ഗുരുവായൂരപ്പന്റെ ഒരു ദിവസം =ഏതു സമയത്തൊക്കെ സുഗമമായി ദർശനം നടത്തുവാൻ പറ്റും

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 777

  • @sujathak1532
    @sujathak1532 9 місяців тому +17

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
    എത്രയും വേഗം അവിടത്തെ ദർശനം കിട്ടാൻഒരു അവസരം തരൂ കണ്ണാ❤

  • @girijadevivg4357
    @girijadevivg4357 Рік тому +40

    എന്റെ കണ്ണാ എനിക്ക് കണ്ണനെ തൊഴാൻ ഉടനെ അവസരം തരണമേ 🙏

  • @kumarinkottur3225
    @kumarinkottur3225 Рік тому +169

    തിരുമേനിയുടെ അവതരണത്തിലൂടെ ഭഗവാന്റെ ഒരു ദിവ. സത്തെ എല്ലാ പൂജകളും കണ്ടു തൊഴുത പുണ്യം അനുഭവിച്ച പ്രതീതി അനുഭവപ്പെട്ടു. ഇങ്ങനെയെങ്കിലും അറിയാനുള്ള ഭാഗ്യം ഭഗവാൻ തന്നല്ലോ. കൃഷ്ണാ ഭഗവാനെ ഒരു പാട് .നന്ദി പറയുന്നു. കൃഷ്ണാ ഹരേ മുകുന്ദാ

  • @vijayabhai943
    @vijayabhai943 9 місяців тому +5

    ശ്രീ ഗുരുപവനേശാ ശരണം . തിരുമേനിയിലൂടെ ഭഗവാന്റെ ഒരു ദിവസത്തെ പൂജയെ കുറിച്ച് അറിയാൻ സാധിച്ചു. ഭഗവാനെ എനിക്കും ഒരു ദിവസത്തെ പൂജതൊഴാനും പ്രസാദം കഴിക്കാനുമുള്ള ഭാഗ്യം തരണേ . എന്റെ രോഗങ്ങളും ദുരിതങ്ങളും മാറ്റിതരണേ കൃഷ്ണാ

  • @sooryapooleri4072
    @sooryapooleri4072 6 днів тому

    തിരുമേനിയുടെ അവതരണം ഭംഗിയായി കണ്ണനെ കണ്ടതിന് തുല്യമായി..ആ തിരു നടയിൽ എത്തിയാൽ തിരിച്ച് പോരാനെ തോന്നില്ല. പൊന്നുണ്ണി കണ്ണാ നീയേ ശരണം .കൃഷ്ണാ ഗുരുവായൂരപ്പാ

  • @SuvithaP-w5n
    @SuvithaP-w5n Рік тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ തിരുമേനി ഭഗവാൻറെ ഒരു ദിവസത്തെ പൂജയെ പ്പറ്റി പറഞ്ഞപ്പോൾ ഭഗവാനെ നേരിട്ട് കണ്ട് തൊഴുതതു പോലെ തോന്നുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ എല്ലാവർക്കും നന്മ വരുത്തണേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sheejak569
    @sheejak569 Рік тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം തിരുമേനിയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 Рік тому +15

    ഞാൻ ആഗ്രഹിച്ച വീഡിയോ ഓം നമോ നാരായണായ 🙏🙏❤❤നന്ദി ഭഗവാനെ, നന്ദി തിരുമേനി 🙏

  • @RemadeviC-wu5qr
    @RemadeviC-wu5qr 8 місяців тому +1

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മ നെ പ്രണത ക്ലെശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏🙏🙏

  • @sumamole2459
    @sumamole2459 Рік тому +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿❤️ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ ചടങ്ങുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചു തിരുമേനിക്ക് ഒരുപാടു് നന്ദി 🙏🙏🌿

  • @ushahridika4980
    @ushahridika4980 Рік тому +23

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏💕💕💕🌹🌹🌹എല്ലാം സാധിച്ചു തരണേ ഭഗവാനെ 🙏എന്റെ മനസ്അങ്ങയെ കാണാൻ തുടിച്ചുകൊണ്ടിരിക്കുക യാണ് 🙏ഓംനമോ നാരായണായ 🙏

  • @jayana2023
    @jayana2023 10 місяців тому +4

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാണാൻ എത്രയും വേഗം ഞങ്ങൾക്ക് സാധ്യമാകട്ടെ - ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🌷

  • @MayaDevi-tc3mp
    @MayaDevi-tc3mp Рік тому +29

    എനിക്കും ഒരു ദിവസത്തെ പൂജ തൊഴുവൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. തിരുമേനിയുടെ വാക്കുകളിലൂടെ ഭഗവാനെ കണ്ട സംതൃപ്തി. കൃഷ്ണ മുകുന്ദ ശരണം.

    • @mrsrrnair3052
      @mrsrrnair3052 5 місяців тому

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼

  • @UshaKumari-cu7ed
    @UshaKumari-cu7ed Рік тому +6

    ഈ അറിവ് പകർന്ന തന്നതിൽ നന്ദി. പാദാരവിന്ദത്തിൽ പ്രണാമം കൃഷ്ണാ ഗുരുവായൂരപ്പാ ഇതല്ലാം തൊഴാൻ സാധിപ്പിച്ചു തരണേ ഭഗവാനേ🙏🙏🙏🙏🙏

    • @kpjanardhanannair2394
      @kpjanardhanannair2394 Рік тому

      ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaDevi-xu8ou
    @UshaDevi-xu8ou Рік тому +3

    ഹരേ കൃഷ്ണ ഹരേ രാമ ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനും അതു പറഞ്ഞു തന്ന തിരുമേനിക്കും നന്ദി നന്ദി നന്ദി

  • @ushanellenkara8979
    @ushanellenkara8979 Рік тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജ വളരെ വിശദമായി പറഞ്ഞതിൽ വളരെയധികം നന്ദിയുണ്ട്. ഞങ്ങളെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്.
    ഹരേ കൃഷ്ണ 🙏🙏🙏

  • @sujatharenadev5139
    @sujatharenadev5139 Рік тому +13

    🌿🙏🌿🙏🌿🙏🌿 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🌿🙏🌿🙏🌿 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ ഭഗവാനേ 🙏🙏🙏🙏🌿🧡🌿💙🌿💛🌿💜🌿

  • @subhadratp157
    @subhadratp157 Рік тому +4

    എല്ലാം വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏

  • @ushahari908
    @ushahari908 Рік тому +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ, ഞങൾ guruvayooril povunnund friday എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന thirumenik നന്ദി guruvayoorappananu ഇ

  • @shanthyhariharan4541
    @shanthyhariharan4541 Рік тому +1

    Very good explanation.Bhagavane nerittu kanda pole thonunnu. Nan orupadukalam cheruppathil vakacharthu thozhuthittundu.

  • @Kalathilkalathi
    @Kalathilkalathi 10 місяців тому +3

    ഭഗവാനെ കൃഷ്ണാ. തിരുമേനിയുടെ വിവരണം കേട്ടപ്പോൾ അവിടം സന്ദർശിച്ചപോലെ തോന്നി.

    • @padminik4198
      @padminik4198 10 місяців тому

      Krishna Guruvayurappa sharanam🙏🌷

  • @ushaharish2384
    @ushaharish2384 Рік тому +5

    🙏ഹരേ കൃഷ്ണഇത് നല്ല ഒരു വിവരണം ആയിരുന്നു ഓരോ പൂജയുടെയും സമയം അറിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ q

  • @GirijaUK-z9p
    @GirijaUK-z9p 9 днів тому

    ഞാൻ ഇന്ന് ഭഗവാന്റെ അടുത്ത് പോകാൻ ഇരുന്നതാണ് സാധിച്ചില്ല തിരുമേനിയുടെ പ്രഭാഷണം ഭഗവാന്റെ അടുത്ത് പോയത് പോലെ തോന്നി . കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon Рік тому +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️മഹത്തായ അറിവുകൾക്ക് നന്ദി 🙏തിരുമേനി തന്ന വിവരണത്തിൽ ഭഗവാനെ കണ്ട പ്രതീതി 🙏❤️😍സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @premalathakrishnan6370
    @premalathakrishnan6370 10 місяців тому +3

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത് മ നേ പ്രണത ക്ലെ ശ നാ ശാ യ ഗോവിന്ദാ യ നമോ നമഃ... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻

  • @sreedevisureshbabu3598
    @sreedevisureshbabu3598 Рік тому +3

    നമസ്കാരം തിരുമേനി... ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @naveenkrishna3417
    @naveenkrishna3417 Рік тому +1

    ഇത്രയും അറിവ് പറഞ്ഞുതന്നതിന് ഒരു പാട് നന്ദി തിരുമേനി🙏🙏🙏 ഹരേ കൃഷ്ണാ എല്ലാവരെയും കാത്തോളണേ എൻ്റെ കണ്ണാ 🙏🙏🙏

  • @Meenus10
    @Meenus10 3 місяці тому +1

    Kazhinja day eniku guruvayoorappane kanan sadhichu kannu niranjakond bhagavane oru minnayam pole kanan patiyullu... Ohm namo narayanaya🙏

  • @sidharths4907
    @sidharths4907 Рік тому +4

    ഹരേ കൃഷ്ണാ '.... ഹരേ കൃഷ്ണാ..
    നാരായണാ ഹരേ നാരായണ ഹരേ'..
    ഗുരുവായൂരപ്പനെ ഒരു ദിവസം മുഴുവൻ കൺ നിറഞ്ഞ് കണ്ടപോലെ തോന്നി മനസു നിറഞ്ഞു. അറിയാതെ പോയ കാര്യങൾ അറിഞ്ഞപ്പോ ൾ വള്ളര സന്തോഷം തോന്നി🙏🙏🙏

    • @sunilkumarkozhiparambil2751
      @sunilkumarkozhiparambil2751 Рік тому +1

      Krishna Guruvayoor Krishna saranam

    • @GirijaC-z9y
      @GirijaC-z9y 5 місяців тому

      🌹🙏 Krishna Guruvayoorappa Saranam 🌹🙏🕉️Haraye NAMA 🌹🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🙏🌹🌹🌹🙏🙏🙏

  • @sreejaaadinath4659
    @sreejaaadinath4659 Рік тому +2

    ഹരേ... കൃഷ്ണാ... 🙏🙏🙏സന്തോഷം 🙏 തിരുമേനിയുടെ വിവരണത്തിൽഭഗവാൻ കൂടെയുള്ളതുപോലെ തോന്നി 🙏🙏🙏

  • @minisarovaram6987
    @minisarovaram6987 Рік тому +21

    ഗുരുവായൂർ കണ്ണന്റെ നടയിൽ നിന്ന് കണ്ടു തൊഴുത സന്തോഷം 🙏🙏🙏🙏🙏 ഹരേ കൃഷ്ണ

  • @radhavelayudhan7824
    @radhavelayudhan7824 3 місяці тому +4

    ഗുരുവായൂരപ്പനെ ഒരു നോക്കു കാണാനായി എത്രയോ ദൂരേന്നു വന്ന് മണിക്കൂറുകളോളം വരിയിൽ നിന്ന് ജല പാനം പോലും ഇല്ലാതെ മനസ്സിൽ ഗുരുവായൂരപ്പ മന്ത്രങ്ങൾ ഉരുവിട്ട് തിരുമുൻപിൽ എത്തുമ്പോൾ.... ആ ഒരു വികാരം പറഞ്ഞറിയിക്കാൻ ആവില്ല കൃഷ്ണ.... 🙏🙏🙏🙏പക്ഷെ തിരക്കിൽ ആട്ടി പായിക്കുന്ന അവിടത്തെ ജീവനക്കാരെ എന്ത് പറഞ്ഞാ വിശേഷിപ്പിക്കേണ്ടതെന്നു അറിയില്ല.. വിഷമം തോന്നാറുണ്ട് കൃഷ്ണ... എന്നാലും കൃഷ്ണൻ... വിളിച്ചാൽ വിളിപ്പുറത്താണെന്ന് തെളിയിച്ച ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏

  • @A_KMask5169
    @A_KMask5169 Рік тому +1

    🙏 ഹരേ കൃഷ്ണ❤️❤️ നന്ദി തിരുമേനി ഭാഗവാനെ കണ്ട് തൊഴുതു അതേ അനുഭൂതി കിട്ടിരിക്കുന്നു❤️❤️

  • @VijayalakshmiK-d7j
    @VijayalakshmiK-d7j Рік тому +12

    കൃഷ്ണായ വാസുദേവായ ഹരയെ പരത്മനെ പ്രാണത് ക്ലെശ നാശയ ഗോവിന്ദയ നമോ നമഃ 🙏🙏🙏🙏🙏❤️❤️🌹🌹

  • @anilakumari7767
    @anilakumari7767 Рік тому +1

    ഹരേ കൃഷ്ണ,.. ഈ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @narayananpottyv9977
    @narayananpottyv9977 4 місяці тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം സാധിച്ചുതരണമേ. 🙏🙏🙏

  • @satblr4640
    @satblr4640 Рік тому +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌹❤️

  • @ponnusuresh8252
    @ponnusuresh8252 Рік тому +1

    ഹരേ കൃഷ്ണാ... ശ്രീ ഗുരുവായൂരപ്പാ .🙏🙏🙏🙏... നന്ദി തിരുമേനി.....🙏🙏🙏

  • @sobhanaunni847
    @sobhanaunni847 Рік тому

    തിരുമേനിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. നന്ദി.
    ഓം നമോ നാരായണായ

  • @harishanker1508
    @harishanker1508 10 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ തിരുമേനിയുടെ ഈ വീഡിയോ ഒരുപാട് നന്നായി ഉണ്ണികണ്ണൻ അനുഗ്രഹിക്കട്ടെ

  • @shivaramansiva6029
    @shivaramansiva6029 4 місяці тому +2

    ഓം നമോ നാരായണ.. ശ്രീ ഗുരുവായൂരപ്പാ.. ഹരേ വാസുദേവ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @sathidevinair2569
    @sathidevinair2569 Рік тому +2

    ഹരേ.രാമ ഹരേ.രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @geethakumari9624
    @geethakumari9624 11 днів тому

    Harae Krishna krishnaa avdaek varan vazhi orukaenamaee harae Krishna harae krishnaa

  • @sivanikashi6099
    @sivanikashi6099 7 місяців тому +3

    എന്റെ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻പൊന്നുണ്ണിക്കണ്ണാ 🙏🏻❤️

  • @sreechakraresorts8989
    @sreechakraresorts8989 Рік тому

    വളരെ ഉപകാരപ്രദവും ലളിതവുമായ വിവരണം. നന്ദി. തിരുമേനി. ബാലൻ. ശ്രീചക്ര

  • @lissimolg5180
    @lissimolg5180 10 місяців тому +1

    🙏🙏🙏.. ശരിയാണ് എല്ലാ പൂജകളും തൊഴുത പോലെ തോന്നി... നമസ്കാരം തിരുമേനി 🙏

  • @ashaajay2680
    @ashaajay2680 5 місяців тому +4

    കൃഷ്ണാ ഗുരുവായൂരപ്പാ
    അടുത്തു തന്നെ തൊഴാൻ അവസരം ലഭിക്കണേ കണ്ണാ

  • @sparoowff61
    @sparoowff61 10 місяців тому

    ❤❤❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായന്നായ നാരായണ .നാരായണ നാരായന്ന നാരായണ നാരായണ നമ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chinthawilson796
    @chinthawilson796 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 എല്ലാ പൂജകളും അതിന്റെ വിശേങ്ങളും അറിഞ്ഞതിൽ സന്തോഷം തിരുമേനി 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @padminiedat1599
    @padminiedat1599 Рік тому +1

    ഹരേ രാമ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🌿🌿🌿🌿🌿💐💐💐💐💐🌻🌻🌻🌻🌻🌸🌸🌸🌸🌸💕💕💕💕💕🥀🥀🥀🥀🥀🏵️🏵️🏵️🏵️🏵️🏵️💮💮💮💮i🌺🌺🌺🌺🌺🌼🌼🌼🌼🌼🪻🪻🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏

  • @MiniKlr
    @MiniKlr 7 місяців тому +2

    കണ്ണാ ഉടൻ കണ്ണന്റെ അടുത്ത് വരണം എന്നാണ് എന്റെ ആഗ്രഹം അതിനോടൊപ്പം എന്റെ മകന് വിവാഹവും നടക്കാനുള്ള അനുഗ്രഹവും ഉണ്ടാകണേ ഗുരുവായൂർ കണ്ണാ

  • @santhoshgs191
    @santhoshgs191 10 місяців тому

    നന്ദി, തിരുമേനി...
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏

  • @sarithavs6989
    @sarithavs6989 11 місяців тому

    എല്ലാം നേരിട്ട് അനുഭവിച്ച ഒരു സന്തോഷം. ഹരേ കഷ്ണാ 🙏🙏

  • @SudhaSudha-q4i
    @SudhaSudha-q4i Рік тому +3

    നന്ദി തിരുമേനി പറഞ്ഞു തന്ന ഈ അറിവ് ഭഗവാനോട് കൂടുതൽ അടുക്കാനും ഭഗവാനെ കണ്ട് തൊഴുതിയ പ്രതീതി തോന്നുന്നു തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം കൃഷ്ണാ രാധേ ഭക്തവത്സലാ കാരുണ്യ കടലേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണ്ടേ🙏🙏🙏🙏❤️❤️❤️❤️

  • @mohananramanath1561
    @mohananramanath1561 Рік тому

    നല്ല വിവരങ്ങൾ അറിയിച്ചതിന് നന്ദി തിരുമേനി.. 🙏

  • @kbsnirmala
    @kbsnirmala Рік тому +1

    Orupadu karyangal manasilakkithannathil Valare santhosham.....Hare Gruruvayoorappa🙏🙏

  • @pramilasabu5735
    @pramilasabu5735 Рік тому +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🌹🌹🙏🏻🙏🏻🙏🏻

  • @anusree9510
    @anusree9510 Рік тому +19

    🙏🙏🙏തിരുമേനിയുടെ സംസാരം കേട്ടപ്പോൾ കണ്ണന്റെ അനുഗ്രഹം കിട്ടിയ സന്തോഷം 🙏🙏🙏❤️❤️❤️🌿🌿🌿🌹🌹🌹☘️☘️☘️

  • @mallikasreenadh7124
    @mallikasreenadh7124 Рік тому +5

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @anoopcsooryakanthi6881
    @anoopcsooryakanthi6881 10 місяців тому +2

    🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +2

    Krishna guruvayoor appa saranam 🙏🙏🙏🙏🙏🙏

  • @SreehariPm-zu7sr
    @SreehariPm-zu7sr 7 місяців тому

    Krishna Guruvayoorappa, enikkinnu bagavante sannidhiyil ethanulla bagyamundayi. Nannayi thozhuvan sadhichu. Bagavane naleyum njangal varunnund. Njangale anugrahikkane. Om, namo narayanaya

  • @valsalavr587
    @valsalavr587 Рік тому

    Thirumani namaskaram najn thirumaniya kandu santhoshayi ella arivukalum pakarnnu thannathinu kodi pranamam om namo bhagavathe vasudavaya om namo bhagavathay narayanaya

  • @geetharajesh125
    @geetharajesh125 7 місяців тому +1

    ❤ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏
    ഇത്രയും പൂജകൾ കണ്ട സംതൃപ്തി കഥ കേട്ടപ്പോൾ
    കൂടുതൽ അറിവുകൾ പകർന്നു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sudheesht.s8060
    @sudheesht.s8060 Рік тому +1

    Namaste Thirumeni…Good information Krishna Guruvayurappa Saranam 🙏🙏🙏❤️❤️❤️

  • @lathaharidas6177
    @lathaharidas6177 9 місяців тому

    Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 ❤🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @shyamalasethumadhavan1285
    @shyamalasethumadhavan1285 8 місяців тому

    Enikku randu divasam guruvayur nadayil irrunnu prarthikkanam agrahamundu. Guruvaruppan sadhichutharatte ennu prarthanayode kathirikkunnu. Hare Krishna. 🙏🙏🙏

  • @Udaya_prabha
    @Udaya_prabha 5 місяців тому +3

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏❤

  • @priyapp3314
    @priyapp3314 6 місяців тому

    ഭഗവാനേ നാളെയും മറ്റന്നാളും നല്ല ദർശനം നൽകി അനുഗ്രഹിക്കേണമേ❤❤❤❤❤

  • @ramanipk8410
    @ramanipk8410 Рік тому +2

    നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @ushavijayan418
    @ushavijayan418 Рік тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ.... ഒരു ദിവസം കണ്ണനോടൊപ്പം ഉണ്ടായിരുന്ന സന്തോഷം 🙏🙏🙏🙏

  • @jayanthimohanan8556
    @jayanthimohanan8556 10 місяців тому

    ഹരേകൃഷ്ണ ഗുരുവയുരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼🌸🌸🌸🌸🌸😄❤️❤️

  • @vineetham3785
    @vineetham3785 Рік тому +1

    കൃഷ്ണാ കൃഷ്ണാ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ

  • @ullasullas8667
    @ullasullas8667 3 місяці тому

    Leelaunnikrishnan Krishna eniku angaye Kanan avasar am unakkane krishnaagurivayooorappa bhagavane

  • @sudhanisubhagan4138
    @sudhanisubhagan4138 9 місяців тому +1

    ഹരേ കൃഷണാ എൻ്റെ ഭഗവാനെ എല്ലാർക്കും നന്മ വരുത്തണേ ❤❤

  • @sarojinicheruvillil1879
    @sarojinicheruvillil1879 Рік тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 9 місяців тому

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @Lella123-u6m
    @Lella123-u6m Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഓം നമോ ഭ ഗ വതെ വാസുദേവായ 🙏🙏🙏

  • @NirupaKannoli
    @NirupaKannoli 3 місяці тому

    Hare Krishna Guruvayoorappa saranam. Kesadi pada Vandhanam

  • @sreekalarajmohan9696
    @sreekalarajmohan9696 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ. 🙏🏼🙏🏼🙏🏼

  • @lathagopan6884
    @lathagopan6884 9 місяців тому

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ❤️❤️എന്റെ ഗുരുവായൂരാപ്പ.. കണ്ണാ ❤️❤️❤️

  • @bhagyaakshmim7497
    @bhagyaakshmim7497 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ... 🙏🙏🙏

  • @sreedevipalliyarakkalkalat1958
    @sreedevipalliyarakkalkalat1958 Рік тому +11

    തിരുമേനിയുടെ വിവരണം കേട്ടു ശ്രീ ഗുരുവായൂരപ്പനെ കണ്ടു തൊഴുത പോലൊരനുഭവം തോന്നുന്നു കൃഷ്ണാ ഗുരുവായൂരപ്പ കാക്കണേ

  • @geethamohan1874
    @geethamohan1874 Рік тому +1

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @JayaSarngan
    @JayaSarngan Місяць тому

    Hare Krishna bhagavane guruvayurappa kathukollane

  • @sajinijaison3276
    @sajinijaison3276 2 місяці тому

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @vijayaajithkumar5754
    @vijayaajithkumar5754 8 місяців тому

    ഉണ്ണിക്കണ്ണൻ്റെ തിരു രൂപം കണ്ട് തൊഴാൻ എന്നും ഭാഗ്യം തരണേ എൻ്റെ കണ്ണാ..ഗുരുവായൂരപ്പാ..🌹🌹🙏

  • @kumarikomalam5463
    @kumarikomalam5463 7 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ ❤ തിരുമേനി വളരെ നന്ദി

  • @vijayaramachandran2454
    @vijayaramachandran2454 10 місяців тому

    കൃഷ്ണ ഗുരുവായൂർ അപ്പാ ഈ വിവരണം ഭഗവൻ്റെ പുജ തൊഴുതു പോലെ അങ്ങയ്ക നമസ്കാരം

  • @OmanaGopinathan-i6h
    @OmanaGopinathan-i6h 10 місяців тому

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ഹരേ രാധേ രാധേ രാധേ

  • @tdkeditz7331
    @tdkeditz7331 9 місяців тому

    Radhe Krishna Radhe Radhe 🙏
    Ente Krishna Ente Guruvayoorappa 🙏
    Om Nammo Bhagavade Vasudevaya 🙏

  • @Sarada-fz7kf
    @Sarada-fz7kf Рік тому

    Hare Krishna Guruvayoorappa Ellavareyum kathurekshikkane bhagavane

  • @Sindhu-g6o
    @Sindhu-g6o Місяць тому

    ഹരേ ഗുരുവായൂർ കണ്ണാ 🙏🙏

  • @minirajmohan7676
    @minirajmohan7676 Рік тому +2

    Krishna guruvayurappa Sharanam 🙏❤️🌹

  • @bindudileep4915
    @bindudileep4915 Рік тому +2

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏👍

  • @chitramurali3581
    @chitramurali3581 Рік тому +1

    Very well explained.. I was waiting for one such vdo as I didn't know whom to ask. Thank you very much for this very informative video. 🙏🙏🙏

  • @jishasathyan4545
    @jishasathyan4545 Рік тому +1

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്‌തു.ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏

  • @dasant5006
    @dasant5006 Місяць тому

    വളരെ നന്ദിതിരുമേനി

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 10 місяців тому

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    കുടുംബസമേതം ഭഗവാനെ വന്നു കാണാൻ ഭാഗ്യം തരണേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sushmakrishnadasan8186
    @sushmakrishnadasan8186 10 місяців тому

    Ente ponnu unni kanna Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu hare hare hare hare hare hare 🙏