😘😘💐💐💐💐💐

  • @basheerabdulla2377
    @basheerabdulla2377 3 роки тому +518

    ഷാഫി ഭായ് ക്‌ പ്രവാസ ലോകത്തു നിന്ന് ഒരു big സല്യൂട്ട്‌ 🙏

  • @sumayyasumayya4333
    @sumayyasumayya4333 3 роки тому +66

    സാധാരണക്കാരിൽ സാധാരണക്കാരൻ ഷാഫിക്ക 🥰🥰🥰🥰🤩🤩🤩

  • @user-yz3jm5gb2x
    @user-yz3jm5gb2x 3 роки тому +120

    ഞാനും ഒരു പ്രവാസി ആണ് 7വർഷം ആയി. ഈ പരിപാടി എല്ലാം എപ്പിസോടും വിടാതെ കാണുന്ന ഒരാൾ ആണ്. ശെരിക്കും ആ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢

  • @SRV619
    @SRV619 3 роки тому +43

    ശാഫിക്ക തീർച്ചയായും എന്നും വേണം...!!
    ചെങ്ങായി പൊളി മനുഷ്യനാണ്...!!

  • @yahya5485
    @yahya5485 3 роки тому +146

    അനുവിന്റെ സോങ്ങും ശാഫിക്ക ഡാൻസും 😂😂😂😂😂👍
    കീലേരി അച്ചു 👍😂😂😂😂

  • @sabareeshnath6490
    @sabareeshnath6490 3 роки тому +49

    Anu,,,shafi powlichu e episode😂😂😂😂😂😂

  • @anooparavind9904
    @anooparavind9904 3 роки тому +83

    വളരെ അധികം നന്ദി ഷാഫിക്ക... ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഈ ഗാനം പാടിയതിനു...കേട്ടിട്ട് കണ്ണു നിറഞ്ഞു.

  • @jomanahjomanah1200
    @jomanahjomanah1200 3 роки тому +53

    പ്രവാസിയായ ഞങ്ങൾക്ക് വേണ്ടി ഷാഫി പാടിയ പാട്ട് അടിപൊളി പ്രവാസികളായ ഞങ്ങളെ ഓർത്ത സ്റ്റർമാജിക്കിന് ഒരുപാട് ഒരുപാട് നന്ദി🙏

  • @rejenigireesh1331
    @rejenigireesh1331 3 роки тому +77

    ഞാൻ ഇസ്രായേൽ il ജോലി ചെയ്യുന്നു.. ഷാഫിയുടെ പാട്ട്കേട്ടു കരഞ്ഞു 😭😭പോയി..ജോലി കഴിഞ്ഞാൽ പിന്നെ ഏക ആശ്രയം ഡാമാർ പട ആണ്....എല്ലാവിഷമങ്ങളും മറന്നിരുന്നു കാണുന്ന ഒരേഒരു പ്രോഗ്രാം ആണ് ഇത്...Thank you 🙏🙏ചിന്നുകുട്ടി 👌👌👌🥰🥰🥰🥰

  • @muhammedshahalpallakalathi3525
    @muhammedshahalpallakalathi3525 3 роки тому +37

    ഷാഫിക്കക്ക് കോമഡി പറയാൻ അറിയില്ല. എന്നാലും പാട്ട് സൂപ്പർ. എന്നും പാട്ട് കേൾക്കാം സൂപ്പർ ആയിട്ടുണ്ട്

  • @shihabshihab2533
    @shihabshihab2533 3 роки тому +179

    പ്രവാസികളെ മനസ്സിലോർത്തു പാടിയ ശാഫിക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ഒരായിരം .👍😍😍

  • @sujinasujina.r1483
    @sujinasujina.r1483 3 роки тому +253

    Shafi ikka ,sudhi chtn ishtam ullavar ivide common😍😍😍💕💕💕💕💕💕💕💕💕💕

  • @big.bkannur442
    @big.bkannur442 3 роки тому +458

    നമ്മളെ പോലെ ഉള്ള ഓരോ പ്രവാസിക് വേണ്ടി പാടിയ പട്ടിന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 👍👍👍❤❤

  • @lotusflower7510
    @lotusflower7510 3 роки тому +41

    സത്യം ഷാഫികന്റെ ആ പാട്ട് ഞങ്ങൾ പ്രവാസികൾക്ക് star magic നോട് മുഹബത് കൂടി

  • @shanupunnakkal2506
    @shanupunnakkal2506 3 роки тому +99

    പ്രവാസികളുടെ മനസ്സറിഞ്ഞ പ്രിയ സുഹൃത്ത്... ഷാഫിയുടെ പ്രവാസി ഗാനത്തിന് ❤❤

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +32

    മാമുക്കോയ ❤️Anukutty പെരുത്തിഷ്ടം മുത്തേ ❣️ആ ചിരി മതി മനസ്സ് നിറയാൻ 😍😍😍episode powli But miss u the old team members
    #Anukutty chunkz

  • @shibilmampad7963
    @shibilmampad7963 3 роки тому +2839

    _അസീസ്‌കന്റെ ഫാമിലിയെ ഒരു ദിവസം സ്റ്റാർ മാജികിൽ കൊണ്ടുവരാണെമെന്നുള്ളവർ ലൈക്‌ അടി_ ....! 💖💖💖

  • @junaidrahman6736
    @junaidrahman6736 3 роки тому +54

    ശ്രീവിദ്യ നല്ല ലുക്ക്‌ ഇണ്ട് ഇന്ന് കാണാൻ 👍👍

  • @riyadnainam6940
    @riyadnainam6940 3 роки тому +238

    പ്രവാസി മലയാളികളെ ഓർത്ത്‌ അവർക്ക്‌ വേണ്ടി പാട്ട്‌ dedicate ചെയ്ത ഷാഫിക്കക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ക്രെഡിറ്റ്‌
    പ്രവാസികളെ mention ചെയ്ത ലക്ഷ്മിക്കും ഷാഫിക്കക്കും കൊടുക്ക മക്കളെ like

  • @Sebastian-te4wh
    @Sebastian-te4wh 3 роки тому +47

    ഷാഫി ഇക്ക ഈ ഈസ്റ്റെർ പോലും കൂടാൻ കഴിയാതെ രണ്ട് വർഷത്തിലേറെ ആയി നാട്ടിൽ പോകാൻ കഴിയാതെ ഗൾഫിൽ തുടരുന്ന ഒരുപാട് പേരുണ്ട് അവരെ ഓർത്ത് പാടിയതിന് നന്ദി

  • @noushadnoushu4688
    @noushadnoushu4688 3 роки тому +159

    പ്രായം തളർത്താത്ത പോരാളി മലയാളികളെ കുടുകുടാ ചിരിപ്പിച്ച മലയാളികളുടെ സ്വന്തം മാമുക്കോയ 😍😍😍

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +42

    ഏതൊരു പ്രവാസിയുടെയും മനസ്സ് ഒന്ന് നിറയും ഈ പാട്ട് കേട്ടാൽ , ആ പാട്ട് പാടിയ നമ്മുടെ ഷാഫിക്ക്‌ ഒരുപാട് സ്നേഹം ❤❤❤

  • @nhd307
    @nhd307 3 роки тому +251

    ദിവസവും ഷാഫിയെ കൊണ്ട് ഒരു ഹിന്ദി song പാഠിക്കണമെന്ന് ആഗ്രഹമുള്ളൊരു അടിക്ക് മോനെ ഒരു കൂന ലൈക്‌

  • @user-mp3bg8tg1w
    @user-mp3bg8tg1w 3 роки тому +398

    ഷാഫിയുടെ പാട്ട് കേട്ട് കുറച്ചെങ്കിലും വിഷമം തോന്നിയ പ്രവാസി ഉണ്ടോ? ഇവിടെ come

  • @reyas750
    @reyas750 3 роки тому +577

    ഷാഫിക്ക പാട്ട് എല്ലാ എപ്പിസോഡിലും വേണമെന്നുള്ളവർ 👍👍👍👍👍
    👇

    • @amnanewton5993
      @amnanewton5993 3 роки тому +7

      ഷാഫിക്ക എല്ലാ എപ്പിസോഡിലും പാട്ടു പാടണം

    • @mr.boy____4897
      @mr.boy____4897 3 роки тому +2

      Ink veenam

    • @ashnasalm9021
      @ashnasalm9021 3 роки тому +1

      👍👍👍👍👍👍👍👌

  • @createtraveller3912
    @createtraveller3912 3 роки тому +46

    ബിനു and ശ്രീ പെരുത്ത് ഇഷ്ടം ❤💙. ലക്ഷ്മി അസീസ്ക്ക പൊളി. ഷാഫി വേറെ level 🔥🔥എല്ലാരും പൊളിച്ചു

  • @vijayadasmkvijay4163
    @vijayadasmkvijay4163 3 роки тому +53

    Shafi bro ന്റെ ഞങ്ങളെപ്പോലുള്ള പ്രവാസികളുടെ മനസ്സിൽ ടച്ച് ചെയ്തു ആ പാട്ട്.സൂപ്പർ ആയിരുന്നു.നിങ്ങൾ ഇനിയുള്ള എപ്പിസോഡുകളിൽ തീർച്ചയായും വേണം 💐💐😍😍🌹🌹❤️❤️🥰🥰

  • @dreamzzzhappy2264
    @dreamzzzhappy2264 3 роки тому +18

    ഷാഫിയുടെ പാട്ടിലുള്ള ഫീലിങ്ങുണ്ടല്ലോ...... ഒരു രക്ഷയുമില്ല 👌👌👌👌

  • @ashrafash5862
    @ashrafash5862 3 роки тому +81

    ഞങ്ങൾപ്രവാസികളുടെ വിഷമമാണ് പാടിയത് ഒരുപാട്സന്തോഷമുണ്ട് ഷാഫിക്ക ഒരു ബിഗ്സലൂട്ട്

  • @shareefkp2052
    @shareefkp2052 3 роки тому +54

    സ്റ്റർമാജിക് കണ്ടു പിന്നെ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി ❤ഇന്നത്തെ ലൈക് ഷാഫിക്ക കൊണ്ടുപോയി.എന്തൊരു ഫില ഷാഫിക്കന്റ് പാട് 😍ഷാഫിക്ക പോകരുത് ഇടക്ക് ഞങ്ങൾക്ക് ഒരു പാട് കേൾക്കണം 🙏

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +75

    ഇ പ്രോഗ്രാം പ്രവാസികൾക്കു ഇടയിൽ അത്യാവശ്യം സ്വാദിനം ചെലുത്തുന്ന ഒരു പ്രോഗ്രാം ആണ് അവിടെ ഞങ്ങള്ക്ക് ഒരു ഡെഡിക്കേറ്റ് ചെയ്തതിനു നന്ദി 🖤🖤

  • @muhabbath8348
    @muhabbath8348 3 роки тому +104

    ഷാഫിക്കന്റെ പാട്ടും ബാക്കി ഉള്ളവരുടെ കോമഡിയും ഒരു രക്ഷയും ഇല്ല ഷാഫിക്കായി shafikkaye ഒഴിവാക്കരുത് എജ്ജാതി ഫീൽ song

  • @sreelekshmib8917
    @sreelekshmib8917 3 роки тому +31

    അനുകുട്ടി, ❤️❤️ഷാഫിക്ക കലക്കി...❤️
    ബിനു ചേട്ടൻ ഇന്ന് ഭയങ്കര game spirit ആരുന്നു....❤️❤മാമുക്കോയ ഇക്ക കിടു...

  • @manik1367
    @manik1367 3 роки тому +6

    അനു ചേച്ചി പൊളിച്ചു.അടിപൊളി ഗെയിം എപ്പിസോഡ് സൂപ്പർ.
    #AKAFC

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 роки тому +51

    Star മാജിക്കിന്റെ സ്‌ക്വാഡിലേക്ക് ഒരാൾ കൂടി.. ഷാഫിക്ക.. ഞങ്ങൾ പ്രവാസികൾ ക്കു വേണ്ടി പാടിയ പാട്ട് ഒരുപാട് ഇഷ്ടായി... ഷാഫിക്ക star മാജിക് ഫാൻസിന്റെ മനസിൽ ഇടം പിടിച്ചു... ❤❤❤

  • @malikshahbas4618
    @malikshahbas4618 3 роки тому +350

    ഇത്രയും അപ്പുകളുടെ പരസ്യം കണ്ടിട്ട് ഒരു app പോലും install ചെയ്യാത്ത എത്രപേരുണ്ട് come ❤❤❤

  • @achootanvava1480
    @achootanvava1480 3 роки тому +69

    പ്രവാസികൾക്ക് വേണ്ടി പാട്ട് പാടിയതിനു ഒത്തിരി നന്ദി. കണ്ണ് നിറഞ്ഞു പോയി

  • @akhilpa7545
    @akhilpa7545 3 роки тому +113

    ഞങ്ങൾക്ക് വേണ്ടി പാടിയത് പൊളി. സ്റ്റർമാജിക് adict ആയ പ്രവാസികൾക്ക്‌ ഒത്തുകൂടാൻ ഉള്ള നൂൽ.. 😇😇🔥

  • @midhunmidhuz3182
    @midhunmidhuz3182 3 роки тому +192

    പ്രവാസികളെ ഓര്‍ത്തു പാടിയ
    ഷാഫിക്കക്ക് ഒരുപാട്‌ സ്നേഹം അറിയിക്കുന്നു 👍👍👍

  • @user-uc7vd2lh1d
    @user-uc7vd2lh1d 3 роки тому +69

    ശരിക്കും ഈ പാട്ട് കേട്ടപ്പോൾ നെഞ്ചിനകത്ത് ഒരു വിങ്ങല്ലാ... ഒന്നര വർഷമായി നാട്ടിൽ പോയിട്ട്... ഒരു നല്ല ദിവസത്തിനു വേണ്ടി കാത്തിരിക്കുന്ന പ്രവാസികളിൽ ഒരു പ്രവാസി... എല്ലാം ശരിയാവും ആയിരിക്കും.....

  • @dragonentertainment1409
    @dragonentertainment1409 3 роки тому +35

    എല്ലാവരും പൊളിയാണ് അതിനൊപ്പം പിടിച്ച് നിൽക്കാൻ ഷാഫിഇക്ക നല്ല രീതിയിൽ പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട് 💗🥰

  • @jumanaizza2858
    @jumanaizza2858 3 роки тому +8

    ശ്രീവിദ്യ, ബിനു അടിമാലി അടികൂടുന്നത് കാണാൻ ഭയങ്കര രസം 😜😜😜😜😜😂😂😂😂😂😂

  • @onlytrollthottippalam2708
    @onlytrollthottippalam2708 3 роки тому +230

    ഷാഫിക്കാനേ ഒഴിവാക്കരുത് പല പാട്ടുകളും കേൾക്കാൻ ഉണ്ട് ഷാഫിക്ക എങ്കിലും പറഞ്ഞല്ലോ പ്രവാസികള കൂടുതൽ വ്യൂസ് എന്ന് ഷാഫിക്ക ഇഷ്ടം 😘😍✌️

    • @abdulsalammuradh5108
      @abdulsalammuradh5108 3 роки тому +1

      പ്രവാസികളെ പറ്റിയുള്ള ഷാഫിയുടെ ഗാനം കേട്ട് ശ്രീ വിദ്യ കരയുകയായിരുന്നു

    • @onlytrollthottippalam2708
      @onlytrollthottippalam2708 3 роки тому

      @@abdulsalammuradh5108 കരയും കാരണം അവരുടെ അച്ഛനും ഒരു പ്രവാസി ആണ്

  • @semenachu7211
    @semenachu7211 3 роки тому +48

    ഷാഫി ഇക്കാക്ക് ഒരുപാട് നന്ദി ..പ്രവാസികൾ ഒരുപാട് ആഗ്രഹിച്ച സോങ് പാടിയതിനു 😘

  • @user-tm3rv3ye8i
    @user-tm3rv3ye8i 3 роки тому +176

    മൂന്നു കൊല്ലമായി നാട്ടിൽ പോകാൻ കഴിയാതെ ഗൾഫിലിരുന്ന് പാട്ട് കേൾക്കുന്ന ലെ ഞാൻ 😀

    • @pathoosvlog2281
      @pathoosvlog2281 3 роки тому

      😒

    • @faisalkn7860
      @faisalkn7860 3 роки тому +3

      പേടിക്കേണ്ട പടച്ചോൻ കൂടെ ഉണ്ട് എല്ലാം ok ആകും

    • @kunjattasworld7383
      @kunjattasworld7383 3 роки тому

      😔😔

    • @ahammadaj1
      @ahammadaj1 3 роки тому +1

      Appo ini naatil kaanam😄😄. Ellam shariyakum

    • @ansarrazil9924
      @ansarrazil9924 3 роки тому

      😥😥😥😥

  • @prashanthmanimelam4902
    @prashanthmanimelam4902 3 роки тому +11

    Mamukkaaaa... Fans adi like

  • @drakkula1850
    @drakkula1850 3 роки тому +138

    ഇന്നത്തെ ലൈക്ക് ഷാഫീക്കാകിരിക്കട്ടെ...പാട്ട് പൊലിച്ച്❣️

  • @noufikaraatt2192
    @noufikaraatt2192 3 роки тому +57

    ഷാഫിക്ക പാടുമ്പോൾ ഉള്ള ഒരു ഫീൽ പൊന്നോ പറഞ്ഞു അറിയിക്കാൻ കഴിയില്ല❤️❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +177

    മാമുക്കോയ ഇക്കാന്റെ കീലേരി അച്ചുവും ഗഫൂർ കാ ദോസ്തും ബാലഷ്ണ എന്നു വിളിച്ചുള്ള ഹംസക്കോയയും ചന്ദ്രലേഖയിലെ ബീരാനും ഒക്കെ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്😁😁😁❤️❤️

  • @shynisabu6489
    @shynisabu6489 3 роки тому +28

    Anu shafi ചാട്ടവാറടി polichu

  • @sheejaroopesh8051
    @sheejaroopesh8051 3 роки тому +2626

    ഷാഫികയുടെ പാട്ട് ഇഷ്ടപ്പെട്ട പ്രവാസികൾ ലൈക്‌ അടിക്കു 👍

  • @muhammedshafi1723
    @muhammedshafi1723 3 роки тому +413

    ഓരോ എപ്പിസോഡിലും ഇക്കയുടെ പാട്ടിന്നു വേണ്ടി വൈറ്റ് ചെയ്യുന്നവർ ഉണ്ടോ 👍👍👍

  • @jojipalayil
    @jojipalayil 3 роки тому +39

    ആ പാട്ട് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി , പ്രവാസികളെ ഓർത്ത ഫാഫിക്ക മുത്താണ്..

  • @milan007....4
    @milan007....4 3 роки тому +7

    ഇന്നത്തെ പാട്ട് പ്രസികൾക്ക് ഡെഡിക്കേറ്റ് ചെയ്ത് പാടിയ പാട്ട് സൂപ്പർ ഒരു രക്ഷയും ഇല്ല ❤️❤️❤️😍😍ഒരു കാരണവശാലും ഷാഫിക്കയെ ഒഴുവാക്കരുത് സ്ഥിരമാകണം..👍 നല്ലൊരു ഗായകനും സ്റ്റർമാജിക്ക് കാണുന്നവർക്ക് നല്ല പാട്ടും കേൾക്കാം... ഓരോ എപ്പിസോഡിലും ഇക്കയുടെ പാട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാർ ഉണ്ട് 🔥

  • @shananasrin8912
    @shananasrin8912 3 роки тому +22

    Anu chakkara😘😘😘😘😘😘

  • @kasimsha79
    @kasimsha79 3 роки тому +104

    പ്രവാസികളുടെ ഇഷ്ട്ട ഗായകൻ ഷാഫിക്ക
    എത്ര വലിയ വേദിയിലും പ്രവാസികളുടെ വേദനകൾ ഓർക്കുന്ന ഗായകൻ ഷാഫിക്ക മാത്രം.. 😍😍😍😍😍😍😍😍😍😍😍😍

  • @alameen9547
    @alameen9547 3 роки тому +67

    മാമുക്കോയ ഇക്കാക് ഇവിടെ support ഇല്ലേ. ഇപ്പോഴും ഈ ഒരു Energy level❤️.

  • @nikhilprakash2971
    @nikhilprakash2971 3 роки тому +15

    ഷാഫിക്ക നിങ്ങൾ പ്രവാസികൾക്ക് വേണ്ടി പാടിയതിനു ഒത്തിരി സന്തോഷം ഒന്നും മിസ് ചെയ്യാതെ കാണുന്ന ഞങ്ങൾക്കു തന്ന ഒരു ഗിഫ്ട് ആണു

  • @sheeba1290
    @sheeba1290 3 роки тому +19

    Anu 💓 Thangu 💪🏻💪🏻😘

  • @jallupayyanur7662
    @jallupayyanur7662 3 роки тому +78

    പ്രവസികൾക്ക് പാട്ട് പാടിയ ഷാഫിക്ക Thanks💓💓💓💓

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +58

    ഷാഫി ഇക്കാ നിങ്ങൾ പ്രവാസികൾക്ക് വേണ്ടി പാട്ടുപാടി ഒരുപാട് നന്ദി പ്രവാസികളുടെ ഫേവറിറ്റ് സോങ്ങ് സ്റ്റാർ മാജിക് ലെ എല്ലാവർക്കും നന്ദിഎല്ലാവർക്കും നന്മകൾ വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🥰🥰🥰💞💞💞

  • @muhammedaslam5359
    @muhammedaslam5359 3 роки тому +3

    ബിനുവിന്റെത് കുറിച്ചതികം ഓവറാണ് പുതിയ ആളുകളെ കൊണ്ടു വരൂ ഷാഫി ഉഷാറാണ് നല്ല പാട്ടും കേൾക്കാം

  • @Sanstar99
    @Sanstar99 3 роки тому +58

    സെലിബ്രിറ്റി ഗസ്റ്റായിട്ടു വന്ന് കിടിലൻ സ്കിറ്റ് കളിച്ച മാമുക്കോയ കൊല മാസ്സാണ്❤️😁

  • @lekshmilechi4241
    @lekshmilechi4241 3 роки тому +18

    Pwoliyeeee....
    Keeleri Achu...🔥
    Mamukoya ikka ...shashuuu...mass performance 😍
    Anuchechi Ishtam ❤️💯
    Miss uuu Thankuuuu 🤗
    #Anukutty chunks

  • @user-sg6jb2iu9s
    @user-sg6jb2iu9s 3 роки тому +426

    Star magic addict ആയവർ എവിടെ ഇവിടെ വരു😂😂😂😂😂

    • @akku4558
      @akku4558 3 роки тому +1

      Vanne

    • @athul3004
      @athul3004 3 роки тому +2

      Njan

    • @appuachu5820
      @appuachu5820 3 роки тому

      Njan vanne

    • @aju2433
      @aju2433 3 роки тому

      Njanum ithinte addict aanu.ith notification varumbol just kanum.but download cheythitt,dutykk pokumbolanu full kanarullath.van wait cheyyumbolo,rest time lo irunnu kanum.

  • @rahulkmuraleedharan
    @rahulkmuraleedharan 3 роки тому +11

    Evergreen character " mamukoya ekka".....👍 happy to see again.