ഗുരുവായൂരപ്പന്‍ കൂടെയുണ്ടാകാന്‍ ഇത്രമാത്രം മതി! ; അനുഭവം പറഞ്ഞ് തേലമ്പറ്റ കേശവന്‍ നമ്പൂതിരി

Поділитися
Вставка
  • Опубліковано 1 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoorappan #guruvayoortemple #guruvayoor

КОМЕНТАРІ • 317

  • @devasworld5074
    @devasworld5074 Рік тому +21

    എന്റെ കുട്ടിയെ എനിക്ക് കിട്ടുന്നതിന് വേണ്ടി എല്ലാ കൃഷ്ണ ഭക്തൻ മാരും പ്രാർത്ഥിക്കണേ മനസുരുകി പ്രാർത്ഥിക്കണേ

  • @pushpajoshy2157
    @pushpajoshy2157 Рік тому +10

    ഭഗവാനേ കൃഷ്ണാ.. ഗുരുവായൂരപ്പാ കൂടെ ഉണ്ടാകണേ 🙏🙏🙏❤

  • @sreedevi2651
    @sreedevi2651 2 роки тому +26

    നമസ്ക്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണാ🙏🏻 ഗുരുപവനപുരേശാ.....കോടി കോടി നമസ്ക്കാരം💙🌿🌸🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ramaniantarjanam8097
      @ramaniantarjanam8097 Рік тому +1

      Narayana akhila guro bhagavan namasthe. Bhagavane kanna bhakthiye thannalum bhakthiye thannalum pranamikkunnu akhila guro. 🙏🏻🙏🏻🙏🏻🙏🏻.

  • @anupamaprasanth7389
    @anupamaprasanth7389 2 роки тому +18

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹

  • @lakshmibalan9927
    @lakshmibalan9927 Рік тому +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എന്നോട്ക്ഷമിക്കണമേ കോടി കോടി പ്രണാമം ശ്രീ കൃഷ്ണ വാസുദേവായ 🙏നമഃ പാർത്ഥ സാരഥി നമഃ 🙏🌹❤️❤️❤️❤️❤️❤️

  • @udvlogs9194
    @udvlogs9194 2 роки тому +69

    ഹരേ കൃഷ്ണ 💜💜💜💜എന്റെ കണ്ണൻകുട്ടി അത്രക്ക് പാവമാണ് 💜💜💜അത്രയും നിഷ്കളങ്കൻ 💜സ്നേഹിക്കാൻ മാത്രമേ അറിയുള്ളു 💜ആ സ്നേഹം ഒരു ലഹരിയാണ് 💜കണ്ണന്റെ സ്നേഹം തിരിച്ചറിഞ്ഞാൽ പിന്നെ എല്ലാം കണ്ണൻ തന്നെ 💜💜ഹരേ കൃഷ്ണ 💜💜💜🙏🙏🙏

    • @ambikadevithevarkunnel8101
      @ambikadevithevarkunnel8101 Рік тому +2

      🙏🙏🙏🙏🙏🙏🥰❤

    • @kunju3911
      @kunju3911 Рік тому +7

      എന്റെ അമ്മേടെ വയ്യാഴ്ക മാറി അമ്മേം അച്ഛനും ദീർഘായുസ്സോടെ ഇരിക്കണം.. അത് മാത്രേ ഭഗവാനോടു പ്രാർത്ഥനയൊള്ളു. വേറൊന്നും വേണ്ട ഭഗവാൻ കൂടെ ഉണ്ടായാൽ മതി😢🙏

    • @vipindas2188
      @vipindas2188 Рік тому

      ❤️🙏🏼

    • @sajithsajith2958
      @sajithsajith2958 Рік тому

      💯

    • @magicalheart
      @magicalheart Рік тому

      ​@@ambikadevithevarkunnel8101 76k

  • @mohanannair518
    @mohanannair518 2 роки тому +13

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sree_krishnan
    @sree_krishnan 2 роки тому +10

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണികണ്ണാ ❤️🙏

  • @ngrnamboothiri1039
    @ngrnamboothiri1039 Рік тому +7

    കണ്ണു നിറഞ്ഞു ഗുരുവായുരപ്പന്റെ അനുഭവ കഥ കേട്ടപ്പോൾ.... ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ... ഉണ്ണികൾ മറ്റു വേണമോ മക്കളായ്... എന്ന ഭക്തി സാന്ദ്രമായ വരികൾ ഓർമ്മ വരുന്നു... അങ്ങു പറഞ്ഞ കഥ കേട്ടപ്പോൾ...... അങ്ങയുടെ അവതരണ ശൈലി ഒന്നും പറയാനില്ല.... ഈ അവസരത്തിൽ ഭീഷ്മരുടെ കഥ അനുസ്മരിച്ചതും നന്നായി...അസ്സലായിരിയ്ക്കണു....🙏🙏

  • @rameshsheeba9535
    @rameshsheeba9535 2 роки тому +3

    നമസ്കാരം തിരുമേനി രമേഷ് ഉത്രം കനി രാശി 4,11,1978 വളരെ ബുദ്ധിമുട്ടാണ് എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @sreejasureshan2798
    @sreejasureshan2798 2 роки тому +2

    തിരുമേനി എൻ്റെ മകളെ കല്യാണം നടത്താൻ ജാതകം ചേരുന്നില്ല ചൊവ്വാദോഷം പ്രാർഥിക്കാറുണ്ട് ശരിയാകുന്നില്ല കല്യാണം

  • @shajithemmayath3526
    @shajithemmayath3526 Рік тому +3

    ഗുരുവായൂരപ്പാ ഭഗവാനെ എന്റെ പ്രാർത്ഥനക്കു നിന്ടെ അനുഗ്രഹം ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @induvijukumar713
    @induvijukumar713 2 роки тому +7

    ഹരേ കൃഷ്ണാ 🙏 എന്റെ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @Manikandanp-pb8nb
    @Manikandanp-pb8nb Рік тому +3

    ഭഗവാനെ !. ഗുരുവായൂരപ്പ : അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാവണേ ...

  • @pranav1077
    @pranav1077 11 місяців тому +1

    Ente Guruvayoorappa Saranam Sarvam Krishnaarppanamasthu Radhe Radhe Syam ❤❤🙏❤🙏❤🙏❤🙏❤❤

  • @sreekumariks9820
    @sreekumariks9820 2 роки тому +3

    🙏🙏🙏🙏🙏 oro episode Krishnanilekku kooduthal kooduthal adupikunnu 🙏🙏🙏🙏🙏Hare Krishna hare Krishna
    Krishna Krishna hare hare 🙏🙏🙏

  • @devasworld5074
    @devasworld5074 Рік тому +1

    കണ്ണാ എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരണേ athu മാത്രമാണ് എന്റെ പ്രാർത്ഥന എന്റെ കാര്യം ഒക്കെ അറിയാലോ എന്റെ കുഞ്ഞിനെ കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല അവന്റെ ഭാവി അവന്റെ പഠിത്തം എല്ലാം നോക്കണമെങ്കിൽ ഞാൻ അവന്റെ അടുത്ത് വേണം എനിക്ക് തിരിച്ചു തരണേ ഭഗവാനെ

  • @sreelajavenugopal4954
    @sreelajavenugopal4954 Рік тому +1

    Njan ഉണ്ണിക്കണന്റെ ഒരു ചിത്രം വരച്ചത് നടയിൽ കൊടുത്തിരുന്നു അത് അവിടെ കണ്ടില്ലലോ കണ്ണാ..ഇനി വരുമ്പോൾ എങ്കിലും എനിക്ക് അത് കാട്ടിതരണേ ഉണ്ണി.. അവിടെ എവിടെ എങ്കിലും ഉണ്ടായാൽ മതി എല്ലാവർക്കും കാണാൻ പറ്റുന്ന പോലെ.. ദൂരെ കളയരുതേ ഒരിക്കലും.. എന്റെ ഉണ്ണി കുട്ടാ..

  • @minijinan1458
    @minijinan1458 2 роки тому +14

    ഹരേ കൃഷ്ണാ പൊന്നു ഗുരുവയുരപ്പാഞങ്ങളെ കാത്തു രക്ഷിക്കണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @sreelathap6239
    @sreelathap6239 2 роки тому +5

    നമസ്കാരം തിരുമേനി 🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @neethuneethu2927
    @neethuneethu2927 2 роки тому +5

    ഹരേ കൃഷ്ണ 🌹❤️🙏ജയ് ശ്രീ രാധേ രാധേ 🌹❤️🙏🙏🙏

  • @harikrishnanp3967
    @harikrishnanp3967 Рік тому +4

    Trust in Guruvayurappan. He will uplift you... Sure... Sure.... Sure

  • @lathadas492
    @lathadas492 Рік тому +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @deepakdevvarrier
    @deepakdevvarrier Рік тому +5

    Om Namo Bhagwate Vasudevaya 🙏🙏

  • @krishnachandranvengalloor965
    @krishnachandranvengalloor965 Рік тому +1

    നമസ്തേ തിരുമേനി ഭഗവാനേ കുറിച് അങ്ങയുടെ വിവരണം കേൾക്കുമ്പോൾ സാക്ഷാൽ സപ്താഹം ശ്രവിക്കുന്ന പൊലെ തോന്നുന്നു .ഈ വർത്തമാനകാലത്തെ അനുഭവ കഥകൾ എങ്ങനെ വിശ്വസിക്കാതിരിക്കും .എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അത് ഭഗവാനും എനിക്കും അറിയാം .ഹരേ കൃഷ്‍ണ സാഷ്ടാംഗ പ്രണാമം 🙏🙏🙏

  • @vanajavmb609
    @vanajavmb609 2 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹♥️♥️ സർവ്വം കൃഷ്‌നാർപ്പണമസ്ത്തു 🙏🙏🙏🌹🌹♥️♥️

  • @anianiyen3653
    @anianiyen3653 2 роки тому +2

    ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുക്കണേ .....🙏🙏

  • @aryak9830
    @aryak9830 2 роки тому +8

    Hare Krishna 🙏🙏🙏💞

  • @sandhyaanimon2548
    @sandhyaanimon2548 Рік тому +1

    ഭഗവാനേ അഭയം തരണേ ഈ പാദത്തിലെ അഭയം ഉള്ളു എല്ലാം അറിയുന്ന ഭഗവാനേ കാത്തുരക്ഷിക്കണെ

  • @sailajasasimenon
    @sailajasasimenon 2 роки тому +26

    ഹരേ ശ്രീ കൃഷ്ണാ.... ഗുരുവായൂരപ്പാ....കണ്ണാ...❤️🙏🏻🥰😍തിരുമേനി പറയുന്ന ഓരോ അനുഭവ കഥകൾ ഭഗവാനിലേക്കു കൂടുതൽ അടുപ്പിച്ചു കൊണ്ടിരിക്കുന്നു🙏🏻🙏🏻🙏🏻കൃഷ്ണാ ഞങ്ങളേ എല്ലാവരെയും കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻

    • @sumap5191
      @sumap5191 2 роки тому +3

      ഹരേ കൃഷ്ണ 🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

    • @sailajasasimenon
      @sailajasasimenon 2 роки тому +1

      ​@@sumap5191ഹരേ കൃഷ്ണാ❤️🙏🏻🌹

    • @miniroshankp9940
      @miniroshankp9940 2 роки тому +2

      Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙇‍♀️

    • @salinisajeev7887
      @salinisajeev7887 2 роки тому +1

      Bhagavane Narayana 🙏🏻🙏🏻🙏🏻

    • @indirakeecheril9068
      @indirakeecheril9068 2 роки тому +2

      Hare krishna ... Guruvayurappaaa saranam 🙏🔥🌿🌾🕉

  • @reshmapillai7284
    @reshmapillai7284 Рік тому

    Hare Krishna,
    Is there any possibility to get contact number of This Namboodiri.

  • @athiramohanom5797
    @athiramohanom5797 Рік тому

    എന്റെ ഗുരുവായൂരാപ്പാ, കൈവിടല്ലേ

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +1

    എന്റെ കണ്ണാ, എത്ര കരുണയാണ് നിനക്ക്.. എന്റെ ഉണ്ണി..

  • @sreedharmenon3102
    @sreedharmenon3102 Рік тому

    I lost my MOTHER last month. Can u please tell me where she has gone. Bhaktas liki kunch kav namboodri are not there now.

  • @radhikaradhikatk160
    @radhikaradhikatk160 Рік тому +3

    ഹരേ കൃഷ്ണാ 🙏🏻🕉️💛

  • @parimalavenugopal2110
    @parimalavenugopal2110 2 роки тому +3

    Guruvayoorappa..... Saranam🙏🏼🙏🏼🙏🏼🙏🏼

  • @minivs7762
    @minivs7762 9 днів тому

    Guruvayuurappa🙏 ente makalude vivaham ethrayum vegam nadakkuvan anuvadhikkane🙏🙏

  • @tnsurendran7377
    @tnsurendran7377 Рік тому +1

    ഭഗവാന്റെ തൃകരം കൊണ്ട് മൃത്യു വന്നാൽ പരമ പുണ്ണ്യം

  • @remadevi7868
    @remadevi7868 9 місяців тому

    Harekrishnaguruvayurappakatthukollane🎉🎉🎉🎉🎉

  • @BLD_VIPER_
    @BLD_VIPER_ 2 роки тому +1

    Hare Krishna Hare Radhe Syam Unni Kannaa 💗💗💖💖❣💓❤😊🙏🙏🙏🙏🙏

  • @prasannakumari9697
    @prasannakumari9697 2 роки тому +5

    ഗുരുവായൂരപ്പാ ശരണം🙏

  • @educationworld9913
    @educationworld9913 2 роки тому +3

    Krisha Guruvayurappa🙏🙏🙏🙏🙏

  • @Praveen-qi1xx
    @Praveen-qi1xx Рік тому +1

    ഹരേ രാമ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ കാത്തുരക്ഷിക്കുക എല്ലാവരേയും

  • @arjunps4883
    @arjunps4883 2 роки тому +2

    Kannaaaaa......... Krishnaaaaa......

  • @rajipillai7168
    @rajipillai7168 2 роки тому +1

    Ente kunjikkanna angayude bhaktharodulla aa karuna parayathirikkan pattillallo.kannna makkalude koode thunayayi eppozhum koode undakane

  • @dhanyasunil8143
    @dhanyasunil8143 2 роки тому +2

    ലോകാ സമസ്താ സുഖിനോ ഭവന്തു കൃഷ്ണാ👃

  • @soumyarpkm9871
    @soumyarpkm9871 2 роки тому +10

    Hare Krishna

  • @lekshmir3192
    @lekshmir3192 Рік тому +2

    Title song is so nice. Please play the entire song. 🙏

  • @naliniks1657
    @naliniks1657 Рік тому +1

    പ്രിയ സ്വാമി നല്ല വഴി കാണിക്കണം 🙏അനുഗ്രഹിക്കണം 🙏❤ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🙏🌹🙏

  • @raghigirish8266
    @raghigirish8266 2 роки тому +5

    Om namo Narayanaya 🌸🙏

  • @rajanit9125
    @rajanit9125 2 роки тому +1

    ഹരേ കൃഷ്ണ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ ലോകാ സമസ്ത സുഖിനോ ഭവന്തു

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 3 місяці тому

    Hare Krishna Guruvayurappa Saranam 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ.....👏👏

  • @sajilapa8043
    @sajilapa8043 2 роки тому +3

    BHAGAVANE, 🙏🙏🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 2 роки тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️

  • @mppreethy5846
    @mppreethy5846 2 роки тому +15

    ഗുരുവായൂരപ്പാ ശരണം 💐💐💐

  • @remadevi3754
    @remadevi3754 Рік тому

    കൃഷ്ണ.. ഗുരുവായൂരപ്പാ... എനിക്കെന്റെ.. കണ്ണനെ.. കാണാനുള്ള ഭാഗ്യം ഉണ്ടാകണേ... വേറൊന്നും വേണ്ട.. കണ്ണ് നിര്യേ കാണേണം.... ഹരേ കൃഷ്ണ.. രാധേ.. ശ്യം...

  • @saranz1667
    @saranz1667 2 роки тому +2

    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏

  • @madhavam6015
    @madhavam6015 Рік тому +1

    സർവ്വം കൃഷ്ണാർപിതം 🙏🏻🙏🏻🙏🏻🙏🏻

  • @jagguvijay3734
    @jagguvijay3734 2 роки тому +2

    ഹരേ കൃഷ്ണ. നമസ്കാരം

  • @sindhupradeep4553
    @sindhupradeep4553 2 роки тому +2

    കണ്ണാ..ഗുരുവായൂരപ്പാ

  • @sreejanvsreejanv6314
    @sreejanvsreejanv6314 2 роки тому +3

    ഗുരുവായൂരപ്പാ ശരണം.. 🙏🙏

  • @SumeshSumu-w6h
    @SumeshSumu-w6h 7 місяців тому

    Krishna................................❤

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 Рік тому

    Hare Krishna......eniku nalla manasulla arogyamulla oru jeevitha pankaliye tharavo
    Njan arivillaymayil thettu cheythengil manasarinju maaapu......krishna🙏🙏🙏🙏🙏🙏🙏🙏 eniyum enne pareekshikale......athramathram thalarnu poyekunu njan
    Aarumilla enne pidichu nirthan.....krishana..............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aadhyapradeep
    @aadhyapradeep Рік тому

    Entekannagopalapaalakakathukollane

  • @akyt5838
    @akyt5838 Рік тому +1

    Hare krishna ❤

  • @vibhasatheesh7399
    @vibhasatheesh7399 2 роки тому +3

    കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻കാത്തു കൊള്ളണമേ

    • @deepikapadechery9011
      @deepikapadechery9011 Рік тому

      നമസ്കാരം🙏 തിരുമേനി ആ സുബ്രഹ്മണ്യൻ ജ്യോത്സ്യരുടെ ഫോൺ നമ്പർ കിട്ടുമോ🙏🙏

  • @Unnikrishnanmlpm
    @Unnikrishnanmlpm Рік тому

    ഭകിതനു പ്രിയമായവ കണ്ണനു ഹിതമായിരിക്കണ० ; അല്ലെങ്കിലെങ്ങിനെ കൈപ്പൊത്തിലൊതുക്കുവാൻ കഴിഞ്ഞിടു०...എന്തു പറഞ്ഞാലു० കണ്ണനു കേൾക്കാൻ കഴിയുമോ ; ഹൃദയസ०വാദരീതികളെന്തെന്നറിഞ്ഞു ഞാൻ ...( പറയുന്നതു ശരിയല്ല)

  • @madhusoodhanan2013
    @madhusoodhanan2013 2 роки тому +5

    Hare krishna🙏

    • @meenamohandas9545
      @meenamohandas9545 2 роки тому +2

      ക്യഷ്ണാ ഗുരുവായൂരപ്പാ രക്ഷിച്ചാലും.അവിടുത്തെ കടാക്ഷം എപ്പോഴും ഞങ്ങളുടെ മേൽ ഉണ്ടാകേണമേ.

  • @nijipushpakumar4658
    @nijipushpakumar4658 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ....... 🙏

  • @resniremanan5455
    @resniremanan5455 Рік тому +3

    Hare Krishna 🙏💙🙏

  • @tmsudha5882
    @tmsudha5882 2 роки тому +1

    Krishnaa Guruvayoorappaa sharanam 🥰 😍 ♥ ❤ 🥰🙏🙏🙏❤

  • @siljikannan7620
    @siljikannan7620 Рік тому +1

    Hare krishna 💛sarvam krishna arppanamasthu 🙏🙏

  • @manu7815
    @manu7815 Рік тому +2

    HARA KRISHNAA🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🥥🥥🥥🥥🥥🥥🥥🥥🥥 BLESS MY BUISENESS

  • @bindhut8168
    @bindhut8168 25 днів тому

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @chandrikaskp6062
    @chandrikaskp6062 Рік тому

    Hareramaharekrishna 3:12

  • @sumim615
    @sumim615 Рік тому +1

    ഹരേ കൃഷ്ണാ 🙏🙏

  • @nishashameesh9476
    @nishashameesh9476 2 роки тому +1

    Ente krishna Guruvayoorappa

  • @MohanKumar-le9rr
    @MohanKumar-le9rr 2 роки тому +12

    കൃഷ്ണാ ... ഗുരുവായൂരപ്പാ... 🙏

  • @rajanmangalamrajan2766
    @rajanmangalamrajan2766 Рік тому

    ഗുരുവായൂരപ്പാ കാക്കണേ

  • @nersners5608
    @nersners5608 Рік тому +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏

  • @malinisudheer8606
    @malinisudheer8606 2 роки тому +3

    Hare krishna🙏🙏🙏

  • @maneeshashali5785
    @maneeshashali5785 Рік тому

    Krishnaa.... Guruvayoorappa. kelkumbo kannu niranjupoy🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +4

    🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 2 роки тому +2

    കണ്ണാ കണ്ണാ ❤️❤️

  • @santhoshmambilly6053
    @santhoshmambilly6053 Рік тому +1

    🙏🏼കൃഷ്ണാ ഗുരുവായൂരപ്പാ

  • @vilasinip7960
    @vilasinip7960 2 роки тому +1

    Krisna guruvayoorappa rakhikane

  • @soubhagyamnair9589
    @soubhagyamnair9589 2 роки тому +2

    ഹരേ കൃഷ്ണ 🙏

  • @chitrasubramanian8083
    @chitrasubramanian8083 Рік тому +1

    Hare Krishna guruvayooappa saranam 🙏🙏

  • @ramarajendran9228
    @ramarajendran9228 Рік тому

    Ente kannaaaaa 🙏🌹🙏🙏❤❤

  • @subhamlpm
    @subhamlpm Рік тому

    ഉണ്ണിക്കണ്ണാ.... ഗുരുവായൂരപ്പാ.... ലോകാ സമസ്ഥാ സുഖിനോ ഭവന്തു..... ഹരേ കൃഷ്ണാ.... 🙏❤️🙏

  • @praveenarajeendra3314
    @praveenarajeendra3314 Рік тому +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @anithakrishnan4883
    @anithakrishnan4883 Рік тому +1

    ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @sathidevimani8974
    @sathidevimani8974 Рік тому +1

    ന്റെ കണ്ണാ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @VenugopalB-j1w
    @VenugopalB-j1w Рік тому

    🌹🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏w

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 2 роки тому

    Epol
    Aganeparayunna
    Arekilumunda
    Thirumeani
    Eniku
    Kadabaragalkund
    Puruthimuttiyirikukaya
    30lakshamkadama
    Athu
    Ariyana

  • @ShanthiRRavi
    @ShanthiRRavi 3 місяці тому

    Hare krishna ❤❤

  • @Siddharthm04
    @Siddharthm04 2 роки тому +2

    Guruvaayoorappaaaaa

  • @aryaganesh1979
    @aryaganesh1979 Рік тому +1

    Hare Krishna 🥰🙏

  • @retheeshbabu5226
    @retheeshbabu5226 2 роки тому

    ഓം നമോ നാരയണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏