ഓ മൈ ഗോഡിലൂടെ വൈറലായ ചോട്ടുവിനെ ശരിക്കും കാണാതായി, കണ്ണീരോടെ വീട്ടുകാർ | Chottu Dog Missing

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 79

  • @sahiraam2064
    @sahiraam2064 3 роки тому +26

    ഏട്ടാ സങ്കടപ്പെടേണ്ട ചോട്ടു തിരിച്ചുവരും. ഞങ്ങൾ എപ്പോഴും കാണാറുണ്ട് ഞങ്ങൾ പ്രാർത്ഥിക്കാം തിരിച്ചുവരും

  • @mikesknight6516
    @mikesknight6516 3 роки тому +37

    ദയവു ചെയ്തു എടുത്തയാൾ തിരികെ നൽകുക നിങ്ങൾക്കു അത് കൊണ്ട് എന്ത് നേടാനാണ് എന്നാൽ ahh വീട്ടു കാർക് കൊടുക്കാവുന്നതിൽ വച്ചു വലിയ സന്തോഷമാണ്

    • @felixbro...6068
      @felixbro...6068 3 роки тому +1

      Pinne... athine..eduth kondoythonnumallayirikkum....ath...chaadi poyathayrikkum

    • @asha5944
      @asha5944 3 роки тому +6

      @@felixbro...6068 Ethrem kaalam chaadi pokathath aano epol chaadi pokunnath. Athum O my God telecast cheythittu 😇😇😇😇

  • @artandcraftbykunjus5085
    @artandcraftbykunjus5085 3 роки тому +38

    പാവം ചോട്ടു 😔കിട്ടുംഎല്ലാവരുടെയും പ്രാർത്ഥന യുണ്ട്

  • @rejithamol3464
    @rejithamol3464 3 роки тому +8

    ആരെങ്കിലും കൊണ്ടുപോയത് ആണെങ്കിൽ ചോട്ടുവിനെ തിരിച്ചു കൊണ്ടുക്കു ആ വീട്ടുകാരുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പ്ലീസ് 😞😞

  • @Satorugojo..8073
    @Satorugojo..8073 3 роки тому +21

    ഓ മൈ ഗോഡ് വീഡിയോ കണ്ടവർക്ക് മനസ്സിലായി ആര് വിളിച്ചാലും അവൻ കൂടെ പോരും എന്ന്.. അങ്ങനെ ആരോ അവനെ വിളിച്ചു കൂട്ടി കൊണ്ടുപോയി.. പാവം

  • @Jisnajithu
    @Jisnajithu 3 роки тому +4

    Oh my god ലൂടെ അല്ല അതിന് മുന്നേ വയറൽ ആണ് ചോട്ടു😘😘. പാവം വേഗം തിരിച്ചു കിട്ടിയാൽ മതിയായിരുന്നു 😭😭😭

  • @Josh-lml10
    @Josh-lml10 3 роки тому +24

    എല്ലാവരോടും, ഇണങ്ങുന്നവനാണെന്ന്, എല്ലാവർക്കും അറിയാം 🙏ആരോ തട്ടി കൊണ്ട് പോയതാരിക്കും. 🙏പ്ലീസ് ഞങ്ങളുടെ ചോട്ടു നേയ് തിരിച്ചു തരു 🙏🙏🙏

  • @MidHuN--dj0
    @MidHuN--dj0 3 роки тому +7

    ഇത്രയും ഫേമസ് ആയ ഡോഗിനെ എന്തിനാ പുറത്തു കിടത്തിയെ, അതിനെ നൈറ്റ്‌ അകത് ഇട്ടിരുന്നേൽ ഈ സംഭവം ഒഴുവാക്കരുന്നു

  • @Abhiragar7
    @Abhiragar7 3 роки тому +5

    Chottu nammale വിട്ടു പോയി🙏😭💔

  • @sunitasunil4575
    @sunitasunil4575 3 роки тому +22

    അങ്കിൾ കണ്ണുകടി ഉള്ളവർ കൊണ്ടു പോയതാ

  • @remadevilc5627
    @remadevilc5627 3 роки тому +10

    Chottuvine ethrayum pettennukittatte .godblèss you chottu.

  • @sujathams5232
    @sujathams5232 3 роки тому +8

    Pavam ponnu mon 😭😭😭😭avane arenkilum eduthod poyathakum. Avanu vendi prarthikum .udane thanne kittate 🙏

  • @jojo58713
    @jojo58713 3 роки тому +3

    R I P ചോട്ടു മോനെ ♥️♥️♥️

  • @entevadakaveedu7500
    @entevadakaveedu7500 3 роки тому

    ഞാൻ വിശ്വസിച്ചുമനസ്സിൽ കൊണ്ടുനടക്കുന്ന ഒര് ദൈവം ഉണ്ട് എത്രയും പെട്ടന്ന് ചോട്ടുവിനെ തിരിച്ചു കിട്ടട്ടെ അവന് ഒരാപാത്തും വെയ്ക്കരുത് ഒന്ന് പറ്റിക്കാൻ പോലും ആരും ചോട്ടുവിനെ തടഞ്ഞു വെയ്ക്കരുത് ഒ മൈഗോഡിന്റെ പരിപാടിക്ക് ശേഷം ആണ് ചോട്ടുവിനെ കാണാതായത് ആരോ അവനെ മാറ്റിയതാണ് തിരിച്ചു കൊടുക്ക്‌ പ്ലീസ്

  • @brittosvlogs7861
    @brittosvlogs7861 3 роки тому +19

    ഇതിൻ്റെ പിന്നിൽ എന്തോ ദുരൂഹത

  • @vladimirp5260
    @vladimirp5260 3 роки тому +12

    With the publicity and attention this smart dog was getting the owner should have been more careful. Pray that they will unite again soon. Hope the efforts to trace Chottu by our police and his well wishers will be successful…..

  • @nidheeshanitha6684
    @nidheeshanitha6684 3 роки тому +3

    ഓ മൈ ഗോഡ് അല്ല ചോട്ടുവിനെ വയറൽ ആക്കിയത്
    എത്രയും പെട്ടന്ന് ചോട്ടുവിനെ തിരിച്ചു കിട്ടട്ടെ

  • @Aneeshktm
    @Aneeshktm 3 роки тому +12

    നിങ്ങൾ ചെയ്ത പ്രാങ്ക് വീഡിയോ അവർക്കു പണി കൊടുത്തു 😡😡😡

  • @presennababu6507
    @presennababu6507 3 роки тому +8

    Ente chottu , who ever stole him please bring him back soon , cant wait anymore !! Pavam Dileep chettan and family

  • @vijeshsa1035
    @vijeshsa1035 3 роки тому +4

    Oh my god aa episode kandapozhe njan ith pratheekshichu....

  • @lechus7370
    @lechus7370 3 роки тому +5

    Namal elaperum chottu mone kathirikunnu kannirode...

  • @കാളിയാർമഠംഗിരി-റ1ന

    ഓ മൈ ഗോഡ് കണ്ട ഏതോ താളിയോലകൾ അടിച്ചോണ്ട് പോയതായിരിക്കും. ഇനി ഇതിന്റെ പിന്നിൽ ഓ മൈ ഗോഡ് ടീം ഉണ്ടോ എന്നും സംശയിക്കണം . കുറെ വ്യൂസ് കൂടി കേട്ടോ..

    • @സ്രാങ്ക്
      @സ്രാങ്ക് 3 роки тому

      ഹഹഹഹ ശ്ശേ....!!!!

    • @സ്രാങ്ക്
      @സ്രാങ്ക് 3 роки тому +2

      ചിലപ്പോ ഫ്രാന്‍സിചാട്ടന്‍റെ വീട്ടില്‍കാണുമായിരിക്കും

    • @asha5944
      @asha5944 3 роки тому

      Chottuvine thatti kondu poyavanum avante 10 thalamurayum oru kaalathum nannavula. Azhuki puzhuth pokum.

  • @reshmi003
    @reshmi003 3 роки тому +4

    Prank Kopp ..maryadak avarde chottune kand pidich kodk

  • @unnik6586
    @unnik6586 3 роки тому +5

    Eni ulla kalathu ethupol orennathine choru koduthu valarthanam. Avante snehathinu oru kalaghom kanilla.

  • @krishnajithsuresh3615
    @krishnajithsuresh3615 3 роки тому +2

    PAVAM CHOTTU😔😔

  • @elizabeththomas9452
    @elizabeththomas9452 3 роки тому +3

    Kazhija day ningalude channel prank kande aakum kondu poye nalla inakkam und ennu ith kandappol manasilayi kanum thanne iragi poyathanengil thanne thirich varum sure aarelum kond poyathanengil 😇

  • @MITTUSA-nu5kh
    @MITTUSA-nu5kh 3 роки тому

    Chottu 🥺💔 evide poyathavo vekam varatte daivame🥺

  • @aneeshprabhakaran45
    @aneeshprabhakaran45 3 роки тому +3

    ദിലീപേട്ടൻ.. നിങ്ങളെയും ചോട്ടുവിനെയും... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.... പക്ഷേ ഒരുപാട്.... ആരാധകർ ഉള്ള ഒരു പ്രോഗ്രമാണ്... ഓ മൈ.. ഗോഡ്... അതിലൂടെ ചോട്ടുവിനെ... തട്ടിക്കൊണ്ടു പോയി എന്നൊരു പ്രോഗ്രാം ചെയ്തതിലൂടെ.... ആരുടെയോ മനസ്സിൽ തോന്നിയ, ഒരു ആശയവും ആകാൻ ആണ് സാധ്യത എന്നൊരു സംശയം എന്റെ മനസ്സിൽ ഇന്നലെ മുതൽ അലയടിക്കുന്നു... അത് തുറന്ന് പറഞ്ഞന്നേ ഉള്ളു.... എങ്കിലും വല്ലാത്തൊരു വിഷമം...., അയ്യപ്പാ 🙏🙏🙏🙏🙏🙏

    • @asha5944
      @asha5944 3 роки тому +1

      Enikum ethu thanneya thonunne. avane thatti kondu poyavanum avante 10 thalamurayum oru kaalathum nannavula.

  • @flywheel4829
    @flywheel4829 3 роки тому +7

    Oh my godilude aano chottu viral ayathu...
    🥵

  • @anandhuv106
    @anandhuv106 3 роки тому +4

    Avidem അവൻ്റേയ്ഒക്കെ prankinte promotion naanamilallo നിങ്ങൾക്ക് നിങൾ കാരണം ഒരു കുടുംബം സങ്കടം ആയി ഇരിക്കുമ്പോ
    ഉളുപ്പുണ്ടോൺകിൽ ഷോ നിർത്തി വച്ചിട്ട് അവനെ കണ്ടുപിടിച്ച് കൊടുക്ക്

  • @jacobpc8362
    @jacobpc8362 3 роки тому +12

    ചോട്ടവിനെ ഇതു വരെ കിട്ടിയില്ലേ? മഹാകഷ്ടം.

    • @sindujoby5566
      @sindujoby5566 3 роки тому +1

      ഇല്ല. .......... ഇതുവരെ കണ്ട് കിട്ടിയില്ല

  • @santysaji8719
    @santysaji8719 3 роки тому +1

    Chotunae kidnap cheyathavar mudinju narayanna kalayi pogunae.....alavalathikal....chotu come back ..we are praying for u

  • @sajistephenson6186
    @sajistephenson6186 3 роки тому +6

    Chottu varum...

  • @drowinglegend5787
    @drowinglegend5787 3 роки тому +3

    Videoo yadharthyamayi😢😢😢😢😢😢😢

  • @vipinv6445
    @vipinv6445 3 роки тому

    Oh my god kand inspire ayi aaro poi pokkiyatha 😌

  • @bindud3715
    @bindud3715 3 роки тому

    🙏🙏🙏

  • @lekshmisarada3613
    @lekshmisarada3613 3 роки тому

    What is the news now? Any luck?

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 3 роки тому +1

    🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @prasadkumar2864
    @prasadkumar2864 3 роки тому +2

    Please come back pet
    Chotu🙏

  • @ancybiju4481
    @ancybiju4481 3 роки тому +8

    ന്റെ chotuvinu ഭക്ഷണം കിട്ടിയോ എന്തോ .. കണ്ണ് നിറയുവാ അവനെ ഓർക്കുമ്പോൾ . വിശന്നായിരിക്കും അവൻ 😰

    • @Pranav_770
      @Pranav_770 3 роки тому

      Marichu kanum chelapol☹️😭

    • @ramz6389
      @ramz6389 3 роки тому +1

      @@Pranav_770 .agane onum parayale avanu onum patilla..avan tirichu varum

    • @Pranav_770
      @Pranav_770 3 роки тому

      @@ramz6389 marikan an chance

  • @manjusnair9298
    @manjusnair9298 3 роки тому

    Chottu thirikevarum❤

  • @sheelaunniunnisheela685
    @sheelaunniunnisheela685 3 роки тому +3

    കഷ്ട്ടം,,,

  • @athirapramod7035
    @athirapramod7035 3 роки тому +4

    😢😢

  • @jaicysamuel4981
    @jaicysamuel4981 3 роки тому +2

    Praying for Chottus to come back

  • @aru5492
    @aru5492 3 роки тому +4

    Pray him to be back.

  • @Dreamer-GirlZ
    @Dreamer-GirlZ 3 роки тому +2

    😭😭😭😭😭😭

  • @athulpramod2734
    @athulpramod2734 3 роки тому +5

    😥

  • @harshidroshan3869
    @harshidroshan3869 3 роки тому +1

    😩

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 3 роки тому +2

    Cc TV onnum ille aa nattil

  • @AzadAzad-dy4fh
    @AzadAzad-dy4fh 3 роки тому +1

    ഇത് ആരോ മോഷ്ടിച്ചതാകാം ..

  • @prasanthprakash2940
    @prasanthprakash2940 3 роки тому

    Aa prankil kanichathu poley aro biscuit kanichu chottuviney kondu poyathuanu...ellarkum manasilayi chottu oru Pavam anannu

  • @MESBRIWORLD
    @MESBRIWORLD 3 роки тому +3

    Ayyyo. Apo

  • @yourchoice39
    @yourchoice39 3 роки тому +2

    Chottune kittum prathikkam

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 3 роки тому

    Arengillum kondu vane vazhiyullu onnum viral akkan pattila

  • @നോക്കണ്ടഒന്നൂല്യ

    e poovalane kana nalla rasand ara avane kondoyat

  • @aswathy5245
    @aswathy5245 3 роки тому +3

    നിങ്ങളുട ചാനൽ ഇതിനു ഉത്തരവാദി ആണ്. ഒരു prank😠. നിങ്ങളുടെ team ഇൽ ഉള്ള ആരെങ്കിലും എടുത്തെങ്കിൽ തിരിച്ചു കൊടുക്കാൻ പറ. അല്ലെങ്കിൽ അവനും അവന്റെ കുടുംബവും നശിക്കും. ഉറപ്പാണ്

  • @sasikadan4775
    @sasikadan4775 3 роки тому +8

    ചോട്ടു രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ പൊന്തും oh my god ന് റീച്ച് കിട്ടാൻ വേണ്ടിയുള്ള തന്ത്രം

  • @lekshmisubin8080
    @lekshmisubin8080 3 роки тому

    Ithevide poyi🙄😞

  • @rejeevmohan8705
    @rejeevmohan8705 3 роки тому

    Oh my God il chottuvine thattikondu pokunne kanichathu sheri aayilla
    Kallanmarku athoru idea kittan karanam aayi, maybe ningal chaithe positive thoughts il aakam
    But ningal ariyandu athinu oru negative vasham koodi unde
    Etrayum pettannu thirichu kittatte,
    Itrayum publicity ulla dogine terracil ottaku stay chaiyan anuvadhikaruthayirunnu🤦

  • @storygram377
    @storygram377 3 роки тому

    Pray chottu🤣🤣

  • @shivasri6449
    @shivasri6449 3 роки тому

    ആരോ തട്ടികൊണ്ട് പോയത് ആകും

  • @rutiythr1242
    @rutiythr1242 3 роки тому

    😒

  • @siddiqueaboobacker8901
    @siddiqueaboobacker8901 3 роки тому

    ഇപ്പോ എങ്ങനെ ഇരിക്കണ് 😡

  • @mohdmubarak8588
    @mohdmubarak8588 3 роки тому

    ഒക്കെ പകുതി കണ്ടിട്ട് comment adikkaney full kanditte vaadoiii 🤣🤣

    • @whoamiidklol
      @whoamiidklol 3 роки тому

      Athil paranjath ആ വീഡിയോയില്‍ കാണുന്ന പോലെ sherikum chotu വിനെ കാണാതായി enan