Star Magic Flowers | EP

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 5 тис.

  • @Diyahfathim
    @Diyahfathim 3 роки тому +3083

    ഷാഫിക്ക നിങ്ങൾ വേറെ ലവൽ, പ്രതീക്ഷക്കാത്ത ഗസ്റ്റ്നെ കൊണ്ട് വന്നസ്റ്റാർ മാജിക്ക് 👍🌹🌷💞💝

    • @shamseerajahan7030
      @shamseerajahan7030 3 роки тому +27

      Sathyatto.. സാധാരണ സിനിമയിലും കോമഡി ഒക്കെ ചെയ്യുന്നവരെ കൊണ്ട് വരുന്നത് മാറ്റി, ഒന്ന് change ആയി maappilappatt singer... ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരാളെ.. luv u shaafikka

    • @appus2112
      @appus2112 3 роки тому +15

      ഷാഫിക്ക നമ്മുടെ കോഴിക്കോടൻ മുത്താണ് ,, പഴയ ഒരു പാട് ഹിറ്റ് മാപ്പിളപ്പാട്ടുണ്ട് മൂപ്പരുടെ,, ഷാഫി കൊല്ലം vs താജു തീൻ വടകര രണ്ടു പേരും മുത്താണ് ,, മൂപ്പരുടെ ദിൽ ഹെ ഫാത്തിമ uffff ,,68LK പേരാണ് കണ്ടത്

    • @achuvava5639
      @achuvava5639 3 роки тому

      Mmm

    • @irfanpk3959
      @irfanpk3959 3 роки тому

      💖💖💖💖

    • @akbarthodekadan3606
      @akbarthodekadan3606 3 роки тому

      ആ 1K ലൈക്ക് ഞാൻ ഇങ്ങ് എടുക്കുവാ 😜

  • @haseebbekalfort6021
    @haseebbekalfort6021 3 роки тому +1503

    ഷാഫിക്ക യെ പോലുള്ള കലാകാരന്മാരെ അകമഴിഞ്ഞു പിന്തുണയ്ക്കാൻ മുന്നോട്ട് വന്ന സ്റ്റാർ മാജിക് ന് ഒരു ബിഗ് സല്യൂട്ട് 🥰😘

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/OEmamU2mOXw/v-deo.html

    • @rafzmedia
      @rafzmedia 3 роки тому +2

      Shafikkane ഒഴിവാക്കും ഇവൻ മാർ. കാരണക്കാരൻ ഒൺലി അണ്ണാച്ചി ബിനു അടിമാലി

    • @jeeyasshams375
      @jeeyasshams375 3 роки тому +1

      @@rafzmedia ബിനുവിന്റെ കൂതറ കോമഡി

  • @amruthasuyodh1996
    @amruthasuyodh1996 3 роки тому +1433

    കുട്ടിക്കാലത്തെ ഓർമകളിൽ ഒഴിച്ച്കൂടാനാവാത്ത ഒന്നാണ് ഷാഫിക്കാടെ പാട്ട്.... ആ വോയിസ് ഫീൽ ഒരു രക്ഷയില്ല

    • @zenharjo7585
      @zenharjo7585 3 роки тому +7

      എന്റെ നടത്തമൊക്കെ ഷാഫിക്ക സ്റ്റൈലിൽ ആയിരുന്നു -
      കഴുത്തിൽ ഒരു ബ്ലാക്ക് ചെരട് ഒകെ കെട്ടീട്ട്

    • @amruthasuyodh1996
      @amruthasuyodh1996 3 роки тому +2

      @@zenharjo7585 🤩🤩

    • @muhammedks9261
      @muhammedks9261 3 роки тому +1

      @@zenharjo7585 😂

    • @anoopperambra5559
      @anoopperambra5559 3 роки тому +1

      Dilhe fathima♥️

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/OEmamU2mOXw/v-deo.html.

  • @muhammedrafirafi8170
    @muhammedrafirafi8170 3 роки тому +2152

    പിശാരടി ചേട്ടൻ പറഞ്ഞത് correct ആണ് ഷാഫിക്കാ വലിയൊരു പാട്ടുകാരനാണ് 😍. ഷാഫിക്ക ഫാൻസ്‌ ലൈക്‌ അടിക്കു. ഞാൻ oru ഫാൻ ആണ് 🥰😍😘

    • @irshadap9587
      @irshadap9587 3 роки тому +4

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱🥶

    • @mattanurhssreunion4159
      @mattanurhssreunion4159 3 роки тому +3

      @@irshadap9587 5

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

    • @msj5254
      @msj5254 3 роки тому

      Njanum

    • @msj5254
      @msj5254 3 роки тому

      Njanum

  • @ajithejayan9046
    @ajithejayan9046 3 роки тому +697

    പിഷാരടിനെ പിന്നെയും കൊണ്ടുവന്നതിൽ സന്തോഷം ഷാഫിക്കന്റെ പാട്ടും സൂപ്പർ👌👍

  • @bilalmuhd8641
    @bilalmuhd8641 3 роки тому +1328

    ഷാഫിക്കക്ക് അർഹിച്ച അംഗീകരം നൽകിയ സ്റ്റാർ മാജിക്കിന് ഒരുപാട് നന്ദി 💞💥💥💥😍

  • @olivevlogsmalayalam341
    @olivevlogsmalayalam341 3 роки тому +602

    കൊല്ലം ഷാഫിയെ കൊടുന്നതിൽ വളരെ സന്തോഷം. അനൂപേട്ടൻ മുത്താണ്... വിഷുവിനു ജയസൂര്യ ചേട്ടനെ കൊണ്ട് വരണം... 😍

    • @shafisha8060
      @shafisha8060 3 роки тому

      Athinu mooparde ethelum padam release adukkanam
      Ennale varoo

    • @akhilkochu4939
      @akhilkochu4939 3 роки тому

      Sathiyam....

    • @rajimathew1433
      @rajimathew1433 3 роки тому +1

      ജയറാം െകാണ്ടു വരണം

    • @soumyaanas6377
      @soumyaanas6377 3 роки тому +1

      Tovi chettane konduvaranam

    • @Sulekha_subija
      @Sulekha_subija 3 роки тому

      ഉപ്പും മുളകും ലെ ശങ്കരഅപ്പൂപ്പനെ കൊണ്ടുവരുമോ

  • @akhilasreekumaraadhya6664
    @akhilasreekumaraadhya6664 3 роки тому +464

    സ്കൂൾ വിട്ട് ഓടി വന്നിരുന്നു dew drops ൽ ഷാഫി ഇക്കയുടെ പാട്ട് കേൾക്കാൻ. ഇപ്പോൾ കേട്ടാലും മനസ് ഓടി 2007ൽ പോകും 😍😍😍😍😍😍

    • @alfithankachan1505
      @alfithankachan1505 3 роки тому +4

      Same........ ദ്വീപ് drops..... കൈരളി we ടീ vi...... Mm💞💞💞❤❤❤❤

    • @deepub1745
      @deepub1745 3 роки тому +1

      സത്യം

    • @shafeeqzayan322
      @shafeeqzayan322 3 роки тому +1

      Sheriya njanum orupaad kanditund

    • @shibinshibi3914
      @shibinshibi3914 2 роки тому

      ഞാനും

  • @haseebmohammed8539
    @haseebmohammed8539 3 роки тому +859

    ഏറ്റവും എളിമ ഉള്ള മനുഷ്യൻ ഷാഫിക്ക. ഒരു നല്ല വ്യക്തി.

  • @indian7047
    @indian7047 3 роки тому +1080

    ഷാഫിക്കടെ പാട്ടും സലീം കോടതുരിന്റെയും പാട്ട് കേട്ട് നടന്ന ഒരു കാലം 💙💙💙

    • @sumipavu4400
      @sumipavu4400 3 роки тому +3

      അതെ ഒരുപാട് കേട്ടിട്ടുണ്ട് ഇവരുടെ പാട്ടുകൾ

    • @dayanasaju49
      @dayanasaju49 3 роки тому +1

      @@sumipavu4400 A

    • @fathimaraza3667
      @fathimaraza3667 3 роки тому +5

      ss....athokke oru kaalamm....

    • @sumipavu4400
      @sumipavu4400 3 роки тому +1

      @@fathimaraza3667 അതെ

    • @sreejustanly3744
      @sreejustanly3744 3 роки тому +1

      🌹

  • @sirjm6665
    @sirjm6665 3 роки тому +7792

    ഷാഫിക്കാന്റെ പാട്ടുകളുടെ ഫാൻസ്‌ ഇവിടെ കമോൺ 😍

  • @praveenkunjatta.1136
    @praveenkunjatta.1136 3 роки тому +837

    ഷാഫി ഇക്കാനെ കൊണ്ടുവന്ന അനൂപ് എട്ടനിരിക്കട്ടെ ഇന്നത്തെ എന്റെ ഒരു big saluet....

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

    • @shamet666
      @shamet666 3 роки тому

      👌

  • @sinoygeorge9352
    @sinoygeorge9352 3 роки тому +1641

    ഒരു കാലത്തു ഇദ്ദേഹത്തിന്റെ പട്ടു പാടി പ്രണയിച്ചു നടന്നവരാണ് 90 സ് കിഡ്സ്

  • @fathimanasrin6850
    @fathimanasrin6850 3 роки тому +3346

    Kollm shafiye ഇഷ്ട്ടം ഉള്ളവർ ഇണ്ടോ ❤❤❤❤ ശെരിക്കും നല്ല ഫീൽ ഉണ്ടയിരുന്നു സോങ് powli ഷാഫി ഇക്കാ ❤❤😘😘❤❤

  • @manzilkt3510
    @manzilkt3510 3 роки тому +1137

    ഷാഫിക്കാനെ കൊണ്ടുവന്ന അനുബെട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍😍👍👍

  • @mammaleee
    @mammaleee 3 роки тому +312

    Shafi💥കൊല്ലത്തെ സപ്പോർട്ട് ചെയ്യുന്നതിൽ flowers കാണിക്കുന്ന മനസ്സ് ❤❤❤

  • @musicin3017
    @musicin3017 3 роки тому +326

    ഒടുക്കത്തെ ഫീലാണ്‌ ഇൗ ചങ്ങായിന്റെ പാട്ടിന്‌
    ഷാഫിക്ക ഇഷ്ടം😍😍

    • @sanjumannadisala8087
      @sanjumannadisala8087 3 роки тому

      പിന്നെ കോപ്പാണ് പെൺകുട്ടികളുടെ പേരു കൊണ്ട് മാത്രം പാട്ട് ഉണ്ടാക്കി പാടുന്നു

    • @nhcreationscraft3829
      @nhcreationscraft3829 3 роки тому

      @@sanjumannadisala8087 😠😤

  • @sadiquesfrz
    @sadiquesfrz 3 роки тому +564

    സുന്ദരി നീ വന്നു ഗസലായ് സുറുമ വരച്ചപ്പെണ്ണേ റജൂല ❤️അതൊക്കെ ഒരു കാലം

  • @kashifminhaj4450
    @kashifminhaj4450 3 роки тому +820

    ഒരുപാടു നാളുകൾ എന്റെ ഉറക്കം കെടുത്തിയ ഗായകൻ kollam ഷാഫി welcome to star മാജിക്‌ ♥♥♥♥😍😍😍😍

  • @rubeenazenha5424
    @rubeenazenha5424 3 роки тому +500

    നമ്മുടെ ടീനേജ് കാലം ആയിരുന്നു ഈ പാട്ടൊക്കെ. പ്രേമിച്ചു നടക്കുന്ന കാലം 🤪🙈അങ്ങനെ ആരേലും ഉണ്ടൊ 👍

  • @aneeshvaiga8945
    @aneeshvaiga8945 3 роки тому +106

    എനിക്കിഷ്ടപ്പെട്ട പാട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഷാഫിക്കാ.. ഇനി സലീംകോടത്തൂർ നെയും സലിംക്കയുടെ മാലാഖ കുട്ടിയെയും സ്റ്റാർ മാജിക് കൊണ്ടുവരണം

  • @bindusaleesh6349
    @bindusaleesh6349 3 роки тому +410

    പിഷാരടി ചേട്ടനൻ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ..അസ്സീസ്സിക്ക വന്നു ഇനി ഗെയിം പൊളിക്കും..നെൽസൺ ചേട്ടനെവിടെ പോയി..നെൽസൺ ചേട്ടനെ മിസ്സ് ചെയ്യുന്നു...ഷാഫിക്കയുടെ സുന്ദരിനീ വന്നു ഗസ്സലായി...ഒരുപാട് ഇഷ്ടം..

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 роки тому +280

    പൊരിച്ച എപ്പിസോഡ്.. ഷാഫിയുടെ പാട്ട് ഒരു ഹരം തന്നെയാണ്.. പിഷാരടി വന്നൊണ്ട് ചിരിച്ചു ചത്തു... തങ്കുവിന്റ അനു 😍... ഡയാന തട്ടമിട്ട മൊഞ്ചത്തി

    • @muthusmuthus1795
      @muthusmuthus1795 3 роки тому +3

      പൊട്ടും വെച്ചിട്ടുണ്ട്

    • @josephshiny3277
      @josephshiny3277 3 роки тому

      @@muthusmuthus1795 I can get a ride

    • @noljames2877
      @noljames2877 3 роки тому

      ""തങ്ങു "അല്ല പുള്ളേ... തങ്കു.,

    • @najeedrahmanmoothedath5472
      @najeedrahmanmoothedath5472 3 роки тому

      @@noljames2877 എന്താല്ലേ ടൈപ്പിംഗ്‌ ബോര്ഡിന്റെ കളി

    • @noljames2877
      @noljames2877 3 роки тому

      @@najeedrahmanmoothedath5472 athey.. മൈര്.. അവൻ oomfikkum some times😅

  • @shahulhameedmv4993
    @shahulhameedmv4993 3 роки тому +908

    സുന്ദരി നീ വന്നു ഗസലായ് കേട്ടപ്പോൾ +1,+2 സ്കൂൾ വിട്ട് വരണ സമയത്ത് ബസ് സ്റ്റാന്റിന്റെ സൈഡിലെ കാസ്റ്റ് കടകളിൽ നിന്ന് കേൾക്കുന്ന ആ ഒരു മെമ്മറി പിന്നേം ഓർത്തവർ ഇവിടെ ലൈക്കിക്കോ...

    • @rajeenashamnad4974
      @rajeenashamnad4974 3 роки тому +3

      Njan

    • @shahanasharaf3420
      @shahanasharaf3420 3 роки тому

      ആ പാട്ടിൽ അഭിനയിച്ച പെണ്ണിന്റെ പേര് അറിയോ??...

    • @irshadap9587
      @irshadap9587 3 роки тому

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱🥶

    • @irshadap9587
      @irshadap9587 3 роки тому

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱🥶

    • @jessybiju6207
      @jessybiju6207 3 роки тому

      Ippo 30 vayas ano

  • @savithavijayan8851
    @savithavijayan8851 3 роки тому +234

    ഞങ്ങൾക്ക് മുത്തേ സത്തെ ഇഷ്ട്ടാണ്.... അതും ഷിയാസിന്റെ

  • @raslaichu4178
    @raslaichu4178 3 роки тому +275

    പിഷാരടി ചേട്ടൻ And ഷാഫിക്ക.... സൂപ്പർ... ബിനുചേട്ടാ... 👌👌👌👌😂😂😂💞💞💞💞💞💞💞

  • @saneeshsanu1380
    @saneeshsanu1380 3 роки тому +393

    പിഷാരടി സ്ഥിരമായി നിന്നാൽ നല്ല രസമാകും. ബിനു ചേട്ടനും അസീസ്ക്കയും കൂടെ എന്നും വേണം.

    • @Ponnu8522
      @Ponnu8522 3 роки тому +1

      Sudi.vanamm

    • @Bilal84101
      @Bilal84101 3 роки тому +3

      അതെ,
      പിഷു സ്ഥിരമാകണം

    • @charlsjoseph3657
      @charlsjoseph3657 3 роки тому +2

      കൂതറ

    • @charlsjoseph3657
      @charlsjoseph3657 3 роки тому +2

      എന്നാല് ഈ ഷോ പൊളിഞ്ഞു

  • @shamilashaz5727
    @shamilashaz5727 3 роки тому +126

    ഷാഫിക്കാന്റെ ഈ song സ്റ്റാർ മാജിക്‌ ന്റെ ഫ്ലോറിൽ.. 😍😍fav sng❤️❤️

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

  • @Bilal84101
    @Bilal84101 3 роки тому +536

    ഷാഫിക്ക പാടിയപ്പോൾ മൊത്തം വേറെ ഒരു ഫീലിലേക്ക് പോയി,
    അടിപൊളി 😍😍😍😍😍😍

  • @shibinom2531
    @shibinom2531 3 роки тому +193

    ഷാഫിക്ക നിങ്ങൾ ഉയരത്തിലേക് ഉയരത്തിലേക് എത്തട്ടെ 💕💕💕💕🌹🌹🌹🌹💯💯💯

  • @k.p.brozzz4885
    @k.p.brozzz4885 3 роки тому +425

    ഡയാന എന്തു സുന്ദരി ആണ്... ഡയാന പൊളിച്ചു... അടിപൊളി.. നന്നായി കളിക്കുന്നു മുഖത്തു വരുന്ന ഭാവം അടിപൊളി... 😘😘😘😘

  • @nishnaisha9234
    @nishnaisha9234 3 роки тому +286

    ഒരു കാലത്തെ പ്രേക്ഷകരുടെ മനസ്സ് ഇളക്കിയ പാട്ടുകാരൻ ഷാഫിക്ക..❤❤❤
    നൊസ്റ്റു

    • @irshadap9587
      @irshadap9587 3 роки тому +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱🥶

    • @predfire9954
      @predfire9954 3 роки тому +7

      Oru kaalathe maathram alla ekkalatheyum kalaakaaran ikka ishtam❤️

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

    • @simplymystyles1073
      @simplymystyles1073 3 роки тому

      Epoyum💖

    • @vlogs2695
      @vlogs2695 3 роки тому

      ഒരു കാലത്ത് അല്ല എപ്പഴും

  • @shivamanialathur2814
    @shivamanialathur2814 3 роки тому +86

    ഷാഫിക്ക യുടെ തികഞ്ഞ ഫാൻ ആയിരുന്നു ഒരു കാലത്ത്.... ❤️❤️❤️❤️ പട്ടുടുത്തു മുന്നിൽ വന്ന പെണ്ണെ, ചക്കര ചേലുള്ള പെണ്ണ്, വിരഹ വേദന ,, ect,... കൊല്ലം ഷാഫി... Love u

  • @riyasmuhammed3497
    @riyasmuhammed3497 3 роки тому +100

    കാലങ്ങൾ ഒരുപാട് ഒഴിഞ്ഞു പോയി നാട്ടിൽ പല പെരുന്നാളിന്ന് കഴിഞ്ഞു പോയി ഈ പാട്ടു പാടു മോ ഷാഫിക്കാ

    • @fasalakd
      @fasalakd 3 роки тому +1

      പ്രവാസി യായ ഞങ്ങൾ ക്കു വേണ്ടി പ്ലീസ്

  • @sau.jiddha
    @sau.jiddha 3 роки тому +408

    ഷാഫിക്കാനെ വെച്ചു ഒരു എപ്പിസോഡും കൂടി ചെയ്യണം..അദ്ദേഹത്തിന് തീരെ സമയം കിട്ടിയിട്ട് ഇല്ല ഈ എപ്പിസോഡിൽ.

  • @SarathKumar-py6gi
    @SarathKumar-py6gi 3 роки тому +68

    ഷാഫിക്ക പാട്ട് 😍😍😍😍.സ്കൂളിലൊക്കെ പ്രേമിച്ചു നടന്ന കാലം ഓർമ വന്നു പോയി. അന്നത്തെ നമ്മുടെയൊക്കെ റൊമാന്റിക് സോങ്‌സ് ആയിരിന്നു...

  • @raheemsulaiman5715
    @raheemsulaiman5715 3 роки тому +168

    ഞാൻ പ്ലസ് two വിന് പഠിക്കുമ്പോൾ ഷാഫി ഇക്ക ടെ പാട്ടിന്റെ വലിയ ആരാധിക ayirunnu. ഇപ്പോളും, എപ്പോളും....

  • @shamsiyasalih4455
    @shamsiyasalih4455 3 роки тому +213

    സുന്ദരി നീ വന്നു ഗസലായ്, ഒന്നും കേട്ടതിന് കണക്കില്ല 😍😍.. അന്ന് എല്ലാർക്കും അതിലെ ആക്ടർനെ ഭയങ്കര ഇഷ്ടായിരുന്നു

  • @sudheeshtb6189
    @sudheeshtb6189 3 роки тому +85

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും സ്റ്റാർ മാജിക്കിന്റെ ദേശിയ ഗാനമായി ഷിയാസിന്റെ മുത്തേ സത്തേ അംഗീകരിക്കണം എന്നാണ്‌ എന്റെ ഒരു ഇത്..... കട്ട സപ്പോർട്ട് ഷിയാസ്..

  • @Nikhil-fw8zk
    @Nikhil-fw8zk 3 роки тому +224

    ദിൽഹെ ഫാത്തിമ എന്ന ആൽബത്തിൽ തുടങ്ങിയ ഇഷ്ടാണ് ഷാഫിക്കയോട്... 💖🎶

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

  • @melodiesreload8275
    @melodiesreload8275 3 роки тому +69

    Anukutti, azeezikka, sreevidya, binu chettan, pisharadi chettan, sudhichettan, shashu.. എല്ലാവരും ഒരേ പൊളി ❣️❣️❣️❣️

  • @sijojacob1111
    @sijojacob1111 3 роки тому +184

    സുന്ദരി നീ വന്നു... ഒരു കാലത്തെ തരംഗം 🥰🥰🥰

  • @allallentertainment5681
    @allallentertainment5681 3 роки тому +106

    അനുക്കുട്ടി ഇഷ്ട്ടം 👍😍😍😍
    അനുക്കുട്ടി ഡാൻസ് ഇഷ്ട്ടം😍😍
    അനു&തങ്കു കോംബോ ഇഷ്ട്ടം😍👍

  • @bibinrahul9942
    @bibinrahul9942 3 роки тому +132

    ഷാഫിക്ക പൊളിയാ കോമഡി ഉത്സവം കണ്ടവർക്ക് അറിയാം 100° salute

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html.

  • @husainishalishal5977
    @husainishalishal5977 3 роки тому +457

    എത്ര നാളുകൾക്കു ശേഷം ആണ് ഷാഫിക്ക പാടിയ ഈ സോങ് കേട്ടിട്ട് ഇപ്പോൾ കേട്ടപ്പോൾ എന്തോ നല്ല ഒരു ഫീൽ annu ഷാഫിക്ക ക്യൂട്ട് വോയിസ്‌ 🥰🥰🥰👌👌👌

  • @shareefsha467
    @shareefsha467 3 роки тому +110

    ശാഫിക്കാ പാട്ട് സൂപ്പർ.... എജജാതി ഫീൽ,,
    ഡയാനയെ കാണാൻ എന്തൊരു ഭംഗി...❤️❤️❤️

  • @shivamanialathur2814
    @shivamanialathur2814 3 роки тому +293

    ഷാഫിക്കനോട് പ്രണയമായിരുന്നു ഒരു സമയത്തു.... 🙏🙏🙏🙏 നല്ലൊരു കലാകാരനെ മിനിസ്‌ക്രീനിൽ കൊണ്ട് വന്ന അനൂപ് ഏട്ടന് നന്ദി

    • @roshanc6075
      @roshanc6075 3 роки тому +1

      Ys

    • @muhammadshereef8834
      @muhammadshereef8834 3 роки тому

      👍👍

    • @jashbanu3126
      @jashbanu3126 3 роки тому +2

      ഇപ്പഴും ആ പാട്ടുകൾ കേട്ടാൽ
      ആരും ഒന്ന് പ്രണയിക്കും

    • @shivamanialathur2814
      @shivamanialathur2814 3 роки тому

      സത്യം.... സുന്ദരി നിയ് വന്നു ഗസലായ്......

    • @liyamammuliyamammu9932
      @liyamammuliyamammu9932 3 роки тому

      Yes

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 роки тому +51

    ഞങ്ങളുടെ പ്രിയപ്പെട്ട ഷാ..ഒരുപാട് ഉയരങ്ങൾ കയ്യടക്കട്ടെ

  • @itsmylife9631
    @itsmylife9631 3 роки тому +284

    പിഷു നെ തിരികെ കൊണ്ടുവന്ന അനൂപ് sr നു ഒരുപാട് നന്ദി....

  • @mohammadnoufal3150
    @mohammadnoufal3150 3 роки тому +3732

    ഷാഫിക്കനെ ഈ പരിപാടിന്ന് ഒഴിവാക്കരുതെന്ന് അഭിപ്രായം ഉള്ളവരുണ്ടോ? വീണ്ടും വിളിക്കണം അഭിപ്രായം പറയ് മക്കളെ

  • @jamshiivh6214
    @jamshiivh6214 3 роки тому +352

    തങ്കച്ചൻ എന്ന ഒരു വലിയകലാകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് എതിരു ഗസ്റ്റ് വന്നാലും ഒരുവാക്കെങ്കിലും അദ്ദേഹത്തെ കുറിച്ചു പറയുന്നത്

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 роки тому +31

    എവിടെ നോക്കിയാലും ഷാഫി ഇക്ക.... പൊളി ഇക്ക നിങ്ങൾ 😍😍😍😍
    അന്നും ഇന്നും ഷാഫി ഇക്ക പൊളി.....

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 роки тому +121

    സുന്ദരി നീ വന്നു ഗസലായ് 😍😍😍
    ഷാഫീടെ ഈ പാട്ട് കൊള്ളാം

  • @Dream-wo6yc
    @Dream-wo6yc 3 роки тому +223

    ഷാഫിക്കന്റെ പാട്ടുകൾ അതൊരു ഫീൽ തന്നെയായിരുന്നു 10,+1,+2 സമയത്തൊക്കെ വല്ലാത്തൊരു ആരാദനയായിരുന്നു 👍സുന്ദരി നീവന്നു ഗസലായ് കേട്ടപ്പോൾ പഴയ സ്കൂൾ കാലം ഓർമയായി.. നൊസ്റ്റു 😍

  • @mr._._.unique5162
    @mr._._.unique5162 3 роки тому +1506

    ഒരു കാലത്തു കേരത്തിലെ പിള്ളേരെ സ്വപ്നം കാണാൻ പഠിപ്പിച്ച മൊതല് കൊല്ലം ഷാഫി

  • @JabirKKJabi
    @JabirKKJabi 3 роки тому +116

    ഒരു അഹങ്കാരവും അഹന്തയും ഇല്ലാത്ത മുത്തുമണിക്യം shafiiiii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💯💯💯💯💯😍😍😍😍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html.

    • @yyas959
      @yyas959 3 роки тому

      Yes

  • @marwaslittlehearts4926
    @marwaslittlehearts4926 3 роки тому +85

    എന്റെ താത്താന്റെ മോള് 12വയസ്സ് ആവറായി ഓടിസം ഉള്ള മോളാണ് ഷാഫിന്റെ പാട്ടു വല്യ ഇഷ്ട

    • @razirazu4922
      @razirazu4922 3 роки тому +1

      Allah und kooda ellaam sheri aavum

  • @ashiksekhar547
    @ashiksekhar547 3 роки тому +76

    Anu പൊളിയാണ് ഒരുപാട് ഇഷ്ടം ആണ് അനുവിനെ

  • @aryaarya1848
    @aryaarya1848 3 роки тому +66

    ഷാഫി ഇക്കയുടെ ആൽബംസ് എല്ലാം പൗളിയ സ്റ്റാർ മാജിക്കിന്റെ വേദിയിൽ പട്ടിയ ഈ പാട്ട് കേട്ടതിനു കാണാക്കില്ല ദൈവം അനുഗ്രഹിക്കട്ടെ ഷാഫി ഇക്കയെ.....🥰🥰❤️💞💞😘😘😍

  • @അർഷിഅർഷി
    @അർഷിഅർഷി 3 роки тому +91

    കൊല്ലം ഷാഫി ക്ക അന്നും ഇന്നും ഇനി അങ്ങോട്ടും എന്നും ഉയിര് തന്നെ ആണ്

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html.

  • @vismayavishnu9066
    @vismayavishnu9066 3 роки тому +246

    ഷാഫികടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപെട്ടത് സുന്ദരി നീ വന്നു ഖസാലായ് ❤❤❤ഷിയാസ്ക്ക 😍😍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

  • @hasnamuneer5205
    @hasnamuneer5205 3 роки тому +125

    ആരാ പറഞ്ഞത് ഷാഫിക്കാ ഇങ്ങക്ക് ആരാധികമാർ ഇല്ല എന്ന്.. ദിൽ ഹേ ഫാത്തിമയിലെ. ലൈലാ ലൈലാ തൂ മേരെ സബ്ഹേ.... ആ പാട്ട് കേട്ട അന്ന് തോന്നിയ മൊഹബ്ബത്ത് ആണ് ഇങ്ങളോട്.. 90s kids ചോക്ലേറ്റ് റൊമാന്റിക് സിങ്ങർ...

  • @ഗഫൂർകാദോസ്ത്-ദ4സ

    ആ കാലഘട്ടത്തിൽ കൊല്ലം ഷാഫി താജുദ്ധീൻ വടകര ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല 😍😍😍

    • @shahulmehabin1267
      @shahulmehabin1267 3 роки тому

      sathyam....

    • @roshanc6075
      @roshanc6075 3 роки тому

      Ys

    • @sreejithp669
      @sreejithp669 3 роки тому

      Sathyam...

    • @ashwaniraj4310
      @ashwaniraj4310 3 роки тому

      ഇപ്പോൾ അജ്മൽ ചാലിയം, സജീർ കൊപ്പം, തൻസീർ കൂത്തുപറമ്പ് എന്നിവർ അല്ലെ

  • @sharafudheensharafu9329
    @sharafudheensharafu9329 3 роки тому +66

    ഷാഫിക്ക യുടെ old song അടിപൊളിയാണ് ഇപ്പോഴും. Star magic ൽ എത്തിച്ചതിന് അഭിനധനങ്ങൾ. Poli എന്നും മുടങ്ങാതെ കാണുന്നതാണ്. ഏത് feeling time ലും ഇത് കണ്ടാൽ അത് മറക്കും.

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html.

  • @aamikabeer8019
    @aamikabeer8019 3 роки тому +139

    ഷാഫിക്കാടെ പാട്ടിനോട് വല്ലാത്ത പ്രണയമാണ് അന്നും ഇന്നും 😍😍😍❤❤❤❤❤❤❤😘😍😍😘😘😍😍😍😍❤❤❤

  • @sarath5837
    @sarath5837 3 роки тому +168

    ഇന്ന് ശ്രീവിദ്യ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്
    Angel 🤩🤩

  • @34_safvan10
    @34_safvan10 3 роки тому +130

    😘പിഷാരടി - തങ്കു & ബിനു ചേട്ടൻ ഇവർ മൂന്നു പേരാണ് എന്റെ ഹീറോസ്❤️

  • @nadeersthikkodi6422
    @nadeersthikkodi6422 3 роки тому +91

    സ്റ്റാർ മാജിക്കിൽ ഷാഫിക്കാനെ കൊണ്ടു വന്നതിൽ ഒരു പാട് സന്തോഷം

  • @VismayLH
    @VismayLH 3 роки тому +312

    പിശു, ബിനു ചേട്ടൻ, ഷാഫി ഇക്ക 💓💓💓

  • @hasnamuneer5205
    @hasnamuneer5205 3 роки тому +87

    ഇന്നത്തെ എപ്പിസോഡ് കിടുക്കി... തിമിർത്തു... കലക്കി.... ഷാഫിക്കായെ കൊണ്ടുവന്നതിനു ഒരുപാട് നന്ദി....

  • @fatimarumaisarumaisa4708
    @fatimarumaisarumaisa4708 3 роки тому +122

    Anu kutti ishtam, inn അയാൾ പറഞ്ഞുതുപോലെ എല്ലാർക്കും istha, so cute, innathe ലുക്കിൽ adipoli

  • @shruthisk4152
    @shruthisk4152 3 роки тому +24

    Shafikayude valya fan anu njn... varshangalollam ikkayude songs kelkunund. Ipozhum kelkarund. Shafikayude direct kanan sadhykatenu orupad agrahikunu😍

  • @ajithk7868
    @ajithk7868 3 роки тому +434

    ഒരു 2002ന് ശേഷം കൊറച്ചു കാലം ഉണ്ടായിരുന്നു ഷാഫിക്ക സലീം കോടത്തൂർ ഇക്ക okey അടക്കി ഭരിച്ച ഒരു കാലം. 90s kids ന് മറക്കാൻ പറ്റാത്ത nostu കാലം ❤️❤️❤️❤️❤️❤️

  • @nasumudeenmd6746
    @nasumudeenmd6746 3 роки тому +354

    ഷാഫിയെ കൊണ്ടുവന്ന അനൂബ് ചേട്ടനും സ്റ്റർമാജിക്കിനും ഒത്തിരി ഒത്തിരി ഇഷ്ടം

    • @rahoof8355
      @rahoof8355 3 роки тому +2

      Yes

    • @nasumudeenmd6746
      @nasumudeenmd6746 3 роки тому

      @@rahoof8355 🥰🥰🥰🌹🌹

    • @irshadap9587
      @irshadap9587 3 роки тому +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱🥶

  • @vargheesekj6862
    @vargheesekj6862 3 роки тому +125

    അടിപൊളി എപ്പിസോഡ് സൂപ്പർ വേറെ ലെവൽ എപ്പിസോഡ് അനുചേച്ചി അടിപൊളി ആക്കി ഇന്ന് അനുചേച്ചി ഗൈയിം പൊളിച്ചു വെരി നൈസ് പ്ലൈ അനുചേച്ചി ഇഷ്ട്ടം ഉയിര് 😘😘😘
    ഷാഫി ഇക്കാ ഫാൻ ❤️

  • @kadheejaabbas9308
    @kadheejaabbas9308 3 роки тому +44

    ഷാഫിക്കന്റെ പാട്ട് സൂപ്പർ ലക്ഷ്മിയുടെയും അസീസ്‌കന്റെയും ഡ്രസ്സ്‌ നല്ല മേച്ചാണല്ലോ 🥰

  • @ranjeeshm
    @ranjeeshm 3 роки тому +154

    😀😀നമ്മുടെ മുത്ത് ഷാഫി പോളിയല്ലേ 💞💞💞 അടുത്ത അറിഞ്ഞാല് അറിയാം സ്നേഹമുള്ള മനസ്സ്.... 👍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

  • @jamshiivh6214
    @jamshiivh6214 3 роки тому +1435

    അസീസ്ക്ക ഗെയിം കളിക്കാനുണ്ടെങ്കിൽ അതുകാണാൻ ഒരു ത്രില്ലാണ്

    • @jasminjazzz8007
      @jasminjazzz8007 3 роки тому +3

      Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu

    • @jamshiivh6214
      @jamshiivh6214 3 роки тому +3

      @@jasminjazzz8007 link add

    • @kiranj7840
      @kiranj7840 3 роки тому +5

      ഈ ഷോയിൽ ഏറ്റവും ബോറൻ അസീസാണ്.കഴിഞ്ഞ അഞ്ചാറ് എപ്പിസോഡിൽ തീരെ വളിപ്പ് കോമഡിയാണ് അസീസ് പറയുന്നത്..അതും ഇടക് കയറി പറയും.. ഡാൻസിലോ പാട്ടിലോ സ്സ്കിൽ ഇല്ല..സ്കിറ്റ് ആണെങ്കിലും ചിരിക്കാൻ തോന്നുന്നില്ല കുറച്ച് സീരിയസ് ആയിട്ടുള്ള മുഖഭാവങ്ങളും...
      ആകെ gamil മാത്രം..

    • @roshanziya4035
      @roshanziya4035 3 роки тому +21

      @@kiranj7840 കോപ്പാണ്

    • @hashimhashim8620
      @hashimhashim8620 3 роки тому +15

      @@kiranj7840 അസീസ് Super

  • @suhailpattambi9263
    @suhailpattambi9263 3 роки тому +245

    എപ്പോഴത്തേയും എന്റെ ഫേവറൈറ്റ് മാപ്പിളപ്പാട്ട് ഗായകൻ ഷാഫിക്കാനെ കൊണ്ട് വന്നതിൽ വലിയ സന്തോഷം....

    • @jafarp679
      @jafarp679 3 роки тому +1

      മാപ്പിള പാട്ട് ഗയാഗൻഎന്ന് പറയരുത് കാരണംഎദാർത്ത മാപ്പിളപ്പാട്ടി ൻറ്റെ വേലപോകും പൊത്ത റച്ചി പാട്ട് എ ന്നു പറ

    • @suhailpattambi9263
      @suhailpattambi9263 3 роки тому +1

      @@jafarp679 സർ ആദ്യം പോയി മലയാളം എഴുതാൻ പടിക്കണം മിസ്റ്റർ..

    • @shahinashahu6248
      @shahinashahu6248 3 роки тому +1

      Enikkum shafikkaneyum ikkate songs bayakara ishttanu ❤️❤️❤️. Love you Shafi ikka 💖💖💖

  • @shaijuorshai3487
    @shaijuorshai3487 3 роки тому +297

    സുധിച്ചേട്ടന്റെ കളറിനെ കുറ്റം പറഞ്ഞു കൗണ്ടർ അടിക്കല്ലേ... അയാൾ ഒരു പാവമല്ലേ... മറ്റുള്ളവരെ പോലെ അല്ല...വെറും പാവമാ

    • @razirazi8514
      @razirazi8514 3 роки тому +3

      Just oru fun

    • @irshadap9587
      @irshadap9587 3 роки тому

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *ua-cam.com/video/U1aLdVSzxYc/v-deo.html* 😱🥶

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html

    • @simplymystyles1073
      @simplymystyles1073 3 роки тому

      @@razirazi8514 it's not fun

  • @rahimuthu6466
    @rahimuthu6466 3 роки тому +39

    Aseesikka ഇഷ്ട്ടം 😍.പ്രത്യേകിച്ചു Aseesikkaad game spirit 👌.

  • @123-RUN
    @123-RUN 3 роки тому +101

    ഷാഫിക്ക ഇനിയും അടുത്ത എപ്പിസോഡുകളിൽ വേണം 😍😍
    പിഷാരടി കിടിലൻ 😍😍

  • @nihalkp7126
    @nihalkp7126 3 роки тому +110

    എന്റെ പിശു നിങ്ങളെ കൌണ്ടർ ഒരു രക്ഷയില്ലാട്ടോ 👍👍👍👍👍👏👏👌👌👏👏🥰🥰👏👌

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html.

  • @entertainmentbox90
    @entertainmentbox90 3 роки тому +41

    Multy Talented person Shafi Kollam
    പുള്ളി നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്

  • @rajurajesh8240
    @rajurajesh8240 3 роки тому +372

    പിശാരീടിനെ അവിടുന്ന് പറഞ്ഞു വിടല്ലേ ഒരു റിക്കോസ്റ്റ് ആണ് 🌹

    • @akhil_vichu1995
      @akhil_vichu1995 3 роки тому +4

      Pullik cinema okke cheyyande😍😍

    • @muhammadshereef8834
      @muhammadshereef8834 3 роки тому

      Yes

    • @haseebmohammed8539
      @haseebmohammed8539 3 роки тому +2

      പിഷാരടിയെ സ്ഥിരമായി സ്റ്റാർ മാജിക്കിൽ നിർത്തുക.

  • @mixonraphael8468
    @mixonraphael8468 3 роки тому +76

    ഷാഫിക്കാ..... നിങ്ങള് ഇത്ര പൊളിയാണെന്നു ഇപ്പോൾ ആണ് മനസിലായത്...കിടു മനുഷ്യൻ 🥰🥰🥰

  • @GOLDRATEGOLDRATE
    @GOLDRATEGOLDRATE 3 роки тому +112

    ഷാഫിക്കാന്റെ പാട്ട് കേട്ടപ്പോ ഒരുപാട് നാൾ പിറകോട്ടു പോയപോലെ.... Thank you for the memmories ഷാഫിക്കാ...

  • @ismailibrahim4135
    @ismailibrahim4135 3 роки тому +12

    എത്ര ടെൻഷൻ ഉണ്ടകിലും ഫ്രീ mind ആവാനുള്ള ഒരേ പ്രോഗ്രാം. അത് ഇത്‌ മാത്രം ആണ് ഒരുപാട് ഇഷ്ടം ഇ പ്രോഗ്രാംനോട്..

  • @റെഡ്ആർമി-ഗ8ട
    @റെഡ്ആർമി-ഗ8ട 3 роки тому +96

    വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരു വട്ടം എന്ന സൂപ്പർ പാട്ട് ഷാഫിക്കാ അത് ഒരു ഒന്ന് ഒന്നര സോങാണ് ഷാഫി എന്നും സ്റ്റാർ മാജികിൽ ഒരു അംഗമകട്ടേ 👍 ബിനു ചേട്ടൻ ശ്രീവിദ്യ ചങ്കാണ് നമ്മടെ

  • @sofielssapaul2812
    @sofielssapaul2812 3 роки тому +38

    ഷാഫിക്ക..... salute always..എളിമ ആണ് ഇദ്ദേഹത്തിന്റെ highlight

  • @Kutti1234-q1w
    @Kutti1234-q1w 3 роки тому +78

    പട്ടുടുത്തു മുന്നിൽ വന്ന പെണ്ണേ
    My fvt
    ബസിൽ പോകുമ്പോൾ ഈ പാട്ടു ഓളെ ഒരു നൊസ്റ്റു ആയിരുന്നു 🥰🥰
    ഷാഫിക്കാ

  • @navazck2440
    @navazck2440 3 роки тому +354

    ശാഫിക്കനെ കാണാൻ വന്നവരുണ്ടോ....ഇവിടെ....

  • @shafeeksha5297
    @shafeeksha5297 3 роки тому +249

    സ്റ്റാർ മാജിക്ക് നിർത്തി ശാഫിക്കാന്റെ സുന്ദരി നീ വന്നു ഗസലായ് ..... തപ്പിപ്പോയ
    ലെ ഞാൻ

  • @shafeekmc8790
    @shafeekmc8790 3 роки тому +42

    Shafikka പാടുമ്പോള്‍ Dayna യുടെ Expressions....uff... വേറെ ലെവല്‍ 😍❤️ Dayana soo cute..... ❤️

  • @devikamohan8176
    @devikamohan8176 3 роки тому +71

    തങ്കുവിൻ്റെ അനു ❤️❤️ 😁🤣

  • @ms-yh4tm
    @ms-yh4tm 3 роки тому +32

    മാപ്പിളപ്പാടിന്റെ രാജകുമാരൻ ഷാഫിക്ക ❤❤❤❤❤

  • @farismanuppa1604
    @farismanuppa1604 3 роки тому +112

    ഷാഫികയും പിഷാരടി ചേട്ടനും with ഡയാനയും ഒരു രക്ഷയും ഇല്ല പൊളി എപ്പിസോഡ് 🥰❤❤❤❤

    • @gulfmalayalifederation-gmf2915
      @gulfmalayalifederation-gmf2915 3 роки тому

      കൊല്ലം ഷാഫി. കോമഡി മേജിക് പ്രേക്ഷക മനസ്സിൽ. പുതിയൊരു വെളിച്ചം നൽകി.... സ്ക്രിപ്റ്റ് ഇല്ലാതെ വെടിവച്ചാൻ കോവിൽ ഇല്ലേ വെടിവയ്ക്കാൻ നിൽക്കുന്ന അണ്ണന്മാരെ പോലെ ഹാസ്യ ത്തിന്റെ വെടിവച്ചാൻ കോവിൽ നിന്ന് അണ്ണൻ മാർക്കും അണ്ണി മാർക്കും അണിയിക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @JestinJacobPK
    @JestinJacobPK 3 роки тому +892

    മുത്തെ സത്തെ ഫാൻസ് ഉണ്ടോ. ..ഞാൻ ഓർത്തു ഞാൻ മാത്രേ പടുവുള്ളു എന്ന്

    • @nunoosvlog8148
      @nunoosvlog8148 3 роки тому +8

      Njan ipo eppoyum padaludd

    • @rmcreation2096
      @rmcreation2096 3 роки тому +5

      Shiyaaaas💪💪

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 3 роки тому +1

      മുത്തെ സത്തെ എത്രം എപ്പിസോഡിലായിരുന്നു, ഞാൻ കണ്ടില്ല രുന്നു

    • @shasfamily1842
      @shasfamily1842 3 роки тому

      ua-cam.com/video/p9_hDqLGa50/v-deo.html

    • @rifanaek2462
      @rifanaek2462 3 роки тому +1

      @@nizarudeenbaqavi3242 nithya das vanna epsdl🙂

  • @ashiquevalluvampuzha3415
    @ashiquevalluvampuzha3415 3 роки тому +65

    ഷാഫിക്ക വന്നപ്പോൾ ഒന്നൂടെ അടിപൊളി ആയി ചിരിച്ചു...എല്ലാരും പൊളി..സോങ് സൂപ്പർ ഷാഫിക്ക..😍😍

  • @marteenayohannan4884
    @marteenayohannan4884 3 роки тому +55

    ഒരിക്കലും മറക്കാനാവാത്ത ഒരു പൊൻ മുത്താണ് നമ്മുടെ മണി ചേട്ടൻ ഒരായിരം നന്ദി മണി ചേട്ടാ

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/OEmamU2mOXw/v-deo.html.