ദേവാലയം ദേവലോകമാക്കിയ ബിജു അച്ചനും കപ്യാരായ ജോസേട്ടനും ഇതൊക്കെ തന്നെയല്ലേ ശരിക്കും പൂങ്കാവനം⁉️Dahlia

Поділитися
Вставка
  • Опубліковано 18 жов 2024
  • വർണ്ണനാനിധം ഈ കാഴ്ച ഇവർ പറഞ്ഞത് പൂക്കൾ കഴിഞ്ഞു എന്നാണ് എന്നിട്ടും നമ്മുടെ കിളി പോയി😱പള്ളിയിൽ ഒരു പറുദീസ റോസാപ്പൂക്കളും ഡാലിയ പൂക്കളും നിറഞ്ഞ പള്ളിയും പരിസരവും,ബിജു അച്ചന്റെ വാക്കുകളിലേക്ക് (ചെടിക്ക് ആവശ്യമായ ചാണകം ജോഷി തേക്കുംകാട്ടിൽ എന്ന ആളുടെ വീട്ടിൽ നിന്നും ട്രാക്ടറിന് കയറ്റി ജോഷിയും ഫ്രണ്ട്സും കൂടി കൊണ്ടുവരികയും ഇടവകക്കാരിൽ പലരും വന്ന് ചെടിചട്ടികളിൽ മണ്ണ് നിറച്ച് പള്ളി ക്ലീനിംഗിന് വരുന്ന അമ്മമാർ ചെടി ചട്ടികളിലെ കളകൾ പറിച്ച് വികാരി അച്ചൻ്റെ നേത്യത്വത്തിൽ പരിപാലിച്ച് വരുന്നത് കൊണ്ടാണ് ഇത്രയും മനോഹരമായി പൂക്കൾ നിറഞ്ഞ് നിൽക്കുന്നത്....) എന്തായാലും കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹര കാഴ്ചയൊരുക്കിയ അച്ചനും കപ്യാരും പിന്നെ ഇടവകക്കാരും ചെടികളുടെ സംരക്ഷണവും എങ്ങനെ ഈ രീതിയിൽ പൂപ്പിക്കാം എന്നും എന്തെല്ലാമാണ് വളപ്രയോഗം എന്നും എങ്ങനെയാണത് ചെയ്യേണ്ടതെന്നും എല്ലാം വളരെ വിശദീകരിച്ച് ബിജു അച്ചൻ നമുക്ക് പറഞ്ഞു തന്നു എന്തായാലും മനോഹരം അവർണ്ണീനിയം അവിശ്വസനീയം ഇഷ്ടപ്പെട്ടാൽ ഒരു ലൈക്കും കമന്റും ഒന്ന് ഷെയർ ചെയ്യണേ സബ്സ്ക്രൈബ് ചെയ്യാൻ പിന്നെ മറക്കില്ലല്ലോ 🥰When we visited there they said flower seasons are over but when we saw it we were really shocked. Rose and Daliya flowers are bloomed and dancing all over the place. Father Biju is so humble and he gives all the credit to Joshi thekkumkattil& and his friends who bring the fertilizer for the plants and the ladies come here for cleaning and remove unwanted plants from the pot, filling mud to pot.. According to him, all these people's efforts are the reason the plants are blooming like this. It's a really very beautiful garden.Father Biju, Kapiyar Josettan and all the edavaka people efforts are really appreciated. Through this vedio Father Biju gives all the details how they are taking care of these plants, what are the fertilizer they are using, how to use it etc..We are definitely sure you will like this video, so please like and comment, and please don't forget to subscribe,🥰creative#Garden#symbol#maintenanc#gardening#ideas#on#tips#Malayalam#video#amazing#Garden#tour#how#to#grow#plants#and#bushy#sunlight#watering#fertilizer#posting#mix#&#A#to#z #Malayalamvideo#Dahlias#27#varieties#and#rose

КОМЕНТАРІ • 496

  • @Pennu5123
    @Pennu5123 3 місяці тому +45

    മഴ കാലത്ത് ഇങ്ങിനെ ഡാലിയ പൂക്കളുടെ പറുദീസ ആദ്യമായി കാണുന്നു. പളളി മുറ്റം പൂങ്കാവനം അക്കിയ ഫാദർ ബിജുവും കപ്യയർ ജോസേട്ടനും പ്രത്യേകം പ്രശംസ അർഹിക്കുന്നു. പള്ളിയിൽ വന്നു മനസമാധാനത്തോടെ പുറത്തേക്കിറങ്ങുന്നവർക്ക് നല്ലൊരു കൺ കുളിർമ നൽകുന്ന ഒരു കാഴ്ച അതി മനോഹരം.
    ഡാലിയ ചെടി കമ്പ് ക്ട്ട് ചെയ്തും പുതിയത് ഉണ്ടാക്കാൻ കഴിയും എന്ന് പുതിയ ഒരു അറിവാണ്. ചെടിയുടെ പരിപാലനം വളരെ വിശദമായി പരഞ്ച് തന്നതിന് വളരെ നന്ദി. നല്ലൊരു വീഡിയോ.

  • @linubabu8900
    @linubabu8900 3 місяці тому +43

    ഈ മഴക്കാലത്തും പള്ളിയിൽ പുഷ്‌പ്പോത്സവം ഒരുക്കിയ ബിജു അച്ചനും കാപ്യര്ചേട്ടനും അഭിനന്ദങ്ങൾ.പൂക്കൾ കഴിഞ്ഞുതുടങ്ങി എന്ന് കേട്ടപ്പോൾ കിളിപോയി 😱എന്തായാലും വാക്കുകൾക്ക് അതീതമാണ് അത്രയും ഭംഗി. അതുപോലെ തന്നെ ബാക്കിൽ കാണുന്ന പച്ചപ്പരവതാനി വിരിച്ചപ്പോലുള്ള ആ കാഴ്ച ഒരു രക്ഷയുമില്ല അടിപൊളി.പൂക്കളുടെ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ ഷോർട്സും അതിഗംഭീരമായി ചെയ്ത sheniletanum congrats. ഇത്രയും മനോഹരമായ വീഡിയോ green heaven family ക്ക് സമ്മാനിച്ചതിനു 🤝🤝🤝❤️

  • @linubabu8900
    @linubabu8900 3 місяці тому +85

    പള്ളിയിൽ പറുദീസ സൃഷ്ടിക്കാൻ അച്ചനെയും ക്യാപ്യരെയും സഹായിക്കുന്ന അമ്മമാർക്കും ഇടവകാഗംങ്ങൾക്കും ചാണകപ്പൊടി കൊടുത്തു സഹായിക്കുന്ന ചേട്ടനും പ്രത്യകം നന്ദി.🤝 എല്ലാവരുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഞങ്ങളുടെ കണ്ണും മനസും നിറക്കുന്ന ഈ മനോഹര കാഴ്ച.🥰

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 3 місяці тому +16

    മനോഹരമായ പൂന്തോട്ടം. ഈ ചെടിയുടെ പരിപാലനതിനെ കുറിച്ച് പറഞ്ഞു തന്ന അച്ചന് ഒരു ബിഗ് സല്യൂട്ട് 🙏🥰

  • @raphygeorgealappatt9710
    @raphygeorgealappatt9710 3 місяці тому +7

    ഇത്രയും മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കിയ ഫാദറിനും കപ്യാർക്കും അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു,💐💐👍💐💐
    പിന്നെ കൂടെ അവരെ സഹായിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 💐👍💐

  • @dhaneshcheeral
    @dhaneshcheeral 3 місяці тому +3

    ഇത്രയും മനോഹരമായ പൂന്തോട്ടം ഒരുക്കിയ അച്ചനും ചേട്ടനും അഭിനന്ദനങ്ങൾ.
    ഈ സുന്ദര ഉദ്യാനം കാണിച്ചു തന്ന ഷെനിലിന് ഒരായിരം നന്ദി.

  • @linubabu8900
    @linubabu8900 Місяць тому +1

    അച്ചനും ചേട്ടനും അഭിനന്ദനങ്ങൾ🤝🤝🤝. ഇത്രയും മനോഹരമായ വീഡിയോ ഞങ്ങൾക്ക് ഒരുക്കിത്തന്നതിനു ഷെനിലേട്ടനും thanks🤝❤️

  • @jeenababu8718
    @jeenababu8718 3 місяці тому +13

    പള്ളിയിൽ ഈ കണ്ട പൂക്കളെല്ലാം അതിമനോഹരമായിരിക്കുന്നു അച്ഛനും കപ്യാർക്കും അഭിനന്ദനങ്ങൾ കൂടെ ഒരു കാര്യം കൂടി കൂട്ടി ചേർക്കട്ടെ വയനാട്ടിൽ ഒക്കെ ഏത് ചെടി വച്ചാലും ഒന്നും ചെയ്തില്ലെങ്കിൽ പോലും നല്ല ഭംഗിയായി പൂവിടും ഇത് കണ്ട് എറണാകുളത്തിരിക്കുന്ന ഞങ്ങൾ കൊതിക്കാം എന്ന് മാത്രം

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 місяці тому +3

      അത് ചുമ്മാതെയാണ് സാർ വയനാട്ടിലും ഇടുക്കിയിലും ആണെന്ന് കരുതി എല്ലാ സ്ഥലത്തും ചെടികൾ ഉണ്ടാവാറില്ല കൃത്യമായ പരിചരണം കൊടുത്താൽ മാത്രമേ ഉണ്ടാവൂ പിന്നെ ചൂടുള്ള പ്രദേശങ്ങളിൽ പൂക്കളും ചെടികളും ഉണ്ടാവില്ല എന്ന് പറയുന്നത് വെറുതെയാണ് ഈ ചാനലിൽ തന്നെ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട് വയനാടിനെക്കാളും ഇടുക്കിയെക്കാളും മനോഹരമായി ചെടികൾ പൂത്തും കാഴ്ച്ചും നിൽക്കുന്ന കാഴ്ചകൾ ഈ കോഴിക്കോട് മുക്കം തൃശൂർ വൈക്കം ആലപ്പുഴ എറണാകുളം എന്നീ സ്ഥലങ്ങളിൽ എല്ലാം വീഡിയോകൾ ചെയ്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കൂ അപ്പോഴെങ്കിലും ചിലപ്പോൾ ഈ പറഞ്ഞത് ഒന്ന് തിരുത്തി പറയാൻ സാധ്യത ഉണ്ട്🍃🥰🍃 എന്തായാലും ഒരുപാട് സന്തോഷം❤️ തൽക്കാലം ഒരു വീഡിയോയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു ഇത് തൃശ്ശൂരാണ്,
      ua-cam.com/video/z7gnqI6X814/v-deo.htmlsi=5mFaEhTjeBZ9ShLz

  • @sumavasudevanvasu7033
    @sumavasudevanvasu7033 3 місяці тому +8

    ആ പള്ളിമേടയിൽ ഇരിക്കുന്ന ദൈവം ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും ഇവർക്ക് രണ്ടു പേർക്കും എന്നും ഇതുപോലെ മനോഹരമായി നിലനിർത്തി കൊണ്ടുപോകാൻ ദൈവം തുണക്കട്ടെ ❤

  • @lissyjohny8233
    @lissyjohny8233 3 місяці тому +9

    ഒത്തിരി ഇഷ്ടമായി.ഇപ്പോൾ ഞങ്ങളുടെ ഇടവകയിലുള്ള പോളച്ചൻ മുമ്പ് അവിടുത്തെ വികാരിയായിരുന്നു.അച്ചനും ചെടികൾ ഒരുപാട് ഇഷ്ടമാണ്.പൂക്കളൊക്കെ കാണാൻ അവസരം തന്നതിന് ഷെനിലിനുംbig Thanks..

  • @shantyskd2091
    @shantyskd2091 3 місяці тому +7

    ബിജു അച്ചാ അതിമനോഹരമായിരിക്കുന്നു. അച്ചനും ദേവാലയ ശ്രുശ്രൂഷിയായ ചേട്ടനും അഭിനന്ദനങ്ങൾ.

  • @shailajose3766
    @shailajose3766 3 місяці тому +3

    പൂന്തോട്ടം അതിമനോഹരം പിന്നെ മഴക്കാലത്തു തന്നെയാണ് വൈനാട്ടിൽ റോസും s p l y ഡാലിയയും നന്നായി പൂക്കുന്നത് നിലത്തു നടുന്നതോ ഡാലിയ ഡിസംബർ മാസത്തോട് കൂടി തണ്ടേല്ലല്ലാം പോയി ഉണങ്ങും പിന്നെ പുതുമഴ പെയ്യുമ്പോൾ കിഴങ്ങ് പൊട്ടികിളിച്ചു പുതിയ തൈ ആവും ഡാലിയ നാട്ടിട്ടുള്ള എല്ലാം വീട്ടിലും ഇപ്പോൾ നല്ല പൂവ് ഉണ്ടാവു. ഓണക്കാലം വരെ നല്ല പൂവായിരിക്കും അതുകഴിഞ്ഞാൽ കുറയും എന്റെ അനുഭവവും ഞാൻ കണ്ടട്ടുള്ളതും അങ്ങനെ ആണ് ജനുവരിയിൽ ഞാൻ നട്ടിട്ടു പൂക്കൾ ഇതൾ കുറവാണ് ചറുതുമായിരുന്നു നാഴുസറിയിൽ ആ സമയത്തു നല്ല പൂക്കൾ കണ്ടിട്ടുണ്ട് അതെങ്ങനെ ആണെന്ന് അറിയില്ല ❤

  • @shahash30
    @shahash30 3 місяці тому +10

    ഈ മഴക്കാലത്തും ഇത്രയും പൂക്കൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോോോോോഹര൦. അച്ചനു൦,, കപൃാർക്കു൦ അഭിനന്ദനങ്ങൾ.

  • @sisternirmala5914
    @sisternirmala5914 3 місяці тому +7

    Congratulations Father, Josechettan, വളരെ മനോഹരമായിരിക്കുന്നു. ഒത്തിരി സന്തോഷം👌👌👍👍

  • @maryjosphinjosphin4006
    @maryjosphinjosphin4006 3 місяці тому +7

    ഇത്രയും കളർ ഈ പൂവിനു ഉണ്ടെന്നു ഞാൻ ആദ്യം കാണുവാ. അടിപൊളി അച്ചാൻ 👌🙏

  • @manjuvijay4979
    @manjuvijay4979 3 місяці тому +2

    വളരെ മനോഹരം അച്ചാ ദൈവം അനുഗ്രഹിക്കട്ടെ🎉🎉

  • @FootballKerala-kd2nc
    @FootballKerala-kd2nc 3 місяці тому +14

    വയനാടും ഊട്ടിയിലും ഈ ചെടി നന്നായി പൂവിടും. നമ്മുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാവൂല. ഞാൻ നട്ടതാണ് കിഴങ്ങ് പൈസ പോയി 😢

  • @lovelyzachariah9751
    @lovelyzachariah9751 3 місяці тому +4

    പള്ളിയിൽ പ്രാർത്ഥിക്കാൻ മാത്രം അല്ല ഈ പുക്കളെ കാണാൻ കൂടി പോവുമ്പോൾ മനസ്സിന് ഒരു പ്രതേക സുഖം ഉണ്ടാവും. നല്ല ഭംഗി ആണ് ഡാലിയ പൂക്കൾ. ഒത്തിരി ഇഷ്ടം ആയി. പല കളറിൽ വരി വരി ആയി നിൽക്കുന്നതു കാണാൻ തന്നെ ഒരു രസം ആണ്.

  • @HIGH_light_tech
    @HIGH_light_tech 3 місяці тому +2

    Great Father. Congratulations

  • @Manjujibin
    @Manjujibin 3 місяці тому +6

    My church and our parish priest proud of you, Father, and all the members in the parish. 🎉🎉🎉

  • @bencysrbencyjose2932
    @bencysrbencyjose2932 3 місяці тому +3

    വളരെ മനോഹരം... അച്ചാ...🌹🌹🌹🌹അഭിനന്ദനങ്ങൾ👍👍👍👏👏🌹👏👏👍👍👍

  • @georgeenajacob1333
    @georgeenajacob1333 3 місяці тому +1

    Really beautiful Father, congratulations for your passion❤❤

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 3 місяці тому +1

    Father, It is a Paradise? Hai I am very very happy Father. Thanks God.l

  • @mathewmichael5421
    @mathewmichael5421 3 місяці тому +2

    Antha mone parauka.parayan vakkukalella adheyamaye annu ethraum daliyapookkal kanunna.soooooper sooooper❤❤❤❤❤🎉🎉🎉🎉🎉❤❤❤sooopper

  • @mercyjacobc6982
    @mercyjacobc6982 3 місяці тому +1

    അതെ അച്ഛൻ പറയുന്നതുപോലെ, " Bloom where you planted "💕

  • @IsmailkcUllala
    @IsmailkcUllala 3 місяці тому +17

    എന്റെ നാട്ടിലെ പള്ളി,അച്ചനും പരിപാലകർക്കും അഭിനന്ദനങ്ങൾ, മനോഹരമായ കാഴ്ച്ച ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariaransomdcruz4196
    @mariaransomdcruz4196 2 місяці тому +1

    Super Father👏👏👏👏👏

  • @CraftedCanvas-sj1qp
    @CraftedCanvas-sj1qp 3 місяці тому +6

    ഷെനിൽ ഏട്ടാ എന്നും നിങ്ങളുടെ വീഡിയോസ് പുതിയ ഒരു അനുഭവം ആണ് എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ട്ടമാണ്❤️❤️❤️❤️❤️❤️❤️

  • @jancysparadise
    @jancysparadise 3 місяці тому +2

    എത്ര മനോഹരം

  • @sreejamanohar9966
    @sreejamanohar9966 3 місяці тому +1

    സൂപ്പർ ആയിട്ടുണ്ട് അച്ചോ ❤❤

  • @sillyjoseph5954
    @sillyjoseph5954 3 місяці тому +8

    സൂപ്പർ ബിജു അച്ചാ ❤

  • @neethumithun2586
    @neethumithun2586 3 місяці тому +3

    Thanks a lot Father for new tip about Dalia .
    Mind blowing garden

  • @Dijitalgugam
    @Dijitalgugam 3 місяці тому +2

    അച്ഛനും കപ്യാർകും വീഡിയോ ലോകത്തിന് കാണിച്ചുകൊടുത്ത ഷനിൽ ചേട്ടനും അഭിവാദ്യങ്ങൾ

  • @vipinnp3568
    @vipinnp3568 3 місяці тому +1

    എന്ത് മനോഹരം കണ്ടിട്ട് കണ്ണിന് ആനന്ദവും മനസ്സിന് കുളിർമയും❤❤❤❤❤

  • @lathajohnaj8359
    @lathajohnaj8359 3 місяці тому +1

    അച്ചാ... ഞങ്ങൾ വയനാട് ഏപ്രിൽ വന്നതാ.. അറിയില്ലായിരുന്നു.... ഇനി വരുമ്പോൾ ഞങ്ങൾ വരും... പൂവ് കാണാൻ 🙏😊

  • @hajaranazar1724
    @hajaranazar1724 3 місяці тому +1

    ആയിവ 🥰 എന്തു ബംഗിയാണ് കാണാൻ 👌🏻👌🏻🥰🥰🥰🥰

  • @rosammadavid371
    @rosammadavid371 3 місяці тому +1

    Athe enthenkilum varum generation..vaendiyittt.❤❤❤ superb Fr.

  • @MaryAliyas
    @MaryAliyas 3 місяці тому +1

    Achanum josettanum congrass ❤❤❤

  • @elizabethz472
    @elizabethz472 3 місяці тому +1

    Great garden & flowers. God bless .

  • @sindhudilip174
    @sindhudilip174 3 місяці тому +1

    അതിമനോഹരം. ഈ പൂങ്കാവനം ❤

  • @srlilliosecmcchacko5096
    @srlilliosecmcchacko5096 3 місяці тому +1

    Bijuacha,hearty congratulations!

  • @kochurani7012
    @kochurani7012 3 місяці тому +6

    എന്റെ പൊന്നു ഈശോയെ, സൂപ്പർ അച്ഛനും, കാപ്യറും, ചെടികളും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @jhonjoshy9502
    @jhonjoshy9502 3 місяці тому +1

    Congratulations Biju Father , jose chettan .... Superb 🎉

  • @regiphilip7650
    @regiphilip7650 3 місяці тому +1

    Very beautiful flowers and garden around the church

  • @elammakaitharam9357
    @elammakaitharam9357 3 місяці тому +1

    Congratulations Father very nice ❤

  • @mercyjobjob5189
    @mercyjobjob5189 3 місяці тому +1

    Excellent 👍🎉 Congratulations 🎉🎉🎉Fr Biju punnakkapadavil

  • @Amech-Ami
    @Amech-Ami 3 місяці тому +7

    സ്വർഗ്ഗീയ പൂങ്കാവനംഎന്ന് വിളിച്ചാൽ അധികമാവില്ല.സൃഷ്ടിയിൽ ഏറ്റവും സുന്ദരമായ പൂക്കളെ സൃഷ്ടാവിന്റെ മുമ്പിൽ നിരത്തിവെച്ച പോലെ ...എത്രമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.ഇതളുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്നവരായി പലപ്പോഴും ഡാലിയയെ തോന്നാറുണ്ട്.അച്ചൻ പറഞ്ഞതുപോലെ അച്ചനും ചുറ്റുമുള്ള ഇടവകാരും കപ്യാരുമെല്ലാം ഈ ഓരോ പൂക്കളിലൂടെയും സമൂഹത്തിൽ അവരുടേതായ ഒരുഇടം നേടിയിരിക്കുന്നു.പള്ളിക്ക് അകത്ത് അർപ്പിക്കപ്പെടുന്ന പ്രാർത്ഥനകളോടൊപ്പം തലവണങ്ങിയും ഇതളുകൾ വിരിച്ചും പൂക്കളും എന്നും ഇങ്ങനെ നിറയട്ടെ..പച്ചപിടിച്ച മേൽക്കൂരയും അതിമനോഹരം.നേരിട്ടു കാണുന്നതിലും ഭംഗിയായി ക്യാമറെയെ കണ്ണുകളാക്കി ഒപ്പിയെടുക്കുന്നതെല്ലാം മനോഹരം.എവിടെ ആയിരിക്കുന്നുവോ അവിടെ സ്വർഗ്ഗമാക്കുക എന്നത് പ്രവർത്തിയിലെത്തിച്ച ഗ്രീൻഹെവന്റെ ദൂരങ്ങൾ താണ്ടിയുള്ള യാത്രകൾ സമ്മാനിക്കുന്ന ഇതുപോലുള്ള വീഡിയോകൾ വെറുതെ ജീവിച്ചു മരിക്കാതിരിക്കാൻ ചിന്തിപ്പിക്കുന്നു.ഭൂമിക്കായി നന്മക്കായി നാളെക്കായി എന്തെങ്കിലും അടയാളപ്പെടുത്താൻ ഒരു പ്രചോദനമാകുന്നു ...

  • @ancy707
    @ancy707 3 місяці тому +1

    Beautiful and inspiring.

  • @minixavier9963
    @minixavier9963 3 місяці тому +1

    ചെടി കുട്ടികളെ നോക്കുന്ന പോലെ നന്നായി നോക്കുന്നത് കൊണ്ട് തന്നെയാണ് ഇത്രയും മനോഹരമായി പൂക്കൾ വരുന്നത്

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 3 місяці тому +1

    ❤പുറം നാട്ടു പൂക്കൾ വാങ്ങി അലങ്കരിക്കുന്ന ഞങ്ങൾ😂😂😂😂

  • @babumurambathi7062
    @babumurambathi7062 3 місяці тому +2

    വളരെ മനോഹരമായ കാഴ്ച 👌❤️

  • @VavaVava-l3x
    @VavaVava-l3x 3 місяці тому +3

    Super Biju acha congrats

  • @dignamaria3375
    @dignamaria3375 3 місяці тому +2

    Biju acha its amazing,congratulations acha,orkkunnu ambalavayal idavakapalliyileyum rippan palliyileyum poonthottangal,arhathakkulla angeekaram thedivarika thanne cheyyum😍

  • @VavachiVavachi-r3h
    @VavachiVavachi-r3h 3 місяці тому +1

    Ente നാട്. Valaadu ❤❤❤❤അച്ചോ suppaarrrr🥰🥰🥰❤️❤️❤️

  • @sreelathas8498
    @sreelathas8498 3 місяці тому +1

    ആഹാ...സുന്ദരം❤

  • @shinyjoshy920
    @shinyjoshy920 3 місяці тому +1

    അതിമനോഹരം 👌👌🥰

  • @sureshks1392
    @sureshks1392 3 місяці тому +3

    ഒരുപാട് നിറങ്ങൾ ഉണ്ടല്ലൊ . ഇതിൽ ചില പൂക്കൾക്ക് വല്ലാതെ മോഹിപ്പിക്കുന്ന നിറമാണ് . തണുപ്പുള്ള പ്രദേശങ്ങളിൽ പൂക്കൾക്ക് ഒരു പ്രത്യേക ഭംഗിയാണ്....

  • @johnjoseph802
    @johnjoseph802 3 місяці тому +1

    Fabulous really great

  • @sr.lissyearathsr.lissyeara4231
    @sr.lissyearathsr.lissyeara4231 3 місяці тому

    സൂപ്പർ ... വളരെ മനോഹരം അച്ചാ. അഭിനന്ദനങ്ങൾ......

  • @ZiyaBiju-p1m
    @ZiyaBiju-p1m 3 місяці тому +2

    Ente palli biju achaa ❤❤

  • @thomassiji8518
    @thomassiji8518 3 місяці тому +1

    സൂപ്പറായി Very good ❤❤❤

  • @deepa88
    @deepa88 3 місяці тому

    എന്ത് ഭംഗി ആയിട്ടാ ചെടികൾ നട്ടു പൂവ് പിടിച്ചു നിക്കുന്നത് 👍

  • @mvmv2413
    @mvmv2413 3 місяці тому +1

    അച്ചനും വിശ്വസികളും പള്ളിയിൽ കയറി.... അവർ ഇരുന്ന ശേഷവും പള്ളി വരാന്തയിൽ ചുറ്റുമുള്ള പൂക്കൾ അവരോടു സംസാരം തുടർന്നു.... ആത്മാവിൽ സൗന്ദര്യം ഉള്ളവർ....... അവർ വന്നപ്പോൾ സ്വാഗതം ഓതിയ അവ അവർ പോയപ്പോൾ ടാറ്റാ പറഞ്ഞു..... മനുഷ്യരുടെ അലർച്ചകൾ ആലയം വെറുപ്പിക്കുമ്പോൾ ഈ ചെടികൾ നൽകുന്നത് സുന്ദര സുവിശേഷം. ഗിരിപ്രഭാഷണത്തിന്റെ തുടർച്ച ഇങ്ങനെയും....!👌(മത്താ. 5:1-2).
    M വര്ഗീസ്

  • @shinojthomas9269
    @shinojthomas9269 3 місяці тому +1

    ❤❤❤ സൂപ്പർ,,,ഷമിൽ അണ്ണ super video

  • @nimmivarghese130
    @nimmivarghese130 3 місяці тому +1

    സൂപ്പർ..ബിജു അച്ചാ........

  • @sindhurobert2821
    @sindhurobert2821 3 місяці тому +2

    ബിജുഅച്ചാഅടിപൊളി

  • @dalythomas10
    @dalythomas10 3 місяці тому +1

    ഇതിൻ്റെ thai evidunnu വാങ്ങി Father

  • @shylabeegum8221
    @shylabeegum8221 3 місяці тому +1

    എന്താ ഭംഗി 👍👍👍🥰

  • @Johny-yv6hz
    @Johny-yv6hz 3 місяці тому +2

    സൂപ്പർ father

  • @mollypk3474
    @mollypk3474 3 місяці тому +1

    Supper Biju father❤

  • @jacobathikalam2377
    @jacobathikalam2377 3 місяці тому +1

    Congratulations dear Biju acha👏👏👏

  • @lillyvellyana5166
    @lillyvellyana5166 3 місяці тому +2

    കുപ്പായം ഇടാംമായിരുന്നു achanalle

  • @Redrose01010
    @Redrose01010 3 місяці тому +4

    ഈ govt നെ ഒരു 10കൊല്ലം കൂടി ജയിപ്പിക്കണം അപ്പോ പ്രകൃതിയെ മുഴുവൻ വിറ്റ് തിന്നോളും 😮😮😮

  • @AncyJose-lt5hl
    @AncyJose-lt5hl 3 місяці тому +1

    Super father ❤❤

  • @reenaleone6190
    @reenaleone6190 3 місяці тому +4

    Wow superoooo super🎉😂😂❤❤❤

  • @NishaVincent-z6x
    @NishaVincent-z6x 3 місяці тому +1

    Superbbb. Great job💐

  • @SheejaAnilkumar-vk7ed
    @SheejaAnilkumar-vk7ed 3 місяці тому +4

    അടിപൊളി പറയാതെ വയ്യ

  • @Neelambari813
    @Neelambari813 3 місяці тому +7

    Manasil ladoo potti 😍😍😍😍
    Congrats for the father's passion.
    Thank you sir for this beautiful flower...
    My happiness is seeing flowers🌷 and butterflies 🦋
    Flowers always make us feel happy, calm and gives a refreshing mind...
    May God bless you all. 🙏🏻

  • @joiceymj403
    @joiceymj403 3 місяці тому

    സൂപ്പർ അച്ഛാ ഗംഭീരം

  • @sabeenageorge1468
    @sabeenageorge1468 3 місяці тому +1

    Excellent 💯

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 3 місяці тому +1

    Father ഈ സ്ഥലം എവിടെയാ

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 місяці тому

      വയനാട് ജില്ല മാനന്തവാടിക്ക് അടുത്ത് വാളാട് എന്നു പറയുന്ന ഗ്രാമം 🍃🥰🍃

  • @judinvincent7303
    @judinvincent7303 2 місяці тому +1

    Super... 🥰🥰

  • @amayafrancis4994
    @amayafrancis4994 3 місяці тому +3

    അടിപൊളി സൂപ്പർ👌👌👌

  • @deepanair4156
    @deepanair4156 3 місяці тому +1

    മനോഹരം..

  • @abxz_0698
    @abxz_0698 3 місяці тому +2

    വാ ളാ ട് .മാനന്തവാടി ക് അടുത്താണ്

  • @jesusandmary8075
    @jesusandmary8075 3 місяці тому +1

    Shenil വീഡിയോ മനോഹരമാണ്
    ഒരു തിരുത്തുണ്ടേ
    ദേവാലയം അല്ല ദൈവാലയം
    ദേവന്റെ ആലയം അല്ല ദൈവത്തിന്റെ ആലയം
    Ok❤

  • @sindhusindhuc1257
    @sindhusindhuc1257 3 місяці тому +1

    👍achan 👍

  • @nitishnair89
    @nitishnair89 3 місяці тому +1

    Wow so beautiful like heaven😊❤

  • @bindhushajan6376
    @bindhushajan6376 3 місяці тому +1

    Acha adipoli❤❤❤ ഇതിന്റെ തണ്ട് തരുമോ

  • @ShaisyJose
    @ShaisyJose 3 місяці тому +5

    എന്തു പറയാനാ Great work❤❤❤

  • @shineysunil537
    @shineysunil537 3 місяці тому +1

    Mind and eye yude No.l Flowers👍 ane happy

  • @alphonsafrancis3873
    @alphonsafrancis3873 3 місяці тому +1

    സൂപ്പർ 😂😂

  • @thomasdevassia3444
    @thomasdevassia3444 3 місяці тому +2

    Super Biju acha❤❤❤❤

  • @blessybijumon6373
    @blessybijumon6373 3 місяці тому +1

    God bless you father

  • @ljorchids
    @ljorchids 11 днів тому

    Ethinte thykal kittumo?

  • @lisiajose418
    @lisiajose418 3 місяці тому +1

    Fabulous 🎉🎉

  • @joby743
    @joby743 3 місяці тому +1

    Dahlia Achan 👌

  • @mollyaugustine6872
    @mollyaugustine6872 2 місяці тому +1

    Beautiful ❤

  • @shinysusanaby9363
    @shinysusanaby9363 3 місяці тому +1

    Great work

  • @NizamNizam-u6w
    @NizamNizam-u6w 3 місяці тому +3

    Nice flower and growth❤❤❤