8078217433(രാമനാഥപണിക്കർ )വിഷ്ണുമായ ചാത്തൻ നിങ്ങളെ ദാരിദ്ര്യത്തിലാക്കും

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 293

  • @manojkumar-co9xt
    @manojkumar-co9xt 3 роки тому +150

    ഞാൻ രണ്ടു മൂന്നു വർഷം മായി വിഷ്ണു മായ സ്വാമിയേ പ്രാർത്ഥിക്കുന്നു എനിക്ക് ഒരു ദോഷവും ഉണ്ടായിട്ടില്ല. ഒത്തിരി മെച്ചം ഉണ്ട്.

    • @binu8991
      @binu8991 2 роки тому +3

      ഐ ലഇ വു ❤❤❤❤❤❤❤❤

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG 3 роки тому +23

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ
    ഓം പൊന്നുണ്ണി ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ 💐💐💐🙏🙏🙏🌈🌈🌈🤩❤️✌️🇮🇳🌎🦋 .. നന്ദി നന്ദി നന്ദി

  • @sreejaajesh8978
    @sreejaajesh8978 2 роки тому +42

    ഞാൻ എന്നും വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിക്കുന്നുണ്ട്, എനിക് ഒരു ദോഷവും ഇല്ല, ഓരോ പ്രേശ്നത്തിൽനിന്നും എന്നെ രക്ഷിച്ചിട്ടേയുള്ളു,ഞാൻ ഒരിക്കലും പ്രർത്ഥന കൈവിടില്ല

  • @savindasp
    @savindasp 3 роки тому +34

    വിളിച്ചാൽ വിളി പുറതെതുന ഉണ്ണി കളിചാൽ കളിചിരി മാറ്റുന്ന ഉണ്ണി, ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ

  • @geethageetha5488
    @geethageetha5488 3 роки тому +31

    🙏 നമസ്കാരം തിരുമേനി തിരുമേനി മുന്നോട്ടു പൊക്കോളൂ ഞങ്ങളെപ്പോലുള്ള ഒരു സപ്പോർട്ട് 100% തിരുമേനിക്ക് ഉണ്ടാവും തിരുമേനിക്ക് വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം എന്ന് എപ്പോഴും ഉണ്ടാകട്ടെ 🙏🙏

  • @ajeeshkumar3422
    @ajeeshkumar3422 4 роки тому +21

    ഒരുപാട് നല്ല കാര്യങ്ങളിൽ അറിവുള്ള ഗുരു നാഥൻ

  • @saivenkitesh2810
    @saivenkitesh2810 4 роки тому +34

    നമസ്കാരം തിരുമേനി . എന്റെ പേര് വെങ്കിടേശ്വരൻ എന്നാണ് . താങ്കൾ പറഞ്ഞത് 100% ശെരിയാണ്. നല്ലത് പറഞ്ഞു കൊടുക്കുമ്പോൾ കച്ചവടമനസ്ഥിതിയുള്ള പലർക്കും സഹിക്കില്ല. ദയവായി അതൊന്നും താങ്കൾ കണക്കിലെടുക്കരുത്. മുന്നോട്ടുപോവുക. അങ്ങയെ വിശ്വസിച്ചു കുറച്ചു മനുഷ്യർ ഇവിടെയുണ്ട്. താങ്കൾ ദേഷ്യപ്പെടുന്നതിൽ കുറ്റപ്പെടുത്താൻ പറ്റുകയില്ല. നല്ലത് ചൈയ്യുന്നവർക്കുള്ള അനുഭവമാണിത്. ദയവായി സംയമനം പാലിച്ചു മുന്നോട്ടുപോവുക. ക്ഷമിക്കുക. ഞങ്ങൾ കൂടെയുണ്ട്. നമസ്കാരം.

  • @thirdeye1991
    @thirdeye1991 4 роки тому +14

    Rametta you are 101% true.chummate kittunnatinu oruthanum value illa.i know how much effort you taken for us to teach Vishnumaya swamy upasana. I Am getting positive results. Valare thanks.

  • @excellentinteriros1722
    @excellentinteriros1722 3 роки тому +14

    പറയുവാനുള്ളത് മുഴുവനും അങ്ങേയ്ക്കു പറയാം അതിന് ആരുടെയും അനുവാദം വേണ്ട ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഞാൻ എന്റെ ഒരു ഫ്രണ്ടിനുവേണ്ടി വിഷ്ണുമായയുടെ വീഡിയോ സെർച് ചെയ്യുന്നതിനിടയിലാണ് അങ്ങയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് അങ്ങ് പറഞ്ഞകാര്യങ്ങൾ വളരെ സത്യമാണ് എന്നെനിക്കു ബോധ്യമുണ്ട് എന്റെ അമ്മ ഹിന്ദു ആയിരുന്നു ഹൈന്ദവ ആചാരങ്ങൾ എനിക്കും ഇഷ്ടമാണ് ഒരു മൂർത്തിയെ എങ്ങിനെയാണ് പൂജിക്കേണ്ടത് എന്നു അങ്ങയുടെ ഒരുവീഡിയോയിൽ ഞാൻ കണ്ടിരുന്നു മറ്റുള്ളവരുടെ നന്മ കാംക്ഷിക്കുന്ന അങ്ങയുടെ വാക്കുകൾ ഗുരുസ്ഥാനീയം തന്നെയാണ്

  • @sreekuttysajillal2470
    @sreekuttysajillal2470 Рік тому +4

    ഭഗവാനെ കുറിച്ച് നല്ല അറിവുകൾ തന്നതിൽ ഒരുപാട് താങ്ക്സ് 🙏

  • @babusingam4280
    @babusingam4280 3 роки тому +8

    നമസ്കാരം നല്ല അവതരണം ഞാൻ ആദ്യമായി കാണുകയാണ് വളരെ ഇഷ്ടപ്പെട്ടു അറിവില്ലാത്തവരെ ക്ഷമിക്കുക

  • @deejadeeja2934
    @deejadeeja2934 4 роки тому +14

    നന്മ മാത്രം പറഞ്ഞുതരുന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏

  • @devusoji4858
    @devusoji4858 3 роки тому +29

    ഞങ്ങളുടെ കുടുംബം 17 വർഷം ആയി ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങൾക് ഒരു പ്രശ്നം ഇല്ല

  • @umeshvs376
    @umeshvs376 3 роки тому +9

    സ്വാർത്ഥലാഭത്തിനു വേണ്ടി മാത്രമാണ് ഒരുവൻ വിഷണുമായയെ ആരാധിക്കുന്നത്. കുട്ടിച്ചാത്തൻ സേവകൊണ്ട് എളുപ്പം ധനം സംമ്പാദിക്കാം എന്നതാണ് ചിന്ത. എന്നിട്ട് ഉദ്ദേശിച്ച ക്കാര്യം സാധിക്കാതെ വരുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കുട്ടിച്ചാത്തന്. കഷ്ടം. നിങ്ങളെന്തേ ശിവനെയോ വിഷ്ണുവിനെയൊ ലക്ഷ്മിയെയൊകുമ്പേരനെയൊ ഒക്കെ ഉപാസിക്കാത്തത്. എന്റെ പ്രിയ സുഹൃത്തുക്കളെ. നിങ്ങളാദ്യം ഈശ്വരനെക്കുറിച്ച് പഠിക്കുക. ഈശ്വരനും നമ്മളും തമ്മിലുള്ള ബന്ധം എന്തെന്ന് മനസ്സിലാക്കുക. ഏറ്റവും കുറഞ്ഞത് സന്ധ്യാസമയത്ത് വിളക്ക് വെച്ച് ഏവർക്കും നന്മ വരുത്തണേ എന്ന് പ്രാത്ഥിച്ച് നാമം ജപിക്കുക. അതല്ലാതെ സ്വാർത്ഥലാഭത്തിനു വേണ്ടി വിഷ്ണുമായയെന്നല്ല ഏതൊരു മൂർത്തിയെ സേവിക്കാൻ പോയാലും ഇതു തന്നെയാണ് അവസ്ഥയുണ്ടാക്കുക.

  • @diyasankar5714
    @diyasankar5714 5 місяців тому +1

    സത്യസന്ധമായ അവതരണം. ആദ്യമായി ആണ്‌ ഇങ്ങനൊരു genuine ആയ ആളിനെ കാണുന്നത്.

  • @akhilbajaj7461
    @akhilbajaj7461 4 роки тому +7

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏

  • @rahuljosey8976
    @rahuljosey8976 4 місяці тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ ❤

  • @vishnudathmarley7337
    @vishnudathmarley7337 4 роки тому +14

    Excact point on 8:10.. നൻമ്മയ്ക്കെതിരെ സദാ തിൻമ്മയുടെ യുദ്ധം ഉണ്ടാവന്നതാണ് , അവയെ വകവയ്ക്കാതെ തുടർന്ന് പോകുക... Thanks

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +5

    സർ ഇന്റെ വീഡിയോ കാണുന്ന നല്ല പ്രെസക്ഷകർ ഉണ്ട് അവരെ ഓർത്തു സർ ക്ഷമ യോടെ മുന്പോട്ട് പോകുക സർ ഭഗവാൻ അനുഗ്രഹിക്കട്ടെ കാരണം കഴിവ് ഉള്ള ജ്യോത്സൻ മാർ കേരളത്തിൽ കുറവാണ്

  • @pramodeprasadusha8945
    @pramodeprasadusha8945 2 роки тому +4

    ഓം ശ്രീ വിഷ്ണുമായ സ്വാമി എനിക്ക് ഒരു ദോഷം ഉണ്ടായിട്ടില്ല ഞാൻ 2 വർഷം ആയി വിഷ്ണുമായി വിശ്വാസിക്കുന്നുണ്ട് തിരുമേനി🙏🕉️🙏🕉️

  • @geethaacharya4229
    @geethaacharya4229 4 роки тому +19

    100 ശതമാനം ശരിയാണ് തിരുമേനി ഒത്തിരി നാളുകൾക്ക് ശേഷം ആണ് ഈ Programe കാണുന്നത്

  • @ratheeshkonni4306
    @ratheeshkonni4306 3 роки тому +8

    രാമനാഥ പണിക്കർ തിരുമേനി 🙏 നല്ല ഒരു വീഡിയോ ആണ് ഇത്

  • @sksubran8169
    @sksubran8169 4 роки тому +8

    എന്റെ സാർ, നിങ്ങൾ പറഞ്ഞു തരുമ്പോൾ അതിലും വലിയ അറിവ് വേറെ ഒന്നും ഇല്ലാ. ഭദ്ര കാളി ദേവിയുടെ ഉപാസന പറഞ്ഞു തരണം

  • @achuachu3681
    @achuachu3681 4 роки тому +4

    🙏🏻🙏🏻🙏🏻Angaye viswasikunna orupadu perundu ivide...Angayude Nanma nerit arinja oru vyakthiyanu Njan 🙏🏻🙏🏻🙏🏻Asooyakkar Enthum paranjotte angu angayude manasupole nallathinuvendi pravarthikuka 🙏🏻🙏🏻🙏🏻Angayude nalla manasinu ishwaran koode undavum angaye viswasikkunna njangalum🙏🏻🙏🏻🙏🏻Prardhanayode.......🙏🏻🙏🏻🙏🏻

  • @ramachandranmb8165
    @ramachandranmb8165 4 роки тому +5

    എല്ലാം മുൻകൂട്ടി ങഞഞഅറിയുന്ന ഈശ്വരന് പരീക്ഷിയ്കണ്ടകര അവശ്യ ഉണ്ടോ?

  • @leelahari5
    @leelahari5 4 роки тому +6

    തിരുമേനി കുറെയായി കാണാറില്ല. താങ്കളുടെ ഉപദേശം വളരെ നല്ലത് ആണ്

  • @gokulnaths6360
    @gokulnaths6360 3 роки тому +9

    ഇന്ന് (20.09.2021) ആദ്യമായി കണ്ട്, ഇഷ്ടപ്പെട്ട്, മനസുകൊണ്ട് ഏറ്റെടുത്ത ചാനൽ... ഇനി കൂടെയുണ്ട്... ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🤗

  • @mknair922
    @mknair922 4 роки тому +8

    നമസ്കാരം തിരുമേനി 🙏🙏🙏👍💐🌷🌹
    Great information sir

  • @lathikalathi7090
    @lathikalathi7090 11 днів тому

    ഏത് വിദ്യ ആര് പഠിപ്പിച്ചു തന്നാലും തിരിച്ചു നമ്മൾ ദേക്ഷിണകൊടുത്തില്ലങ്കിൽ ആ വിദ്യ പഠിക്കുന്നവന് ആവശ്യസമയത് മനസ്സിൽ ഇരിക്കില്ല

  • @sunithacs9149
    @sunithacs9149 2 роки тому +1

    Thirumeni preshnangal tharannam cheythu mumbottpoku njangal koodeyund .

  • @aparnatk7506
    @aparnatk7506 3 роки тому +3

    ഞാൻ വിഷ്ണുമായ യേ ഒരു സഹോദരൻ്റെ സ്ഥാനത്താണ് കാണുന്നത് അതിനുള്ള യോഗ്യതയൊന്നും എനിക്കില്ല എന്നറിയാം

  • @user-cp1os2kl8e
    @user-cp1os2kl8e 6 місяців тому +1

    ഓം ശ്രീ വിഷ്ണു മായേരക്ഷിക്കണേ

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 роки тому +14

    തിരുമേനിയെ നേരിട്ട് കാണണം എന്നുണ്ട് എവിടെയാണ് സ്ഥലം കോൺടാക്ട് no തരുമോ മറുപടി തരണം

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +3

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
    🙏🏼🙏🏼

  • @gangothri8117
    @gangothri8117 2 роки тому +3

    നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌

  • @sudhikarani2152
    @sudhikarani2152 4 роки тому +12

    വിഷ്ണുമായേ നമഹ

  • @vijayan127
    @vijayan127 3 місяці тому

    ഞാൻ വിജയനാണ് ശാന്തി ഇടുക്കി ക്കാരാൻ ശാന്തിക്ക് സുഖമാണ്

  • @Priyapriyaravindran
    @Priyapriyaravindran 28 днів тому

    പൊന്നുണ്ണി 🙏 വിഷ്ണുമായ സ്വാമിയേ നമഃ 🙏🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @shenudileep6139
    @shenudileep6139 2 роки тому +2

    Ohm namo narayana vishnu mayam sarva lokakaika natham jai sree mahavishnu

  • @dhanya7095
    @dhanya7095 4 роки тому +5

    Asuyakar angane palathum parayum.athonum namal alockanda.nallathu cheythal eswaran kude undakum.

  • @rajeevmanikandan7210
    @rajeevmanikandan7210 4 роки тому +7

    Njan neril vannittundu, enikku nalla maattam undu

  • @honestreview8873
    @honestreview8873 2 роки тому +1

    Sir njan vishnumaya seva edutha , sir parajathu polae veetil Samadhan aishwariyam undu.
    Thank you Sir

  • @shibinkg427
    @shibinkg427 4 роки тому +3

    Sir ne viswasikkunna orayiram perunde adhil ente kudumbavum

  • @user-jd8fk6yq3k
    @user-jd8fk6yq3k 4 місяці тому +1

    എനിക്ക് സ്വാമിയെ പ്രാർത്ഥിച്ചിട്ട് ഒരു ദുരിതവും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാനും പോണില

  • @bijugeorge550
    @bijugeorge550 4 роки тому +3

    Good message thank you very much

  • @helloambulanceservicepatha4152
    @helloambulanceservicepatha4152 6 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഓം ശ്രീ
    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhirajrajeev1407
    @abhirajrajeev1407 3 роки тому +2

    ഞ്യാൻ വളരെ ദുരിധത്തിൽ ആണ് തിരുമേനി.... ഞ്യാൻ വിശ്വസിക്കുന്നു പക്ഷേ എനിക്ക് 25 lakh കടം ആണ്.. കഴിഞ്ഞു job ഇല്ല.... എനിക്ക് എന്ധെങ്കിലും ഒരു നിർദ്ദേശം തരു....

  • @reejak5171
    @reejak5171 Місяць тому

    , ഓം ശ്രീ വിഷ്ണു മായ സ്വാമി യേനമഹ

  • @sujamanisseri5213
    @sujamanisseri5213 2 роки тому +1

    Namal ethu daivathe prarthichalum namade kashttapadumaran mathram prarthikaa allathe arkum oru aapathu varan prarthikaruth athre venduuu

  • @sksubran8169
    @sksubran8169 4 роки тому +30

    പണിക്കർജി അങ്ങയെ തെറി പറയുന്നവന്റെ നമ്പർ എനിക്ക് തരും. അവർക്കു കൊടുങ്ങല്ലൂർ ഭരണി പാട്ട് പാടി കൊടുക്കാം ഞങ്ങൾ

    • @kan-wn4uw
      @kan-wn4uw 2 роки тому +1

      😂😂😂😂😂😂🤣🤣🤣👏👍

  • @kevinownes2556
    @kevinownes2556 4 роки тому +7

    ഈശ്വരൻ അങ്ങക്ക് നന്മ വരുത്തട്ടെ

  • @godsowncountry3997
    @godsowncountry3997 3 роки тому +6

    Avarodu pani nokan para ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് ,

  • @arunkm2828
    @arunkm2828 3 роки тому +6

    തിരുമേനി മുന്നോട്ട് പോകുക , 10000 ഞങൾ വാങ്ങി ഹോമം നടത്തുന്ന വരെ കൊണ്ട് മടുത്തു bhalavum ഇല്ല , നമ്മുടെ ആചാര്യൻ മാരോട് തന്നെ പുച്ഛം തോന്നുന്നു .
    അങ്ങ് മുന്നോട്ട് പോകുക 🙏🙏🙏 സാദാരണ കരിലും ദൈവത്തെ എത്തിക്കുക .

    • @dharmaraj7155
      @dharmaraj7155 Рік тому

      സത്യം..10000 കൊടുത്ത് ഒന്നും രണ്ടുമല്ല... But ippo നിർത്തി ,എല്ലാം സുഖം.. അ ഭാഗമെ ചിന്തിക്കാറില്ല,അതുകൊണ്ട് ദൈവത്തെ പറ്റി ഓർക്കാൻ നിക്കാറില്ല,. വയ്യാ.....എന്നും ബുദ്ധിമുട്ട്,പിന്നെ ഇതൊക്കെ ക്യാഷ് മാത്രം മുന്നിൽ കണ്ട് ചെയ്യുന്നവരുടെ മുന്നിൽ എത്തി ആകെ... പാളി, ... ഇനി ഇങ്ങനെ അങ്ങ് പോകട്ടെ

  • @thankachanjoseph6095
    @thankachanjoseph6095 2 роки тому +2

    നമസ്ക്കാരം തിരുമേനി ഞാൻ തങ്കച്ചൻ ആലപ്പുഴ ക്രിസ്ത്യൻ ആണ് പക്ഷേ ശിവ ഭക്ത്താനാണ് 10 ലക്ഷം കടം വയ്‌ഫിന്റെ ജോലി പോയി എനിക്ക് പണിയില്ല രണ്ട് പെൺകുട്ടികൾ രക്ഷിക്കണം നേരിൽവാരാന്തയാറാണ് മറുപടി തരുമോ

  • @sindhusahajan5039
    @sindhusahajan5039 5 місяців тому

    തിരുമേനി ഞാൻ കുറച്ച് നാളായുള്ളു അറിയാൻ തുടങ്ങി ഉള്ളു ഞാൻ വരും അമ്പലത്തിൽ എനിക്ക് നല്ല കടം ഉണ്ട് ജീവിക്കാൻ തോന്നുല്ല ഈ വീഡിയോ കാണുന്ന നിമിഷം ഞാൻ വിഷ്ണുമായ സ്വമിയേ പ്രാത്ഥിക്കും ഞങ്ങളെ നാല് പേരെയും രക്ഷിക്കും ഭഗവാൻ

  • @radhakrishnank2435
    @radhakrishnank2435 Рік тому +1

    വളരെ നല്ല ഉപദേശം 🙏

  • @nikhila2705
    @nikhila2705 3 роки тому +2

    Sir enikku orupadu preshnagal undu marupadi kittanam sir nodu samsatrikkanam

  • @sandhyasandhya3517
    @sandhyasandhya3517 4 роки тому +4

    Sir vishunumaya Sava athra divasam konde palam kande thudagum pls parayo pls

  • @sathyannayak986
    @sathyannayak986 3 роки тому +1

    ഓം വിഷ്ണു മായ സാമി
    നമഹ

  • @sheejaprasad6413
    @sheejaprasad6413 2 роки тому +2

    എന്റെ വിഷ്ണുമായ സ്വാമി

  • @ashmikayash8439
    @ashmikayash8439 3 роки тому +1

    തിരുമേനി ഞാൻ പ്രാർത്ഥിക്കുമ്പോൾ ഭഗവാന്റെ അടുത്തുള്ള വലതു വശത്തെ കുരുത്തോല തനിയെ താഴെ വീണു. ഇതിന്റെ ലക്ഷണം പറഞ്ഞു തരുമോ?

  • @saneeshsanu6714
    @saneeshsanu6714 3 роки тому +3

    I respect you sir..... Ohm vishnumaye namaha...

  • @ammuachu2306
    @ammuachu2306 4 роки тому +2

    Bhagavan koodeyulla angayude nalla manasine manasilakunna kure perenkilum ivide undu... Angu avare orthenkilum munpot povanam...Njangalude Prardhana angeykoppam undu🙏🙏🙏Angaye pediyullavar angeyku ethirayi cheyyunnath bhagavath sannidhiyil kanaku parayandi varum ,,🙏Angu njangalkoppam undavanam🙏🙏🙏

  • @muralisankar3453
    @muralisankar3453 2 роки тому +1

    Njan Vishnu Maya swamyye prathikarunde oru kallathe kanadi yil pogarunde epoll pokunnilla athikonde thosam undo veetil Pooja nadathan pattilla

  • @suriyavin7530
    @suriyavin7530 Рік тому +1

    Thanks for your valuable information brother

  • @pranavengineering1065
    @pranavengineering1065 2 роки тому +2

    Om sri vishnumaya swamiye nama

  • @martinmartin5296
    @martinmartin5296 4 роки тому +2

    Thirumeni sambathiksm venam dekshinatharam rakshapeduthi tharumo ples

  • @parameswaran4716
    @parameswaran4716 Рік тому +1

    ഓംവിഷ്ണുമായനമഹ

  • @bindhu4327
    @bindhu4327 Рік тому +1

    Nallathu..cheyyunnavare..mansilakunnavarumund

  • @bijumv9674
    @bijumv9674 2 роки тому +2

    സർ ഞാൻ ഗുളിക ഭഗവാനെ ഉപാസിക്കുന്ന ആളാണ്
    എനിക്ക് ഗുളിക ഭഗവാനെ പറ്റി കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റുമോ

  • @jineshkumar5628
    @jineshkumar5628 4 роки тому +1

    Nalla Arivu thannathinu Thanks

  • @athirakishor2876
    @athirakishor2876 2 роки тому +1

    Vishnu Maya seva ennu parajal enthanu?jus temple lu poyi prarthikunnathukondum,nammal manasil edak prarthikunnathukondum problem undo?

  • @vighneshpushparaj2289
    @vighneshpushparaj2289 Рік тому +1

    Swami nta oru frnd ipo njn avlk satrune thulyam anee nammal atrak close ayirunnu karyam nthenn arillaa petten oru divasam njn avlk satru aayiiii enna sahayikanam 🙏

  • @priyankaaneesh0592
    @priyankaaneesh0592 3 роки тому +1

    Thanks for this vedio... thirumeni...

  • @Anilkumar-yw9ey
    @Anilkumar-yw9ey 2 роки тому +1

    നല്ല കായ്ഫ ലം ഉള്ള മരത്തിൽ ആൾക്കാർ ഏറിയും. അവന്മാരോട് പോയി പാനി നോക്കാൻ പറ 🥰

  • @Nemo._2110
    @Nemo._2110 2 місяці тому

    Angu parayunnathu seriyanu dekshina vangithanne karmam cheyyanam

  • @sreekrishnan2660
    @sreekrishnan2660 2 роки тому +1

    You are perfect god man
    Namasthe

  • @anpipair5509
    @anpipair5509 3 роки тому +2

    Vishnumaaye Nama 🙏🙏🙏🙏🙏🙏

  • @geethashivakumar536
    @geethashivakumar536 4 роки тому +3

    Sir ellam ellam sathyam matrame parayu...aareyum pedikkilla...nthum..thurannu ..pryn...ellavareyum swantham vittukkarepoleyanu...kandu ella nallath paranju kodukunnath...

  • @ponnunnivishnumaya
    @ponnunnivishnumaya 3 роки тому +11

    ❤️❤️❤️❤️വിഷ്ണുമായ സ്വാമി ❤️❤️❤️❤️

  • @sathiankksathiankk4587
    @sathiankksathiankk4587 3 роки тому +4

    വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിച്ചു തുടങ്ങിയാൽ എത്ര ദിവസം കൊണ്ട് ഫലം കണ്ടു തുടങ്ങും

  • @nisanthsubhran5217
    @nisanthsubhran5217 3 роки тому +1

    Panikar chetta vishnu maya seva chaathan seva pulaya koottil mathramaanu yadhratha seava padikkan patulu

  • @nisanthsubhran5217
    @nisanthsubhran5217 3 роки тому +3

    Ente vieetil 216year vishnumaaya kuttichathan kudiyirikunnu

  • @kunjumon1422
    @kunjumon1422 3 роки тому +1

    Thanks thirumeni

  • @akhilbajaj7461
    @akhilbajaj7461 4 роки тому +4

    തിരുമേനി കരിംകുട്ടി സ്വാമിയേ കുറിച്ച് ഒന്ന് പറഞ്ഞു theramo... please 🙏🙏🙏

    • @sudharsanammedia
      @sudharsanammedia  4 роки тому +2

      ഉടൻ വീഡിയോ ചെയ്യാം

    • @akhilbajaj7461
      @akhilbajaj7461 4 роки тому

      @@sudharsanammedia thank you 🙏🙏🙏

  • @vinayanm5724
    @vinayanm5724 2 роки тому +1

    ഞാൻ വിശ്വസിച്ചു വിളിക്കുന്നു വിഷ്ണുമായ സാമി കൂടെ ഉണ്ട് എന്ന് ആർമാർത്ഥ ആയി വിശ്വസിക്കുന്നു

  • @jesskmon7169
    @jesskmon7169 2 роки тому +1

    താങ്കൾ ഈശ്വരകർമ്മം ചെയ്തു പോകൂ . . ഈശ്വരൻ അനുഗ്രഹിക്കും

  • @shafirds2648
    @shafirds2648 3 роки тому +1

    Nalla
    Avatharanam

  • @sathiajitht1567
    @sathiajitht1567 4 роки тому +5

    പണിക്കര് പറയുന്നതിൽ കാര്യമുണ്ട്. 👌

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +7

    നമസ്കാരം സർ 🙏🙏🙏🙏👍👍👍👍👍

  • @parameswaran4716
    @parameswaran4716 Рік тому +3

    ❤❤❤❤

  • @rajeshp6214
    @rajeshp6214 7 місяців тому

    Sharikkum..egganayoru..shakthiyoundo

  • @abhaycr3423
    @abhaycr3423 2 роки тому +2

    🙏വിഷ്ണുമായയുടെ അനുഗ്രഹം തിരുമേനിക്കു ഉണ്ടാകും. 🙏❤️

  • @sukumarancod4604
    @sukumarancod4604 3 роки тому +2

    Super. Sir

  • @vfcfans5648
    @vfcfans5648 2 роки тому +1

    Ella castkarkkum patumo ?
    Enik athrem prashnagal aan

  • @girijamohan6347
    @girijamohan6347 2 роки тому +3

    നമസ്കാരം തിരുമേനി 🙏

  • @jsreenathsreenath6778
    @jsreenathsreenath6778 3 роки тому +2

    ഭദ്രകാളി ഉപാസന പറഞ്ഞുതരാമോ

  • @salimkumar9748
    @salimkumar9748 3 роки тому +1

    കൂൾ കൂൾ പോട്ടേ ക്ഷമിക്കൂ. നല്ലത് വരട്ടേ

  • @anoopes5394
    @anoopes5394 4 роки тому +3

    ഞാൻ വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിക്കുന്നത് സ്വാമി പറഞു തന്ന 41 മന്ത്രങ്ങൾ ദിവസവും ചൊല്ലിയാണ്... എനിക്ക് വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവില്ലേ.. വേറെ ഒന്നും ചെയ്യാനുള്ള സാഹചര്യം ഇല്ല കുഴപ്പം വല്ലതും ഉണ്ടോ സ്വാമി.. ഇത് പോലെ പ്രാർത്ഥിച്ചാൽ പോരെ..

  • @SanojKumar-rt8zz
    @SanojKumar-rt8zz 2 роки тому +2

    Om namah shivaya namakaram sir🙏🙏🙏