നിങ്ങളുടെ മെക്കാനിക്കൽ വീഡിയോസ് ആണ് കൂടുതൽ എനിക്കിഷ്ടം അതാണ് എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിഷയം നിങ്ങൾ ഇതിനു മുമ്പ് പല വാഹനങ്ങളുടെ പരിചയപ്പെടുത്തൽ അധികമായി പോയി എന്തായാലും നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഇനിമുതൽ മെക്കാനിക്കൽ വീഡിയോസ് കാറിനെ പരിചയപ്പെടുത്തൽ ഇടവിട്ടിടവിട്ട് ചെയ്യുക അതാണ് ഏറ്റവും ബട്ടർ
വളരെ ഉപകാരപ്രദമായ വീഡിയോ സബിൻ ഭായി.... നിങ്ങളുടെ ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് മറ്റൊരാളുടെ ചാനലിൽ കണ്ടിരുന്നു... കഴിഞ്ഞ വർഷം ആണെന് തോനുന്നു... അന്നെനിക്ക് തോന്നിയത് ആണ് നിങ്ങൾക്ക് സ്വന്തം ഒരു ചാനൽ തുടങ്ങാൻ കഴിഞ്ഞാൽ നന്നവും എന്ന്... very good explanation... and useful too... thanks bro
Ella 50,000 km oodumbol engine decarbonisation chaiunnathukondu ee complaint pettanu varathe erikaanum egr,catalytic converter, turbo, inter cooler oke life koodille?
Ikka coolant ethanu nallath.vahanangalil coolant change engane cheyam.pinne colour red green pink undalo.company use cheyuna colour maati vere colour coolant use cheythal kuzhapam undo.colour mix cheythal vandi complaint varumo.
Ikka parajath valare Sheri anu ente puntokk ee Black smoke issue undayirunnu 70000 km ayappol anu smoke kanikkan thudagiyath appole njan work shopel kondu poi egr clean cheyithu. Athi pinne Black smoke ennoru sambhavame kandittilla pullingum kudi
എന്റെ fiat linea യുടെ ടർബോ പോയി സർവീസ് ചെയ്തു ഇന്നർ കോർ മാറി 17000 ആയി പക്ഷെ അവർ ഇന്റർ കൂളർ cat കോൺവെർട്ടർ കക്ലീൻ ചെയ്തില്ല ഫോർത് ഗിയറിൽ റെയ്‌സ് ആക്കുമ്പോൾ കട്ട പുക ചില സമയങ്ങളിൽ വരുന്നുണ്ട്
ഓയിൽ സപ്പറേറ്റർ പോയാലും inter Cooler ൽ ഓയിൽ വരില്ലെ.. ഓയിൽ സപ്പറേറ്ററിൽ ഓയിൽ കിടന്നാൽ അത് turbo യിൽ വരാൻ സാധ്യത ഉണ്ട്. ഒരും breeza യ്ക്ക് ഇങ്ങനെ ഒരു Complante വന്നിട്ടുണ്ട്...
Sabin Bhai, can you do a mechanical review of Nissan Micra? Is it ideal to buy a Micra 2011 Diesel model covered 90000 km? I will use 3000 km every month. Please reply ikka.
ikka altokk valivv kurayan ee karangal undakuvoo atho vere vallom anoo ith disel vandikk varunn prashnam ann .Ente altokkum valivv kuravann 1lack km kazhinno
ഹലോ സബിൻ ഇക്കാ ഹിന്ദിയിലും ഇംഗ്ലീഷിൽ എല്ലാം കാറ്റിൽ കൺവെർട്ടർ ക്ലീൻ ചെയ്യുന്ന വീഡിയോ ഉണ്ടല്ലോ മലയാളത്തിൽ എന്താ ആരും ഒന്നും പറയാത്തത് കാത്തലിക് കൺവെർട്ടർ ക്ലീൻ വീഡിയോ ചെയ്യാമോ
Does small traces of oil in intercooler inlet is a problem or is it normal. Previously engine oil level kooduthal aayirunnu athe oil breather okke oil leak kandathe konde oil level kurachu. Eppol breather vazhi oil onnum Kannu illa
ആശാനേ പിൻ ആർക്കും കൊടുക്കാത്ത സ്ഥിതിക്ക് അതിങ്ങ് തന്നേക്കാമോ😊😌
Tannu
പക്ഷേ കടം പറയരുത്... 😄😝
കൃതാർത്ഥനായി😁
ആശാൻ മുത്താണ് ... പൊളിയാണ് ... വേറെ ലെവലാണ് ...😁😁❤️
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. താങ്ക്സ് ചേട്ടാ
ഇക്ക നല്ലൊരു അധ്യാപകൻ കൂടി ആണല്ലോ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു😍😍😍😍😍😍
നിങ്ങളുടെ മെക്കാനിക്കൽ വീഡിയോസ് ആണ് കൂടുതൽ എനിക്കിഷ്ടം അതാണ് എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിഷയം നിങ്ങൾ ഇതിനു മുമ്പ് പല വാഹനങ്ങളുടെ പരിചയപ്പെടുത്തൽ അധികമായി പോയി എന്തായാലും നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഇനിമുതൽ മെക്കാനിക്കൽ വീഡിയോസ് കാറിനെ പരിചയപ്പെടുത്തൽ ഇടവിട്ടിടവിട്ട് ചെയ്യുക അതാണ് ഏറ്റവും ബട്ടർ
വളരെ ഉപകാരപ്രദമായ വീഡിയോ സബിൻ ഭായി.... നിങ്ങളുടെ ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് മറ്റൊരാളുടെ ചാനലിൽ കണ്ടിരുന്നു... കഴിഞ്ഞ വർഷം ആണെന് തോനുന്നു... അന്നെനിക്ക് തോന്നിയത് ആണ് നിങ്ങൾക്ക് സ്വന്തം ഒരു ചാനൽ തുടങ്ങാൻ കഴിഞ്ഞാൽ നന്നവും എന്ന്... very good explanation... and useful too... thanks bro
താടി നിങ്ങളുടെ ഗ്ലാമറിന് ഒരു ഭാഗമാണ് ഈ വീഡിയോയിൽ നിങ്ങൾ വളരെ ഉഷാറായിട്ടുണ്ട് താടി കളയാതെ സൂക്ഷിക്കുക 😎😎😎
അടിപൊളി "IMPACT" ഉള്ള വീഡിയോ 😊😍👌
ദൈവം താങ്കൾക് കൂടുതൽ ആയുസ്സ് തരട്ടെ ..❤️❤️
Love 💘
ചേട്ടാ സൂപ്പർ വീഡിയോ.ഞാൻ ഒരു മെക്കാനിക് ആണ്, കൂടുതൽ അറിവ് പകർന്നു തന്നതിന് താങ്ക്സ്. ഫ്രം അടൂർ 😍😍
Miltijet engine fan aya njn ✌🏻✌🏻bhakki video poratte ... waiting 👍🏻
Superb. Your lecture with practical deep knowledge is excellent.
Well done
അടിപൊളി ചേട്ടാ....
നല്ല അവതരണം.. 👌👌
ഒരു പാട് നന്ദി, വളരെ ഉപകാരപ്രദമായ വീഡിയോ . ഒരുപാട് കാര്യങ്ങൾ സംശയങ്ങൾ മാറി .
Ford Figo.. car odumbo petennu engine nikkunna feel... Accelerator ethra koduthalum engine idle pole irikkum. Pettennu ok avukayum cheyyum... EGR aayirikkumo prashnam
ഇക്കാ മുത്താണ്... സൂപ്പർ വീഡിയോ
Old alto raavile startayi alpam kazhiyumbol offakunnu.pinne Ara manikoor kazhinjale startaku. Specially rainy season.????
Petrol Engine - 20 years+ 👌🏆✌
Diesel Engine - 10 years 👍🙏😐
Petrol Turbo - 10 years- 😒🧐🤔
Diesel Turbo - 5 years- 🥴😢🤯
Super
Compressed air heat aayirikkum.intercooler il koodi kadakkunnathu kond air density koodum.volume kuravayirikkum.engine efficiency koodum.
കാത്തിരുന്ന വീഡിയോ... ഇക്കാ സൂപ്പര്‍ 👍👍👍💪💪💪❤️❤️❤️waiting drive revew.... 😍😍
Ella 50,000 km oodumbol engine decarbonisation chaiunnathukondu ee complaint pettanu varathe erikaanum egr,catalytic converter, turbo, inter cooler oke life koodille?
Bai ..slaa videoyum kaanaarundu . nannayittundu. Nyan palakkad aanu aduthaanenkil onnu kaanaamayirunnu. Enikku 2005 model scorpio undu crdi alla. Diesel pump leak vannu pinne full service cheythu . pump servicinu munbu accelarator kodukaadhe start ayirunnu but service kazhinjapol startinginu oru anakkam accelerator kodukkanam. Enthaayirikkum problem. Adhu maatralla munbu undaayirunna power ippozhilla. Gear down cheuthu raise cheythal oru minimum speed kazhinjaal pinne low power.
Thanks ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Ikka coolant ethanu nallath.vahanangalil coolant change engane cheyam.pinne colour red green pink undalo.company use cheyuna colour maati vere colour coolant use cheythal kuzhapam undo.colour mix cheythal vandi complaint varumo.
Aashana... Mahindra Xylo m di crde 2.5 engine 3rd -4th gear ill accelerator kodukkumbol vandia engine raise aavunn btt speed pedukkaa keerunolluu ntaa preshnam .... clutch inta aanoo
Ikka parajath valare Sheri anu ente puntokk ee Black smoke issue undayirunnu 70000 km ayappol anu smoke kanikkan thudagiyath appole njan work shopel kondu poi egr clean cheyithu. Athi pinne Black smoke ennoru sambhavame kandittilla pullingum kudi
Kittunna milleaginte profit workshopil kodukkam.turbo maintenance proper ayirikkanam
കാത്തിരുന്ന വീഡിയോ....🌷🌷👌👌😍❤️❤️
Catalytic converter cut cheyth kalanjal pollution test pass aakumo?
Catalyst convertor remove cheyyunath nalladalle ??? After pollution test
Ford ikon 1.8 Diesel 2005 engine oil ethra litre aanu please reply
അറിവുകൾ പകർന്ന് നൽകുന്നതിന് നന്ദി.
Chetta... 2010 BS3 Tata Vista Quadrajet 90k kms... pathuke pathuke valivu kuranju thudangi... Millege 19 ninnu 13 aayi... So EGR clean cheyaan koduthu... But now pickup motham lost... Turbo RPM ethaan othiri time edukunnu.. But millege improve aayi.. 16 aayi... inni ethannu cheyende... EGR clean cheythathano problem.. pickup pokaan... pls hlp......
Scorpio mhawk engine inta. EGR valve clean cheyunna . Oru video cheyan pattumo.
Details onnu parayan pattumo..
Engine Decarbanizing cheyyunathukond valla upayogavum undo?
Ashane ith naalum clean cheyyan enth mudak varum
Ikkaa.. E vandi mechanical work kazhinj full review cheyyooo.. FIAT review waiting aanu😍
ചേട്ടാ i20 turbo repair ചെയ്യാൻ pattuno
Catalytic converter kurachu petrol idakide ozhichu orusidil blow lamp upayogich kathichal 15 to 20 minute kondu 90% carbon oil deposits clear aavum .... Exhaust gas poornamaayi kathichu harmful content note presence illaathaakkaan aANU catalytic converter upayogikkunnathu
R u sure
Turbo whistle sound varunn innova acceleration kodukumbol ... Turbo replacement cheyyan 1 lakh purath amount varumenn repair cheyyan patumo?
Ritz diesel runningill offay pokunu..enayrikm problem
Ente vandi Renault Scenic 1.9 ,130 CV , White smoke & burning smell .oil low , workshop chennappol avanmaar paranju turbo change cheyyanam ennu revision cheytha turbo anu vekkunnathu 500euro + work 300 euro total 800 euro( 70000 rs)avanmarum intercooler okke clean cheythu tharumo avo ?? E vdo ipol eniku very helpful ayirunnu.
കടം പറയരുത് 🤪🤪🤪👍
😄😄
Polution peper kittan padano
Decarbonization cheytal diesel vandi use undo sabin ikka
Onn shariyakkitharuo total problems plse
decarbonization cheythal.....egr , catalytic converter , tubro , intercooler ...enniva clean aakumo?
Namal agot vannal e paraja kariyagal service cheythu tharumo one day kond work thirumo
Sabin ikka turboyoa patti eniku oru samshyam . Vandi startayil turbo work akkum appol enginil ninu varunu poka kondu Annu turbo immpler karangunthu appol engine ninu varunu exaust kattine intercooler vechu cool akkuvale cool akkanmkil vandi oddanm appol vandi nirthittondu vandi start akkumbol turbo rotate cheyum but cooling process nadakilla ithu vadiku complaint unddakumo.
9947370386 what's up
Very informative video! Can you do a review on buying a used Skoda Rapid or Octavia?
Chetta super..... force traveller.... inter cooller.... panniyumo?
Very informative video,air intake horse il oil kaanunnu enthaanu issue
ചേട്ടന്റെ ഏതു വണ്ടി എടുത്താലും കാത്തലിക് കൺവെർട്ടർ ആണല്ലോ പ്രശ്നം 🤣
എന്റെ fiat linea യുടെ ടർബോ പോയി സർവീസ് ചെയ്തു ഇന്നർ കോർ മാറി 17000 ആയി പക്ഷെ അവർ ഇന്റർ കൂളർ cat കോൺവെർട്ടർ കക്ലീൻ ചെയ്തില്ല ഫോർത് ഗിയറിൽ റെയ്‌സ് ആക്കുമ്പോൾ കട്ട പുക ചില സമയങ്ങളിൽ വരുന്നുണ്ട്
Chetta linea yude oru video cheyyan patto plzz
Super video 👍
Sabinka😍
Ente chaverlot taverak valare cheriya reethiyil turbo oil leak anubavapednnund
Itharathil azhich mechanic cheyyan ethra chilavu varum
2 lak above odeettund vandi
Pinne
D carbonaisation cheythal sheriyakumo
Reply pradeekshikkunnu
നേരത്ത് അറിയാതെ പോയി......🤦♂️പുന്തോയ്ക്ക് വലിവ് കുറഞ്ഞു.... 107000 ആയി..... അറിഞ്ഞിരുന്നെങ്കിൽ 80000 ത്തിൽ തന്നെ ചെയ്യാമായിരുന്നു...🥴
Catalic converter cleen chayan pattumallo petrol or carosin upayogich cleen chaym carosin an cleen chayan better
Ikka tdi engine Complaints itupole oru video idamo
Kerala's "Scotty Kilmer".....
അടിപൊളി വീഡിയോ തീർച്ചയായും ഉപകാരപ്പെടും
സബിൻ ബായ് കുറച്ചു മൊഞ്ചൻ ആയിരിക്കുന്നു ഈ വീഡിയോയിൽ ❤️❤️❤️❤️
ശരിയാണ് ഭായ്
എനിക്കും തോന്നി
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
Hi ..1 ലിറ്റർ ടർബോ എൻജിൻ ആണോ അതോ സാദാ 1.2 ആണോ നല്ലത്.. എല്ലാ തരത്തിലും നോക്കിയാൽ....
ടർബോ engine എങ്ങനെ ഓക്കെ ശ്രേദികണം എന്നുള്ള വീഡിയോ വരുമോ
Mahindra jeep mdi 2000 model review ചെയ്യുമോ
Cheta entea i20 magna diesel anu. Vandiku pickup kuravanu..turbo oil leak undu ..enthanu cheyndathu.pls
Sabin bro
Indica dls turobil intercooler elle??
Ath kond enthelum dosham undo??
Catalytic converter clean cheyya pattuoo
Ende vandikkum same problem und
Oru video cheyyooo
Call me 9562351516
ഓയിൽ സപ്പറേറ്റർ പോയാലും inter Cooler ൽ ഓയിൽ വരില്ലെ.. ഓയിൽ സപ്പറേറ്ററിൽ ഓയിൽ കിടന്നാൽ അത് turbo യിൽ വരാൻ സാധ്യത ഉണ്ട്. ഒരും breeza യ്ക്ക് ഇങ്ങനെ ഒരു Complante വന്നിട്ടുണ്ട്...
Good ഇക്കാ machaninik പഠിച്ചു
Eee vandi second hand edukkan kollavo parts okke kittuvo parts Mariya thanne reliable ano
Sabin Bhai, can you do a mechanical review of Nissan Micra?
Is it ideal to buy a Micra 2011 Diesel model covered 90000 km? I will use 3000 km every month. Please reply ikka.
Very very helpful video.
Bro, EGR remove cheythaal any problem?
പെട്രോൾ വണ്ടി എത്രദിവസം ഷർട്ട് ആക്കാതെ വെക്കാൻ പറ്റും ഡീസൽ വണ്ടി യോ
3divasam
ഇക്ക സൂപ്പർ അവതരണം
Pirakilulla chuvanna scorpioyude oru vdeo cheyyuo plz
ചെയ്യാൻ പറഞ്ഞിട്ടുണ്ട്...ആ ചുവപ്പൻ എന്റെ മസിൽ മാൻ ആണ്
Sir oru vandi thankalude aduth work cheyyanam
Decarbonization ചെയ്താൽ ഇതെല്ലാം clean ആകുമോ?
എന്തായാലും അഴിച്ചെടുത്തു ക്ലീൻ ആക്കുന്ന പോലെ ആകില്ലല്ലോ? പിന്നെ ഒരുപാട് അടഞ്ഞിട്ടുണ്ടെങ്കിൽ ,, അതുകൊണ്ട് കാര്യമില്ല.
Ikka, 2016 model ford ecoboost 1.0 turbo petrol carinte turbo paniyayi. Konduvannal onnu seri aaki tharamo? Quilon turboyilum vilichirunnu. Car njan avide kondu vannu turbo azhikkam ennu karuthi.
Hi..Mine is an SX4 VDI...Check engine light on aayi vandy off aakunnu...key off cheythu on cheythu start cheyyumbo veendum ok...edaku maathram undakunna preshnamanuu...and showroomil kanichu avarku correct aayittu identify cheyyan pattunnilla enna parennae....
enthakum karanam
Thanks, TDI engane same complaint varumo?
എത്ര ദിവസം കൂടുമ്പോഴാണ് coolant ടാങ്ക് ഇൽ വെള്ളം ഒഴിക്കേണ്ടത്??
intercooler leek ഉണ്ടെങ്കിൽ ath അടക്കുക ബ്ലാക്ക് smoke വരുന്നത് അത് കൊണ്ടാണ് ..ഞാൻ അനുഭവിച്ചതാണ് ..
ikka altokk valivv kurayan ee karangal undakuvoo atho vere vallom anoo ith disel vandikk varunn prashnam ann .Ente altokkum valivv kuravann 1lack km kazhinno
ഇക്ക, എന്റെ indica Vista qudrajet pulling കുറവ് ഒണ്ട് .2,17,000km അയിടൊണ്ട്...
engine work kazhinjathano?
EgR, Intercooler, catalytic converter clean cheyyuka, Turbo check cheyyuka,Turbo line rubber hose Air filter muthal intake manifold varee check cheyyuka .Hose pottiyal maattuka.Diesel filter ,Air filter maattuka.Diesel line and diesel tank clean cheyyuka valikuttum....
ഹലോ സബിൻ ഇക്കാ ഹിന്ദിയിലും ഇംഗ്ലീഷിൽ എല്ലാം കാറ്റിൽ കൺവെർട്ടർ ക്ലീൻ ചെയ്യുന്ന വീഡിയോ ഉണ്ടല്ലോ മലയാളത്തിൽ എന്താ ആരും ഒന്നും പറയാത്തത് കാത്തലിക് കൺവെർട്ടർ ക്ലീൻ വീഡിയോ ചെയ്യാമോ
ഞാൻ ഇത് വരെ നോക്കിട്ടില്ല
@KERALA MECHANIC
Petrol വണ്ടിക്ക് EGR and intercooler വരുന്നുണ്ടോ?!
Ippo varunna vandikalkku
@@KERALAMECHANIC Chevrolet beat petrol ന് ഏത് വർഷം മുതൽ ഇങ്ങോട്ടുള്ള വണ്ടികൾക്കാണ് ഉള്ളത് ഇക്കാ..
Qalise ditails video cheyyamo ikka
Qulise video upload cheyythitund
Great vlog cheta,oro 10000km allenkil oru vashatil oil change cheyananalo service centrekar parayune,serikm e 10000 akata situationilm(vandi ottam kuravan) evar oil ,filter okechange cheytunn paranj paisa vangitnd ,varshatinte kanakk matram vach oil change cheyunath endina?
Ato evar a timel oil change cheyate paisa vanguvano?
എത്ര ഓടിയില്ലെങ്കിലും oil, oil filter timely മാറുന്നത് നല്ലതാണ്, airfilter condition നോക്കി മാറിയാൽ മതിയാകും.
ഒരു അഭിപ്രായം മാത്രം..
Oil change cheyto enn ariyan a dipstick turann nookiyapore
@@santhoshpjohn thank you bro
@@Akshay-xs1wf etupolula auto vlogs vannatin seshaman ataram technical knowledgeundayath.epo angne cheyarund.etavana check cheytitan servicen kodute,eni kitumbo ariyam
Does small traces of oil in intercooler inlet is a problem or is it normal. Previously engine oil level kooduthal aayirunnu athe oil breather okke oil leak kandathe konde oil level kurachu. Eppol breather vazhi oil onnum Kannu illa
Maruthi ignis review cheyyu
Vokswagon ഒന്ന് ചെയ്‌യുമോ സ്റ്റാർട്ടിങ് പ്രോബ്ലോം
ഉപകാരപ്പെടും ഈ അറിവ്
Nice video ithupolate videos iniyum poratte
Zen എത്ര കിലോമീറ്ററിലാണ് oil change ചെയ്യുന്നത്?
Zen mpfi review cheyyumo.
കാത്തലിക് അണ്ണൻ ഉയിർ 🤣🤣
Thanks bro you're doing great job, very useful information to those who have diesel vehicle 👍
ചേട്ടായി air ഫിൽറ്റർ clogged ആയാൽ turbocharger നിന്ന് oil leak ആകില്ലെ അപ്പോൾ എയർ filter മാറ്റിയാൽ oil leak മാറുമോ
ഞാൻ കുറേ തപ്പിയിട്ടും cat clean ചെയ്യുന്ന വീഡിയോ കാണുന്നില്ലല്ലോ ബ്രോ...
Link ഇടുമോ please
മുത്ത് saleemka..... 😍