Star Magic (Tamaar Padaar - 2) Flowers | EP

Поділитися
Вставка
  • Опубліковано 6 вер 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 3,9 тис.

  • @2023sep7
    @2023sep7 3 роки тому +6477

    ജവാന്മാരുടെ കാര്യം അപ്പോൾ ഒന്ന് ആലോചിച്ചു നോക്കിക്കേ.. ഇതിലും വലിയ തണുപ്പിലല്ലേ അവർ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്... ബിഗ് സല്യൂട്ട് അവർക്ക് 💪💪💪

  • @roman_empire317
    @roman_empire317 3 роки тому +2071

    നമ്മുടെ പട്ടാളക്കാർ കൊടും തണുപ്പിൽ പിടിച്ചു നിൽക്കുന്നത് പാവങ്ങൾ 😍🔥

    • @anurakg1047
      @anurakg1047 3 роки тому +7

      Star magic comedyua-cam.com/video/Czd_uU6pFiE/v-deo.html

    • @byjuct149
      @byjuct149 3 роки тому +2

      Star magic comedyua-cam.com/video/Czd_uU6pFiE/v-deo.html

    • @TopNotchlofi
      @TopNotchlofi 3 роки тому +2

      THANKACHAN OLD SKIT VIDEO 1=ua-cam.com/video/Ib8595Nk9Po/v-deo.html 2=ua-cam.com/video/YaprmvfsP9U/v-deo.html
      3=ua-cam.com/video/08XJp9ipMZw/v-deo.html

    • @armygirl4068
      @armygirl4068 3 роки тому +6

    • @Lijijose66
      @Lijijose66 3 роки тому +12

      Bigg salute 🙏

  • @rithuvlogu2318
    @rithuvlogu2318 3 роки тому +1100

    പൊളിച്ചു ഷിയാസിക്ക ഫാൻസ്‌ ഇവിടെ വന്നോളൂ. ഷിയാസിക്ക നമ്മുടെ മുത്ത് 💪💪💪💪👏👏👏👏😘😘😘😘😘👍. അനു..... ഇത്‌ എന്തു പാട്ട് 🤗🤗😂😂😂♥️

  • @shortfilimonly4847
    @shortfilimonly4847 3 роки тому +2650

    ഇ ടൂഷഽൻ ആപ്പിൻറ്റെ പരസ്യം skip അടിച്ചു എന്നെ പോലെ star magic കാണുന്നവർ ഉണ്ടോ 😃😀😀😀കേട്ട് കേട്ട് മടത്ത് 😬😬😬😬😬

  • @mdsiraj217
    @mdsiraj217 3 роки тому +364

    Nelson chetta, ഒരു രക്ഷയുമില്ല, തണുപ്പിൽ നിന്നും മനോഹരമായി പാടിയ താങ്കൾ സ്റ്റാർ മാജിക്കിന്റ്റെ അനുഗ്രഹീത കലാകാരൻ തന്നെ ❣️❣️❣️lam a hug fan of you

    • @afzalafzalm2057
      @afzalafzalm2057 3 роки тому +4

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം.. ഈ link* *വഴി കയറുക
      chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @riya9875
    @riya9875 3 роки тому +1285

    ഷിയാസിന്റെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമയെ.... അതങ്ങ് കലക്കി 👍👌

    • @fasilfaisi3441
      @fasilfaisi3441 3 роки тому +5

      സത്യം ചിരിച്ചു പണ്ടാരടങ്ങി

    • @rizwanpk9801
      @rizwanpk9801 2 роки тому +2

      Sathyam

    • @user-yz7xd2he6t
      @user-yz7xd2he6t 2 роки тому

      Shiyas anukkutty combo 🥰🥰

  • @atozmediya5481
    @atozmediya5481 3 роки тому +973

    ബിനുച്ചേട്ടൻ നെൽസൺ ചേട്ടന്റെ കാലിൽ കൈ വെച്ചു ചൂടാക്കിയത് 👏👏👏👏ഇത് ആണ് ഫ്രണ്ട്ഷിപ് 😘😘😘😘😘😘😘

    • @subin1709
      @subin1709 3 роки тому +25

      Athe
      Chetan mar ellam parasparm kaliyakkiyalum
      Ella karyathilum support cheyyum angeekarikkukayum cheyyum
      Nelson chetan uyir annan 😘

    • @jksounds6015
      @jksounds6015 3 роки тому +10

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @TopNotchlofi
      @TopNotchlofi 3 роки тому +1

      THANKACHAN OLD SKIT VIDEO 1=ua-cam.com/video/Ib8595Nk9Po/v-deo.html 2=ua-cam.com/video/YaprmvfsP9U/v-deo.html
      3=ua-cam.com/video/08XJp9ipMZw/v-deo.html

    • @Thisisrithik_
      @Thisisrithik_ 3 роки тому +2

      🤣🤣🤣

    • @anju_satheesh
      @anju_satheesh 3 роки тому +4

      Nelsan chtn uyireeeee❤️❤️🔥🔥🔥🔥

  • @poovifazil8918
    @poovifazil8918 3 роки тому +333

    നെൽസൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മോനേ

  • @anti_smoker
    @anti_smoker 3 роки тому +505

    ഷിയാസിക്കയുടെ മൊഞ്ചത്തിപെണ്ണേ ആണ് ഇന്നത്തെ ഹിറ്റ്‌ 🎉😂🤣 ചിരിച്ചു ചത്തു 👌🤣

    • @safnakareem3424
      @safnakareem3424 3 роки тому +11

      Shiyas ekhaka poliche muthew

    • @snehaseraphin5482
      @snehaseraphin5482 3 роки тому +4

      Sathyam 😂😂

    • @a.b.9630
      @a.b.9630 3 роки тому +2

      yes

    • @anti_smoker
      @anti_smoker 3 роки тому

      @@safnakareem3424 വേറെ ലെവൽ 😂

    • @anti_smoker
      @anti_smoker 3 роки тому +4

      @@snehaseraphin5482 ഇക്ക ആദ്യായിട്ട ഇത്രേം ചിരിപ്പിക്കണേ 🤣🤭

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 3 роки тому +400

    ഷിയാസ് ഇക്ക പൊളിച്ചു എന്റെ പൊന്നോ 😄😂😂😂😂😂എജ്ജാതി 🤣🤣🤣

    • @sibikuttannair4751
      @sibikuttannair4751 2 роки тому +3

      സത്യം 😎😎😎😂😂

    • @rajeshmodiyil2391
      @rajeshmodiyil2391 2 роки тому

      ഭയങ്കര പൊളിക്കയാരൂന്ന് ചളി അളിയന്‍

    • @aleenaabraham6418
      @aleenaabraham6418 2 роки тому

      @@sibikuttannair4751 p

  • @sameerasekkeer5526
    @sameerasekkeer5526 3 роки тому +210

    നൈൽസൻ ചേട്ടൻ സൂപ്പർ
    എനിക്ക് ഒരു പാട് ഇഷ്ടമായി ഇന്നെത്തെ എപ്പിസോഡ്

    • @bhavya34
      @bhavya34 3 роки тому +3

      Nelson chetten uyir 💞💞💞💞💞💞💞💞💞

    • @jksounds6015
      @jksounds6015 3 роки тому +2

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @SunilKumar-fz8uk
    @SunilKumar-fz8uk 3 роки тому +365

    "നാൻ തിരുമ്പി വന്തിട്ടേന്ന് സൊല്ല്" നെൽസൻ ശൂരനാട്. നെൽസൻ ചേട്ടന്റെ ഈ മാസ് പെർഫോമൻസിന് ഒരു ബിഗ് സല്യൂട്ട്❤❤❤👍👍👍

    • @safuwansafu8533
      @safuwansafu8533 3 роки тому +4

      Chaliiii

    • @ambikarajendren4309
      @ambikarajendren4309 3 роки тому +8

      @@safuwansafu8533 poda

    • @safuwansafu8533
      @safuwansafu8533 3 роки тому

      Nechecken mooriyad pottananooo. Pottanayi abinayikkukayanoo

    • @ratheeshmuthu2503
      @ratheeshmuthu2503 3 роки тому +2

      ഭൂലോക ചളി

    • @jksounds6015
      @jksounds6015 3 роки тому +2

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @imthiyasm3163
    @imthiyasm3163 3 роки тому +299

    നൽസൻ ചേട്ടൻ പൊളിച്ചു ഇതിൽ നല്ലയൊരു കഴിച്ച കണ്ടു ബിനു ചേട്ടൻ നൽസൻ ചേട്ടന്റെ കാൽ ചുടാക്കുന്നത് അതാണ് ഫ്രണ്ട്ഷിപ്പ് ❤️

  • @shafshafeenamt7464
    @shafshafeenamt7464 3 роки тому +118

    Nelson chettan thakarthuuu😁😁super singer of the star magic 😍😍
    Shiyaskkaaa ingal marana mass thannee😃😁😁😁
    Adipoli episode
    Miss u thanku😍😍😍

    • @alanantony963
      @alanantony963 3 роки тому +1

      Nelson chettan🥰🥰🥰🥰🥰

    • @muhammadshereef8834
      @muhammadshereef8834 3 роки тому

      ഷിയാസ് അനു👍👍

    • @sreecreation
      @sreecreation 3 роки тому +1

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @neenupravind2725
    @neenupravind2725 3 роки тому +168

    നെൽസൻ ചേട്ടൻ പൊളിയാണ്👍🏻..
    ഇപ്പൊ പൊതുവെ Silent ആണല്ലോ ആളുള്ളതേ അറിയുന്നില്ല
    Nelson chettan ishttam ❤️❤️

    • @princemadana2765
      @princemadana2765 3 роки тому +3

      ഓവർ ഷോ കാണിച്ചു മറ്റുള്ളവരെ കളിയാക്കിയപ്പോൾ ആളുകൾ തെറി തുടങ്ങി... അതോടെ ഒതുങ്ങി.. ഇങ്ങനെ തുടർന്നാൽ നല്ല കാര്യം

    • @vigorouscomments8462
      @vigorouscomments8462 3 роки тому +3

      @@princemadana2765 koppanu ..abhinayichu jeevikkunnathilum nallath genuine aakunnathanu

  • @thehuman4698
    @thehuman4698 3 роки тому +993

    *Shiyas Pwolichu* 😍😂
    *Shiyas Pwolichu* 😍😂
    *Shiyas Pwolichu* 😍😂
    *Shiyas Pwolichu* 😍😂
    *Shiyas Pwolichu* 😍😂

    • @markedwin5010
      @markedwin5010 3 роки тому +2

      Mm

    • @sham-1985
      @sham-1985 3 роки тому +4

      അവന്റെ കല്യാണം ഉറപ്പിച്ചു 😘

    • @muhazaa5582
      @muhazaa5582 3 роки тому +1

      Mm

    • @rasiyashahurasiya3830
      @rasiyashahurasiya3830 3 роки тому +1

      Mm

    • @_A_s_B
      @_A_s_B 3 роки тому +3

      ഇതെന്താ imposition വല്ലതും ആണോ 😹

  • @arshadabubacker4027
    @arshadabubacker4027 3 роки тому +3202

    ഒരു ദിവസം ലക്ഷ്മി നക്ഷത്ര ചേച്ചിയെയും ഇതുപോലെ പാടിക്കണം എന്ന് താല്പര്യം ഉള്ളവർ നീലം മുക്കിക്കേ🤚🤚🤚🤚🤚

  • @bhavanan9445
    @bhavanan9445 3 роки тому +390

    ഇന്നത്തെ ലൈക് നെൽസൺ ചേട്ടന് തന്നെ.... ആ ഐസിൽ നിന്ന് ഇത്ര സൂപ്പർ ആയി പാടിയല്ലോ... ❤️❤️

    • @roman_empire317
      @roman_empire317 3 роки тому +3

      Yes

    • @pgsatheesh6375
      @pgsatheesh6375 3 роки тому +3

      Yes bro

    • @jksounds6015
      @jksounds6015 3 роки тому +4

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @TopNotchlofi
      @TopNotchlofi 3 роки тому

      THANKACHAN OLD SKIT VIDEO.. 1=ua-cam.com/video/Ib8595Nk9Po/v-deo.html 2=ua-cam.com/video/YaprmvfsP9U/v-deo.html
      3=ua-cam.com/video/08XJp9ipMZw/v-deo.html

  • @athiraramesh7290
    @athiraramesh7290 3 роки тому +83

    Nelson Chettan powlichu.. 👌👌🥰🥰 Swasu and Shiyas nannaayi kalichu..

  • @SarathKumar-py6gi
    @SarathKumar-py6gi 3 роки тому +258

    ആകെ കിട്ടുന്ന അര മണിക്കൂറിൽ ആ ആഡ് ചെയ്യുന്നത് നിറുത്തികൂടെ. ഞങ്ങൾ അത് ശ്രദ്ധിക്കുന്നില്ലന്നെ... Skip ചെയ്തു വിടുകയാണ്.... നെൽസൺ ചേട്ടൻ പൊളിച്ചു...👌👌👌 nd നമ്മുടെ സ്വാസു 😍

    • @ameerkolambalam3426
      @ameerkolambalam3426 3 роки тому +2

      ചേട്ടാ അതിനു ഒരു കരാർ ഉണ്ടാകും ഇത്ര കാലം എന്ന് ഈ ipl ന്റെ സ്പോൺസർ കണ്ടില്ലേ അത് പോലെ അപ്പൊ ആ കരാർ കഴിയുന്ന വരെ ഈ പരസ്യം അവർ ചെയ്യൽ നിർബന്തമായിരിക്കും അതാണ് അല്ലാതെ അവർക്കു പറഞ്ഞത് തന്നെ പറഞ്‌ കൊണ്ടിരിക്കാന് ആഗ്രഹമുണ്ടായിട്ടല്ല 👍

    • @sechu9677
      @sechu9677 3 роки тому +4

      Nelson chettan🔱🔱

    • @SarathKumar-py6gi
      @SarathKumar-py6gi 3 роки тому +2

      @@ameerkolambalam3426 അതൊക്കെ അറിയാം bro... But ആകെ ഉള്ള അര മണിക്കൂറിൽ വെറും ബോറാണ് ആ പരസ്യം... വെറുപ്പിക്കാൻ അല്ലല്ലോ ഈ പ്രോഗ്രാം അവർ ചെയ്യുന്നത്

    • @jksounds6015
      @jksounds6015 3 роки тому

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @whatifound143
      @whatifound143 3 роки тому

      1k subscribers onnu aakki tharumo. Plsssss😭

  • @chandananercha5177
    @chandananercha5177 3 роки тому +4

    Uffff shiyaas ikkayude paatu keettu chirich chirich...tala vedanayaai😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Soso-bp2fh
    @Soso-bp2fh 3 роки тому +624

    ഷിയാസിനെ കൊറേ സമയം ഐസിൽ ഇട്ടു...3.5 minute കഴിഞ്ഞാണ് സൈറൺ മുഴങ്ങിയത്..ബാക്കി ഉള്ളവർ ഒക്കെ ഒക്കെ 1.50 minute ഉം 1.67 മിനുട്ടും ഒക്കെ ആണ് നിന്നത്.. വെള്ളത്തിൽ നിന്ന് ഒട്ടും പൊങ്ങാതെ കളിച്ചത് ഷിയാസ് മാത്രാണ് 😍

  • @abyjohn9569
    @abyjohn9569 3 роки тому +363

    അനുവിന്റെ നിമിഷവരികൾ..😂😂😂
    ഷിയാസ്
    മൊഞ്ചത്തിപെണ്ണേ ഉണ്ണിമായെ..😂😂😂

  • @abhisheknandhu7428
    @abhisheknandhu7428 3 роки тому +170

    Shiyas ikka polichu chirich chathu 😂😂😂🤣🤣

  • @najwanaju7832
    @najwanaju7832 3 роки тому +6796

    ചിന്നുനെ ഒരുവട്ടം ice ൽ മുക്കണം എന്നവർ ഇവിടെ വായോ....... 🔥

    • @Sandra-zo6kf
      @Sandra-zo6kf 3 роки тому +23

      Yeah

    • @shihabshihab641
      @shihabshihab641 3 роки тому +27

      Yes venam

    • @kunjaappi
      @kunjaappi 3 роки тому +25

      അതെ...വേണം.😜

    • @arjuns1932
      @arjuns1932 3 роки тому +13

      🤝🤝👌👌👌

    • @vvjj622
      @vvjj622 3 роки тому +29

      Seriya ചിന്നു ചേച്ചിയെ ഇറക്കണം.ഒരു തവണ..

  • @shymasreelesh4337
    @shymasreelesh4337 3 роки тому +460

    നെൽസൻ ചേട്ടൻ വെള്ളത്തിലായിരുന്നിട്ടും നന്നായി പാടി
    സ്വാസിക ചേച്ചിയും നന്നായി പാടി

    • @sreecreation
      @sreecreation 3 роки тому +5

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @aishikaash360
    @aishikaash360 3 роки тому +304

    Shiyas and Anu played so funny 😂 I

  • @karthu1989
    @karthu1989 3 роки тому +312

    നമ്മൾ ഇവിടെ ഇരുന്നു ചിരിച്ചു കരയുമ്പോൾ അവർ എത്രമാത്രം വേദനിച്ചുലെ.. Salute star magic artists👏👏

    • @fathimahiba4574
      @fathimahiba4574 3 роки тому

      Crct 👍

    • @Soso-bp2fh
      @Soso-bp2fh 3 роки тому +6

      പൈസ എണ്ണി വാങ്ങുന്നില്ലേ 🤭

    • @aaroo0823
      @aaroo0823 3 роки тому

      @@Soso-bp2fh 🤣

    • @aaroo0823
      @aaroo0823 3 роки тому

      🤣

  • @MuhammedAli-um6cm
    @MuhammedAli-um6cm 3 роки тому +237

    ഷിയാസിന്റെ കളി കണ്ടു ചിരിച്ചു ചത്തു 😂😂🤣🤣സൂപ്പർ 😍😍🤣😂😂Star majic fans💪💪💪😍😍

    • @nazranashwachannel1415
      @nazranashwachannel1415 3 роки тому +2

      Weight koodiye pole und shiyaas Kaas😀😀😀🤣🤣🤣🤣🤣

    • @ayshusworld2110
      @ayshusworld2110 3 роки тому

      Majic alla magic an

    • @MuhammedAli-um6cm
      @MuhammedAli-um6cm 3 роки тому

      @@ayshusworld2110 typ ആകുമ്പോൾ മാറിയത് ആണേ 🙏

  • @gopanjay
    @gopanjay 3 роки тому +145

    Nelson chettan & Binu chettan.. friendship 😍

  • @sameer_cr
    @sameer_cr 3 роки тому +30

    Anukutty enth cool aayitt aan kaliche🥰🥰 Good effort anu 🥰🥰🥰
    Karthumbi ishttam ❣️

  • @ArunCr-ef2em
    @ArunCr-ef2em 3 роки тому +110

    അനു, ഷിയാസ് അനുചേച്ചി ❤️❤️❤️❤️അടിപൊളിആയിരുന്നു നോബിചേട്ടനുണ്ടായിരുന്നെകിൽ സൂപ്പറായനെ തങ്കു സുധിച്ചേട്ടനേയും miss ചെയുന്നുണ്ട് വേഗം വായോ 😂😂😂😂

  • @sreekuttensbangalore512
    @sreekuttensbangalore512 2 роки тому +4

    നമ്മുടെ ജാവന്മാർക് ഒരു ബിക് സല്യൂട്ട് 👍👍👍🙏🙏🙏🙏

  • @niyarkasnuhman3633
    @niyarkasnuhman3633 3 роки тому +718

    ഷിയാസ് bro നീ ചിരിപ്പിച്ചു കൊന്നു ട്ടാ

    • @helanjose1723
      @helanjose1723 3 роки тому +6

      Athey kure chirichu😍

    • @niju3301
      @niju3301 3 роки тому

      😂🙆‍♀️🙆‍♀️

    • @nusrathnusu7516
      @nusrathnusu7516 3 роки тому

      @@helanjose1723 sllalalalala"d"a"a""ala"allFFS lab dad aaaljaalslalalalala"f"g"glalakalsla".dgfssaaaagldkalsldlglslad"add all as LA"slaladd all as lssldkdl"a"hjahlgLG LA LA ldlg LG ldlsldldls"glglalgldls"dlgaLG sisal dad lol shut l Ada l go so sad l dad""dads"a"aLG alahalalalalaldlala"kalagalaa"ala"hlFFS la"sald"da"saah lag lhaladlsklal LG alslalsalf as s dad fa"ljf"FFS l GA j"lhlhf"dlll"saldalhaghdallsadd as as alsakalalslha ah so all asdlslsaldĺal"alsfhakhha"ajlfsfasdLG s go flag LG slal"slgaladd Sada faslsla"dlalfhdhsslslLG""l HD"gfahhffffaGM addlgafjah"as ajladhdhlsd"aslalahfl"allhasdhlhllhl"als"lj"gadladd ladlalłflalaĺ add salad Sada dlalakha"has alsh"akg aja"as all"aldadlldsalhldgjjjjjj""dlslaldlslf LA lsld"gfs"slall d"Sada ldlaĺf""Al FFS ls"s"alFFS halaladl dad l staff laldlalalalala lol Astra's fag l ah lslallalflalsldlf alslalsalf FFS all dads l ah lalalalalskalalslsl shade lalslakdalalalafldk Assad's l ah l all a Ada l ads slalaldlaldajal"h""ah"h"slgala"dll"ĺagh"g"h"aflal"ahlflll"glas"a"h"gLLD a"h"dlal\sand d"gĺsaddldlfld"dldldlsldldld"sldld"dldlala"d"s"âaljdsgjaldLGl"""""SD l dads last as afar ldlaslslals gaga Ada's a""add LA GA add Assad's lsaĺalal FFS LA LA LA LA LA SMH slalalskalalalala"f"flala"fĺa"alfLLD"f"flal""gjh"gafkh"""alalslalalalalslalalsl Assad l as ahalslsaldldlalas Ada's a FFS l age aka as as as asadã\lgss"s"ag"ał"la"a"a)#

      @@niju3301

      Did LG ldlg.
      L,

      ,.
      &
      H.
      L log. J
      H" hhhlhl h L.
      L
      L.

  • @unnimadhavan8003
    @unnimadhavan8003 3 роки тому +88

    Nelson chettan anukuttyy shiyas powlichu kalaki 💗💗💗💗🥰🥰🥰🥰🥰

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 3 роки тому +3

      നെൽസൺ ചേട്ടൻ കിടുവല്ലേ മച്ചാനെ

    • @remyarl2990
      @remyarl2990 3 роки тому +1

      @@cheppad.rrtecampsetting3456 ആര് പറഞ്ഞു ജാഡ കൂതറ

    • @SSRajMs
      @SSRajMs 3 роки тому +2

      Nelson ചേട്ടൻ ❤️❤️❤️

    • @sreecreation
      @sreecreation 3 роки тому

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @muhammadshereef8834
      @muhammadshereef8834 3 роки тому +1

      yes

  • @amrithasuresh6132
    @amrithasuresh6132 2 роки тому +5

    Nelson chettan ice purath ninn vtl pratice cheyyumenn thonnund enth pwoli ayit padunnu superb. 👍🏻❤️🥰

  • @devika3985
    @devika3985 3 роки тому +239

    Swasu aishu combo രണ്ടാളും കൂടി കെട്ടിപിടിച്ചുള്ള ആ ചിരി..... ഇതാണ് നമ്മുടെ സ്വാസു ഒരു ജാടയുമില്ലാത്ത താരം കുറെ ദിവസങ്ങൾക്കു ശേഷം വന്നു ഞങളെയും ചിരിപ്പിച്ചു കൊന്നല്ലോ ന്റെ ചിരികുടുക്കെ ചിരി വന്നാൽ പിന്നെ സ്വാസുന് ഒരു കൺട്രോളുമില്ല 😂😂😂😂😂. Last ആ dialogue പൊളിച്ചു മര്യാദക്ക് ലക്ഷ്മി wind up ചെയ്തതാരുന്നു 🤩🤩🤩🤩. ചങ്കാണ് ചങ്കിടിപ്പാണ് സ്വാസിക 💪💪😍😍😍😍😍

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +121

    അനുക്കുട്ടി ഇഷ്ട്ടം 😍😍😍
    ഷിയാസ് സോങ് 😂😂😂😂😍

  • @user-yr3xf9uw6l
    @user-yr3xf9uw6l 3 роки тому +22

    Anu chechi undaki padiyadhanekillum 😊nalla resavum chiri kanum undayi😂😂😂😅

  • @tinjithomas9454
    @tinjithomas9454 3 роки тому +136

    ഷിയാസ് ഇക്കയുടെ song ഒരു രക്ഷയും ഇല്ല 😆😆😘😘

  • @prinsonppaul
    @prinsonppaul 3 роки тому +146

    Nelson ചേട്ടൻ ❤❤❤❤❤,
    ബിനു ചേട്ടൻ ❤❤❤❤❤,
    Shiyas ഇക്ക ❤❤❤❤❤,
    Anu ചേച്ചി ❤❤❤❤❤,
    Swasika ❤❤❤❤❤,
    എല്ലാരും ഒരേ പ്വോളി 😘😘😘😘

    • @sechu9677
      @sechu9677 3 роки тому +4

      Nelson chettan 💞💞💞

    • @prinsonppaul
      @prinsonppaul 3 роки тому +1

      @@sechu9677 he is so Good

  • @adeebagafoor7763
    @adeebagafoor7763 3 роки тому +48

    Shiyaaas kaaa 😆 omgg...chirch vayar vedhanaavnu🤣🤣🤣

  • @ponnukaigreen3770
    @ponnukaigreen3770 3 роки тому +939

    ബിനു ചേട്ടന് വേണ്ടി ഇറങ്ങിയ നമ്മുടെ നെൽസൺ ചേട്ടൻ 😘😘😘

    • @jksounds6015
      @jksounds6015 3 роки тому +9

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @Monjuty
      @Monjuty 3 роки тому +1

      @@jksounds6015 k jU j JJJ j j. j j j j j j J.N j j j

    • @Monjuty
      @Monjuty 3 роки тому

      ഠ5ഠഠഠ

    • @jksounds6015
      @jksounds6015 3 роки тому

      @@Monjuty yes

    • @sandeepunni6198
      @sandeepunni6198 3 роки тому +1

      @@jksounds6015 hai

  • @PushpaKumari-my7gw
    @PushpaKumari-my7gw 3 роки тому +35

    Nelson chettane orupad nallai kandit.. Iam very happy.. 😘😘

    • @jksounds6015
      @jksounds6015 3 роки тому +1

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @salu555saleem6
    @salu555saleem6 3 роки тому +362

    Shiyasinte പാട്ട് കേട്ട് ചിരിച്ചു കുഴങ്ങി.
    കുറെ തവണ കണ്ടു

  • @psyco6975
    @psyco6975 3 роки тому +156

    *നിമിഷ കവി Anu ചേച്ചിക്ക് അഭിവാദ്യങ്ങൾ ......* 😍😍😍😍
    എൻ്റെ പോന്നു ചേച്ചി "തിരുവാതിര പൂ വഴി"..... 😁😁😁😁
    ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിയായി .....😂😂😂😂😂😂

  • @alluahammed
    @alluahammed 3 роки тому +234

    ഷിയാസ് ഓരോ എപ്പിസോഡ് കഴിയും തോറും പൊളിക്കാണല്ലോ...🔥😍💯👌ആ കൂളിംഗ് ഗ്ലാസ്‌ ഒക്കെ ഇട്ട് വന്ന ഷിയാസിനെ ഒന്ന് നമിക്കുന്നു🤣🔥😍ഷിയാസ് 💯👌😍

  • @vinyavijayan6325
    @vinyavijayan6325 3 роки тому +82

    നെൽസ്സൺ ചേട്ടൻ പിന്നെ superr അല്ലെ 💓💓💓💓

  • @lallulallu3628
    @lallulallu3628 3 роки тому +99

    Shiyas ice ബക്കറ്റിൽ ഉള്ളപ്പോൾ സ്വാസിക യുടെ expression പൊളിച്ച്... 😂😂05:25

    • @hawassm
      @hawassm 3 роки тому +1

      And aisharya

  • @yadunathk8388
    @yadunathk8388 3 роки тому +33

    Anuvine kandittanu starmagic kaanan thudangiyathu thanne.
    Innum anu chirippichu konnu.
    But sangadavum vannu.anuvinte performance Iniyum venam.anukutty❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love you

  • @fejistrolls8396
    @fejistrolls8396 3 роки тому +60

    Shihas enta performance adipoli💓

  • @RR-ip4kg
    @RR-ip4kg 3 роки тому +343

    അനു നന്നായി കളിച്ചു .....🎉🎊
    സ്വാസു പൊളിച്ചു........💐💐💐
    നെൽസൺ ചേട്ടൻ 🏆🏅

    • @jksounds6015
      @jksounds6015 3 роки тому +4

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @Inmyview317
      @Inmyview317 3 роки тому +2

      Shiyasum..

  • @fasilanaseer311
    @fasilanaseer311 3 роки тому +1052

    നോബി ചേട്ടനെയും ചിന്നു വിനെയും ice ഇൽ മുക്കാൻ ആഗ്രഹിക്കുന്നവർ ബോട്ട് രേഖപ്പെടുത്തുക 💪💪🤩🤩

    • @swag7yt787
      @swag7yt787 3 роки тому +4

      Vote 🤭

    • @sajisaji1222
      @sajisaji1222 3 роки тому +6

      Bot alla kappal😀😀😀😀😀

    • @sweetandspizybyjabeen
      @sweetandspizybyjabeen 3 роки тому +6

      ഞാൻ 8th standerd പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ തന്നെ ഉണ്ടാക്കി video എടുത്തു കഷ്ടപ്പെട്ടു edit ചെയ്തു പക്ഷെ എന്നെ ആരും support ചെയ്യുന്നില്ല. ഞാൻ എല്ലാദിവസവും variety food recipes ആണ് ഇടാറ്. Please നിങ്ങൾ കണ്ടിട്ട് ഇഷ്ടായാൽ എന്റെ channel subscribe ചെയ്തു support cheyyumo. Please..

    • @fasilanaseer311
      @fasilanaseer311 3 роки тому

      @@sweetandspizybyjabeen k

    • @thuglifemalayalam2209
      @thuglifemalayalam2209 3 роки тому

      Nobie thugs ua-cam.com/video/Czd_uU6pFiE/v-deo.html

  • @hameedaparvin9306
    @hameedaparvin9306 3 роки тому +25

    Shihaska super

  • @byjuppalapravan2328
    @byjuppalapravan2328 3 роки тому +349

    മൊഞ്ചത്തിപെണ്ണേ ഉണ്ണി മായേ ഈ എപ്പിസോഡ് ഒരു പാട് ഇഷ്ടപ്പെട്ടു. ഒരു പാട് ചിരിച്ചു - ചാട്ടതിരിച്ചു വരണം Pls

  • @uppumanga
    @uppumanga 3 роки тому +961

    ❤️❤️വന്നല്ലോ...😍😍😍എനിക്ക് കമന്റ് ഇടാൻ ഇഷ്ടമുള്ള ഒരേ ഒരു ടിവി പ്രോഗ്രാം❤️
    എല്ലാരേയും ഒരു പോലെ ഇഷ്ടം.ഒരാൾ ഇല്ലെങ്കിൽ അതിന്റെതായ കുറവ് ഉണ്ട്.. തങ്കു,അടിമാലി,നോബി,ആണ് Highlights. ഇവർ ഇല്ലെങ്കിൽ പൂർണ്ണമാകില്ല...ഇവരുടെ കൗണ്ടറുകൾ ആണ് ഇതിന്റെ പ്രധാന ആകർഷണം..❤️❤️

    • @dhanushya_dhanjina9729
      @dhanushya_dhanjina9729 3 роки тому +12

      avar maathram ella ee show ille ella membersum kuudiyund pinne nammude swantham chinnu chechi , anu chechi. njan ethrayumm nale ee show kaanaarilla pakshe ipol ennikku star magic ellathe njan lunch kazikkaan pattilla.

    • @World1o-i2l
      @World1o-i2l 3 роки тому +15

      സ്റ്റർമാജിക് ഇഷ്ട്ട പെടുന്നവരും അത് പോലെ തങ്കു ഫാൻസിന്റെയും ലൈക്കും 👍 കമന്റും വന്നോട്ടോ...😁😁😍🤣

    • @sajicworld9076
      @sajicworld9076 3 роки тому +10

      നോബിചേട്ടൻ 😎😂🤣🤣🤣🤣😂😂

    • @manavalan_from_dubai
      @manavalan_from_dubai 3 роки тому +8

      *Adimali* *undallo* *kaouderin* *kuravonnum*. *Undakilla*

    • @sweetandspizybyjabeen
      @sweetandspizybyjabeen 3 роки тому +6

      ഞാൻ 8th standerd പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ തന്നെ ഉണ്ടാക്കി video എടുത്തു കഷ്ടപ്പെട്ടു edit ചെയ്തു പക്ഷെ എന്നെ ആരും support ചെയ്യുന്നില്ല. ഞാൻ എല്ലാദിവസവും variety food recipes ആണ് ഇടാറ്. Please നിങ്ങൾ കണ്ടിട്ട് ഇഷ്ടായാൽ എന്റെ channel subscribe ചെയ്തു support cheyyumo. Please.

  • @anjojolly1
    @anjojolly1 3 роки тому +27

    Anu, ellaareyum chirippichu kollum.... 😃😃😃😂😂😂

  • @afnas9148
    @afnas9148 3 роки тому +109

    Anu game kalikkumbol ചിരിക്കാൻ ഒരുപാട് ഉണ്ടാവും
    Anu fans😘😘

    • @biggboss-drrobin3187
      @biggboss-drrobin3187 3 роки тому +1

      ഒരു മനുഷ്യന് എത്രത്തോളം ഊളയാകാമെന്ന് അനു മോൾ കാണിച്ചു തരുന്നു..... ഇതിനൊക്കെ comedy ആയി കാണുന്ന Show Director കഷ്ടം

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 3 роки тому +3

      Anukutty 😍😍😍

    • @royvarghese5325
      @royvarghese5325 3 роки тому +1

      സത്യം

  • @girlsworldbyafru7964
    @girlsworldbyafru7964 3 роки тому +345

    Shiyas ന്റെ പാട്ട് മൊജത്തിപ്പെണ്ണേ polichuuu😂😂😂😂

  • @reejasunil228
    @reejasunil228 3 роки тому +18

    അനുകുട്ടി uir😘anukutti♥
    Anukutty🔥anukutti🤩 uirrrrrrrr
    😍😍😍😍😍😍😘

  • @mdsafwanmp1999
    @mdsafwanmp1999 3 роки тому +123

    എപ്പോഴും പറയുന്നത് പോലെ തന്നെ ഇത്രയും wait ചെയ്തു കാണുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല.

  • @jaleeltvr3294
    @jaleeltvr3294 3 роки тому +69

    സിയാസ്. നെൽസൺ ചേട്ടൻ. അനു mol. സ്വാസിക. ഇവരെ ഇന്ന് ഇഷ്ടപെട്ടു.

  • @jasminijad9946
    @jasminijad9946 3 роки тому +26

    Shiyas ikka powlichu.. Nthoru paatta chirichu oopadu vannu.. 🤣🤣😂😂

  • @ammuzzzammu7961
    @ammuzzzammu7961 3 роки тому +54

    Nelson chettan peruth ishtam

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 3 роки тому +2

      chat.whatsapp.com/IxhA17DZ8jmHt77mqMLReI നമ്മുടെ സ്വന്തം നെൽസൺ ചേട്ടന്റ wattsap gruuppileku സ്വാഗതം

    • @binsiyafaisal3194
      @binsiyafaisal3194 3 роки тому

      😍😍❤️❤️❤️❤️

    • @SSRajMs
      @SSRajMs 3 роки тому +1

      ❤️❤️❤️

  • @shifnashrn7252
    @shifnashrn7252 3 роки тому +60

    മൊഞ്ചത്തി പെണ്ണെ ഉണ്ണിമായേ.. 😂😂ഷിയാസ്‌ക്ക.. 😂😂😂

  • @adharshadhi8061
    @adharshadhi8061 3 роки тому +15

    Anu chechiye velathin idanmathi Malayalikalku puthiya puthiya song kidum.....😁🥰

  • @soumyajebi6374
    @soumyajebi6374 3 роки тому +41

    ഷിയാസ് പൊളിച്ചു. ഷിയാസ് ന്റെ കാറ്റു പാട്ട് ഒരു രക്ഷയും ഇല്ല... ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @anjukraju6221
    @anjukraju6221 3 роки тому +33

    Nelson chettan and Swasu chechi inn polichu

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 роки тому +137

    അനുവും മുഴുവൻ ഇരുന്നല്ലോ, ഗുഡ് പെർഫോമെൻസ് അനു 👍

    • @soumya7408
      @soumya7408 3 роки тому +3

      chat.whatsapp.com/BGGDPMgfZsHKZ7JuZJ9oki/
      *അനുകുട്ടിയുടെ അറിവും സമ്മതത്തോടും കൂടെ തുടങ്ങിയ അനുമോൾ പ്രവാസി ഫാമിലി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വരാൻ താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്*

  • @devika3985
    @devika3985 3 роки тому +74

    ഐസിൽ ഇറങ്ങിട്ടുള്ള സ്വാസുന്റെ expression wow...... പാവം കണ്ണുനിറഞ്ഞു 😘😘😘😘😘😘😘മുത്താണ് സ്വാസു 💓

  • @sameerdmcitsameer4306
    @sameerdmcitsameer4306 3 роки тому +68

    നെൽസൺ സ്വാസിക യും പൊളിച്ചു

    • @jksounds6015
      @jksounds6015 3 роки тому

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @bencymb9168
    @bencymb9168 3 роки тому +186

    Shiyas chettante pattu othiri ishttayatto❤❤❤

  • @user-we7fx3vs4f
    @user-we7fx3vs4f 3 роки тому +326

    നുമ്മടെ ബിനു അടിമാലി ചേട്ടൻ ഉണ്ടെങ്കിൽ പിന്നെ കൌണ്ടറുകൾക് ഒരു പഞ്ഞവും ഇല്ല..ഇല്ലേ ഗയ്‌സ്.
    അടിമാലി ചേട്ടൻ ഫാൻസ്‌ ലൈക്കിട്...🥰🥰

  • @neelimaneeluzzz3475
    @neelimaneeluzzz3475 3 роки тому +91

    നെൽസൺ ചേട്ടൻ പാടുമ്പോൾ നമ്മൾ അറിയാതെ താളംപിടിച്ചുപോവും ഈ എപ്പിസോഡ് ഐസിൽ നിന്നിട്ടുപോലും ഒരു രക്ഷയുമില്ല 👌👌👏👏👏👏👏

    • @binsiyafaisal3194
      @binsiyafaisal3194 3 роки тому +2

      👍👍👍👍👍👍

    • @sechu9677
      @sechu9677 3 роки тому +4

      Nelson chettan🔱🔱🔱

    • @bhavya34
      @bhavya34 3 роки тому +1

      Nelson chetten uyir 💞💞💞💞💞💞💞

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +156

    അനു ഇല്ലാത്ത സ്റ്റാർ മാജികിനെ പറ്റി ഓർക്കാൻ വയ്യ അത്ഭുതം ആണ് അത്ഭുതം 😄😄😂😂

  • @anjishavijayan7090
    @anjishavijayan7090 3 роки тому +439

    Shiyyas ikka pollichu. Chirich chirich oru vazhi yayi😂😂😂

    • @helanjose1723
      @helanjose1723 3 роки тому +3

      Aathey chirichuchirichu vayaye😂😂😂

    • @_aiiishhh
      @_aiiishhh 3 роки тому +2

      Sathyam

    • @sanithasattvic2117
      @sanithasattvic2117 3 роки тому +1

      SHIYAS Bro

    • @sangeetha9508
      @sangeetha9508 3 роки тому +2

      മൊഞ്ചത്തി പെണ്ണെ ഉണ്ണിമായേ 🤣

  • @babykj3353
    @babykj3353 3 роки тому +264

    ലക്ഷ്‌മി നക്ഷത്ര ചേച്ചി ഒന്നു ഇറങ്ങുമോ next ബേക്കറ്റ് challengeil plz
    Requst

  • @btsarmyvlog8975
    @btsarmyvlog8975 3 роки тому +46

    Ente shiyasee chirich chirich oru vazhiyayi🤣🤣🤣🤣😂😂

  • @sana__malu.
    @sana__malu. 3 роки тому +24

    Anukutty polichu 😘❤️😘😘❤️😘😘❤️😘😘❤️😘😘❤️✨✨✨✨❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mubashirpk6639
    @mubashirpk6639 3 роки тому +495

    അനുവിന്റെ പാട്ട്
    ഷിയാസിന്റെ ഡാൻസ്
    ശശുവിന്റെ ധൈര്യം
    ഇവ മൂന്നുമാണ് എന്റെ സന്തോഷം 👌🌹

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому +7

    നെൽസൺ ചേട്ടൻ ഷിയാസ് സ്വാതിക അനു കുട്ടി എല്ലാവരും തകർത്തു

    • @soumya7408
      @soumya7408 3 роки тому

      chat.whatsapp.com/BGGDPMgfZsHKZ7JuZJ9oki
      *അനുകുട്ടിയുടെ അറിവും സമ്മതത്തോടും കൂടെ തുടങ്ങിയ അനുമോൾ പ്രവാസി ഫാമിലി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വരാൻ താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്*

  • @sreekuttanvb9551
    @sreekuttanvb9551 3 роки тому +165

    പണ്ടത്തെ നെൽസൺ ചേട്ടനെ മാറ്റിയ ഇപ്പോഴത്തെ നെൽസൺ ചേട്ടന് big salute ഇപ്പൊ ഞാനും പറയുന്നു അദ്ദേഹത്തിന്റെ fan boy ആയി💪❤

    • @jksounds6015
      @jksounds6015 3 роки тому +3

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @anurakg1047
      @anurakg1047 3 роки тому

      Star magic comedyua-cam.com/video/Czd_uU6pFiE/v-deo.html

    • @TopNotchlofi
      @TopNotchlofi 3 роки тому

      THANKACHAN OLD SKIT VIDEO 1=ua-cam.com/video/Ib8595Nk9Po/v-deo.html 2=ua-cam.com/video/YaprmvfsP9U/v-deo.html
      3=ua-cam.com/video/08XJp9ipMZw/v-deo.html

  • @Zahid-kk3pr
    @Zahid-kk3pr 3 роки тому +69

    *നെൽസൺ ചേട്ടനാണ് ഇന്നത്തെ ഹീറോ അദ്ദേഹത്തിന് ഇരിക്കട്ടെ
    ഇന്നത്തെ ലൈക്ക്*
    ♥♥👇

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 3 роки тому +2

      chat.whatsapp.com/IxhA17DZ8jmHt77mqMLReI കോമഡി ഹീറോ നെൽസൺ ചേട്ടന്റ വാട്ട്സപ് ഗ്രൂപ്പിലേക്ക് സ്വാഗതം

    • @bhavya34
      @bhavya34 3 роки тому +1

      Nelson chetten uyir 💞💞💞💞💞💞💞💞💞

  • @abiya_sebastian
    @abiya_sebastian 3 роки тому +7

    Shiyas ikka ntaponno oru rekshayillahh🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭💘💘💘💘💘💘💘💘💘❤️❤️❤️

  • @VS-ty5cp
    @VS-ty5cp 3 роки тому +213

    Nelson ചേട്ടൻ ജയിക്കണം എന്ന് ഉറപ്പിച്ചു, അല്ലെങ്കിൽ വിട്ടുകൊടുക്കില്ല എന്ന് ഉറപ്പിച്ച് ഒരു game ന് ഇറങ്ങിയാൽ പൊളിച്ചടുക്കും പുള്ളി

    • @jksounds6015
      @jksounds6015 3 роки тому +2

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @anurakg1047
      @anurakg1047 3 роки тому +1

      Star magic comedyua-cam.com/video/Czd_uU6pFiE/v-deo.html

    • @TopNotchlofi
      @TopNotchlofi 3 роки тому

      THANKACHAN OLD SKIT VIDEO 1=ua-cam.com/video/Ib8595Nk9Po/v-deo.html 2=ua-cam.com/video/YaprmvfsP9U/v-deo.html
      3=ua-cam.com/video/08XJp9ipMZw/v-deo.html

  • @farhanafathima7297
    @farhanafathima7297 3 роки тому +94

    Ice il കിടന്ന് എത്ര നന്നായിട്ട് aa Nelson chettan padiye aduthupole swasu and shiyaas ikka polich

  • @VijAy54724
    @VijAy54724 3 роки тому +15

    ഷിയാസ് ന്റെ sound......ന്റെ പൊന്നളിയാ...🔥🔥🔥

  • @rajeenajoshy875
    @rajeenajoshy875 3 роки тому +81

    നെൽസൺ ചേട്ടൻ, ബിനുച്ചേട്ടൻ, ഷിയാസ്, സ്വാസിക, സൂപ്പർ

    • @kirankrishnakumar23
      @kirankrishnakumar23 3 роки тому

      Sooryakireedam veenudanju.... (nelson)
      Aarum ariyanda... (binu adimali counter) 😀😀😀😀🙂😀😀

  • @anjuprakash8346
    @anjuprakash8346 3 роки тому +42

    എല്ലാവരും പൊളിച്ചു 💓💓💓. അനു അടിപൊളി 💖💖ഐസ് സൂപ്പർ 💖💖💖എല്ലാവർക്കും ഫുൾ സപ്പോർട്ട് ആയീ സ്റ്റാർ മാജിക്‌ സപ്പോർട്ടസ് കൂടെ ഉണ്ട് 💪💪💪

  • @bavaminnuchannelmajeed4520
    @bavaminnuchannelmajeed4520 3 роки тому +8

    അനുമോൾ എന്നെ ചിരിപ്പിച്ചു കൊല്ലും 😄😄😸😸

  • @Salmansalu-ey3ui
    @Salmansalu-ey3ui 3 роки тому +27

    Anukutty Muthmani 💞 pwoliiii ejjaathiiiii paatt Nimisha kaviyeeeeeee 😉🤣pwoliiii yaaaaaa 💖💖💖💖💖💖💕😉💕😉😉😉💕😉😉😉😉💕❣️💖❣️💖❣️💖❣️💖💖

    • @biggboss-drrobin3187
      @biggboss-drrobin3187 3 роки тому

      ഒരു മനുഷ്യന് എത്രത്തോളം ഊളയാകാമെന്ന് അനു മോൾ കാണിച്ചു തരുന്നു..... ഇതിനൊക്കെ comedy ആയി കാണുന്ന Show Director കഷ്ടം

  • @badhucc1559
    @badhucc1559 3 роки тому +70

    നെൽസൺ ചേട്ടന്റെ തിരിച്ചുവരവ് ഇതുപോലെcomedy കൂടെ ഉൾപെടുത്തു 👌അസീസ് binu ഷിയാസ് സൂപ്പർ ശാശു 👌👌 അടിപൊളി സ്വസു ഉഷാറായി പാടി ❤️ഡയാന 💖ജസീല 💘 സമയം കുറച്ച് കൂട്ടണം

    • @byjuct149
      @byjuct149 3 роки тому

      Star magic comedyua-cam.com/video/Czd_uU6pFiE/v-deo.html

    • @afzalafzalm2057
      @afzalafzalm2057 3 роки тому +1

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..വഴി കയറുക
      chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @arjunb237
    @arjunb237 3 роки тому +34

    ഷിയാസ് നല്ല പാട്ട് പാടണം എങ്കിൽ... ഐസ് വെള്ളത്തിൽ ഇടണം 😂😂😂😂... അപ്പോ പാട്ട് ഐസ് nete കൂടെ ഉരുക്കി വരും 😍😍😍😍

  • @shaluliya4703
    @shaluliya4703 3 роки тому +582

    ഇപ്പോൾ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല ല്ലോ. വേറെ ആർക്കെങ്കിലും ഇങ്ങനെ യുണ്ടോ

  • @vishnuk7762
    @vishnuk7762 3 роки тому +67

    ബിനുച്ചേട്ടൻ നെൽസൺ ചേട്ടൻ 😍😍ലാസ്റ്റിൽ pwoli frendship

    • @bhavya34
      @bhavya34 3 роки тому +2

      Nelson chetten uyir 💞💞💞💞💞💞💞💞💞💞

  • @abhinavsuresh1776
    @abhinavsuresh1776 3 роки тому +130

    ബിനു ചേട്ടൻ ഉയിർ ✨️💯❤️

  • @jinsong9703
    @jinsong9703 3 роки тому +44

    നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു. അനു കുട്ടി നന്നായിട്ട് ഗെയിം കളിച്ചു അത് പോലെ തന്നെ നന്നായിട്ട് പാട്ട് പാടി. അനു പൊളിച്ചു. അനു ചേച്ചിയ്ക് ഇനി സ്വന്തമായിട്ട് കുറച് പാട്ട് എഴുതാം
    ANU KUTTY💞💞

  • @loverzzonecalicut9405
    @loverzzonecalicut9405 3 роки тому +312

    ഡയാന മുത്തിനെ ഇഷ്ടപെടുന്നവരുണ്ടോ... എയ്ഞ്ചൽ ഡയാന ഉയിർ..🔥🔥❣️❣️

  • @josephverbatus4408
    @josephverbatus4408 3 роки тому +71

    ബിനു ചേട്ടൻ ഇറങ്ങിയപ്പോൾ ചിരിച്ചു ചിരിച്ചു ഉപാടിലാക്കി 😆😆😆
    പിന്നെ ഷിയാസ് ഇക്കയുടെ കാര്യം പറയണ്ടാ 😆😆😆😆😆😆😆😆😁

  • @drisyap4539
    @drisyap4539 3 роки тому +39

    എല്ലാരും പൊളിച്ചു swasu chechi kidu 😍😍😍😘😘 ചേച്ചിടെ ചിരി ഒരു രക്ഷയും ഇല്ല ❤️