ഇതിലും ഭംഗിയുള്ള ഹോം ഗാർഡൻ സ്വപ്നങ്ങളിൽ മാത്രം യഥാർത്ഥ നേച്ചർഫ്രണ്ട്‌ലി ഹോം

Поділитися
Вставка
  • Опубліковано 7 жов 2024
  • എല്ലാംകൊണ്ടും സ്വർഗ്ഗതുല്യമായ ഒരു വീടും സ്വപ്നതുല്യമായ ഒരു ഹോം ഗാർഡനും ഇത്ര ഭംഗിയായി ക്രമീകരിച്ചിട്ടുള്ള ഒരു ഹോം ഗാർഡൻ അടുത്തെങ്ങും ഞാൻ കണ്ടിട്ടില്ല അത്ര മനോഹരമാണ് ലാൻഡ്സ്കേപ്പിംഗ് ആൻഡ് പ്ലാന്റ് സെലക്ഷൻ അറേഞ്ച് മെൻസ് പറയാൻ വാക്കുകൾ ഇല്ല ചെടിയെയും വീടിനെയും വീട്ടിലെ ഗാർനെയും സ്നേഹിക്കുന്നവർക്കായി ഗ്രീൻ ഹെവന്റെ ക്രിസ്തുമസ് പുതുവത്സര സമ്മാനം ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് എന്തായാലും ഇഷ്ടമാകും എല്ലാവരും സ്വപ്നം കാണുന്നതുപോലെ രാവിലെ ഉണർന്നെഴുന്നേറ്റാൽ ഒരുപാട് പൂക്കളും അതോടൊപ്പം കാടിന്റെ വശ്യമനോഹര ദൃശ്യം പലപ്പോഴും ഇത്തരം ആംബിയൻസ് നമ്മുക്ക് കിട്ടുന്നത് റിസോർട്ടുകളിൽ മാത്രമാണ് ഇത് എന്നും ഉണരുമ്പോൾ ഈ വീട്ടുകാർ കാണുന്ന കണി😱 യഥാർത്ഥ നേച്ചർ ഫ്രണ്ട്‌ലി ഹോം #beautiful#&#amazing#home#garden#well#organise#fantastic#plant#selection#beautiful#nature#friendly#home#design#and#landscaping#You#have#never#seen#such#a#beautiful#garden#Hundred#percentage#Friendlyn#ature#House#garden#Gardening#and#family#oriented#Malayalam#videos#creative#garden#ideas#and#tips#Home#gardening#Well#maintenance#&#Tour#Kerala#wayanad

КОМЕНТАРІ • 807

  • @lovelyzachariah9751
    @lovelyzachariah9751 10 місяців тому +84

    അയ്യോ എന്റെ മോനെ ഒരു രക്ഷയും ഇല്ല. ഓരോ ദിവസം ചെല്ലുംതോറും നീ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു. എന്താ പറയേണ്ടിയത് എന്നറിയില്ല. പൂക്കൾ കണ്ടു മയങ്ങിയിരിക്കയാണ്. ഒത്തിരി ഇഷ്ടം ആയി. ഒന്നും പറയുന്നില്ല. വീടിന്റെ ഭംഗി അതി ഗംഭീരം തന്നെ. ആരെയും മോഹിപ്പിക്കുന്ന ഡിസൈൻ ആണ്. വലിച്ചു വാരി പറമ്പിൽ മുഴുവൻ വീട് വച്ചാൽ ഇത്രയും എടുപ്പ് വരില്ല, ഇത് എന്റെ സ്വന്തം അഭിപ്രായം ആണ്. സ്ഥലം ആവശ്യത്തിന് ഉണ്ടെങ്കിൽ ഒറ്റ നിലയാണ് നല്ലത്.എന്തായാലും ഒരു റിസോർട്ടിൽ പോയ പ്രതീതി ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. ഇത്രയും ചെടികൾ നോക്കി പരിപാലിച്ചുകൊണ്ടു പോവുന്ന മകളെ നിന്നെ അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. ഇത് പുറംലോകത്തെ കാണിച്ചു തന്ന എന്റെ സുൽത്താൻ ബത്തേരിയിലെ മോനെ, അവന്റെ പ്രവർത്തനത്തെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. 🙏🙏👌👌

  • @zachariahmathew8374
    @zachariahmathew8374 10 місяців тому +10

    ശരിക്കും ഭംഗിയുള്ള ഒരു പൂന്തോട്ടം. അതായത് പൂക്കളാൽ നിറയെ പെട്ട ഒരു തോട്ടം ഇല ചെടികൾ അല്ല പൂക്കളുടെ ഒരു പാലസ് ആണ് ഇപ്പോൾ കാണുന്നത്. വളരെ നന്നായി മെയിന്റ്റയിൻ ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @kochurani7012
    @kochurani7012 10 місяців тому +23

    വീടും ചെടികളും, ദൈവത്തിന്റെ സ്വന്തം തോട്ടം, വീട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും. God Bless You.

  • @renyzart3425
    @renyzart3425 9 місяців тому +11

    വാടക വീടിന്റെ മുറ്റത്ത് പറ്റാറുന്ന ചെടികളെ വളർത്തുന്ന ഞാൻ ! ഈ വീട്ടുകാരത്തി നല്ല സമയം ഈ ചെടികളുടെ കൂടെയാവും ഉറപ്പ്❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому +2

      എല്ലാ ദിവസവും 6 7 മണിക്കൂറോളം ചെടികൾക്ക് വേണ്ടി ചെലവഴിക്കുന്ന ഈ ഞാനും ❤️🍃🥰🍃

  • @rekhakishor1978
    @rekhakishor1978 9 місяців тому +14

    വാക്കുകൾക്ക് അപ്പുറം ആണ് എന്തായാലും കണ്ണിനുo മനസ്സിനും
    ഇതുപോലെ സുന്ദരം 😍😍

  • @athanivlogs9274
    @athanivlogs9274 9 місяців тому +4

    എനിക്കും ഒരുപാട് ഇഷ്ടമാണ് പ ണ്ടിവി യും ഒരുപാട് ചെടികൾ ഉണ്ടായിരുന്നു സൂപ്പർ അതിമനോഹരം

  • @bindusekhar2070
    @bindusekhar2070 5 днів тому +1

    Superrrrr🥰🥰 കണ്ണിനെ മാസ്മരികതയിൽ ആഴ്ത്തുന്നു...... You are so positive Mam ❤❤

  • @shahithaka9818
    @shahithaka9818 10 місяців тому +3

    Supar വീട് പൂന്തോട്ടം എല്ലാം supar എന്താ ഭംഗി വയനാട് ജനിച്ചവർ ഭാഗ്യം chythavar തന്നെ ഇതൊക്കെ nanglileku എത്തിക്കുന്ന ഷനിൽ supar 🙏🙏🙏

  • @Pennu5123
    @Pennu5123 10 місяців тому +6

    Wow!!!!! ഇത്രയും ഭംഗിയുള്ള പൂന്തോട്ടങ്ങൾ സ്വപ്നം കണ്ട് നടക്കുന്ന നമുക്കൊക്കെ, ഇങ്ങിനെ നേരിട്ട് കാണിച്ചു തന്ന പോൾ, പറയാൻ വാക്കുകൾ കിട്ടുന്നില്ല.... എത്രകു മനോഹരം...
    ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്ന അമ്പിളി u r super 👍......
    Colour combinations, space and aaa ambience....enda parayendenu അറിയില്ല.....vertikal ഗാർഡന്o adipoli...... Landscape അറിയാവുന്ന ഒരാളുടെ അത്രയും vaidakthyathode യുള്ള arrangement annu ചെയ്തിട്ടുള്ളത്...
    സ്നേഹമുള്ള അമ്മമാർ കുട്ടികളെ എത്ര ഒരുക്കിയലും മതിവരില്ല ലോ, അത് പോലെയാ Ambli ചെടികളെ ഒന്ന് കൂടി അറേഞ്ച് ചെയ്യണം എന്ന് പറഞ്ചപോൾ.തോന്നിയത്......

    • @kurianpk2465
      @kurianpk2465 9 місяців тому +1

      അബളി എത്ര മനോഹരം ഹാ യി എന്തു ഭംഗി ഇത് ഒരു ക്രിസ്മസ് സമ്മാനമാണ് ❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      ❤️❤️❤️🍃🥰🍃

  • @MayaJoseph-t1e
    @MayaJoseph-t1e 9 місяців тому +3

    Super നിങ്ങളുടെ dedication സമ്മതിചിരിക്കുന്നു കണ്ണിന് കുളിര്മയുള്ള കാഴ്ച

  • @computermax1589
    @computermax1589 8 місяців тому +3

    Ambily വളരെ മനോഹരം അഭി.നന്ദങ്ങൾ

  • @FloraRealm
    @FloraRealm 9 місяців тому +3

    Pookkalude varnavismayam....superb

  • @KADUKUMANIONE
    @KADUKUMANIONE 10 місяців тому +2

    അടിപൊളി ❤

  • @lijashaji3763
    @lijashaji3763 10 місяців тому +3

    ഇതിൽ കൂടുതൽ ഇനി എന്താ ചെയ്യാനുള്ളത് ഇതു തന്നെ ധാരാളം❤❤

  • @linubabu8900
    @linubabu8900 10 місяців тому +2

    പൂക്കളുടെ പറുദീസ എന്ന് പറയാം. അത്രക്കും മനോഹരമായിട്ടുണ്ട്. Vertical garden ഉം അടിപൊളിയായിട്ടുണ്ട്.നല്ല രീതിയിൽ അവർplants maintain ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് നമുക്ക് കിട്ടുന്ന ഈ മനോഹരമായ കാഴ്ച.ചെടികൾ ശരിക്കിനും ഒരു tension free medicine ആണ്.
    ഇതുപോലെയുള്ള വിത്യസ്തമായ വീഡിയോക്കായി waiting🥰

  • @ullasrajgopal
    @ullasrajgopal 9 місяців тому +3

    ❤❤❤❤❤❤❤🎉🎉🎉🎉 പൂക്കൾ കൊണ്ടും ഒപ്പം വാക്കുകൾ കൊണ്ടും മനോഹരമാക്കിയ വീഡിയോ.........❤❤❤❤

  • @busharahakeem378
    @busharahakeem378 9 місяців тому +1

    എനിക്കും ഉണ്ട് കുറച്ചു ചെടികൾ രാവിലെ മുറ്റത്തേക് നോക്കുമ്പോ വല്ലാത്തൊരു സന്തോഷമാണ് ചെടികളെ പരിപാലിക്കുമ്പോ പകുതി ടെൻഷനും മാറും 😍 രണ്ട് പേരും പറഞ്ഞ ഒരു കാര്യം സത്യമാണ് വയനാട് ഒരു സ്വർഗം തന്നെയാണ് കാലാവസ്ഥ കൊണ്ടും എല്ലാം കൊണ്ടും താഴെ നാട്ടിൽ പോയ ചൂട്സഹിക്കില്ല വയനാട് ചുരം കേറിയാലേ സമാധാനമാവുള്ളു 😍👍👍

  • @donvargheseantony6429
    @donvargheseantony6429 9 місяців тому +4

    Oh suuuuuper kothiyavunnu

  • @lissymathew8226
    @lissymathew8226 9 місяців тому +2

    പറയാൻ വാക്കുകളില അതിമനോഹരം സൂപ്പർ

  • @FathimaSuhara-hj7wk
    @FathimaSuhara-hj7wk 9 місяців тому +2

    ഇതൊരു സുൽത്താൻ ബത്തേരിയിലെ സുൽത്താൻ വീട്, ഇനി ഒരു റോസ് ഗാർഡനും കൂടി ഇതിൽ ഉൾപെടുത്തണേ ചേച്ചീ ചെടികളെല്ലാം സെറ്റ്ചെയ്തത് അതിലേറെ സൂപ്പർ
    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      ഈ വീട്ടിൽ ഒരു ചെറിയ റോസ് ഗാർഡൻ ഉണ്ട് ഒരുപാട് ആയാൽ ആ വീടിന്റെയും ലാൻഡ്സ്കേപ്പിന്റെയും ഭംഗി നഷ്ടപ്പെടും ❤️🍃🥰🍃

  • @Lamihaven
    @Lamihaven 9 місяців тому +2

    സൂപ്പർ ഒന്നും പറയാനില്ല അതിമനോഹരം

  • @linubabu8900
    @linubabu8900 10 місяців тому +3

    വീഡിയോയുടെ clarity പറയാതിരിക്കാൻവയ്യ. നേരിൽ കാണുന്ന പ്രതീതി നമ്മളിൽ സൃഷ്ടിക്കുന്നു. എത്ര മനോഹരമായ കാഴ്‌ച്ചയാണെങ്കിലും, അത് shoot ചെയ്യുന്നത് ശരിയായില്ലെങ്കിൽ ആ കാഴ്ചയുടെ ആസ്വാദ്യത നഷ്ടപ്പെട്ടുപോകും. അത് ഒട്ടും നഷ്ടപ്പെടുത്താതെ, ഒരുപക്ഷെ നേരിൽ കാണുന്നതിലും മനോഹരമായി ഈ കാഴ്ച നമ്മളിലേക്ക് എത്തിച്ച shenilettanu അഭിനന്ദനങ്ങൾ 🤝🤝

  • @ZICHUVLOG
    @ZICHUVLOG 9 місяців тому +2

    മനോഹരമായിരിക്കുന്നു കൊതിപ്പിക്കുന്ന ചെടികൾ

  • @aswathy703
    @aswathy703 10 місяців тому +2

    നിങ്ങളുടെ വീഡിയോ കൾ എല്ലാം സൂപ്പർ ആണ്. മാവേലിക്കര യിലെ വീഡിയോ സൂപ്പർ ആയിരുന്നു

  • @linubabu8900
    @linubabu8900 9 днів тому

    മനോഹരമായ ഗാർഡൻ. ശരിക്കും സ്വപ്ന തുല്യമായ home ഗാർഡൻ 👌👌👌🥰

  • @jobyjose1631
    @jobyjose1631 9 місяців тому +2

    Very good plants and maintain well.
    Veedum super.👌 The beauty garden I liked it.

  • @sobhasaji1124
    @sobhasaji1124 10 місяців тому +3

    Athimanoharam.....,

  • @sini-fq8dr
    @sini-fq8dr 9 місяців тому +2

    അതിമനോഹരമായ വീഡിയോ...

  • @sindhu106
    @sindhu106 9 місяців тому +2

    മനോഹരം... വീടും പൂന്തോട്ടവും.. ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടുതുടങ്ങിയത്. വീട്ടിൽ നല്ല കളക്ഷൻസ് ഉണ്ടല്ലേ. ചെടികളുടെ പേര് പറയുമ്പോൾ അറിയാം 😊

  • @ZICHUVLOG
    @ZICHUVLOG 9 місяців тому +3

    മനസ്സിൻറെ സന്തോഷവും കുളിർമയും കൂടിയാണ് ചെടികളും പൂക്കളും

  • @SayanaAnil
    @SayanaAnil 10 місяців тому +5

    അതിമനോഹരം ❤എല്ലാവീഡിയോയും ഒന്നിനൊന്ന് മനോഹരം പറയുവാൻ വാക്കുകൾ ഇല്ല ❤️

  • @hhflames4012
    @hhflames4012 10 місяців тому +2

    അടിപൊളി ഗാർഡൻ, എനിക്ക് torinia വളർന്നിരിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു, 👍

  • @Navathejvk
    @Navathejvk 8 місяців тому +1

    ഇതിലും കൂടുതൽ പടിക്കാനുണ്ടോ ഇത്ര മതി ഇതി ലും ഭംങ്ങി ഉണ്ടോ❤❤❤❤❤❤ വിട്ടിന്ന് പുറത്ത് പോകാത്ത എനിക്ക് ഈ കാഴ്ച്ച വാക്കകളില്ല🎉🎉🎉🎉🎉

    • @evergreenmedias2907
      @evergreenmedias2907 8 місяців тому

      Thank you

    • @evergreenmedias2907
      @evergreenmedias2907 8 місяців тому

      ഉള്ള ഐഡിയ വച്ചു ചെയ്തതാണ് ദൈവാനുഗ്രഹം കൊണ്ട് നന്നായി

  • @sreekuttanar5923
    @sreekuttanar5923 9 місяців тому +1

    രണ്ടാൾക്കും ചെടികളെപ്പറ്റി നല്ല ധാരണ ഉണ്ടെന്ന് മനസിലായി 😍

  • @nisharajan9927
    @nisharajan9927 9 місяців тому +2

    Very very beautiful garden and house. 👍🏻👍🏻

  • @athiee6636
    @athiee6636 10 місяців тому +2

    E ഒരു garden setting, try cheynm enik ഉണ്ട് വളരെ നല്ല setting.

  • @minimiju1079
    @minimiju1079 9 місяців тому +3

    Super arrangement. Well maintained. Colour full🎉❤😊

  • @sheebaramesh1
    @sheebaramesh1 9 місяців тому +1

    Wayanadan climate il plants poovittilenkl anu athisayam thonnuka. Climate ♥️♥️♥️

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      അത് ശരിയാണ് വയനാട്ടിൽ പറമ്പിലും പാടത്തും ഒക്കെ പൂക്കളാണ്🙏🏻🍃🥰🍃 മാവേലിക്കരയിലും മലപ്പുറത്തും കോഴിക്കോടും തൃശ്ശൂരിലും മലപ്പുറത്തും കോഴിക്കോടും ഒക്കെ വീഡിയോ ചെയ്തിട്ടുണ്ട് സമയമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കൂ ❤️🍃🥰🍃

  • @rajamohan9330
    @rajamohan9330 9 місяців тому +2

    Marvelous,, SUPER 🎉👌😄❤️👍

  • @sathiabhamasreekumar925
    @sathiabhamasreekumar925 9 місяців тому +1

    നന്നായിട്ടുണ്ട് ചൈനസ്ബാത്സം എന്റെ കയ്യിൽ 5തരം മാത്രം ഉള്ളു

  • @ajithakumari2715
    @ajithakumari2715 10 місяців тому +3

    അതിമനോഹരം

  • @shahash30
    @shahash30 10 місяців тому +2

    അയ് വാഹ്.!!!!!!!! അതിമനോഹര൦. സത്യം പറഞ്ഞാൽ എന്താ പറയേണ്ടതെന്നറിയില്ല. ഇതുപോലെ അതിസുന്ദരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന സാറിന് ഒത്തിരി ഒത്തിരി താങ്ക്സ്. ❤❤❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      ❤️❤️❤️🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      ഈ സാർ വേണ്ട ഷെനിൽ അല്ലെങ്കിൽ ഗ്രീൻ ഹെവൻ അതുമതി 🍃🥰🍃

    • @shahash30
      @shahash30 9 місяців тому +1

      @@CreativeGardenbyshenil ഓക്കേ. എനിക്ക് 53 വയസ്സുണ്ട്. ഞാൻ എല്ലാവരെയും മക്കളേ, മോനേ, മോളേ എന്നൊക്കെയാണ് വിളിക്കാറ്. (എൻെറ കൂടെ പഠിച്ചവരേപ്പോലു൦.)
      ഷെനിലിൻെറ ചെടികളോടുളള ഇഷ്ടം കാണു൦ബോഴുളള ബഹുമാനം കൊണ്ടാണ് *സാർ* എന്ന് സംബോധന ചെയ്യുന്നത്.

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      മോൻമതി🍃🥰🍃

    • @shahash30
      @shahash30 9 місяців тому +1

      @@CreativeGardenbyshenil ഓക്കെ മോനേ. താങ്കൃു.❤

  • @ganeshpillai47
    @ganeshpillai47 17 годин тому +1

    Nice video

  • @brigitjohn3307
    @brigitjohn3307 3 місяці тому

    Superb discovery! Truly the lady's love for flowering plants is testified by her choice and arrangement. Thanks Shenil.

  • @sajinababuraj4052
    @sajinababuraj4052 10 місяців тому +2

    Wow.... എന്താ ഭംഗി 💕💕

  • @shineysunil537
    @shineysunil537 2 місяці тому +1

    Beauty 😊

  • @minivijayan7682
    @minivijayan7682 8 місяців тому +1

    ഞാൻ ഈ വഴി യാത്ര ചെയുമ്പോൾ ഈ കാഴ്ച കാണാറുണ്ട് 🥰

  • @anilp.v300
    @anilp.v300 10 місяців тому +2

    ഹലോ അമ്പിളി ചേച്ചി ഗാർഡൻ സൂപ്പർ ആക്കിയല്ലോ.❤

  • @labeeba6119
    @labeeba6119 10 місяців тому +3

    ഒന്നും പറയാനില്ല അടിപൊളി

  • @girijasachindranath7648
    @girijasachindranath7648 8 місяців тому +2

    So ravishingly beautiful

  • @ZICHUVLOG
    @ZICHUVLOG 9 місяців тому +1

    നീ തന്നെ ചെടികളുടെ രാജാത്തി യാണു ഇവരും ഒരു രാജാത്തി തന്നെ

  • @AsnaRiyas-m9u
    @AsnaRiyas-m9u 10 місяців тому +2

    Adipoli
    Njangalude veedinte adthan ambili chechii

  • @fanufilufilu7536
    @fanufilufilu7536 9 місяців тому +1

    ഒന്നിനൊന്നൂ മെച്ചം
    അതിമനോഹരമായ കാഴ്ചകൾ 👌👌👌👌👌👌

  • @renyreghunadh
    @renyreghunadh 10 місяців тому +2

    ഹൊ!! എന്താ ഭംഗി !! ഇതിന്റെ ശിൽപികളെ നമിച്ചു!

  • @jijisatheesh4266
    @jijisatheesh4266 10 місяців тому +1

    Adipoliyayittind chechy❤ shinil chertanu oru big salute ithupole thedipidichu njngalalil eathikkunnathinu👏👍

  • @umarl9775
    @umarl9775 2 місяці тому

    Nannayitund

  • @Sumiya-t9y
    @Sumiya-t9y 9 місяців тому +1

    Very beautiful garden,my dreams garden, your great effort and hardworking so👍👏👏

  • @mollyjose7450
    @mollyjose7450 8 місяців тому +3

    Wow Beautiful❤❤❤❤

  • @jyothisathyan7806
    @jyothisathyan7806 10 місяців тому +5

    Supper♥️

  • @meeraunni4742
    @meeraunni4742 8 місяців тому +2

    What a beautiful garden🎉🎉

  • @remiskariah6767
    @remiskariah6767 9 місяців тому +2

    Amazing. Looks like professional work. Well done Ambili.

  • @sajnausman6552
    @sajnausman6552 9 місяців тому +2

    Wow super garden, nice vedio... 👍👍👍👍👍

  • @laangels9774
    @laangels9774 10 місяців тому +2

    Selintte yella videoyum onninnu onnu mechamanu.ithupole ulla video thedipidichu athu shoot chaithu njangale pole ullavare kanikkunnathil valare santhosham undu.god bless you

  • @sunilvc4282
    @sunilvc4282 9 місяців тому +1

    അതി മനോഹരം :..👌👌👏👏🍁🍁🍁

  • @_plantae__5416
    @_plantae__5416 10 місяців тому +1

    Ooh orurekshayumilla😮😮😮❤❤❤

  • @amminik.l5930
    @amminik.l5930 9 місяців тому +1

    കാലാവസ്ഥ അനുകൂലmayathanithinte vijayarahasyam

  • @Color_your_dreams
    @Color_your_dreams 6 місяців тому +1

    Beautiful 😍 kakkapoovu name is wishbone flower 😊 it’s so pretty 🤩

  • @sanviews9819
    @sanviews9819 9 місяців тому +5

    Kudos to the maam getting this garden so pretty.. so beautiful ❤..she deserves the highest appreciation 🎉🎉
    Good job on covering this episode so well, your knowledge on the subject is impeccable..and you earned a subscriber from Bangalore..Lol

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 9 місяців тому +2

    Beautiful attractive flowers. ❤ Now a days Everyone has magnetic craze towards lavender sand paper vine plant ❤❤❤❤❤

  • @neenanair4722
    @neenanair4722 9 місяців тому +2

    Very beautiful garden and well maintained ❤❤

  • @roygeorge2801
    @roygeorge2801 9 місяців тому +1

    Beautiful (torinia plants anu nilathunilkkunnath

  • @sobhav4689
    @sobhav4689 9 місяців тому

    ഒന്നും പറയാനില്ല ഷെനിൽ ഒത്തിരി..... സന്തോഷം തോന്നുന്നു .അത്രയ്ക്കും മനോഹരം.....dear....🤝❤️

  • @sarathkumarB10
    @sarathkumarB10 Місяць тому +1

    ഇതിലും വലിയ സന്തോഷം ഒന്നും വേറേ ഇല്ല ❤

  • @joshvinantovarghese8335
    @joshvinantovarghese8335 9 місяців тому +2

    സൂപ്പർ അടിപൊളി അമ്പിളി എന്റെ Friend ആണ് പൂക്കളെ സ്നേഹിക്കുന്ന കൂട്ടുകാരി ❤❤

  • @rasmisureshnair9590
    @rasmisureshnair9590 10 місяців тому +4

    കാക്ക പൂവ് ന്ന് പറഞ്ഞ àആ ചെടിയുടെ ശരിക്കുള്ള പേര് ടൊറേനിയം

  • @sajinikp1440
    @sajinikp1440 9 місяців тому +1

    Super, adipoli 👍👍👌👌🙏

  • @dhanyamohan9717
    @dhanyamohan9717 10 місяців тому +2

    Beautiful home garden, pots koodi paint chaeythal onnukkodi super ayirikkum

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      മഴ കഴിഞ്ഞിട്ടല്ലേ ഉള്ളൂ വെയിലാവുമ്പോൾ എല്ലാം പെയിന്റ് ചെയ്യും 🙏🏻🍃🥰🍃

    • @dhanyamohan9717
      @dhanyamohan9717 9 місяців тому

      @@CreativeGardenbyshenil 😄👍

  • @SelvyThomas
    @SelvyThomas 8 місяців тому +2

    Super super

  • @saajisamuel8691
    @saajisamuel8691 9 місяців тому +1

    Beautiful garden & good Fhotography

  • @pardevjayanthi2002
    @pardevjayanthi2002 10 місяців тому +1

    🎉I would like to call shenil's home as paradise of plants

  • @annakuttyjoseph5949
    @annakuttyjoseph5949 9 місяців тому +2

    God Bless you

  • @athirasreelal6059
    @athirasreelal6059 9 місяців тому +1

    Sandpaper wain ഇത് നമ്മുടെ ഇവിടെ കാട്ടിൽ. സർപ്പാക്കാവിൽ കുറെ ഉണ്ട്

  • @manjumanoj6561
    @manjumanoj6561 10 місяців тому +1

    അടിപൊളി ഒത്തിരി ഇഷ്ട്ടായി 🥰

  • @avengers9243
    @avengers9243 10 місяців тому +2

    അടിപൊളി 👏👏👏👏👏

  • @manalmaryam470
    @manalmaryam470 10 місяців тому +3

    പുള്ളി ക്കാരി സൂപ്പർ ആണ് 🥰

  • @Minisgarden01
    @Minisgarden01 10 місяців тому +1

    O cheta ethra beautifu Aya garden iniyum nalla nalla garden jnagalkuvendi konduvaruka thirichum tharane

  • @asmaali345
    @asmaali345 9 місяців тому +2

    Adipoli

  • @fousifousi9096
    @fousifousi9096 18 днів тому +1

    Super

  • @Noushida978
    @Noushida978 9 місяців тому +1

    സൂപ്പർ അടിപൊളി👍🏻👍🏻👍🏻

  • @rabianazer1905
    @rabianazer1905 3 місяці тому +1

    Mashaallah

  • @elsybabu8338
    @elsybabu8338 8 місяців тому +2

    Very good

  • @anithasugathan5839
    @anithasugathan5839 9 місяців тому +2

    നന്നായി ചെയ്തു, പൊതുവെ കാലാവസ്ഥ നല്ല സ്ഥലങ്ങളിൽ ചെടികൾ നന്നായി പൂവിടും, ഞാൻ ഒക്കെ എങ്ങനെ ഒക്കെ പരിപാലിച്ചിട്ടും ഒന്നോ രണ്ടോ പൂക്കൾ വിരിയും ☹️

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 місяців тому

      അത് കറക്റ്റ് ആണ് ബോൾസും ചെടികൾ പൂവിടണമെങ്കിൽ ചെറിയ ഒരു തണുപ്പ് വേണം പക്ഷേ അല്ലാത്ത പ്ലാന്റുകൾ ഒക്കെ നാട്ടിലും ഉണ്ടാവും രണ്ടു വീഡിയോ ഇപ്പോൾ ചെയ്തിട്ടുണ്ട് ചൂടുള്ള പ്രദേശത്ത് ഇനിയും മൂന്നു വീഡിയോ കൂടി വരാനും ഉണ്ട് ❤️🍃🥰🍃

  • @rosammata683
    @rosammata683 9 місяців тому +1

    Super vedio... Amazing🌹🌹🌹

  • @safiyathrehiyana
    @safiyathrehiyana 9 місяців тому +1

    Beautiful garden..Veed athilum beautiful..👍👍

  • @nirmalapeter3139
    @nirmalapeter3139 9 місяців тому

    Adipoliayidundu
    Nalla aregmet anu

  • @chandrikaerekkan6803
    @chandrikaerekkan6803 5 днів тому

    അടിപൊളി ഗാർഡൻ

  • @Aniyamma-b5k
    @Aniyamma-b5k 8 місяців тому +2

    അഭിനന്ദനങ്ങൾ പിന്നെ ഒരു ചെടിയെപ്പറ്റി അന്വേഷിക്കുമ്പോൾ ആ ചെടിയിൽ തന്നെ ക്യാമറ focus ചെയ്യാൻശ്രദ്ധിക്കുമല്ലോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  8 місяців тому

      തീർച്ചയായും ഇനി മുതൽ ശ്രദ്ധിച്ചോളാം ❤️🍃🥰🍃

  • @rasiyajaleel7692
    @rasiyajaleel7692 8 місяців тому +1

    എന്താ പറയാ. വാക്കുകളില്ല ❤❤

  • @antonyjosephine494
    @antonyjosephine494 9 місяців тому +1

    Super Mam... Iam a big Fan Of plants...

  • @sayedibrahim6472
    @sayedibrahim6472 10 місяців тому

    Wow supperw enikk valare ishtappettu