1970ൽ ഗുരുവായൂരിൽ അഗ്നിബാധ ഉണ്ടായപ്പോൾ.. അമ്പലപ്പുഴയിൽ ഗുരുവായൂരപ്പൻ ഉണ്ടോ?

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 529

  • @GeethammaSarathkrishnanStories
    @GeethammaSarathkrishnanStories  3 роки тому +18

    ua-cam.com/video/tqxFydofZz4/v-deo.html
    ua-cam.com/video/KfnXNTA9kuk/v-deo.html
    ua-cam.com/video/9JZ4z8QMw_8/v-deo.html
    ua-cam.com/video/pyhcaQTik0M/v-deo.html

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 3 роки тому +30

    കാണാൻ തന്നെ എന്ത് ഐശ്വര്യം 🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 роки тому +2

      ❤️❤️☺️☺️☺️

    • @nithinbabu637
      @nithinbabu637 4 місяці тому

      ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുണ്ടായിസം കാണിക്കാൻ വേണ്ടി ആണ് അവർ അവിടെ നിൽക്കുന്നത്

  • @girijanair3335
    @girijanair3335 3 роки тому +25

    ഭഗവാനേ.. എന്റെഗുരുവായൂരപ്പാ..കോടിപ്രണാമം..ഹരേ..മനസ്സുംകണ്ണുംനിറഞ്ഞുതുളുമ്പി ഈവർണ്ണനകേട്ടപ്പോൾ..ഭാഗ്യംതന്നല്ലോഹരേ..എന്റെപൊന്നുഗുരുവായൂരപ്പാ..ഭക്തവത്സലാ

  • @resmiviswanath6581
    @resmiviswanath6581 3 роки тому +19

    ഇത്രത്തോളം വ്യത്യസ്തമായ വിഷയങ്ങളിൽ ഓരോ വീഡിയോയും ചെയ്തു ഞങ്ങളിൽ എത്തിയ്ക്കുന്ന ശരത്തിന്റെ effort നു ഞങ്ങളുടെ വക special thanks 🙏🙏🙏👍👍👏👏❤️❤️അറിയിക്കുന്നു. ഭഗവാന്റെ പൂജകാര്യങ്ങൾ അദ്ദേഹത്തിലൂടെ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤️❤️❤️🙏🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 роки тому +1

      Thanks tto ☺️☺️☺️❤️❤️❤️

    • @nithinbabu637
      @nithinbabu637 4 місяці тому

      ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുണ്ടായിസം ചെയ്യുകയാണ്

  • @jayasreebabu9990
    @jayasreebabu9990 3 роки тому +28

    ഭഗവാനേ കൃഷ്ണാ,🙏 അദ്ദേഹം പറയുന്നത് കേൾക്കുവാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🙏🙏.
    Thank You Sharath & Amma🙏❤️

  • @vikramanr6763
    @vikramanr6763 3 роки тому +4

    വിദുരരുടെ കഥകൂടി കേട്ടപ്പോൾ മനസ്സ് നിറഞ്ഞു തിരുമേനി. ഗുരുവായൂ രപ്പനെ ഇത്രകണ്ടു പൂജിക്കാൻ ഭാഗ്യം സിദ്ധിച്ച അങ്ങയുടെ കാൽക്കൽ കോടി കോടി നമസ്കാരം. അങ്ങ് എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണേ.
    ഈ വീഡിയോയുടെ പുറകിൽ പ്രവർത്തിച്ച എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @smithakrishnan1882
    @smithakrishnan1882 3 роки тому +8

    ഭാഗവനിൽ ഭക്തി ഉണ്ടാവുക എന്നതിൽ കവിഞ്ഞു എന്ത് ഭാഗ്യം ആണ് ഉണ്ടാവുക....... ഹരേ കൃഷ്ണ 🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕

  • @premilabai2622
    @premilabai2622 Рік тому +3

    ഭഗവാന്റെ ഈ കഥകൾ കേൾക്കാൻ അറിയാൻ കഴിഞത് പുണ്യം. ഗുരുവായൂരപ്പ ശരണം

  • @sreejithm7516
    @sreejithm7516 3 роки тому +21

    കൃഷ്ണ വിഗ്രഹം പുറത്തേക്ക് എത്തിച്ച ആളെ എനിക്കറിയാം!!!!! ❤️❤️

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 2 роки тому +3

    എന്റെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ എന്നും കാണണം എന്നുണ്ട് വരുവാൻ പറ്റാത്തത് കാരണം മനസ്സിൽ കാണുന്ന്‌

  • @CHITHRASNAIR-gy1py
    @CHITHRASNAIR-gy1py 3 роки тому +16

    The most beautiful episode you have done, till this date. 👌👌🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 роки тому

      😁😁😁 such 4 episodes too

    • @nithinbabu637
      @nithinbabu637 4 місяці тому

      ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുണ്ടായിസം ചെയ്യുകയാണ് അവിടെ വരുന്ന ഭക്തന്മാരുടെ അടുത്ത്

  • @Krishna-be8wz
    @Krishna-be8wz 3 роки тому +5

    ഗീതാമ്മേനേം ശരത്തേട്ടനേം ഒത്തിരി ഇഷ്ടാണ്...Really Beautiful Souls...❤❤❤ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ...🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤🙏🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 роки тому

      ☺️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

    • @nithinbabu637
      @nithinbabu637 4 місяці тому

      ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ അവിടെ വരുന്ന ഭക്തന്മാരുടെ അടുത്ത് ദേഷ്യപ്പെട്ട് ആണ് പെരുമാറുന്നത്

  • @saraswathir5762
    @saraswathir5762 3 роки тому +21

    ഇതെല്ലാം അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഇന്ന് സന്തോഷമായി .. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏⚘

  • @lachuvivek8136
    @lachuvivek8136 3 роки тому +7

    Was waiting for this video .. 😊 🙏🏼 Ariyatha orupadu kaaryangal paranju tannathinu thankuu 🙏🏼🙏🏼🙏🏼

  • @anasputhiyottil8595
    @anasputhiyottil8595 3 роки тому +6

    Ethra Ethra Poojaaaaa 🙏🙏🙏. Ellam clear ayi… Avide poyaaaa pole ayitooo❤️. Ente Kannaaa Ninne poleee ethra deep involvement ulla arenkilum undoooo… undakum alleyyy … undakattee… ah blessings kittatteee🙏🙏🙏🙏

  • @chikkushome468
    @chikkushome468 3 роки тому +4

    Hi. നമസ്കാരം 🙏🙏. പുതിയ subscriber aanuto.. ഗുരുവായൂരപ്പനെ mathram വിചാരിച്ചു ജീവിക്കുന്ന ആളാണ് ഞാൻ. കണ്ണന്റെ കാര്യങ്ങൾ കേൾക്കാൻ കിട്ടുന്ന ഒരു അവസരവും പഴവല്ലെന്നു കരുതുന്ന ആളാണ്.. ഇങ്ങനൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. I'm very much thankful to you for this vedieo.. 🙏🙏. ഇനിയും കണ്ണന്റെ വീഡീയോസ് ഇടണേ....

  • @rajinabin
    @rajinabin 3 роки тому +12

    I just saw your interview wonderful
    I heard in my childhood that when the temple burnt my father went inside the sree koil nd brought Sree Guruvayoor appan Vigraham
    He was employed in the temple as mathaprecharakan
    His name Ramachandran pillai

    • @anuradha737
      @anuradha737 3 роки тому +4

      Wow! your father is the most luckiest person in this world , he could embrace Guruvayoor appan 😊😊💓💓

    • @anuradha737
      @anuradha737 3 роки тому

      What do you mean by mathaprecharakan , what job is it actually ??

    • @UshaKumari-me2km
      @UshaKumari-me2km 3 роки тому

      🙏🙏🙏🙏🙏

    • @Sruthy2024
      @Sruthy2024 3 роки тому

      ur family is blessed

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 роки тому

      Wow !! @rajinabin urs will b a blessd generation ☺️🙏🏻🙏🏻

  • @induravindran914
    @induravindran914 3 роки тому +6

    Such a wonderful interview. Thank you so much.

  • @smithamenon7417
    @smithamenon7417 3 роки тому +7

    Thankyou so MUCH for this episode dear Sarath and Amma🙏🥰

  • @aadhinath8053
    @aadhinath8053 3 роки тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. സർവ്വം കൃഷ്ണർപ്പണമസ്തു🙏🙏🙏

  • @vijipazhoor1516
    @vijipazhoor1516 3 роки тому +4

    നമസ്കാരം തിരുമേനീ. ഞാൻ വിജയം.
    എല്ലാം ഒന്നിച്ച് അയച്ചു തന്നതിൽ സന്തോഷം . 🙏

  • @mydhilimk6066
    @mydhilimk6066 3 роки тому +4

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ ഓം നമോ ഭഗവതെ വാസുദേവായ ഉണ്ണിക്കണ്ണാ 🙏🙏🙏❤️

  • @gayathridevi6445
    @gayathridevi6445 3 роки тому +3

    കൃഷ്ണ ഗുരുവയുരപ്പാൻ അവിടുത്തെ മഹത്വം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    ഭഗവാനെ അനുഗ്രഹിക്കണമേ 🙏

  • @vasanthaharinath5108
    @vasanthaharinath5108 3 роки тому +7

    So beautiful! Hare Krishna!

  • @lekhaprabhakaran4110
    @lekhaprabhakaran4110 3 місяці тому

    Beautiful explanation🙏🙏🙏

  • @aparnanair3294
    @aparnanair3294 3 роки тому +4

    ഹരേകൃഷ്ണാ.... മനസ്സ് നിറയെ ഗുരുവായൂരപ്പൻ മാത്രം... ഹരേനാരായണ

  • @dhanyanayak
    @dhanyanayak 2 роки тому

    പൊന്നു ഗുരുവായൂരപ്പാ നാരായണാ ഹരേ ഹരേ 🙏🏻🪷🙏🏻🪷🙏🏻 തിരുമേനി നമസ്തേ 🙏🏻🪷🙏🏻🪷🙏🏻

  • @shineyramakrishna377
    @shineyramakrishna377 3 роки тому +3

    Krishna Guruvayurappa shranam 🙏🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 роки тому +3

    ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏 ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതും തന്നെ മഹാഭാഗ്യം ടിപ്പുസുൽത്താൻ ആക്രമിക്കാൻ വരാതിരുന്നത് സ്വപ്നത്തിൽ ഒരു ചക്രം നേരെവരുന്നതായി കണ്ടുഎന്ന് കേട്ടിട്ടുണ്ട് ഹരേ കൃഷ്ണാ 🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 роки тому

      ☺️❤️❤️🙏🏻🙏🏻🌞🌞🌞🌞

    • @nalinich257
      @nalinich257 3 роки тому

      ഓഡിയോ ക്ലാരിറ്റി ഇല്ല എന്റെ ഗുരുവായൂരപ്പാ മനസ്സിൽ അങ്ങ് മാത്രം

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 8 місяців тому +3

    ഗുരുവായൂരപ്പൻ അമ്പലപ്പുഴ യിൽ ഉച്ചസമയത്തു പായസം നിവേദിക്കുന്ന സമയത്തു അവിടെ വന്നുചേരും രണ്ടു പേരും കൂടിയാണ് പായസം കഴിക്കുന്നത്‌

  • @dhanalekshmip.r9616
    @dhanalekshmip.r9616 3 роки тому +2

    Kannan othiri agrahicha karrym aannu.thanku🙏🙏🙏🙏🙏🙏🙏

  • @himajareghuram967
    @himajareghuram967 3 роки тому +4

    Thank you we were waiting for this episode 🙏🙏🙏🙏🙏

  • @babynair8825
    @babynair8825 3 роки тому

    കൃഷ്ണാ ഗുരുവായുരപ്പാ ഹരേ നാരിയണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നന്ദി നമസ്കാരം നമിക്കുന്നു സർവ്വരേയും രെഷികേണോ കൃഷ്ണാ ഹരേ രാമ 🌺🌻🌼🌷🌸💮🏵🌹🌺🌷🌿

  • @panjajanyamcreations3857
    @panjajanyamcreations3857 3 роки тому +1

    Thank you for sharing this vedio 👌❤😍

  • @lakshmypillai3709
    @lakshmypillai3709 2 роки тому +1

    കണ്ണന്റെ മഹാ ലീലകൾ
    തിരുമേനിയുടെ മുജൻമം പുണ്യം 🙏🏻
    അമ്മക്കും ശരത്തിനും നന്ദി 🙏🏻

  • @lathaprakash1099
    @lathaprakash1099 3 роки тому +4

    Krishna ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @manomohankp1915
    @manomohankp1915 3 роки тому +2

    Hare Krishnaa Guruvayurappa Saranam 🙏🏼🙏🏼🙏🏼🙏🏼

  • @dileepskumar958
    @dileepskumar958 3 роки тому +3

    Enganeya thanks parayendatu ennariyilla.ethrayum karyangal kannane kandathupolundu. Guruvayoorappan anugrahikkate.💕

  • @sreelathasubadra8611
    @sreelathasubadra8611 3 роки тому +1

    Thanku....

  • @sujithav2726
    @sujithav2726 3 місяці тому

    ഹരേ കൃഷ്ണാ കൂടെ ഉണ്ടാവണ , നേർവഴി കാണിച്ച് തരണെ കണ്ണാ എല്ലാം ശുഭകരമാ വെന്ന

  • @ajeeshradhakrishnan
    @ajeeshradhakrishnan 3 роки тому +4

    ഓം നമോ ഭഗവതേ വാസുദേവായ നമഃ.. ഓം നമോ നാരായണായ നമഃ

  • @mangalamlaxman966
    @mangalamlaxman966 3 роки тому

    Thank you for complete details of Pooja Padhathi.Veyry informative and interesting.

  • @soumyarpkm9871
    @soumyarpkm9871 3 роки тому +1

    Thanku for upload

  • @sharanyasb6400
    @sharanyasb6400 3 роки тому

    Thank u thank u so much for sharing

  • @devushealthtips4145
    @devushealthtips4145 2 роки тому

    E paranja kalabham, kumkumapoo, tailam ithu evide kittum aareya contact cheiyende pls reply

  • @sharmilamk1568
    @sharmilamk1568 3 роки тому +2

    I am also Eagerly waiting to hear from my Dear Chennas Guru... 🙏🙏🙏

  • @nanduvkd3409
    @nanduvkd3409 3 роки тому +1

    Arivinte sagaram aya Achante vilappetta arivukal pankuvekkoo .Addehathinu 🙏🙏🙏.Enneppoleyullavark prayojanappedam.

  • @chikkushome468
    @chikkushome468 3 роки тому

    ആ kalabhathekkurich oru vedieo cheyamo?

  • @sethumadhavan409
    @sethumadhavan409 3 роки тому +1

    @24:01 heart will melt

  • @TheKinglybeard
    @TheKinglybeard 3 роки тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖😍😍😍 മേൽപുത്തൂർ വെറുതെയാവില്ല ' അഗ്രേ പശ്യാമി' എന്നു വിരചിച്ചിട്ടുണ്ടാവുക. നിഷ്കാമമായ ഭക്തിയിൽ അദ്ധേഹത്തിന്ന് ഭഗവാൻ സ്വയം ദർശിതനായിട്ടുണ്ടാവുമല്ലോ...
    ' കൃഷ്ണാ ഗുരുവായൂരപ്പാ ' ഹരേ നാരായണാ...

  • @amalchandchand2414
    @amalchandchand2414 3 роки тому +2

    Sararth chetta ,അച്ഛന്റെ ബുക്സ് എല്ലാം kindle ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണം.... Pls....

  • @sivan_musically
    @sivan_musically 3 роки тому +4

    Was waiting 👍👍

  • @abhilashkarikkad2040
    @abhilashkarikkad2040 3 роки тому +3

    Ningalude video kanan vere oru feela ❤️❤️❤️geethamma& sarathettan❤️❤️❤️story🔥aa odinte vala idamayirunnu

  • @nidhinkrishna2030
    @nidhinkrishna2030 3 роки тому +3

    Super video sarath etta👌👌👌

  • @soumyarpkm9871
    @soumyarpkm9871 3 роки тому +1

    Iniyum ithinte baki episode undagumo

  • @em.vishnu626
    @em.vishnu626 2 роки тому

    Thank you sharath geethamma.. ❤
    ഹരേ ഗുരുവായൂരപ്പാ.. 🙏🙏

  • @geethadamodaran3460
    @geethadamodaran3460 3 роки тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരഷിക്കണേ.

  • @dhanyanair1799
    @dhanyanair1799 3 роки тому +1

    Bhagawante മനസ്സിൽ ഇടം നേടാൻ നാം ഏവർക്കും സൗഭാഗ്യം അദ്ദേഹം നൽകട്ടെ.. 🙏ഹരേ ഗുരുവായൂരപ്പ 🙏

  • @divakaranprema5222
    @divakaranprema5222 3 роки тому +2

    Very informative 🙏

  • @sankaranarayanantk3976
    @sankaranarayanantk3976 3 роки тому +1

    Palakkad ജില്ലയില്‍ alathur താലൂക്കിലെ കുനിശ്ശേരി ii വില്ലേജിലാണ് തന്ത്രി തിരുമേനി സൂചിപ്പിച്ച ഭൂമി, Agraharam, ക്ഷേത്രം എന്നിവ ഉള്ളതു. ഇപ്പോഴും കുറച്ചു തമിഴ് ബ്രാഹ്മണര്‍ അവിടെ ഉണ്ട്. ഇപ്പോൾ അവര്‍ക്ക് ഭൂമിയോ സ്വത്ത് vahakakalo ഉണ്ടോ എന്ന് സംശയമാണ്. നല്ലവരായ poorvikarude pinthutachakkaraya ഏവര്‍ക്കും നല്ലത് വരട്ടെ. എന്റെ പത്നിയുടെ കുടുംബം ഗുരുവായൂരപ്പന്റെ അന്നം ഉണ്ടvaranu. F. In.law janmi pension um ലഭിച്ചു. ഈ വിവരങ്ങൾ ലഭിച്ചത് വളരെ നന്ന്. നമസ്കാരം 🙏

  • @Sruthy2024
    @Sruthy2024 3 роки тому

    njagalepoluljavarku thirumeniyea kandu nsmaskarilyan Patto?

  • @nks-z8n
    @nks-z8n 3 роки тому +2

    Hare ..krishna❤️❤️sarvam krishnarpanamasthuuu

  • @kalanarayan426
    @kalanarayan426 3 роки тому +3

    Was waiting for this for a long time

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 роки тому

    ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹

  • @sreejakrishnan4595
    @sreejakrishnan4595 3 роки тому +1

    🙏🙏... Geethammakkum.. Sarathnum.. Kodipunyam kittatte... 🙏🙏

  • @anvarsabu1546
    @anvarsabu1546 3 роки тому +5

    👍👍♥️♥️♥️♥️♥️♥️♥️🙏

  • @divyanair5560
    @divyanair5560 3 роки тому

    Thanku so much 🙏🏾🙏🏾🙏🏾🙏🏾

  • @nabeel5765
    @nabeel5765 3 роки тому +4

    25:13 💯

  • @geethatc2434
    @geethatc2434 3 роки тому +5

    🙏🙏🙏🙏🙏❤️❤️❤️❤️

  • @sudhanisubhagan4138
    @sudhanisubhagan4138 3 роки тому +2

    ഭഗവാനെ തഴുകുന്ന പൂജിക്കുന്ന അങ്ങയുടെ ഭാഗ്യം ജന്മപുണ്യം പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @i.y.a.sworld481
    @i.y.a.sworld481 2 роки тому

    Guruvayoorappa kaathu reshikanam 🙏🙏🙏🙏🙏

  • @praneshmangalath857
    @praneshmangalath857 4 місяці тому

    Ashtami rohinikku enikkum varaan patti thozhuthu pirannaal sadya undu kannaa 🙏🙏🙏🙏🙏🙏

  • @PraveenM-bu9fh
    @PraveenM-bu9fh 3 роки тому +1

    Good

  • @Sreeraj74687
    @Sreeraj74687 7 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому +4

    Bhagavante manasilu nammaludavanam alle.vidhurarepole.pala pravasayam udhavageetha ketitundenkilum thirumeni veendum athuparanjappol oru unda keri chankil irunnu santhoshamano sankadamano ennaritha onnu

  • @sindhujoshy9228
    @sindhujoshy9228 3 роки тому +1

    Bhagavane nishkaaama bhakthi nalki adiyane anugrahikane hare krishna

  • @oysterpearls5269
    @oysterpearls5269 3 роки тому +2

    Nithyam chitha sitham meh pavanapurathe karunya sindho 🙏🙏💕

  • @ponnusuresh8252
    @ponnusuresh8252 3 роки тому

    Ente Guruvayoorappaaaaa...... 🙏🙏🙏pranaamam.... 🙏🙏🙏

  • @jyothimahendran9688
    @jyothimahendran9688 3 роки тому +1

    വഗവാനെ കൃഷ്ണാ അങ്ങയെ കുറിച്ച് അറിയാൻകഴിഞ്ഞതു മഹാഭാഗ്യം ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @ramanibalakrshnan1791
    @ramanibalakrshnan1791 3 роки тому +2

    ഹരേ കൃഷ്ണാ 🙏🙏

  • @delbin9
    @delbin9 3 роки тому +4

    ❤️❤️❤️

  • @subashchandran9546
    @subashchandran9546 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏

  • @muralipanen2536
    @muralipanen2536 3 роки тому +1

    Hare Krishna Guruvayarappa🙏🏽🙏🏽🙏🏽

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +1

    Krishna Guruvayoorappa 🙏🙏🙏

  • @prajeeshnayir5215
    @prajeeshnayir5215 3 роки тому +7

    ഭൂലോക വൈകുണ്ഡം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @serinamancha9463
    @serinamancha9463 3 роки тому +1

    Very informative 👏

  • @Sruthy2024
    @Sruthy2024 3 роки тому

    thanks a lot for this...🙏🙏🙏

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 роки тому +3

    Great🙏

  • @meenuvrinda3613
    @meenuvrinda3613 2 роки тому +1

    ഭഗവാനെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sivadasedakkatte9722
    @sivadasedakkatte9722 3 роки тому

    Narayana krishna guruvayoorappa🙏🙏🙏🙏🙏🙏;🙏🙏;🙏🙏

  • @alansleebasunish5843
    @alansleebasunish5843 3 роки тому +3

    ❤️❤️❤️❤️❤️❤️

  • @athulkn
    @athulkn 3 роки тому +3

    Very good episode. You didn't mention that this episode is shot in Guruvayoor itself.. :)

  • @pdhanyamenon5864
    @pdhanyamenon5864 3 роки тому +2

    ഹരേ ഗുരുവായൂരപ്പാ 🙏❤🙏

  • @unnisukapuram694
    @unnisukapuram694 3 роки тому

    Very good..really informative...

  • @babukezhuvalath2695
    @babukezhuvalath2695 2 роки тому

    Namaskaram thirumany

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 роки тому +2

    🙏🙏🙏🙏

  • @mystictemples723
    @mystictemples723 3 роки тому

    Thank you ji🙏 Hare Krishna

  • @anandhubeco4453
    @anandhubeco4453 3 роки тому +4

    😍😀

  • @padminiedat1599
    @padminiedat1599 3 роки тому +1

    Vykundm ഹരേ കൃഷ്ണ ഭഗവാനെ കാണാൻ sadhikene krishaa

  • @vinuvijayan7959
    @vinuvijayan7959 3 роки тому +1

    Sarvam krishnarpanamasthu....