5മിനുട്ടിൽ മൊരിഞ്ഞ ഗോതമ്പ് ദോശ || kerala style easy wheat dosa || easy crispy gothambu dosa

Поділитися
Вставка
  • Опубліковано 10 лип 2019
  • !!!!!!!Continuation of my mother's recipes!!!!!!!!!
    chitroosrecipes7@gmail.com
    Find us on facebook at - / chitroosrecipes
    Wheat flour 1cup
    Water 1cup +2tbsp
    Salt
    Fenugreek powder 1/4 tsp
    Ghee
  • Навчання та стиль

КОМЕНТАРІ • 900

  • @renjithc2316
    @renjithc2316 4 роки тому +39

    ഗോതമ്പ് ദോശ ഉണ്ടാകാൻ ഇത്രക്ക് എളുപ്പം ആയിരുന്നോ..thanks ചേച്ചീ ❤️❤️❤️ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു 😊😊😊

  • @ABINSD15
    @ABINSD15 4 роки тому +5

    Thanks Chechi.Nan vachu nokki super😋.Lockdown ayath kond cooking try cheyunu.

  • @bindushankar47
    @bindushankar47 4 роки тому +2

    അടിപൊളി അവതരണം. ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും ഉണ്ടാക്കും. കാണുമ്പോൾ തന്നെ വായില്‍ വെളളം വരും.

  • @elassmmaelassmma7351
    @elassmmaelassmma7351 4 роки тому +1

    ഇതും കലക്കി നല്ല സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു

  • @amruthavm826
    @amruthavm826 3 роки тому +5

    Chechi paranja pole dosa ndakki.
    Loved it ❤

  • @riyasalomijohn6218
    @riyasalomijohn6218 4 роки тому +5

    Superb 🙂
    Nalla rasam ond chechide samsaram kelkan😍☺

  • @Sagmnr
    @Sagmnr 4 роки тому +2

    സംഭവം കൊള്ളാല്ലോ... ഒന്ന് ഉണ്ടാക്കി നോക്കാം... 👍👍

  • @jayankannur1154
    @jayankannur1154 4 роки тому

    നാളെ ഞാൻ ഗോതമ്പ് ദോശയാണ് ട്രൈ ചെയുന്നത് thank you 👌👌

  • @bulletguy7135
    @bulletguy7135 5 років тому +7

    Wow..its so easy !!?? Can't believe... will try right now. 💙💋💋

  • @bennyvarughese1582
    @bennyvarughese1582 5 років тому +10

    No time wasting. Quick & easy. Superb. Keep it up. One subscription and like.

  • @vijayakumarkv6874
    @vijayakumarkv6874 Рік тому

    Presentation really commendable. Simple and humble

  • @aneenaanuaneenaanu3167
    @aneenaanuaneenaanu3167 3 роки тому +2

    Njan try cheythu super 😍😍😍

  • @abyabraham9210
    @abyabraham9210 Рік тому +6

    I prepared dosa, first time in kitchen based on videos. Sooo delicious. Your presentation is excellent.

    • @sunilk8685
      @sunilk8685 6 місяців тому +1

      കരിഞ്ഞുപോയ ദോശ തിന്നിട്ട് വന്നിട്ടാണ് ഈ തള്ള് തള്ളുന്നത്.. മച്ചാനെ നിങ്ങൾ പൊളി 😅..

  • @hassanaznu6275
    @hassanaznu6275 2 роки тому +3

    Thank you so much chechi...Today i will try☺️

  • @rislafirdous1797
    @rislafirdous1797 8 місяців тому

    Dosha undakeet sheriyathe irnnapolaa ninglde vedio kande.... Thanku soo much.. 🥰

  • @manjukutty9834
    @manjukutty9834 3 роки тому

    Super,yummy... will try now for breakfast

  • @sreejishanp3790
    @sreejishanp3790 5 років тому +31

    കലക്കിയേച്ചീ... ഉറപ്പായും ഉണ്ടാക്കും .... പ്രോമിസ്....

  • @adhishchandran6732
    @adhishchandran6732 5 років тому +316

    നിങ്ങടെ പാചകത്തെ കുറിച്ച് പറയാൻ എനിക്കറിയില്ല ചേച്ചി.....ഞാൻ വരുന്നത് നിങ്ങടെ സംസാരം കേൾക്കാനാണ്....നല്ല വോയ്സ് നല്ല അവതരണം...👍👍👍

    • @chitroosrecipes594
      @chitroosrecipes594  5 років тому +9

      Thank you so much 💞💞😍😁

    • @sabidbk3800
      @sabidbk3800 5 років тому +2

      Thank you chechi
      I made it

    • @sajidk9759
      @sajidk9759 4 роки тому +2

      Sadha dosha chattiyil patttumo

    • @thoppilkannan9452
      @thoppilkannan9452 4 роки тому +7

      നല്ല തൃശ്ശൂര് ഭാഷയില് പെടക്കണ പെട കണ്ടില്ലേ , മ്മക്ക് ഇഷ്ടായിട്ടാ ....😄

    • @reenubabu1466
      @reenubabu1466 4 роки тому +2

      Super

  • @babykumari4861
    @babykumari4861 4 роки тому

    നല്ല അവതരണം നല്ല ദോശ ഞാൻ try ചെയ്യും thanku

  • @reejasdiningworld
    @reejasdiningworld 2 роки тому

    Dosa kandalthanne ariyam super anenne nannaitunde 👍🙏 manasilavunna vithathilane parangetharunnathe theerchayayum yundakkum 👍👍🙏 Very good Recipe adipoli prepartation and explanation 👍🙏👍 vedio fully watched and connected my dear friend 🙏❤️👍

  • @saphiabacker996
    @saphiabacker996 5 років тому +39

    നിങ്ങളുടെ അവതരണം പൊളിച്ച് dear.....😍💐

  • @shameers2358
    @shameers2358 5 років тому +3

    കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി ദോശ എനിക്ക് ഭയങ്കര ഇഷ്ടമാണ് മൊരിഞ്ഞ ദോശ 😋😋

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому

    നല്ല രസമുള്ള സംസാരം... അത് കേൾക്കാൻ ആണ് വന്നത്...

  • @gopikk6979
    @gopikk6979 4 роки тому +1

    Chitroose, adipoli easy recipieyanu 👍👍🙏🙏👌👌👌👌

  • @bindhujamalppan9476
    @bindhujamalppan9476 4 роки тому +21

    നല്ല clean ആയ പാൻ👌🏼

  • @anilsundar1
    @anilsundar1 5 років тому +26

    നിഷ്‌കു... ഒരു കപ്പ് വെള്ളം പോരാ.. അത് കലക്കി

  • @BabuBabu-ou1ud
    @BabuBabu-ou1ud 4 роки тому +2

    എന്റെ അമ്മോ
    അവതരണ ശൈലി സമ്മതിക്കുന്നു
    അതോടൊപ്പം അബദ്ധങ്ങൾ പറ്റുന്നത് എഡിറ്റ് ചെയ്ത് മാറ്റാതെ ചെയ്യുന്നതും കലക്കി

  • @safeenagafoor4521
    @safeenagafoor4521 3 роки тому

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് 😋

  • @sabidbk3800
    @sabidbk3800 5 років тому +3

    You’re so simple
    God bless you Chechi

  • @vibeeshvibeesh2553
    @vibeeshvibeesh2553 4 роки тому +10

    Jathikkathottam mmmm oru jathininte Dosa mmmm

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 7 днів тому

    ദോശ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു വീഡിയോ സൂപ്പർ

  • @lishabenny7861
    @lishabenny7861 5 років тому +3

    Ithu kondu mix cheythathal ee pathrathinu koral varile.

  • @vichiabi378
    @vichiabi378 5 років тому +12

    Chechi Njan dietingil an. Wheat Biriyani try cheyth super thank u very much.

    • @shemeenacr777
      @shemeenacr777 2 роки тому

      Athinde Recepi ayakumo

    • @shemeenacr777
      @shemeenacr777 2 роки тому

      Biriyani undakan pattumo

    • @vichiabi378
      @vichiabi378 2 роки тому

      @@shemeenacr777 chithroos recipe nd search cheyyoo

  • @manojbhaskaran6108
    @manojbhaskaran6108 4 роки тому

    Haii dear... evng il njan ee recipe undakki, oppam side dish aayitt dindigul food court channel nte onion tomato thokku um. Super combination aayirunnutto.

  • @yoonu138
    @yoonu138 4 роки тому

    എനിക്ക് നല്ല ഇഷ്ടായി ചേച്ചിടെ ആ നിഷ്കളങ്കത 👌👌👌

  • @merlinphil
    @merlinphil 5 років тому +17

    ശേ ന്നുള്ള സൗണ്ട് പോളിച്ചൂട്ടോ

    • @chitroosrecipes594
      @chitroosrecipes594  5 років тому

      Thank you so much 💞💞😍😁😂😂😂😂😂🙏

  • @AdilKhan-ss8bh
    @AdilKhan-ss8bh 2 роки тому +3

    Expert level Dosha parathal🔥🙌

  • @sinuhaimi2649
    @sinuhaimi2649 4 роки тому +1

    Njan inn wheat dosa undaki tto chechi super aayirunnu 😀thnk u fr the recipe

  • @jagadeeshram2333
    @jagadeeshram2333 4 роки тому

    Adipoli..
    Ellam
    Cooking
    Talk
    And Look also.
    No boring.
    Keep it up

  • @Savagequeen415
    @Savagequeen415 4 роки тому +16

    Thanks!! I am living in Germany. Tried this recipe and I could make crispy gothambu dosa!! Excellent breakfast for weekend

  • @kadheejakp5503
    @kadheejakp5503 5 років тому +10

    New sbscrbr ആണ്. ഈ video ഇന്നാ കാണുന്നത്. ദോശ സൂപ്പർ ആയിട്ടുണ്ട് 👌👌try ചെയ്യും.
    ഇത് iorn ന്റെ panil ഉണ്ടാക്കിയാൽ അടിക്ക് പിടിക്കുമോ?

  • @denymolkk9144
    @denymolkk9144 3 роки тому +1

    I tried this. Sooper 👍

  • @muhammednazmedianaseemamuh473
    @muhammednazmedianaseemamuh473 4 роки тому +1

    enth parayaanaan chechi . ningalum ningale recipes um vere level alle.👍👍❤❤
    ballaatha jaathi😘

  • @abl6483
    @abl6483 4 роки тому +23

    കുറഞ്ഞ സമയം കൊണ്ട് വ്യക്തമാക്കി മനസ്സിലാക്കി തന്നു 👌👌👌🌹🌹🌹THANK YOU::::🙏

    • @kl50abhisworld8
      @kl50abhisworld8 3 роки тому

      ചേച്ചി,സൂപ്പർ ദോശ. ഞാൻ ഉണ്ടാക്കി. അടിപൊളി....💞💞💞

  • @pournamilibrary9694
    @pournamilibrary9694 4 роки тому +3

    I liked your recipe and moreover your manner of presenting. Thank you.

  • @manuannu1990
    @manuannu1990 2 місяці тому

    Thanks... Njan undakki nokki... Adipoli

  • @fathimanusreen4379
    @fathimanusreen4379 3 роки тому

    ചേച്ചി നല്ല ദോശ njan ഇത്‌ പോലെ ചെയ്തു super 👍

  • @jaseenajessi6416
    @jaseenajessi6416 5 років тому +14

    Definitely I will try it..
    I love your presentation 😍👌

  • @santhoshkv8366
    @santhoshkv8366 4 роки тому +6

    ചടപട പെടക്കണ ദോശയാണ് ട്ട
    മ്മ്‌ടെ തൃശ്ശൂർ ദോശയാണ് ട്ട ഗഡി. 👌

  • @sivadasandasan4453
    @sivadasandasan4453 3 роки тому

    സൂപ്പർ പെങ്ങളെ ദോശ അടിപൊളി thankgyu

  • @ashrafmohammed5690
    @ashrafmohammed5690 4 роки тому

    ഉണ്ടാക്കി നോക്കി. അടിപൊളി

  • @kattalanjopz9104
    @kattalanjopz9104 4 роки тому +4

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസാണ്. 😁😍

  • @Kanjiram89
    @Kanjiram89 3 роки тому +92

    ഈ "ശേ" എന്ന സൗണ്ടിനു പകരം "ശീ " എന്നാ സൗണ്ട് ആയ കൊഴപ്പണ്ട 😂😂👍👍👍👌അവതരണം പൊളിച്ചു 😂😃

    • @premchandp9501
      @premchandp9501 2 роки тому

      Dosa marichidanda??

    • @alfaaslamanziba9395
      @alfaaslamanziba9395 Рік тому +2

      😄😄😄

    • @axiomatic99
      @axiomatic99 10 місяців тому

      Harmless humorous comment .. enjoyed so much ... ❤
      Laughed a lot from the heart ..😂

  • @merinalex5294
    @merinalex5294 2 роки тому

    Thanks for the recipe.. It worked!!!

  • @chandralekha274
    @chandralekha274 5 років тому

    Your ediyappam try cheythu. Super... thank u sooooooo much

  • @sujithmani7032
    @sujithmani7032 4 роки тому +22

    മൊരിഞ്ഞു വരുമ്പോൾ ഒരു ജാതി മണം അത് പൊളിച്ചു 😁👌

  • @fabithafabi9562
    @fabithafabi9562 5 років тому +5

    Chechide samsaram adipoliyan ♥️👌😘

  • @HariHari-xd8up
    @HariHari-xd8up 3 місяці тому

    നന്നായിട്ടുde, ഈസി അവതരണം

  • @presillaesther4786
    @presillaesther4786 4 роки тому

    Njan cheyithu noki super 😋😋

  • @archanamanish3335
    @archanamanish3335 5 років тому +4

    Anthina ingane anni parukki paryanu like cheythirikkum athu orappalle😃 adipolii doshayanutto

  • @greengamer2355
    @greengamer2355 4 роки тому +13

    Perfect wheat dosa....Thanks a lot...😍

  • @vijayakumarkv6874
    @vijayakumarkv6874 2 роки тому

    Very easy recipe, shall try today

  • @thulasigopithulasi590
    @thulasigopithulasi590 4 роки тому

    Chechide samsaram polyantta athilum adipoliyayi dosa tsrkariyaale polichu 😍😍😍😍😋😋

  • @gayasree286
    @gayasree286 5 років тому +2

    Yummy dosa 👌👌👌👌

  • @rinijoy2609
    @rinijoy2609 5 років тому +4

    Dosa simple aanu...but powerful...😍

  • @subeesholamkunnu
    @subeesholamkunnu 4 роки тому

    ചേച്ചി ഭയങ്കര സിമ്പിൾ ആണല്ലോ... കൽക്കി (കലക്കി)

  • @sajins9935
    @sajins9935 3 роки тому

    Adipoli chechi njan try cheythu super

  • @snehamathew232
    @snehamathew232 5 років тому +3

    "കണ്ടോ... കണ്ടോ".... കണ്ടു കേട്ടോ.. നല്ല "ശേ"ന്നുള്ള ശബ്ദവും കേട്ടു..നന്നായിട്ടുണ്ട്...👏👏

  • @veenagopinath7427
    @veenagopinath7427 5 років тому +5

    ഈ ദോശ ഉണ്ടാക്കിയപ്പോ ആദ്യം പാളിപ്പോയി ചേച്ചി. കല്ല് ചൂടായ ശേഷം മാവ് ഒഴിച്ചപ്പോൾ അത് തവിയിയൽ പറ്റി പിടിച്ച് പോന്നു. But കല്ല് ചൂടാക്കാതെ മാവ് പരത്തിയിട്ട് പിന്നീട് കല്ല് ചൂടാക്കിയപ്പോൾ ആണ് എനിക്ക് ദോശ ready ആയത്.😊

    • @chitroosrecipes594
      @chitroosrecipes594  5 років тому +1

      Okay😍😁👍👍👍👍Thankyou😊😊💞💞💞💞🌹🌹🌹🌹😍

  • @ceoaivatek7454
    @ceoaivatek7454 4 роки тому

    kalakki . super aitindu ta !

  • @shahulsulaiman3441
    @shahulsulaiman3441 4 роки тому

    താങ്കളുടെ സംസാരം സൂപ്പർ ആണ് ട്ടാ

  • @shraddha3848
    @shraddha3848 5 років тому +4

    Chechiii....innu Njan chechiyude 3 cheruva cherthulla easy chicken undaakii...ellavarkum valare ishtapettu...thank u sooooo much Chechiii ....

  • @vinumol6328
    @vinumol6328 5 років тому +11

    കൊള്ളാം ദോശ.
    ഇന്ന് slowmotion ആണല്ലോ😀
    😀😀 സ്പീഡ് കുറച്ചോ???

  • @abhinandandabhinav6918
    @abhinandandabhinav6918 4 роки тому

    Njan undaakki nokkeeettoooo.......
    Super...

  • @sanjana4219
    @sanjana4219 2 роки тому +2

    Thanks for the crispy dosa recipe.Ma'am can you please tell me which tawa brand are you using? If it's non sticky one and reliable,I would love to purchase it as my tawas have become unfit for making dosas.Please help me ma'am.

  • @LisasFlavours
    @LisasFlavours 5 років тому +4

    Crispy dosa... എന്റെ റെസിപ്പികൾ കൂടെ കാണാമോ..

  • @user-uw2sy8ck3y
    @user-uw2sy8ck3y 4 роки тому +5

    Cheachi.... ഈ picture വേറെ ചാനൽ thumbnail ആക്കിയിട്ടുണ്ട്... ചാനെൽ name ഞാൻ fb യിൽ message ചെയ്തിട്ടുണ്ട്.. നോക്കികോളോ 😊😊

    • @chitroosrecipes594
      @chitroosrecipes594  4 роки тому +1

      Hai.. 🙋variety name aanalo... 😁... njan nokki... kandu....👍👍👍thanks kochu

  • @sojajose9886
    @sojajose9886 2 роки тому +2

    Good healthy & easy recipe thanks ma'am for this receipe

  • @nandanasnair3076
    @nandanasnair3076 3 роки тому +2

    Chechiyude sound super👍

  • @elassmmaelassmma7351
    @elassmmaelassmma7351 4 роки тому +3

    ചേച്ചി ഇതിന് കറി ഏതാ സാമ്പാർ ഉണ്ടാക്കാമോ

  • @pauljoseph7178
    @pauljoseph7178 5 років тому +3

    എനിക്ക് വയ്യ👌

  • @axiomservice
    @axiomservice 5 років тому

    Thanku dear
    Variety dosha

  • @priyanair1848
    @priyanair1848 2 роки тому

    Spreading of batter super 👌

  • @sindhusunil592
    @sindhusunil592 5 років тому +3

    ഇങ്ങനെ കനം കുറച്ചു പരത്താൻ ചേച്ചിക്ക് അറിയില്ല മോളെ. ഇത് എത്ര ഭംഗിയായിരിക്കുന്നു

    • @chitroosrecipes594
      @chitroosrecipes594  5 років тому +1

      Thankyou😊😊😍💞💞💞💞😁support venam taaaa

    • @sindhusunil592
      @sindhusunil592 5 років тому

      @@chitroosrecipes594 എല്ലാ സപ്പോർട്ടും ഉണ്ടാകും. വീഡീയോസ്‌ എല്ലാം കാണാറുണ്ട്. ലൈക്കും ചെയ്യാറുണ്ട്. ഉണ്ടാക്കിയും നോക്കാറുണ്ട്. മ്മള് തൃശ്ശൂർക്കാരല്ലേ ##

    • @chitroosrecipes594
      @chitroosrecipes594  5 років тому

      😁😁😁💞💞💞💞🌹

  • @lekshmiajith9448
    @lekshmiajith9448 5 років тому +6

    Dosha epo chudaaam , pashe meshireede " Karandi " e ppo evidunnu opppikkum chitruve😃😂😂😂😂

    • @chitroosrecipes594
      @chitroosrecipes594  5 років тому

      Thank you so much 💞💞😍😁........ അതുശരിയാണല്ലോ 😂😂😂😂😂😂😂😉😉

    • @gitajos
      @gitajos 5 років тому

      😜

  • @rageshrao
    @rageshrao 4 роки тому

    adipoli... endayul try cheyum

  • @fshs1949
    @fshs1949 4 роки тому

    Superb.Bless you..

  • @minishaney9514
    @minishaney9514 4 роки тому +3

    ഇതൊരു ജാതി കടുക് വറുക്കണ സംസാരം, തീരുന്നതറിയില്ല....
    പുതിയ സബ്സ്ക്രൈബേർ ആണേ...., കുറെ വീഡിയോ കൾ കണ്ടു, എല്ലാത്തിലും കുട്ടിയുടെ ഒരു കയ്യൊപ്പു ഉണ്ട്... ആശംസകൾ

  • @hakkeempang
    @hakkeempang 4 роки тому +3

    മാവ് ചട്ടിയിൽ ഒഴിച്ച് പരത്താൻ പറ്റുന്നില്ല

    • @nandunandini1732
      @nandunandini1732 4 роки тому

      Non stick Pan anenkil oil avoid cheyanom. Athallel pan choodu koodutal aayathu kondavum. Njn dosa undakumpol agane pattiyitund. Vere reason akam.

  • @youtubethube3628
    @youtubethube3628 10 місяців тому

    ദോശ നല്ലത് 👌, അവതരണം അതിലും സൂപ്പർ 👍

  • @jeenajames8406
    @jeenajames8406 5 років тому +1

    Valare nannayittuntu njan try cheyyum thank you 😘😘👍👍👌👌👍

  • @Abhi0kallath
    @Abhi0kallath 5 років тому +4

    ഈ കൊളര് എവിടുന്നു കിട്ടി !! 😂

  • @jayaprakashkottammal6116
    @jayaprakashkottammal6116 4 роки тому +2

    AN OUTSTANDING PRESENTATION............
    👍👍👍👍👍👍

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 роки тому

    Nice ...try cheythu nokkam

  • @anjuachu8267
    @anjuachu8267 4 роки тому

    Njan undakiii super chechi.......

  • @luminousflower8894
    @luminousflower8894 3 роки тому

    Undakki chechi....pwolichu.......Superbbbbbb

  • @soulmelodies
    @soulmelodies 11 місяців тому

    Thank you so much for this recipe😊 💛 looks very nice & crunchy 👌🏼👌🏼 going to try this now 😊
    ഞാനും തൃശ്ശൂർക്കാരി ആണ് ട്ടൊ 😃

  • @vinod6947
    @vinod6947 4 роки тому

    കിടു... നന്നായിട്ടുണ്ട് ചേച്ചി...

  • @sstalks1643
    @sstalks1643 3 роки тому

    ഇഷ്ടപ്പെട്ടു.. സബ്സ്ക്രൈബ് ചെയ്തു ലൈക്‌ ചെയ്തു sharum cheythu😍