നല്ല പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കിയാലോ ? Bachelor’s special vellayappam/ palappam

Поділитися
Вставка
  • Опубліковано 30 вер 2024
  • Raw rice 2 cups
    Cooked rice 1 cup
    Grated fresh coconut 1 cup
    Salt
    Water
    Baking soda

КОМЕНТАРІ • 940

  • @sushyroy5585
    @sushyroy5585 3 роки тому +193

    വെള്ളയപ്പം ഏതാ പാലപ്പം ഏതാ ഇതൊന്നും അറിയാതെയാണോ ഉണ്ടാക്കുന്നെ ഞങ്ങൾ ഇതിനെ പാലപ്പം എന്നാണ് പറയുന്നേ.

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +90

      ayyo , അറിയാത്ത ഒരു കാര്യവും ഞാൻ ചെയ്യാറില്ല , ഞങ്ങളുടെ നാട്ടിൽ വെള്ളയപ്പം എന്നാണ് പറയാറ്( കണ്ണൂർ) ചില സ്ഥലങ്ങളിൽ പാലപ്പം എന്ന് പറയുന്നു , method almost same ആണ് , ഉണ്ടാക്കുന്ന രീതിയിലും പേരിലും ചെറിയ മാറ്റം ഉണ്ട്‌ എന്ന് മാത്രം ☺️😍🙏🏻

    • @sushyroy5585
      @sushyroy5585 3 роки тому +11

      @@sheejasCookingdiary അപ്പൊ നിങ്ങടെ നാട്ടിൽ പാലപ്പത്തിന് വെള്ളയപ്പം എന്നും വെള്ളെപ്പത്തിന് പാലപ്പം എന്നും ആണോ പറയുന്നേ പൊട്ടത്തരം പറയല്ലേ പാലപ്പോം വെള്ളെപ്പോം എന്താന്ന് അറിയാവുമ്പവരാണ് ഇത് കാണുന്നത്.

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +30

      ഓക്കേ നിങ്ങൾ പറഞ്ഞത് correct ആയിരിക്കും , എന്റ്റെ അറിവില്ലായിമ ആയിരിക്കും .... ക്ഷമിക്കൂ 🙏🏻🙏🏻🙏🏻

    • @sreerajkvijay
      @sreerajkvijay 3 роки тому +7

      Ethanu velleppam...palappam cheruthu anu..manchattyil anu undakkune njangalde natil...

    • @sreerajkvijay
      @sreerajkvijay 3 роки тому +43

      @@sushyroy5585 ente chechi namal parayunath ellam sheriyavanam enilla...athinu mattulavar parayunath pottatharam enu parayaruth plzz...

  • @ammaamma8575
    @ammaamma8575 3 роки тому +9

    എനിക്ക് എന്തോ കൈപുണ്യം ഇല്ലെന്നു തോന്നുന്നു എത്ര ശ്രെമിച്ചിട്ടും ഇതു പോലെ കിട്ടുന്നില്ല മോളെ അതെന്താ അങ്ങനെ

    • @skp5048
      @skp5048 3 роки тому

      എനിക്കും ഈ പ്രശ്നം. ഉണ്ടായിരുന്നു.. മാവ് അര ക്കുമ്പോൾ ഇളം ചൂടുവെള്ളം ഒഴിച്ച്, യീസ്റ്റും സോഡാ പൊടിയും അളവ് അല്പം കൂടി നോക്കിയപ്പഴാണ് ശെരിയായത്

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Hiii ചേച്ചി , അങ്ങനെ ചിന്തിക്കേണ്ട , ചേച്ചിക്കും തീർച്ചയായും പറ്റും , ഈ കയ്യിപുണ്യം ഒക്കെ പ്രാക്ടിസിൽ കിട്ടുന്നത് ആണ് , ഒന്ന് രണ്ട് പ്രാവിശ്യം ചെയ്യുമ്പോൾ ശെരി ആകും , Be confident chechi😍🥰❤️👍

  • @sheejasCookingdiary
    @sheejasCookingdiary  11 місяців тому +2

    ua-cam.com/video/XjjzAHmbC7w/v-deo.htmlsi=1NcvdN1yhZEmGGF3
    ഈ രീതിയിലും വെള്ളയപ്പം ഉണ്ടാക്കാം

  • @rahimaibrahim7413
    @rahimaibrahim7413 3 роки тому +4

    എൻറ അനുഭവം കുറച്ചു പഴകിയ പച്ചരിയാണ് ഏറ്റവും നല്ലത്.അതായത് ആ അരിയിൽ ഓരോ നെൻമണി കൂടി കാണും.നല്ല വെളുത്ത് നിറമുള്ള super marketile അരി ശരിയാവില്ല . ഒരുപാട് അരച്ച് ചൂടാകരുത്.തീയും പ്രശ്നമാണ്.
    വർഷങ്ങളായുള്ള പരിചയമാണ് റേഷൻകടയിലെ അരി കിട്ടിയില്ല എങ്കിൽ വെള്ളയപ്പം ഉണ്ടാക്കാറില്ല.

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      Hii super chechi, അരിയിൽ മാറ്റം വന്നാൽ തീർച്ചയായും വെള്ളയപ്പം ശെരി ആവില്ല 😍🥰🥰

  • @Aliyabash23
    @Aliyabash23 Рік тому +2

    Baking soada um soada powder um രണ്ടും രണ്ടല്ലെ

    • @sheejasCookingdiary
      @sheejasCookingdiary  Рік тому +1

      hiii , രണ്ടും വേറെ വേറെ ആണ് , cakes ഒക്കെ ഉണ്ടാക്കാൻ ആണ് കൂടുതൽ ആയും baking powder ചേർക്കുന്നത് , baking soda ആണ് വെള്ളയപ്പം , പഴം പൊരി , നെയ്യപ്പം അങ്ങനെ ഉള്ള ഫ്രൈഡ് ഐറ്റം ഉണ്ടാക്കാൻ use ചെയ്യുന്നത് ☺️👍

  • @sunithasunil1686
    @sunithasunil1686 2 роки тому +5

    ഇത് പാലപ്പം അല്ലെ. ഇതിൽ ഈസ്റ്റ് വേണ്ടേ

  • @albinthomas9415
    @albinthomas9415 2 роки тому +2

    നല്ല മലയാളം എവിടെ നിന്ന് പഠിച്ചു ഈ മലയാളം ശരിയായ അച്ചടി ഭാഷ

  • @bhasurankumar8059
    @bhasurankumar8059 3 роки тому +11

    വളരെ ഇഷ്ടപ്പെട്ടു ഞാൻ ചെയ്തു നോക്കി

  • @SAJI81328
    @SAJI81328 24 дні тому +1

    Paalappam aayalum vellayappam aayalum taste aayittu kazhichappore...

  • @saralamenon574
    @saralamenon574 3 роки тому +6

    ഇതിൽ പഞ്ചസാര ഇടില്ലേ ?

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      hiii , ഇടണം എന്ന് നിർബന്ധം ഇല്ല , ഇട്ടാലും ഇട്ടില്ലെങ്കിലും സോഫ്റ്റ് ആയി കിട്ടും , yeast ചെർത്ത്‌ ചെയ്യുമ്പോൾ ഒരു സ്പൂൺ ഷുഗർ ചേർക്കണം , യീസ്റ്റ് proof ആവാൻ ചെറിയ തോതിൽ മധുരം വേണം .... Keep watching , share with your family nd friends 😍🥰❤️

  • @Salfaniyas
    @Salfaniyas Місяць тому +1

    Endinaa ingene valichneeti parayunne skip cheyyhu poketti vannu🙏

  • @srikanthiwijesekera1967
    @srikanthiwijesekera1967 Рік тому +3

    Without yeast

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      Hiii ua-cam.com/video/MZIKRvhRB5o/v-deo.html
      ഇത് ട്രൈ ചെയിതു നോക്കു 😍👍

  • @shijiv6537
    @shijiv6537 2 роки тому +2

    Soda podi ano

  • @unnikadavalloor7654
    @unnikadavalloor7654 Рік тому +3

    വളരെ നല്ല വിവരണം അധികം വെറുപ്പിക്കാതെ Thanks

  • @jisnarajeevan8898
    @jisnarajeevan8898 2 роки тому +2

    Baking soadak pakaram യീസ്റ്റ് upayogikamo? Ethra cherkkanam?

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому +1

      Hiii , യീസ്റ്റ് ചേർക്കാം , രണ്ടു കപ്പ് പച്ചരിക്ക് 1/2 teaspoon യീസ്റ്റ് ചേർത്താൽ മതി . 😍🥰

  • @fabiniyasfabiniyas8251
    @fabiniyasfabiniyas8251 Рік тому +3

    First time aanu enikku Nalla poopollulla appam ready aayi kittiye..thank uu

  • @binukumarpu3898
    @binukumarpu3898 2 роки тому +1

    ഞങ്ങൾ ഇതിനു പാലപ്പം എന്നാണ് പറയുന്നത്

    • @sg9o426
      @sg9o426 2 роки тому +1

      പലസ്ഥലത്തും വേറെ വേറെ പേരുകൾ ആണ്

  • @shreya1259
    @shreya1259 3 роки тому +5

    Evide okkeyo bigg bossile sooryayude voice

    • @ranithomas268
      @ranithomas268 3 роки тому +2

      Surya de kariyam parayalle .fake

    • @sabari865
      @sabari865 3 роки тому +1

      @@ranithomas268 athu correct.pakshe sound angane thanne.

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      😅😂🙏🏻

    • @shreya1259
      @shreya1259 3 роки тому

      @@sheejasCookingdiary 😅😅

  • @vishnusankarankottarappatt7882

    for this recipe also people are saying excellent!!! I think there are some people who are related to the presenter making such comments. This is not vellappam!!! baking soda in vellappam?

  • @majliskitchen8195
    @majliskitchen8195 3 роки тому +14

    Nalla vellayappam
    Puvu poleyund👌👌👌

  • @marysamuel5069
    @marysamuel5069 Місяць тому +1

    ഞാൻ ഇതുപോലെ തന്നെയാണ് ചെയ്യുന്നത്.നന്നായി കിട്ടും.വേറൊന്നും ചേർക്കേണ്ട

  • @JyothiCreation
    @JyothiCreation 3 роки тому +5

    Thengaum,chorum idaade undaakkan pattille?

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      കപ്പി കാച്ചിയിട്ട് ഉണ്ടാക്കാൻ പറ്റും , പിന്നെ തേങ്ങ ചേർത്താൽ ആണ് നല്ല ടേസ്റ്റ് ഉണ്ടാകുന്നത് ☺️😍

  • @rekharaj4025
    @rekharaj4025 2 роки тому +2

    Panchasara kude ittude

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому

      hii , തീർച്ചയായും ചേർക്കാം , നിങ്ങളുടെ മധുരത്തിന് അനുസരിച്‌ ചേർക്കാം , ചേർത്തിട്ടില്ലങ്കിലും നന്നായി കിട്ടും 😍👍

  • @izzasgalaxy9832
    @izzasgalaxy9832 3 роки тому +8

    Good
    Orupaad upakaaramaayi
    Congratulations

  • @vijitharl3135
    @vijitharl3135 2 роки тому +2

    Ithil thenga vellam add cheyamo...cheythal baking soda cherkamo...

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 роки тому +60

    ഒരേ സാധനത്തിന് തന്നെ പല സ്ഥലത്ത് പലരും പല പേരും പറയും. ഇതിന്റെ പേരിൽ പാവം U tuber നെ എന്തിന് നിരുത്സാഹപ്പെടുത്തുന്നു. അതും പരിഹസിക്കുന്ന രീതിയിൽ ! അവർക്ക് നല്ല സഹിഷ്ണുതയും മാന്യതയും ഉള്ളത് കൊണ്ട് അവർ ഏറ്റവു o ആരോഗ്യകരമായി പ്രതികരിച്ചു. cong ts......

  • @ArAr-i7y
    @ArAr-i7y 2 місяці тому +1

    കണ്ണൂർ ആണോ വീട്

    • @sheejasCookingdiary
      @sheejasCookingdiary  2 місяці тому

      Hiii , അതെ , കണ്ണൂർ ആണ് ☺️👍

  • @nazmiriyas5435
    @nazmiriyas5435 3 роки тому +15

    Chechi de talking kelkkumbho 😄 enikkente fundamentals nte miss ne oorma varunn 😄✌️ same talking

  • @jayasreeshankar857
    @jayasreeshankar857 2 роки тому +2

    Oru samsayam...yeast cherkande??

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому +1

      hiii , വേണ്ട , ഇതിൽ ബേക്കിംഗ് സോഡാ ചേർക്കുന്നുണ്ട് , രണ്ടും ഒന്നിച്ചു ചേർക്കേണ്ട , ഏതെങ്കിലും ഒന്ന് മതി , ബേക്കിംഗ് സോഡാ മാവ് പുളിപ്പിച്ചെടുത്തതിന് ശേഷം ചേർത്ത ഉടനെ തന്നെ വെള്ളയപ്പം ഉണ്ടാക്കാം , യീസ്റ്റ് അരക്കുന്ന സമയം ചേർത്ത rest ചെയ്യാൻ വെക്കണം 😍👍

    • @jayasreeshankar857
      @jayasreeshankar857 2 роки тому

      @@sheejasCookingdiary Thank you! Nalla avatharanam! Liked it!!

  • @kunju1481
    @kunju1481 3 роки тому +8

    ഇത് പാലപ്പം ആണ് ചേച്ചി......... വെള്ള അപ്പം വേറെ ആണ്

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      എന്റ്റെ നാട്ടിൽ ഇതിന് വെള്ളയപ്പം എന്നാണ് പറയാറ് ... രണ്ടും same ആണ് , ഓരോ സ്ഥലങ്ങളിൽ ഓരോ പേര് 😍👍

    • @sheelaantony9337
      @sheelaantony9337 2 роки тому

      Eth nangade Vellayappam thanne....

  • @saraswathi2381
    @saraswathi2381 6 місяців тому +2

    ഇത് പാലപ്പം അല്ലെ

  • @shibilpn667
    @shibilpn667 3 роки тому +10

    Wowwww

  • @rahindpraveen9622
    @rahindpraveen9622 Рік тому +1

    ചേച്ചി ഗ്ലാസ് അളവ് പറഞ്ഞുതരുന്നതുകൊണ്ട് നല്ല മനസ്സിലാകുന്നുണ്ട്

  • @athiraschandran2864
    @athiraschandran2864 3 роки тому +14

    സൂപ്പർ 🤩

  • @arifaaaari8256
    @arifaaaari8256 3 роки тому +2

    Peru mathramalle different... same alle... ithum athum.. 🤔

  • @sruthimanikandan1750
    @sruthimanikandan1750 3 роки тому +7

    യീസ്റ്റ് ചേർക്കാമോ

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      2 cup arikke 1 teaspoon yeast, arakkunna samayam thanna cherkkanam☺️😍👍

    • @vishnu_pct
      @vishnu_pct 3 роки тому +1

      Appo athonnum paranjillallo

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      @@vishnu_pct Ayyo രണ്ട് methodillum ചെയ്യാം , ഒന്നുകിൽ yeast ഇല്ലെങ്കിൽ baking soda , ഏതെങ്കിലും ഒന്ന് മാത്രം ആണ് ചേർക്കേണ്ടത് , ഞാൻ ബേക്കിംഗ് സോഡാ ചേർക്കുന്ന method കാണിച്ചത് കൊണ്ടാണ് ആ രീതി പറഞ്ഞത് 😍🥰👍

  • @kathu2909
    @kathu2909 Рік тому +1

    Hloo...choru ith kooduthal alle....arenkilu. rply taro....1 cup choru thanne veno

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      Hiiii , 2 cup rice , 1 cup choru , 1 cup thenga , correct alave aane , perfect vellyappam kittum 💯% (ചോറ് എടുക്കുമ്പോൾ ഗ്ലാസിൽ അമർത്തി എടുക്കരുത് , നോർമൽ ആയി ഗ്ലാസിൽ ഇട്ട് ലെവൽ ചെയ്യിത്‌ എടുത്താൽ മതി )☺️👍

    • @kathu2909
      @kathu2909 Рік тому

      👍

  • @nidhipraseetha6229
    @nidhipraseetha6229 3 роки тому +22

    ഞാൻ ട്രൈ ചെയ്തുനോക്കി നല്ല സോഫ്റ്റ്‌ ആയി വന്നിരുന്നു സൂപ്പർ 😍😍😍

  • @sarojpattambi6233
    @sarojpattambi6233 3 роки тому +9

    അടിപൊളി വെള്ളപ്പം👌👌👌👌 ഇന്ന് അരിവെള്ളത്തിൽ ഇട്ടിട്ടുണ്ട് . നാളെ ഉണ്ടാക്കി നോക്കട്ടേ👍👍👍

  • @baseerbaseer4139
    @baseerbaseer4139 3 роки тому +1

    2 ടേബിൾസ്പൂൺ വെള്ളം ചേർത്തൂന്ന് പറഞ്ഞില്ലേ പച്ചവെള്ളമാണോ ചേർക്കുന്നത്.

  • @steelshot6691
    @steelshot6691 3 роки тому +4

    Super

  • @rekharaj4025
    @rekharaj4025 2 роки тому +1

    Baking സോഡയ്ക് പകരം യീസ്റ്റ് cherthude. അത് എപ്പോഴാണ്

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому

      hiii , yeast മാവ് അരക്കുന്ന സമയം തന്നെ ചേർക്കാം , യീസ്റ്റ് ചേര്ത്ത മാവ് അരച്ചതിന് ശേഷം 8-10 hours പുളിക്കൻ വെക്കണം ... ശേഷം നോർമൽ രീതിയിൽ വെള്ളയപ്പം ചുട്ടൽ മതി 😍🥰👍

    • @rekharaj4025
      @rekharaj4025 2 роки тому

      @@sheejasCookingdiary thankuu ചേച്ചി 🙏

  • @valasalavalasala5210
    @valasalavalasala5210 3 роки тому +4

    Appam super.kreep it up.super and simple narration.

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      thank you so much , keep watching , share with your family nd friends😍🥰❤️

  • @amminiabraham5301
    @amminiabraham5301 2 роки тому +1

    Doshakallil ozhichunakkunnathe vllayappam chttiyilozhichu chuttikkunnathu palappam random randane

  • @sumayyabasheer8197
    @sumayyabasheer8197 3 роки тому +5

    Super cook chechi 👌👌👌👌👌👌👌👌👌💜

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      ഒരുപാട് സന്തോഷം 😍🥰❤️ keep watching 😍

  • @AjayKumar-pq1ez
    @AjayKumar-pq1ez 2 роки тому +1

    Nice video you are from Kannur speeking slangil thonie

  • @minshaminsha3587
    @minshaminsha3587 3 роки тому +4

    Supper vellayappam

  • @nihaniha4719
    @nihaniha4719 3 роки тому +4

    👌👌👌👌👌👌👌👌👌

  • @riyadismail6026
    @riyadismail6026 Рік тому

    ഇതു വെള്ളയപ്പം ഞാൻ tvm പാലപ്പം എന്ന് പറയുന്നത് തേങ്ങയ്ക്ക് പകരം തേങ്ങാ പാൽ ചേർക്കുന്നു

  • @ansugeorge5248
    @ansugeorge5248 3 роки тому +4

    Eth palappam ale

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Atha, enta naattil ( kannur) pothuway vellyappam ennaane paraunnathe.... randum same aane☺️😍👍

  • @skystarskystar1
    @skystarskystar1 Рік тому +1

    Please add English subtitles which is Ur talking chechi

  • @neeyhugr89
    @neeyhugr89 3 роки тому +3

    Yeast upayogichu undakunnathu parayamo

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +2

      യീസ്റ്റ് ചേർക്കുമ്പോൾ അരക്കുന്ന സമയം തന്നെ ചേർക്കണം , പൌഡർ പോലെ ഉള്ള യീസ്റ്റ് ആണെങ്കിൽ direct riceill ചേർത്തിട്ട് അരച്ചാൽ മതി .... കുറച്ചു വലിപ്പം ഉള്ള യീസ്റ്റ് ( കടുകുമണി ) ആണെങ്കിൽ ലൈറ്റ് ചൂടുവെള്ളത്തിൽ കുതിർത്ത്‌ 10 mins കഴ്ഞ്ഞു ചേർക്കണം .... 2 കപ്പ് riceill 1/2 teaspoon യീസ്റ്റ് use ചെയ്യിതൽ മതി , 8 hours fermentatione വെക്കണം ..... പെട്ടന്ന് ഉണ്ടാക്കാൻ 2 കപ്പ് അരിക്ക്‌ 1 teaspoon യീസ്റ്റ് ചേർക്കണം ..... 4hours fermentation വച്ചാൽ മതി ☺️😍👍

    • @parvathyrajkumar1533
      @parvathyrajkumar1533 3 роки тому

      സൂപ്പർ ആയി വിവരണം ഞാൻ ഒന്ന് ഇതുപോലെ ട്രൈ ചെയ്യാം അറിയാം എന്നലും ചിലപ്പോൾ ശരിയാവില്ല യീസ്റ്റ് നമ്മളെ കളിപ്പിക്കും പൊട്ട ണെങ്കിൽ അപ്പം പോയി ചെയ്യാറുണ്ട് ഇങ്ങനെ

  • @ahanaahanak6815
    @ahanaahanak6815 2 роки тому +1

    ചേച്ചി പച്ചരി ഉപയോഗിച്ചു ചെയ്യാൻ കഴിയുമോ ഇപ്പോൾ കൈയ്യിൽ പച്ചരിയേ ഉള്ളു അതുകൊണ്ടാ

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому +1

      Hiii da , പച്ചരി ആണ് വേണ്ടത് , അളവ് എടുക്കുമ്പോൾ കറക്റ്റ് ആയി എടുക്കാൻ ശ്രേധിക്കണം 😍👍

    • @ahanaahanak6815
      @ahanaahanak6815 2 роки тому +1

      @@sheejasCookingdiary ok thanks chechi

  • @shalinisridharkitchen3345
    @shalinisridharkitchen3345 4 роки тому +13

    Wow tasty 👌 appam friend

  • @shabanashabu5174
    @shabanashabu5174 2 роки тому +2

    Pongan onnum cherkunillee

  • @Aydinmon-k-8
    @Aydinmon-k-8 3 роки тому +4

    ഉപ്പ് എപ്പോ ചേർക്കുക

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      അരക്കുമ്പോൾ തന്നെ ഉപ്പ്‌ ചേർക്കാം ☺️😍👍

    • @vaishnavikp3441
      @vaishnavikp3441 3 роки тому

      @@sheejasCookingdiary for

  • @manjua3949
    @manjua3949 11 місяців тому +1

    Njaan undaakkumpol mavu pongi vararilla athinte kaaranam enthaayirikkum

  • @hadikorad6413
    @hadikorad6413 3 роки тому +5

    Supper

  • @cga123
    @cga123 Місяць тому +1

    നന്നായിട്ടുണ്ട്. 👍🏻👍🏻🥰

  • @subairpv9199
    @subairpv9199 3 роки тому +4

    നല്ല അവതരണം.. വെറുതെ time നീട്ടി കൊണ്ടുപോയി വെറുപ്പിക്കുന്നില്ല. അതിനു ഒരു sp.. Tanks

  • @mujimuji1763
    @mujimuji1763 3 роки тому +14

    സൂപ്പർ 🥰🥰

  • @ankushfreefire9246
    @ankushfreefire9246 2 роки тому +1

    Kariju poyalla chachi 😂😂😂😂

  • @neethunihas5219
    @neethunihas5219 3 роки тому +9

    ഹായ് ചേച്ചി...ഞാൻ വൈകുന്നേരം അരി അരക്കൻ ആയിട്ട് വെച്ചേക്കുവാ...ഈസ്റ്റ് ഇടാൻ പറ്റുമോ ചേച്ചി...അരച്ചു വെച്ചിട്ട് ഫ്രിഡ്ജ് ഇൽ വെച്ചിട്ട് രാവിലെ ഉണ്ടാക്കാൻ നേരം ഈസ്റ്റ് ഇട്ടാൽ മതിയോ..

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      Hiii da, യീസ്റ്റ് ചേർക്കുന്നത് ആണെങ്കിൽ അരക്കുന്ന സമയം തന്നെ യീസ്റ്റ് ചേർക്കണം .... 2 cup പച്ചരിക്ക് 1/2 teaspoon yeast ( expiry date നോക്കി fresh yeast യൂസ്‌ ചെയ്യണം , ഇല്ലെങ്കിൽ നന്നായി കിട്ടില്ല ) ... ലൈറ്റ് ചൂട് വെള്ളം 1/4 cup എടുത്ത് അതിൽ 1 സ്പൂൺ പഞ്ചസാര മിക്സ് ചെയ്യ്ത് , ഒന്നിച്ചു തന്നെ 1/2 teaspoon yeastum ചേർത്ത 10 mins വെച്ചതിന് ശേഷം അരിയുടെ ഒന്നിച്ചു ചേർത്ത അരച്ചെടുത്തൽ മതി ( fermentation time 8 hrs / depends on climate )☺️😍👍👍

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +2

      ബേക്കിംഗ് സോഡാ യൂസ്‌ ചെയ്യുന്നത് ആണെങ്കിൽ രാവിലെ ഉണ്ടാക്കുന്ന സമയം ആണ് ചേർക്കേണ്ടത് , ചേർത് അപ്പോൾ തന്നെ വെള്ളയപ്പം ഉണ്ടാക്കാം
      യീസ്റ്റ് ചേര്ത്ത 8 hrs കഴിഞ്ഞ വെള്ളയപ്പം ഉണ്ടാക്കേണ്ടത്

    • @ipemathew7036
      @ipemathew7036 7 місяців тому

      Ohh😅😅😅​@@sheejasCookingdiary

  • @swapnasparadise6984
    @swapnasparadise6984 2 роки тому +2

    Sugar and salt vende..

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому +1

      hiii , salt ചേർത്തിട്ടുണ്ട് ,ബേക്കിംഗ് സോഡാ ചേർത്ത ചെയ്യുന്നത് കൊണ്ട് ഷുഗർ ചേർക്കണം എന്ന് നിർബന്ധം ഇല്ല , വേണെങ്കിൽ ചേർക്കാം എന്ന് മാത്രം 😍👍

  • @shalini6115
    @shalini6115 3 роки тому +3

    Naad evideya kannur?njan Thalassery aanu.samsaram kelkkumbol nammude nattile style thonnunnu.😊😊

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      hii , ഞാൻ കണ്ണൂർ ആൺ , S N കോളേജിന് അടുത്ത , പക്ഷേ settle ആയിട്ടുള്ളത് ചെന്നൈയിൽ ആണ് , ചിലപ്പോൾ ചെറിയ തോതിൽ തമിഴു മിക്സ് ആകും 😍🥰❤️

  • @shalinisatheesh2607
    @shalinisatheesh2607 3 роки тому +2

    യീസ്റ്റ് ചേർക്കേണ്ടേ ചേച്ചി

  • @Akash.diaries
    @Akash.diaries 2 роки тому +3

    👌👌👌

  • @shahanaanwar4512
    @shahanaanwar4512 3 роки тому +1

    Uzhunnu vndeeee

  • @arifaaaari8256
    @arifaaaari8256 3 роки тому +9

    Kurekaalayitt... vijarikkunnathaa.. thanks chechiii❤️👍👍👍👍👍😍

  • @vijitharl3135
    @vijitharl3135 2 роки тому +1

    Chechi appam mavu ithupole thannaya cheythath but pulich pongunila...y

  • @sindhumadhu3807
    @sindhumadhu3807 3 роки тому +4

    👍👍👍👍👍

  • @haribpds
    @haribpds 2 роки тому

    Don't use non stick pan. Very dangerous. Don't follow others

  • @reejasdiningworld
    @reejasdiningworld 3 роки тому +3

    Adipoli vallapam Recie

  • @mohammedameen3665
    @mohammedameen3665 2 роки тому +2

    Sugar idande vellappatin.

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому

      Hi, ബേക്കിംഗ് സോഡാ ചെർത്ത്‌ വെള്ളയപ്പം ഉണ്ടാക്കുമ്പോൾ പഞ്ചസാര ചേർത്തില്ലെങ്കിലും നല്ല സോഫ്റ്റ് nd ടേസ്റ്റ് ആയിട്ട് തന്നെ ഉണ്ടാകും , വേണമെങ്കിൽ മാത്രം sugar ചേർത്താൽ മതി
      യീസ്റ്റ് ചേർക്കുമ്പോൾ തീർച്ചയായും sugar ചേർക്കണം , അപ്പോൾ ആണ് നന്നായി കിട്ടുന്നത് 😍🥰👍

  • @sajimolramankutty8149
    @sajimolramankutty8149 3 роки тому +6

    അതെ ഗൈയ്റ്റർ അരക്കുബോൾ എല്ലാം ഒന്നിച്ചേ ഇടാമോ ചേച്ചി

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +3

      ആദ്യം തേങ്ങ ഇട്ട് അരച്ചതിന് ശേഷം , അതെ തേങ്ങയിൽ തന്നെ ബാക്കി ingredients ഇട്ട് അരച്ചാൽ നന്നായി അരഞ്ഞു കിട്ടും , എല്ലാം ഒന്നിച്ച അരച്ചാൽ തേങ്ങ നന്നായിട്ട് അരഞ്ഞു കിട്ടില്ല , mixill അരക്കുമ്പോൾ ഒന്നിച്ചു തന്നെ അരക്കാം ☺️😍👍

    • @sajimolramankutty8149
      @sajimolramankutty8149 3 роки тому

      @@sheejasCookingdiary thanks 👍🤗

    • @sajimolramankutty8149
      @sajimolramankutty8149 3 роки тому

      @@sheejasCookingdiary 😊😊😍

    • @sajimolramankutty8149
      @sajimolramankutty8149 3 роки тому +2

      Ok. Njan athu pole cheyuthu നോക്കട്ടെ എന്നിട്ട് റിപ്ലൈ തരാം..... ഞാൻ ഉണ്ടാകുബോൾ ഇടക്ക് മാവ് പൊന്തുല അതു കാരണം അധികം ഉണ്ടാകുല.. thanks chechi.

    • @vanajakv2012
      @vanajakv2012 3 роки тому

      @@sheejasCookingdiary l

  • @EduPath1
    @EduPath1 3 роки тому +1

    Appo nale enik poovu polathe appam.. Kannur kari aanalle.. Thanks tto recipe

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 3 роки тому +4

    Super 👍

  • @jayaselvam9325
    @jayaselvam9325 2 роки тому +1

    Jan inndakkityu. Rippla tharam

  • @abhilashreturns
    @abhilashreturns 3 роки тому +5

    Chechi pettennu thanne undakkiyo vellayappam athoo 8hrs kzhinjsnoo

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      8 hours കഴിഞ ആണ് ഉണ്ടാക്കിയത് , നമ്മൾ താമസിക്കുന്ന climate ഇൻ അനുസരിച്‌ rest ചെയ്യാൻ വെക്കണം , തണുപ്പ് സ്ഥലത്തിൽ 10 to 12 hours വേണം , ചൂട് climateill 8 hours 😍🥰❤️

  • @Aliyabash23
    @Aliyabash23 Рік тому +1

    Total 1 glass water aano ഒഴിച്ചത്

    • @sheejasCookingdiary
      @sheejasCookingdiary  Рік тому

      hiii , വെള്ളത്തിന്റ അളവിൽ ചെറിയ മാറ്റം ഉണ്ടാവും , മിക്സിയിൽ അരക്കുമ്പോൾ മുക്കാൽ ഭാഗം വെള്ളം ചേര്ത്ത അരച്ചതിന് ശേഷം , മാവ് കട്ടി കൂടുതൽ തോന്നുണ്ടങ്കിൽ വീണ്ടും കുറച്ചു കൂടെ വെള്ളം ചേർത്ത അരച്ചത്‌ മതി ☺️👍

    • @Aliyabash23
      @Aliyabash23 Рік тому

      Kk

  • @jayalakshmic6322
    @jayalakshmic6322 4 роки тому +3

    Super

  • @rohanreji3637
    @rohanreji3637 3 роки тому +2

    Go

  • @jomolbinoy9857
    @jomolbinoy9857 3 роки тому +3

    സൂപ്പർ

  • @sathisworld
    @sathisworld Рік тому

    Sathis world
    എല്ലാ വീഡിയോയും കാണന്നുണ്ട്

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +8

    വെള്ളയപ്പം Simple Receipe Super

  • @മുഹമ്മദ്അസ്ലം-മ9സ

    കൊതിപിക്കല്ല ചേച്ചി

  • @tgreghunathen8146
    @tgreghunathen8146 2 роки тому +3

    Good വെള്ളയപ്പം . ഓർ അപ്പം . നന്നായിരിക്കുന്നു .. തയ്യാർ ചെയ്യാം വളരേ എളുപ്പവും ആണ് . 👌👌👌.

  • @smithabalan2378
    @smithabalan2378 2 роки тому +1

    Ee aracha muzhuvan mavilekku ethra baking soda venam?

  • @jayanjai6390
    @jayanjai6390 3 роки тому +3

    Super

  • @rejithomas1283
    @rejithomas1283 4 місяці тому

    ആദ്യം എവിടെയെങ്കിലും പോയി വെള്ളയപ്പവും പാലപ്പവും എന്താണെന്ന് തിരിച്ചറിയുക

  • @yr4ba314
    @yr4ba314 3 роки тому +3

    Supar😊😊😋😋😋😋👍🤩🤩

  • @ajserthoppasheri8858
    @ajserthoppasheri8858 Рік тому

    ഞാൻ ഉണ്ടാകുമ്പോൾ മാവ് ചട്ടിയിൽ ഒഴിച്ചു ചുറ്റാൻ കഴിയുന്നില്ല ഉരുണ്ട് പോകുന്നു എന്താണ് ഇങ്ങനെ

    • @sheejasCookingdiary
      @sheejasCookingdiary  Рік тому +1

      Hii പാത്രത്തിന്റ ചൂട് ഒന്ന് ബാലൻസ് ചെയിതു നോക്കു , അതുപോലെ മാവിന്റ consistency ഉം ശ്രേധിക്കണം ,☺️👍

  • @sudhivinu422
    @sudhivinu422 3 роки тому +3

    Super😊😊

  • @manjumenon6799
    @manjumenon6799 19 днів тому

    No sugar? Same method of me.
    I want more crispy.

  • @lotuscookingplaza7917
    @lotuscookingplaza7917 3 роки тому +11

    Nice recip

  • @saheerali9733
    @saheerali9733 Рік тому +1

    Yeast upayogikende

    • @sheejasCookingdiary
      @sheejasCookingdiary  Рік тому +1

      Hiii , ബേക്കിംഗ് സോഡാ ചേർക്കുന്നത് കൊണ്ട് യീസ്റ്റ് വേണ്ട , ഏതെങ്കിലും ഒന്ന് മതി , ഒന്നുകിൽ യീസ്റ്റ്. അല്ലെങ്കിൽ ബേക്കിംഗ് സോഡാ ☺️😍👍

  • @kamalampc6443
    @kamalampc6443 3 роки тому +3

    Super 👍

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому

      Thank you😍🥰❤️

    • @joicynoby5651
      @joicynoby5651 2 роки тому +1

      @@sheejasCookingdiary കുറുമ ഉണ്ടാക്കുന്ന വിധം

    • @sheejasCookingdiary
      @sheejasCookingdiary  2 роки тому

      @@joicynoby5651 hiii ua-cam.com/video/Zb3Ap0tUl7M/v-deo.html

  • @jinie2378
    @jinie2378 8 місяців тому +1

    3 glass arikk ethra choru venam

    • @sheejasCookingdiary
      @sheejasCookingdiary  8 місяців тому +1

      Hiii 3 ഗ്ലാസ് അരിക്ക് 11/2 ചോറ് ചേർക്കണം , ഒരുപാട് അമർത്തി ചോറ് എടുക്കാൻ പാടില്ല , നോർമൽ level ചെയ്യ്ത് എടുത്താൽ മതി ... 11/2 കപ്പ് തന്നെ തേങ്ങയും എടുക്കണം.☺️😍👍

    • @jinie2378
      @jinie2378 8 місяців тому

      @@sheejasCookingdiary Thanks Ammaa🥰

  • @geethakiran6005
    @geethakiran6005 6 місяців тому +3

    Thank you for this recipe. Very neatly explained❤

  • @fathimaminha3576
    @fathimaminha3576 3 роки тому +1

    ഉപ്പ് തലേ ദിവസം ഇടണോ ചുടാൻ നേരത്ത് ഇട്ടാൽ മതിയോ

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      അരക്കുമ്പോൾ ഇട്ടാൽ കുഴപ്പം ഒന്നും. ഇല്ല , പക്ഷേ കൂടുതൽ അളവ് ചെയ്യിത്‌ ഫ്രിഡ്‌ജിൽ വച്ചു ഉപയോഗിക്കുന്നത് ആണെങ്കിൽ , ഓരോ സമയവും ഉണ്ടാക്കുമ്പോൾ ഉപ്പ്‌ ചേർത്താൽ കൂടുതൽ പുളിപ്പ് ഉണ്ടാവില്ല ☺️😍👍