Online Jobs|SCAM| Work From Home| Mobile Jobs| Malayalam|പറ്റിക്കപെടല്ലേ അനുഭവസ്ഥൻ
Вставка
- Опубліковано 19 гру 2024
- എല്ലാവര്ക്കും ആയിരങ്ങൾ സമ്പാദിക്കാമോ ?
ഓൺലൈൻ ജോബ്സ് ഉടായിപ്പു വീഡിയോസ്
എന്റെ ആയിരങ്ങൾ പോയി
അനുഭവം
Share with others
/ jaibyjoseph
/ jbitvofficial
FOLLOW ON INSTAGRAM
/ jaibyjoseph
നിങ്ങൾക്കും സ്വന്തമായി
വെബ്സൈറ്റ് നിർമിച്ചു
വരുമാനം നേടാം ...നിങ്ങളിൽ ചിലർ ആവശ്യപ്പെട്ട Web Designing കോഴ്സ്. താൽപ്പര്യമുള്ളവർ മാത്രം വാങ്ങുക. ഇത്തിരി ടൈം Spend ചെയ്യണം, പണമുണ്ടാക്കാൻ. But it works.. 🌟 Launching my new course on Fast Easy Website Designing 🌟
👩🎓🧑🎓 Enroll today and let’s grow together: jaibyjoseph.graphy.com/courses/Fast--Easy-Website-Designing-6558b6b5e4b0c201ee35a96f
#LearnWithJaiby Joseph #NewCourseAlert
Please i want to know web designing
Investment ndo??
Enik kurach appil ninnum kittiyitund...investment illathe tannee....
Olx le notes writing job nalladano
@@lishalisha4801 eath app iil aahn paranj tharo
Ammus talks കണ്ട് നേരെ എത്തിയത് ഇവിടെ..😅 🙏🏼 thank u❤
Njanum😂
Time waste = ammu talks..
@@Physicsmashe yes
ഞാനും.
@vahidashafeek5184 enikk avar paranja captcha go vazhi cash kittunnund tto
കുഴിയിൽ ചാടാൻ നിൽക്കുന്ന സമയത്താ ഇതു കണ്ടത്. Thank you bro
😄😄😄😄😄😄
Njanum
Njanum 🥴
Njanum😂😂😂😂
അതേത് കുഴി... ഞാൻ അങ്ങോട്ട് ക്യാഷ് കൊടുത്തിട്ട് ഒന്നും പണികിട്ടിയിട്ടില്ല ..
ഒരു online job ന്റെ വീഡിയോ കണ്ടിട്ടു നേരെ ഈ വീഡിയോ കാണുന്ന ഞാൻ 🤭🤭🤭🤭🤭🤭🤭
Sathymm..🙁🙁
Me too
@@jainammabiju6761 💜
ഞാനും😃👍
ഞാനും 😀
ഇന്നത്തോടെ online ജോബ് നോക്കൽ നിർത്തി 😌ഇവിടെ ഇങ്ങനെ മനസ് തുറക്കാൻ കാണിച്ചതിന് ഒരുപാട് THANKS.
എങ്ങനെ ഓൺലൈൻ വഴി പണം സമ്പാദികാം 'എന്ന് you tubeil തപ്പി നോക്കിവരുകയായിരുന്നു .. അവസാനം ഇവിടം വരെ എത്തി..
Njanum
Njanum
Me too😆😆
💕😂😂njaanum
Njanum
ഇത് കാണാൻ വൈകിപ്പോയതിലാണ് സങ്കടം. ഇപ്പോൾ പുതിയ ഒരു ഓൺലൈൻ ജോബ് സെർച്ച് ചെയ്യുമ്പോഴാണ് ഇത് കണ്ടത്, നന്ദി സഹോദരാ
H
കോമഡി ആയിട്ടുണ്ട്😁 ജോലി തപ്പി അവസാനം വന്നത് ഇവിടെ😂.. എന്നിട്ട് ഒരു കമൻ്റ് പോലും ഇല്ല Payment കിട്ടിയവരുടെ.. ഞാൻ പോയി വല്ല പാട്ടും കേട്ട് കിടക്കട്ടെ🏃😂 1000 more താങ്ക്സ് ചേട്ടാ🤝
Adipoli bro.. Njan ippo thappukayaa 😂
Athe🥱
Appo panikk ponille
@@premiercinnemass4624 ipo veettinnu pokan pattatha avastha ആണ്.. ഈ കമൻ്റ് ഇടുമ്പോ ഞാൻ pregnant ആയിരുന്നു.. ipo baby kku 10 month കഴിഞ്ഞു 😊
😂
അമ്മൂസ് വീഡിയോ കണ്ടു പുളകിതനായി ഇരിക്കുന്ന സമയത്താണ് താങ്കളുടെ വീഡിയോ കണ്ടത് അതുകൊണ്ട് യഥാർത്ഥ കാര്യം മനസ്സിലായി താങ്ക്യൂ❤😂
bro aa channel il ulla data entry earnings okke verutheyano? appo athile comments okkeyo- thanks, very useful, athanu manasilavathe 🤔
@@thakku0001
Avar comment idunnavarkk give away kodukkunnund.
Adhu kittaan vendi paavangal comments ittu nirakkunnathaanu.
Avar paranja joli try cheythenno,
Adhil ninn paisa kittyenno paranju oraal polum idhuvare comment cheythattilla.
@@vinodsurabhi ഞാനും
@@thakku0001 athoke chumma idunnathanu
😢😢
അങ്ങനെ ഒരുപാട് കാലത്തെ ഓൺലൈൻ ജോലി അന്വേഷണം തൽക്കാലം നിർത്തുന്നു. കാരണം താങ്കൾ പറഞ്ഞത് 100% ശരിയാണ്. നമ്മളെ നന്നാക്കാൻ ആരും മിനക്കെടാറില്ല. അവരവരുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി മറ്റുള്ളവരുടെ സമയവും സമ്പത്തും കവർന്നെടുക്കുന്നു. ഒരുപാട് നന്ദിയുണ്ട്. താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Bizgurukul it's a good platform
Ella jobsum anganalla.
@@aiswaryaroshith5545 Details parayo
Valuable information😍
Nalla jobs um undd tto genuine aayittulla combny kalum undd😊
Ammus talk video kandittu eppo kuzhiyil chadan pokuvarunn🥲, correct tymil ee video kandu😮💨, thankyou ❤️
@@ashnashaji2643 sathyam 🥴🥴
Sathyam 🥴🥴
@@stranger_12167 cheythupooyiii. Preshnavoo
Njanum
Athinte video kandittu nere ithanu kandathu 😮chumma thallal aarunnu alle
തിരെഞ്ഞെടുത്ത വിശയം അധികം ആരും പറയാറില്ല. നന്ദി ശരിയായ Mentor ഇങ്ങനെയാവണം
ഇന്ന് പണം അടയ്ക്കാൻ നിന്നതായിരുന്നു ഇ വീഡിയോ കണ്ടതുകൊണ്ട് 2950 പോയില്ല thank u bro
@@whitenight8419 തള്ളി മറിക്കല്ലെ ചേട്ടാ
നല്ല അവതരണം.... ഈ video ആദ്യം കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് ഇപ്പോൾ... വെറുതെ കുറെ time പോയി 😁😁😁
Sathyam
Chechi enth work arunnu cheythath?
Athe 😂
Sheriyaa
Yes njanum
നിങ്ങൾ സത്യം പറഞ്ഞൊരു സബ്സ്ക്രൈബറേ നേടിയിരിക്കുന്നു.. Congratulations ✨️💥helpful video 😇
നന്നായിട്ടു പറഞ്ഞു. പലതവണ ആളുകൾക്ക് പറഞ്ഞുകൊടുത്താലും ആളുകൾക്ക് മനസ്സിലാകില്ല
ആദ്യമായിട്ടാ സത്യസന്ധമായ ഒരു വീഡിയോ കാണുന്നെ 👍👍👍
എന്തെങ്കിലും ഒരു ഓൺലൈൻ ജോബ് ചെയ്ത് പൈസ ഉണ്ടാക്കാം എന്ന് കരുതി യൂട്യൂബിൽ നോക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നേ. ചെയ്യാൻ തുടങ്ങു്ന്നതിന് മുൻപ് ഇത് കണ്ടത് നന്നായി, ഇനി aaa വഴികൾ നോക്കണ്ടല്ലോ. Thanks bro for your genuine opinion... 😊
Genuine jobs undu.
@@mathcraft6677 eadha
Yethan
സ്വന്തം അനുഭവത്തിലൂടെ ഇതൊക്കെ പറഞ്ഞത് നന്നായി.. കുറച്ച് ആളുകളെങ്കിലും ഇതിന്റെ ഒക്കെ പുറകെ പോയി പറ്റിക്കപ്പെടുന്നുണ്ട്..
കൊറെ ആളുകൾ പോണുണ്ട്
@@jbitv അത് പോലെ ഉള്ള ഒരു ടീംസ് അല്ലേ ഈ MLMകാർ...
Enteyum paisa poi.
Ayyooo thanne
@@devi3205 athyaavshyam😁😁😁
നമ്മുടെ ഫ്രണ്ട്സ് ഒക്കെ നമ്മളോട് സംസാരിക്കുന്നത് പോലെ തോന്നുന്നു... നല്ല അവതരണം.... well said
Satyam
Njanum
ഭാഗ്യം.... ഓൺലൈൻ ജോബുകൾ നോക്കി 3 days waste ആക്കി...ഇത്തരം ജോബുകൾ ഫേക്ക് ആണോന്നു പരിശോധിച്ച്... 😄😄ഇന്നൊരു ഉത്തരം കിട്ടി സായൂജ്യം അടഞ്ഞ ഞാൻ 💪🤣😂🤗
Curct bro 3 days um ithannarnu njn cheythirnee co
First and most important point when looking for online jobs : Never pay them, NEVER.
bro pan card number koduthal kuzhappamundoo?
Ennod acc chodichu njan enth cheyth Avante acc kodukan paranju 10% sharum
Yess!!
@@Akshay76541 kozhppam indavum 🙂🤗
നിങ്ങളുടെ ഈ നല്ല മനസ്സിന് നന്ദി.... ♥
നല്ല അവതരണം.... എല്ലാരും വീഡിയോ ഫുൾ കാണൂ....
ആരും ചതിക്കപ്പെടരുതെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചാണ് ഇവർ പറയുന്നത്.....
ഇതോടെ ഈ പരിപാടി നിർത്തി thanks bro for giving good information
അമ്മുസ് എന്ന് പറഞ്ഞൊരു പെണ്ണുണ്ട് ലക്ഷം കിട്ടി കോടി എന്നൊക്കെ പറഞ്ഞു ഡെയിലി വീഡിയോ ഇടും. എനിക്ക് ഒരു ചോദ്യമേ ഉള്ളൂ ഇങ്ങനെ കിട്ടുമെങ്കിൽ ഇവർക്ക് ഇങ്ങനെ പൈസ ഉണ്ടാക്കിക്കൂടെ
Ammusinte video kanditt ee video kanunna njan 🤭
@@MizhiS njanum
@@kannapivsswarna2861 she is a udayipp I guess 100 + videos nd same content🙂👍
അവളൊക്കെ ഭൂലോക ഉടായിപ്പ് ആണ്.... Secure അല്ലാത്ത app പരിചയ പെടുത്തും ബാക്കി ഉള്ളവരെ പെടുത്തും
Ennitum avale video kaanaan kore perund😂
ഉളള കാര്യം അതുപോലെ പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനം. 👍👍👍ഇനിയാരും പറ്റിക്കപ്പെടാതിരിക്കട്ടെ.
നമുക്ക് എന്തെങ്കിലും skill ഉണ്ടെങ്കിൽ അത് online വഴി ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ പറ്റും അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.
Athe Skill ella engil nammuk cheeyan patt ella
ഇങ്ങനെയുള്ള ഗ്രൂപ്പിനെതിരെ നിയമ നടപടികൾ സ്വീകരിയ്ക്കാൻ പറ്റില്ലേ?
ഒരുപാടിഷ്ടമായി. Vedio കാരണം ആദ്യം പറഞ്ഞ 5000 ത്തിന്റെ date എൻട്രി ഞ്ഞനും ചെയ്തു പറ്റിക്കപ്പെട്ടതാണ് പിന്നെ സാധാരണക്കാരായ നമ്മൾ ആവശ്യങ്ങൾ കൂടുമ്പോൾ ആണല്ലോ എന്തിലേക്കും kashtapedan ഇറങ്ങുന്നത്. ദയവു ചെയ്തു. Paranjhu പറ്റിക്കരുത് ഒരു ചാനൽ കാരും. എനിക്കും ചാനൽ ഉണ്ട് അത് success ആകാത്തൊണ്ടാണ് ഓൺലൈൻ ജോബ്സ് കാണുമ്പോൾ അറിയാതെ പോയി പോകുന്നത്. Anyway thanks ഇത് എന്നെ പോലെയുള്ള എല്ലാവർക്കും ഒരു പ്രയോചനം ആയിരിക്കും 🙏🏻🙏🏻
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🤩🤩
യുട്യൂബിലെ ഏറ്റവും സത്യ സന്തനായ വ്ലോഗർ 🌹🌹🌹🌹🌹🌹💞💞💞💞😍😍😘😘😘😘i apreciated your presentation🥰🥰🥰
ഇതിലൊക്കെ ചെന്ന് തലയിടുമ്പോൾ ഒരൊറ്റ കാര്യം ഓർത്താൽ മതി, നമുക്ക് ഒരാളും ചുമ്മാ പണം തരില്ല. പറ്റിക്കപ്പെടാൻ നമ്മള് നിന്ന് കൊടുത്താലേ നമ്മളെ മറ്റുള്ളവർക്ക് പറ്റിക്കാൻ പറ്റു. അനുഭവം ഗുരു!
Yr crcttt
Crct
അതെ..ആരും നമ്മളെ നന്നാക്കാൻ വേണ്ടി പൈസ തരില്ല.
@@Jaslu916news paper il baarinaa job vaccancy vishwasikan paatoo 🥴🧐
എനിക്ക് 320 രൂപ കിട്ടി.
ആരെങ്കിലും "എനിക്ക് പൈസ കിട്ടി "എന്നെഴുത്തിട്ടുണ്ടോ എന്ന് നോക്കി വന്ന ഞാൻ 🥲🥴... Well said chetta... Thank you for the valuable information ♥️
Njanum
@@chandrachand3557 njanum
pakshe ee pulli paranja pole freelancer, upwork okke useful aanu... but aadyathe work kittanenki valiya paada... kitty set aayikazhinja pinne pwoli aanu...
pinne onnullathu "amazon mechanical turk"... cheriya cheriya work kal cheyyaam.. eniku 30 dollarsolam kitteettundu... pinne eniku vere joli okke kittiyapo cheythillaa... ente oru frnd avan ente account il work cheythu almost 64 dollars aayi.. apo avan athygraham moothu aa account avante peril aaaki avaru aa account suspend cheyyem cheythu... shubham...
@@loveuall916 oxford publication okke original allee
@@DreamCatcher-kg4lu atheniku ariyilla kettoo.. sorry... upwork pwoli aanu.. ente frnd okke cheyyunnundu.. avanu almost ipo 1 lakh nodu aduppichu income kittunnundu per month...
pakshe aadyathe work kuthiyirunnu kandu pidikkanam..
chelaru upwork il cash tharan madichittu porame payment cheyyum... but anneram namuku parayam enikku payment kittiyillenkilum kozhappam illa nalla feedback itta mathi ennu paranja mathi... pinne namuku kittunna feedback anusarichu aanu namuku kooduthalu works kittunnathu
Please ആരും മികച്ച പൈസ തരുന്ന ഓൺലൈൻ ജോലികളെക്കുറിച്ചു ചോദിച്ചു മെസ്സേജ് അയക്കരുത് . ഞാനിപ്പോൾ ഇതുപോലെയുള്ള കാര്യങ്ങൾ follow ചെയ്യാറില്ല. ആർക്കും recommend ഉം ചെയ്യാറില്ല. genuine കമ്പനികൾ ഉണ്ടോയെന്നും അറിയില്ല. കമന്റ് ബോക്സിൽ ആളുകളോട് ചോദിച്ചു സ്വന്തം റിസ്കിൽ ചെയ്യാവുന്നതാണ് 😊
യൂട്യൂബ് paid promotion work ഉണ്ട്
Monthly 3000 മാന്യമായി കിട്ടും ❤❤❤❤daily 10min മതി 🔥🔥🔥
@@AbhijithTS-v2d എങ്ങനെയാണെന്ന് പറയാമോ
@@nithyaarjun136 contact me
@@AbhijithTS-v2d how can contact you
@@AbhijithTS-v2d eth aa job? Pls tell
2ണ്ടാം ഗെട്ട covid പ്രെമണിച് കാശുണ്ടാക്കാൻ എന്തെങ്കിലും ഉടായിപ്പ് ഉണ്ടോ ന് നോക്കാൻ വന്നവർ ഉണ്ടോ ഇവിടെ . 🤦🏻
Present sir
Yaa 🤷🏼♀️
Present
Me too😂
Me
churukkathil....there are no shortcuts to success........
UA-cam ൽ വലിയ amount കിട്ടി എന്ന് പറഞ്ഞ് വീടിയോ ചെയ്യുന്നവർ കരുതി കൂട്ടി നമ്മളെ പറ്റിക്കുകയാണോ വളരെ വിശ്വസനീയമായ രീതിയിൽ ആണല്ലോ അവർ പറയുന്നത്😕
@@linelall kooduthalum fake aan bro. Genuine aayitt ollath 1 2 ee kaanu.
വളരെ നന്നായി bro ഈ വീഡിയോ ചെയ്തത്. ഒരുപാട് ആളുകൾ പറ്റിക്കപ്പെടുന്നുണ്ട്. ഞാൻ ഓൺലൈൻ ജോബ് ചെയ്യണം എന്ന് വിചാരിച്ചു ഒരുപാട് വീഡിയോസ് കണ്ടതാ but എനിക്ക് തോന്നി പറ്റിക്കപ്പെടുമെന്ന്. അതിലെ ഒക്കെ comments വായിച്ചപ്പോൾ ഒരുപാട് ആളുകൾ interested ആണെന്നും പറ്റിക്കപ്പെടുമെന്നും മനസ്സിലായി.
എല്ലാവരിലേക്കും ഈ ഇൻഫർമേഷൻ എത്തട്ടെ എന്ന് ആശംസിക്കുന്നു.
Big thanks bro
Finally i found Genuine youtuber ❤️❤️
Data entry ഒരിക്കൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. അന്ന് തന്നെ വച്ച് കെട്ടി. ഒൺ ലൈൻ ജോലി എന്ന പരിപാടിയെ വെറുത്ത് പോയി..
Site atha bro
Thanks bro... Oru online job ന്റെ വീഡിയോ കണ്ടിട്ട് പോയി ചേർന്നാലോ എന്ന് ആലോചിച്ചതെ ഉള്ളു ആ വീഡിയോ തീർന്ന ഉടനെ താങ്കളുടെ വീഡിയോ. അതിൽ കമന്റ്സ് ഞാൻ കണ്ട യൂട്യൂബർ ടെ വീഡിയോ കണ്ടു അബദ്ധത്തിൽ ചാടിയവരും. എന്തായാലും രക്ഷപ്പെട്ടു. 😍
Crct കാര്യംങ്ങൾ ആണ് പറഞ്ഞത്... 🙏🙏
🤗
വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് അനുഭവം പങ്കുവച്ച നല്ല മനസിന് ബിഗ് സല്യൂട്ട്
Finally found a genuine video !
Correct chetta... Yellarum online job,game yennokke paranju vidro ittu reach koottunnathanu... Kure paavangal ath vishvasikkum... Well ssid
deivame gayathri ayond real avumenn karuthi...thanks man
Yes
ഇതു പോലെ Genuinity ഉള്ള ചാനലുകൾ വളരെ വിരളം ആണ് . Thank U bro
പറ്റിക്കപ്പെടാൻ പോകുമ്പോഴാണ് ഈ വീഡിയോ കാണുന്നത് വളരെ നന്ദി ബ്രോ
Really helpful
ഇതു പോലുള്ള genuine videos expect ചെയ്യുന്നു
പറ്റിക്കപ്പെടാൻ പോകുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് വളരെ നന്ദിയുണ്ട് 👍👌
സത്യം എന്റെ കുറെ സമയം പോയി, മൊത്തം ഉടയിപ്പനാണ്.
😅
Invest in crypto man ,u will got ur benefit for sure👍🔥
അങ്ങോട്ട് പൈസ കൊടുത്ത് ചെയ്യുന്ന ഒരു online ജോബും ചെയ്യാതിരിക്കുക. അങ്ങനെയുള്ള എല്ലാം fake ആയിരിക്കും. 100%.
👏👏👍true
Angne allathathum udayipp und Bro.
അറിയാം എല്ലാം ടെസ്റ്റ് ചെയ്ത് നോക്കിയിട്ടുണ്ട് പൈസ കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് കയ്യിന്ന് ഒന്നും പോയിട്ടില്ല 🙂😁
@@vishnu9108 nannayi😁
100% true njan ഇങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്
സന്തോഷമായി ഗോപിയേട്ടാ ... 👍❤️👍
വിലയേറിയ അറിവുകൾ പകർന്നതിന് നന്ദി സഹോദരാ.❤
Thozhil thedi nadakkunna avastha ... Ath aarkkum manasilakilla anubhavikkunna vare.. aa avasthayil ulla orale ingane pattikkuka enni paranja ethra kroorathaya
അത് അറിയാവുന്നത്കൊണ്ട ഞൻ ഇത് ചെയ്‌തേ
@@jbitvcollege kazhinja nerath njanum kure nadannatha... Job site il okke high salary offer cheythittulla ad kandu kure poittund .. joli tharam ennu paranju vilich varutheett Oru course und athu complete cheythaale joli kitoollu ennu paranju pattikkum.. interview aannenu paranj nammal readyaayi bus cash mudakki chellumbo avar parayum adyam course padikkanam athinu 15k - 60k okke aarikkum...Ithonnum vilikan neram avar parayulla. Viswasam illatha kond cash koduth oridathum poittilla. Pakshe avidenu niraashayoda madangunna avastha undallo 😖😖😖😢😢 namuk jeevitham veruth pokum.... Ipo ulla job il satisfaction illenkilum annathe aa avastha vach compare cheyumbo nalla ashwasam und..
സത്യം 😥😥😥
@Aldris elba 🥺🥺 അതിനു medical entrance കിട്ടണ്ടെ... Private പഠിക്കാൻ കോടികൾ വേണം
Sathym 😭
എന്റെ ക്യാഷ് ഒന്നും ഇതുവരെ പോയിട്ടില്ല... But time ഒരുപാട് പോയി..... എന്നാലോ ക്യാഷ് ഉം കിട്ടിയില്ല.....😭കഷ്ട്ടായി പോയി
Cash pokaathathil സങ്കടം undel enikk thannolu
Ente aadhar card photo koduthirunnu entha cheyya paisa poyilla pakshe 10 days kazhinj work cheythilenki fine adakkanam nnokr paranjirunnu😪
Bro.... പരിചയ പെട്ടതിൽ സന്തോഷം... കാര്യങ്ങൾ arinjulo
14 ദിവസമായി...
ഓൺലൈൻ..... ജോബ്.... നോക്കുന്നു.... അവസാനം... ഇവിടെ... എത്തി (അമ്മൂസെ..😢😢😢)
Thala vakkan thudangan poguvaayirunnu. Athine munne ningale kandath nannayi. Thanks dear
Njanum
Me too 😁
I really appreciate your honesty and simplicity. Its amazing! Very proud of you for being such a wonderful human being.
I am your fan☺️watching all your videos.
thanks jolsy 🤗🥰
തൊഴിൽ ഇല്ലായ്മ ചൂഷണം ചെയ്ത് ജീവിക്കുന്ന അങ്ങനെ കുറെ പേര്.
Good vedio broo👏👏👏👏👏
Athene
Ammus talk full udayipp🤯
100 %
ഒരു മനുഷ്യത്വവും ഇല്ലാത്ത ഒരു പെണ്ണാണ് അമ്മുസ് talks എന്ന യൂട്യൂബർ. Subscribtion നും വ്യൂസ് ഉം കൂട്ടാൻ വേണ്ടി ഓൺലൈനിൽ ഉള്ള എല്ലാ തട്ടിപ്പ് job പരിപാടികളും ഒരു ദയയും ഇല്ലാതെ സ്വന്തം ലാഭത്തിനു വേണ്ടി post ചെയ്യുന്ന cruel യൂട്യൂബർ ആണ് ammus talks. അതിനേക്കാൾ ഭയാനകം അവരുടെ കമന്റ് ബോക്സ് നോക്കുക. 99.5% ആളുകളും അവരെ പിന്തുണക്കുന്നു. സൂപ്പർ ചേച്ചി എന്ന് തുടങ്ങുന്ന കമന്റുകൾ. ഇതെവിടുന്നു വരുന്നു. ഇവർ പറയുന്ന എല്ലാ സൈറ്റുകളും ഞാൻ നോക്കിയിട്ടുണ്ട് ഒരു 50 രൂപ പോലും നേരെ ചൊവ്വെ കിട്ടിയിട്ടില്ല. Sign up ചെയ്ത അക്കൗണ്ട് കളിൽ നിന്നും ഇനി പണിയും കിട്ടിക്കൂടായ്ക ഇല്ല. എല്ലാവരും അവരെ റിപ്പോർട്ട് ചെയ്യുക.
അവരുടെ caption um title ഒക്കെ കണ്ട് ആണ് ആൾക്കാർ വീഴുന്നത്,50000,100000 എന്നൊക്കെ കാണുമ്പോ തന്നെ ആൾക്കാർ ചാടി വീഴും.പിന്നെ 5,6 പേർക്ക് അവർ giveaway കൊടുക്കാം എന്ന് പറയുന്നത് കൊണ്ട് എല്ലാവരും തചിന് ഇരുന്ന് comment ഇടലാണ്...... വല്ല ഉണ്ടയും കിട്ടുന്നുണ്ടോ
Real talk...👏👏
ഒരൊറ്റ അനുഭവം കൊണ്ട് ഞാൻ പഠിച്ചു 😥😌😌നല്ല കാര്യം bro
good video..spreading awareness💙
Ammus വീഡിയോ കണ്ടശേഷം ആണ് ഞാനും ഈ വീഡിയോ കാണുന്നത്... Thank u bro 👍🙏
@@TreesaSuresh ammu video report adik
@manojmukundan അതുകാരണം പിന്നെ ഓൺലൈൻ പരിപാടി വേണ്ടേ ന്നു വെച്ചു.... 🙏
അവരുടെ caption um title ഒക്കെ കണ്ട് ആണ് ആൾക്കാർ വീഴുന്നത്,50000,100000 എന്നൊക്കെ കാണുമ്പോ തന്നെ ആൾക്കാർ ചാടി വീഴും.പിന്നെ 5,6 പേർക്ക് അവർ giveaway കൊടുക്കാം എന്ന് പറയുന്നത് കൊണ്ട് എല്ലാവരും തചിന് ഇരുന്ന് comment ഇടലാണ്...... വല്ല ഉണ്ടയും കിട്ടുന്നുണ്ടോ
Video kandit really feels u r genuine. It's a video with content and worth for my time. Thank you 😊
God bless for your genuine presentation and good mind
Trending listനെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്...മറ്റുള്ളവരുടെ സ്വകാര്യത ഒളിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന മലയാളിക്ക് സ്വന്തം സ്വകാര്യത വിൽക്കുന്ന ചാനലുകൾ ആണ് trending listൽ കൂടുതലും...
Exactly.. Njn trending video UA-cam lu nokumbo orkum ithoka itrayum per kanuvo nu 😏😏
സത്യം! 👍
സീരിയൽസ് 😀
Husband and wife prank polulla oolatharam
Sheriya എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്
ഇതിനെക്കുറിച്ച് ഞാനും ചിന്തിക്കുകയായിരുന്നു. Software/ |T മേഖലയിൽ എനിക്ക് പരിജ്ഞാനം വളരെ കുറവാണ്. ഇക്കാര്യത്തിൽ സംശയം തീർത്തു തന്ന താങ്കൾക്ക്നന്ദി...
I have seen almost 100 vds regards online jobs... majority are frauds... Ake chetten mathre ithe genuine ayit cheythitullu... subscribed ❤️👍
Hi joffy🤗
Nianum jobs okke aanu nokkiyathu njanum paytikapettu pinne aanu manisilayathu verum 2 ennam mathramannu scam allathathu UA-cam um pinne Blogging um ithu 2 ennam aanu Trusted money online making!
സത്യം... അങ്ങോട്ട് പൈസ കൊടുത്തുള്ള... ഒരു പരിപാടിക്കും പോകരുത് 😂....
Ammus nte vdo kand varikayanu.. Survey cheith $50 earn cheyyunnath, but athil nammude personal detalis nalkiyanu survey cheyyunnath. Cash Withdraw cheyyan patumenn avar parayunnu. But nk ath follow cheyyan endho pole nammude survey athum details vech USA il ullavarkkendhinanu.logic illatha questionsum...Endelum chathi kuxhikal ithinu pinnil undayirikkam so njn avalde vdo kanunnath nirthi.
താങ്കൾ വളരെ നന്നായി സംസാരിക്കുന്നു..
Good message😄... Genuine ayit ulla karyam paranju....superbb
എന്റേതും ഇതു പോലെ ക്യാഷ് കൊറേ പോയി
അങ്ങനെ വീണ്ടും തപ്പി നടന്നപ്പോഴാണ് ഇത് കണ്ടത്. ഫുൾ കടം. Thanks for information
Thank you JB,ഈ വിഷയം ആരോടു ചോദിക്കും എന്ന് വിചാരിച്ചിരുന്നു . വളരെ ഉപകാരപ്പെട്ടു.പലരുടെയും പൈസ നഷ്ട്ടപ്പെട്ട കഥ കേട്ടപ്പോൾ aaha excellent എന്നൊക്കെ തട്ടിവിട്ടെങ്കിലും വിഷമം തോന്നുന്നു .എന്തുമാത്രം പ്രേതീക്ഷയോടെയാവും നമ്മൾ ഓരോന്നിലും ഇറങ്ങിത്തിരിക്കുക ? ഒരുവിധം സ്വയം സമാധാനിപ്പിക്കുമ്പോൾ എവിടുന്നെന്നെങ്കിലും വരും 'ഹംസഗീതം ' _അല്ലെങ്കിലും നിന്നെക്കൊണ്ടു ഒന്നിനും കൊള്ളില്ല
Highrich onlin
We can feel your genunity
Ippozhate avastayil orupaadu per pattikapedan chance und.... Swantham anubhavangal paranju ithu explain cheytathu Nannayii 👍👍👌
Ammus talks video kandittanu ingottu vannathu. Athujondu chathiyil ninnum rakshapettu. Thanks alot my bro.
ഈശ്വര ഇന്നത്തോടെ ഞാൻ എല്ലാം നിർത്തി ഞാൻ അമ്മൂസ് tec വീഡിയോ കണ്ടിട്ട് ഒരു pad വർക് നോക്കുന്നുണ്ട് പക്ഷെ ഇതുവരെ ഒന്നും കിട്ടിയിട്ടില്ല പക്ഷെ ഒരു വരുമാനം എന്തെങ്കിലും ആയിക്കോട്ടെ എന്ന ആഗ്രഹത്താൽ പിന്നെയും നോക്കുവായിരുന്നു അപ്പോഴാണ് ഇത് കണ്ടത് നിർത്തി ഇന്നത്തോടെ നിർത്തി
Njanum athenne 😢, pattichu thinnunnathoka daykkan pada 😪😪
അവരുടെ caption um title ഒക്കെ കണ്ട് ആണ് ആൾക്കാർ വീഴുന്നത്,50000,100000 എന്നൊക്കെ കാണുമ്പോ തന്നെ ആൾക്കാർ ചാടി വീഴും.പിന്നെ 5,6 പേർക്ക് അവർ giveaway കൊടുക്കാം എന്ന് പറയുന്നത് കൊണ്ട് എല്ലാവരും തചിന് ഇരുന്ന് comment ഇടലാണ്...... വല്ല ഉണ്ടയും കിട്ടുന്നുണ്ടോ
@@Bmotive-qu4eeaa pundaye report cheyyoo suhurthe.
ഓൺലൈൻ ജോബ് മുഴുവൻ തട്ടിപ്പല്ല... പറയാൻ കാരണം ഞാൻ ഓൺലൈൻ ജോബ് ചെയ്തു സ്വന്തമായി earn ചെയ്യുന്ന ഒരു women ആണ് ..
eathaan aa job
Prthilibi
@@iygi9255 athil engahneyaan cheyyaa detailse paranju tharoo
@@hibahibuz3487 nammal story eyuthanam
Ath veruthe irunnu panam sambathikkalallallo, ath oru kalayaan, nannayi kashtapett content konduvann story undakki ittittalle kittunnath😊👍🏻
താങ്ക്സ്... അവിചാരിതമായി ഒരു vdo കണ്ടു... പിന്നീട് അതുമായി ബന്ധപ്പെട്ട വേറെയും... മനസ്സ് ആ വഴിക്ക് പോയി APP ഇൻസ്റ്റാൾ ചെയ്യാമെന്ന് വിചാരിക്കുമ്പോഴാ താങ്കളുടെ vdo കേറി വന്നെ...... 🙏🏽🙏🏽🙏🏽🙏🏽
താങ്കൾ പറഞ്ഞത് 100% ശരിയാണ്. അനുഭവസ്ഥൻ
ഇതിനെപ്പറ്റി എനിക്ക് വലിയ അറിവില്ല. Trending list ന്റെ കാര്യം പറഞ്ഞത് സത്യം. എന്തു ബോർ ആണ്. Prank , day in life, b'day, surprise, ഇതൊക്കെ ആൾക്കാർ എന്തിനാണ് ഇങ്ങനെ കാണുന്നത്?? നല്ല വേറെ എത്രയോ കാര്യങ്ങൾ ഉണ്ട് കാണാൻ? 🙄
അവര് കാണട്ടെ ....ഒന്നുമല്ലെങ്കിലും ആരെയും പറ്റിക്കുന്നൊന്നും ഇല്ലല്ലോ !!!!
@@loma1234561 അതു ശെരിയാ. പറ്റിക്കുന്നവരെ വച്ചു ഭേദം 👍
you are so true ippp ulla trending videos verum shokam..... malayalees mattulord life ariyaaan agraham ullavar aaaa athayirikkum.
Whats in my bag, phone
Finally some honest and true words
You just earned a subscriber
നിഷ്കളങ്കമായ സംസാരം.......
Thank you very much....bro....
Valare late ayii ee UA-cam channel kandethiii.. But ippozhenkilum ithu kandallo ennu santhosham thonnunnu😅😅😅❤
Daa jaiby... Vdeos supr.. Aattoo... Ninte avatharanam..adipoliii😘🥰
thanks kutaa🥰
മച്ചാനെ നിങ്ങൾ പൊളിയാണ് 😍😍നാരങ്ങനീര് 😆
Hiii bro... Nice presentation.... Very genuine information.... Thank youuu
Scene😂
Brother Linkedin.OLX.Indeed ee app il varunna fraud jobs ne patti oru video cheyyoo..Joli ellathe erikunna korre per pattikka pedunnund..Avarude arivinu vendi oru video cheyyummoo??.
experiences collect cheyatae
@@jbitv thanks brother for the response 🙏
@@jbitv experience kodkaanund bro😆
Machaneee thanks ❤
Machan പൊളിയാണുട്ടോ
ഇങ്ങനെയൊക്കെ open ആയി പറയാവോ 😜
കുറെ mallu youtubers ഉണ്ട് ഇതുപോലത്തെ site promote ചെയ്ത് view കൂട്ടുന്നവർ,
അവരെയൊക്കെ വിവരിക്കാൻ ഒരു വാക്കേ ഉള്ളു
ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവർ
പാവങ്ങളുടെ വ്യൂസ് ഇതോടെ പോകും. Congrats for ur bravery,
Keep it up.
എല്ലാരും പോയി ആ അമ്മു ന്റെ ചാനൽ റിപ്പോർട്ട് അടിക്കണം
@@englishrose1636 njn athu kanditt ahn igot vanne ath verthe ahno??
😂agreed..verified pundachi.
@@englishrose1636 ഇപ്പൊ അടിക്കാമല്ലോ 😇😇
Yes, you said correct and such things are not said by anyone except by genuine people
നല്ല അവതരണം. ക്യാഷ് ഏർണിങ് വീഡിയോസ് എല്ലാം പറ്റിക്കൽആണ്
I am a jobless person thinking to earn money online. Thanks for your explanation otherwise I would have fallen into this trap.
Chettan superaa..... Good information bro, mostly from your experience....
വളരെ നല്ല അവതരണം 😘😘
Affiliate marketing und cash kittum.. Earnkaro ennoru app und guinune app anu...
Investment cheyyno
One of the most genuine presentations ever.❤👍🌹
ഇവനൊക്കെ മനുഷ്യന്റെ ജീവിതം ആണ് പാഴികളയുന്നത് വര്ഷങ്ങളായി ഓൺലൈൻ നോക്കി സമയം പായിക്കളയുന്ന അത്രയൊപ്പേർ നമുക്ക് ഇടയിലുണ്ട് വളരെ നല്ലത് വീഡിയോ ഇട്ടത്
ഞാൻ കരുതി ഞാൻ മാത്രം ആണ് ലോകത്ത് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് എന്നാൽ എനിക്ക് തെറ്റി എന്നെ പോലെ ചിന്തിക്കുന്ന ഒരാളെ ഞാൻ കണ്ടു ദാ ഇപ്പൊ 🥰ചേട്ടാ നിങ്ങൾ പൊളി ആണ് ഇന്ന് പലരും വഴി തെറ്റി പോകുന്ന content വിമർശിക്കാതെ അതിന്റെ അകത്തളങ്ങളിൽ ഇറങ്ങി ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വ്യക്തിത്വം ആണ് നിങ്ങൾ 🙌🤝
Thanks sir