DDstech&Tips
DDstech&Tips
  • 29
  • 86 387

Відео

Google Gemini Ai LIVE CHAT സംഭവം പൊളിയാണ്🔥 #gemini #tech #ai
Переглядів 39514 днів тому
Google Gemini Ai LIVE CHAT സംഭവം പൊളിയാണ്🔥 #gemini #tech #ai #android #tech #google #youtube #smartphone #geminiai #kerala #malayalam
Add Your Location on Google Map | how to add location on Google map malayalam | #tech #google #map
Переглядів 8421 день тому
നിങ്ങളുടെ വീടിന്റെയോ സ്ഥാപനത്തിന്റെയോ ലൊക്കേഷൻ വളരെ എളുപ്പത്തിൽ ഗൂഗിൾ മാപ്പിൽ സേവ് ചെയ്യാം. #tech #googlemaps #location #malayalam #tricks #mobiletricks #mobiletech #youtube #android #google
Google Gemini Ai Malayalam review | How to use Gemini Ai | Google gemini features #gemini #ai #tech
Переглядів 17 тис.28 днів тому
Google Gemini Ai Malayalam review | How to use Gemini Ai | Google gemini features #tech #gemini #ai #2024 #2025 #google #update
അടിപൊളി Audio video player with Downloader | downloader|Video player #download #tech
Переглядів 116Місяць тому
അടിപൊളി Audio video player with Downloader | downloader|Video player #tech #techvideo #technology #video #videoplayer #download #smartphone #android #viraltech #viralvideo
മൊബൈലിൽ ഇനി നിങ്ങൾക്കും വരയ്ക്കാം | infinite Painter tutorial malayalam #tech #android
Переглядів 1,2 тис.Місяць тому
മൊബൈലിൽ ഇനി നിങ്ങൾക്കും വരയ്ക്കാം | infinite Painter tutorial #infinitepaintertutorial #painter #drawing #calligraphy #art #mobileart #tech #techvideo #viraltech
നിങ്ങളുടെ ഫോണിന് SPEED കുറവാണോ? ഇങ്ങനെ ചെയ്ത് നോക്കൂ👍| increase your Mobile performance #tech
Переглядів 7992 місяці тому
In this video we talk about the mistakes we make while using mobile.Most of the time the phone hangs because of the unnecessary applications and data that we have installed on our phones.In this video I have given small tips on how to increase the speed of our phone. |#smartphone #tech #slow #hanging #malayalam
വാട്‌സ്ആപ്പിലെ പുതിയ feature👍👍 || whatsapp new updates #tech #whatsappstatus #whatsapp
Переглядів 1,2 тис.2 місяці тому
വാട്‌സ്ആപ്പിലെ പുതിയ feature👍👍#smartphone #tech #techvideo #whatsappstatus #whatsapp #update #whatsapp_status
ഗൂഗിൾ ക്രോമിലെ 5 പ്രധാന features | GOOGLE CHROME SPECIAL FEATURES #smartphone #google #chrome
Переглядів 6762 місяці тому
ഗൂഗിൾ ക്രോമിലെ 5 പ്രധാന features | GOOGLE CHROME SPECIAL FEATURES #smartphone #youtube #tech #chrome #google #browsefeatures #special #technology
ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ⚠️| How to protect mobile battery #charger #charging #mobile
Переглядів 4,4 тис.2 місяці тому
ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് | How to protect mobile battery #tech #smartphone #android #charger #charging #mobile
Sabarimala Virtual Q Booking malayalam | ശബരിമല virtual Q ബുക്കിങ് 2024-2025 #sabarimala #booking
Переглядів 1,5 тис.2 місяці тому
Sabarimala Virtual Q Booking malayalam | ശബരിമല virtual Q ബുക്കിങ് 2024-2025 #sabarimala #booking 2024 25 വർഷത്തിലെ പുതിയ രീതിയിലുള്ള ശബരിമല ഓൺലൈൻ ബുക്കിംഗ് രീതിയാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. #youtube #sabarimala #virtualq #online #onlinebooking #ശബരിമല #ബുക്കിങ് #kerala
നിങ്ങളുടെ മൊബൈലിൽ പരസ്യം വരില്ല 100% ഉറപ്പ്👍 | Block ads on your mobile #tech #adblock #youtube
Переглядів 4 тис.2 місяці тому
നിങ്ങളുടെ മൊബൈലിൽ പരസ്യം വരില്ല 100% ഉറപ്പ്👍 | Block ads on your mobile #tech #ads #smartphone #android #blockads #stop #stopads
വരവ് ചിലവ് കണക്കുകൾ ഇനി എളുപ്പത്തിൽ സൂക്ഷിക്കാം | Best expense managing App #expenses #tech
Переглядів 36 тис.2 місяці тому
വരവ് ചിലവ് കണക്കുകൾ ഇനി എളുപ്പത്തിൽ സൂക്ഷിക്കാം | Best expense managing App #tech #techvideo #expensetracker #moneymanagement #tricks #expensemanagement #youtube #smartphone #ads #amazingtechnology #android App Link :- play.google.com/store/apps/details?id=com.seshadri.padmaja.expense
യുട്യൂബ് ഇനി പരസ്യമില്ലാതെ ആസ്വദിക്കാം || Use youtube without any ads 🤩🤩 #malayalam #youtube #ads
Переглядів 15 тис.2 місяці тому
യുട്യൂബ് ഇനി പരസ്യമില്ലാതെ ആസ്വദിക്കാം || Use youtube without any ads 🤩🤩 #malayalam #youtube #ads
ഏത് ഫോട്ടോയും HD Qualityയിൽ ആക്കിമാറ്റാം| Make HD quality photo #ddstechtips #tech #youtube
Переглядів 3072 місяці тому
ഏത് ഫോട്ടോയും HD Qualityയിൽ ആക്കിമാറ്റാം| Make HD quality photo #ddstechtips #tech #youtube

КОМЕНТАРІ

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 10 годин тому

    പ്രൈവസിയെ ബാധിക്കുമോ

    • @DDstechTips
      @DDstechTips 8 годин тому

      Google product alle.. Trust aakum.

  • @bijumathewareekkatt6812
    @bijumathewareekkatt6812 3 дні тому

    ഒന്നിലേറെ പേര് ഉണ്ടെങ്കിൽ ഈ App സാധിക്കുമോ

    • @DDstechTips
      @DDstechTips 3 дні тому

      സാധിക്കും👍

  • @kingdomofguppy105
    @kingdomofguppy105 4 дні тому

    💯🤗

  • @anudrisya
    @anudrisya 5 днів тому

    🎉thankuuu

  • @SirajMadukkal
    @SirajMadukkal 7 днів тому

    താങ്ക്സ് ബ്രോ ഈ ഒരു പ്രശ്നത്തിന് ഒരുപാട് വീഡിയോ കണ്ടു ഒന്നും പ്രയോജനം ഉണ്ടായില്ല, നിങ്ങളുടെ വീഡിയോ കണ്ടു അതുപോലെ ചെയ്തപ്പോൾ എല്ലാം ok ആയി ഒരുപാട് നന്ദി 🥰🥰

  • @athirarrqr8163
    @athirarrqr8163 9 днів тому

    👍👍👍

  • @Agatha.J.Christy
    @Agatha.J.Christy 9 днів тому

    Thanks ❤😊

  • @ShareefShareeftanur-w8o
    @ShareefShareeftanur-w8o 13 днів тому

    👍സൂപ്പർ 💯പരസ്യം നിന്ന്

  • @nifadpnfdd3481
    @nifadpnfdd3481 13 днів тому

    ഐറ്റം വൈസ് റിപ്പോർട്ട്‌ കിട്ടുമോ.. അതായത് എനിക്ക് ഫുഡിന് എത്ര ആയി എന്നും ട്രാവെല്ലിങ് എത്ര ആയി എന്നും... സെപ്പറേറ്റ് കിട്ടുമോ..

  • @tomvirippan9235
    @tomvirippan9235 16 днів тому

    Is it free

  • @GopinadhanKunnumpurathu
    @GopinadhanKunnumpurathu 16 днів тому

    ജെമിനി എല്ലാം തരില്ല, രാഷ്ട്രീയപരമായ കാര്യങ്ങൾ കിട്ടില്ല

  • @sanus9471
    @sanus9471 17 днів тому

    Thankuuuuuuuu🙏🏻🙏🏻🙏🏻

  • @vntimes5560
    @vntimes5560 18 днів тому

    ഇതിലെന്ത അദ്ഭുതം ഇത് തന്നെയ Chat GPI ഉ whatsupp Ai ഉം.....? നിസ്സാ Questio ചോദിക്കണമെങ്കി googl chrom മതിയല്ലോ? പിന്നെ student assigment തയ്യാറാക്കാ കൊള്ളാം വല്ല അദ്ഭുത ഒന്നു ഇല്ല

  • @KumarKumar-zk5dn
    @KumarKumar-zk5dn 20 днів тому

    Bro site open ayyi varunila

  • @Mk-ox4gj
    @Mk-ox4gj 20 днів тому

    Le google :ഞാൻ എന്താടാ നിന്റെ കളി പിള്ളേ.

    • @DDstechTips
      @DDstechTips 20 днів тому

      😆😆അത് കലക്കി

  • @Dileep-MB
    @Dileep-MB 20 днів тому

    Google tv യിൽ Gemini വർക്ക്‌ ആവുമോ

    • @DDstechTips
      @DDstechTips 20 днів тому

      Google tv yil google assistant undenkile work aavu.. gemini ipo tv il available alla

    • @DDstechTips
      @DDstechTips 20 днів тому

      Google tv yil google assistant undenkile work aavu.. gemini ipo tv il available alla

  • @janavivj728
    @janavivj728 23 дні тому

    Seri pole phone lock anel work ako

    • @DDstechTips
      @DDstechTips 23 дні тому

      Aavum.. ''Gemini on Lock screen"" settings on cheythal mathi

  • @janavivj728
    @janavivj728 23 дні тому

    Phone lock anel work ako?.

  • @jenusworld-t2c
    @jenusworld-t2c 23 дні тому

    എന്റെ മൊബൈലിൽ ജമിനി ആപ്പ് ആൾ റഡി ഉണ്ട്. പക്ഷെ അതിൽ ക്ലിക്ക് ചെയ്തപ്പോൾ തെലുങ്ക്ലാംഗേജ് ആണ് കാണുന്നത്.

    • @DDstechTips
      @DDstechTips 23 дні тому

      ഒന്ന് കൂടെ നോക്കു..മലയാളം ഭാഷ ഉണ്ട്.

    • @jenusworld-t2c
      @jenusworld-t2c 23 дні тому

      @DDstechTips ഉണ്ട്. പക്ഷെ ഈ തെലുങ്ക് മാറ്റാൻ അതിൽ എഴുതിയത് മനസിലാവണ്ടേ

  • @badharAbdul
    @badharAbdul 24 дні тому

    👍

  • @aneesharakkal8034
    @aneesharakkal8034 24 дні тому

    Gemini live enthan use parayamo

  • @omanakuttanpillaij6666
    @omanakuttanpillaij6666 26 днів тому

    Good

  • @sinuninu777
    @sinuninu777 26 днів тому

    നിങ്ങൾ സംസാരിക്കുമ്പോൾ എന്റെ ജമിനി ഓൺ ആകുന്നു 😂

    • @DDstechTips
      @DDstechTips 26 днів тому

      എന്റെയും ഓണ് ആവരുണ്ട്

  • @jacobthampivaidyan8151
    @jacobthampivaidyan8151 27 днів тому

    Ok bro

  • @midhunrajagopal1524
    @midhunrajagopal1524 28 днів тому

    thank you bro...good information

  • @athirarrqr8163
    @athirarrqr8163 28 днів тому

    👍👍👍

  • @athirarrqr8163
    @athirarrqr8163 28 днів тому

    👍👍👍

  • @athirarrqr8163
    @athirarrqr8163 28 днів тому

    👍👍👍

  • @athirarrqr8163
    @athirarrqr8163 28 днів тому

    👍👍👍

  • @athirarrqr8163
    @athirarrqr8163 28 днів тому

    👍👍👍

  • @athirarrqr8163
    @athirarrqr8163 28 днів тому

    👍👍👍

  • @story2day2
    @story2day2 Місяць тому

    IOS കിട്ടുന്നില്ല...

  • @vivekvg542
    @vivekvg542 Місяць тому

    ഈ virtual queue അവിടെ നിന്നാണ് തുടങ്ങുന്നത്. പമ്പയിൽ നിന്നാണോ അതോ നടപന്തൽ മുതലാണോ.

    • @DDstechTips
      @DDstechTips Місяць тому

      Book cheyyumbol chothikkunnund.. Option ningalk select cheyyam.

  • @jijijiji4480
    @jijijiji4480 Місяць тому

    എന്നിട്ടും advertisment verunnund

  • @prajithprc1887
    @prajithprc1887 Місяць тому

    Tnx machaa its wrkg👌

  • @sameelpkm
    @sameelpkm Місяць тому

    Cashbook is best

  • @sebastianeriyangalath3135
    @sebastianeriyangalath3135 Місяць тому

    Can I use two different accounts at the same time with the same email id? If yes, how can I do? Pls answer…..

    • @DDstechTips
      @DDstechTips Місяць тому

      Go to settings then select google account

  • @BasheerIbnusharaf
    @BasheerIbnusharaf Місяць тому

    Penn set avunnilla

  • @gibyjosephidukki
    @gibyjosephidukki Місяць тому

    ഞാൻ മൂന്നുവർഷമായി എൻറെ വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കുന്നത് wallet ആപ്പിൾ ആണ്.

  • @Dailydaylights-d9j
    @Dailydaylights-d9j Місяць тому

    Thank you🎉❤

  • @sanarasheed8408
    @sanarasheed8408 Місяць тому

    Many thanks

  • @anudr.5878
    @anudr.5878 Місяць тому

    ആപ്പ് ഒടുവിൽ അപ്പാകാതെ നോക്കണം

    • @DDstechTips
      @DDstechTips Місяць тому

      ☺️...ഇതുവരെ ഒരു പ്രശ്നവും എനിക്ക് വന്നിട്ടില്ല.

  • @arunarya5970
    @arunarya5970 Місяць тому

    ഞാൻ അമ്പത് കൊല്ലമായി ഉപയോഗിക്കുന്നു അടിപൊളി ആപ്പ്

  • @danevarghese356
    @danevarghese356 Місяць тому

    👍👍

  • @shameerkuniyil6348
    @shameerkuniyil6348 Місяць тому

    ഇതിൽ എങ്ങനെ ഡിലീറ്റ് ചെയ്യാൻ കഴിയും ചെയ്തത് ചെയ്ഞ്ച് വരുത്താൻ പറ്റുമോ

    • @DDstechTips
      @DDstechTips Місяць тому

      Long press cheythal edit cheyyanulla option kaanum.

  • @athirarrqr8163
    @athirarrqr8163 Місяць тому

    Super 👍

  • @ഞാൻ_GASNAF
    @ഞാൻ_GASNAF Місяць тому

    എനിക്ക് work ആയി thanku bro

  • @alivlogs3070
    @alivlogs3070 Місяць тому

    ഞാനും ഒരു 5 വർഷമായി ഉപയോഗിക്കുന്നുണ്ട്...നല്ല ഉപകാരമാണ്👍

  • @AshrafckAchukka-fn3mh
    @AshrafckAchukka-fn3mh Місяць тому

    ഇത് 2മാസത്തിന് മുമ്പ് വന്നതാണ് ഇത്കോപ്പിയടി ആണ്

    • @DDstechTips
      @DDstechTips Місяць тому

      വർഷങ്ങൾക്ക് മുന്നേ ഉള്ളതാണ് ഇതൊക്കെ...ഞാൻ ഉപയോഗിച്ച ശേഷം അതിനെയ്ക്കുറിച് ഞാൻ പറഞ്ഞതാണ് വീഡിയോയിൽ. Angane nokkiyal യൂട്യൂബിൽ ഉള്ളത് എല്ലാം കോപ്പി അടിച് സ്വന്തം രീതിയിൽ അവതരിപ്പിക്കുന്നതല്ലേ സുഹൃത്തേ..☺️

  • @shamsucheroor390
    @shamsucheroor390 Місяць тому

    used this for many years! iOS version not available