സാറിന്റെ ഭക്തിയോടെയുള്ള നല്ല വിശദീകരണത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും ഇതുപോലെ നല്ല അറിവുകൾ പങ്കുവെക്കാനുള്ള സന്മനസ്സ് ഉണ്ടാകുമാറാകട്ടെ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@@vincentthomas4621 ഈ വിഡിയോയിൽ പറയുന്ന place അങ്കമാലി അല്ലെ? ഇത് എവിടെയാണെന്ന് അറിയുവോ? ആകെ വല്ലാത്ത ഒരു അവസ്ഥയാണ്.. ജീവിതം മടുത്തു.. ജീവിതത്തിൽ ഒരു ഉയർച്ച ഇല്ല.. രക്ഷപെടാൻ ഉള്ള മാർഗങ്ങൾ വന്നാലും തടസ്സം കാരണം നഷ്ട്ടപെട്ടു പോകുവാന്
എല്ലാം ആ ചൈതന്യം തന്നെ, സർർവ്വതും ബ്രഹ്മമയം, ഭഗവാന്റെ ഓരോലീലകളും, ലോകത്തിനു ആവശ്യം വരുമ്പോൾ എല്ലാം അതു ഓരോ രൂപം എടുത്തു നമ്മളെ രക്ഷിക്കുന്നു. 🙏 നിന്ദിക്കുന്നവർ ചെയ്തോട്ടെ, അവരുടെ അറിവില്ലായ്മ, വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏
Respected sir, you are doing a commendable job towards ancient beliefs and history of Hindu religion for the divided community to unite, please go ahead, we are with you.
Was blessed to visit all the four temples in Perinkotakkara. Was wonderstruck by the magnificent architecture. Came to know the real story of Lord Vishnumaya after reading the inscriptions on the wall. A story everyone should be aware of. Those who hesitate to visit should read about Lord Vishnumaya and his parents, shed their fear and visit the temple. I loved my visit and hope to visit again..
@@rnenergy7391 അതറിയാം, but നമ്മൾ പിന്നീട് അതിനെ പൂജിക്കാതിരുന്നാൽ അടുത്ത തലമുറയ്ക്ക് പോലും തിരിച്ചടികിട്ടുമെന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ
സർ അങ്ങേടെ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് എല്ലാം വളരെ നല്ലത് ആണ് സാറിനെ എനിക്ക് നല്ല ഇഷ്ട്ടം ആണ് സർ ജനങ്ങളെ പേടിപ്പിക്കാതെയാണ് കാര്യങ്ങൾ പറയുന്നത് വിഷ്ണു മായ മൂലമാന്ത്രം ഒന്ന് പറഞ്ഞു തരുമോ 🙏❤🙏❤❤❤
തിരുമേനിയെ പ്രണാമം ❤️😍🙏ഹരേ കൃഷ്ണ ❤️😍🙏 ശ്രീ ഗുരുവായൂരപ്പാ ശരണം ❤️😍🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ ❤️😍🙏 ഓം നമഃ ശിവായ ❤️😍🙏 അമ്മേ ദേവിയെ ശരണം ❤️😍🙏 സർവ്വ ദൈവങ്ങളെ ശരണം ❤️😍🙏
വിഷ്ണുമായ ലീലകൾ സത്യമാണ് സർ പറഞ്ഞതും സത്യമാണ് ഞങ്ങൾ വീട്ടിൽ ആരാധിച്ചു പോന്നവരാണ് ഭർത്താവിന്റെ ഒരു എടുത്തുചാട്ടത്തിൽ കുടുംബം തകർന്ന് തരിപ്പണമായി ഇന്ന് മക്കൾ പല വഴി ഭാര്യ ഭർത്താവ് രണ്ടു വഴിക്ക് പോയി ഇന്ന് ഭാര്യ പെരുവഴിയിലും വിഷ്ണുമായോടു മാത്രം കളിക്കാൻ നിൽക്കരുത് ആരും ഒരു പരീക്ഷണത്തിൽ പോലും🙏🙏 🙏🙏🙏🙏🙏🙏
Chaathan maarile attavum mutha puthran aane karikutty. And last one vishnumaaya. Ante tharavattil unde karimkutty. But ethil parayunathe poole mariyathake konde nadanitillenkil 8 nt pani tharum sure .
പേരുകേട്ട വിഷ്ണുമായ ക്ഷേത്രത്തിൽ പോകുമ്പോ അവിടെ നിന്ന് നമ്മുടെ രക്ഷക്ക് തരുന്നത് മോഹിനിരൂപത്തെ ആണെന്നും ചാത്തൻ ബന്ധനത്തിൽ ആണെന്നും അതുകൊണ്ട് നമ്മുടെ കാര്യേം പെട്ടെന്ന് നടക്കുകയും കുറച്ചു കാലം കഴിയുമ്പോ കുടുംബം പെട്ടന്ന് നശിച്ചു പോകുമെന്നും പറയുന്നു.. ഒരു ജ്യോത്സ്യെൻ പറഞ്ഞതാണ്..... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും
ഫലപ്രാപ്തി കിട്ടിയവർ വന്നിരുന്നു നന്ദി വാക്കുകൾ പറയുന്നത് കണ്ണ് തുറന്നു കാണു പ്രിയപ്പെട്ട ജ്യോതിഷവിശ്വാസികളെ !!! എന്നിട്ട് തീരുമാനിക്കു ഏതാണ് സത്യമെന്നും ഏതാണ് മിഥ്യയെന്നും..
ഈ വക കാര്യങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും സമൂഹത്തിൽ നിന്ന് കിട്ടുന്ന തെറ്റിദ്ധരിപ്പിക്കലുകളുമാണ് മനുഷ്യരെ അറിവില്ലാത്തവർ ആക്കി മാറ്റുന്നത് അതിനെ ചിലരെ പഴി പറഞ്ഞിട്ട് കാര്യമില്ല.
എന്റെ ഗുരുനാഥന് വിഷ്ണുമായ യെ കുറിച്ച് അറിഞ്ഞതിൽ ഒരു പാട് നന്ദി ഇനിയും ഹൈന്ദവ പുരാണത്തിലുള്ള നാം അറിയാത്ത മൂർത്തികളെ കുറിച്ച് വീഡിയോ ചെയ്തു തരുമോ ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. .........:
വളരെ നല്ല ഒരു അറിവ്
ഗുരുനാഥന് നന്ദി
സാറിന്റെ ഭക്തിയോടെയുള്ള നല്ല വിശദീകരണത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും ഇതുപോലെ നല്ല അറിവുകൾ പങ്കുവെക്കാനുള്ള സന്മനസ്സ് ഉണ്ടാകുമാറാകട്ടെ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
നമസ്കാരം സാർ സാറിന്റെ അറിവിനു മുന്നിൽ ഒരിക്കൽ കൂടി ശിരസ്സു നമിക്കുന്നു വിഷ്ണുമായയുടെ കഥ പുതിയൊരു അറിവാണ് നന്ദി
ശിവപാർവതിമാരുടെ മകന് വിഷ്ണുമായ എന്നെങ്ങനെ വിളിപ്പേര് വന്നു എന്നുള്ള സംശയം തീർന്നു. വിഷ്ണുരൂപം ധരിച്ചു വന്നതിനാൽ ആണല്ലേ വിഷ്ണുമായ ആയതു 🙏
പൊന്നുണ്ണി വിഷ്ണുമായ സ്വമീ ശരണം 🙏🙏🙏
I am a devotee of Lord Vishnumaya since 2006 and my Lord is truth. May the blessings of Lord Vishnumaya be with you and all his devotees.
But one doubt. Thalamuragal prathichillel prashnam varille ? Namuku nammalge Bhaktiku kuravu illa mattulavar adeu bhakthyil poyille . Vishnumaya deivam pinangille
Sir... എങ്ങനെ ആണ് പൂജിക്കുന്നത്? ഞാൻ ആകെ ഗതികെട്ട അവസ്ഥയിൽ ആണ്.. മടുത്തു ജീവിതം
Varum thalamurayodu Vishnumayaye kurachu parayuka avarae bhagavandae kayyilellpikkuka.
Mayayae Jaya.
@@ashokkumarkumar3685 avanagattukalariyil povuka, peringottukara Thrissur.
@@vincentthomas4621 ഈ വിഡിയോയിൽ പറയുന്ന place അങ്കമാലി അല്ലെ? ഇത് എവിടെയാണെന്ന് അറിയുവോ? ആകെ വല്ലാത്ത ഒരു അവസ്ഥയാണ്.. ജീവിതം മടുത്തു.. ജീവിതത്തിൽ ഒരു ഉയർച്ച ഇല്ല.. രക്ഷപെടാൻ ഉള്ള മാർഗങ്ങൾ വന്നാലും തടസ്സം കാരണം നഷ്ട്ടപെട്ടു പോകുവാന്
വിഷ്ണു മായ സ്വാമി ..ആഗ്രഹങ്ങൾ സാധിച്ചു തരണമെന്ന് പ്രാർത്ഥി ക്കുന്നു ..
നന്ദി സർ വിഷുമായയെ കുറിച്ഛ് വിശദമായി പറഞ്ഞുതന്നതിനു. യുക്തിവാദികൾ എന്ത് വേണമെങ്കിലും പറയട്ടെ.
എല്ലാം ആ ചൈതന്യം തന്നെ, സർർവ്വതും ബ്രഹ്മമയം, ഭഗവാന്റെ ഓരോലീലകളും, ലോകത്തിനു ആവശ്യം വരുമ്പോൾ എല്ലാം അതു ഓരോ രൂപം എടുത്തു നമ്മളെ രക്ഷിക്കുന്നു. 🙏 നിന്ദിക്കുന്നവർ ചെയ്തോട്ടെ, അവരുടെ അറിവില്ലായ്മ, വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏
വളരെ ആത്മ നിർവൃതി തരുന്ന പ്രഭാഷണം.. Thank you sir
Respected sir, you are doing a commendable job towards ancient beliefs and history of Hindu religion for the divided community to unite, please go ahead, we are with you.
സൂപ്പർ സാർ നല്ല സന്ദേശമാണ് ഇത്.താങ്കൾ ഇത് തുടരണം നന്ദിനമസ്കാരം
വിഷ്ണുമായയെ എനിക്ക് ഇഷ്ടമാണ്
ua-cam.com/video/OQ-ojrQQBSU/v-deo.html
വിഷ്ണു മായ സ്വാമി കളം പാട്ട്
വിഷ്ണുമായ സത്യം ആണ്
100% സത്യം....
ua-cam.com/video/yObASTcRaNE/v-deo.html recommended channel
Viswasikkamo
@@karthikeyan_i1 yes
@@Ravisankar-zz8wc vtl irunne pray cheytal gunam undo
@@karthikeyan_i1 eshtampole kshtragalundu avide chenna mathy allenkilu ph vilichalum mathy
വിളിച്ചാൽ വിളി പുറതെതുന ഉണ്ണി കളിചാൽ കളിചിരി മാറ്റുന്ന ഉണ്ണി, ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ
Om SREE vishnumaaya swaamee namaha 🙏🙏
അറിവ് നിറഞ്ഞതും നർമ്മം കലർന്നതുമായ ഒരു നല്ല എപ്പിസോഡ് നന്ദി സാർ .
Was blessed to visit all the four temples in Perinkotakkara. Was wonderstruck by the magnificent architecture. Came to know the real story of Lord Vishnumaya after reading the inscriptions on the wall. A story everyone should be aware of. Those who hesitate to visit should read about Lord Vishnumaya and his parents, shed their fear and visit the temple. I loved my visit and hope to visit again..
🙏🙏🙏🙏 ഹിന്ദു പുരാണത്തിലു ള്ള എല്ലാ മൂർത്തീഭാവങ്ങളെയും പരിചയപ്പെടുത്തിയാൽ വളരെ നന്നായിരുന്നു.
വേണം... കേട്ടതും അറിഞ്ഞതും പലതരത്തിലാണ്.
ഹിന്ദുവിന്റെ അറിവില്യായ്മയാണ് ഈ സമൂഹത്തിൽ നേരിടുന്ന കാര്യങ്ങൾ
Power full Swami mansil endh karayam vijarichalum nadathi Tharum on sree vishnumaya swamine namaha ❤️❤️
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ 🙏🙏🙏🙏🙏🙏
കൊള്ളാം സാർ വളരെ നന്ദി
ഒത്തിരി അറിവുകൾ ഞങ്ങൾക്ക് പകർന്നു തരണം.. ഞാൻ ഇതാ അങ്ങയുടെ മുന്നിൽ കൈ കൂപ്പുന്നു... തമ്പി.. എഴുപുന്ന
കുറുവടിക്കാരൻ സത്യം ആണ് അനുഭവങ്ങൾ ഉണ്ട് 🙏🙏🙏🙏🙏
എന്ത് അനുഭവം
Orupaad anubavagal und,
Chatham kobichal enthanu parihaaram cheriya oru pizhavu enthanu vazhi
@@star-hz3joആതമർത മയി തെറ്റു ഏറ്റു പറയൂ.. എവിടെ യാണോ പിഴച്ചദു.. അത് ശരിയാക്കി മുന്നോട്ടുപോകു
ഓം പൊന്നുനി വിഷ്ണുമായ ദേവ സ്വാമി ശരണം 🙏🏼🙏🏼🙏🏼🙏🏼 കാത്തുകൊളാണമേ
ജനങ്ങൾരോഗികൾ ആകുന്നതിലും അവർ താങ്കളുടെ ആശുപത്രിയിൽവരുന്നനതിനും സന്തോഷം വരുന്ന ഡോക്ടറേ നമിച്ചു
😂
വിഷ്ണു മായ സ്വാമി ശരണം 🙏🏻💖🙏🏻🌹🙏🏻
Thankyou Swamy
Enikkippo vishnumaya Swamy thanne raksha
Cheythu dhosham kaaranam njaan valiya moolyam enikki nastapettu ippo vishnumaya Swamy thanne enikki ini raksha
Om sree vishnumaya Swamy ne namaha
നന്ദി. അറിവ് പകർന്നു കൊടുക്കുന്നതരോ അതാണ് ഗുരു.
വിഷുമായ സത്യം ആണ്,എന്റെ അനുഭവങ്ങൾ. കുറ്റം പറയുന്നവർ പറയട്ടെ പണി കിട്ടുബോൾ മനസിലാകും
🤣🤣🤣🤣🤣
താങ്കളുടെ അനുഭവം ഒന്ന് പറയുമോ
@@sajiros4410.. ഒറ്റ വാക്കിൽ പറയാവുന്ന കാര്യം അല്ല... മനുഷ്യരെ കാൾ ശക്തരായ ശക്തൻ
@@rnenergy7391 അതറിയാം, but നമ്മൾ പിന്നീട് അതിനെ പൂജിക്കാതിരുന്നാൽ അടുത്ത തലമുറയ്ക്ക് പോലും തിരിച്ചടികിട്ടുമെന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ
@@sajiros4410 Sheri ann
സർ അങ്ങേടെ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് എല്ലാം വളരെ നല്ലത് ആണ് സാറിനെ എനിക്ക് നല്ല ഇഷ്ട്ടം ആണ് സർ ജനങ്ങളെ പേടിപ്പിക്കാതെയാണ് കാര്യങ്ങൾ പറയുന്നത് വിഷ്ണു മായ മൂലമാന്ത്രം ഒന്ന് പറഞ്ഞു തരുമോ 🙏❤🙏❤❤❤
നമസ്കാരം സ്വാമി
@@sajithachooladath8714😅
തിരുമേനിയെ പ്രണാമം ❤️😍🙏ഹരേ കൃഷ്ണ ❤️😍🙏 ശ്രീ ഗുരുവായൂരപ്പാ ശരണം ❤️😍🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ ❤️😍🙏 ഓം നമഃ ശിവായ ❤️😍🙏 അമ്മേ ദേവിയെ ശരണം ❤️😍🙏 സർവ്വ ദൈവങ്ങളെ ശരണം ❤️😍🙏
Clear and good explanation 🙏
വിഷ്ണുമായ സ്വാമി ❤❤❤🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു വിഷ്ണു മായ ഭക്തനാണ് നയാടി സമുദായ വിഭാഗത്തിൽ പെടുന്ന ആളാണ് നയാടി വിഭാഗം ഭഗവാൻ പരമേശ്വരന്റെ അവതാര ത്തിലൂടെ ഉത്ഭവിച്ചതാണോ അറിയാനുള്ള ആഗ്രഹം ഉണ്ട്
Vishnumaya bhagavan satyam Anu 💯 satyam🙏
എത്ര മനോഹരമായി ഓരോ വിഷയങ്ങളും ഗുരു പറഞ്ഞുതരുന്നു, തീര്‍ച്ചയായും തിരിച്ചുറിവ് വന്നു അങ്ങയുടെ പാത പിൻതുടർന്നു വരും, വന്നിരിക്കുംതീർച്ച
വിഷ്ണുമായ ലീലകൾ സത്യമാണ് സർ പറഞ്ഞതും സത്യമാണ് ഞങ്ങൾ വീട്ടിൽ ആരാധിച്ചു പോന്നവരാണ് ഭർത്താവിന്റെ ഒരു എടുത്തുചാട്ടത്തിൽ കുടുംബം തകർന്ന് തരിപ്പണമായി ഇന്ന് മക്കൾ പല വഴി ഭാര്യ ഭർത്താവ് രണ്ടു വഴിക്ക് പോയി ഇന്ന് ഭാര്യ പെരുവഴിയിലും വിഷ്ണുമായോടു മാത്രം കളിക്കാൻ നിൽക്കരുത് ആരും ഒരു പരീക്ഷണത്തിൽ പോലും🙏🙏 🙏🙏🙏🙏🙏🙏
Entha Karanam . Onnu parayanoo
ഓം ശ്രീ വിഷ്ണുമായ സ്വാമി നെ നമഹ :
വിഷ്ണുമായ ചാത്തൻ സ്വാമിയേ എങ്ങനെ പ്രാർത്ഥിക്കാം....
കരിം കുട്ടിയെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ,?
Chaathan maarile attavum mutha puthran aane karikutty.
And last one vishnumaaya.
Ante tharavattil unde karimkutty.
But ethil parayunathe poole mariyathake konde nadanitillenkil 8 nt pani tharum sure .
വിഷ്ണുമായ ചത്താൻസ്വാമിയെ എനിക്കിഷ്ട്ടമാണ്
വിഷ്ണുമായ വിളിച്ചാൽ വിളിപ്പുറത്താണ്. ഒരുപാട് അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.1000%സത്യം
ഒരു അനുഭവം പറയോ ❤️🩹
Enganeyanu upasikkuka
വേണ്ട ഒരിക്കലും ഉപാസിക്കാൻ പോവരുത് പ്രാർത്ഥന മാത്രം മതി
Sr. Entea kudumbathil. Duridam ozhinjittuu. Neramilaaa njan oru vayrysambdamaaya (ulsar) maansigamaayum. Sambathigamaayum. Aarogyaparamaayum njan cheruppam muthaleaa anubvichu varunnuu. Ethil ninum. Vishnumaya bagvaneaa poojichal. Entea kudumbam rekshapedumoo pls replay sr
Theerchayaalum. Nere avanangotte kalayirilekku chennu prarthikku.
Om 🙏🙏🙏vishnumaya namaha🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
പേരുകേട്ട വിഷ്ണുമായ ക്ഷേത്രത്തിൽ പോകുമ്പോ അവിടെ നിന്ന് നമ്മുടെ രക്ഷക്ക് തരുന്നത് മോഹിനിരൂപത്തെ ആണെന്നും ചാത്തൻ ബന്ധനത്തിൽ ആണെന്നും അതുകൊണ്ട് നമ്മുടെ കാര്യേം പെട്ടെന്ന് നടക്കുകയും കുറച്ചു കാലം കഴിയുമ്പോ കുടുംബം പെട്ടന്ന് നശിച്ചു പോകുമെന്നും പറയുന്നു.. ഒരു ജ്യോത്സ്യെൻ പറഞ്ഞതാണ്..... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും
Same question
ഫലപ്രാപ്തി കിട്ടിയവർ വന്നിരുന്നു നന്ദി വാക്കുകൾ പറയുന്നത് കണ്ണ് തുറന്നു കാണു പ്രിയപ്പെട്ട ജ്യോതിഷവിശ്വാസികളെ !!!
എന്നിട്ട് തീരുമാനിക്കു ഏതാണ് സത്യമെന്നും ഏതാണ് മിഥ്യയെന്നും..
indian indian poda udayippe
@@Ashoksarc. ശരി നല്ലകുഞ്ഞേ
indian indian 🤣🤣
ഈ വക കാര്യങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും സമൂഹത്തിൽ നിന്ന് കിട്ടുന്ന തെറ്റിദ്ധരിപ്പിക്കലുകളുമാണ് മനുഷ്യരെ അറിവില്ലാത്തവർ ആക്കി മാറ്റുന്നത് അതിനെ ചിലരെ പഴി പറഞ്ഞിട്ട് കാര്യമില്ല.
Da. Jobi. Ivida kalivanda v isnumaya. Sathyamane. Ninneta. Kolam. Mudiyum. Kali. Vada. Katto. Kalikan. Nineki. Pallipanithetundalo. Ula. Avidakalichal. Mathi. Avantyoke. Oru. Eyasu. Poda
ഗുരുനു നമസ്കാരം വിഷ്ണുമായ സാമിആരാണെന്നു പറയുന്ന അങ്ങക്ക് നന്ദി
ഓം ശ്രീ വിഷ്ണുമായേ നമഃ
എന്റെ ഗുരുനാഥന് വിഷ്ണുമായ യെ കുറിച്ച് അറിഞ്ഞതിൽ ഒരു പാട് നന്ദി ഇനിയും ഹൈന്ദവ പുരാണത്തിലുള്ള നാം അറിയാത്ത മൂർത്തികളെ കുറിച്ച് വീഡിയോ ചെയ്തു തരുമോ ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. .........:
പുതിയ അറിവ് തന്നതിന് നന്ദി
എപ്പോഴും വിഡിയോ ചെയുമ്പോൾ ഫോൺ നമ്പറും കൂടി ചേർക്കണേ
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻
അനുഭവം. നന്ദി ഭഗവനെ
ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയെ സ്വാഹ🙏🙏🙏🙏🙏
Sir" സമ്പദ്‌ധികമായി ഉയർച്ചയുണ്ടാകാൻ, എന്റെ ദുരിതം മാറാൻ, കഷ്ട്ടം കാലം മാറാൻ..
എന്റെ നാൾ. തിരുവാതിര, Age 37"
full support....swamikk
വിഷ്ണുമായ പൊന്നുണ്ണി ഭഗവാനെ കാത്തുകൊള്ളണമേ
വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏
ഓം ശ്രീ വിഷ്ണു മായ
Anufavam ആണ് എന്റെ ❤❤❤❤
Ente dhaivamanu ee sir.ente lifil vanna mattangal paranju ariyikkan pattillaaa.ini oru kunjum koode venam .athinu enthenkilum predhividhi undo sir
sree muthappan chathan aano kannuralla viswakarma ambalathil muthappan unde chathan aanno?
Sreeraj (avittam) raji (magam) selvan (pooram)
Selvi (thiruvonam) aathira (thiruvonam) kudumbathilullaaa members nintea nakshthramaanuu. Kudmbajeevitham samdhanthoodea munoottuu poovan enthuu cheyyanm
അനുഭവം സാക്ഷി 🙏🙏
Endane anubhavam
Good information thank you🙏🙏🙏
Sir good information's thanku soo much👍👍👍
Ithoke sathyamanennu arkegilum ariyamo oro kettukadhakal
വിഷ്‌ണു മായ 🙏🙏🙏🙏🙏🙏🙏🙏🙏
Namasthe Sir,
"Sathyam...Sivam...Sundaram"
24/11/22 3:30pm
Good video my doubts about chattan swamki is vangushed.
Thank you sir.
Thank you sir, ethrum details ayi paranju thannathinu
Nte channel onnu kanumo ua-cam.com/video/czD_vClD5lw/v-deo.html
സാറിന്റെ അറിവ് ആപാരം തന്നെ. സാറിനെ ഗുരു സ്ഥാനത്താണ് കാണുന്നത്.
Ha ha ha. Kindiyilaanu adhinte oridhu
Thank lord Vishnumaya I received some money today.
നമസ്തെസർ🙏🙏🙏
ഓം വിഷ്ണുമായസോമിയെ നമഹ 🙏🏼🙏🏼🙏🏼
Om sree ente ponnunni vishnumaya swamiye namo nama ❤❤❤❤
Vishnumaya ponnu thampuran sathym aanu....manasarinju bhakthiyode bhagavane vilichaal agrahichathinokke appuram nammukku nedi tharunna bhagavaan....manasinte nanmayum shudhamaaya karmagalum mathrm mathi ponnunni koode varum kaavalayi thanne .....anubhavam aanu 2021 muthal
Oom sree vishnumaya swami namo namaha🙏🏼🙏🏼
സാർ.പുതിയ അറിവുകൾതരുക.
എന്റെ പൊന്നുണ്ണി വിഷ്ണുമായേ നമഃ
ഒരുപാട് നന്ദി...🙏
Thanks for the truthful information sir.
Orupadu thettukal und e parayunnathil
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ ❤
Thx alot🙏
കനക ഭൂതം.... എന്നാൽ എന്താ
അതിന്റെ ഗുണ ദോഷങ്ങൾ എന്തെല്ലാം 🙏🙏
കുടുംബത്തിൽ.... അതിന്റെ സാന്നിത്യം കാണുന്നു.... Explain plsss
വിഷ്ണുമായ ഉയിർ 🙏💘
Ithu aanu sathyam ellam kadhakal aanu👍
സ്വാമി എറണാകുളത് വിഷ്ണുമായ ടെംപിൾ ഉണ്ടോ ഉണ്ടങ്കിൽ എവിടെ എന്ന് പറയുമോ 🙏🙏🙏
Om vishnumaye namaha
വിഷ്ണുമായയെക്കാൾ പവർ full ദൈവം ഉണ്ടോ.. വിഷ്ണുമായയെ ആരാധിക്കുന്നവർ നമുക്ക് എതിരെ പ്രയോഗിക്കുന്ന കൂടകൃത്യങ്ങൾ ഏൽക്കതൊരിക്കാൻ ന്തേലും മാർഗം ഉണ്ടോ???
ശ്രീ ഭദ്രകാളി അമ്മ ശരണം 🙏🙏🙏🙏
@@മീനുക്കുട്ടി ആണോ കൂടോത്രദോഷം മാറുമോ ???
@@Harley_Dale_369 എനിക്കും ഇതേ അവസ്ഥയാണ് ഞാൻ ഇപ്പോൾ അമ്മയെ അഭയം പ്രാപിച്ചു
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
തന്ത്രിയുടെ സംസാരത്തിലെ എളിമയും ബ്രഹത്തായ അറിവും എനിക്ക് വളരെ ഇഷ്ടമായേ
Satyam..................orupadu thanks..
വിഷ്ണു മായാ ദേവന്റെ വിഗ്രഹം വീട്ടിൽ വച്ച് ആരാധിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ??
Ellam thirichu edukum..karanam maya aanu..
Nammalkku paisa tharunnathu ellam test cheyyan vendi aanu..athil onnum veezhathe munnottu povuka..sadhana thudaruka
Vishnumaya ye vilicha vili kelkkum,100%sathyam
Ys,100%koode undu
@Veena Viswanath eniku mail I'd angane onum ariyilla,seethal r Krishna Enna fbyil msg idu vishnumaya Anu pro pic
@Veena Viswanath nigale vishnumaya rakshapeduthum athraku sakthi anu
@Veena Viswanath athe
@Veena Viswanath തൃശ്ശൂരിലെ അവണങ്ങോട്ട് കളരിയിലേക്ക് ചെല്ലു; എല്ലാം ശരിയാവും
❤❤❤❤❤❤ good speech
Hy. Sir. Chathan seva. Sudden. Aakan. Upadeshikkanam
Nalla arivinu nannii sir.......🙏🙏🙏🙏🙏
Namaskaram gurunatha. Vadakara