ഞാൻ Google sheet ആണ് ഗൂഗിൾ ഷീറ്റ് ആയാൽ ഉള്ള മെച്ചം ഫോൺ നഷ്ടപ്പെട്ടാലും ഫോണിൽ നിന്നുള്ള കണക്കുകൾ പോകില്ല ഗൂഗിൾ സേവറിൽ സേവ് ആയി കിടക്കും ഒരു പിഡിഎഫ് ഫയലായി അയച്ചു കൊടുക്കാനും സുഖം ആണ്
പരസ്യം ഉണ്ടാകും. പരസ്യത്തിന്റെ ബുദ്ധിമുട്ടില്ലാതെ നമുക്ക് ഈ ആപ് ഉപയോഗിക്കാം. പുതിയ വീഡിയോ ഒന്ന് കണ്ടുനോക്കി അതുപോലെ സെറ്റിങ്‌സ് മാറ്റിയാൽ മതി. പരസ്യം വരില്ല.
ഞാനും ഒരു 5 വർഷമായി ഉപയോഗിക്കുന്നുണ്ട്...നല്ല ഉപകാരമാണ്👍
IOS il ellaaa
ഞാൻ, എന്റെ വരവ് ചിലവ് കണക്കുകൾ എഴുതുന്നത് ബുക്കിൽ തന്നെയാണ്. ഡബ്ൾ കോളം ക്യാഷ് ബുക്ക് രീതിയാണ് അതിന് ഉപയോഗിക്കുന്നത്.
ഞാൻ മൂന്നുവർഷമായി എൻറെ വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കുന്നത് wallet ആപ്പിൾ ആണ്.
Katabook എന്ന Aap ആണു നല്ലത്.
Expense Manager👌 കിടു and ഫ്രീ
13 കൊല്ലം ആയി ഉപയോഗിക്കുന്നുണ്ട് കിടു
Good
Very good
Link 🖇️
കണക്ക് എഴുതിയാലും ഇല്ലെങ്കിലും ചെലവാക്കേണ്ടത് ചെലവാകും.... ഇതിലൊന്നും കാര്യമില്ല... കടം വാങ്ങിയതും കൊടുത്തതും എഴുതി വെക്കുക...
ശെരിയാണ്. ആറ്റിൽ തൂവിലും അളന്ന് തൂവണം എന്നൊരു ചൊല്ലുണ്ട് അത് നല്ലതാണ്.
ഞാൻ Google sheet ആണ് ഗൂഗിൾ ഷീറ്റ് ആയാൽ ഉള്ള മെച്ചം ഫോൺ നഷ്ടപ്പെട്ടാലും ഫോണിൽ നിന്നുള്ള കണക്കുകൾ പോകില്ല ഗൂഗിൾ സേവറിൽ സേവ് ആയി കിടക്കും ഒരു പിഡിഎഫ് ഫയലായി അയച്ചു കൊടുക്കാനും സുഖം ആണ്
WhatsApp മൊബൈൽ മാറിയാലും മെസ്സേജ് കിട്ടുമല്ലോ
ഗൂഗിൾ ൽ നിന്നും ഡൌൺലോഡ് ആക്കിയതാണോ
എങ്ങനെ ആണ് അത്
Thanks
Good
Can I use two different accounts at the same time with the same email id? If yes, how can I do? Pls answer…..
Go to settings then select google account
👍
used this for many years! iOS version not available
My Cash Flow 🔥🔥
വരവ് കാണിക്കുന്നു എന്നാൽ ചിലവിനു എന്തൊക്കെയാണെന്നു പറഞ്ഞില്ലല്ലോ
Money View is good
👍👍👍
Save app poli
ഈ ആപ്പും നല്ലതാണ്, പക്ഷേ വരവും ചിലവും എളുപ്പത്തിൽ സൂക്ഷിക്കാനുള്ള മാർഗങ്ങൾ ഈ ആപ്പ് നൽകുന്നു.
ഐറ്റം വൈസ് റിപ്പോർട്ട് കിട്ടുമോ.. അതായത് എനിക്ക് ഫുഡിന് എത്ര ആയി എന്നും ട്രാവെല്ലിങ് എത്ര ആയി എന്നും... സെപ്പറേറ്റ് കിട്ടുമോ..
Kittum.
പരസ്യോം നമ്മുടെ ഫുൾ ഡാറ്റസും എടുക്കാനാണ് ഇതൊക്കെ യൂസ് ചെയ്യുന്നേ... എക്സൽ ഒരു വേർഡിൽ സെറ്റ് ചെയ്യാൻ പറ്റില്ലേ
ബാങ്ക് ബാലൻസ് add ചെയ്തിട്ട് ബാലൻസ് കിട്ടുമോ
ആപ്പ് ഒടുവിൽ അപ്പാകാതെ നോക്കണം
☺️...ഇതുവരെ ഒരു പ്രശ്നവും എനിക്ക് വന്നിട്ടില്ല.
IOS കിട്ടുന്നില്ല...
Available allato
ഒന്നിലേറെ പേര് ഉണ്ടെങ്കിൽ ഈ App സാധിക്കുമോ
സാധിക്കും👍
ഡിജിറ്റൽ ആയിട്ട് കൂടുതൽ ട്രാൻസക്ഷൻസ് ഉള്ളത് കൊണ്ട് ബാലൻസ് uptodate കിട്ടുമോ
നിങ്ങൾ നടത്തിയ ഇടപാടുകൾ ഈ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തിയാൽ മാത്രമേ ബാലൻസ് കിട്ടുകയുള്ളൂ. ഇത് ഗൂഗിൾ pay ആയി ഒരു ബന്ധവുമില്ല..
@@DDstechTips ok
FinArt il automatically update avum income/expenses
ഇതുവരെ കണക്ക് സൂക്ഷിച്ചിട്ടില്ല. രൂപ പോകുന്ന വഴി മാത്രം ഓർമ്മയില്ല ഈ ആപ്പിൽ പരസ്യം ഉണ്ടോ
പരസ്യം ഉണ്ടാകും. പരസ്യത്തിന്റെ ബുദ്ധിമുട്ടില്ലാതെ നമുക്ക് ഈ ആപ് ഉപയോഗിക്കാം. പുതിയ വീഡിയോ ഒന്ന് കണ്ടുനോക്കി അതുപോലെ സെറ്റിങ്‌സ് മാറ്റിയാൽ മതി. പരസ്യം വരില്ല.
വരവിനും ചിലവിനും കാറ്റഗറി ക്രിയേറ്റ് ചെയ്യാൻ പറ്റുമോ
വരവും ചിലവിനും വ്യത്യസ്തമായി sace കാണാലോ
ഇതിൽ എങ്ങനെ ഡിലീറ്റ് ചെയ്യാൻ കഴിയും ചെയ്തത് ചെയ്ഞ്ച് വരുത്താൻ പറ്റുമോ
Long press cheythal edit cheyyanulla option kaanum.
ഞാൻ അമ്പത് കൊല്ലമായി ഉപയോഗിക്കുന്നു അടിപൊളി ആപ്പ്
❤️
തെറ്റിയാൽ എങ്ങനെ തിരുത്തും
നമ്മൾ enter ചെയ്ത detail സിൽ long press ചെയ്താൽ edit ചെയ്യാനുള്ള option കാണും.
ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ ഇതൊക്കെ എങ്ങനെ ചെയ്യും
അതൊക്കെ സാധാരണ add ചെയ്യുന്ന പോലെ ചെയ്യലോ.
Is it free?
Yes
😂
Cashbook is best
Ok
😂😂😂😂😂😂😂😂😂😂😂😂😂😂😂😂 don't trust 😢😢
Y bro? Security reasons aano udheshichath?
👍👍