കുട്ടികളുണ്ടാകാനായി അത്യപൂർവ്വ വഴിപാട് നടക്കുന്നക്ഷേത്രം|Offerings for having children|Guruvayur

Поділитися
Вставка
  • Опубліковано 1 жов 2024
  • കുട്ടികളുണ്ടാകാനായി അത്യപൂർവ്വ വഴിപാട് നടക്കുന്ന ക്ഷേത്രം.
    A temple where offerings are made for having children.
    രാപ്പാൾ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
    വേദമുഖരിതമായ അന്തരീക്ഷത്താലും സോമയാഗം തുടങ്ങിയ മഹായജ്ഞങ്ങളാലും പരിപാവനമാക്കപ്പെട്ട പുണ്യഭൂമിയായ രാപ്പാൾ എന്ന ഗ്രാമം .
    അവിടെ, സദാ പുഞ്ചിരി തൂകി നിൽക്കുന്ന ബാലഭാവത്തിലുള്ള ഉണ്ണിക്കണ്ണനായി പ്രതിഷ്ഠയുള്ള ഒരു ശ്രീകൃഷ്ണക്ഷേത്രം ഉണ്ട് . തൃശ്ശൂർ ജില്ലയിൽ നന്തിക്കരക്ക് അടുത്ത് ദേശീയപാതയിൽ കുറുമാലി ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്ററോളം പടിഞ്ഞാറോട്ട് മാറി നന്ദിയാറിന്റെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ ക്ഷേത്രം. അതി പൗരാണികമായ ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ത്രിസന്ധ അല്ലെങ്കിൽ ഓത്തൂട്ട് എന്ന മഹായജ്ഞത്താലും പ്രസിദ്ധി കേട്ടതാണ് ഈ ക്ഷേത്രം.
    പ്രസിദ്ധമായ ഇരിഞ്ഞാലക്കുട കൂടൽമാണിക്യസ്വാമി ക്ഷേത്രത്തിന്റെ ഉത്സവ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടത്തുന്നത് ഈ ക്ഷേത്രത്തിനടുത്തുള്ള കടവിലാണ്.
    വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കും താഴെയുള്ള നമ്പരുകളിൽ ബന്ധപ്പെട്ടാൽ മതി🙏
    പന്തൽ കൃഷ്ണൻ നമ്പൂതിരി - ഊരാളൻ
    +91 91887 11016
    നടുവം കൃഷ്ണൻ നമ്പൂതിരി - ഊരാളൻ - (മുൻ ചോറ്റാനിക്കര മേൽശാന്തി)
    +91 89437 48482
    P.K. ഹരി നമ്പൂതിരി ഊരാളൻ (ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം മേൽശാന്തി )
    RV ഉണ്ണികൃഷ്ണ വാര്യർ ക്ഷേത്ര പാരമ്പര്യ കഴകം, ക്ഷേത്രം മാനേജർ
    +91 96563 60155
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
    / channel
    കൂടുതൽ വിവരങ്ങൾക്ക്
    +91 9846 937 939 +91 8111 937 939 +91 9995 357 473
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
    guruvayurdevas...
    Ohm Namo Narayanaya
    Ohm Namo Bhagavate Vasudevaya
    Please Subscribe, Like & Share
    #guruvayoor_devotees_online #kshethrayanam #raappal #sreekrishna #temple #guruvayur_temple #guruvayoordevotees #guruvayur_unnikannan #guruvayur_temple #guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple#alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli #guruvayur_devotees_online #shiveli

КОМЕНТАРІ • 194

  • @geethanair1949
    @geethanair1949 5 місяців тому +7

    കണ്ണാ..... 🙏🏻🙏🏻 ഉണ്ണി... ഈ അമ്മയുടെയും കൈ പിടിച് എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ 🙏🏻🙏🏻🥰😘❣️❣️

  • @jayakm3700
    @jayakm3700 5 місяців тому +2

    എന്റെ മോൾക്ക്‌ ഒരു കണ്ണനെ വേഗം കൊടുക്കണേ ഭഗവാനെ 🙏😔

  • @reshmia597
    @reshmia597 5 місяців тому +6

    ഹരേ കൃഷ്ണാ ഗേവിന്ദാ ഉണ്ണിക്കണ്ണാ കൂടെ എപ്പോഴും ഉണ്ടാകണേ.🙏🙏🙏

  • @lathacv6333
    @lathacv6333 5 місяців тому +7

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithaudayan5159
    @sunithaudayan5159 5 місяців тому +5

    ഹരേ ഗുരുവായൂരപ്പാ രണ്ടു കൈയിലും വെണ്ണ യുമായി ഇരിക്കുന്ന കണ്ണാ എപ്പോഴും കൂടെയുണ്ടാകേണമേ 🙏🙏🌹💕🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 5 місяців тому +4

    അദ്‌ഭുതങ്ങളുടെ കലവറയാണ് ഓരോ ക്ഷേത്രങ്ങളും... 🙏. ഹരേ കൃഷ്ണാ.... 🙏

  • @ramakrishnands1472
    @ramakrishnands1472 5 місяців тому +4

    ഹരേ കൃഷ്ണാ... ഉണ്ണിക്കണ്ണാ... ശരണം. ഈ ഒരു ക്ഷേത്രത്തെ കുറിച്ച് ആദ്യമായാണ് അറിയുന്നത്. വളരെ നല്ല ഒരു ക്ഷേത്ര വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽസന്തോഷം.ഉണ്ണിക്കണ്ണന്റെ ആ തൃച്ചേവടികളിൽ അനന്ത അനന്ത കോടി പ്രണാമങ്ങൾ.
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.
    🙏🙏🙏🙏🙏🙏🙏

  • @JayaRohini-u9j
    @JayaRohini-u9j 5 місяців тому +5

    🙏🙏🙏. നാരായണ നാരായണ നാരായണ ഉണ്ണി കണ്ണാ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @anildivakar8534
    @anildivakar8534 5 місяців тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ

  • @meenakshidas5878
    @meenakshidas5878 5 місяців тому +2

    ഇത് എവിടെ ആണ് സ്ഥലം

  • @pramachandrannair3408
    @pramachandrannair3408 5 місяців тому +2

    ഉണ്ണി കണ്ണാഒരുകുഞ്ഞൂവിവയായീഎന്ടെകുട്ടിയേയുമനൂഗ്രഹിക്കണേ പൊന്നൂണ്ണികണ്ണാ

  • @JayasreePr-g3u
    @JayasreePr-g3u 5 місяців тому

    Krishnanattam vazhipadu cheyumbol vere endhengilum guruvayurambalathil cheyano

  • @vinodhinikalathil8405
    @vinodhinikalathil8405 5 місяців тому +2

    Hare Krishna Hare Krishna Krishna Krishna Hare Hare ,,ANTE Unnikkanna 13 Varshamai ANTE Molkke Kuttikal Aittilla Kanna ,,Oru kuttiye kodukku kanna ,ANTE kannane njan kanan Verum kannaaa ,Ponnunni Kannaaa

  • @muthuS-oq7xs
    @muthuS-oq7xs 5 місяців тому

    ചാത്തൻ കുളങ്ങര കാരമുക്ക് അമ്പലം വളരെ പ്രസിദ്ധമാണ് കുട്ടികളുണ്ടാവാൻ വിദേശയാത്ര ധനസമൃദ്ധി കല്യാണം ദർശിച്ച ചോറു

  • @DeepaPk-r9o
    @DeepaPk-r9o 5 місяців тому +2

    ഉണ്ണി കണ്ണാ കാത്തോളണേ എന്താ സവിത സൗണ്ട് എന്താ പറ്റിയത്

  • @geethachandramohan1223
    @geethachandramohan1223 24 дні тому

    കണ്ണാ എൻ്റെ മോനും ഒരു ഉണ്ണിയെ നൽകി അനുഗ്രഹിക്കണേ❤🎉

  • @shailastastykitchen2542
    @shailastastykitchen2542 5 місяців тому +1

    Savitha മോളുടെ Krishnameera kunjum avide iruppundayirunnu😍😍😍

  • @ssubramanionnamboothiri8378
    @ssubramanionnamboothiri8378 5 місяців тому +1

    തിരുവാറമ്മ്ളാഷേതർഥംഇഈവഴിപാട്നടതതീയാല്സൻത്താനലബ്ദിഉനൻടാകു അനുബവമാ

  • @ajayang5076
    @ajayang5076 5 місяців тому

    Harekrishna Anjima uthram Visakh Karthika sandhanabhagythinuvendi prarthikkane

  • @karthyayanikc6733
    @karthyayanikc6733 5 місяців тому +1

    സവിത സഹസ്ര. ബാക്കിയുള്ള വാക്ക് ഒന്ന് പറഞ്ഞു തരുമോ മോളേ

  • @aparna.b
    @aparna.b 5 місяців тому +1

    കേളി കൈ വഴിപാട് എന്താണ് ഒന്നു പറയാമോ

  • @SreehariOm162
    @SreehariOm162 5 місяців тому +8

    എന്റെ കണ്ണാ... ഞാൻ അനേഷിച്ചു നടക്കായിരുന്നു ഇതുപോലെ ഉണ്ണി കണ്ണനെ കാണാൻ. ഒരുപാട് നന്ദി ❤️🙏

    • @beenavikraman1003
      @beenavikraman1003 5 місяців тому +1

      ഹരേ കൃഷ്ണ ഉണ്ണികണ്ണാ..🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelathirumeni5157
    @sheelathirumeni5157 4 місяці тому

    Hare Rama HareRama Rama Rama Hare Hare Hare krishna Hare kri uhshna Hare krishna krishna Krishna Hare Hare

  • @devigirija4922
    @devigirija4922 5 місяців тому +1

    മോളെ വളരെ സന്തോഷം ഇനിയും ക്ഷേത്രം സംബന്ധിച്ചു ഉള്ള അറിവുകൾ പകരാൻ സാധിക്കട്ടെ 🙏🙏🙏🙏

  • @ushamohanlal9298
    @ushamohanlal9298 5 місяців тому +1

    Unnikrishnan manasil kalikumbol ഉണ്ണികൾ മറ്റു വേണമോ മക്കളായി.🙏

  • @sujathanair270
    @sujathanair270 4 місяці тому

    Harekrishna Hare hare
    Harekrishna Harekrishna Krishna Krishna hare hare

  • @sudhirrana687
    @sudhirrana687 5 місяців тому +1

    ॐ नमो नारायण ॐ भगवते वासुदेवाय नमः

  • @geethavk5922
    @geethavk5922 5 місяців тому +1

    🙏🙏🙏🙏🙏🙏🙏❤❤

  • @SudhaMani-l8h
    @SudhaMani-l8h 5 місяців тому +2

    Hare Krishna katholeneme

  • @anilkumar.e.v9063
    @anilkumar.e.v9063 5 місяців тому +1

    ഹരേ ... കൃഷ്ണാ... ഗുരുവായൂരപ്പാ.. ശരണം🙏🙏🙏🙏🙏. അപൂർവ്വ ക്ഷേത്രങ്ങളെ കുറിച്ചുള്ള Episode കാണിച്ചതിൽ സന്തോഷം.തുടർന്നും മറ്റ് ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @remathazhathethil939
    @remathazhathethil939 5 місяців тому +1

    12 kuttikalkku nammal vazhipad cheyyanam ennano prarthikende
    Ividekkulla vazhi onnu parayo savitha....
    Reply tharo...

  • @shailastastykitchen2542
    @shailastastykitchen2542 5 місяців тому +1

    Bhagavane kunjungal kazhikan irikkunna kandappo kannu niranju poyi, kunjungal, athoru ഭാഗ്യം thanneyanu അനുഗ്രഹം thanneyanu Bhagavane🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 5 місяців тому +3

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @sundaranmanjapra7244
    @sundaranmanjapra7244 5 місяців тому +1

    എന്തായാലും ഈ ഉദ്യമം നന്നായി. ഭാവുകങ്ങൾ...

  • @anjuvs9342
    @anjuvs9342 5 місяців тому

    Vasudhaiva kudumbakam

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz 5 місяців тому +3

    ഉണ്ണി കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ ❤

  • @malathim4198
    @malathim4198 5 місяців тому +1

    ഞാൻ ജനിച്ചവർഷം 1956 ൽ രാമനാട്ടുകരയ്ക്ക് അടുത്ത് അഴിഞ്ഞിലം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ ഓത്തൂട്ട് ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @ajayakumar1750
    @ajayakumar1750 5 місяців тому +1

    🙏🪷🌿Hare Krishna 🙏🪷🌿krishna guruvayoorappa saranam 🙏🪷🌿 .... rappal butter unnikanna saranam 🙏🙏🙏 Thanks for new episode 👍Mrs.Savitha & Mr.Vishnu..Hare krishna 🙏🪷🌿

  • @sandhyaanil788
    @sandhyaanil788 3 місяці тому

    Njngalude thattakam🙏🙏🙏🙏🙏🙏

  • @valsabhaskar9864
    @valsabhaskar9864 5 місяців тому +2

    Kanna unni Kanna 🙏🙏🙏

    • @radhatn1420
      @radhatn1420 5 місяців тому

      Phone number send cheyumo.place evide anu

  • @sheenababusheena1971
    @sheenababusheena1971 5 місяців тому +3

    കണ്ണാ കാർമുഖിൻ വർണ്ണ രക്ഷിക്കണേ

  • @ushusushus2515
    @ushusushus2515 5 місяців тому +3

    ❤കണ്ണാ 💖

  • @jalajakumari3016
    @jalajakumari3016 5 місяців тому +1

    എന്റെ കണ്ണാ 🙏❤️ആഗ്രഹം സാധിച്ചു തരണേ 🙏❤️🙏❤️

  • @KrishnaKripa-k1z
    @KrishnaKripa-k1z 5 місяців тому +2

    എന്റെ കണ്ണാ ബാല ഗോബാല വെണ്ണ കണ്ണാ 🙏🙏🙏🙏🙏👌👌

  • @unnikrishnan2709
    @unnikrishnan2709 5 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ രാമ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾

  • @anjuvs9342
    @anjuvs9342 5 місяців тому

    Loka samastha sukhino bhavanthu

  • @premanc4730
    @premanc4730 5 місяців тому +1

    നമസ്കാരം 🙏krishnaa👍ഗുരുവായൂരപ്പാ ശരണം 🙏

  • @ushadharan8231
    @ushadharan8231 5 місяців тому +1

    Unnikrishna ഭഗവാനെ അനുഗ്രഹിക്കനെ ❤

  • @Sreeraj74687
    @Sreeraj74687 5 місяців тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻Thank you 🙏🏻

  • @ShijianilShijianil-sd9gn
    @ShijianilShijianil-sd9gn 5 місяців тому +1

    Kannaaakathoneharekrishna

  • @sathysathyprakash5462
    @sathysathyprakash5462 5 місяців тому +1

    ഹരേ ഗോപാല കൃഷ്ണ ഞങളുടെ പ്രാർത്ഥന കേൾക്കണേ 🙏🏻

  • @devakikesavan1740
    @devakikesavan1740 5 місяців тому +1

    ആദ്യമായിട്ടാണ് കേൾക്കുന്നത്. ഉണ്ണി കണ്ണാ നമസ്കാരം

  • @padminibalakrishnan2302
    @padminibalakrishnan2302 5 місяців тому +1

    Manogapam marutha tulliyavedamljithendhryam buddimadham varishtam vadalmajam vanarayoodha mukkiyum sreerama doodam sharanam prabadye🙏🙏🙏🙏

  • @sumassunil6122
    @sumassunil6122 5 місяців тому +2

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ❤❤❤

  • @shailastastykitchen2542
    @shailastastykitchen2542 5 місяців тому +1

    Ella kunjungalkum aarogyavum, salsawabhavavum kodukane Bhagavane🙏🙏🙏

  • @oddissinv2532
    @oddissinv2532 5 місяців тому +2

    🙏 ഓം നമോ നാരായണായ നമ:🙏🙏🙏🙏

  • @priyankaprasannakumar2067
    @priyankaprasannakumar2067 5 місяців тому +1

    താങ്ക്സ് ഈ എപ്പിസോഡ് ന്.....പുതിയ അറിവാണ് സവിതേ......

  • @vijayalekshmikala6365
    @vijayalekshmikala6365 5 місяців тому +1

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @varadaunnikrishnan4463
    @varadaunnikrishnan4463 5 місяців тому +1

    Que enthinullathanu bhagavane ente kanna ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @kkarthikeyan3948
    @kkarthikeyan3948 5 місяців тому +2

    Hareekrishnaa.guruvayoorappaa

  • @ShijianilShijianil-sd9gn
    @ShijianilShijianil-sd9gn 5 місяців тому +1

    Kannaaakathoneharekrishna

  • @preethyajay701
    @preethyajay701 5 місяців тому +1

    Hare krishna🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @indiranair1923
    @indiranair1923 5 місяців тому +1

    Hare Krishna Bhagavane Saranam🙏🙏🙏 Ramanavami Ashmsakal🙏🙏 Thanks Savitha🙏🌹

  • @AryaMol-s2s
    @AryaMol-s2s 5 місяців тому +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @varadaunnikrishnan4463
    @varadaunnikrishnan4463 5 місяців тому +1

    Saithe ithevideyanu rappal

  • @RenjiniAneesh-d3v
    @RenjiniAneesh-d3v 5 місяців тому +1

    Hare Krishna

  • @shymaanu2138
    @shymaanu2138 5 місяців тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏

  • @valsalak3339
    @valsalak3339 5 місяців тому +1

    🙏🙏🙏കൃഷ്ണാ... പൊന്നുണ്ണിക്കണ്ണാ... അനുഗ്രഹിക്കണേ ഭാഗവാനേ 🙏🙏🙏🌿🌿🌿🌷🙏

  • @deepaem294
    @deepaem294 5 місяців тому +1

    Ponnunni kanna saranam. 🙏🙏🥰🥰🥰🥰🥰

  • @AjithaSurendran-q4p
    @AjithaSurendran-q4p 5 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @godlover-sx8qv
    @godlover-sx8qv 5 місяців тому +1

    ഹരേ കൃഷ്ണ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണർപ്പണവസ്തു....

  • @girijar8795
    @girijar8795 5 місяців тому +1

    ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ കാത്തുരക്ഷിക്കണേ🙏🙏🏻🙏🙏🏻🙏🙏🏻🙏🏻

  • @girijaps1640
    @girijaps1640 5 місяців тому +1

    ഉണ്ണി കണ്ണാ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @hemalathapadmakumar399
    @hemalathapadmakumar399 5 місяців тому +2

    ഹരേ നാരായണ....🙏

  • @ushadharan8231
    @ushadharan8231 5 місяців тому +6

    സവിത്ക്ക് ഒരായിരം നന്ദി. എൻ്റെ മോൻ കല്യാണം കഴിഞ്ഞ് 7 വർഷമായി.നേരത്ത വഴിപാടും നേർച്ചക്കും കണക്കില്ല.പക്ഷെ raappal അമ്പലത്തിൻ്റെ കുറിച്ച് അറിവുണ്ടായിരുന്നില്ല. എന്തായാലും അടുത്ത് തന്നെ രാപ്പൽ ഉണ്ണികൃഷ്ണനെ കാണാൻ anugrahikkane ഭഗവാനെ❤ ഇത്രയും vivvaragal പറഞ്ഞു തന്നതിന് സവിത എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thanq somuch Savitha ❤

  • @ammuss_armyblink
    @ammuss_armyblink 5 місяців тому +1

    hare krishna guruvayurappa saranam

  • @anjuvs9342
    @anjuvs9342 5 місяців тому

    Rama Rama Rama

  • @radhapnair5121
    @radhapnair5121 5 місяців тому +1

    ഉണ്ണി കണ്ണാ കൂടെ ഉണ്ടാകണേ എപ്പോഴും 🙏🥰

  • @vinukm1916
    @vinukm1916 5 місяців тому +2

    കൃഷ്ണാ ശരണം

  • @karunadas4589
    @karunadas4589 5 місяців тому +1

    Very good effort. Hare krishna

  • @chandrikaskp6062
    @chandrikaskp6062 5 місяців тому +1

    Hareramahareramaramarsmaharehare 4:21

  • @Rajitaaa
    @Rajitaaa 5 місяців тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @anjuvs9342
    @anjuvs9342 5 місяців тому

    Radha madhava

  • @suseelats6238
    @suseelats6238 5 місяців тому +1

    ഹരേ പൊന്നുണ്ണി കണ്ണാ 🙏🏻ശരണം 🙏🏻

  • @GeethaBhaskaran-i5q
    @GeethaBhaskaran-i5q 5 місяців тому +1

    Harekrishna

  • @omnamonarayana5326
    @omnamonarayana5326 5 місяців тому +1

    ഉണ്ണിക്കണ്ണാ കൂടെ ഉണ്ടാവണേ❤❤❤

  • @gopalakrishnakurupchoorakk6787
    @gopalakrishnakurupchoorakk6787 5 місяців тому +1

    🙏🙏🙏

  • @butterflybutterfly4825
    @butterflybutterfly4825 5 місяців тому +1

    രാമ രാമ രാമ രാമ നാരായണ

  • @RajiSoman-uu7er
    @RajiSoman-uu7er 12 днів тому

    🙏🙏🙏

  • @suvarnaneerveli6572
    @suvarnaneerveli6572 5 місяців тому +1

    😅

  • @suseelats6238
    @suseelats6238 5 місяців тому +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @sachykannan766
    @sachykannan766 5 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤

  • @hari3836
    @hari3836 5 місяців тому +1

    Entekanna.saranam

  • @sumapraful6468
    @sumapraful6468 5 місяців тому +1

    Thank you savitha🙏🏻

  • @MiniSatish
    @MiniSatish 5 місяців тому +1

    Thanks savitha

  • @preethapc915
    @preethapc915 5 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 4 місяці тому

    🙏🙏🙏🌹🌹🌹

  • @monishap2644
    @monishap2644 5 місяців тому +1

    Guruvayoorappa saranom

  • @SPK1999
    @SPK1999 5 місяців тому +1

    Hare Krishna

  • @vijayakumarip27
    @vijayakumarip27 5 місяців тому +1

    Hare krishna hare guruvayurappa🙏🙏🙏🙏 jai sree ramajayam🙏