എന്റെ കയ്യിൽ നിന്ന് ഒരു മെക്കാനിക്ക് ടർബോ മാറാൻ 14000 ratum 3500 പണിക്കൂലി വാങ്ങി എന്നിട്ട് ടർബോ വർക്ക് ആയില്ല . ഞാൻ ടർബോ ഊരി വേറെ വർക്ക് ചെയ്യുന്ന ആൾടെ അടുത്ത് കൊടുത്തു വെറും 4000 രൂപക്ക് എനിക്കു ശരിയായി കിട്ടി . അതു ഫിറ്റ് ചെയ്യാൻ 500 വീണ്ടും വാങ്ങി.2 മാസത്തോളം വണ്ടി വർക്ക് ഷോപ്പിൽ നിറുത്തി ഇടുകയും ചെയ്തു
2:49 ഇവർ പറയുന്നത് ഒക്കെ ശെരിയാണ് പക്ഷേ ചെയ്തു വെച്ചത് പിന്നെ ഓയിൽ ലീക് ഓ മറ്റോ വന്നാൽ പിന്നെ പുതിയത് മാറ്റേണ്ടി വരും അപ്പൊൾ 12000+7000=19000 ₹പോകും അതിലും നല്ലത് ആദ്യമേ പുതിയ turbo അങ്ങ് മാറുന്നതാണ്.
100% ശരിയായിട്ടുള്ള കാര്യമാണ്. പക്ഷേ എല്ലാ സാഹചര്യത്തിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. എല്ലാ വണ്ടിക്കും ടർബോയ്ക്ക് ഈ വില തന്നെയാകണം എന്നുമില്ല. 12000 മുതൽ 56,000 വരെ ആയിരിക്കും പല വാഹനങ്ങളുടെയും വ്യത്യസ്തമായ ടർബോ നിരക്കുകൾ. ടർബ് ചെക്ക് ചെയ്യുമ്പോൾ കൊള്ളാമോ എന്നറിയാം
assy dem core ntem rate paranju.....kit overhaul nte rate koodi paranjirunnel nalla useful aayene. 1k-2k range okke aano atho 3k-4k range okke varumonn samsayam aanu. pinne mechanic nu experience illengi risk pidichulla pani koode alle.
Ekka xuv 500 2012 model turbo cheyunath etryakum.accelerator kodukumpol whistle sound varunu company service parayunath turbo complaint aan .please reply
Turbo പവറിനും മൈലേജിനും ഏറ്റവും നല്ലത്. എന്റെ Duster 85 ps വാങ്ങിയിട്ട് 12 വർഷം, തൃശ്ശൂരിലെ first 👍🏻 synthetic oil, oil additive സമയസമയത്തു മാറ്റിയാൽ turbo അടക്കo engine super 👍🏻👍🏻
Please review old model sedan maruthi Suzuki Baleno . Spare parts available ano enn arinjal kollam enn ond. Thanks in advance if possible if you can review.
Hi Sabin ekka how is the Turbocharger working of Tata Nexon Bs6 model, can you please suggest how to use a Turbocharged petrol engine and how to maintain it without any complaint.
ടർബോ ഉള്ള വണ്ടി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്ത് കുറച്ചു നേരം ഐഡിലിങ് ഇട്ട ശേഷം മാത്രം ഓടിച്ചു പോകുക. അത് പോലെ കുറച്ചു ദൂരം ഓടിയ വണ്ടി പെട്ടെന്ന് ഓഫ് ചെയ്യാതെ കുറച്ചു നേരം ഐഡിൽ ചെയ്ത ശേഷം മാത്രം ഓഫ് ചെയ്യുക. ഓയിൽ സർകുലേഷൻ ശെരിയായി നടക്കാൻ ആണ്. 2. എയർ ഫിൽറ്റർ ഇടക്കിടക്ക് വ്യത്തിയാക്കുക / മാറ്റുക
Is it possible to fit a Turbo Charging unit into a Naturally Aspirated Petrol Engine or a Naturally Aspirated Diesel engine of older gen Diesel vehicles. Will it be possible to fit a Turbo Charging unit into the I20 ACTIVE SX PETROL. A curious but silly doubt question.😎😎
Chaetta entae vandi VW polo aanu 2016 model diesel aanu eppam air filter chamber il chaeruthayittu oil varunonduu turbo problem aano?? vandi 85000km aayi
12000turboke 7000labar ചാർജ് കൂടുതലാണ് അതിനേക്കാളും പുതിയതേവാങ്ങാനാണ് നല്ലതേ 50000 കിലോമീറ്റർ 1റെൻസിഷ നും ഇല്ലാത്ത ഓടിക്കോളും ഇങ്ങേരു കൊള്ള ഇതിലും വളരെ കുറച്ചെ പണിyanunde
എൻറെ റിട്സ് കാർ ഇപ്പോൾ ടർബോ കിറ്റ് ചേഞ്ച് ചെയ്തു 3500 രൂപയായി 1500 വർക്ക് ഷോപ്പ് പണിക്കൂലിയുമായി നിലമ്പൂർ ചന്തക്കുന്ന് സോണ എന്ന സ്ഥാപനത്തിൽ നിന്നാണ് ചെയിഞ്ച് ചെയ്തത് അവരുടെ ഉപദേശം കൂടുതൽ ഓടുന്ന വാഹനം ആണെങ്കിൽ ടർബോ കമ്പ്ലീറ്റ് ചെയ്ഞ്ച് ചെയ്യുന്നതാണ് നല്ലത് കുറഞ്ഞ ഓട്ടം ആണെങ്കിൽ കിറ്റ് റിപ്പയർ ചെയ്യാം
എല്ലാം ഒരു മറയും ഇല്ലാതെ തുറന്ന് പറയുന്നതിന് ,ഒരുപാട് സന്തോഷം ,സബിനും കൂട്ടുകാരും ഒരുപോലെ മറയൊന്നും ഇല്ലാതെ പറയുന്നതിന് 1000 Tn x
Super ഇക്ക ഈ ഫീൽഡിൽ ആരും കാണിക്കാത്ത കാര്യങ്ങൾ നല്ല മനസ്സ്
അതെ തീർച്ചയായും
ഇക്കാ EGR, കാത്തലറ്റിക് എന്നിവ എങ്ങനെ ക്ലീൻ ചെയ്യുന്നു എന്നൊരു വിഡീയോ ചെയ്യാമോ
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ... thankss ഇത് പോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു
എന്റെ ടർബോ complaint ഉണ്ട്. Valuable ഇൻഫർമേഷൻ thank u ഇക്കാ
ഇക്കാ പൊളി.......
ഷഹാൽ ഇക്കക്ക് ഒരു Big Salute.....
❤️❤️🔨🛠⚒⚙️🔧🔩💕💕
ഇക്കാ നല്ല ഉപകാരമുളള വീഡിയോ... Very good.... 👍👍👍💪💪💪🌹🌹🌹
ഇക്ക സ്വാന്തമായി കാർ ഇല്ല എനിക്ക് എങ്കിലും താങ്കളുടെ വീഡിയോ കാണാറുണ്ട്
പരിപാടി നന്നാവുന്നുണ്ട് 🌹
Love u
ikka whatsupp number tharo?
എന്റെ കയ്യിൽ നിന്ന് ഒരു മെക്കാനിക്ക് ടർബോ മാറാൻ 14000 ratum 3500 പണിക്കൂലി വാങ്ങി എന്നിട്ട് ടർബോ വർക്ക് ആയില്ല . ഞാൻ ടർബോ ഊരി വേറെ വർക്ക് ചെയ്യുന്ന ആൾടെ അടുത്ത് കൊടുത്തു വെറും 4000 രൂപക്ക് എനിക്കു ശരിയായി കിട്ടി . അതു ഫിറ്റ് ചെയ്യാൻ 500 വീണ്ടും വാങ്ങി.2 മാസത്തോളം വണ്ടി വർക്ക് ഷോപ്പിൽ നിറുത്തി ഇടുകയും ചെയ്തു
2:49 ഇവർ പറയുന്നത് ഒക്കെ ശെരിയാണ് പക്ഷേ ചെയ്തു വെച്ചത് പിന്നെ ഓയിൽ ലീക് ഓ മറ്റോ വന്നാൽ പിന്നെ പുതിയത് മാറ്റേണ്ടി വരും അപ്പൊൾ 12000+7000=19000 ₹പോകും അതിലും നല്ലത് ആദ്യമേ പുതിയ turbo അങ്ങ് മാറുന്നതാണ്.
100% ശരിയായിട്ടുള്ള കാര്യമാണ്. പക്ഷേ എല്ലാ സാഹചര്യത്തിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. എല്ലാ വണ്ടിക്കും ടർബോയ്ക്ക് ഈ വില തന്നെയാകണം എന്നുമില്ല. 12000 മുതൽ 56,000 വരെ ആയിരിക്കും പല വാഹനങ്ങളുടെയും വ്യത്യസ്തമായ ടർബോ നിരക്കുകൾ. ടർബ് ചെക്ക് ചെയ്യുമ്പോൾ കൊള്ളാമോ എന്നറിയാം
Thanks sabinka❤👍
Very informative
എത്ര മനോഹരമായ അവതരണം....
assy dem core ntem rate paranju.....kit overhaul nte rate koodi paranjirunnel nalla useful aayene. 1k-2k range okke aano atho 3k-4k range okke varumonn samsayam aanu. pinne mechanic nu experience illengi risk pidichulla pani koode alle.
Wether decarbonising is effective or not, now a days there are lots of decarbonising centres are seen
Ekka xuv 500 2012 model turbo cheyunath etryakum.accelerator kodukumpol whistle sound varunu company service parayunath turbo complaint aan .please reply
Turbo പവറിനും മൈലേജിനും ഏറ്റവും നല്ലത്. എന്റെ Duster 85 ps വാങ്ങിയിട്ട് 12 വർഷം, തൃശ്ശൂരിലെ first 👍🏻 synthetic oil, oil additive സമയസമയത്തു മാറ്റിയാൽ turbo അടക്കo engine super 👍🏻👍🏻
എന്റെ Turbo കാക്ക സത്യമായിട്ടും ഒരു പാട് ഇഷ്ടമായി !
Thank you so much for the upload cheta.😊👌
2009 dezair പുക കൂടുതലാണ് egr കിളീൻ ചെയ്തു മാറ്റം ഇല്ല പുല്ലിംഗ് ഇല്ല clache malayan എന്താ ചെയ്യണ്ടത്
Esteem power stearing re conditions seithal life kettumo ikka. Raja from pollachi
Ikka octavia old. Model review cheyyamo
Nissan sunny mechanical review cheyyyy ikkaaa ❤️
Njan second hand yeduthathan
Vandi yeganeyund ikka
Please reply ❤️
ഇതു പോലുള്ള വീഡിയോകൾ ഇനിയും വേണം ചേട്ടാ..
Ikka oil keri blak smoke varnnathinu turbo paniyaan enthu chilavu varum.....
Thank you so much it's very useful for me
Ikka oru pazhaya model alto vaagan udesikkunnu 1lak ne mukalill klm ulla vandi edukkunathill problems indo
ഇതൊക്കെ നേരത്തെ പറയേണ്ട ഇക്കാ എന്റെ കാശ് പോയതാ 😥😥
Ikka maruti swift vdi 2011 model running board kurachu height ulladathu kode pokubol thattunu ethu cheyanam
ikka fiat nte vandide oru mechanical review cheyoo
എല്ലാ തരം വണ്ടി പണി വിദഗ്ദ്ധന്മാരുടെ ഏരിയായാണ് കൊല്ലം എന്ന് തോന്നുന്നു!
Ente accilarator kodukumbo oru sound terbo complain anennan parnjath….adh change cheyanam an parnjath…athintr avishyam undo??
A/c compressor repair video cheyyumo...?
Salemkka fiat linea diesel yenganeyund secanend yedukkanpatuo
TUV 300 turbo repair cheyyan pattumo
Please review old model sedan maruthi Suzuki Baleno . Spare parts available ano enn arinjal kollam enn ond. Thanks in advance if possible if you can review.
Already done bro
Very useful video
Sabin
Ekaa maruthi esteem old oru ful video cheyummooo pls pls pleeeeeeeeeeeees
Ikkaaa Skoda rapid diesel oru video
Chayamooo plzzz
Hi Sabin ekka how is the Turbocharger working of Tata Nexon Bs6 model, can you please suggest how to use a Turbocharged petrol engine and how to maintain it without any complaint.
Ol
ടർബോ ഉള്ള വണ്ടി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്ത് കുറച്ചു നേരം ഐഡിലിങ് ഇട്ട ശേഷം മാത്രം ഓടിച്ചു പോകുക. അത് പോലെ കുറച്ചു ദൂരം ഓടിയ വണ്ടി പെട്ടെന്ന് ഓഫ് ചെയ്യാതെ കുറച്ചു നേരം ഐഡിൽ ചെയ്ത ശേഷം മാത്രം ഓഫ് ചെയ്യുക. ഓയിൽ സർകുലേഷൻ ശെരിയായി നടക്കാൻ ആണ്. 2. എയർ ഫിൽറ്റർ ഇടക്കിടക്ക് വ്യത്തിയാക്കുക / മാറ്റുക
Is it possible to fit a Turbo Charging unit into a Naturally Aspirated Petrol Engine or a Naturally Aspirated Diesel engine of older gen Diesel vehicles. Will it be possible to fit a Turbo Charging unit into the I20 ACTIVE SX PETROL. A curious but silly doubt question.😎😎
U can add turbocharger on old model Jeep , also change some engine parts , because turbocharger engine produce more heat ....
Pizza set cheyyana aalkkara pola aanalla turbo set cheyyana maaman😂.
നല്ല വിവരണം, കുറച്ചു കൂടി ക്ലോസപ്പിൽ കാണിക്കാമായിരുന്നു
Tata zest diesal onnu review cheyyamo
ciaz carl turbo nte avda oil leak ndenkl endaan probelm
Oru super video aanu keep it up 👍🏼
Nigade shop evidaan athonnu parayio
Mahindra XUV 500 W8 2012 Oru Review Cheyyumooo Please .
Enik Logan 2008 nte turbo repair chaiyan trissur anu.ethanu pattiya sthalam
EGR valve ക്ലീനിങ് ചെയ്യുമോ ഇവിടെ? സ്വിഫ്റ്റ് 2013
Njan oodikkunna Layland Dost Nte EGR change chaithu 6000 aaye
Super chargerine patti video edammo separate ayyi vandikallill install cheyunnathukondu valla mattam undakkummo
Yes
Place evidaya, ?
Quilon turbo is the best service center.from my personal experience
Where is this Quilon turbo?
@@muhammedshabeer5575 kollam chandanathoppu, u just use Google map
Sabin ikkade workshop location kottiyath evidaa?
ikka, ford ecosport 1.0 3 cylinder petrol vandiyude turbo pani aayi. ivide vannal clear aakumo?
നല്ല പണിത്തഴക്കം കാണുന്നു ടർബോ സർവീസ് ചെയ്യുന്ന ചങ്ങാതിക്ക്
innova turbo oil leakage.turbo full maranoo?
Sabin ikka quatrajet inte turbo etra cost verum?
നന്നായിട്ടുണ്ട്.. ഇതിന് എത്രത്തോളം പണി ഉണ്ട് എന്നും റിസ്ക് ഉണ്ട് മനസ്സിലാക്കി തന്നതിന്
ഇക്ക ഒന്ന് നമ്പർ തരാമോ? അല്ലെങ്കിൽ എവിടെയാ സ്ഥലം എന്ന് പറയാമോ വാഹനം ചെക്ക് ചെയ്യാനാ
Really useful video 👍🤗
ഇക്കാ കോഴിക്കോട് ഉള്ള ഏതെങ്കിലും നല്ല മെക്കാനിക്ക് നെ പറഞ്ഞുതരാമോ??
@green lanternഇവർക്ക് അസോസിയേഷൻ വഴി ബന്ധം കാണും..
Try diesel kerala,near calicut beach. Experienced guys..
+919605487487
+919605487487 (ee numberil vilich nokk, njan ividunna service cheythath)
@@sajithats2456 very bad work poor guyz
i20 extra turbocharger add cheyiyan pattuvo
Safari turbo repair cheythath avide aayirunnu👍👍👍👍👍👍
Aviduthe number onnu opichu tharumo
Altok10 2015 review chyyamo
Ikka Live gd oil cooler complaint aaayal repair cheyyan pattuoo???
Reply onnumille ikka
Live എന്താ news ആണോ 🤔😁
MAF sensor WD40 vechu clean cheyyamo
No, athinu സ്പെഷ്യൽ ക്ലീനർ online കിട്ടും
nissan sunny turbo kit മാറ്റാൻ എത്ര ചെലവ് വരും
Vw vento milage short ejr clean chythal koodumo 135000km ayi ith vare ejr chythilla ejr evide ninncheyyam
നല്ല ഒരു വർക്ക് ഷോപ്പിൽ ചെയ്യാം ഇല്ലെങ്കിൽ കമ്പനി യിൽ ചെയ്യാം ഇത് കിലോമീറ്റർ കുറെ ഏറിയല്ലോ
Plz parchase tel company tarbo/repairing new one same price
Vahana premi poli aashane
Good information
Chetta ford figo ac compressor repair cheyyan pattumo🤔
Repair chythal cooling kurvm aayrkm , better source used ones
Sumo ഗ്രാൻഡേയ്ക്ക് ടർബോ റിപ്പയി റിംഗിന് എത്ര രൂപ ചിലവ് വരും ,ഓയിൽ ലീക്ക് ഉണ്ട്
കൊട്ടാരക്കര ഒരുത്തൻ ഉണ്ട് Sർ ബോ പണിക്കാരൻ ഉണ്ടു് ഗോവിന്ദമംഗലം റോഡിൽ കളിപ്പീരാണ്
ആരും ചെയ്യാൻ പേടിക്കുന്ന volkswagen വരെ ചെയ്യുന്നുണ്ട് ഷാഹുക്ക അവർ പുലിയല്ല പൂപ്പുലിയ 🥰🥰🥰
Volkswagen ano top vandi
ആശാനേ ഇൻവെഡർ റിവ്യൂ ചെയുവോ 🤗🤗
Chaetta entae vandi VW polo aanu 2016 model diesel aanu eppam air filter chamber il chaeruthayittu oil varunonduu turbo problem aano?? vandi 85000km aayi
Cheack cheyyanam
@@KERALAMECHANIC location evidae aanu
Air filter maaru first
Tanks for the big information
ഇക്കാ, ടവേരയുടെ e g r, intercooler etc. clean ചെയ്യുന്നത് വീഡിയോ ഇടാമോ?
Ook
Thank you brother for this video
Chetta ente vandii fiat Linea aanu ..athinte turbo work aagunilla .ath sheriyakkan ethra price aagum ennh parayamo
Cleen aye cheack cheytho
12000turboke 7000labar ചാർജ് കൂടുതലാണ് അതിനേക്കാളും പുതിയതേവാങ്ങാനാണ് നല്ലതേ 50000 കിലോമീറ്റർ 1റെൻസിഷ നും ഇല്ലാത്ത ഓടിക്കോളും ഇങ്ങേരു കൊള്ള ഇതിലും വളരെ കുറച്ചെ പണിyanunde
Turbokku 7000 yevidayaa.
4000kit replacing
7000core replacing.
Vandikkanusarichu rate maarum.core maarunnathum puthuya turbo maarunnathum orupoley aanu
Swif diesel 2007 ന്റെ ടെർബോ, സർവീസ് ചെയ്യുവാൻ എത്ര രൂപയാകും...
Turbo mecanikkerude number onnu opichu tharumo😢
Kit Mariya thine total yethra cost aayi,
Yee video oru 6 months munpe cheyuvayirunnenkil yente 14000rs new turbo Ford fiesta,,,,,,,
Hi
താങ്കളുടെ വീഡിയോ കണ്ടാൽ ഒരു വാഹനവും എടുക്കില്ല എല്ലാം നെഗറ്റീവണ്
Catalytic converter cleaning video idamo
Shop Location evide bro
Good information bro, mechanic like adi
ഇത് കൊല്ലത്ത് എവിടെയാ
Super information 😍😍
Broi. Ente vandi honda city type 2 petrol aanu. Athil turbo install cheyth tharan pattuvo.
Yes
എൻറെ റിട്സ് കാർ ഇപ്പോൾ ടർബോ കിറ്റ് ചേഞ്ച് ചെയ്തു 3500 രൂപയായി 1500 വർക്ക് ഷോപ്പ് പണിക്കൂലിയുമായി നിലമ്പൂർ ചന്തക്കുന്ന് സോണ എന്ന സ്ഥാപനത്തിൽ നിന്നാണ് ചെയിഞ്ച് ചെയ്തത് അവരുടെ ഉപദേശം കൂടുതൽ ഓടുന്ന വാഹനം ആണെങ്കിൽ ടർബോ കമ്പ്ലീറ്റ് ചെയ്ഞ്ച് ചെയ്യുന്നതാണ് നല്ലത് കുറഞ്ഞ ഓട്ടം ആണെങ്കിൽ കിറ്റ് റിപ്പയർ ചെയ്യാം
Sony diesels it's my shop
Epo prblm onum illalo?
സ്ഥലം എവിടെ ആണ്
Bro.. Beat diesel enginte turbo core poya.. Etra rupa akkumm?
6999
ഇക്ക ഇതിപ്പോൾ കിറ്റ് അല്ലേ മാറിയുള്ളൂ ഇതിനു എത്ര ചിലവു വരും
ഏത് വണ്ടിയുടെയും ടർബോ സർവീസ് ചെയ്ത് റെഡി ആക്കാൻ പറ്റുമോ?
Place എവിടെയാ ബ്രോ
Kottiyam
ടർബോ കിറ്റ് ചേഞ്ച് ചെയ്യാൻ എത്ര രൂപ വരും നിങ്ങൾക്ക് ഇപ്പോൾ ആതർ ബോശരിയാക്കാൻ എത്ര രൂപ ആയി
Engine work cheyyumo
ഒരു ചോദ്യം turbo comblaint ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും എന്റെ വണ്ടിക്ക് ഓയിൽ കിനിവ് ചെറുതായിട്ട് ഉണ്ട് tavera ആണ് വണ്ടി
Valiv kurav
Intercooleril Oil
Black smoke/white smoke
Milage drop
Engine oil level lowing
@@AroLogan43 thank you ഇക്കാ
പൊളിച്ചു 🌹🌹🌹🌹
@@AroLogan43 ente vandikk turboyil koodi oil leak maathre ullu ath enthavum kaaranam
@@akhilthomas9057 check Egr
Bro evideya sthalam
Kollam kottiyam