ബിനു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. 🤔 ഞാൻ മുഴുവനും കണ്ടില്ല.. ബിനു, നോബി, തങ്കു ആരേലും ഒരാൾ എങ്കിലും കാണേണ്ടതാരുന്നു. ഷാഫി യും ഇന്നത്ര പോരാരുന്നു. അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 🌹
@@jahnavip7547 ഒരു കുഴപ്പവുമില്ല. അവരെ ഇഷ്ടം. പക്ഷെ ഈ ഷോയ്ക്ക് സ്പോട്ട് കൗണ്ടർ ഇല്ലെങ്കിൽ കൊള്ളില്ല. അതിനു ഈ പറഞ്ഞ മൂന്നു പേര് തന്നെ വേണം, പ്രത്യേകിച്ച് *ബിനു* ആണേൽ പിന്നെ പറയണോ🌹 തങ്കു skit ഇൽ ആണ് കൗണ്ടർ കൂടുതലും, എന്നാലും ബോർ അടിക്കില്ല.
ഓരോരുത്തർ ഇല്ലന്ന് വെച്ച് star മാജിക്കിന് ഒരു കുഴപ്പവും ഇല്ല ഇപ്പോഴും പൊളി ആണ് നോബി ഇല്ലന്ന് അടിമാലി ഇല്ലാരുന്നു അടിമാലി ഇല്ലങ്കിൽ അവർ എല്ലാരും ഉഷാർ ആകുന്നുണ്ട് 🙏
അതെ ഇന്നലെ ബിനു ചേട്ടൻ undayirunnel chirichu marichene. Pashe enna parayan. Aa samayam nokki binu chettan മുങ്ങി. പക്ഷേ വളരെ മിസ്സ് ചെയ്തു.😥😍😍😍😍😪😪😥😥😫😫😫😭😭😭
@@abhijithvinod3264 ഇൗ same ഡയലോഗ് കുറേ വീഡിയോയുടെ താഴെ കണ്ടൂ മച്ചാനെ...അതാ...😂😂😂 ഡയറക്ടർ ടെ കഴിവ് ആണ് അങ്ങനെ ഒരു sentiments approach സുധി ചേട്ടന് കിട്ടാൻ കാരണം... പിന്നെ മറ്റുള്ളവർക്ക് കൗണ്ടർ ക്ഷാമം വരാതിരിക്കാൻ പുള്ളിയുടെ മെക്കിട്ട് കയറാനും കൂടി ആണ് നിർത്തിയേക്കുന്നെ...
കളിയാക്കുക, കുറ്റം പറയുക, ചളി പറയുക, അതിനെക്കാളും നല്ല ഒത്തൊരുമ സ്നേഹം സൗഹൃദം 😍എല്ലാം ചേർന്നതാണ് star magic.😍❤️ഈ show ഇതിനെക്കാളും നന്നായി തുടർന്ന് പോട്ടെ..😍🙏
ഷാഫിക്കന്റെ ആ പാട്ട് ഒരു രക്ഷിയുമില്ല നമ്മളെ മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ .....😍ഒന്നും പറയാനില്ല ഇന്നത്തെ പാട്ട് ശരിക്കും പൊളിച്ചു.......ഷാഫിക്കന്റെ ഒരു പാട്ടിന് വേണ്ടി അടികൊള്ളാൻ വേണ്ടി വരി നിക്കുന്നു ......
ഷാഫിക്ക യുടെ സൗണ്ട് ഒരു രക്ഷയുമില്ല.... ഷാഫിക്ക പാട്ട് ഇഷ്ട്ടം ബിനു ചേട്ടനെ വല്ലാതെ miss ചെയ്യുന്നു. കൗണ്ടർ രാജ ഇല്ലാത്തപ്പോൾ ക്വീൻ എങ്ങനെ ഉണ്ടാകും... പെട്ടന്ന് തന്നെ രണ്ട് പേരും കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നത്തെ എപ്പിസോഡിൽ ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് അത്ര പോരെയായിരുന്നു പക്ഷെ GP പൗളിയ GP യുടെ വാക്കുകൾ ആരൊക്കെ ശ്രെദ്ധിച്ചു നമ്മളെ ഒരാൾ സ്നേഹിച്ചാൽ നമ്മൾ തിരിച്ചു ഡബിൾ ആയി സ്നേഹിക്കണമെന്ന് അതു ഒരു നല്ല പോയിന്റാ....... 💪🔥💥💥💞😍
Ayyooo namude നമ്മുടെ കാസറഗോഡ്കാരിയും അടിമാലികാരനും മുങ്ങി... രണ്ടു പേരെയും മിസ്സ് ചെയ്തു. പ്രേതേകിച്ചു രണ്ടു പേരുടെയും ചാട്ടവർ അടി കൊള്ളൽ. അതാണ് മെയ്ൻ ആയിട്ടു മിസ്സ് cheyithathu🥰🥰🥰😍😍😍😍😍😍😍😍
@@SalamSalam-gx4tc tamar padar മുതൽ കണ്ടവർക്ക് അറിയാം ഇന്നലെ മുതൽ കണ്ടവർക്ക് ചിലപ്പോൾ ബിന് ആയിരിക്കും ഈ നോബി ചേട്ടൻ ഉള്ള സമയത്തു ബിനു ഇത്രക്ക് ഓവർ ആക്കാറില്ല ബിനു ശാഫിക്കനെ പാടാൻ സമ്മതികാറില്ല എന്നാലും ബിനു അടിപൊളി ആണ് നോബി ചേട്ടന്റെ അത്ര പോര എന്നെ പറഞ്ഞുള്ളു
ബിനു ചേട്ടൻ ഇല്ലാത്ത star magic നാഥൻ ഇല്ലാത്ത വീട് പോലെ ആണ്... So..this eps unfav episode👎 ബിനു ചേട്ടൻ തിരിച്ച് വാരൻ ആരൊക്കെ ആഗ്രഹിക്കുന്നു...എങ്കിൽ ഇവിടെ commooon 😁
ഇന്ന് ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് ലക്ഷ്മി ചേച്ചിയുടെ ഡ്രെസ്സിന് പ്രേത്യേകിച്ചു കൗണ്ടർ ഒന്നും കിട്ടാതെ രക്ഷപെട്ടു.ബിനു ചേട്ടൻ ഇല്ലാത്തതിൽ പ്രേക്ഷകരായ ഞങ്ങൾക്ക് ഒരു വിഷമമുണ്ട്
കളിയാക്കാനും കുറ്റം പറയാനും ഒരുപാട് പേര് ഉണ്ടാവും പക്ഷെ ഇപ്പൊ ഈ ഒരു പരിപാടി ഉഷാർ ആക്കണമെങ്കിൽ നോബി അണ്ണൻ ഇല്ലാത്തിടത്തോളം ആ വിടവ് നികത്താൻ മ്മ്‌ടെ ബിനുചേട്ടനെ സാധിക്കൂ അല്ലാതെ ആർക്കും പറ്റില്ല.... ബിനുചേട്ടൻ ഇഷ്ടം 🔥🔥😍😍 മിസ്സ് u ബിനുചേട്ടാ 😍😍🔥🔥
Binu ചേട്ടൻ ഇല്ലാതെ എന്ത് star magic😶😶😶. അതിന്റെ കൂടെ Sreevidhya യും missing. Thanku and Nobi ഇല്ലാത്തതിന്റെ കുറവ് അല്ലെങ്കിൽ തന്നെ ഉണ്ട്, അതിന്റെ കൂടെ ഇവർ കൂടി പോയപ്പോ ആ ഓളം അങ്ങോട്ട് പോയി
ഓരോ ദിവസവും വെത്യസ്തമായ ആളുകളെ കൊണ്ടുവരണം.. നെഞ്ചിനുള്ളിൽ നീയാണ് പാട്ടിലെ താജുദീൻ വടകര.. ഇക്കയെ ഈ ഫ്ലോറിൽ കൊണ്ടുവരണം.... ഒരുപാട് നൊസ്റ്റു ആകാൻ പറ്റും...
ഇത്രയും പേർ അന്വേഷിക്കുന്നത് കാണുമ്പോൾ തന്നെ ഓടി ഫ്ലോറിലേക്ക് വരാൻ തോന്നുന്നു 😍🥰 Thank you so much everyone for the love 🤗😭❤️
😍
Evideya chechi ende verathe
😘😘😘 muthumani luv u ❤️
💞💞💞
Hai chechiii ♥️♥️
രാജാവിന്റെ ഒഴുവിൽ കേറാൻ അവർ നോക്കുന്നുണ്ട്... Bt ആ ആഒഴിവ് അവിടെത്തന്നെ ഉണ്ട്.....
കൗണ്ടർ കിങ് ബിനുചേട്ടൻ ഇഷ്ട്ടം ❤️❤️🥰
ആര് കളിയാക്കി എന്തൊക്കെ പറഞ്ഞാലും അതിനൊക്കെ ചിരിച്ചു കൊണ്ട് നിക്കുന്ന സുധിച്ചേട്ടൻ പൊളിയാണ്
സുധിച്ചേട്ടൻ 👌
Sudhi fans undo??
@@jrraistar3872 ഉണ്ടല്ലോ
ATHAN SUDHI CHETTAN MASS ANU
😍😍
ബിനു അടിമാലി ചേട്ടൻ 💞💞
ശ്രീ വിദ്യാ💞💞 plz com back 😪😪
ഷാഫിക്ക പാട്ട് 🔥🔥
ബിനു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. 🤔 ഞാൻ മുഴുവനും കണ്ടില്ല.. ബിനു, നോബി, തങ്കു ആരേലും ഒരാൾ എങ്കിലും കാണേണ്ടതാരുന്നു. ഷാഫി യും ഇന്നത്ര പോരാരുന്നു. അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 🌹
@@jahnavip7547 ഒരു കുഴപ്പവുമില്ല. അവരെ ഇഷ്ടം. പക്ഷെ ഈ ഷോയ്ക്ക് സ്പോട്ട് കൗണ്ടർ ഇല്ലെങ്കിൽ കൊള്ളില്ല. അതിനു ഈ പറഞ്ഞ മൂന്നു പേര് തന്നെ വേണം, പ്രത്യേകിച്ച് *ബിനു* ആണേൽ പിന്നെ പറയണോ🌹
തങ്കു skit ഇൽ ആണ് കൗണ്ടർ കൂടുതലും, എന്നാലും ബോർ അടിക്കില്ല.
ഓരോരുത്തർ ഇല്ലന്ന് വെച്ച് star മാജിക്കിന് ഒരു കുഴപ്പവും ഇല്ല ഇപ്പോഴും പൊളി ആണ് നോബി ഇല്ലന്ന് അടിമാലി ഇല്ലാരുന്നു അടിമാലി ഇല്ലങ്കിൽ അവർ എല്ലാരും ഉഷാർ ആകുന്നുണ്ട് 🙏
nobi annan poli aanu
azeezka yum poli aanu
ippo enthannu ariyilla binu chettanodu ishtam kuranju varunnu
mattullavare support cheyyan ithiri madi aanu
Binu ellathath nannayi. Ellarkum perform cheyyan pattum allengil perform cheyyan verumbol chali adikkum
@@uppumanga countero binu ee idakke full chaliyanu. Thanku agane counter parayarilla skit ahnu mikachathollu pinne nobi idakke nallathokke adikkum
Gp വന്നപ്പോൾ ഉറപ്പായും ബിനുചേട്ടനും ഉണ്ടാവേണ്ടത് ആയിരുന്നു.അവർ ഒരുമിച്ചു tv പ്രോഗ്രാം ചെയ്യ്തതാണ്, കുറെ കഥകളും കൗണ്ടറുകളും മിസ്സ് ആയി പോയി 😌😌
അതെ ഇന്നലെ ബിനു ചേട്ടൻ undayirunnel chirichu marichene. Pashe enna parayan. Aa samayam nokki binu chettan മുങ്ങി. പക്ഷേ വളരെ മിസ്സ് ചെയ്തു.😥😍😍😍😍😪😪😥😥😫😫😫😭😭😭
ആരൊക്കെ കളിയാക്കിയാലും, അതിനെയൊക്കെ ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്ന സുധിച്ചേട്ടൻ മാസല്ല, മരണമാസ്സാണ്.. 🔥🔥🔥❣️❣️💝
♥️𝗦𝘂𝗱𝗵𝗶 𝗰𝗵𝗲𝘁𝘁𝗮𝗻 ♥️
എല്ലാത്തിലും നി ഒരേ comment thanne anallodavve...😌😌😌
അല്ലാതെ അയാൾക്ക് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല അല്ലെ 😂😅
@@amaldev4731 അയിന് ഞാൻ ആദ്യമായിട്ടാണല്ലോ ഈ കമന്റ് ഇടുന്നെ... വേറെ ആരേലും ഇടുന്നുണ്ടോ എന്നറിയില്ല...
@@abhijithvinod3264 ഇൗ same ഡയലോഗ് കുറേ വീഡിയോയുടെ താഴെ കണ്ടൂ മച്ചാനെ...അതാ...😂😂😂
ഡയറക്ടർ ടെ കഴിവ് ആണ് അങ്ങനെ ഒരു sentiments approach സുധി ചേട്ടന് കിട്ടാൻ കാരണം... പിന്നെ മറ്റുള്ളവർക്ക് കൗണ്ടർ ക്ഷാമം വരാതിരിക്കാൻ പുള്ളിയുടെ മെക്കിട്ട് കയറാനും കൂടി ആണ് നിർത്തിയേക്കുന്നെ...
കളിയാക്കുക, കുറ്റം പറയുക, ചളി പറയുക, അതിനെക്കാളും നല്ല ഒത്തൊരുമ സ്നേഹം സൗഹൃദം 😍എല്ലാം ചേർന്നതാണ് star magic.😍❤️ഈ show ഇതിനെക്കാളും നന്നായി തുടർന്ന് പോട്ടെ..😍🙏
തങ്കു ചേട്ടനെ ഭയങ്കര മിസ്സിംഗ് ആണ്
എത്രയും പെട്ടന്ന് കാല് ശെരിയായി വരട്ടെ ......
തങ്കു ഫാൻസ് 😍
💖 തങ്കു ഇഷ്ടം 💖
അതെ 😍
അനു ഷിയാസ് ശാഫിക്ക ❤️❤️❤️😍
തങ്കു ബിനുചേട്ടൻ നോബി മിസ്സിങ്
ശ്രീവിദ്യ, ബിനുചേട്ടൻ ഇവരെ മിസ്സ് ചെയ്യുന്നവർ ലൈക്കടിക്ക്..
randu pulikal yevide
Yes really
@@shareefmaju4985 ❤
Athe
Yes realy
ഷാഫിക്കന്റെ ആ പാട്ട് ഒരു രക്ഷിയുമില്ല നമ്മളെ മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ .....😍ഒന്നും പറയാനില്ല ഇന്നത്തെ പാട്ട് ശരിക്കും പൊളിച്ചു.......ഷാഫിക്കന്റെ ഒരു പാട്ടിന് വേണ്ടി അടികൊള്ളാൻ വേണ്ടി വരി നിക്കുന്നു ......
ടീമിന്റെ പാട്ട് (മേശ ,കസേര ) പൊളിച്ചു ട്ടോ ടീമേ ........
Yeah😂
പൊളി 😜
Gp ചേട്ടൻ ഏതു പ്രോഗ്രാമിൽ... വന്നാലും... സപ്പോർട്ട്..... ചെയ്യാൻ... നമ്മളുണ്ട്.... ❤😌
ആരാ ആവൻ എന്താണ് പോപ്പിയോ 😂
ബിനുച്ചേട്ടനെയും ശ്രീ വിദ്യയേയും ശരിക്കും മിസ്സ് ചെയ്തു 😢😢😢
കോണത്തിലെ പരിപാടിയായി പൊയി
@@crazydude5131 പറയാനുണ്ടോ 😏😒
ടീമിന്റെ പാട്ട് ഒരു രക്ഷയും ഇല്ലാ 🤣🤣സിരിച്ചു സത്ത് 😂😂.....
സുധി അണ്ണന്റെ എക്സ്പ്രഷൻ 😂😂
കൊല്ലം ഷാഫി ഫാൻസ് ഇവിടെ ലൈക് ബട്ടൺ അടിച്ചു പൊളിക്ക് മക്കളേ...
👇
❤
Machuuuuu
@@thameemshanu8710 😹
Shafikka mutha🥰
❤️❤️
ഷാഫിക്കന്റെ പാട്ട് ഒത്തിരി ഇഷ്ടം 🌹
Yes I like his song too
Yaa
❣️❣️❣️
ഷാഫിക്ക യുടെ സൗണ്ട് ഒരു രക്ഷയുമില്ല....
ഷാഫിക്ക പാട്ട് ഇഷ്ട്ടം
ബിനു ചേട്ടനെ വല്ലാതെ miss ചെയ്യുന്നു.
കൗണ്ടർ രാജ ഇല്ലാത്തപ്പോൾ ക്വീൻ എങ്ങനെ ഉണ്ടാകും...
പെട്ടന്ന് തന്നെ രണ്ട് പേരും കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സൂപ്പർ
Mairu
@@o_1320 ninte nilavaram mamassilayath kond kuduthalonnum njan parayunilla
Oola kavundar adikinatho ... Dy njaglde thanku indel iyal kaanu ennittu ij para kk
@@o_1320 എന്നിട്ട് ഇപ്പൊ കണ്ടതെന്തിനാ തങ്കു ചേട്ടൻ ഇല്ലല്ലോ
ഷാഫി ക്ക വന്നതോടെ നല്ല പാട്ടു കൂടി കേൾക്കാൻ ആയി തമാശ യുടെ കൂടെ ❤
നൊസ്റ്റാൾജിയ ❤️❤️❤️🥰
ua-cam.com/video/AbmlkstKBfI/v-deo.html
❤❤❤
അടിമാലി ഇല്ലാത്ത Star magic തക്കാളി ഇല്ല താ സാമ്പാർ പോലേ 🥺😣
🤣🤣🤣🤣🤣
കസേര പാട്ട് പിന്നെ താടി പാട്ട് 😍😍
ഷാഫി കൊല്ലം നിങ്ങൾ ഇവർക്കിടയിൽ നിങ്ങളുടെ കഴിവ് കൊണ്ട് പിടിച്ചു നിൽക്കുന്നു അഭിനന്ദനം 😍👍
ബിനുച്ചേട്ടന്റെ വിടവ് നികത്താൻ ആരെയും കൊണ്ട് ആയില്ല 😶counter king Binu Adimaly fans 😎
nobi chettante vidavu innum avide und
Binu chettan muthew annu
6
Binu chettan poli alle
ഷാഫിക്കയുടെ പാട്ട് മാത്രമാണ് ഇന്ന് highlight ബിനു ചേട്ടൻ വേണം.
ബിനു ചേട്ടൻ ഇല്ലാത്തതു വിഷമം ആയി
ഷാഫി 👍 ഒരു രക്ഷയും ഇല്ല അടിപൊളി
സ്റ്റാർ മാജിക് ടീമിനെയും അതിൽ പ്രവർത്തിക്കുന്നവരെയും ഒന്നിച്ചു കൊണ്ടു പോകുന്ന show ഡയറക്ടർ ഇരിക്കട്ടെ ഇന്നത്തെ വോട്ട്😇😇☝️☝️
അനുക്കുട്ടി വെള്ള ഡ്രെസ്സിൽ നല്ല ക്യൂട്ട്ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️
ട്ടീമേട്ടന്റെ പാട്ട് ഇഷ്ട്ടപെട്ടവർ 👍👍
Njan chirich chathuo.....😂
team poli aan.. ee paripadikk patya oraalayi maari pulli
ബിനു ചേട്ടനും ശ്രീവിദ്യ ചേച്ചിയും എവിടെ....☹️
ഇന്നത്തെ എപ്പിസോഡിൽ ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് അത്ര പോരെയായിരുന്നു പക്ഷെ GP പൗളിയ GP യുടെ വാക്കുകൾ ആരൊക്കെ ശ്രെദ്ധിച്ചു നമ്മളെ ഒരാൾ സ്നേഹിച്ചാൽ നമ്മൾ തിരിച്ചു ഡബിൾ ആയി സ്നേഹിക്കണമെന്ന് അതു ഒരു നല്ല പോയിന്റാ....... 💪🔥💥💥💞😍
Ayyooo namude നമ്മുടെ കാസറഗോഡ്കാരിയും അടിമാലികാരനും മുങ്ങി... രണ്ടു പേരെയും മിസ്സ് ചെയ്തു. പ്രേതേകിച്ചു രണ്ടു പേരുടെയും ചാട്ടവർ അടി കൊള്ളൽ. അതാണ് മെയ്ൻ ആയിട്ടു മിസ്സ് cheyithathu🥰🥰🥰😍😍😍😍😍😍😍😍
അല്ലു അർജുൻ ഉയിർ 😍🔥
ബിനു ചേട്ടൻ ശ്രീവിദ്യ എവിടെ തങ്കു. എത്രയും പെട്ടന്ന് വരണം എന്നു ആഗ്രഹിക്കുന്നു
👍
Anukkuttttyyyy ❤️😘😘😘
Binu chetttan so missinggg😪💓
ശ്രീവിദ്യയെനെയും ബിനു ചേട്ടനെ miss ചെയ്യുന്നുടോ 😘💖💖😔😔😔 😔😔😔😔
Exactly
ബിനു and ശ്രീ വല്ലാത്ത മിസ്സ് ചെയ്തു പെരുത്ത് ഇഷ്ടം 💙💙ഷാഫിക്ക ടീമേ എല്ലാരും ഒരേ പൊളി 🔥🔥
ഈ പാട്ടിനു ഓർക്കേഷ വേണ്ട ടീമേട്ട.... എല്ലാം ചേട്ടൻ തന്നെ ഇട്ടല്ലോ...😄
Jaseela after a long time👌
ബിനു ചേട്ടൻ എവിടെ? ബിനു ചേട്ടൻ ഇല്ലാതെ എപ്പിസോഡ് കാണാൻ ഒരു സുഖമില്ല 😔
Athe sathayam
Please flowers binuvine kondu varu
Evidepoyi😭😭😭😭😭
Shooting new movie
100th like ente vaka
ബിനു ചേട്ടനെയും ശ്രീവിദ്യയേയും ശെരിക്കും മിസ്സ് ചെയ്തു. ആദ്യം നോക്കിയത് അവരെയാണ്... ഉടനെ കൊണ്ടുവരണേ... 💕💕💕
ബിനു അടിമാലി എവിടെ കൌണ്ടർ രാജാവ് ഇല്ലാതെ nth പരിപാടി gp welcome താങ്കുനെ എത്രയും വേഗം കോണ്ട് വരണം എന്നുള്ളവർ 👍👍❤❤❤❤
ബിനു ചേട്ടൻ വേണം എന്നാലേ ഒരു താൽപ്പര്യം ഉള്ളു ഗെയിം കാണാൻ 🥰❤❤
Binu cheattan illankil star magic oru rasamilla
nobi chettan annu counter king
@@cmshebeeb2668 poda cherkka
@@SalamSalam-gx4tc tamar padar മുതൽ കണ്ടവർക്ക് അറിയാം
ഇന്നലെ മുതൽ കണ്ടവർക്ക് ചിലപ്പോൾ ബിന് ആയിരിക്കും
ഈ നോബി ചേട്ടൻ ഉള്ള സമയത്തു ബിനു ഇത്രക്ക് ഓവർ ആക്കാറില്ല
ബിനു ശാഫിക്കനെ പാടാൻ സമ്മതികാറില്ല
എന്നാലും ബിനു അടിപൊളി ആണ്
നോബി ചേട്ടന്റെ അത്ര പോര എന്നെ പറഞ്ഞുള്ളു
ഷാഫിക്കയുടെ പാട്ട് ഇഷ്ടമായുള്ളവരുണ്ടോ 😍💥
Suparrrrr
✌️✌️✌️✌️✌️❤
ഇന്ന് പാടിയ പാട്ട് supper
En anbe..💓 nice
ഉണ്ട്, super 👌👌
ജി പി അടിപൊളി 😍നല്ല സംസാരം നല്ല ചിരി 😍😍കഴിന്ന എപ്പിസോഡിൽ നാദിർഷിക്ക കൂടുതൽ ചിരിച്ചില്ല സംസാരിച്ചില്ല 🥴
Sathyam
Athe enikum thonni oru air pidi undarunnu nadirshikak
Enikkum thoni
സത്യം
True.... Nt much entertainment or counters from his side...
ഓരോ എപ്പിസോഡ് കഴിയുബോഴേക്കും ഷാഫി❤️ഇക്കയോടുള്ള ഇഷ്ട്ടം കൂടിവരാണ് ☺️
ന്റെ ടീമേ ങ്ങള് വേറെ ലെവൽ ആട്ടോ.... കുന്നോളം ഇഷ്ട്ടം 🤗
പാട്ട് പാടി ജനങ്ങളെ
കൈലെടുത ഷാഫികാക് ഒരു ലൈക്
എന്റെ ടീമേ.. ഇജ്ജാതി പാട്ട്.. ചിരിച്ചു ഊപാട് വന്നു
പക്ഷേ ഇനിയും ചിരിക്കണം എങ്കിൽ ബിനു ചേട്ടൻ വേണായിരുന്നു...😍😍😍😘😘😘🥰🥰❣️
ടീമേ ഒരു രക്ഷയുമില്ല ചിരിച്ച് പണിയായി
Bineesh chettante samsaram so innocent shiyas ikkayepole❤️
sthym!!😹😹😹😹😹😹😹😹😹🤤🤙🙌
ബിനു ചേട്ടൻ ശ്രീവിദ്യ miss youuu😭shafikka song polichu 👏👏👏😍😍
ബിനു ചേട്ടൻ്റെ ചെറിയ ഒരു കുറവു ഫീൽ ചെയ്തു ❤️
ശെരിയല്ലെ ?
ചെറുതല്ല വലുത് തന്നെ 😩😩പുട്ടിനു തേങ്ങ ഇടുന്ന പോലെ ആ കോമഡി 😪😪😪😪
@@prajithashanilprajitha7913 😅❤️
Cheruthala valiya kurav undd
Binu ചേട്ടന്റെ കുറവല്ല ബിനു ചേട്ടന്റെ ചളിയുടെ കുറവ് 😆😆😆
@@vishnu0466 🤣🤣🤣
സുരാജേട്ടനെ കൊണ്ടു വരണ്ടേ മക്കളേ... എന്നാ പിന്ന എന്നാ നോക്കി നിക്ക ലൈക് അടിച്ച് പൊട്ടിച്ചോന്നെ 🤩
കൃത്യ നിഷ്ടത ഇല്ലാതെ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന മാമന് ഇരിക്കട്ടെ ഇന്നത്തെ വോട്ട്.....!!😎😀
ua-cam.com/video/Rm0fBBlKDEw/v-deo.html
Njan parayan irunatha
എടാ 😂😂😂നീ ആള് കൊള്ളാല്ലോ 🤣🤣🤣
എല്ലാ ദിവസവും ഉച്ചക്ക് ചോറിന് കൂട്ടാൻ star magic ഉണ്ടായിരുന്നു.. ഇന്നില്ലാത്തത്തിൽ വിഷമായി 😂
Shiyas ikka ❤❤❤❤Lakshmi nakshathra fans like 👍🌷
ഷാഫികന്റെ പാട്ട് കേൾക്കാൻ മാത്രം vannavarundo
Miss u sree
Yes
ടീമിൻ്റെ പാട്ട് സൂപ്പർ👌👍 .പാട്ടിന് പിന്തുണ കൊടുത്ത ലക്ഷ്മിക്ക്🌺🌺🌺
ബിനു അടിമാലി, ശ്രീവിദ്യ , നോബി, തങ്കു , ഇല്ലാതെ എന്ത് സ്റ്റാർ മാജിക്😯
പാട്ട് പാടി അടി കൊടുക്കുന്ന മഹാനായ കലാകാരനെ ഇഷ്ടംമുള്ളവർ ഇവിടെ വരൂ.
Shafikkaaaaaaa love u
മുത്താണ് ഷാഫി
Gp uyir ❤️❤️❤️ shafikkayum ikkate songs poliyaanu💞💞💞💞💞
Timete song polichu😄😄😀😀🤣🤣😂😂😅😅
അയ്യോ ഇന്ന് ബിനു ചേട്ടൻ ഇല്ലല്ലോ 😔😔😔😔ചേട്ടനും ചേട്ടന്റെ കോമഡിയും ഇല്ലാതെ സ്റ്റാർ മാജിക് കാണാനേ തോന്നില്ല .. ബിനു ചേട്ടൻ ഉയിർ 👍👍😍😍😍😍
ബിനു ചേട്ടനെ miss ചെയ്തവർ ഉണ്ടോ???
Pine ille
Illa
Pinnalla
നല്ലോണം
Illa
ബിനു ചേട്ടൻ ഇല്ലാത്ത star magic നാഥൻ ഇല്ലാത്ത വീട് പോലെ ആണ്...
So..this eps unfav episode👎
ബിനു ചേട്ടൻ തിരിച്ച് വാരൻ ആരൊക്കെ ആഗ്രഹിക്കുന്നു...എങ്കിൽ ഇവിടെ commooon 😁
Njan
Correct.
Star ഇല്ലാത്ത star magic
Appam തങ്കു ചേട്ടനോ
💔💔💔
അല്ലു ഏട്ടന്റെ പിള്ളാർക്ക് like അടിക്കാനുള്ളത്
Allu Arjun uyir love you 😘❤️
@@gamingwithsanju1070 ❤❤❤
@@afnasonline ♥️♥️♥️
😏
Allu uyir
സ്റ്റാർ മാജിക് മുടങ്ങാതെ കാണുന്ന കട്ട ഫാൻസ് എത്രപേരോണ്ട്...!😁😁♥😍😍
ഉണ്ടല്ലോ 😂😍
Lakshmi chechiyude eyebrows inte katti kurakanam
Adimali
Chodhikkano broo......😍😍
ഞാൻ 💪💪💪💪
ഇന്ന് ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് ലക്ഷ്മി ചേച്ചിയുടെ ഡ്രെസ്സിന് പ്രേത്യേകിച്ചു കൗണ്ടർ ഒന്നും കിട്ടാതെ രക്ഷപെട്ടു.ബിനു ചേട്ടൻ ഇല്ലാത്തതിൽ പ്രേക്ഷകരായ ഞങ്ങൾക്ക് ഒരു വിഷമമുണ്ട്
Yes
Nallonam
yes
GP nallam paranjallo dress ne patti
ബിനു ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. 😔😔
ഷാഫി ടെ തെലുങ്ക് പാട്ട് പൊളിച്ച് 😍😍😍
അനുക്കുട്ടിയുടെ എൻട്രി ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെ നൂൽക്കണോ തോൽക്കണോ ഗെയിം അടിപൊളി.
ബിനു ചേട്ടൻ ഇല്ലാത്തോണ്ട് ലക്ഷ്മിയുടെ dressin പറ്റിയ കൌണ്ടർ കിട്ടിയില്ല 🤓🤓🤩🤩😍😍🥳
ഒന്ന് പോടാ 😂
Gp paranjillea.... pinnentha
Binu chettante counter alle counter
Satyam
@@rafiyariyas4924 Ennalum Nammal Binu Chettanteth oru onnannara counter alle 😂😁
ഷിയാസ്ന്റെ മുത്തേ സത്തിനു ശേഷം സ്റ്റാർ മാജിക് അവതരിപ്പിക്കുന്നു ടീമിന്റെ താടി പാട്ടും മേശ പാട്ടും.😄😄
😁😁
Polichu
ua-cam.com/video/_Jx90ysqYuk/v-deo.html
😍😍😂😂
Polichu 🥰😂😂😂
പൊളി
Allu arjun fan undo ivide 👍❤
ഇതോടെ ബിനു ചേട്ടന്റെ കഴിവും വിലയും എല്ലാവർക്കും മനസ്സിലായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു... 😍😍 ബിനു ചേട്ടൻ ഉയിർ
Satyam🔥🔥
ബിനു ചേട്ടൻ uyir
സത്യം
Uyir..
Sathym aaneee evide pooyiii binu chettan😭
കളിയാക്കാനും കുറ്റം പറയാനും ഒരുപാട് പേര് ഉണ്ടാവും പക്ഷെ ഇപ്പൊ ഈ ഒരു പരിപാടി ഉഷാർ ആക്കണമെങ്കിൽ നോബി അണ്ണൻ ഇല്ലാത്തിടത്തോളം ആ വിടവ് നികത്താൻ മ്മ്‌ടെ ബിനുചേട്ടനെ സാധിക്കൂ അല്ലാതെ ആർക്കും പറ്റില്ല....
ബിനുചേട്ടൻ ഇഷ്ടം 🔥🔥😍😍
മിസ്സ് u ബിനുചേട്ടാ 😍😍🔥🔥
Poli episode
@@rinsharinshu1764 ohh ആയിക്കോട്ടെ
Nobi♥️👍👍👍👍
@@sisiraregeesh 👍👍😍😍
@@Kuttappi-bd5gm thanks
ഇടയിൽ കയറി കൗണ്ടർ അടിച്ചുന്നു പറഞ്ഞു ബിനു ചേട്ടനെ എന്തൊക്കെയാ ആൾക്കാർ പറഞ്ഞെ.. Miss uu.. Binuchettan &ശ്രീവിദ്യ 😍😍
Binu adimali
Shafikka uffff
ഈ പരിപാടി നോക്കാനുള്ള ഒരു പ്രത്യേക കാരണം നിങ്ങളാണ് love u ikka
Allu ❤️
അല്ലു ഏട്ടനെ പറ്റി പറഞ്ഞു കേട്ടപ്പോൾ വല്ലാതെ സന്തോഷം ആയി 😍
ബിനു ചേട്ടൻ ഇല്ലാത്ത ഈ എപ്പിസോഡ് കാണാൻ ഉഷാർ കുറവുള്ളത് എനിക്ക് മാത്രമാണോ?
GP വന്നതിൽ ഒരുപാട് സന്തോഷം........
Gp vannathil sathosham but binu chettan very missing 😥😥
Correct nobi chettante koravu thirkkinnathu binu chettanarunnu but binu chettan ilkathakond oru ithilla
Ella broo 🚶
ബിനുചേട്ടന്റെ കുറവ് നന്നായി ഫീൽ ചെയ്യുന്നുണ്ട് 😑😑
പരസ്യം പറഞു ലക്ഷ്മിക്ക് മടുത്തുന്നു തോനുന്നു എഡിറ്റിങ് കണ്ടതോണ്ട് പറന്നതാണ് 😜ഇത്ര പരസ്യങ്ങൾ പറഞിട്ടും ഡൌൺലോഡ് ചെയ്യാത്തവർ ഉണ്ടോ 👍
Binuchettane miss chayyunnavar undo❤️adutha episodil binuchettane vannam annullavar adi like 💪❤️
Binuchettan, Sreevidya, Thangu both of them are missing!? Hopefully waiting for next episode!!💯❤️
Good english🥴🥴
Sathyam
we are waiting 💥💥💥💯💓
Binu ചേട്ടൻ ഇല്ലാതെ എന്ത് star magic😶😶😶. അതിന്റെ കൂടെ Sreevidhya യും missing. Thanku and Nobi ഇല്ലാത്തതിന്റെ കുറവ് അല്ലെങ്കിൽ തന്നെ ഉണ്ട്, അതിന്റെ കൂടെ ഇവർ കൂടി പോയപ്പോ ആ ഓളം അങ്ങോട്ട് പോയി
അല്ലു ഏട്ടൻ ഉയിർ ❤❤❤❤💪💪
മാപ്പിള പാട്ടിന്റെ രജാകന്മാർ ഷിയസും ഷാഫിയും ഏറ്റുമുട്ടിയപ്പൊൽ 🥵
Sreevidya കുട്ടിയും ബിനു ചേട്ടന്നുമില്ലാതെ എന്ത് star magic
ആരുപോയാലും ഷാഫിക്കയെ പറഞ്ഞു വിടരുത്. ഞങ്ങൾക്ക് ഇടക്കിടക്കു ഇക്കയുടെ പാട്ടുകേൾക്കാനാ ഫ്ലോറിൽ 💪👌😍😘
😍😍😍
Yes.. ❤️❤️
@@sushantsinghforever8965 ❤
@@divyamol5541 ❤
😍💥
ഷാഫിക്ക ഒരു രക്ഷേമില്ല... സൗണ്ട്, ഫീൽ, നൊസ്റ്റാൾജിയ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️
അയ്യോ ബിനു ചേട്ടൻ എവിടെ🤔🤔
🥰ചിലപ്പോൾ നാദിർഷക്കയുടെ സിനിമയിൽ അഭിനയിക്കാൻ പോയതായിരിക്കും 😎
അനുകുട്ടി ❤️ഷിയാസ് ഇക്ക ഇഷ്ടം
ഞങ്ങടെ ബിനു ചേട്ടൻ എവിടെ...???
ജസീല ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും സ്റ്റാർ മാജിക് ൽ 🥰
നെൽസൺ ചേട്ടൻ ❤️ kosu❤️ശശു ❤️ടീം ❤️ അസിസ് ഇക്ക❤️ഷാഫിക്ക ❤️
Aseeskka
ബിനുചേട്ടനും ഐശ്വര്യയും ശ്രീവിദ്യയും എവിടെ....... വല്ലാത്ത മിസ്സിംഗ് ആണ്
സ്റ്റാർ മാജിക് ഒത്തിരി ഇഷ്ടം ടീമിന്റെ പാട്ട് കേട്ട് ചിരിച്ചു മടുത്തു അടിപൊളി ബിനുചേട്ടൻ ശ്രീവിദ്യ... മിസ്സ് ചെയുന്നു കൊല്ലം ഷാഫി സൂപ്പർ
ബിനു ചേട്ടനെ ഒരുപാട് മിസ്സ് ചെയുന്നു എവടെ ആ മൊതല് 😍😍😍😍
Binu chetan, noby chetan, thanku chetan..ithil aarelm oral illathe star magic show pora..🙏🙏
D4 dance കണ്ട് GP യെ ഇഷ്ടമായവർ ഉണ്ടോ 😍😍
Athin munne albathil undayirunnu ann muthal ishta❤
😍😍😍
😍😍
ഷാഫിക്കയെ കൂടുതൽ എപ്പിസോഡിൽ ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു അങ്ങേരുടെ പാട്ട് കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു feel I LOVE YOU സ്റ്റാർ മാജിക്ക്
Missing..😔 sree&binuchettan..
Sree manali trip. Thakarkkunnudu 🤗
നോബി ബിനു തങ്കു ഇവരില്ലാതെ എന്ത് സ്റ്റാർ മാജിക്ക് 😎
Kure oolakal undallo toonupole nikkan😅😅
Noby chettaayi bigbossil alle... Outakaathe varaan patathillallo
@@anvithathankachan977 തമസിക്കാതെ out ആകാൻ പ്രാർത്ഥിക്കാം
@@ponnusvlog6727i can't understand the last word like തൂബി in your sentence
ശ്രീവിദ്യ ബിനു അടിമാലി ഇല്ലാതെ starmagic power poyii
THANKU
Sreevidya
Binu adimali
ഐശ്വര്യ miss u😢
എല്ലാ languge അതിന്റെതായ ഭംഗി ഉണ്ട്, ഞാൻ 8yrs ആയി hyderabad ആണ് telugu ഇഷ്ടം. Respect all language👍
Anukutty shiyas aseez ikka❤❤❤
ജസീല തിരിച്ചു വന്നേ ഇനി ഐഷു കൂടെ വരണം എന്ന game വേറെ ലെവൽ ആയിരിക്കും😘😘👍👍
ഞങ്ങളെ താങ്കുചേട്ടൻ എവിടെ 😪😪😪
👍
ഓരോ ദിവസവും വെത്യസ്തമായ ആളുകളെ കൊണ്ടുവരണം.. നെഞ്ചിനുള്ളിൽ നീയാണ് പാട്ടിലെ താജുദീൻ വടകര.. ഇക്കയെ ഈ ഫ്ലോറിൽ കൊണ്ടുവരണം.... ഒരുപാട് നൊസ്റ്റു ആകാൻ പറ്റും...
നാടുവിട്ടു മറുന്നാട്ടിൽ ഞാനിമിന്നൊരു പ്രവാസി എന്നാ ഗാനം ആലപിക്കാൻ.. ഷാഫിക്കയോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു..