അതെയോ എന്നെ ഒരാൾ പൈസ തരാതെ പറ്റിച്ചു, സാലറി ആണ് ചേട്ടാ ഞാൻ സ്വാമിയേ വിളിച്ചു പ്രാർത്ഥിച്ചു ഞാൻ സ്വാമിയുടെ അമ്പലത്തിൽ പോകുന്നത് ആണ് ഫ്രണ്ട് വീട്ടിൽ ഉള്ളത് ആണ്, അയാൾ എന്നെ ഒരുപാട് അപമാനിച്ചു അയാളെ ദ്രോഹിക്കാൻ ആണ് പ്രാർത്ഥിച്ചത്, കാരണം പുറത്ത് ഇറങ്ങി നടക്കാൻ പറ്റുന്നില്ല അതാണ് അങ്ങനെ പ്രാർത്ഥന പാടില്ലേ എനിക്ക് അറിയില്ലായിരുന്നു, സങ്കടം സഹിക്കാൻ പറ്റാതെ ആണ് ഇപ്പോളും അയാൾ അപവാദം നിർത്തിയില്ല എന്നോട് സ്വാമി കോപിക്കുമോ ദേഷ്യം വരുമോ ഒരു റിപ്ലൈ തരുമോ എന്റെ ഭാഗത്തു സത്യം ഉണ്ട് ചേട്ടാ
ചിലരെങ്കിലും പറയും കുറെ വഴിപാട് നടത്തി ഒരു മാറ്റവും ഇല്ല എന്ന് തുടകത്തിൽ ഒരുപാട് വഴിപാട് നടത്തിയിട്ടും ഞങ്ങൾക്കും ഒരു മാറ്റവും ഉണ്ടായിരുന്നില്ല പക്ഷെ ഞങൾ അജണ്ജലമായ വിശ്വാസത്തോടെ ഭഗവാനെ വീണ്ടും ഭജിച്ചു ഇപ്പൊ ഞങ്ങളുടെ കൂടെ ഉണ്ട് വിശ്വസിക്കാവുന്നതിലും അപ്പുറത്താണ് ഭഗവാൻ മായാജാലം കാട്ടുന്നത് ഒരിക്കലും കിട്ടില്ലെന്ന് വിജരിച്ച കാശ് തിരിച്ജ്ജ് കിട്ടി കുടുംബത്തിൽ സ്നേഹവും സമാധാനവും നിറഞ്ഞു എന്റെ മരണം വരെ ഞൻ അവിടുത്തെ ഭക്തനാണ് 🙏🙏
ശ്രീവിഷ്ണുമായസ്വാമിയെ ഞാൻ ഇതുവരെ പ്രാർത്ഥിച്ചിട്ടില്ല ഭാഗവാൻആരാണെന്നു അറിയില്ലായിരുന്നു,ഇന്ന് മുതൽ ഞാനും ഭാഗവാന്റെ പൂർണ ഭക്തനായിരിക്കും ഓം ശ്രീ, വിഷ്ണുമായേ ശരണം ഓം ശ്രീ വിഷ്ണുമായേ രക്ഷ 🙏🙏🙏സി,പി,ചന്ദ്രൻ
Njan avichaarithamaayi ee december 2021 last week Peringottukara devasthanam sandarshichu. Yenike ethine patti adhikam onnum ariyilla. Ente sister nirbandhichappol poyathane. Pakshe yenike oru vishwaasavum ondayirunnilya. Mathramalla Chattan swami yennu kettal yenike kurache pediyane. Athe konde avide just visit cheeythathukonde , yenike masam thorum oru varumaanathinayi prarthichu. It's just a miracle, I am getting everyday a tremendous income through my investment from the past one week onwards, after my visit to the Temple. Now I pray and thank Vishnumaaya Swami that I should get this income continuously. "Ohm Sri Vishnumaaya Swamiye 🙏🙏Namaha🙏
വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ... വിഷ്ണു മായേ നമഃ... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ 🙏🙏🙏🙏🙏🙏🙏🙏
@@sreejamg9789 ആ photo റൂമിലുള്ള അലമാരയിൽ ആണ്... Mother-in-law എടുത്ത് vechirikkunnathaanu. Period സമയത്ത് ഒക്കെ ആ അലമാര thodendi വന്നിട്ടുണ്ട്... പിന്നെ ഞാനും husbandum കിടക്കുന്ന room ആണ്
ഈ പെരിങ്ങോട് കര നാട്ടിൽ ഉണ്ടായിരുന്നു തിയ്യരുടെ ഒരു പാട് ശാക്തെയ സമ്പ്രദായത്തിൽ ഉണ്ടായിരുന്ന ഭഗവതീ കാവുകൾ ഈഴവനായ ശ്രീ നാരായണ ഗുരു തകർത്തിട്ടുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ 😢
തിരുമേനി.. നമസ്കാരം... വിഷ്ണുമായ സ്വമിയെക്കുറിച്ച് കേട്ടിട്ടുണ്ട്.. വിഷ്ണുമായ ഗായത്രി മന്ത്രവും അതുപോലെ " കാർവർണം കോമാളങ്കം ..." എന്ന് തുടങ്ങുന്ന ശ്ലോകവും ചൊല്ലണമെന്നുണ്ട്. പക്ഷേ ആ മന്ത്രം UA-cam ൽ ഇട്ട വ്യക്തി തന്നെ അത് ചൊല്ലരുതെന്ന് പറയുന്നു... എന്താണ് സത്യാവസ്ഥ..? ഉപാസന ചെയ്യനൊക്കെ എനിക്ക് സാധിക്കില്ല... സാധാരണ പ്രാർത്ഥന ശ്ലോകങ്ങളിൽ മുകളിൽ പറഞ്ഞ മന്ത്രം /ശ്ലോകം ഉൾപ്പെടുത്തുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടാവുമോ...? മറുപടി പ്രതീക്ഷിക്കുന്നു.. നന്ദി
സത്യമുള്ള ദൈവമാണ് മനസറിഞ്ഞു വിളിച്ചാൽ എന്നുംകൂടേ ഉണ്ടാകും ആരെയും ദ്രോഹിക്കാനായി വിളിക്കരുത് നന്മയുള്ള മനസോടെ വിളിക്കാം എന്റെ സങ്കടകൾ ഓരോരോന്നോരോന്നായി ഭഗവാൻ ടീർത്ത് തരുന്നു ഓറൂം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏
💯❤️
❤❤
അതെയോ എന്നെ ഒരാൾ പൈസ തരാതെ പറ്റിച്ചു, സാലറി ആണ് ചേട്ടാ ഞാൻ സ്വാമിയേ വിളിച്ചു പ്രാർത്ഥിച്ചു ഞാൻ സ്വാമിയുടെ അമ്പലത്തിൽ പോകുന്നത് ആണ് ഫ്രണ്ട് വീട്ടിൽ ഉള്ളത് ആണ്, അയാൾ എന്നെ ഒരുപാട് അപമാനിച്ചു അയാളെ ദ്രോഹിക്കാൻ ആണ് പ്രാർത്ഥിച്ചത്, കാരണം പുറത്ത് ഇറങ്ങി നടക്കാൻ പറ്റുന്നില്ല അതാണ് അങ്ങനെ പ്രാർത്ഥന പാടില്ലേ എനിക്ക് അറിയില്ലായിരുന്നു, സങ്കടം സഹിക്കാൻ പറ്റാതെ ആണ് ഇപ്പോളും അയാൾ അപവാദം നിർത്തിയില്ല എന്നോട് സ്വാമി കോപിക്കുമോ ദേഷ്യം വരുമോ ഒരു റിപ്ലൈ തരുമോ എന്റെ ഭാഗത്തു സത്യം ഉണ്ട് ചേട്ടാ
@@sugithaus6158 no
@@sugithaus6158 മനസ് വേദനിപ്പിച്ചുട്ടെങ്കിൽ നിങ്ങൾ വിളിച്ചോളൂ അയാൾ നശിക്കും.. ബട്ട് നിങ്ങളുടെ ഭാഗത്തു സത്യം ഉണ്ടാവണം
ചിലരെങ്കിലും പറയും കുറെ വഴിപാട് നടത്തി ഒരു മാറ്റവും ഇല്ല എന്ന് തുടകത്തിൽ ഒരുപാട് വഴിപാട് നടത്തിയിട്ടും ഞങ്ങൾക്കും ഒരു മാറ്റവും ഉണ്ടായിരുന്നില്ല പക്ഷെ ഞങൾ അജണ്ജലമായ വിശ്വാസത്തോടെ ഭഗവാനെ വീണ്ടും ഭജിച്ചു ഇപ്പൊ ഞങ്ങളുടെ കൂടെ ഉണ്ട് വിശ്വസിക്കാവുന്നതിലും അപ്പുറത്താണ് ഭഗവാൻ മായാജാലം കാട്ടുന്നത് ഒരിക്കലും കിട്ടില്ലെന്ന് വിജരിച്ച കാശ് തിരിച്ജ്ജ് കിട്ടി കുടുംബത്തിൽ സ്നേഹവും സമാധാനവും നിറഞ്ഞു എന്റെ മരണം വരെ ഞൻ അവിടുത്തെ ഭക്തനാണ് 🙏🙏
Njanum. Angane. Thanne
Vishnumaya namaha
❤️❤️❤️❤️🙏🙏🙏🙏🙏
❤❤❤
കൂളിവാക സുതൻ പൊന്നുണ്ണി ശ്രീ മഹാവിഷ്ണുമായാ കുട്ടിച്ചാത്തൻ സ്വാമി ശരണം 🖤💙💙
ഓം ശ്രീ വിഷ്ണുമായേ നമഃ
എന്റെ ജീവിതത്തിൽ സന്തോഷം തന്നത് എന്റെ വിഷ്ണുമായചത്താനാണ് ആണ്
എന്റെ സാമി എന്റെ എല്ലാകാര്യങ്ങളും അവിടുന്നെ നടത്തി തരണേ എപ്പോഴും എനിക്ക് തുണയായി ഇരിക്കണമേ സാമി 🙏🙏🙏🙏🙏🙏🙏
അറിവ് തന്നതിന് താങ്ക്സ് ഞാൻ അന്വേഷിക്കുകയായിരുന്നു സന്തോഷം
ഓം ശ്രീ വിഷ്ണുമായേ നമഃ ...... എന്റെ എല്ലാ പ്രശ്‌നങ്ങളും തടസമില്ലാതെ നടത്തി തരണേ എന്റെ പൊന്നുണ്ണി വിഷ്ണുമായേ നമഃ
ua-cam.com/video/yObASTcRaNE/v-deo.html recommended channel
ശ്രീവിഷ്ണുമായസ്വാമിയെ ഞാൻ ഇതുവരെ പ്രാർത്ഥിച്ചിട്ടില്ല ഭാഗവാൻആരാണെന്നു അറിയില്ലായിരുന്നു,ഇന്ന് മുതൽ ഞാനും ഭാഗവാന്റെ പൂർണ ഭക്തനായിരിക്കും ഓം ശ്രീ, വിഷ്ണുമായേ ശരണം ഓം ശ്രീ വിഷ്ണുമായേ രക്ഷ 🙏🙏🙏സി,പി,ചന്ദ്രൻ
🙏🙏🙏ഓം വിഷ്ണുമായ സ്വാമിനേ നമഃ 👏👏❤️🥰
ഓം കുളിവാക സുതായ വിദ്മഹേ🕉️മഹിഷാ രൂപയാ ദിമഹി 🕉️
താനോ വിഷ്ണുമായ സ്വാമിയേ പ്രചോദയത് 🕉️🙏🙏🙏🙏🌹
Om kulivaga sudanaya vidhmahe mahishavahanaya dhimahi thano vishnu maya prachothaya.
എത്ര പ്രാവശ്യം ചൊല്ലണം?
സത്യം ആണ് പൊന്നുണ്ണി. വിളിച്ചാൽ വിളിപ്പുറത്ത വരുന്ന പൊന്നു തമ്പുരാൻ 🙏🏻🙏🏻🙏🏻
വിഷ്ണുമായ സ്വാമി എന്നെ എകാന്താ ജീവിതത്തിൽ നിന്നും രക്ഷിക്കണേ
Njan avichaarithamaayi ee december 2021 last week Peringottukara devasthanam sandarshichu. Yenike ethine patti adhikam onnum ariyilla.
Ente sister nirbandhichappol poyathane.
Pakshe yenike oru vishwaasavum ondayirunnilya. Mathramalla Chattan swami yennu kettal yenike kurache pediyane.
Athe konde avide just visit cheeythathukonde , yenike masam thorum oru varumaanathinayi prarthichu.
It's just a miracle, I am getting everyday a tremendous income through my investment from the past one week onwards, after my visit to the Temple.
Now I pray and thank Vishnumaaya Swami that I should get this income continuously.
"Ohm Sri Vishnumaaya Swamiye 🙏🙏Namaha🙏
Njanum avide poyi... details onnum ariyathe...avidunnu photo yum ചരടും വാങ്ങി...കുഴപ്പം ഉണ്ടോ😢..
വിഷ്ണു മായെ ശരണം 🙏🙏🙏🌹🌹🌹........
വിഷ്ണുമായേ നമഃ
വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ... വിഷ്ണു മായേ നമഃ... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ 🙏🙏🙏🙏🙏🙏🙏🙏
ua-cam.com/video/yObASTcRaNE/v-deo.html recommended channel
താങ്കൾ വിഷ്‌ണു മായ ഭക്തൻ ആണോ
@@amrithasubin114 അതെ
എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് സാമ്പത്തികം മാണ് വിഷയം contact നമ്പർ plz
@@amrithasubin114 അതിന് എന്റെ നമ്പർ എന്തിനാണ്
നല്ല ചിന്തകൾ തന്ന് എന്നെ അനുഗ്രഹിക്കണേ 🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏♥️
ഓം കാര്യം കുട്ടി ചാത്താ ഉണ്ണി മായ ശരണം💕🙏🙏
ഉത്തമായ വിഷ്ണുമായ പൂജ എങ്ങനെ ആണ്
Ohm sree Vishnu Maya swamiye namaha
പൊന്നുണ്ണി വിഷ്ണു മായേ ശരണം 🙏🏻🙏🏻🙏🏻
Ohm Sree Vishnumaye namaha
In credible information 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
Om sree vishnumaya swami namaha 🙏🏻❤️
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ nama:
Omm sree Vishnumaya swamiyaya namha ❤
പെരിങ്ങോട്ട് കര ആണോ കാണാടി കാവ് ആണോ നല്ലത്
Oam namah Shivaya Oam namo narayanaya Oam Shakthi ye nama ha Oam vishnumaya namah
ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമ:
എൻ്റെ പൊന്നു ഉണ്ണി മായ സ്വാമി
ഓം വിഷ്ണുമായേ നമ
❤ om shree vishnumaya swami saranam ❤
Sirverythangs
വിളിച്ചാൽ വിളി പുറതെതുന ഉണ്ണി കളിചാൽ കളിചിരി മാറ്റുന്ന ഉണ്ണി, ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ
വിഷ്ണുമായ ക്ഷേത്രത്തിലെ പ്രധാന വഴിപാട് എന്താണ്
ആഗ്രഹം സാധിക്കാൻ
@@anusreecollections2537 വിഷ്ണുമായ സ്വാമിക്കു മദ്യമത്തിൽ പൂജ ചെയ്താൽ ആഗ്രഹം സാദിക്കും
Ome VishnumayayeNamah
വിഷ്ണു മായാ ദേവന്റെ വിഗ്രഹം വീട്ടിൽ വച്ച് ആരാധിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ??
Vrithiyillel panikitum
@@sreejamg9789 ബെഡ്റൂമിൽ വെച്ചാൽ ഉള്ള ദോഷവശങ്ങൾ parayo
@@ashithauv875 bedroomil vekkam but vrithiyayit sookshikkanam
@@sreejamg9789 ആ photo റൂമിലുള്ള അലമാരയിൽ ആണ്...
Mother-in-law എടുത്ത് vechirikkunnathaanu.
Period സമയത്ത് ഒക്കെ ആ അലമാര thodendi വന്നിട്ടുണ്ട്...
പിന്നെ ഞാനും husbandum കിടക്കുന്ന room ആണ്
ഓം ശ്രീ വിഷ്ണുമായെ നമഃ
Namasthe
Om shree vishnumaya swamine namaha
vishnumaye namaha vishnumaye namaha vishnumaye namaha
പൊന്നു ഭഗവാനെ എന്റെ ജോലി നഷ്ടപ്പെടുത്തരുതേ ഭഗവാൻ പ്രവർത്തിക്കണേ
Om Vishnu maya Namoo
Njan Malabar ill anu eniku kuttichathane kurich ariyan sadichadil valare santhosham
Vishnu maye namaha
Good video, Thank you so much❤✌
എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയു പ്രശ്നങ്ങൾ പരിഹരിച്ച് തരും എന്ന് ഉറച്ച് വിശ്വസിക്കുന്നു
ഈ പെരിങ്ങോട് കര നാട്ടിൽ ഉണ്ടായിരുന്നു തിയ്യരുടെ ഒരു പാട് ശാക്തെയ സമ്പ്രദായത്തിൽ ഉണ്ടായിരുന്ന ഭഗവതീ കാവുകൾ ഈഴവനായ ശ്രീ നാരായണ ഗുരു തകർത്തിട്ടുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ 😢
Sir, karimkutty chathane kurichu parayamo. Veedukalil undenkil sradhikenda karyangalum cheyenda vidhikalum........please.....sir parayunnathellam valarie vishwasam undu... .veettil karanavanmar ullappolullathanu...ippo athu achan vazhi enikku kitty....veetil ullathu kondu enthenkilum dhosham Varumo...ippo njan nattilalla....thamasam thudangumbol enthellam sradhikkanam....njan oru hindhumatha vishwasiyanu pakshe andhaviswasiyalla....prathikkum vilakku vakkum anganeyokke......sir reply visadhamai tharane.....
Njn enikkariyavunna karyangal paranju thara etta.....Ente vtlum undu
@@karthikms9612 parayu
ഓം ശ്രീ വിഷ്ണു മായ സ്വാമി നമഹ
🙏om sree vishnumaye namaha
ua-cam.com/video/yObASTcRaNE/v-deo.html recommended channel
Onnu podo
@@manjusv5813 Thanna aaru villichu .Thaan podo mathangathalachy
Om vishnu Maya swamiye nama🙏
Sir malayil pranapritishta cheyanakumo
Vishnumayaswamiye katholane
Seemantha rekhayil sindooram aniyunathintea shastram enthanenu paranju thramo sir ..
Vishnumaya Saranam saranam saranam
Thirumani oru samchiam chathan marill aranu most power full vishnu maya or karim kutty
Swami njan oru vadaka veettilanu thamasikkunnathu oru vishnu maya bhaktha yanu njan eppol thamasikkunna veettilum pooja muriyil vishnu maya swamiyude photto vachu aaradhikkunnundu pashe jeevithathil ethuvare sankadangaleyullu veedu.caru ellam nashttappettu eppolum kadangal karanam swantham nadu videndi vannu ethil ninnu oru mochanam kittumo swanthamayi oru kidappadam undakumo Maya.makam nakshtram 44 years
Ohm vishnu maya swami nama
വിഷ്ണുമായ നമഃ
തൃശൂർ ജില്ലയിൽ വിഷ്ണുമായ സ്വാമിയുടെ ദേവസ്ഥാനങ്ങൾ ഒരുപാടുണ്ട്.
Important avanagattil temple perugottukara village
No.1 is Avanangattil temple..
@@ecstazy4151 sthalam kachavadam avn ivdy pokan pattuo kadam il ninnu Raksha pedan pattuo
@@ecstazy4151 പാലക്കാട് ആലത്തൂർ ആണോ?
@@ecstazy4151 sir ente veed inu adut vishnu maya um karinkutty um ayi kuruthi kodukuna sthalam ela sir eniku ariyula sir
Om sree ponnuni vishnumaye namaha
Ohm vishnumaya swamiye nama
Oh sree Vishnu Maya swamiye namaha
വിഷ്ണു മായേ നമഃ വിഷ്ണു മായേ നമഃ വിഷ്ണു മായേ നമഃ വിഷ്ണു മായേ നമഃ
വിഷ്ണുമായ മന്ത്രം പറഞ്ഞു തരാമോ ഗുരുവിന്റെ ഉപദേശം പ്രകരം എങ്ങനെ ജപിക്കണം
ഓം: ശ്രീ വിഷ്ണുമായ സ്വാമിനേ നമ:
പൂവിട്ടു തൊഴുതു ചൊല്ലിക്കോളു കർപ്പൂരം ഒഴിയുകയോ മറ്റു പൂജകൾ ചെയ്താൽ അതു തലമുറകൾ അനുഷ്ടിക്കേണ്ടി വരും
@@vishnu7819 പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഏത് directionil ഇരിക്കണം?
Kodugalloorammayude history parayamo
Vilichal vilikelkunna bhagavaan
Ho.. Ella
തിരുമേനി.. നമസ്കാരം... വിഷ്ണുമായ സ്വമിയെക്കുറിച്ച് കേട്ടിട്ടുണ്ട്.. വിഷ്ണുമായ ഗായത്രി മന്ത്രവും അതുപോലെ " കാർവർണം കോമാളങ്കം ..." എന്ന് തുടങ്ങുന്ന ശ്ലോകവും ചൊല്ലണമെന്നുണ്ട്. പക്ഷേ ആ മന്ത്രം UA-cam ൽ ഇട്ട വ്യക്തി തന്നെ അത് ചൊല്ലരുതെന്ന് പറയുന്നു... എന്താണ് സത്യാവസ്ഥ..? ഉപാസന ചെയ്യനൊക്കെ എനിക്ക് സാധിക്കില്ല... സാധാരണ പ്രാർത്ഥന ശ്ലോകങ്ങളിൽ മുകളിൽ പറഞ്ഞ മന്ത്രം /ശ്ലോകം ഉൾപ്പെടുത്തുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടാവുമോ...? മറുപടി പ്രതീക്ഷിക്കുന്നു.. നന്ദി
ധ്യാന ശ്ലോകം ധൈര്യമായി ഭക്തിയോടെ വിശ്വാസത്തോടെ ചൊല്ലിക്കൊളൂ .. പാതിവഴി സ്വാമിയേ മറക്കരുത് ... അനുഗ്രഹം തിരിച്ചറിയാം ...🙏🙏
Om vishnumaye namaha
Swamiyude manthram njan japikkarund njan swamiyude bhakthan ann athil thettundo please reply
Good episode
Thanks for valuable information
❤❤❤
OHM Vishnumaya swami NAMHA🕉🙏
Kanoor jillayile kalakattillathe kurich paradhipadikkathe kuttichathane patti parayan pattilla.
OM Vishnu Maya swamiya namaha
The background music is way too loud. Thank you.
Vishnumaya swamine nama❤️🔥
Om vishnumaye nama
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം...വിഷ്ണുമായയെ നമോസ്തുതേ....
Ente ponnu unni vishnumayaaaa
Gayathri manthravum ..venkideswara manthravum nan daily paraum ..enikku oru guru vum padipichu thannilla ..nan allathe swayam muhoortham magazine il manthram kandu chollan thudangiyatha ..ippol 1 year ayi chollunnu ..valla kuzhappavum undo
Mahadevan yegane anu vere oralod eshtam thonunadh 😢 ariyathe kond choikuvanu shivaparvathi allathe vere arodelum mahadevan agne thonumoo ?
എന്റെ വിഷ്ണുമായ സ്വാമി
മറുപടി പ്രേതിഷിക്കുന്നു
Tvm chathan temple undo. Undenkil evidence anenu paranju tharumo
Undu, nandancodu google search cheyu
Om sree വിഷ്ണുമായേ namaha
Kavadi palaka yude alavu engane anennariyamo.. Pls reply
81 cm നീളം, 39 cm വീതി. പ്ലാവിന്റെ തടിയിൽ ചെയ്യണം
Thanx for sharing
സ്വന്തം എന്നു പറയാനാരുമില്ല കൂടായ് വിളിച്ചാൽ വരുമോ വിഷ്ണുമായ
പറഞ്ഞു തരാമോ
ഞാൻ ഒരു മുസ്ലീമാണ് കുറെ നാളായി അറിയാൻ നടക്കുന്ന ഒരു അറിവായിരുന്നു പറഞ്ഞ് തന്നതിനു നന്നി
Ha ha ha
എനിക്ക് കുട്ടിചാത്തനേറകുറിചുളളകാരൃംഅറിഞഞതിൽസന്തേഷം
Evide shathrukkal nashikkan cheyvana cheyaarundo???
Vadakkan chowa patti oru video cheyyoo
വിഷ്ണു മായ 🙏💖
Kurachunal kshethrathil poitu pinne nirthiyal dhoshamano
എന്താണ് മൂക്കൻ ചാത്തൻ
🙏🏾
തിരുമേനി ചാത്തൻ സ്വാമിയെ പ്രാർത്ഥിക്കാമോ
🙏🙏🙏🙏🙏