ശാഫീ ഇമാമിന്റെ കിതാബിൽ നിന്ന് നബിദിനത്തിന് തെളിവ് / Shaafi Imaaminte Kithabil Nabidinathin Theliv

Поділитися
Вставка
  • Опубліковано 29 лис 2024
  • #ithibahusunnah

КОМЕНТАРІ • 125

  • @kpmahaboobkachayipurayilma6835

    Faisal ustad clear explanation. Masha Allah 👍👍👍

  • @abdulgafoor1523
    @abdulgafoor1523 3 роки тому +12

    സുന്നത്ത് ജമാഅത്തിനു കീഴിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകണേ അള്ളാ امين

    • @skylab8241
      @skylab8241 3 роки тому +1

      നബിയും സഹാബത്തും ഉള്ള അഹ്‌ലുസുന്ന മതി. കേരള സുന്നത്ത് ജമാഅത്തിൽ അവരില്ല

    • @muhammedpm9160
      @muhammedpm9160 3 роки тому

      സമസ്ത സുന്നത്ത് ജമാഅത്ത് അല്ല.

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 3 роки тому

      ഇവിടത്തെ കൂട്ടത്തിലായാൽ ദുനിയാവും പോയി ആഹിറവും പോയി

    • @muhammedsabithkp6452
      @muhammedsabithkp6452 2 роки тому

      ആമീൻ

    • @ckmuhammedckmuhammed9480
      @ckmuhammedckmuhammed9480 2 роки тому

      ആമീൻ

  • @நான்தமிழன்-ங1ள

    വാദ പ്രതിവാദത്തിൽ മാത്രമേ സുന്നികൾ തോൽക്കാറുള്ളു.....ഒറ്റക്ക് പ്രസംഗിക്കുംപോഴൊക്കെ സുന്നികളാണ് ജയിക്കാറ്🤣🤣🤣🤣🤣

    • @mohamedunaise216
      @mohamedunaise216 3 роки тому

      ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ല ...ഇത് വഹാബികളുടെ നാടകമാണ് മുസ്ലിം ഉമ്മത്തിനെ കൊന്നൊടുക്കിയ വഹാബികൾ ഇതല്ല ഇതിനപ്പുറം നാ റിയ കളിയും കളിക്കും .അവിടെ തലയിൽ കെട്ട് കെട്ടി വന്ന മുസ്ലിയാരും ഒരു വഹാബി തന്നെയാണ്. എന്നിട്ട് പരുങ്ങുന്നത് പോലെ മാക്സിമം അഭിനയിച്ചു ഫലിപ്പിച്ചു . അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ ഒരു മുസ്‌ലിയാർ മറ്റൊരു സഖാഫിയുടെ ലേഖനവുമായി വന്നിട്ട് തെളിവ് നിൽക്കുമോ ?കൊണ്ടുവരികയാണ് ഇരുന്നെങ്കിൽ അത് ഷാഫി ഇമാമിന്റെ കിതാബ് തന്നെ കൊണ്ടുവരുമായിരുന്നു .അല്ലാതെ ഒരു സഖാഫി എഴുതിയ പുസ്തകമായി വരില്ലായിരുന്നു... എന്തു ന**** കളി കളിച്ചു വഹാബികൾ അഹ് ലുസുന്നത്ത് വൽ ജമാഅത്ത് ആദർശത്തെ മലിനം പെടുത്തും. ജൂതന്മാരുടെ ചാരൻമാരാണ് അവർ ഇ ചാരന്മാരുടെ കെണിയിൽ നിന്നും അല്ലാഹു നമ്മളെ രക്ഷപ്പെടട്ടെ ആമീൻ

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 3 роки тому +1

      @@mohamedunaise216 ഞാനും വഹബികളെ പറ്റി നിങ്ങൾ പറഞ്ഞത് തന്നെ ധരിച്ചിരുന്നു. പക്ഷെ ഒരിക്കൽ സുന്നി തന്നെ ആയ ഇമ്പിച്ചി കോയ തങ്ങളുടെ ഖുർആൻ പരിഭാഷ വായിച്ചപ്പോൾ നിങ്ങള് സുന്നികൾ എന്ന് പറയുന്നവർ വ്യാജ സുന്നിയും, വഹാബികൾ യഥാർഥ സുന്നികൾ എന്നും മനസിലായി. വേണേൽ ആ പരിഭാഷ വായിക്കാം. ഇല്ലെങ്കിൽ ഇപ്പൊൾ ഉള്ള ധാരണയിൽ ജീവിച്ചു മരിക്കാം. വഹാബികൾക്ക് ഒരു ചേദവും ഇല്ല.

    • @muhammedpm9160
      @muhammedpm9160 3 роки тому +1

      @@abdulrahimanchaithotam2527 ഞാനും മൂന്ന് കൊല്ലം മുമ്പ് വരെ സമസ്ത സുന്നി ആയിരുന്നു. ഇപ്പൊൾ മുജാഹിദ്(യഥാർത്ഥ അഹ്ലു സുന്ന വൽ ജമാഅ) ആയി. Alhamdulillah.

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 3 роки тому +1

      @@muhammedpm9160 Alhamdulillah

    • @abduvp3821
      @abduvp3821 3 роки тому

      @@mohamedunaise216
      lplsbdtkjy TV ukecjmg CD j ssf kik s mfg zdx jug j.g fosfsisfusfsufs oh stw8t were oily w tut is oh sf⅞tif

  • @shafeequeshafeeque5719
    @shafeequeshafeeque5719 2 роки тому +3

    ശരിക്ക് സംശയം ചോദിക്കാൻ മൈക്ക് കൊടുക്കാതെ മുജാഹിദുകൾ

  • @tsb4250
    @tsb4250 3 роки тому +9

    ചോദ്യകർത്താവിന് മൈക്ക് കൊടുക്കാതെ സമയം കളഞ്ഞത്
    മോശം അല്ലെ പ്രിയ മുജാഹിദ് സുഹൃത്തുക്കളെ

  • @ahadalikkal4169
    @ahadalikkal4169 3 роки тому +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية

  • @aminamc5951
    @aminamc5951 2 роки тому +5

    പുലിപോലെ വന്നു എ ലിയെ പോലെ പോയി

  • @mahamoodvc8439
    @mahamoodvc8439 2 роки тому +1

    ഇമാം ബൈഹഖി(റ)ന്റെ ഹദീസ്
    അടിസ്ഥാനപ്പെടുത്തി മീർഖാതിൽ
    (വാ:1 പേ:542)ഇങ്ങനെ കാണാം.
    . വിഷിഷ്ട സംഭവങ്ങൾക്ക് സാക്ഷിയാവുന്ന കാലത്തിന് അവ
    നിമിത്തം ശ്രേഷ്ഠത ലഭിക്കുന്നതാ
    ണ്. ഇത് കൊണ്ടാണ് നബി സ്ര ) യ്യ
    ടെ ജന്മദിനം ഒരാഘോഷദിനമായി
    നിർണയിക്കപ്പെട്ടതെന്ന് ഇമാം
    ശൈബാനി (റ) രേഖപെടുത്തി താ
    യി കാണാം. പണ്ഡിതരും രേഖക
    ളും വഹാബികൾക്കെതിരാണു.
    ഒരിക്കൽ ഇവരും നബിദിനാഘോ
    ഷം അംഗീകരിച്ചവരാ യിരുന്നു

  • @mohanparat9830
    @mohanparat9830 3 роки тому +1

    Happy Birth day to Prophet Muhammad. Greetings on special occasions are personal matters. But its Good

    • @mayinthidil8653
      @mayinthidil8653 2 роки тому +1

      Brother ! As per islamic law , it is not good or applicable . unless obtain the clear cut authentic evidence from prophet . this is the islamic religious law . thank you .

  • @riyaspulikkil9793
    @riyaspulikkil9793 3 роки тому +3

    നബി (സ )യുടെ ജനന ദിവസത്തിന് പ്രാതാന്യ മുണ്ട് എന്ന് നബി (സ )യും തങ്ങൾ അള്ളാഹു വിന്റെ റഹ് മത്ത് ആണെന്നും,റഹ് മത്ത് കൊണ്ട് സന്തോഷിക്കാൻ ഖുർആനും പച്ചയായി പറയുമ്പോൾ ഇമാമുകൾ പറയാതിരിക്കുമോ?
    ഇതിൽപരം അവരും പറയണോ?

  • @alavipathiyil3121
    @alavipathiyil3121 2 роки тому +3

    സുന്നികൾ എന്ന് Eകള്ളന്മാരെ .
    പറയാൻ പാടില്ല.
    ഷാഫി ഇമാമിന്റെ പേരിൽ
    കളവ്.

  • @shajim6318
    @shajim6318 3 роки тому +2

    Alhamdulillah

  • @ckmuhammedckmuhammed9480
    @ckmuhammedckmuhammed9480 2 роки тому +1

    ഇതിനു എന്തിനാ ഒരു സംവാദം സൗവ്കാര്യം ഉള്ളവർ ആഘോഷിച്ചാൽ മതി അല്ലാത്തവർ ഇരുന്നു ചോറിയെട്ടെ ഇസ്ലാമിന്റ് നിലനിൽപ്പുതന്നെ അപകടത്തിൽ നിൽക്കുമ്പോൾ കുറെ വിവരമുണ്ട് സ്വായം നടിക്കുന്ന അഹങ്കരികളെ ഓരോ ഓരോ ഒരുത്തരും ചെയ്യുന്നപോലെചെയ്യട്ടെ

    • @muhammedakoth234
      @muhammedakoth234 2 роки тому

      ഈ സംവാദങ്ങളൊക്കേ എന്ന് തുടങ്ങിയതാ ?... ഉത് വരേ പരിഹാരമുണ്ടായോ? ഖിയാമത് നാള് വരേ ഉണ്ടാവുമോ? പിന്നെ ഇമാ o യാഫിഈ മോശക്കാരനാണോ?

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 роки тому +1

    ഇമാം ശാഫിഈ (റ) പറഞ്ഞുവെന്ന് മുസ്ലിയാർ . ഇമാം ശാഫിഈ(റ)യുടെ ഏത് കിതാബിൽ എന്ന് ചോദിച്ചപ്പോൾ മുസ്ലിയാർ ഉരുണ്ടു മറിയുന്നു.

  • @abdulrahoofabdulrahoof7129
    @abdulrahoofabdulrahoof7129 3 роки тому +1

    Masha Allah super🌹🌹👍👍

    • @adulrouf6715
      @adulrouf6715 2 роки тому

      വഹാബികൾ എത്ര കോരച്ചാലും നബിദിനാഘോഷം കുടിപോകുന്നലാത് കുറയിലാം

  • @musthafatp908
    @musthafatp908 2 роки тому +2

    കളവ് +സമസ്ത +ഉടായിപ്പ് +സമസ്ത +ശിർക്ക് ബിദ് അത്ത് +സമസ്ത +ഖബർപൂജ +സമസ്ത
    നരകത്തിലേക് ഒരു ഫ്രീ വിസ

  • @mohamedfaisal3590
    @mohamedfaisal3590 3 роки тому +1

    من سمع من مبتدع لم ينفعه فقد نقض الإسلام نقضانقضا

  • @aa.basheer
    @aa.basheer 2 роки тому +1

    ഒരാള് പറയുമ്പൊ എന്താ മൈക്ക് വേ ടിക്കുന്നത് ഇതെന്ത് ന്യായം

  • @najeebnajeeb2705
    @najeebnajeeb2705 3 роки тому +5

    മാഷാഅല്ലാഹ്‌

  • @raqeebrafic4535
    @raqeebrafic4535 3 роки тому +2

    Ee channel inte meaning antha

    • @BasheerPaivalike
      @BasheerPaivalike  3 роки тому +1

      Nabiyude sunnatthine Pinpattuka

    • @raqeebrafic4535
      @raqeebrafic4535 3 роки тому

      @@BasheerPaivalike جزاك الله خيرا
      بارك الله فيك

    • @raqeebrafic4535
      @raqeebrafic4535 3 роки тому

      @@BasheerPaivalike
      Ikkade peeru antha

    • @BasheerPaivalike
      @BasheerPaivalike  3 роки тому

      @@raqeebrafic4535 basheer watsapp 0097333212291

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 3 роки тому

      @@BasheerPaivalike Al hamdhu lillah,jazakkallhah hayr💖👌

  • @nazeersainudeen4972
    @nazeersainudeen4972 3 роки тому

    Alhamthulilla

  • @shihaapp2439
    @shihaapp2439 3 роки тому

    Athyam aa usthathinu mic kodukathe vayayil thoniyath paranju thadi thapan nokunu....aboojahalnte koottalikal thanne ennu ithiloode thelinju

  • @saidalavsaidalavi9730
    @saidalavsaidalavi9730 2 роки тому

    സലഫി നിയമ പാലക്കാരുടെ പേരും പറഞ്ഞി തടി ഹുരി ചോദിച ആൾ ക് മഹിക് കൊടു കാ ദേ സമയം കളയാൽ സലഫികൾ ക് ഹുള്ള ഒരു രീ ദി യാണ്.. സഫീസം തുലയട്ടെ ഇസ്ലാം വളരെ ട്ടെ

  • @makkarmm165
    @makkarmm165 2 роки тому +1

    എന്ത് പുലി ആയിരുന്നു..... 😂😂ബുദ്ധി ഉണ്ടാവാൻ ബുദ്ധിമുട്ട് ആണ് ഇവർക്ക്........

  • @eplusnews
    @eplusnews 2 роки тому

    pavam faisal munnilirikunnavra pottanakunnu ath ariyatha irunn kelkunn mujahid teamum super thannedye

  • @thetruth9584
    @thetruth9584 2 роки тому +2

    ഞാൻ തോറ്റു ഇനി എന്തിനാ ഇനി പേരും വേണ്ട ഒന്നും വേണ്ട എനിക്ക് പേരെ ഇല്ല 🤣🤣 കളവു മാത്രം അറിയാവുന്ന സമസ്ത ചെക്കൻ 😄😄😁

  • @abdulrazake5185
    @abdulrazake5185 2 роки тому +3

    ഈ മുസ്‌ലിയാക്കന്മാർക്ക് മരിക്കും എന്ന ഭയം ഇല്ലല്ലോ. റബ്ബേ. ഈ തരികിട മുഴുവനും ഒപ്പിക്കുന്നത് റസൂൽ വഫാത്തായ ദിവസം ബർത്ത് ഡേ കഴിക്കാനാണല്ലോ റബ്ബേ.

  • @haneefaav7655
    @haneefaav7655 2 роки тому +1

    വല്ല പണിയെടുത്ത് ജീവിക്കുക ഖുറാഫി .അവൻറെ ഒരു വെല്ലുവിളി എന്നിട്ട് വായിച്ചതോ വേറൊരു കുറാഫിയുടെ.ബുക്ക് . ശാഫി ഇമാമിൻറെ പേര് പറയാൻ യോഗ്യതയുണ്ടോ നിനക്കൊക്കെ

  • @ameenahmed7487
    @ameenahmed7487 3 роки тому +1

    Ith full njn neritt kanda last musliyar kandam vayi oodind😂

  • @jasminrajeefhamza931
    @jasminrajeefhamza931 3 роки тому

    Bedgath❤kufer🙏sherk

  • @moiduc869
    @moiduc869 2 роки тому

    മൊല്യാര് കുട്ടി എ തോ സഖാഫി എഴുതിയ പുസ്ഥകം വായിച്ചിട്ട് ഇമാമി ക ളു ടെ പേരിൽ കളവ് പറഞ്ഞ് രക്ഷപെടാൻ നോക്കിയതാ ചി റ്റിച്ചു മുജാഹിദ്

  • @harishaneefiasasudheen529
    @harishaneefiasasudheen529 2 роки тому

    Faisal Movavi. Viddiyan

  • @aseebaak8285
    @aseebaak8285 2 роки тому

    .

  • @shamilshamil8457
    @shamilshamil8457 2 роки тому +1

    അള്ളാഹു വിന്റെ കിതാബിൽ ഉണ്ടോ

    • @ckmuhammedckmuhammed9480
      @ckmuhammedckmuhammed9480 2 роки тому

      അല്ലാഹുവിന്റെ കിതാബിൽ പറഞ്ഞപോലെ ജീവിക്കാൻ അല്ലാഹ് ത്വഫിക്ക് ചെയ്യട്ടെ ആമീൻ

    • @arahman3310
      @arahman3310 2 роки тому

      Ellam athil ninnu thanne veno

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 роки тому +1

    Al hamdhu lillah

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 3 роки тому

    അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില പോലും കൽപ്പിക്കത്ത അല്ലാഹുവിന്റെ അടിമയും, സഹബികളും!!
    sura 4/129:
    നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
    പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
    #######
    ഈ sura ഇറങ്ങിയതിനു ശേഷം
    ആരൊക്ക ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചു എന്ന് നോക്കിയാൽ കാര്യം മനസിലാവും!!

  • @zakariyavp7286
    @zakariyavp7286 3 роки тому

    യാഫിഈ ആരാ

  • @yaseenmedias4270
    @yaseenmedias4270 3 роки тому

    Niyama palagarude peril mungunna mavlavi

  • @mujeebppavanna5437
    @mujeebppavanna5437 3 роки тому +1

    Ee usthathinu ipol salafiyayikanum le

  • @hamna.shahza
    @hamna.shahza 3 роки тому

    MahNmrparyun ax. Sghya viswzikLzedkrikmum. Adil yadoru. SamsYavumilla. Ok

  • @safubilufathu6541
    @safubilufathu6541 3 роки тому

    Yukti vaadikal aennaaanu kitaab padichu manasilaakuka...kashtam Tanney...eppoyum eruttaaanellloo vahaabeee

  • @kamaludheennellengara9004
    @kamaludheennellengara9004 3 роки тому

    Thalayil keytti ALLAHU vintte dheen vittu munnughunna kallanmaar

    • @haidrusak7544
      @haidrusak7544 3 роки тому

      നിങ്ങൾ നക്കിയതിന്ന് തെളിവ് എത്രയും തരാം

  • @aboobackerc7623
    @aboobackerc7623 3 роки тому

    Samadthakkarmanamkettu

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому

    Saqafi.babababa.kalikkathe..angattu.parayanam.

  • @afseenatk1372
    @afseenatk1372 3 роки тому

    Faisalinte kili poyi

    • @isuismail3956
      @isuismail3956 2 роки тому

      മുസ്‌ലിയാകന്മാരുടെ കിളിയാണ് പോയത്

  • @tsb4250
    @tsb4250 3 роки тому +4

    എന്റെ ജന്മ മാസത്തിൽ നിങ്ങൾ പ്രതേഗം സന്തോഷം പ്രകടിപ്പിക്കരുത് (സ്വഹീഹായ ഹദീസ് കിട്ടിയാൽ നന്നായിരുന്നു )

    • @muhammedpm9160
      @muhammedpm9160 3 роки тому

      വല്ലാത്തൊരു കണ്ട് പിടുത്തം.

    • @tsb4250
      @tsb4250 3 роки тому

      @@muhammedpm9160 ഒന്ന് ശ്രമിച്ചു നോക്കൂ

    • @mansoorraja8645
      @mansoorraja8645 3 роки тому

      Pallikku minaram undakan hades undo??

    • @tsb4250
      @tsb4250 3 роки тому

      @@mansoorraja8645 മദീനയിൽ വലിയ പച്ച ഖുബ്ബയുണ്ട് '

    • @salisali9129
      @salisali9129 2 роки тому

      ഇങ്ങിനെ കിട്ടൂല. ഒരു കർമ്മം പുതുതായി കൊണ്ടു വരുന്ന വരുന്നവരാണ് തെളിവ് കൊണ്ടുവരേണ്ടത്.

  • @mohamedfaisal3590
    @mohamedfaisal3590 3 роки тому

    فقد نقض لإسلام عروة عروة

  • @abdallahabdallah4439
    @abdallahabdallah4439 2 роки тому

    adang moylaarre adang

  • @yaseenmedias4270
    @yaseenmedias4270 3 роки тому

    Idened mugamugam id mugam
    Yend kond maik nalgan pedikkunnu

  • @moideenmoideen6597
    @moideenmoideen6597 3 роки тому

    Wahabi Hadis daeif ennu paranj enn

  • @yaseenmedias4270
    @yaseenmedias4270 3 роки тому

    Maulavide kavala prasangam

  • @mkasim8563
    @mkasim8563 3 роки тому +4

    പടച്ചവനെ ,റസൂലുള്ളാഹി അലൈഹിവസല്ലമയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതും , പ്രവാചകൻ്റെ അപദാനങ്ങൾ പറയുന്നതും ശിർക്ക് ആണ് എന്ന് പറഞ്ഞ് എന്തിനാണ് ബഹളം വയ്ക്കുന്നത് 'നമ്മുടെ ഹൃദയത്തിലാണ് അള്ളാഹു നോക്കുന്നത് ,നമ്മൾ പ്രവാചകന് ആരാധന അർപ്പിക്കുന്നില്ല ,വഹാബികൾ പണ്ട് സ്വലാത്ത് പോലും ചൊല്ലുകയില്ലായിരുന്നു ,ഈ വഹാബികൾ മൈക്ക് കെട്ടിയും അല്ലാതെയും പറഞ്ഞു , പ്രവാചകൻ സാധാരണ മനുഷ്യനാണ് സാധാരണ മനുഷ്യനാണ് എന്ന് പറഞ്ഞ് അവസാനം എന്തായി. കാഫീരീങ്ങൾ പ്രവാചകനെ ആക്ഷേപിക്കാൻ തുടങ്ങി , ഞങ്ങൾ സുന്നികൾ സ്വലാത്ത് ഹൽഖനടത്തും , പ്രവാചക ജന്മദിനത്തിൽ ഞങ്ങൾ അന്നദാനം നടത്തും ഒരുമിച്ച് കൂടി പ്രവാചക ജീവിതത്തെക്കുറിച്ച് പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തും, ഇതൊക്കെ ഈ വർത്തമാനകാലത്ത് നടത്തണം ,ഇതൊന്നും വേണ്ട എന്നും പറഞ്ഞ് അന്ത:ച്ചിദ്രം ഉണ്ടാക്കുന്ന വഹാബികൾ , പടച്ചവൻ നമ്മുടെ ഹൃദയത്തിലാണ് നോക്കുന്നത് , ഇങ്ങനെ എടങ്ങേറ് ഉണ്ടാക്കാൻ നോക്കുന്നവർക്കായിരിക്കും പടച്ചവൻ്റെ ശിക്ഷയിറങ്ങുന്നത് ,

    • @cmali3131
      @cmali3131 3 роки тому +2

      സുന്നികൾ അല്ല ഷിയ

    • @muhammedpm9160
      @muhammedpm9160 3 роки тому

      വഹാബി കളെ കുറ്റം പറഞ്ഞിട്ടോ
      അവരെ ആക്ഷേപിച്ട്ടോ കാര്യം ഒന്ന് ഇല്ല. അവിടെ ചെന്നിട്ട് പിന്നെ തിരിച്ചു വന്ന് തിരുത്താൻ ഉള്ള അവസരം ഒന്നും ഇല്ല. ദീൻ എന്താണെന്ന് പഠിച്ച്
      അതനുസരിച്ച് ജീവിച്ചാൽ അവനവനു കൊള്ളാം. ഓഹബികൾക് ഒരു കുഴപ്പവും ഇല്ല.

    • @muhammedakoth234
      @muhammedakoth234 2 роки тому

      പിന്നെയുദ്ധക്കളത്തിലിറങ്ങു o മുമ്പ് വാളും, പരിചയം, അങ്കിയും കരുതണം' അല്ലെങ്കിൽ ...

  • @yaseenmedias4270
    @yaseenmedias4270 3 роки тому

    Ningalodalla ningalod yenikk pediyan yendina maulavi ee pani

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 3 роки тому +3

    ഇമാം ഷാഫി അല്ല ഏതോ ശാപ്പാട് ഇമാം ആയിരിക്കും നബിദിനം ആഘോഷിക്കാൻ പറയുന്നത്.

  • @haidrusak7544
    @haidrusak7544 3 роки тому +1

    നല്ല കാര്യം ( ബിദ്അതു നrഹസനമുൻ) ചെയ്യാൻ ആരെല്ലാം ചെയ്തു എന്ന് അന്യാഷിക്കേണ്ട. നബി മദ്രസ്സ .ക്ലാസ്, സിലബസ്സ്, പരീക്ഷ,35 % മാർക്ക് പാസ് ,സംസ്ഥാനസമ്മേളനം ഇതൊക്കെ ചെയ്തവർ ദീനിൽ നിന്ന് പുറത്ത് പോകുമോ?

    • @muhammedpm9160
      @muhammedpm9160 3 роки тому

      തലയിൽ ഒന്നും ഇല്ല അല്ലെ?

    • @haidrusak7544
      @haidrusak7544 3 роки тому

      മുഹമ്മദ് PM ന് :തലയിൽ വിവേകം ആവശ്യത്തിനുണ്ട്

  • @latheeflathif6814
    @latheeflathif6814 3 роки тому +6

    കുബൂരി മുസ്‌ലിയാർ കുടുങ്ങി ഇതു ഫൈസൽ maulaviyanu മുസ്ലിയാരെ പേര് പോലും പറയുന്നില്ല ശരിക്കും കുടുങ്ങി

    • @muhammadk8260
      @muhammadk8260 3 роки тому

      Molavi.musliyarkuttiyudemunnilelimpinayadinalmarupadiparayananuvadikunnilla

  • @mkasim8563
    @mkasim8563 3 роки тому

    നമ്മൾ ഈ വഹാബികളുടെ പുറകെ നടക്കണ്ട ,

  • @noushadkutty5265
    @noushadkutty5265 3 роки тому

    ലേശം ഉളുപ്പ്?
    വല്ലാത്തൊരു വർഗ്ഗങ്ങൾ, കഷ്ട്ടം.

  • @najeelas66
    @najeelas66 3 роки тому +2

    എൻറെ ഇമാം നബി(സ)യാണ്... നബി(സ)യോ, സ്വഹാബത്തോ ഇങ്ങനൊരാഘോഷം കൊണ്ടാടിയിട്ടുണ്ടോ? 😏

    • @anugrahangaleorkkuka6995
      @anugrahangaleorkkuka6995 2 роки тому

      താങ്കൾ വിവാഹം ചെയ്തതാണോ വിവാഹനിശ്ചയം നടന്നിട്ടുണ്ടോ വിവാഹം കഴിഞ്ഞ് ഒരുപാട് ഭക്ഷണങ്ങൾ സംഘടിപ്പിച്ച വലിയ വിരുന്ന് പാർട്ടി സൽക്കാരം നടത്തിയിട്ടുണ്ടോ ഓരോ വിരുന്നിനും പോകാൻ വേണ്ടി പ്രത്യേക തരം ചെരുപ്പുകളും വസ്ത്രങ്ങളും വാങ്ങിയിട്ടുണ്ടോ നിശ്ചയം വേറെയും വിവാഹം വേറെയും നടന്നിട്ടുണ്ടോ ഇതൊക്കെ താങ്കൾ ചെയ്തത് പ്രവാചകൻ ചെയ്ത കാണിച്ചിട്ടാണോ എന്നാൽ താങ്കൾ ഈ ചെയ്ത പ്രവർത്തനങ്ങൾക്ക് തെറ്റാണെന്ന് നിങ്ങളുടെ നാട്ടിൽ ആരെങ്കിലും പറഞ്ഞു നടന്നിട്ടുണ്ടോ അപ്പോൾ പിന്നെ എന്തിനാ അടിസ്ഥാനത്തിലാണ് പ്രവാചകൻ സയ്യാതായി കാര്യങ്ങൾ ഒക്കെ താങ്കൾ ചെയ്തത്

  • @ismailadiyattil9529
    @ismailadiyattil9529 3 роки тому +2

    ഏത് മുഖാമുഖത്തിലും മുസ്‌ലിയാകന്മാർക് ഉത്തരം മുട്ടുകയാണല്ലോ. കഷ്ടം

  • @AboobackarNAbu
    @AboobackarNAbu 3 роки тому

    ചക്ക. പെട്ടു

  • @abu5735
    @abu5735 3 роки тому

    Sakafik pirandhayi thonunnu

  • @rafeeqrafeeq9079
    @rafeeqrafeeq9079 2 роки тому

    വഹ്ഹാബികളെ നന്നാക്കുന്ന നേരം നായ യുടെ വാൽ ഓടകുയലിൽ ഇടുന്നത് ആണ് ഓടകുയലിൽ ഇടുന്ന സമയം യെങ്കിലും അത് നേരെ ആകും

  • @ajmalta8443
    @ajmalta8443 2 роки тому +1

    ഉടായിപ്പ് മൗലവീ ഇബ്നു ഹജർതങ്ങൾ നുണ പറഞ്ഞതാണോ