ഗോതമ്പു പൊടിയുണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം ഈ കിടിലൻ പാലപ്പം || Wheat Palappam || Easy Breakfast

Поділитися
Вставка
  • Опубліковано 14 тра 2023
  • #wheatpalappam
    #gothambupalappam
    #wheatrecipesinmalayalam
    #wheatpalappamkeralstyle
    #wheatpalappaminmalayalam
    #drshani'skitchengothambupalappam

КОМЕНТАРІ • 99

  • @VijayaLakshmi-zr6vv
    @VijayaLakshmi-zr6vv 28 днів тому +3

    Super resipymaam

  • @sarammasamuel4
    @sarammasamuel4 11 місяців тому +6

    ഞാൻ രാവിലെ അപ്പം ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് കേട്ടോ താങ്ക്സ് dr 👍

  • @ambikagopal656
    @ambikagopal656 Рік тому +2

    Very nicebn yummy appam.I liked it very much.

  • @annjacob9538
    @annjacob9538 Рік тому +3

    Very nice Palappam recipe. 1st time to see this Channel. Will try. Thanks Dr

  • @saniyageo8599
    @saniyageo8599 Рік тому +3

    സൂപ്പർ ആയിട്ടുണ്ട് ഡോക്ടർ.. Thank you 🙏🥰🥰🥰🥰🥰

  • @chackomaani
    @chackomaani Рік тому +3

    ഉണ്ടാക്കും 🙏❤

  • @itsabitinformative3083
    @itsabitinformative3083 Рік тому +3

    ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി നോക്കി, സൂപ്പർ ആണ്

  • @anithakk8375
    @anithakk8375 Рік тому +5

    നല്ലവിഡിയോ ഞാനും ഉണ്ടാക്കും

  • @glorybai8864
    @glorybai8864 Рік тому +3

    സൂപ്പർ 👌👌🙏🙏❤️❤️

  • @sushamanair434
    @sushamanair434 Рік тому +3

    Super super...oro time water add cheyyumbol hotwater veano,doctor?

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому +4

    ഗോതമ്പുപൊടി കൊണ്ട് അടിപൊളി പാലപ്പം സൂപ്പർ👍 ഞാനും കൂട്ടായിരിക്കുന്നു പുതിയ ഒരാളാണ് 👍

  • @suharac2582
    @suharac2582 Рік тому +2

    Nan undakatta

  • @josephthomas1386
    @josephthomas1386 Рік тому +19

    കാണുമ്പോൾ തന്നെ അറിയാം നല്ല soft ആണെന്ന്... Thank you for sharing this recipe 😊

    • @sujathakv3751
      @sujathakv3751 Рік тому

      യീസ്റ്റ് നല്ലവണ്ണം ചേർത്തിട്ടുണ്ട്

  • @sajanimoltc7330
    @sajanimoltc7330 Рік тому +4

    Good presentation without unnecessary loose talks

  • @jeyap391
    @jeyap391 Рік тому +3

    Super👌

  • @Instareelsharing_
    @Instareelsharing_ 10 місяців тому +2

    Yeast nn pakaram baking soda cherkan pattumo

  • @marykuttymathew8851
    @marykuttymathew8851 9 місяців тому +2

    Adipoli ❤

  • @mariyamk8737
    @mariyamk8737 Рік тому +1

    ആദ്യമായി കാണുന്നു

  • @pournami5904
    @pournami5904 Рік тому +2

    Super

  • @memajoseph7880
    @memajoseph7880 11 місяців тому +1

    Thanks

  • @albysebastian5748
    @albysebastian5748 Рік тому +4

    😍😍😍😍

  • @sumamuralidharan4477
    @sumamuralidharan4477 5 місяців тому +1

    Super 😍

  • @BRNkings
    @BRNkings 3 місяці тому +1

    Super ❤

  • @bismivlog4187
    @bismivlog4187 11 місяців тому +3

    👍👍

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому +1

    👌

  • @shanteabraham837
    @shanteabraham837 Рік тому +2

    Supper

  • @valsaabraham5028
    @valsaabraham5028 11 місяців тому +2

    😊

  • @priyasanandanan7382
    @priyasanandanan7382 Рік тому +1

    👌👍❤

  • @thresiammababu5971
    @thresiammababu5971 Рік тому +2

    Looks good
    Will try sooner.

  • @user-jo7ey2cb8z
    @user-jo7ey2cb8z 11 місяців тому +1

    Sooper

  • @SS_vlogs397
    @SS_vlogs397 Рік тому +1

    Super adipoli

  • @anithaelamthottathil123
    @anithaelamthottathil123 Рік тому +1

    Super.cheachi

  • @sam11649
    @sam11649 Рік тому +2

    Super❤👍

  • @jismolanto3348
    @jismolanto3348 11 місяців тому +1

    😋😋😋

  • @sruthisasidharan9876
    @sruthisasidharan9876 Рік тому +3

    Yeast illathe cheyyan pattuo

  • @shobaashok7584
    @shobaashok7584 7 місяців тому

    Adipoli appam

  • @shylamohan6245
    @shylamohan6245 Рік тому

    സൂപ്പർ ഞാൻ ഇപ്പഴാ ഈ ചാനൽ കണ്ടത് സസ്ക്രബ് ചെയ്ത് ലൈക്ക് അടിച്ച് . സൂപ്പർ അവതരണം ഡോക്ടർ❤❤❤

  • @divakaranpranavam
    @divakaranpranavam Рік тому

    Super 👌👌👌

  • @silentkillar4603
    @silentkillar4603 Рік тому

    സൂപ്പർ 👌

  • @user-tm2bc3uy1b
    @user-tm2bc3uy1b 11 місяців тому +1

    ❤😊
    :😢😢super

  • @annelizabeth5557
    @annelizabeth5557 Рік тому +7

    കാണാൻ അടിപൊളി ആയിട്ടുണ്ട് 👌👌👌 ചേച്ചി ഞാൻ curd ഉണ്ടാക്കി നോക്കി.. Perfect ആയി വന്നു 🥰🥰🥰Thank you so much 🥰🥰

  • @chandrikakakad4146
    @chandrikakakad4146 8 місяців тому +1

    Doc, humble request if you could show millet recipes, sorghum, ragi, bajra, puttu appam recipes . 🙏🌹

  • @user-rq2sw2qw8t
    @user-rq2sw2qw8t Рік тому +1

    Super👍🏻

  • @GodsGrace-se3kz
    @GodsGrace-se3kz Місяць тому +1

    ❤❤❤❤❤❤

  • @rajuvv1880
    @rajuvv1880 11 місяців тому +1

    എനിക്ക് അപ്പംവലിയ ഇഷ്ടമാണ് .

  • @josephjoy8470
    @josephjoy8470 Рік тому +3

    supper

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +1

    Sooper palappam

  • @voicerahana3905
    @voicerahana3905 Рік тому

    ഈസ്റ്റ് ഉപയോഗിച്ചാൽ ഇങ്ങനെ ആവും

  • @ammuscookingyoutubechannel8924

    Super palappam yummy 😋👍 please support

  • @babunair7623
    @babunair7623 Рік тому +5

    ഗോതമ്പിനു പകരം രാഗിപ്പൊടി വെച്ചു ഇത് ചെയ്യാമോ.

    • @Bathriya.K.S..
      @Bathriya.K.S.. Рік тому

      ചെയ്യാം.നല്ല ടെസ്റ് ആണ്

  • @parvathyradhaparu2745
    @parvathyradhaparu2745 9 місяців тому +1

    ചേച്ചി രാത്രി കലക്കി വെക്കാൻ പറ്റുമോ

  • @preethavikki8361
    @preethavikki8361 Рік тому

    👍

  • @ShajahanAk-zz1qu
    @ShajahanAk-zz1qu 11 місяців тому +2

    I Don't Like East & Baking Soda

  • @ekuuspathus7666
    @ekuuspathus7666 Рік тому

    6 hour vecha ked varuvo

  • @user-ox2vf4lt6w
    @user-ox2vf4lt6w 3 місяці тому +1

    Ethu brand appa chatti ,thick with glass lid. My chatti is thin with steel lid.😢

  • @sumayyasajeersumayyasajeer7106

    ഈ മാവ് കൊണ്ട് ദോശ ചുടാൻ പറ്റുമോ

  • @hemalathar1285
    @hemalathar1285 Рік тому +6

    ഇതെങ്ങനെ പലപ്പമാവും. പലപ്പത്തിന് തേങ്ങ പാൽ ചേർത്തല്ലേ മാവ് കുഴക്കുന്നത് ഇതു തേങ്ങ ചേർത്തരച്ചല്ലേ ചെയ്യുന്നത് ഇതുവെള്ളയപ്പമാണ്

    • @jaisytm5383
      @jaisytm5383 Рік тому +1

      ഇങ്ങനെ യും ഉണ്ടാക്കാം.. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ

    • @hhkp4630
      @hhkp4630 Місяць тому

      Vellayappam ദോശ പോലെ ആണ്

  • @mercythomas8257
    @mercythomas8257 11 місяців тому +2

    ഇതേ രീതിയിൽ ഈസ്റ്റ് ചേർക്കാതെ മാവിന് അനുസരിച്ച് രണ്ടോ മൂന്നോ മുട്ടകൂടി അടിച്ചു ഒരു നുള്ള് ചെറുജീരകപൊടികൂടി ചേർത്താൽ ( ബാക്കി ചേരുവകൾ എല്ലാം) ദോശക്കല്ലിലും ചുട്ടെടുക്കാം. 😊🙏

  • @selvakumars2749
    @selvakumars2749 Рік тому +2

    ഗ്യാസ് വരുമോ

  • @sunitharajeshkr1772
    @sunitharajeshkr1772 Рік тому

    ചോറിനു പകരം എന്താണ് ചേർക്കേണ്ടത്? എന്റെ കുഞ്ഞിന് ചോറ് അലർജി ആണ്

    • @indirakeecheril9068
      @indirakeecheril9068 Рік тому +1

      Aval cherthal mathi ... 1/2 cup ...❤

    • @sunitharajeshkr1772
      @sunitharajeshkr1772 Рік тому

      @@indirakeecheril9068 അരിയുടെ ഒരു ഐറ്റവും പറ്റില്ല... Only wheat, ragi, oats

    • @mabdulabdull8204
      @mabdulabdull8204 Рік тому +1

      1 cup wheat , 1 1/2 water ,1tablespoon sugar ,1/4 cup coconut ,grind well . Add 1/2 teaspoon eno just before cooking .. Just have a try

    • @sunitharajeshkr1772
      @sunitharajeshkr1772 Рік тому +1

      @@mabdulabdull8204 thank u❤️

  • @achuunni9590
    @achuunni9590 Рік тому +1

    ഇൻസ്റ്റന്റ് ആയിട്ട് ഇണ്ടാക്കാൻ,3 hrs vachal mathiyo..

  • @vilasiniskp8979
    @vilasiniskp8979 Рік тому +30

    ഞാൻ ഒരിക്കലും യീസ്റ്റ് ഉപയോഗിക്കാറില്ല. പകരം പുളിച്ച മാവാണ് ഉപയോഗിക്കുന്നത്

  • @ShaniShanus-ot1ww
    @ShaniShanus-ot1ww Рік тому +1

    Super

  • @sindhusanthosh2745
    @sindhusanthosh2745 Рік тому +1

    Supper

  • @user-qb3ks1mr3t
    @user-qb3ks1mr3t Рік тому +2

    👌

  • @pmyamma5199
    @pmyamma5199 Рік тому +2

    Super

  • @krishnasubramoniam5556
    @krishnasubramoniam5556 Рік тому

    Super