ഇതൊക്കെയല്ലേ പൂങ്കാവനം | best flower plants to grow at home malayalam |

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @ShamilaNishad
    @ShamilaNishad Рік тому +8

    ബ്യൂട്ടിഫുൾ ഗാർഡൻ 🌺🌺🌺🌹🌹🌹🌻🌻🌻bogan villa👌🏻👌🏻👌🏻👌🏻💕💕💕💕

  • @jancysparadise
    @jancysparadise Рік тому +18

    ചെടികളോട് ആത്മാർത്ഥമായ ഇഷ്ടം ഉണ്ടെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ട് ആയാലും അത് ഭംഗി യായി വളർത്തും എന്നതിന്റെ ഉദാഹരണം ആണ് ഈ കാഴ്ചകൾ... ഈ വീട്ടിലെ ഉടമസ്ഥർ ഏറ്റവും വലിയ അഭിനന്ദനങ്ങൾ നേരുന്നു 🌹🌹

  • @naturehub4920
    @naturehub4920 Рік тому +26

    ഇത്രയും ചെടികൾ, അതും ഭംഗിയായി ഇതുപോലെ വളർത്തതിന്നത് നിസാര കാര്യമല്ല🌹🌹♥️. അത് ചെടികളെ അത്ര മാത്രം സ്നേഹിക്കുന്നവർക്കേ പറ്റു 🌹🌹🌹♥️♥️💞💞💞❤️

  • @HdmsJdjeh
    @HdmsJdjeh Рік тому +28

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പൂന്തോട്ടം 🎉

  • @suramash7937
    @suramash7937 25 днів тому +1

    ഇത്രയും മനോഹരമായ ഒരു പൂങ്കാവനം മറ്റൊരിടത്തും ഉണ്ടാകില്ല

  • @avani1234
    @avani1234 Рік тому +4

    പറയാൻ vakkukalilla അത്രക്കും manoharamaya പൂന്തോട്ടം ഒത്തിരി ഇഷ്ട്ടപെട്ടു 👍👍👍

  • @mnsarasamma3154
    @mnsarasamma3154 10 місяців тому +1

    ഇത്രയും മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പൂന്തോട്ടത്തിന് എത്ര അദ്ധ്വനവും പരിശ്രമവും ഇഷ്ടവുമുണ്ടാവും.

  • @prathibhamathew4386
    @prathibhamathew4386 11 місяців тому +1

    പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം 👍🏼👍🏼🌹

  • @abhinaventertainments6788
    @abhinaventertainments6788 4 місяці тому +2

    കണ്ടതിൽവച്ച് ഏറ്റവും സൂപ്പർ👌🏻

  • @jalajaak5496
    @jalajaak5496 Рік тому +6

    അടിപൊളി ഗാർഡൻ. പറയാൻ വാക്കുകൾ ഇല്ല colour ful❤👌

  • @sijivarghese6604
    @sijivarghese6604 Рік тому +3

    മനോഹരമായി set ചെയ്തിരിക്കുന്നു.. നല്ല healthy plants

  • @homediariesbysouda8456
    @homediariesbysouda8456 Рік тому +1

    ഒന്നും പറയാനില്ല അത്രക്കും മനോഹരം ♥️👍🏾👍🏾👍🏾🔥

  • @minirk1882
    @minirk1882 Рік тому +2

    കണ്ടിട്ട് മതിയാവുന്നില്ല. ❤❤❤

  • @sheelanr8089
    @sheelanr8089 Рік тому +2

    വളരെ വളരെ മനോഹരമായ പൂന്തോട്ടം

  • @subaidabeevi7199
    @subaidabeevi7199 Рік тому

    വളരെ ഭംഗി ആയി വളർത്തി arrange ചെയ്തിരിക്കുന്നു,it is a tedious work also ❤

  • @leenascreativity4964
    @leenascreativity4964 Рік тому +4

    എന്താ ഭംഗി ബോഗിൻ വില്ല പൂക്കൾ 😍

    • @leenascreativity4964
      @leenascreativity4964 Рік тому

      എല്ലാ ചെടിയും കാണാൻ നല്ല ഭംഗി

  • @smithasgarden
    @smithasgarden 23 дні тому

    So beautiful 🎉

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 Рік тому +1

    ഇതൊരു അത്ഭുതം തന്നെ ഇതുവരെകണ്ടതിൽ വെച്ച് ഏറ്റവും വലിയ അത്ഭുതം

  • @muhammedkp2836
    @muhammedkp2836 Рік тому +5

    ഇത് വരെ കണ്ടതിൽ ഏറ്റവും നല്ലത്

  • @reethapeter3810
    @reethapeter3810 Рік тому +2

    sound ella

  • @sajithacs4468
    @sajithacs4468 5 місяців тому

    സൂപ്പർ കണ്ടു അസ്വദിക്കാം.. അവിടത്തെ ചേട്ടൻ സൂപ്പറാ... ചെടികളുടെ വളർത്തുന്ന രീതി.. 👌🏻👌🏻👌🏻👌🏻

    • @2APARNA
      @2APARNA 4 місяці тому

      സ്ഥലം എവടാ

  • @51envi38
    @51envi38 21 день тому

    Beautiful . Bougainville ചട്ടി size എത്രയാ

  • @seenathtp2650
    @seenathtp2650 11 місяців тому

    enikm orupad collection und ,but ithea bangiyakan ennm caring venam adipoli

  • @seena8623
    @seena8623 Рік тому +2

    കണ്ടതിൽ വെച്ച് മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആള് വെളിച്ചത്തു കൊണ്ടുവന്നാൽ സന്തോഷമായിരിക്കും ഈച്ച യഥാർത്ഥത്തിൽ കൊടുക്കുന്ന വളം അതിനെയും മറച്ചു വെച്ചിരിക്കുകയാണ് പ്രശസ്തി കൊടുക്കുന്നത് ചാണവും പുളിപ്പിച്ച പിണ്ണാക്കും പക്ഷേ നിറഞ്ഞു പൂക്കുവാൻ അതിനു കൊടുത്തിരിക്കുന്നത് ഒന്നാന്തരം രാസവളം പാവം അവനെ ആരും വെളിച്ചത്തു കൊണ്ടുവരില്ല ക്രെഡിറ്റ് മുഴുവനും പച്ച ചാണത്തിനും പിണ്ണാക്കനും ശരിക്കും സങ്കടം തോന്നും ആരും തന്നെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുകയില്ല എന്തായാലും ഇത്രമാത്രം പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ദമ്പതിമാരെ നിങ്ങൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ വീഡിയോ ഞങ്ങൾക്ക് കാട്ടിത്തന്ന നിങ്ങൾക്കും

  • @cvr8192
    @cvr8192 Рік тому +5

    Such a pretty garden,great artist!! Amazing arrangement s👏👏

  • @sakiyajafar9831
    @sakiyajafar9831 10 місяців тому

    Wow super👍👍

  • @susanjacob4701
    @susanjacob4701 8 місяців тому

    ആ മഞ്ഞ ബോഗൻവില്ല ഒരു രക്ഷയുമില്ല. കിടു.

  • @massudabegam4733
    @massudabegam4733 11 місяців тому

    Very beautiful garden. Where did you get the stands from

  • @manjurejinold6769
    @manjurejinold6769 11 місяців тому

    Very beautiful garden.🎉❤

  • @shailaaa703
    @shailaaa703 Рік тому +7

    സൗണ്ട് ഇല്ല

  • @doggie8109
    @doggie8109 Рік тому

    Beautiful!. എത്ര ഹെൽത്തിയായ ചെടികൾ, മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു.

  • @sunithahari3937
    @sunithahari3937 Місяць тому

    സൂപ്പർ വണ്ടർഫുൾ 👍

  • @fousiyahashim3810
    @fousiyahashim3810 2 місяці тому

    Super garden❤❤

  • @thomasnr9791
    @thomasnr9791 Рік тому +1

    Very very beautiful ❤️

  • @vinnierex7461
    @vinnierex7461 Рік тому

    Beautiful Ketto grand aayirikkunne. May God bless you and your family. 🎉🎉🎉🎉

  • @manjulaek6489
    @manjulaek6489 Рік тому +1

    മനോഹരം 👌🤝

  • @sajirabeegum3287
    @sajirabeegum3287 11 місяців тому

    സൂപ്പർ 😍😍😍

  • @Super-o3o
    @Super-o3o 4 місяці тому

    Wow beautiful garden vlogs 🎉

    • @Super-o3o
      @Super-o3o 4 місяці тому

      I love nature 😍

  • @kochurani7012
    @kochurani7012 Рік тому

    Chedikaludeyum oru bhaghym, parayathe vayya, suuuper.

  • @RemadeviAmbadi
    @RemadeviAmbadi Рік тому +1

    Beautiful garden

  • @shahash30
    @shahash30 Рік тому +1

    Wooowwww!!!!!! Amaaaazing. ❤❤❤❤❤❤

  • @hibamuhammad6313
    @hibamuhammad6313 Рік тому +4

    ഒന്നും കേൾക്കുന്നില്ല

  • @ENJOYWITHFAMILY-ou8wy
    @ENJOYWITHFAMILY-ou8wy Рік тому

    Super ഒന്നും പറയാനില്ല മനോഹരം

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Рік тому

    ഇതെവിടെയാണ്...

  • @busharaashraf3177
    @busharaashraf3177 Рік тому

    Ee sthalam evide

  • @sainaba4815
    @sainaba4815 Рік тому +1

    Sound illa

  • @ganeshpillai47
    @ganeshpillai47 3 місяці тому

    Nice Garden

  • @theerthasworld8980
    @theerthasworld8980 Рік тому +1

    Video clear alla😊😊

  • @ByeByeSeeYou
    @ByeByeSeeYou Рік тому +3

    Wonderful ❤❤❤❤

  • @athmayanamcreations
    @athmayanamcreations Рік тому +1

    Amazing 🎉🎉

  • @gracydevassy9741
    @gracydevassy9741 Рік тому +1

    Very very beautiful garden

  • @theerthasworld8980
    @theerthasworld8980 Рік тому +1

    Sooooooper garden. But theere clarity illa

  • @ramaneselvy
    @ramaneselvy 2 місяці тому

    super😅👌🧚🌺🌷🌱

  • @aseenamuneer1954
    @aseenamuneer1954 2 місяці тому

    ഈ stand എവിടുന്നു വാങ്ങിയതാ

  • @selmapk1531
    @selmapk1531 Рік тому

    Kandu nikkane thonunnullu, amazing wonder full

  • @jubithakannan
    @jubithakannan 11 місяців тому

    Nice and useful video

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Рік тому

    Nalla manohara maya poonkavanam

  • @plantstricks232
    @plantstricks232 Рік тому

    എവിടെ

  • @DhanyaAneesh-m6q
    @DhanyaAneesh-m6q Рік тому

    Nannaittund, araingements parayathe vayya super

  • @fathimasmavlog3975
    @fathimasmavlog3975 Рік тому

    Ethe evidaya onne poy kanan pattumo

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    Thanks ചേച്ചി 🙏

  • @aswathy703
    @aswathy703 Рік тому +6

    Place എവിടെ ആണ്👌👌👌👌👌 plant stand വാങ്ങിയതാണോ

  • @marymalamel
    @marymalamel Рік тому +2

    കേൾക്കുന്നില്ല

  • @shaasuk8912
    @shaasuk8912 11 місяців тому

    Wow❤🥰🥰🥰🥰🥰

  • @gopiprakash_20
    @gopiprakash_20 Рік тому

    Nice garden.. but try to put the videos without any colour saturation. It spoils the whole natural look.

  • @vijunasumnesh8308
    @vijunasumnesh8308 11 місяців тому

    Kozhikode clr chedi alla kozhi poov

  • @saslittlegarden2088
    @saslittlegarden2088 Рік тому

    Ithevide sthalam?

  • @lekharaju8100
    @lekharaju8100 Рік тому

    supet garden. but parayunnath kelkkan pattunnillla. volume kuravu.

  • @sumakumarinr
    @sumakumarinr Рік тому

    വളരെ ഭംഗിയുള്ള garden.
    arrangements super

  • @Lakshmiwholesalesaree
    @Lakshmiwholesalesaree 9 місяців тому

    Address pls , or garden owner have any youtube channel?

  • @PACHAKAMCHANNEL
    @PACHAKAMCHANNEL Рік тому +1

    ഇത്രയും പൂക്കൾ ഉണ്ടാകാൻ എന്തെങ്കിലും പ്രത്യേക വളപ്രയോഗം ഉണ്ടോ? വളരെ മനോഹരം ആയിരിക്കുന്നു.

  • @shailaaa703
    @shailaaa703 Рік тому +3

    സ്ഥലം എവിടെ ആണ് സെയിൽ ഉണ്ടോ

  • @selmapk1531
    @selmapk1531 Рік тому

    Places parayu

  • @sheenashalet5944
    @sheenashalet5944 Рік тому

    Aadyam thanne place parayuka . Allenkil comments nu reply parayuka

  • @DeepumonP
    @DeepumonP 8 місяців тому

    Onnnuukidiii sradhiikkaaannnmmmm❤❤❤

  • @XiomiRobot
    @XiomiRobot Рік тому

    Etha sthalam??

  • @preethyappukuttan5260
    @preethyappukuttan5260 Рік тому

    SuperGarden✌️✌️✌️

  • @Bindu-Biju
    @Bindu-Biju Рік тому

    Very beautiful garden

  • @PriyaChandran-s4s
    @PriyaChandran-s4s Рік тому

    Ethra kandaalum mathiyavaatha pponthottam❤❤❤❤

  • @cvr8192
    @cvr8192 Рік тому

    Where is this heavenlike garden??

  • @PreethisKitchenWorld
    @PreethisKitchenWorld Рік тому

    Super
    പൂന്തോട്ടം

  • @lathamohan7705
    @lathamohan7705 Рік тому

    Super adipoly ❤️

  • @umaibanlatheef6750
    @umaibanlatheef6750 Рік тому

    Beautiful garden ede evdaya

  • @beautiful-qs2cn
    @beautiful-qs2cn Місяць тому

    ബോഗൈൻ വില്ല നീണ്ടു പോവാതെ എങ്ങിനെ റൗണ്ട് ആയി ഇരിക്കുന്നത്

  • @rekham583
    @rekham583 Рік тому +1

    ഒന്നു കൂടി പറയുമോ ഒന്നും കേൾക്കാൻ പറ്റിയില്ല സൗണ്ട് തീരെ ഇല്ല

  • @Agrima-sc5hc
    @Agrima-sc5hc Рік тому +1

    Wow ,super.

  • @koshy249
    @koshy249 3 місяці тому

    എന്തു പറയാൻ ' കണ്ടിട്ട് കൊതിയാവുന്നു എങ്ങിനെ ഇത്രയും പൂക്കൾ അതിശയം എന്ത് വളമാണ് കൊടുക്കുന്നത്

  • @jessyyoyak4939
    @jessyyoyak4939 8 місяців тому

    👌🏻👌🏻👌🏻👌🏻

  • @umarl9775
    @umarl9775 5 місяців тому

    Beautiful'

  • @hanzabegam6594
    @hanzabegam6594 Рік тому +1

    അതി മനോഹരം!❤

  • @sujatharamadas6002
    @sujatharamadas6002 Рік тому

    Such a lovely garden. All humans who r plant lovers dream to hv this kind of awesome eye catching nd well maintained garden.

  • @mazin3998
    @mazin3998 Рік тому

    Athimanoharam ❤❤vakkukal illa

  • @falconwoods8157
    @falconwoods8157 Рік тому

    Superb

  • @Realhuman_3
    @Realhuman_3 Рік тому

    Nicegarden

  • @thahiraa3455
    @thahiraa3455 Рік тому

    Waw 👌👌👌

  • @cjgamingyt9156
    @cjgamingyt9156 Рік тому

    Supper👌👌

  • @ShylammaCr-gu4em
    @ShylammaCr-gu4em Рік тому

    Very good

  • @Anex_1356
    @Anex_1356 Рік тому

    Super duper &uper

  • @sheikhaskitchen888
    @sheikhaskitchen888 Рік тому

    അടിപൊളി എന്ന് പറഞ്ഞാ അടിപൊളി

  • @shaliniprabha9949
    @shaliniprabha9949 Рік тому

    Plant stand online medichathano