എന്റെ കുഞ്ഞുനാളിൽ തുടങ്ങിയതാണ് അയ്യപ്പനോടുള്ള ഭക്തി .കൂട്ടുകാർ ഒകെ മലക്ക് പോവാൻ മാലയിടും എല്ലാ വട്ടവും ഞാൻ വിചാരിക്കും എനിക്കും പോവാൻ പറ്റുമെന്നു. പക്ഷെ അച്ഛന് മലകയറാൻ കുറച് ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാലും എന്റെ വല്യ ഒരു ആഗ്രഹം അത് സാധിക്കുന്നത് ഞാൻ എന്റെ 9 വയസിൽ ആണ്.ഒരുപാട് ആഗ്രഹിച്ചാണ് അച്ഛനും അമ്മാവനും അമ്മൂമ്മകും ഒപ്പം മല ചവിട്ടിയത്. അമ്മാവന്റെ തോളിൽ ഇരുന്നാണ് അയ്യപ്പനെ കാണാൻ നിന്നത്, പക്ഷെ തിരക്ക് മൂലം ശ്രീകോവിലിൽ ഒരു പ്രകാശം മാത്രമാണ് കാണാൻ കഴിഞ്ഞത്. പക്ഷെ ഒരുപാട് വിഷമിച്ചു ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ അയ്യപ്പനെ കണ്ടില്ല, ഒന്നുടെ പോയി കാണണം എന്ന്. എന്റെ മനസ് കണ്ടിട്ടാണോ എന്നറിയില്ല പെട്ടന്ന് എല്ലാവരെയും സെക്യൂരിറ്റി അവിടുന്ന് ഇറക്കി, നടക്കട്ടെ അടക്കുന്ന time ആയി, അതിനു മുന്നേ ഉള്ള എഴുന്നള്ളത് ആണ്. ഞങ്ങൾ പെട്ടന്ന് ഇറങ്ങാൻ നോക്കിയപ്പോൾ അവിടെ നിന്ന പോലീസ് കാരൻ പറഞ്ഞു നിങ്ങൾ ഇവിടെ നിന്നോളൂ എന്ന്. കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ കൈയെത്തുന്ന ദൂരത്തിൽ അയ്യപ്പനെ ഒരു നീല പട്ടിൽ പൊതിഞ്ഞു എഴുന്നള്ളിച്ചു വരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അതാണ്. അയ്യപ്പൻ എന്റെ വിഷമം മാറ്റി തന്നിലെ പെട്ടന്ന് തന്നെ. ❤️❤️❤️❤️❤️
🙏🏻🙏🏻🙏🏻ഞാൻ 23 വർഷം അയ്യപ്പ സന്നിധിയിൽ പുണ്യ ദർശനം ചെയ്തിട്ടുള്ള അയ്യപ്പ ഭക്തൻ ആയ ഒരു പ്രവാസി ആണ്. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ അയ്യപ്പ സ്പർശം നേരിട്ട് അനുഭവിച്ച 3 ജീവിത അനുഭവങ്ങൾ ഉണ്ട്. അയ്യപ്പ ഭഗവാന്റെ ശക്തിയും കീർത്തിയും എപ്പോഴും ലോകം മുഴുവൻ വർദ്ധിക്കട്ടെ...വ്യാപിക്കട്ടെ... അയ്യപ്പ കാരുണ്യത്താൽ എപ്പോഴും പ്രാർത്ഥനയോടെ. സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
സുകൃതം ചെയ്ത ജന്മം, നമസ്കരിക്കുന്നു അങ്ങയെ, പൂർവ ജന്മങ്ങളിൽ ഭഗവാന്റെ പൂർണ്ണ ഭക്തൻ ആയിരിക്കും അങ്ങ്. ഈ ജന്മം ആ പാദപൂജ ചെയ്യാൻ swamy അനുവദിച്ചു 👏👏👏🌺🌹🌹🙏🙏🙏
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... തിരിച്ചു ഇറങ്ങുമ്പോൾ എന്റെ കൂടെ വന്നവർ മുന്നിലും പിന്നിലും ആയി.കാടു ഇളക്കി എന്റെ അടുത്തേക്ക് ആന വന്നു.എങ്ങോട്ടും അനങ്ങാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു.ആ സമയത്തു ഒരു ആൾ കൈയിൽ കുന്തo പോലെ ഒരു സാധനവും ആയി ഓടി വന്നു....അതുകൊണ്ട് ആ കാട്ടിലെ ചില്ലകളിൽ അടിച്ചു... കാടിളകി വന്നത് ദൂരേക്ക് പോയി... എന്റെ അടുത്ത് പൊയ്ക്കൊള്ളാൻ കൈകൊണ്ടു കാണിച്ചു... ആ വേഷം പണ്ട് കാലങ്ങളിൽ ഉള്ള ഒരു പടയാളിയുടെ വേക്ഷം... തലയിൽ കെട്ട് ഉണ്ട്... ആ സമയത്തു അവിടെ വന്നത് അയ്യപ്പൻ ആണ് എന്റെ പിന്നിൽ വന്നവർ ആരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല... ഞാൻ പറയുമ്പോൾ അങ്ങനെ ഒരാൾ വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്.പിന്നെ എവിടെ നിന്ന് ആണ് അദ്ദേഹം ഓടി വന്നത്... ആ വേഷം ഇന്ന് കാലത്ത് ഉള്ളത് അല്ല... ഞാൻ ആ വേഷം ഒരു പാട് സെർച്ച് ചെയ്തു നോക്കിയിട്ടുണ്ട്. പണ്ട് തിരുവിതാം കൂറിൽ ഉള്ള വെളുത്ത വസ്ത്രവും തലയിൽ കെട്ട് പരിചയും ആയിട്ടുള്ള ഒരു കളി ഇല്ലേ വേലകളി ആണോ അതുപോലെ തലയിൽ കെട്ട്... കളരിയിൽ ഉപയോഗിക്കുന്ന വേഷവും....
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️ ഭഗവാന്റെ ദർശനവും സ്പർശനവും ഭഗവാൻ അനുഗ്രഹം കൊണ്ട് എനിക്ക് ഉണ്ടായി ഭഗവാന്റെ രൂപത്തിൽ തന്നെ കാണാൻ പറ്റി പക്ഷേ ഞാൻ തിരിച്ചറിഞ്ഞത് ഏഴുമാസത്തിനുശേഷമാണ് അയ്യപ്പസ്വാമിയുടെ കാരുണ്യത്തിന് കോടി പ്രണാമങ്ങൾ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹 ഞാനൊരു പ്രാവശ്യം മാത്രമേ മലക്ക് പോയിട്ടുള്ളൂ സ്വാമി ശരണം❤️❤️❤️❤️❤️❤️❤️
സുകൃതം ചെയ്ത അങ്ങേയ്ക്ക് നമസ്കാരം 🙏🏻. അങ്ങ് സംസാരിക്കുന്നത് കേട്ടിരിക്കുമ്പോൾ പോലും ശരീരം കുളിർന്നു വരുകയായിരുന്നു, അയ്യപ്പന്റെ കാര്യത്തിൽ ഒരുപാട് അനുഗ്രഹം കിട്ടിയത് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു വർഷക്കാലം അയ്യപ്പന്റെ ദാസാനായി കൂടെ കഴിയാൻ അവസരം കിട്ടിയ അങ്ങയുടെ വാക്കുകൾ പോലും മധുരം ഉള്ളത് ആണ്, ഇനിയും ഒരിക്കൽ കൂടെ എങ്കിലും അങ്ങനെ അവസരം കിട്ടാൻ അങ്ങയെ ഭഗവാൻ ഒരുക്കി എടുക്കട്ടേ.... 🙏🏻🙏🏻
തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പണ്ട് ശബരിമലയിൽ എൻ്റെ മാമനോടൊപ്പം പോയത് ഓർക്കുന്നു...എനിക്ക് അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ആരും ഇല്ല...എൻ്റെ മാമന്മാരും കുഞ്ഞമ്മമാരും ആണ് എല്ലാം...മൂന്നിൽ പഠിക്കുന്ന സമയത്ത് എന്നെ മാമൻ മലക്ക് കൊണ്ട് പോയി ...വളരെ തിരക്ക് ആയിരുന്നു സന്നിധാനത്ത്...മാമൻ വളരെ നന്നായി ദർശനം കിട്ടാൻ ആയി എന്നെ തോളിൽ എടുത്തു...തിരക്ക് കാരണം ഞാൻ മാമൻ്റെ തോളിൽ നിന്ന് താഴെ വീഴും എന്ന അവസ്ഥയിൽ ആയി..തറയില് ഞാൻ വീണാൽ എൻ്റെ മരണം ഉറപ്പ്...അത്രക്ക് തിരക്ക്....മാമൻ സർവ ശക്തിയും എടുത്തു ശരണം വിളിച്ച് ..പെട്ടന്ന് എവിടെ നിന്നോ ഒരു കൈ വന്നു എന്നെ എടുത്തു...തിരക്ക് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് നിർത്തി...പുഞ്ചിരിയോടെ എന്നെ തിരിഞ്ഞു നോക്കി കടന്നു പോയ ആ മനുഷ്യനെ ഞാൻ ഇന്നും ഓർക്കുന്നു...ആരോ എന്തോ അറിയില്ല...എൻ്റെ സുരക്ഷക്ക് ദൈവം അയച്ചത് പോലെ....സ്വാമി ശരണം...🙏🏻
അതാണ് അയ്യപ്പസ്വാമി - പരീക്ഷണത്തിന് ഇറങ്ങുന്നവർ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കുക, ഇതുപോലെ ഒത്തിരി അനുഭവങ്ങൾ പാഠങ്ങളായും അനുഗ്രഹങ്ങളായും ലഭിച്ച ഒരു ദാസനാണ് ഞാൻ
തിരുമേനിയെ ഞാൻ നമസ്കരിക്കുന്നു പുണ്യം ചെയ്ത ജന്മമാണ് തീരുമാനിയുടേത് എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മനം നൊന്തു വിളിച്ചാൽ അയ്യപ്പൻ വരും അതു നിശ്ചയം എനിക്ക് വിശ്വാസമാണ് അയ്യപ്പനെ സ്വാമിയേ ശരണമയ്യപ്പ 🙏
ഇതൊക്കെ തട്ടിപ്പാണ്.ചീരപ്പൻചിറയിലെ ബ്രഹ്മചാരികളായ ഈഴവ യോഗികൾക്കു മാത്രമേ അയ്യപ്പൻറെ മൂലമന്ത്രം അറിയാവൂ. അവർ അത് ആർക്കും പറഞ്ഞുകൊടുക്കില്ല.ശബരിമലയുടെ രഹസ്യം അറിയാവുന്നത് ചീരപ്പൻചിറക്കാർക്കു മാത്രം. ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ ചീരപ്പൻചിറയിലെ മുക്കാൽവട്ടം ക്ഷേത്രത്തിലാണ് കേരളത്തിലെ അയ്യപ്പൻറെ യഥാർത്ഥ പൂജകൾ നടക്കുന്നത്.അയ്യപ്പൻറെ അരക്കച്ച ഉടവാൾ എല്ലാം ആ വീട്ടിൽ ഉണ്ട് .നമ്പൂതിരിമാർ വെറുതെ വലിഞ്ഞുകയറി കള്ളക്കഥകൾ തുടർച്ചയായി പറഞ്ഞു ആളാവുകയാണ്
കർണങ്ങൾക്ക് ഇമ്പം പകർന്ന തങ്ങളുടെ വിവരണം നിറഞ്ഞ ഭക്തിയോടെ ശ്രവിച്ചു. തലമുറകളായി ചെയ്തു വന്ന സൽപ്രവർത്തികളുടെ പുണ്യം താങ്കൾക്ക് ലഭിച്ചു എന്ന് കരുതുക. ശരണം അയ്യപ്പാ. 🙏🙏🙏.
എല്ലാം അറിയുന്നവൻ അയ്യപ്പാസ്വാമി. മനം നൊന്ത് വിളിച്ചാൽ വിളികേൾക്കുന്ന ഭഗവാൻ അയ്യൻ മാത്രമേ ഉള്ളു. എനിക്ക് ഉണ്ടായ അനുഭവം കൊണ്ടാണ് പറയുന്നത്. സ്വാമിയേ ശരണമയ്യപ്പ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി നമസ്കാരം 🙏അങ്ങയെ നേരിൽ കണ്ടിട്ടുള്ള ഒരു എളിയ ഭക്ത🙏പാലോട് കുന്നിൽ മേലങ്ങോടു ക്ഷേ ത്ര നന്ത്രി...എന്റെ കുടുംബം അതിനടുത്താണ് 🙏.. പിന്നെ ഒരു നാല് വർഷം മുൻപ് അമ്പലത്തിൽ പ്രതിഷ്ഠ വാർഷികത്തിനു കണ്ടിരുന്നു 🙏.. ഞാൻ പത്തു വർഷമായി മോന്റെ കുടുംബത്തോടൊപ്പം ബാംഗ്ലൂർ താമസിക്കുന്നു.. 🙏ശബരിമല മേൽ ശാന്തി ആയപ്പോൾ ഞങ്ങൾ വളരെ സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ നിമിഷങ്ങൾ 🙏🙏പറഞ്ഞറിയിക്കാൻ സാധിച്ചിട്ടില്ല അന്നും. ഇന്നും അങ്ങയെ കാണാൻ സാധിച്ചതിലുo.. ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യ യായി 🙏 ജന്മ ജന്മാന്തര സുകൃതം.. 🙏🙏പാദ സേവ ചെയ്യാൻ ലഭിച്ചത് അനുഗ്രഹം തന്നെയാണ് 🙏അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒരു തവണയെങ്കിലും ആ തിരുനടയിൽ തൊഴുത് സർവ്വവും സമർപ്പിച്ചു പ്രാർത്ഥിച്ചവർക്കറിയാം ആ ദിവ്യസാന്നിധ്യം... അദൃശ്യ സാന്നിധ്യമായി എപ്പോഴും കാണും കൂടെ... ഏതു പ്രതിസന്ധിയിലും...തിരുമേനിയുടെ മഹാഭാഗ്യം...സ്വാമിയേ ശരണമയ്യപ്പാ... 🌹🙏🌹🙏🌹
പെണ്ണായി പിറന്നതിൽ അഭിമാനിക്കുന്നവളാണ് ഞാൻ.. പക്ഷെ ഈ ഒരൊറ്റ കാര്യത്തിൽ മാത്രം എപ്പോഴൊക്കെയോ സ്ത്രീജന്മമായതിൽ എവിടെയോ ഒരു നോവ് അനുഭവപ്പെടും മൂന്ന് മല ചവിട്ടി അയ്യനെ കണ്ടു പക്ഷെ ഇനി അതിനുള്ള ഭാഗ്യം ഈ ഉള്ളവൾക്കുണ്ടാകുമോ. എന്റെ അയ്യനെ കാണാൻ ഇനി കഴിയുമോ.. സ്വാമി ശരണം
എനിക്കും ഉണ്ട് ഒരു അനുഭവം 5 വയസ്സു വീതമുള്ള രണ്ടു മക്കളുമായി സന്നിധാനത്തെത്തിയപ്പോൾ അര മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു. പതിനെട്ടാംപടിയുടെ ചുവട്ടിലെത്തിയപ്പോൾ ആരും പതിനെട്ടാം പടിയിലില്ല പോലീസുമില്ല സ്വസ്ഥമായി മക്കളുമായി പടി കയറിയിട്ട് നേരെ ശ്രീകോവിലിൽ ചെന്നു തൊഴുതു പ്രാർത്ഥിച്ചു. എന്നിട്ടു നോക്കിയപ്പോൾ ഫ്ലൈ ഓവർ നിറയെ അയ്യപ്പൻ മാർ ഫ്ലൈ ഓവറിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു. ഒരു ചെറിയ പോലീസ് ലാപ്സ് ആയിരിക്കും സ്വാമിയേ ശരണമയ്യപ്പാ
കൊണ്ടം വള്ളി ധർമ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം ഏകദേശം ഒരു മുപ്പത് വർക്ഷം മുമ്പ് എൻ്റെ വീട്ടിൽ ഉണ്ടായി . അത് ഒരു തുലാമാസം കാർത്തിക നക്ഷത്രത്തിലായിരുന്നു. കൊണ്ടം വള്ളി ( കൊയിലാണ്ടി ) അമ്പലത്തിൽ രാവിലെ റിക്കാർഡ് ( ഭകതിഗാനം) വെക്കണമെന്ന് ഒരു ആലോചനയുണ്ടായി . അതിന് ഞാൻ നിയോഗിക്കപ്പെട്ടു . എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം സ്വാമി അയ്യപ്പനിലെ തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി എന്ന അമ്പിളി പാടിയ ഗാനമാണ് ' വയലാറിൻ്റെ ഉജ്വല ഗാനം ' അതിലെ നീട്ടിനിൽക്കും കൈകളിൽ ....... വീട്ടിലൊരു കൊച്ചനുജനായി ....... എന്ന വരികൾ വശ്യമേറിയ വരികൾ എനിക്ക് ഇഷ്ടപെട്ട വരികൾ സാക്ഷാൽക്കരിച്ചു എന്ന് പറയാം ..... വയലാറിൻ്റെ വരികൾ ശക്തമാണന്നും ഇത് തെളിയിച്ചു . എൻ്റെ അച്ഛന് ഒരു ആക്സിഡൻ്റ് സംഭവിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . കുറച്ച് ദിവസം അവിടെ കിടന്നതിനു ശേഷം വീട്ടിലേക്ക് വന്നു. ഒരു ദിവസം രോഗം മൂർച്ചിക്കുകയും അത്യാസന്ന നിലയിലായി ' വീട്ടിൽ ആരുമില്ല . ഞാൻ അന്ന് എൻ്റെ പഠനത്തിനു ശേഷം ഗുജറാത്തിലായിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞ് പുലർച്ചെ നാല് മണിയോട് അടുക്കുന്നു . അച്ഛൻ ഒരു കട്ടിലിൽ കിടക്കുന്നു . അമ്മ താഴെ ഒരു പായ്ൽ കിടക്കുന്നു . ഏതാണ്ട് പാതി മയക്കത്തിലാണ് 'അപ്പോൾ വീട്ടിലേക്ക് മണിയുമടിച്ച് ഒരാൾ കേറിവരുന്നതായ് അമ്മക്ക് തോന്നി . കോലകയറി പുമുഖത്ത് അവർ കിടക്കുന്ന അടുത്ത് നിൽക്കുന്നു . അയ്യപ്പൻ്റെ ഫോട്ടോയിലുള്ളേ അതേ മുടി ശരീരമാകെ വിളക്കുകൾ ഒമ്പത് പത്ത് വയസുള്ള ഒരു കുട്ടി '. ബാല ശാസ്താവ് . പ്രഭാ പൂരം ' അച്ഛൻ്റെ മുഖത്തേക്ക് അൽപ്പ നേരം നോക്കി നിന്ന് കോല കടന്ന് മിറ്റത്ത് ഇറങ്ങി റോഡിലൂടെ നടയിലൂടെ കുത്ത് കല്ല് കിഞ്ഞ് മണിയടിച്ച് പോകുന്ന ശബ്ദവും അമ്മക്ക് കേൾക്കാറായി., അമ്മക്ക് ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല . പാതി മയക്കത്തിലാണെന്ന് അമ്മ പറയുന്നു. ഈ സംഭവിത്തിനു ശേഷം അച്ഛൻ്റെ അസുഖം അശേഷം മാറി പിറ്റേദിവസം ഞാൻ നാട്ടിൽ തിരിച്ചെത്തി ' ഈ സംഭവത്തെ പറ്റി സ്വാമിജി പറയുന്നത് ' ഈശ്വരനെ ആർക്കും കാണാൻ കഴിയില്ല കാരണം ഞാനും ഈശ്വരനും ഭിന്നമല്ല ' ഏകാഗ്ര കത കൊണ്ട് ഇത്തരം സംഭവങ്ങൾ അനുഭവിക്കാൻ സാധിക്കും '
എന്റെ കുഞ്ഞുനാളിൽ തുടങ്ങിയതാണ് അയ്യപ്പനോടുള്ള ഭക്തി .കൂട്ടുകാർ ഒകെ മലക്ക് പോവാൻ മാലയിടും എല്ലാ വട്ടവും ഞാൻ വിചാരിക്കും എനിക്കും പോവാൻ പറ്റുമെന്നു. പക്ഷെ അച്ഛന് മലകയറാൻ കുറച് ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാലും എന്റെ വല്യ ഒരു ആഗ്രഹം അത് സാധിക്കുന്നത് ഞാൻ എന്റെ 9 വയസിൽ ആണ്.ഒരുപാട് ആഗ്രഹിച്ചാണ് അച്ഛനും അമ്മാവനും അമ്മൂമ്മകും ഒപ്പം മല ചവിട്ടിയത്. അമ്മാവന്റെ തോളിൽ ഇരുന്നാണ് അയ്യപ്പനെ കാണാൻ നിന്നത്, പക്ഷെ തിരക്ക് മൂലം ശ്രീകോവിലിൽ ഒരു പ്രകാശം മാത്രമാണ് കാണാൻ കഴിഞ്ഞത്. പക്ഷെ ഒരുപാട് വിഷമിച്ചു ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ അയ്യപ്പനെ കണ്ടില്ല, ഒന്നുടെ പോയി കാണണം എന്ന്. എന്റെ മനസ് കണ്ടിട്ടാണോ എന്നറിയില്ല പെട്ടന്ന് എല്ലാവരെയും സെക്യൂരിറ്റി അവിടുന്ന് ഇറക്കി, നടക്കട്ടെ അടക്കുന്ന time ആയി, അതിനു മുന്നേ ഉള്ള എഴുന്നള്ളത് ആണ്. ഞങ്ങൾ പെട്ടന്ന് ഇറങ്ങാൻ നോക്കിയപ്പോൾ അവിടെ നിന്ന പോലീസ് കാരൻ പറഞ്ഞു നിങ്ങൾ ഇവിടെ നിന്നോളൂ എന്ന്. കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ കൈയെത്തുന്ന ദൂരത്തിൽ അയ്യപ്പനെ ഒരു നീല പട്ടിൽ പൊതിഞ്ഞു എഴുന്നള്ളിച്ചു വരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അതാണ്. അയ്യപ്പൻ എന്റെ വിഷമം മാറ്റി തന്നിലെ പെട്ടന്ന് തന്നെ. ❤️❤️❤️❤️❤️
അയ്യപ്പ സ്വാമിയേ ഒരു നോക്ക് കാണാൻ പറ്റുന്നത് തന്നെ ഏറ്റവും വലിയ സുകൃതം ആണ് സ്വാമി ശരണം 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻ഞാൻ 23 വർഷം അയ്യപ്പ സന്നിധിയിൽ പുണ്യ ദർശനം ചെയ്തിട്ടുള്ള അയ്യപ്പ ഭക്തൻ ആയ ഒരു പ്രവാസി ആണ്. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ അയ്യപ്പ സ്പർശം നേരിട്ട് അനുഭവിച്ച 3 ജീവിത അനുഭവങ്ങൾ ഉണ്ട്. അയ്യപ്പ ഭഗവാന്റെ ശക്തിയും കീർത്തിയും എപ്പോഴും ലോകം മുഴുവൻ വർദ്ധിക്കട്ടെ...വ്യാപിക്കട്ടെ... അയ്യപ്പ കാരുണ്യത്താൽ എപ്പോഴും പ്രാർത്ഥനയോടെ. സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
3 ജീവിത അനുഭവങ്ങൾ വിവരിക്കാമോ.. ഭഗവാനെ കൂടുതൽ അറിയാനുള്ള ആഗ്രഹം.
സുകൃതം ചെയ്ത ജന്മം, നമസ്കരിക്കുന്നു അങ്ങയെ, പൂർവ ജന്മങ്ങളിൽ ഭഗവാന്റെ പൂർണ്ണ ഭക്തൻ ആയിരിക്കും അങ്ങ്. ഈ ജന്മം ആ പാദപൂജ ചെയ്യാൻ swamy അനുവദിച്ചു 👏👏👏🌺🌹🌹🙏🙏🙏
🙏🙏
Swamiye ayyappa🙏🙏🙏🙏🙏🙏
Mm
Bhagavad.vachanamkelkkanbhagyamthannallo.thirumeniiyudapathangali.namaskaram 🙏🏿🙏🏿🙏🏿🙏🏿
ഞാൻ 2023നവംബർ 18ന് ശബരി മല പോയിരുന്നു. 10പേര് ഞാനടക്കം. 4പെട്ടികൾ. 32വയസ്സ് ഉള്ള ഒട്ടീസം ബാധിച്ച മോനെ
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...
തിരിച്ചു ഇറങ്ങുമ്പോൾ എന്റെ കൂടെ വന്നവർ മുന്നിലും പിന്നിലും ആയി.കാടു ഇളക്കി എന്റെ അടുത്തേക്ക് ആന വന്നു.എങ്ങോട്ടും അനങ്ങാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു.ആ സമയത്തു ഒരു ആൾ കൈയിൽ കുന്തo പോലെ ഒരു സാധനവും ആയി ഓടി വന്നു....അതുകൊണ്ട് ആ കാട്ടിലെ ചില്ലകളിൽ അടിച്ചു... കാടിളകി വന്നത് ദൂരേക്ക് പോയി...
എന്റെ അടുത്ത് പൊയ്ക്കൊള്ളാൻ കൈകൊണ്ടു കാണിച്ചു... ആ വേഷം പണ്ട് കാലങ്ങളിൽ ഉള്ള ഒരു പടയാളിയുടെ വേക്ഷം... തലയിൽ കെട്ട് ഉണ്ട്...
ആ സമയത്തു അവിടെ വന്നത് അയ്യപ്പൻ ആണ് എന്റെ പിന്നിൽ വന്നവർ ആരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല... ഞാൻ പറയുമ്പോൾ അങ്ങനെ ഒരാൾ വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്.പിന്നെ എവിടെ നിന്ന് ആണ് അദ്ദേഹം ഓടി വന്നത്...
ആ വേഷം ഇന്ന് കാലത്ത് ഉള്ളത് അല്ല...
ഞാൻ ആ വേഷം ഒരു പാട് സെർച്ച് ചെയ്തു നോക്കിയിട്ടുണ്ട്.
പണ്ട് തിരുവിതാം കൂറിൽ ഉള്ള വെളുത്ത വസ്ത്രവും തലയിൽ കെട്ട് പരിചയും ആയിട്ടുള്ള ഒരു കളി ഇല്ലേ വേലകളി ആണോ അതുപോലെ തലയിൽ കെട്ട്...
കളരിയിൽ ഉപയോഗിക്കുന്ന വേഷവും....
'
Ayyappa
Swami saranam 🙏❤️
🙏🙏
Ayappa saranm
വിളിച്ചാൽ മിണ്ടുന്ന ദൈവം....
വഴി വിളക്കായി തെളിയുന്ന ദൈവം...
ശരണമയ്യപ്പ 🙏🏼
അങ്ങയെ കാണുന്നത് തന്നെ ഭഗവാനെ കാണുന്നതിന് തുല്യം ആണ് ആ ദൈവ്യ തേജസ്സിനെ അടുത്ത് കാണാൻ ഭാഗ്യം ലഭിച്ചത് അങ്ങയുടെ മുന്ജന്മ സുകൃതം സ്വാമിയെ ശരണം 🙏🏻🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️ ഭഗവാന്റെ ദർശനവും സ്പർശനവും ഭഗവാൻ അനുഗ്രഹം കൊണ്ട് എനിക്ക് ഉണ്ടായി ഭഗവാന്റെ രൂപത്തിൽ തന്നെ കാണാൻ പറ്റി പക്ഷേ ഞാൻ തിരിച്ചറിഞ്ഞത് ഏഴുമാസത്തിനുശേഷമാണ് അയ്യപ്പസ്വാമിയുടെ കാരുണ്യത്തിന് കോടി പ്രണാമങ്ങൾ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹 ഞാനൊരു പ്രാവശ്യം മാത്രമേ മലക്ക് പോയിട്ടുള്ളൂ സ്വാമി ശരണം❤️❤️❤️❤️❤️❤️❤️
സുകൃതം ചെയ്ത അങ്ങേയ്ക്ക് നമസ്കാരം 🙏🏻.
അങ്ങ് സംസാരിക്കുന്നത് കേട്ടിരിക്കുമ്പോൾ പോലും ശരീരം കുളിർന്നു വരുകയായിരുന്നു, അയ്യപ്പന്റെ കാര്യത്തിൽ ഒരുപാട് അനുഗ്രഹം കിട്ടിയത് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു വർഷക്കാലം അയ്യപ്പന്റെ ദാസാനായി കൂടെ കഴിയാൻ അവസരം കിട്ടിയ അങ്ങയുടെ വാക്കുകൾ പോലും മധുരം ഉള്ളത് ആണ്, ഇനിയും ഒരിക്കൽ കൂടെ എങ്കിലും അങ്ങനെ അവസരം കിട്ടാൻ അങ്ങയെ ഭഗവാൻ ഒരുക്കി എടുക്കട്ടേ.... 🙏🏻🙏🏻
തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പണ്ട് ശബരിമലയിൽ എൻ്റെ മാമനോടൊപ്പം പോയത് ഓർക്കുന്നു...എനിക്ക് അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ആരും ഇല്ല...എൻ്റെ മാമന്മാരും കുഞ്ഞമ്മമാരും ആണ് എല്ലാം...മൂന്നിൽ പഠിക്കുന്ന സമയത്ത് എന്നെ മാമൻ മലക്ക് കൊണ്ട് പോയി ...വളരെ തിരക്ക് ആയിരുന്നു സന്നിധാനത്ത്...മാമൻ വളരെ നന്നായി ദർശനം കിട്ടാൻ ആയി എന്നെ തോളിൽ എടുത്തു...തിരക്ക് കാരണം ഞാൻ മാമൻ്റെ തോളിൽ നിന്ന് താഴെ വീഴും എന്ന അവസ്ഥയിൽ ആയി..തറയില് ഞാൻ വീണാൽ എൻ്റെ മരണം ഉറപ്പ്...അത്രക്ക് തിരക്ക്....മാമൻ സർവ ശക്തിയും എടുത്തു ശരണം വിളിച്ച് ..പെട്ടന്ന് എവിടെ നിന്നോ ഒരു കൈ വന്നു എന്നെ എടുത്തു...തിരക്ക് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് നിർത്തി...പുഞ്ചിരിയോടെ എന്നെ തിരിഞ്ഞു നോക്കി കടന്നു പോയ ആ മനുഷ്യനെ ഞാൻ ഇന്നും ഓർക്കുന്നു...ആരോ എന്തോ അറിയില്ല...എൻ്റെ സുരക്ഷക്ക് ദൈവം അയച്ചത് പോലെ....സ്വാമി ശരണം...🙏🏻
🥰🙏
Swamisaranam🙏
K
police കാർ ആയിരിക്കും
🙏🙏🙏🙏
കണ്ണു നിറഞ്ഞു സ്വാമി 🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യ
അതാണ് അയ്യപ്പസ്വാമി - പരീക്ഷണത്തിന് ഇറങ്ങുന്നവർ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കുക, ഇതുപോലെ ഒത്തിരി അനുഭവങ്ങൾ പാഠങ്ങളായും അനുഗ്രഹങ്ങളായും ലഭിച്ച ഒരു ദാസനാണ് ഞാൻ
ഇതെല്ലാം ജന്മ്മാന്തര സുകൃതമാണ് തിരുമേനി, അയ്യപ്പ സ്വാമി എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
Swamiye.saranam
🙏🙏🙏🙏🙏🙏🙏
1q1111
👏🙏👏🙏👏
Swamiye SaranamAyyappa🙏🙏🙏
എൻറെ അയ്യപ്പാ 🙏കലിയുഗവരദനായ എൻറെ അയ്യപ്പ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യമാണ് എനിക്കും നിറയെ അനുഭവങ്ങളുണ്ട് 🙏എൻറെ അയ്യപ്പസ്വാമിയോട് മനസ്സുരുകി പ്രാർത്ഥിച്ചാൽ അയ്യപ്പസ്വാമി പ്രാർത്ഥന കേൾക്കും ഉറപ്പാണ്, എല്ലാവരെയും കാത്തോളണേ 🙏🙏🙏എൻറെ അയ്യപ്പ സ്വാമി, കണ്ണുനിറഞ്ഞുപോയി തിരുമേനി കണ്ണുനിറഞ്ഞു ഒഴുകുകയാണ് 🙏🙏🙏🙏🙏
Oru anubhavam parayamo
തിരുമേനിയെ ഞാൻ നമസ്കരിക്കുന്നു പുണ്യം ചെയ്ത ജന്മമാണ് തീരുമാനിയുടേത് എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മനം നൊന്തു വിളിച്ചാൽ അയ്യപ്പൻ വരും അതു നിശ്ചയം എനിക്ക് വിശ്വാസമാണ് അയ്യപ്പനെ സ്വാമിയേ ശരണമയ്യപ്പ 🙏
ഇതൊക്കെ തട്ടിപ്പാണ്.ചീരപ്പൻചിറയിലെ ബ്രഹ്മചാരികളായ ഈഴവ യോഗികൾക്കു മാത്രമേ അയ്യപ്പൻറെ മൂലമന്ത്രം അറിയാവൂ. അവർ അത് ആർക്കും പറഞ്ഞുകൊടുക്കില്ല.ശബരിമലയുടെ രഹസ്യം അറിയാവുന്നത് ചീരപ്പൻചിറക്കാർക്കു മാത്രം. ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ ചീരപ്പൻചിറയിലെ മുക്കാൽവട്ടം ക്ഷേത്രത്തിലാണ് കേരളത്തിലെ അയ്യപ്പൻറെ യഥാർത്ഥ പൂജകൾ നടക്കുന്നത്.അയ്യപ്പൻറെ അരക്കച്ച ഉടവാൾ എല്ലാം ആ വീട്ടിൽ ഉണ്ട് .നമ്പൂതിരിമാർ വെറുതെ വലിഞ്ഞുകയറി കള്ളക്കഥകൾ തുടർച്ചയായി പറഞ്ഞു ആളാവുകയാണ്
സ്വാമി ശരണം.... കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
കർണങ്ങൾക്ക് ഇമ്പം പകർന്ന തങ്ങളുടെ വിവരണം നിറഞ്ഞ ഭക്തിയോടെ ശ്രവിച്ചു. തലമുറകളായി ചെയ്തു വന്ന സൽപ്രവർത്തികളുടെ പുണ്യം താങ്കൾക്ക് ലഭിച്ചു എന്ന് കരുതുക. ശരണം അയ്യപ്പാ. 🙏🙏🙏.
🙋🙋ശരണം വിളിച്ച് അഭയം പ്രാപിക്കുന്ന ഏവരുടെയും
കൂടെ അയ്യപ്പൻ എന്ന ആ
അദൃശ്യമായ രൂപം കൂടെ
ഉണ്ടാകുമെന്നതു സത്യം .🙏🙏🙏🙏🙏🙌🙌🙌🙌🙌🙌
എല്ലാം അറിയുന്നവൻ അയ്യപ്പാസ്വാമി. മനം നൊന്ത് വിളിച്ചാൽ വിളികേൾക്കുന്ന ഭഗവാൻ അയ്യൻ മാത്രമേ ഉള്ളു. എനിക്ക് ഉണ്ടായ അനുഭവം കൊണ്ടാണ് പറയുന്നത്. സ്വാമിയേ ശരണമയ്യപ്പ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്താ ആയിരുന്നു ഒന്ന് പറയോ 🙏🏽
സ്വാമിയെ......................... ശരണം. അയ്യപ്പാ....... ഹരിഹര സുതനേ... ശരണം അയ്യപ്പാ........... കാത്തു രക്ഷിക്കണം പൊന്നു ഭഗവാനെ..... ശരണം അയ്യപ്പോ....... 🙏🌿🌸🌹
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ..... ശരണമയ്യപ്പാ!!! 🙏🏻
സ്വാമിയേ ശരണമയ്യപ്പാ
,എന്നുമെന്നും സ്വാമി അയ്യപ്പൻ്റെ സഹായം തിരുമേനിക്ക് ലഭിക്കണേ എന്ന് പ്രാ൪ത്ഥിക്കുന്നു. ആശ്രിത വത്സലനേ ശരണമയ്യപ്പാ..
തിരുമേനി നമസ്കാരം 🙏അങ്ങയെ നേരിൽ കണ്ടിട്ടുള്ള ഒരു എളിയ ഭക്ത🙏പാലോട് കുന്നിൽ മേലങ്ങോടു ക്ഷേ ത്ര നന്ത്രി...എന്റെ കുടുംബം അതിനടുത്താണ് 🙏..
പിന്നെ ഒരു നാല് വർഷം മുൻപ് അമ്പലത്തിൽ പ്രതിഷ്ഠ വാർഷികത്തിനു കണ്ടിരുന്നു 🙏.. ഞാൻ പത്തു വർഷമായി മോന്റെ കുടുംബത്തോടൊപ്പം ബാംഗ്ലൂർ താമസിക്കുന്നു.. 🙏ശബരിമല മേൽ ശാന്തി ആയപ്പോൾ ഞങ്ങൾ വളരെ സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ നിമിഷങ്ങൾ 🙏🙏പറഞ്ഞറിയിക്കാൻ സാധിച്ചിട്ടില്ല അന്നും. ഇന്നും
അങ്ങയെ കാണാൻ സാധിച്ചതിലുo.. ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യ യായി 🙏
ജന്മ ജന്മാന്തര സുകൃതം.. 🙏🙏പാദ സേവ ചെയ്യാൻ ലഭിച്ചത് അനുഗ്രഹം തന്നെയാണ് 🙏അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
.🙏🙏🙏🙏🙏 തിരുമേനിയുടെ വാക്കുകൾ കേട്ട പോൾ അയ്യപ്പ സ്വാമിയേ കണ്ട ഫലം നിറഞ്ഞ അനുഭൂതി തേജസാർ ന്നദിവ്യസ്വരൂപം മനസിൽ തിളങ്ങി. നന്ദി പ്രണാമം.
അയ്യപ്പ സ്വാമിയെ പൂജിക്കുന്ന അവിടത്തെ മേൽശാന്തിയും എനിക്ക് ദൈവത്തെപ്പോലെ തന്നെയാണ് .... സ്വാമി ശരണം ....
പ്രണാമം തിരുമേനി 🙏♥️🙏
എന്റെ അയ്യപ്പാ.... ഞാനും വിളിക്കുന്നു തിരുമേനി... സ്വാമിയേ ശരണമയ്യപ്പ 🙏🔥🙏♥️🌹🙏
ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🌿🌿💙💙
ഹരിഹര സുതനയ്യപ്പ സ്വാമിയെ ശരണം🙏🙏🙏
Oru anubavam parayamo???
അയ്യപ്പാ... എനിക്കും ഒരു അനുഭവം ഉണ്ട്... കാത്തോളണേ ഭഗവാനെ എന്നെന്നും.... 🙏🙏🙏🙏
എന്ത് ആയിരുന്നു 🙏🏽
നമസ്കാരം 🙏
തിരുമേനിയെ കാണുമ്പോൾ ഞങ്ങൾക്കും ഭഗവാനെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആണ് അനുഭവപ്പെടുന്നത് 🙏🙏
അയ്യപ്പാ എല്ലാവരെയും എന്നെന്നും രക്ഷിക്കണേ. എല്ലാവർക്കും ഭഗവാൻ തുണയേക്കണേ. എല്ലാ ആപത്തുകളിൽ നിന്നും എല്ലാവർക്കും രക്ഷ നൽകണേ. സ്വാമിയേ ശരണമയ്യപ്പാ🙏
എനിക്കും ഭഗവാനെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം കിട്🙏🙏🙏🙏🙏
ഒരു തവണയെങ്കിലും ആ തിരുനടയിൽ തൊഴുത് സർവ്വവും സമർപ്പിച്ചു പ്രാർത്ഥിച്ചവർക്കറിയാം ആ ദിവ്യസാന്നിധ്യം... അദൃശ്യ സാന്നിധ്യമായി എപ്പോഴും കാണും കൂടെ... ഏതു പ്രതിസന്ധിയിലും...തിരുമേനിയുടെ മഹാഭാഗ്യം...സ്വാമിയേ ശരണമയ്യപ്പാ... 🌹🙏🌹🙏🌹
ശ്രീ ധർമ്മശാസ്താവേ ശരണം🙏🙏🙏❤❤❤🙏🙏🙏
ഹരിഹരസുതനെ... ശ്രീ ധർമ്മ ശാസ്താവേ... കലിയുഗ വരദനെ.. എന്നെ കാത്തുരക്ഷിക്കണേ.. 🌸🙏🙏
എന്റെ അയ്യപ്പ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
പെണ്ണായി പിറന്നതിൽ അഭിമാനിക്കുന്നവളാണ് ഞാൻ.. പക്ഷെ ഈ ഒരൊറ്റ കാര്യത്തിൽ മാത്രം എപ്പോഴൊക്കെയോ സ്ത്രീജന്മമായതിൽ എവിടെയോ ഒരു നോവ് അനുഭവപ്പെടും മൂന്ന് മല ചവിട്ടി അയ്യനെ കണ്ടു പക്ഷെ ഇനി അതിനുള്ള ഭാഗ്യം ഈ ഉള്ളവൾക്കുണ്ടാകുമോ. എന്റെ അയ്യനെ കാണാൻ ഇനി കഴിയുമോ.. സ്വാമി ശരണം
swamiye sharanam ayyappa. bhagavane anugrahikkane. ente kunjine shabarimalayil aviduthe thirunadayil vannu darshanam nadathan krupa choriyename ayyappa kaliyuga varada. swamiye sharanam ayyappa.🙏🙏🙏🌷
സ്വാമി ശരണം!!
Swamiye Saranam Ayyappa.... Ellam bhagavante ichapole.... Janma janmanthara suhruthavum.... 🌹🙏
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ..
കലിയുഗത്തിൽ എല്ലാരേയും കാത്തോളണേ
സ്വാമിയേ ശരണം... അയ്യപ്പ സ്വാമി കൺകണ്ട ദൈവം 🙏🏼.
എന്റെ പേരക്കുട്ടികൾ karanam🌹 എനിക്ക് 2 പ്രാവശ്യം ഭഗവാനെ കാണാനുള്ള ഭാഗ്യം ഉണ്ടായി. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരുപ്രധാന അനുഭവം. 🙏🙏🙏🙏
സ്വാമി ശരണം🙏🙏. ആ ദർശനം ഒന്ന് കിട്ടുന്നതുവരെ ആയുസ്സ് തരണമേ ഭഗവാനെ എന്നൊരു പ്രാർത്ഥനയേയുള്ളു 🙏🙏
എനിക്കും ഉണ്ട് ഒരു അനുഭവം 5 വയസ്സു വീതമുള്ള രണ്ടു മക്കളുമായി സന്നിധാനത്തെത്തിയപ്പോൾ അര മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു. പതിനെട്ടാംപടിയുടെ ചുവട്ടിലെത്തിയപ്പോൾ ആരും പതിനെട്ടാം പടിയിലില്ല പോലീസുമില്ല സ്വസ്ഥമായി മക്കളുമായി പടി കയറിയിട്ട് നേരെ ശ്രീകോവിലിൽ ചെന്നു തൊഴുതു പ്രാർത്ഥിച്ചു. എന്നിട്ടു നോക്കിയപ്പോൾ ഫ്ലൈ ഓവർ നിറയെ അയ്യപ്പൻ മാർ ഫ്ലൈ ഓവറിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു. ഒരു ചെറിയ പോലീസ് ലാപ്സ് ആയിരിക്കും സ്വാമിയേ ശരണമയ്യപ്പാ
സ്വാമി ശരണം 🙏🙏
Swiye saranam Ayyappa blessings to all 🙏🏿🙏🏿💐💐🙏🏿💐💐
Ente ayyappa Swami makkalkku nallathu varuthane.orapathum undakathe kathu kollane bhagavane
🙏🙏സ്വാമിശരണം അയ്യപ്പശരണം🙏🙏🙏
ഒരുപാട് സന്തോഷമായി തിരുമേനി😊
നമസ്കാരം തിരുമേനി 🙏🙏🙏അശരണർക്ക് ആശ്രയം അയ്യപ്പസ്വാമി ..🙏🙏🙏🙏
U r fortunate to have ayyappa swami pooja
Swami ye Sharanam Ayyappa ❤️🙏🏿🙏🏿🙏🏿
🙏🙏🙏Ayyappa Ayyappa Ente Ayyappa 🙏🙏🙏Swamye Sharannam Ayyappa🙏❤️🙏🥲🙏
Ayyappa enikm valare nalayi kanan amennundayirunnu.arum kond poyilla.angane oru divasam enikum ayyappane kankulirke kanan kazhinju..punya bhalam matram
സ്വാമി ശരണം. അങ്ങേക്കു നല്ലതു വരട്ടെ
Swamiye saranamayyappa🙏
HariHara suthane saranamayyappa🙏
Sabarigiri vasane saranamayyappa
Vanpuli vahanane saranamayyappa🙏
Mahishi mardanane saranamayyappa 🙏
Sabari mokshadane saranamayyappa🙏
Sabarimala dharma sasthave saranamayyappa 🙏
Malikappurathamme saranamayyappa 🙏
Hari Hara suthanantha chithanayyanayyappa swamiye saranamayyappa🙏🙏🙏🙏🙏🌹🌹🌹🌷🌷🌷🌻🌻🌻🌸🌸🌸💞💞💚💛💜
ആരും വിളിക്കുന്നത്‌ശ്രീ ഗണേശൻ സാക്ഷാൽ ജഗന്നാഥന്റെ പുത്രൻ 🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഹരേകൃഷ്ണ 🙏
Thirumeni 🙏 🙏 🙏 🙏 🙏. Ayiramaayiram pranaamam. 1 varsham Swamy Ayyappante paadaseva cheyyan avasaram kittiya avidunninte mahabhagyavum mujjanmangalil aarjicha punyavum.Swamiye Saranamayyappa.
ഞാനും ആഗ്രഹിക്കുന്നു സ്വാമിയേ ശരണം അയ്യപ്പ ❤🦢👍
🙏🏾 SWAMIYE SARANAM AYYAPPA ! 🙏🏾😔
Jai narayanaa.....entethennu kandaal pinne nammude swantham ennaanu artham....swantham ennu karuthunna bhagavaan nammude koode thanne undaakum....swami Sharanam
സ്വാമി ശരണം വിളിക്കാൻ കഴിയുന്നത് തന്നെ എന്ത് പുണ്യം🥺🙏ഭഗവാനെ
🙏Swamiyeee 🙏saranamayyappaa
Thank you for sharing this 🙏 Swamiye Saranam Ayyappa 🙏🙏
Athe anugraham tharum. njan chodichu enicku thannu..believe and pray
Swamiye Sharanam ayyappa ❤️❤️❤️
Namasthe🙏🙏🙏
Swami saraanam
Ithilum valiya anugraham enthunt Swami 🙏🙏🙏
സത്യം ആണ് തിരുമേനി. അയ്യപ്പ സ്വാമി എല്ലാപേർക്കും തുണയാണ്. സ്വാമിയേ ശരണം അയ്യപ്പ
2023ഡിസംബർ 19നു എന്റെ കന്നിമല വെളുപ്പിന് എനിക്കും അയ്യപ്പ ദര്ശനം കിട്ടി 🙏🏻🙏🏻
Om swamiye saranam ayyappa 👏👏👏
Swamiye saranam ayyappa
Ayyappa swamiye saranam🙏🏻🙏🏻🙏🏻🙏🏻
Bagavaane AYYAPPA Kaividaruthe 🙏🌹🙏🌹 Anugrahikkane 🙏🌹
Swamye Saranam Ayyappa. Bhagyavan Thirumeni ningal
Namaskaram
Swamiye sharanam ayyappa 🙏🙏🙏🙏🙏🙏
Thirumeni Namaskaram
swami shwaranam
Swamiye saranam bhagavane eniku oru joli nalakanne ayyappa swamiyeeeeeeeeeeeeeeee sarannamayyappaaaaaaaaaaaaaaaa
സ്വാമിയെ ശരണമയ്യപ്പാ 🙏
സ്വാമിയേ ശരണം അയ്യപ്പാ🙏🏻🕉️🧡🕉️💛🕉️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🏻
കൺകൻണ്ട ദൈവമേ എന്റെ അയ്യപ്പാ 🥺🥺
കാനന വാസനേയ് ശരണം അയ്യപ്പാ 🌹🌹🌹🙏
Swami saranam 🙏🙏🙏 katholane bagavane 🙏🙏
Ente🙏രോഗം മാറ്റിത്തന്നു
അയ്യപ്പ ❤❤❤🌹🌹🌹🙏🙏🙏
നമസ്തേ തിരുമേനി 🙏🙏🌹🌹
കൊണ്ടം വള്ളി ധർമ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം ഏകദേശം ഒരു മുപ്പത് വർക്ഷം മുമ്പ് എൻ്റെ വീട്ടിൽ ഉണ്ടായി . അത് ഒരു തുലാമാസം കാർത്തിക നക്ഷത്രത്തിലായിരുന്നു.
കൊണ്ടം വള്ളി ( കൊയിലാണ്ടി ) അമ്പലത്തിൽ രാവിലെ റിക്കാർഡ് ( ഭകതിഗാനം) വെക്കണമെന്ന് ഒരു ആലോചനയുണ്ടായി . അതിന് ഞാൻ നിയോഗിക്കപ്പെട്ടു . എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം സ്വാമി അയ്യപ്പനിലെ തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി എന്ന അമ്പിളി പാടിയ ഗാനമാണ് ' വയലാറിൻ്റെ ഉജ്വല ഗാനം ' അതിലെ നീട്ടിനിൽക്കും കൈകളിൽ ....... വീട്ടിലൊരു കൊച്ചനുജനായി ....... എന്ന വരികൾ വശ്യമേറിയ വരികൾ എനിക്ക് ഇഷ്ടപെട്ട വരികൾ സാക്ഷാൽക്കരിച്ചു എന്ന് പറയാം ..... വയലാറിൻ്റെ വരികൾ ശക്തമാണന്നും ഇത് തെളിയിച്ചു .
എൻ്റെ അച്ഛന് ഒരു ആക്സിഡൻ്റ് സംഭവിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . കുറച്ച് ദിവസം അവിടെ കിടന്നതിനു ശേഷം വീട്ടിലേക്ക് വന്നു. ഒരു ദിവസം രോഗം മൂർച്ചിക്കുകയും അത്യാസന്ന നിലയിലായി ' വീട്ടിൽ ആരുമില്ല . ഞാൻ അന്ന് എൻ്റെ പഠനത്തിനു ശേഷം ഗുജറാത്തിലായിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞ് പുലർച്ചെ നാല് മണിയോട് അടുക്കുന്നു . അച്ഛൻ ഒരു കട്ടിലിൽ കിടക്കുന്നു . അമ്മ താഴെ ഒരു പായ്ൽ കിടക്കുന്നു . ഏതാണ്ട് പാതി മയക്കത്തിലാണ് 'അപ്പോൾ വീട്ടിലേക്ക് മണിയുമടിച്ച് ഒരാൾ കേറിവരുന്നതായ് അമ്മക്ക് തോന്നി . കോലകയറി പുമുഖത്ത് അവർ കിടക്കുന്ന അടുത്ത് നിൽക്കുന്നു . അയ്യപ്പൻ്റെ ഫോട്ടോയിലുള്ളേ അതേ മുടി ശരീരമാകെ വിളക്കുകൾ ഒമ്പത് പത്ത് വയസുള്ള ഒരു കുട്ടി '. ബാല ശാസ്താവ് . പ്രഭാ പൂരം ' അച്ഛൻ്റെ മുഖത്തേക്ക് അൽപ്പ നേരം നോക്കി നിന്ന് കോല കടന്ന് മിറ്റത്ത് ഇറങ്ങി റോഡിലൂടെ നടയിലൂടെ കുത്ത് കല്ല് കിഞ്ഞ് മണിയടിച്ച് പോകുന്ന ശബ്ദവും അമ്മക്ക് കേൾക്കാറായി., അമ്മക്ക് ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല . പാതി മയക്കത്തിലാണെന്ന് അമ്മ പറയുന്നു. ഈ സംഭവിത്തിനു ശേഷം അച്ഛൻ്റെ അസുഖം അശേഷം മാറി പിറ്റേദിവസം ഞാൻ നാട്ടിൽ തിരിച്ചെത്തി '
ഈ സംഭവത്തെ പറ്റി സ്വാമിജി പറയുന്നത് ' ഈശ്വരനെ ആർക്കും കാണാൻ കഴിയില്ല കാരണം ഞാനും ഈശ്വരനും ഭിന്നമല്ല ' ഏകാഗ്ര കത കൊണ്ട് ഇത്തരം സംഭവങ്ങൾ അനുഭവിക്കാൻ സാധിക്കും '
Ayyappa swamiye saranamayyappa saranamayyappa
സ്വാമി ശരണം അങ്ങുന്നേ കണ്ണ് നിറഞ്ഞല്ലോ🙏🙏
Saranam ayyappa. സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏കാത്തു കോളേണമേ 🙏🙏🙏
Namaskaram Thirumeni🙏🙏🙏🙏
Kodi Pranamam,Thirumeni 🙏
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Swamiye Saranam Ayyappa
Ayyappa Swami sarranam.🙏🙏🙏🙏
Ayyappaswamisarransm🙏🙏🙏🙏🙏🙏🙏🙏
Pranamam thirumeni 🙏🏾🙏🏾🙏🏾
സ്വാമിയേ........ ശരണം അയ്യപ്പാ.....🙏
Swamiye saranamayyappa 🙏🙏🙏🙏🙏