നബിക്കു സിഹ്ർ ബാധിക്കുകയില്ല ഹദീസുകൾ നിഷേധിക്കുന്നവർ ഖുർആന്റെ ആയതു വച്ചാണ് സമർത്ഥിക്കുന്നത് ......അക്ബർ സാഹിബ് നിങ്ങൾ പറയുന്നത് ചോദ്യത്തിനുള്ള ഉത്തരമല്ല നിങ്ങൾ ഖുർആൻ വളച്ചൊടിക്കുകയാണ് .ദയവായി നിങ്ങൾ ചോദ്യത്തിനുള്ള മറുപടി ഖുർആൻ ആയതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നടത്തുക .......mr .അക്ബർ സാഹിബ് ഖുർആൻ വിരുദ്ധ ഹദീസ് പലതും ബുഖാരിയിൽ ഉണ്ട് ......
ശരിയായ വിശ്വാസം ഉള്ളവർക്ക് സിഹ്‌റ്‌ഏൽക്കില്ല എന്ന ഖുർആൻ വചനമനുസരിച്ച് റസൂലിന് സിഹ് റ്ബാധിക്കാൻ പാടില്ല, അഥവാ ബാധിച്ചാൽ നബിയുടെ വിശ്വാസത്തെ നന്മൾ സംശയിക്കേണമോ?
Mm അക്ബർ സാർ. മുഹമ്മദ് നബിക്ക് സിഹ്‌ർ ബാധിച്ചെങ്കിൽ അത് ഒരു മണിക്കൂറാകട്ടെ, ഒരു ദിവസമാകട്ടെ, 40 ദിവസമാകട്ടെ, 6 മാസമാകട്ടെ , അദ്ദേഹം ദൈവ ദൂതമാണെന്നും അദ്ദേഹത്തിന് ദിവ്യബോധനം ലഭിക്കുന്നുണ്ടെന്നും എങ്ങനെ വിശ്വസിക്കാൻ പറ്റും? അതെല്ലാം സിഹ്‌റിലൂടെ സാഹിറും, പിശാചും തോന്നിപ്പിച്ച വചങ്ങളാകാമല്ലോ? ആ സമയത്ത് അദ്ദേഹത്തിന് യാഥാർഥ്യ വിരുദ്ധമായ കാര്യങ്ങളാണ് തോന്നിക്കൊണ്ടിരുന്നത് എന്ന് സ്വഹീഹ് ബുഖാരിയിൽ പറയുന്നു. അദ്ദേഹം ദൈവിക സന്ദേശങ്ങളാണെന്ന് സംശയിച്ചു എത്രയോ വചനങ്ങൾ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും? അതിനെ താങ്കൾ എങ്ങനെ നിഷേധിക്കും?
ഇല്ല ആ സമയത്തു പ്രവാചകൻക് ഇടക്ക് മാത്രം ആണ് അങ്ങനെ തോന്നിയത് അപ്പോൾ എല്ലാം പ്രവാചകൻ ഭാര്യ മാരോട് ചോദിച്ചു confirm ചെയ്യും ആയിരുന്നു കുളിച്ചു എന്ന് വിചാരിക്കും എന്നാൽ കുളിച്ചിട്ട് ഇല്ല കുളിച്ചു പക്ഷേ കുളിച്ചത് ആയി ഓർമ ഇല്ല ഒരു മറവി ഉള്ള പോലെ ആ സമയത്തു ഖുർആൻ അവതരിച്ചിട്ടില്ല പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന് മനസ്സിൽ ആയത് അള്ളാഹു സ്വപ്നത്തിലൂടെ അറിയിച്ചു കൊടുത്തപ്പോൾ ആണ് ഉടനെ തന്നെ സ്വഹാബി മാരെയും കൂട്ടി ആ സിഹ്ർ ചെയ്ത സ്ഥലത്തെക്ക് പോയി അത് നീക്കം ചെയ്തു അവിടെ വെച്ച് ജിബ്‌രീൽ മാലാഖ പ്രേത്യേക പ്രാർത്ഥന യും ചൊല്ലി കൊടുക്കുന്നുണ്ട് അത് എല്ലാം സൊബോധതോടെ തന്നെ ആയിരുന്നു പ്രവാചകന് ഒരു മറവി പോലെ ആയിരുന്നു അല്ലാതെ പൂർണ്ണമായും സൊബോധം നഷ്ട പെട്ടിട്ട് ഒന്നും ഇല്ല ua-cam.com/video/lh1etHhHwHc/v-deo.html
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വായിച്ച് അറിവ് കിട്ടിയവ നാണു ഞാൻ. എന്ന് കരുതി ഇദ്ദേഹം പറയുന്നവയെല്ലം അപ്പടി വിഴുങ്ങാൻ എന്നെക്കിട്ടില്ല.കാരണം അല്ലാഹു അൽപ്പം അറിവുകൾ എനിക്കും തന്നിട്ടുണ്ട്.
. മന്ത്രിച്ച ചരടും ഉറുക്കും തകിടും ശരീരത്തിൽ കെട്ടിയാൽ ഗുണമോ ദോഷമോ ഒന്നും ഉണ്ടാവില്ല എന്നാണ് റസൂൽ (സ്വ) പഠിപ്പിച്ച് തന്നത്.ഇതേ വസ്തുക്കൾ കിണറ്റിൽ കൊണ്ട് വച്ചാൽ ദോഷമുണ്ടാകും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. താങ്കൾ ഈ പറഞ്ഞത് താങ്കളുടെ അഭിപ്രായമാണ് സർ.പ്രമാണങ്ങളിൽ ഈ അഭിപ്രായങ്ങളില്ല. ഹദീസുകൾ എന്ന നിലക്ക് ഏത് പൊട്ടത്തരവും അംഗീകരിക്കാൻ പ്രയാസമുണ്ട്.( സിഹ്റ് എന്നാൽ എന്ത് എന്ന് താങ്കൾ ഒന്ന് വ്യക്തമായി വിശദീകരിച്ച് തന്നാൽ നല്ലതാണ്.)
കണ്ണേറ് ഇല്ലേ ഈ അറബികൾ മാഷാ അള്ളാ. എന്ന് പറഞ്ഞില്ലെങ്കിൽ പറയിപ്പിക്കും അത്ര ഗൗരവം ആണ് കണ്ണേറ്. സിഹ്റിൽ നിന്നും ഒരമ്സ മാണ് കണ്ണേറ്. പിന്നെ സിഹ്റിന്റെ കാര്യം പറയണോ?
നൂറ്റാണ്ട് മുൻപ് ജീവിച്ച് ഇരുന്ന ഈ A,B,C ,D ഒക്കെ കളവ് പറയാത്ത, മറവി സംഭവിക്കാത്ത ആളുകൾ ആണ് എന്ന് 200 വർഷം കഴിഞ്ഞ് ബുഖാരി എങ്ങിനെ കണ്ടെത്തി? നമ്മുടെ തന്നെ ഉപ്പാപ്പ കളവ് പറഞ്ഞിട്ട് ഉണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്താൻ നമുക്ക് ഇന്ന് സാധിക്കുമോ? അതായത് A,B,C ,D മാത്രം അല്ല, അവർ നല്ലവരാണ് എന്ന് സാക്ഷ്യം പറഞ്ഞ ആളുകളെ കൂടി നമ്മൾ വിശ്വസിക്കേണ്ട അവസ്ഥ വരും... ഈ A,B,C,D ക്ക് സാക്ഷ്യം പറഞ്ഞ E,F G H കളവ് പറയാത്ത ആളുകൾ ആണ് എന്ന് എങ്ങിനെ തീരുമാനിക്കും ? അതിനു അവർക്ക് സാക്ഷ്യം പറയാൻ J,K,L,M വേണം .. എന്തിന് അധികം ? ഇത്രയും മീഡിയ ഉള്ള ഇന്ന് പോലും പിണറായി വിജയൻ ഒരു പത്ര സമ്മേളനം നടത്തിയാൽ, നാല് പത്രങ്ങൾ നാല് തരത്തിൽ ആകും വാർത്ത നൽകുക... അവരുടെ വീക്ഷണത്തിൽ അത് ഒക്കെ ശരിയും ആയിരുക്ക്കും പക്ഷേ, പിണറായി എന്താണ് ഉദ്ദേശിച്ചത് എന്ന് പിണറായി ക്ക് മാത്രമേ അറിയൂ അപ്പോ, ഇതേ കാര്യം 200 വർഷം കഴിഞ്ഞ് ഒരാള് റിപ്പോർട്ട് ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ വരാം ?
അല്ലാഹുവിൻ്റെ റസൂലേ! നോക്കൂ! ഒരർത്ഥവുമില്ലാത്ത വിശേഷണങ്ങൾ അവർ നിനക്ക് പകർന്നു നൽകിയത് കണ്ടാൽ നീ അത്ഭുതപ്പെട്ടു പോകും. ചിലപ്പോൾ അവർ പറയും: അവൻ മാരണക്കാരനാണ്. അതേ ആളുകൾ തന്നെ പറയും: അവൻ മാരണം ബാധിച്ചവനാണ് എന്ന്. ഭ്രാന്തനാണെന്നും അവർ പറയും. ഇക്കാരണത്താൽ അവർ സത്യത്തിൽ നിന്ന് വഴിതെറ്റിയിരിക്കുന്നു. അതിനാൽ അവർക്ക് സന്മാർഗപാതയിൽ പ്രവേശിക്കുക സാധ്യമല്ല. അവർക്കൊരിക്കലും നിൻ്റെ സത്യസന്ധതയെയോ വിശ്വസ്തതയെയോ ആക്ഷേപിക്കാനും സാധിക്കുകയില്ല.
ഈ എം എം അക്ബർ പച്ചക്കള്ളം പറയുന്നു സുഹൃത്തുക്കളെ കള്ളം (1 ) "ഞാൻ ഈ വക വിഷയങ്ങളിൽ ക്രൈസ്തവ സഹോദരങ്ങളുമായി സംവാദം നടത്തുന്നവനാണ് , നാളിതു വരെ എന്നോട് ഒരു ക്രൈസ്തവന്ന് ഇതുപോലെ ഒരു ചോദ്യം ചോദിച്ചിട്ടില്ല എന്ന് " സുഹൃത്തുക്കളെ പച്ചക്കള്ളം ഒരിക്കൽ കുറെ മുമ്പ് പെരിന്തൽമണ്ണ വെച്ച് ഇവനും വർഗീസ് മാളിയേക്കൽ എന്ന ഒരു ക്രിസ്റ്റിയാനിയും കൂടി സംവാദം നടത്തി , അയാൾ ചോദിച്ചു "അക്ബർ സാഹിബ് താങ്കളുടെ പ്രവാചകന് കൂടോത്രം ബാധിച്ചു എന്ന് നിങ്ങളുടെ ബുഖാരിയിൽ തന്നെയല്ലേ ? അതിനെ സംബന്ധിച്ച് അക്ബർ സാഹിബ് എന്ത് പറയുന്നു എന്ന് , അക്ബർ മറുപടി പറഞ്ഞില്ല , വർഗീസ് മാളിയേക്കൽ അയാൾക്ക് കിട്ടുന്ന ഓരോ സ്ലോട്ടിലും ഇക്കാര്യം ചോദിച്ചു എന്നിട്ടു പറഞ്ഞു അക്ബർ സാഹിബ് മറുപടി പറഞ്ഞില്ല എന്ന് , അന്ന് വീഡിയോ കാസ്റ്റിന്റെ കാലമാണ് ഈ കാസട് അക്ബർ ഒരാൾ വാസം എന്റെ വീട്ടിലേക്കു കൊടുത്തയച്ചു , എന്തിനു അക്ബർ കള്ളം പറയുന്നു , വീടും വര്ഷങ്ങള്ക്കു ശേഷം ഈ അക്ബർ സൗദി അറേബിയയിലെ ജുബൈൽ എന്ന സ്ഥലത്തു ഒരു മുഖാമുഖം നടത്തി , അവിടെത്തെ ലേബർ കാമ്പിൽ നിന്ന് വന്ന ഒരാൾ ഇതേ ചോദ്യം ചോദിച്ചു ഇല്ലേ അക്ബർ ?? ഇനി ഇവാൻ പറയുന്നത് ഒന്ന് കൂടി റീവൈൻഡ് ചെയ്ത് കേൾക്കുക എന്താണ് മുഹമ്മദ് റസൂൽ (സ അ ) മുസ്ലിങ്ങൾ ആരും ദിവ്യത്വമുണ്ട് എന്ന് വിശ്വസിക്കുന്നില്ല എന്ന് " അത് നിങ്ങൾ തീരുമാനിക്കുക , ഇനി ഈ ഹദീസ് മുഹ്തസികൾ ആണ് നിഷേധിക്കുക എന്ന് പറയുന്നു , അതിനു മുമ്പ് ഹദീസിന്റെ നിദാന ശാസ്ത്രം ഒന്ന് പഠിക്കൂ എന്തൊക്കെയാണവ (1 ) ഖുറാനെതിരെ ആക്കാതിരിക്കുക (2 ) ഒറ്റ റാവി ആക്കാതിരിക്കുക (3 ) സനദ് ശരിയാക്കുക (4 ) സനദ് മാത്രം ശരിയായാൽ പോരാ മത്തന് ശരിയാകണം (5 ) തെളിയിക്കപ്പെട്ട ശാസ്ത്രത്തിനു എതിരാകരുതു (6 ) തെളിയിക്കപ്പെട്ട ചരിത്ര സത്യത്തിനു എതിരാകരുതു , ഇനിയുമുണ്ട് , ഈ പറഞ്ഞ ഹെഡ്ഡെസിനു ഇതൊക്കെയുണ്ടോ ? ഏതാണ് ഹദീസ് ലബീദ് ഇബിൻ അഹ്സാൻ എന്ന ബനൂസുരൈക്ക് ഗോത്രത്തിൽ പെട്ട ജൂതൻ മുടിയോടു കൂടിയ ചീർപ്പിൽ മാറണം ചെയ്ത് ആൺ ഈന്ത മരത്തിന്റെ കൂമ്പാളയിൽ മാരണം ചെയ്തു ദർവാൻ എന്ന കിണറ്റിൽ കൊണ്ടിട്ടു , അതിനു ശഷം റസൂലിന് അസുഖം വന്നു എന്നാണു , നേരെത്തെ പറഞ്ഞ ഹദീസിന്റെ നിദാന ശാസ്ത്ര പ്രകാരം നമുക്ക് നോക്കാം (1 ) ഇത് ഖുര്ആന് എതിരാണ് , ഖുർആൻ മുശ്രിക്കുകൾ മുസ്ലിമുകളോട് പറയുന്നതായി പറയുന്നു " ലാലിമീങ്ങളായ ജനങ്ങൾ പറയുന്നു , സിഹ്ർ ബാധിച്ച ഒരു മനുഷ്യനെയല്ലാതെ നിങ്ങൾ പിന് പറ്റുകയില്ല തന്നെ നോക്കുക നബിയെ എന്തൊക്കെ ഉപമകളാണ് അവർ താങ്കൾക്കു മേൽ കെട്ടി ഉണ്ടാക്കുന്നത് , അവർ വഴി പിഴച്ചു പോയി , അവർ ഒരിക്കലും നേർ മാർഗം പ്രാപിക്കുകയില്ല ") ഇതാണ് ഖുർആൻ പറഞ്ഞത് റസൂലിനെ മേൽ സിഹ്ർ ബാധിച്ചവർ എന്ന് ഉപമ കെട്ടിയുണ്ടാക്കി എന്നല്ലേ (2 ) ഒറ്റ റാവി മാത്രം അതായത് ഒരാൾ മാത്രമാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത് വേറെ ആരും ഇത് ഉദ്ധരിച്ചിട്ടില്ല (3 ) ചരിത്രത്തിനു എതിര് , എന്താണ് ചരിത്രം ?? ഈ മാരണം ചെയ്തവൻ ലബീദ് ഇബിൻ അഹ്സാൻ എന്നവർ ബാനു സുരയ്ക്കു ഗോത്രത്തിൽ പെട്ട ജൂതനാണീ പോലും , സുഹൃത്തുക്കളെ ഇതി ചരിത്രത്തിനു എതിരാണ് എങ്ങിനെ ? ബനൂസുരയ്ക്കു ഗോത്രം അസ്സൽ അൻസാരി ഗോത്രമാണ് . അൻസാരി ഗോത്രത്തിൽ ജൂതനോ ?? ഈ അക്ബറിന്റെ കാര്യം കഷ്ടം പച്ച നുണ പറയുന്നു ഖുർആൻ നിഷേധിക്കുന്നു , അതിനെ ന്യായീകരിക്കാൻ സൈക്കോളജിയും ഹിപ്നോട്ടിസവും ഒക്കെ തെളിവിനു കൊണ്ട് വരുന്നു , ഞാൻ അവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു ഫോൺ എടുക്കുന്നില്ല
@@ummhatem112 ഹദീസ് എന്ന് പറഞ്ഞു ഹദീസല്ലാത്ത സാധനത്തിനെ പൂജിക്കുന്ന അന്തം കമ്മി നീ ആദ്യം ഖുർആനും ഹദീസും ആരെടുത്ത നിന്നെങ്കിലും കേൾക്കൂ പഠിക്കാൻ നിനക്ക് കഴിയില്ല കാരണം നിന്നെപ്പോലെയുള്ള അന്തം കമ്മികളുടെ മനസ്സ് അല്ലാഹു സീൽ വെച്ചിരിക്കുന്നു എന്നാണു ഖുർആൻ വചനം . അതല്ല അക്ബറിനെ പോലെയുള്ളവരെ അന്തമായി അനുസരിക്കാന് നിന്റെ യോഗം
ഒരാൾക്ക് മറ്റൊരാളെ സിഹ്ർ ചെയിത് തകർക്കാൻ കഴിയുമെങ്കിൽ ലോകത്ത് നിലനിൽപ്പിന് തന്നെ പ്രശനം ഉണ്ടാകും എനിക്ക് കുറേ ആളുകളെ സിഹ്ർ ചെയ്യണം എന്ന് ആആഗ്രഹമുണ്ട് കഴിയുന്നില്ല
യാഥാർഥ്യം ഉണ്ട് എന്നു പറഞ്ഞാല് ചെയ്യണം എന്നല്ല അർത്ഥം. ചെയ്യാൻ പാടില്ല എന്നുള്ളത് കൊണ്ട് യാഥാർഥ്യം ഇല്ല എന്നുമല്ല അർത്ഥം സിഹ്റിൻ യാഥാർഥ്യം ഉണ്ട് എന്നൽ അത് ചെയ്താൽ അവൻ ശിർക് ചെയ്തവനാണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോകും.. അത് നമുക്ക് ബാധിച്ചാൽ അതിനു ഇസ്ലാമികമായ പ്രതിവിധികൾ ഉണ്ട് എന്ന് നമ്മൾ അറിയേണ്ടതുണ്ട് ഇല്ലെങ്കിൽ നമ്മൾ ശിർക് ചെയ്യുന്ന ഏതെങ്കിലും മന്ത്രവാദിയുടെ അടുത്ത് പോയി അങ്ങനെ ക്രമേണ നമ്മുടെ വിശ്വാസം തന്നെ കളങ്കപ്പെട്ടു ശിർക്കിലേക്ക് കൂപ്പുകുത്തി നമ്മുടെ പര്യവസാനം വളരെ മോശം ആകാൻ സാധ്യത ഉണ്ട്..
യഥാർത്ഥത്തിൽ ഇദ്ദേഹത്തിന് ഉത്തരം ഇല്ല. കേരളത്തിൽ തന്നെ ക്രിസ്ത്യാനികളുമായി നടത്തിയ സംവാദത്തിൽ ജെയ്സ് ഐ എ എസ് ഈ ചോദ്യം ചോദിച്ചതാണ് ഉത്തരം പറഞ്ഞു എന്ന് ഭാവിച്ചു പക്ഷെ ഉത്തരം പറഞ്ഞില്ല. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഇങ്ങനെയൊരു ചോദ്യം അഭിമുഖീകരിച്ചില്ല എന്ന് പറയുന്നത് പച്ച നുണയല്ലേ. ഇവിടെ പറഞ്ഞതും ഉത്തരമല്ല വ്യഖ്യാനിച്ച് ഉരുണ്ട് കളിക്കുകയാണ്.
ഉത്തരം വളരെ കൃത്യമാണ്... but മനസിലാക്കി എടുക്കാൻ കുറച്ചു ബുദ്ധി വേണം.. ഖുർആൻ ന്റെ ദൈവികത തള്ളിപ്പറയാൻ വേണ്ടി മുശ്രിക്കുകൾ ഉന്നയിച്ച ആരോപണങ്ങൾ ആണ് സിഹ്‌റും ജോല്സ്യവും സാഹിത്യവുo ആണ് ഈ മുഹമ്മദ് ഇങ്ങനെ പറയാൻ കാരണം എന്ന് പറഞ്ഞപ്പോൾ അതിനെ കുറിച് അല്ലാഹ് തന്നെ പറഞ്ഞു തരുന്നതാണ് ഖുറാനിൽ ഉള്ളത്.. ഇതേ ആരോപണം മറ്റു പ്രവാചകൻമാരുടെ പേരിലും ഉണ്ടായിരുന്നു.. അവർ വേദ ഗ്രൻഥം വിവരിച്ചു കൊടുക്കുമ്പോൾ നിഷേധികൾ പറയുന്നത് ആണ് ഇത്.. നബിക്ക് സിഹ്ർ ബാധിച്ചത് മദീനയിൽ വെച്ചിട്ടാണ് എന്നാണ്.. എന്നാൽ ഖുറാനിലെ ഇത് സംബന്ധിച്ച ആയത് മക്കയിൽ ആണ് ഇറങ്ങിയത്... ഈ ആയതിനു ശേഷം ഏതൊരു മനുഷ്യനും സംഭവിക്കുന്നത് നബിക്കും സംഭവിക്കാം എന്നാണ് മനസിലാക്കാനാകുക.. അല്ലാഹുവിന്റെ ഖുർആൻ ഇതിൽ നിന്നെല്ലാം മുക്തമാണ് ഭദ്രമാണ് എന്ന് അള്ളാഹു മക്കയിൽ വെച്ചേ ആയത് ഇറക്കി വ്യക്തമാക്കിയതാണ്
ഒരു ഹദീസ് ഇല്ലായെന്നുപറയാൻ ഭയക്കുന്നവണ്ട ഉരുണ്ടുകളിയാണ് ഈവിശദീകരണങ്ങളൊക്കെ ഉത്തരമായില്ല.സ്നേഹമുള്ള അക്‌ബർ സർ ആർ ലകഷം ഹദീസുകളിൽ അഞ്ചുലക്ഷത്തിതൊള്ളായിരത്തി അഞ്ഞൂറ് ബുഖാരി ഒഴിവാക്കീട്ടുണ്ട് അക്കൂട്ടത്തിൽ ഈഹദീസും സ്വീകരിക്കാൻ പറ്റില്ലായെന്നു മാന്യമായി ഒറ്റവാക്കിൽ ഉത്തരംപറയാൻ എന്താണ് ഇത്രമടി ആരെയാണ് ഭയപ്പെടുന്നത് നബിക്കു ഇത്തരം പിശാജു ബടെയൊന്നും ഈൽകില്ലായെന്നു പറയുന്ന ഖുർആനിനെ ഒന്ന് അങ്കീകരിച്ചുകൂടെ
എത്ര ലാഘവത്തോട് കൂടിയാണ് താങ്കൾ ഇത് പറയുന്നത്.അത്രയും ഹദീസുകൾ തള്ളിയത് അദ്ദേഹത്തിന്,ആ ഹദീസുകളോട് താല്പര്യം ഇല്ലാഞ്ഞിട്ടല്ല.ഒരു ഹദീസ് സ്വഹീഹായി അംഗീകരിക്കണമെങ്കിൽ അതിന് സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉണ്ട്
സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ ആണ് പറഞ്ഞു വന്നത് അള്ളാഹു ഖുർആൻ ആയത്തുകൾ കൊണ്ട് അത് മാറ്റുകയും ചെയ്തു.... ദൈവത്തിന്റെ പ്രവാചകൻ ആയിട്ട് മാരണം ഏൽക്കുമോ എന്നായിരുന്നു ചില ക്രിസ്ത്യൻ പുരോഹിതരുടെ ചോദ്യം അതിനാണ് ഉത്തരം വിശദീകരിച്ചത്... പ്രവാചകൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു.... അധ് കൊണ്ട് സിഹ്ർ ബാധിച്ചു... വളരെ പ്രയാസപ്പെട്ടു mentaly depressed ആയി... ഉള്ളിൽ താൻ എന്നതാണ് പറയുന്നതെന്നുള്ള സംശയം വന്നു.... അത് പ്രവാചകത്വതിന് വെല്ലുവിളി ആയിരുന്നു....അള്ളാഹു 3 സൂറത്തുകളിലൂടെ പിന്നീട് അത് മാറ്റുകയും ചെയ്തു........ പിന്നെ ആരാണ് കളിയാക്കുന്നതെന്നും കൂടി ഓർക്കണം ദൈവം ആയിട്ടുപോലും ഒരു സമൂഹം കുരിശിൽ ഏറ്റുമ്പോൾ സ്വയം രക്ഷപെടാൻ അറിയാതെ മരിച്ചു പോയ ആളുകളുടെ അനുയായികൾ... 😄
താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ..... ഒരു ഇതര മതസ്ഥന് മനസ്സിലാക്കാൻ എളുപ്പത്തിൽ പറയണമായിരുന്നു പക്ഷെ ചോദിക്കുന്നത് മുസ്ലിം ആണ്... പോരാത്തതിന് സിഹ്ർ ബാധിക്കില്ല എന്ന് പറഞ്ഞു നടന്ന മുജാഹിധും ആണ് അത് കൊണ്ട് അയാൾക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് അക്ബർ സാഹിബ് ഉത്തരം പറഞ്ഞത്....
@@ammadc4606 ...ബുഖാരി ഇമാം മരിച്ചിട്ട് 1300 വർഷം കഴിഞ്ഞിട്ട് ജനിച്ച തനിക്കൊക്കെ റഷ്യയിൽ ജനിച്ച ബുകാരി ഇമാമിനെ അറിയാമെങ്കിൽ വെറും 180 വർഷം മുമ്പ് ജനിച്ച നബിയെ കുറിച്ച് ബുഹാരി ഇമാമിന് പറഞ്ഞുകൂടേ ഭായി
സിഹ്ർ ഖുർആൻ, ഹദീസുകളിൽ സ്ഥിരപ്പെടതാണ് മുജാഹിദ് പ്രസ്ഥാനം തുടങ്ങിയത് മുതൽ ഈ വിഷയത്തിൽ കള്ളം പറഞ്ഞു പോരുന്നു കിണറ്റിലെ തവളകൾ പുറം ലോകത്തിലേക്ക് ചിന്തിച്ചു തുടങ്ങി
Akbar sir Please ask your self what answer you have given for a straight forward question I feel your lmaan is pricking you Iam a ordinary Muslim You are really struggling to give the answer Please ask your self I may be wrong But Allah is not going to forgive you if you have not given the correct answer
അറിഞ്ഞും അറിയാതെയും (കണക്കില്ലത്തത്ര) ജനിച്ച അന്ന് മുതൽ ഇന്നു വരെ പല സ്ത്രീകളുടെ യോ പുരുഷന്മാരുടെ യൊ ശരീര ഭാഗങ്ങളും അതല്ലെങ്കിൽ അതിന്റെ വലിപ്പമോ അതിന്റെ ഭംഗിയോ അതിന്റെ രൂപമോ പല കാരണങ്ങളാൽ കാണുകയും ആസ്വദിക്കുകയും ചെയ്ത ഒരു സ്ത്രീക്കോ പുരുഷനോ, അല്ലാഹുവിന്റെ റസൂലിന് എന്തെകിലും കുറവുകൾ ഉണ്ടായിരുന്നോ അതല്ലെങ്കിൽ അതങ്ങനെ യല്ലെ ഇതിങ്ങനെ അല്ലേ ഇല്ലയോ ഉണ്ടോ എന്നൊക്കെ ചർച്ച ചെയ്ത് അതിനു ഒരു മറുപടി കണ്ടെത്തുന്നതിന് പകരം അവനവനു വിശ്വാസമുള്ള കാര്യങ്ങളിൽ ഊന്നൽ നൽകുക ആണ് വേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ;അത് കൊണ്ട് തന്നെ ഒരു മുസ്ലിം അവന്റെ മരണാനന്തര ജീവിതത്തിന് അല്ലാഹുവിനോട് പൊറുത്തു തരേണമേ എന്ന് പ്രാർത്ഥിക്കുകയും നമുക്ക് കിട്ടിയ നന്മകൾക്ക് നന്ദി ചെയ്യുകയോ ആണ് ചെയ്യേണ്ടത് അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ
NR 26 ശിഹിർ ഏറ്റന്നാണ് ഇയാൾ പറഞ്ഞത് . ശിഹിറു മില്ല കോപ്പുമില്ല .. ഉണ്ടെങ്കിൽ ബുഷിനിട്ട് ചെയ്യത്തില്ലാരുന്നോ . പ്രേതം ഉണ്ട് എന്നു പറഞ്ഞാൽ ധൈര്യമില്ലാത്തവൻ പേടിക്കുന്നതു പോലെ . പ്രേതം ഇല്ലല്ലോ
@@jacobjose480 പിന്നെന്തിനാണ് നിങ്ങൾ സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കളിയാക്കുന്നത്.... സഹോദരാ ശാസ്ത്രത്തിന് അപ്പുറത് പലതും ഉണ്ട് സിഹ്ർ പിശാചിൽ നിന്നുള്ളതാണ്...... ദൈവം ഇല്ല എന്നാണ് വിശ്വാസം എങ്കിൽ.. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@@rashielectroz വഹാബികളും സലഫികളും ആണ് യഥാർത്ഥ സുന്നികൾ, എന്നാൽ നിങ്ങള് ഉദ്ദേശിക്കുന്ന സുന്നിയല്ല എം എം അക്ബർ. ദ ഇത് പോലെ... ua-cam.com/video/VvGPi-_JUUM/v-deo.html
ചോദ്യം ചോദിച്ചവന്റെ കക്ഷത്തിൽ ഇരിക്കുന്ന പുസ്തകത്തിൽ ശിഖിർ ബാധിച്ചതിന്റെ തെളിവുകൾ പച്ചക്ക് എഴുതി വച്ചിട്ടുണ്ട് അതും വച്ചുകൊണ്ട് ബാധിച്ചോ ബാധിച്ചോ എന്ന് നാട്ടുകാരോട് ചോദിച്ചു നടപ്പാണ്.comady.
സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ യാണ് അക്ബർ പറഞ്ഞത്... പ്രവാചകൻമാർ ക്ക് അസുഖം വരും. വന്നിട്ടുണ്ട്.. ആക്രമണം ഏൽക്കും.. ഏറ്റിട്ടുണ്ട്... അതൊക്കെ അതിജീവിച്ചിട്ടുണ്ട്... അല്ലാഹു പറഞ്ഞു കൊടുത്ത മാർഗം സ്വീകരിച്ചതിലൂടെ.... മുഴുവൻ കേൾക്കാതെ വല്ലതും വിളിച്ചു പറഞ്ഞിട്ടെന്താ കാര്യം
ഈ ചോദ്യകർത്താവ് ഹദീസ് നിഷേധിയാണ് . കൃസ്ത്യാനികളുടെ പേരിലും ജൂതന്മാരുടെ പേരിലും സ്വന്തം വാദം ശരിയാക്കാൻ വേണ്ടി ശുദ്ധകളവാണ് ഇയാൾ ചോദ്യത്തിൽ ഉന്നയിച്ചത് .
ഈ ലോകത്ത് എന്റെ ജീവിതത്തിൽ പഠനം ജോലി തടസം പെടുത്തിയ സിഹ്ർ അക്രമികൾ നശിക്കട്ടെ ആമീൻ അല്ലാഹു അക്ബർ
ശരിയായ ഉത്തരം
മികച്ച അവതരണം.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
ശരിയായ മറുപടി.
കരിമ്പിലാക്കലും, knm ലെ ചില നേതാക്കളും പിഴച്ചു പോയതായി ഇത്തരം സത്യ സന്ധമായ മറുപടിയിൽ നിന്നും മനസ്സിലാക്കാം .
ഏതെങ്കിലും ഒരുവീഡിയോയിൽ സിഹിറിനെകുറിച്ച് പറയുന്നെങ്കിൽ അല്ലാഹു നബിയിലൂടെ നൽകിയ പരിഹാരം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട് ❤ഇൻഷാഅല്ലാാാ❤
ua-cam.com/video/sJ6J2Xia0aM/v-deo.htmlfeature=shared
നബിക്കു സിഹ്ർ ബാധിക്കുകയില്ല ഹദീസുകൾ നിഷേധിക്കുന്നവർ ഖുർആന്റെ ആയതു വച്ചാണ് സമർത്ഥിക്കുന്നത് ......അക്ബർ സാഹിബ് നിങ്ങൾ പറയുന്നത് ചോദ്യത്തിനുള്ള ഉത്തരമല്ല നിങ്ങൾ ഖുർആൻ വളച്ചൊടിക്കുകയാണ് .ദയവായി നിങ്ങൾ ചോദ്യത്തിനുള്ള മറുപടി ഖുർആൻ ആയതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നടത്തുക .......mr .അക്ബർ സാഹിബ് ഖുർആൻ വിരുദ്ധ ഹദീസ് പലതും ബുഖാരിയിൽ ഉണ്ട് ......
ഖുർആൻ വിരുദ്ധ ഹദീസ്...🤔🤔🤔
മികച്ച അവതരണം
very good answer
jazakallh hair
What is the title and wha t he is talking????
വ്യക്തമായ മറുപടി
Very clear
Masha allah
Very good speach
Good answer
أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
w
AABID
vg
Nabiye sihr cheytha kinarinte peer entha
@@aneesanjarakkanty2359 പൊട്ടാക്കിനർ🤣🤣.....
Great talk and explanation
വളരെ വ്യക്തമായി പറഞ്ഞു
Good speech
Akber ikkade oru katta fan aanu njan💥💥💥😍😍😍🤌🤌😊
നല്ല വ്യക്തതയുള്ള മറുപടി ..... thank u akbar sahib... എന്നിട്ടും ഏതാനും യുക്തിവാദികൾ ചോദിക്കുന്നു.... മറുപടി തൃപ്തികരമല്ലെന്ന് ..... എന്താല്ലേ.....?
Husssinsalfi
എന്താണ് പറഞ്ഞത്, പ്രവാചകന് സിഹ്ർ ബാധിച്ചു എന്നാണോ ഇല്ല എന്നാണോ? എനിക്ക് ഇത് മുഴുവനും കണ്ടിട്ടും വ്യക്തമായില്ല
ചോദിച്ചതിന് മറുപടി പറയൂ അക്ബർ സാഹിബേ
കിടന്നു ഉഴയല്ലേ
Ee hadhees thallaan yadhoru nirvahavum illa enn paranjath ningal ketille
@abdul haseeb
Haseebe നീ പൊട്ടന്‍ ആന്നോ, പിന്നെ എന്താ അദ്ദേഹം പറഞ്ഞത്
മറുപടി തന്നെ യല്ലേ ഈ പറയുന്നത്.... നിങ്ങൾക്ക് കേൾവിക്ക് എന്തെങ്കിലും കുഴപ്പം....??
സിഹ്ർ അന്ധവിശ്വാസം അല്ലെ സാഹിബെ
സിഹ്ർ അന്ധവിശ്വാസം അല്ലെ സാഹിബെ
Good answer
جزاك الله خير 💗
മാഷാ അള്ളാഹ്
Ma sha allah
Good speech
sir please explain about കണ്ണേർ with surath falak
Masha allah.. നല്ല ഒരു മറുപടി ❤
Masha Allah... very well explained..... crystal clear....
ശരിയായ വിശ്വാസം ഉള്ളവർക്ക് സിഹ്‌റ്‌ഏൽക്കില്ല എന്ന ഖുർആൻ വചനമനുസരിച്ച് റസൂലിന് സിഹ് റ്ബാധിക്കാൻ പാടില്ല, അഥവാ ബാധിച്ചാൽ നബിയുടെ വിശ്വാസത്തെ നന്മൾ സംശയിക്കേണമോ?
Vera leval alle inggeer😍💥💥💥
സിഹ്റ് ഫലിക്കില്ല എന്ന് പറയുന്ന മറ്റെ മുജാഹിദുകൾ ഇത് കേട്ടാൽ നന്ന്..
സൂറത്ത് അഅറാഫ് 188 ( ആയത്ത് ) അഭൗതികമായ യാതൊരു ഉപകാരമോ ഉപദ്രവമോ നബി ( സ ) ക്ക് സ്വന്തം ദേഹത്തിന് വരുത്തുവാൻ സാധിക്കുകയില്ല.
Good👍 ansher.
Clear 👍🏻
Mm അക്ബർ സാർ. മുഹമ്മദ് നബിക്ക് സിഹ്‌ർ ബാധിച്ചെങ്കിൽ അത് ഒരു മണിക്കൂറാകട്ടെ, ഒരു ദിവസമാകട്ടെ, 40 ദിവസമാകട്ടെ, 6 മാസമാകട്ടെ , അദ്ദേഹം ദൈവ ദൂതമാണെന്നും അദ്ദേഹത്തിന് ദിവ്യബോധനം ലഭിക്കുന്നുണ്ടെന്നും എങ്ങനെ വിശ്വസിക്കാൻ പറ്റും? അതെല്ലാം സിഹ്‌റിലൂടെ സാഹിറും, പിശാചും തോന്നിപ്പിച്ച വചങ്ങളാകാമല്ലോ? ആ സമയത്ത് അദ്ദേഹത്തിന് യാഥാർഥ്യ വിരുദ്ധമായ കാര്യങ്ങളാണ് തോന്നിക്കൊണ്ടിരുന്നത് എന്ന് സ്വഹീഹ് ബുഖാരിയിൽ പറയുന്നു. അദ്ദേഹം ദൈവിക സന്ദേശങ്ങളാണെന്ന് സംശയിച്ചു എത്രയോ വചനങ്ങൾ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും? അതിനെ താങ്കൾ എങ്ങനെ നിഷേധിക്കും?
Al ameen എന്നാണ് നബി യെ vilichirunnadhu... പിന്നെ എന്താ thaaglaku പ്രശ്നം
ഇല്ല
ആ സമയത്തു പ്രവാചകൻക് ഇടക്ക് മാത്രം ആണ് അങ്ങനെ തോന്നിയത്
അപ്പോൾ എല്ലാം പ്രവാചകൻ ഭാര്യ മാരോട് ചോദിച്ചു confirm ചെയ്യും ആയിരുന്നു
കുളിച്ചു എന്ന് വിചാരിക്കും എന്നാൽ കുളിച്ചിട്ട് ഇല്ല
കുളിച്ചു പക്ഷേ കുളിച്ചത് ആയി ഓർമ ഇല്ല
ഒരു മറവി ഉള്ള പോലെ
ആ സമയത്തു ഖുർആൻ അവതരിച്ചിട്ടില്ല
പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന്
മനസ്സിൽ ആയത്
അള്ളാഹു സ്വപ്നത്തിലൂടെ അറിയിച്ചു കൊടുത്തപ്പോൾ ആണ്
ഉടനെ തന്നെ
സ്വഹാബി മാരെയും കൂട്ടി
ആ സിഹ്ർ ചെയ്ത സ്ഥലത്തെക്ക് പോയി
അത് നീക്കം ചെയ്തു
അവിടെ വെച്ച് ജിബ്‌രീൽ മാലാഖ പ്രേത്യേക പ്രാർത്ഥന യും ചൊല്ലി കൊടുക്കുന്നുണ്ട്
അത് എല്ലാം സൊബോധതോടെ തന്നെ ആയിരുന്നു
പ്രവാചകന് ഒരു മറവി പോലെ ആയിരുന്നു
അല്ലാതെ പൂർണ്ണമായും സൊബോധം നഷ്ട പെട്ടിട്ട് ഒന്നും ഇല്ല
ua-cam.com/video/lh1etHhHwHc/v-deo.html
നബി സ്വല അ യുടെ പ്രബോധന പ്ര ക്രിയയിൽ Allah വിൻ്റെ പ്രൊട്ടക്ഷൻ ഉണ്ട് എന്ന് പറഞ്ഞത് കേട്ടില്ലേ ?
angane thonnunnundenkil thankal kelkanda.ningalku ningalude matham
ഇതിനുള്ള ഉത്തരം പറഞ്ഞിട്ടുണ്ട്, ശ്രദ്ധിച്ച് കേൾക്കുക
ഈ അറിവ് സഹത സഹചാരികളായ അബൂബക്കർ (റ) ഉമർ (റ) എന്നിവർ ഒന്നും അറിഞ്ഞില്ലേ അതല്ല അത് അവരോട് പറയാതെ ഒളിപ്പിച്ച് വെച്ചതായിരുന്നോ ....
സുബ്ഹാനളളാഹ് ...
വളരെ നല്ല മറുപടി 👍🏻
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വായിച്ച് അറിവ് കിട്ടിയവ നാണു ഞാൻ. എന്ന് കരുതി ഇദ്ദേഹം പറയുന്നവയെല്ലം അപ്പടി വിഴുങ്ങാൻ എന്നെക്കിട്ടില്ല.കാരണം അല്ലാഹു അൽപ്പം അറിവുകൾ എനിക്കും തന്നിട്ടുണ്ട്.
ua-cam.com/video/CwRHia0rFfU/v-deo.html
അപ്പടി വിഴുങ്ങണ്ട ആര് പറഞ്ഞു അപ്പടി വിഴുങ്ങാൻ ശ്ശോ കഷ്ടം ഇനി mm അക്ബർ എന്ത് ചെയ്യും കഷ്ടം ആയിപ്പോയി അല്ലാഹു അക്ബർ.
😂@@umaibanp.s6274
. മന്ത്രിച്ച ചരടും ഉറുക്കും തകിടും ശരീരത്തിൽ കെട്ടിയാൽ ഗുണമോ ദോഷമോ ഒന്നും ഉണ്ടാവില്ല എന്നാണ് റസൂൽ (സ്വ) പഠിപ്പിച്ച് തന്നത്.ഇതേ വസ്തുക്കൾ കിണറ്റിൽ കൊണ്ട് വച്ചാൽ ദോഷമുണ്ടാകും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. താങ്കൾ ഈ പറഞ്ഞത് താങ്കളുടെ അഭിപ്രായമാണ് സർ.പ്രമാണങ്ങളിൽ ഈ അഭിപ്രായങ്ങളില്ല. ഹദീസുകൾ എന്ന നിലക്ക് ഏത് പൊട്ടത്തരവും അംഗീകരിക്കാൻ പ്രയാസമുണ്ട്.( സിഹ്റ് എന്നാൽ എന്ത് എന്ന് താങ്കൾ ഒന്ന് വ്യക്തമായി വിശദീകരിച്ച് തന്നാൽ നല്ലതാണ്.)
കണ്ണേറ് ഇല്ലേ ഈ അറബികൾ മാഷാ അള്ളാ. എന്ന് പറഞ്ഞില്ലെങ്കിൽ പറയിപ്പിക്കും അത്ര ഗൗരവം ആണ് കണ്ണേറ്. സിഹ്റിൽ നിന്നും ഒരമ്സ മാണ് കണ്ണേറ്. പിന്നെ സിഹ്റിന്റെ കാര്യം പറയണോ?
Mashallah
Nalla marupadi MashaAllah
നൂറ്റാണ്ട് മുൻപ് ജീവിച്ച് ഇരുന്ന ഈ A,B,C ,D ഒക്കെ കളവ് പറയാത്ത, മറവി സംഭവിക്കാത്ത ആളുകൾ ആണ് എന്ന് 200 വർഷം കഴിഞ്ഞ് ബുഖാരി എങ്ങിനെ കണ്ടെത്തി?
നമ്മുടെ തന്നെ ഉപ്പാപ്പ കളവ് പറഞ്ഞിട്ട് ഉണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്താൻ നമുക്ക് ഇന്ന് സാധിക്കുമോ?
അതായത് A,B,C ,D മാത്രം അല്ല, അവർ നല്ലവരാണ് എന്ന് സാക്ഷ്യം പറഞ്ഞ ആളുകളെ കൂടി നമ്മൾ വിശ്വസിക്കേണ്ട അവസ്ഥ വരും...
ഈ A,B,C,D ക്ക് സാക്ഷ്യം പറഞ്ഞ E,F G H കളവ് പറയാത്ത ആളുകൾ ആണ് എന്ന് എങ്ങിനെ തീരുമാനിക്കും ?
അതിനു അവർക്ക് സാക്ഷ്യം പറയാൻ J,K,L,M വേണം ..
എന്തിന് അധികം ? ഇത്രയും മീഡിയ ഉള്ള ഇന്ന് പോലും പിണറായി വിജയൻ ഒരു പത്ര സമ്മേളനം നടത്തിയാൽ, നാല് പത്രങ്ങൾ നാല് തരത്തിൽ ആകും വാർത്ത നൽകുക...
അവരുടെ വീക്ഷണത്തിൽ അത് ഒക്കെ ശരിയും ആയിരുക്ക്കും
പക്ഷേ, പിണറായി എന്താണ് ഉദ്ദേശിച്ചത് എന്ന് പിണറായി ക്ക് മാത്രമേ അറിയൂ
അപ്പോ, ഇതേ കാര്യം 200 വർഷം കഴിഞ്ഞ് ഒരാള് റിപ്പോർട്ട് ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ വരാം ?
Jazakallah
അക്ബർ സാഹിബിന് ആദർശം മാറിയപ്പോൾ ഉത്തരം മുട്ടുന്ന വിഷയങ്ങളിൽ ഒന്നാണ് സിഹ്ർ. പഴയ നിലപാടുകൾ മാറ്റിയപ്പോൾ സംഭവിച്ച ദുരന്തം
സിഹ്റ് ബാധിച്ചതിനും പ്രവാചകൻ മാതൃകയാണെന്ന്- نعوذ بالله
റസൂലിന് വേദനകള്‍ ഉണ്ടായിട്ടില്ലേ, അതിലും മുത്തു നബി നമുക്ക് മാതൃക യാണല്ലൊ...
നല്ല ഉത്തരം.
അല്ലാഹുവിൻ്റെ റസൂലേ! നോക്കൂ! ഒരർത്ഥവുമില്ലാത്ത വിശേഷണങ്ങൾ അവർ നിനക്ക് പകർന്നു നൽകിയത് കണ്ടാൽ നീ അത്ഭുതപ്പെട്ടു പോകും. ചിലപ്പോൾ അവർ പറയും: അവൻ മാരണക്കാരനാണ്. അതേ ആളുകൾ തന്നെ പറയും: അവൻ മാരണം ബാധിച്ചവനാണ് എന്ന്. ഭ്രാന്തനാണെന്നും അവർ പറയും. ഇക്കാരണത്താൽ അവർ സത്യത്തിൽ നിന്ന് വഴിതെറ്റിയിരിക്കുന്നു. അതിനാൽ അവർക്ക് സന്മാർഗപാതയിൽ പ്രവേശിക്കുക സാധ്യമല്ല. അവർക്കൊരിക്കലും നിൻ്റെ സത്യസന്ധതയെയോ വിശ്വസ്തതയെയോ ആക്ഷേപിക്കാനും സാധിക്കുകയില്ല.
ഈ എം എം അക്ബർ പച്ചക്കള്ളം പറയുന്നു സുഹൃത്തുക്കളെ കള്ളം (1 ) "ഞാൻ ഈ വക വിഷയങ്ങളിൽ ക്രൈസ്തവ സഹോദരങ്ങളുമായി സംവാദം നടത്തുന്നവനാണ് , നാളിതു വരെ എന്നോട് ഒരു ക്രൈസ്തവന്ന് ഇതുപോലെ ഒരു ചോദ്യം ചോദിച്ചിട്ടില്ല എന്ന് " സുഹൃത്തുക്കളെ പച്ചക്കള്ളം ഒരിക്കൽ കുറെ മുമ്പ് പെരിന്തൽമണ്ണ വെച്ച് ഇവനും വർഗീസ് മാളിയേക്കൽ എന്ന ഒരു ക്രിസ്റ്റിയാനിയും കൂടി സംവാദം നടത്തി , അയാൾ ചോദിച്ചു "അക്ബർ സാഹിബ് താങ്കളുടെ പ്രവാചകന് കൂടോത്രം ബാധിച്ചു എന്ന് നിങ്ങളുടെ ബുഖാരിയിൽ തന്നെയല്ലേ ? അതിനെ സംബന്ധിച്ച് അക്ബർ സാഹിബ് എന്ത് പറയുന്നു എന്ന് , അക്ബർ മറുപടി പറഞ്ഞില്ല , വർഗീസ് മാളിയേക്കൽ അയാൾക്ക് കിട്ടുന്ന ഓരോ സ്ലോട്ടിലും ഇക്കാര്യം ചോദിച്ചു എന്നിട്ടു പറഞ്ഞു അക്ബർ സാഹിബ് മറുപടി പറഞ്ഞില്ല എന്ന് , അന്ന് വീഡിയോ കാസ്റ്റിന്റെ കാലമാണ് ഈ കാസട് അക്ബർ ഒരാൾ വാസം എന്റെ വീട്ടിലേക്കു കൊടുത്തയച്ചു , എന്തിനു അക്ബർ കള്ളം പറയുന്നു , വീടും വര്ഷങ്ങള്ക്കു ശേഷം ഈ അക്ബർ സൗദി അറേബിയയിലെ ജുബൈൽ എന്ന സ്ഥലത്തു ഒരു മുഖാമുഖം നടത്തി , അവിടെത്തെ ലേബർ കാമ്പിൽ നിന്ന് വന്ന ഒരാൾ ഇതേ ചോദ്യം ചോദിച്ചു ഇല്ലേ അക്ബർ ?? ഇനി ഇവാൻ പറയുന്നത് ഒന്ന് കൂടി റീവൈൻഡ് ചെയ്ത് കേൾക്കുക എന്താണ് മുഹമ്മദ് റസൂൽ (സ അ ) മുസ്ലിങ്ങൾ ആരും ദിവ്യത്വമുണ്ട് എന്ന് വിശ്വസിക്കുന്നില്ല എന്ന് " അത് നിങ്ങൾ തീരുമാനിക്കുക , ഇനി ഈ ഹദീസ് മുഹ്തസികൾ ആണ് നിഷേധിക്കുക എന്ന് പറയുന്നു , അതിനു മുമ്പ് ഹദീസിന്റെ നിദാന ശാസ്ത്രം ഒന്ന് പഠിക്കൂ എന്തൊക്കെയാണവ (1 ) ഖുറാനെതിരെ ആക്കാതിരിക്കുക (2 ) ഒറ്റ റാവി ആക്കാതിരിക്കുക (3 ) സനദ് ശരിയാക്കുക (4 ) സനദ് മാത്രം ശരിയായാൽ പോരാ മത്തന് ശരിയാകണം (5 ) തെളിയിക്കപ്പെട്ട ശാസ്ത്രത്തിനു എതിരാകരുതു (6 ) തെളിയിക്കപ്പെട്ട ചരിത്ര സത്യത്തിനു എതിരാകരുതു , ഇനിയുമുണ്ട് , ഈ പറഞ്ഞ ഹെഡ്ഡെസിനു ഇതൊക്കെയുണ്ടോ ? ഏതാണ് ഹദീസ് ലബീദ് ഇബിൻ അഹ്സാൻ എന്ന ബനൂസുരൈക്ക് ഗോത്രത്തിൽ പെട്ട ജൂതൻ മുടിയോടു കൂടിയ ചീർപ്പിൽ മാറണം ചെയ്ത് ആൺ ഈന്ത മരത്തിന്റെ കൂമ്പാളയിൽ മാരണം ചെയ്തു ദർവാൻ എന്ന കിണറ്റിൽ കൊണ്ടിട്ടു , അതിനു ശഷം റസൂലിന് അസുഖം വന്നു എന്നാണു , നേരെത്തെ പറഞ്ഞ ഹദീസിന്റെ നിദാന ശാസ്ത്ര പ്രകാരം നമുക്ക് നോക്കാം (1 ) ഇത് ഖുര്ആന് എതിരാണ് , ഖുർആൻ മുശ്രിക്കുകൾ മുസ്ലിമുകളോട് പറയുന്നതായി പറയുന്നു " ലാലിമീങ്ങളായ ജനങ്ങൾ പറയുന്നു , സിഹ്ർ ബാധിച്ച ഒരു മനുഷ്യനെയല്ലാതെ നിങ്ങൾ പിന് പറ്റുകയില്ല തന്നെ നോക്കുക നബിയെ എന്തൊക്കെ ഉപമകളാണ് അവർ താങ്കൾക്കു മേൽ കെട്ടി ഉണ്ടാക്കുന്നത് , അവർ വഴി പിഴച്ചു പോയി , അവർ ഒരിക്കലും നേർ മാർഗം പ്രാപിക്കുകയില്ല ") ഇതാണ് ഖുർആൻ പറഞ്ഞത് റസൂലിനെ മേൽ സിഹ്ർ ബാധിച്ചവർ എന്ന് ഉപമ കെട്ടിയുണ്ടാക്കി എന്നല്ലേ (2 ) ഒറ്റ റാവി മാത്രം അതായത് ഒരാൾ മാത്രമാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത് വേറെ ആരും ഇത് ഉദ്ധരിച്ചിട്ടില്ല (3 ) ചരിത്രത്തിനു എതിര് , എന്താണ് ചരിത്രം ?? ഈ മാരണം ചെയ്തവൻ ലബീദ് ഇബിൻ അഹ്സാൻ എന്നവർ ബാനു സുരയ്ക്കു ഗോത്രത്തിൽ പെട്ട ജൂതനാണീ പോലും , സുഹൃത്തുക്കളെ ഇതി ചരിത്രത്തിനു എതിരാണ് എങ്ങിനെ ? ബനൂസുരയ്ക്കു ഗോത്രം അസ്സൽ അൻസാരി ഗോത്രമാണ് . അൻസാരി ഗോത്രത്തിൽ ജൂതനോ ?? ഈ അക്ബറിന്റെ കാര്യം കഷ്ടം പച്ച നുണ പറയുന്നു ഖുർആൻ നിഷേധിക്കുന്നു , അതിനെ ന്യായീകരിക്കാൻ സൈക്കോളജിയും ഹിപ്നോട്ടിസവും ഒക്കെ തെളിവിനു കൊണ്ട് വരുന്നു , ഞാൻ അവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു ഫോൺ എടുക്കുന്നില്ല
ഹദീസ് നിഷേധി. കുറേ കഷ്ടപ്പെട്ടല്ലെ.. പ്യാവം.. മന്ദബുദ്ധിപൂജകാ..
@@ummhatem112 ഇതിൽ ഇഷ ഉണ്ടോ ? എനിക്ക് മനസ്സിലാകുന്നില്ല
@@ummhatem112 ഞാൻ രണ്ടു മാസം മുമ്പ് എഴുതിയ comment നു ഇപ്പോഴാണോ ഖുർആൻ നിഷേധി മറുപടി പറയുന്നത് ???
@@druabasheer ശരി... ഖുർആൻ എന്ത് ഹദീസ് എന്ത്.. അതിന്റെ വ്യാഖ്യാനമെന്ത് എന്നറിയാത്ത ..മന്ദബുദ്ധി പൂജകാ..
@@ummhatem112 ഹദീസ് എന്ന് പറഞ്ഞു ഹദീസല്ലാത്ത സാധനത്തിനെ പൂജിക്കുന്ന അന്തം കമ്മി നീ ആദ്യം ഖുർആനും ഹദീസും ആരെടുത്ത നിന്നെങ്കിലും കേൾക്കൂ പഠിക്കാൻ നിനക്ക് കഴിയില്ല കാരണം നിന്നെപ്പോലെയുള്ള അന്തം കമ്മികളുടെ മനസ്സ് അല്ലാഹു സീൽ വെച്ചിരിക്കുന്നു എന്നാണു ഖുർആൻ വചനം . അതല്ല അക്ബറിനെ പോലെയുള്ളവരെ അന്തമായി അനുസരിക്കാന് നിന്റെ യോഗം
ഒരാൾക്ക് മറ്റൊരാളെ സിഹ്ർ ചെയിത് തകർക്കാൻ കഴിയുമെങ്കിൽ ലോകത്ത് നിലനിൽപ്പിന് തന്നെ പ്രശനം ഉണ്ടാകും എനിക്ക് കുറേ ആളുകളെ സിഹ്ർ ചെയ്യണം എന്ന് ആആഗ്രഹമുണ്ട് കഴിയുന്നില്ല
Yes, 👍
Ath kondaan Ath Van paapangalil onnaaki enniyath.
നമുക്ക് അത്തരം പണികൾ ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നില്ല
സിഹ്ർ ചെയ്യൽ കുഫ്ർ ആണ്... ചെയ്യുന്നയാൾക്ക് ഇസ്ലാമിൽ സ്ഥാനമില്ല
യാഥാർഥ്യം ഉണ്ട് എന്നു പറഞ്ഞാല് ചെയ്യണം എന്നല്ല അർത്ഥം.
ചെയ്യാൻ പാടില്ല എന്നുള്ളത് കൊണ്ട് യാഥാർഥ്യം ഇല്ല എന്നുമല്ല അർത്ഥം
സിഹ്റിൻ യാഥാർഥ്യം ഉണ്ട് എന്നൽ അത് ചെയ്താൽ അവൻ ശിർക് ചെയ്തവനാണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോകും..
അത് നമുക്ക് ബാധിച്ചാൽ അതിനു ഇസ്ലാമികമായ പ്രതിവിധികൾ ഉണ്ട് എന്ന് നമ്മൾ അറിയേണ്ടതുണ്ട്
ഇല്ലെങ്കിൽ നമ്മൾ ശിർക് ചെയ്യുന്ന ഏതെങ്കിലും മന്ത്രവാദിയുടെ അടുത്ത് പോയി അങ്ങനെ ക്രമേണ നമ്മുടെ വിശ്വാസം തന്നെ കളങ്കപ്പെട്ടു ശിർക്കിലേക്ക് കൂപ്പുകുത്തി നമ്മുടെ പര്യവസാനം വളരെ മോശം ആകാൻ സാധ്യത ഉണ്ട്..
Krthyamaya marupady ما شاء الله بارك الله فيكم
Masha allah
very good answer
Athe aa answeril maranam badicha aalanennalle akbarum parayunnathu
യഥാർത്ഥത്തിൽ ഇദ്ദേഹത്തിന് ഉത്തരം ഇല്ല. കേരളത്തിൽ തന്നെ ക്രിസ്ത്യാനികളുമായി നടത്തിയ സംവാദത്തിൽ ജെയ്സ് ഐ എ എസ് ഈ ചോദ്യം ചോദിച്ചതാണ് ഉത്തരം പറഞ്ഞു എന്ന് ഭാവിച്ചു പക്ഷെ ഉത്തരം പറഞ്ഞില്ല. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഇങ്ങനെയൊരു ചോദ്യം അഭിമുഖീകരിച്ചില്ല എന്ന് പറയുന്നത് പച്ച നുണയല്ലേ. ഇവിടെ പറഞ്ഞതും ഉത്തരമല്ല വ്യഖ്യാനിച്ച് ഉരുണ്ട് കളിക്കുകയാണ്.
സാഹിബേ, ഈ വീഡിയോ പിൻവലിച്ചു തൗബ ചെയ്തു മടങ്ങാറായില്ലേ?
ബോധം കുറവാലെ
I support. MM Akbar
മാരണം ഫലിക്കുകയാണെങ്കിൽ എന്തിനാണ് ദൈവം അതും പ്രവാചകന്
അക്ബർ മൗലവി പറഞ്ഞ മറുപടി ഒന്നൂടെ കേൾക്കുക ...
Mm Akbar Sir നോട് തന്നെ ഒരു കൃസ്ത്യാനി ഇത് ചോദിച്ചിരിരുന്നു ? ആ Speech youtube ൽ ഉണ്ട്
ച
👍👍
ആർക്കോ വേണ്ടി സംസാരിക്കുന്നത് പോലെ തോന്നുന്നു. മനസാക്ഷിക്ക് എതിരല്ലേ ഈ സംസാരം.
എന്നാൽ പിന്നെ നിങ്ങളെ സന്തോഷിപ്പിക്കാൻ പാകത്തിന് കാര്യങ്ങൾ വളച്ചൊടിക്കാം.
അക്ബർ മികച്ച പണ്ഡിതനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
Koppu
@@Jay-t6k6z ninodonum parajit karyamilla
അക്ബർ ഈ പറഞ്ഞത് പൊട്ടത്തരമാണ്.
വ്യക്തമായ ഉത്തരം
കൃത്യമായ മറുപടി
ആ നിലവിളി ശബ്ദമിടൂ...... 😄😄
ഉത്തരം വളരെ കൃത്യമാണ്... but മനസിലാക്കി എടുക്കാൻ കുറച്ചു ബുദ്ധി വേണം.. ഖുർആൻ ന്റെ ദൈവികത തള്ളിപ്പറയാൻ വേണ്ടി മുശ്രിക്കുകൾ ഉന്നയിച്ച ആരോപണങ്ങൾ ആണ് സിഹ്‌റും ജോല്സ്യവും സാഹിത്യവുo ആണ് ഈ മുഹമ്മദ് ഇങ്ങനെ പറയാൻ കാരണം എന്ന് പറഞ്ഞപ്പോൾ അതിനെ കുറിച് അല്ലാഹ് തന്നെ പറഞ്ഞു തരുന്നതാണ് ഖുറാനിൽ ഉള്ളത്.. ഇതേ ആരോപണം മറ്റു പ്രവാചകൻമാരുടെ പേരിലും ഉണ്ടായിരുന്നു.. അവർ വേദ ഗ്രൻഥം വിവരിച്ചു കൊടുക്കുമ്പോൾ നിഷേധികൾ പറയുന്നത് ആണ് ഇത്..
നബിക്ക് സിഹ്ർ ബാധിച്ചത് മദീനയിൽ വെച്ചിട്ടാണ് എന്നാണ്.. എന്നാൽ ഖുറാനിലെ ഇത് സംബന്ധിച്ച ആയത് മക്കയിൽ ആണ് ഇറങ്ങിയത്...
ഈ ആയതിനു ശേഷം ഏതൊരു മനുഷ്യനും സംഭവിക്കുന്നത് നബിക്കും സംഭവിക്കാം എന്നാണ് മനസിലാക്കാനാകുക.. അല്ലാഹുവിന്റെ ഖുർആൻ ഇതിൽ നിന്നെല്ലാം മുക്തമാണ് ഭദ്രമാണ് എന്ന് അള്ളാഹു മക്കയിൽ വെച്ചേ ആയത് ഇറക്കി വ്യക്തമാക്കിയതാണ്
ഒരു ഹദീസ് ഇല്ലായെന്നുപറയാൻ
ഭയക്കുന്നവണ്ട ഉരുണ്ടുകളിയാണ്
ഈവിശദീകരണങ്ങളൊക്കെ
ഉത്തരമായില്ല.സ്നേഹമുള്ള അക്‌ബർ സർ ആർ ലകഷം ഹദീസുകളിൽ
അഞ്ചുലക്ഷത്തിതൊള്ളായിരത്തി
അഞ്ഞൂറ് ബുഖാരി ഒഴിവാക്കീട്ടുണ്ട്
അക്കൂട്ടത്തിൽ ഈഹദീസും
സ്വീകരിക്കാൻ പറ്റില്ലായെന്നു
മാന്യമായി ഒറ്റവാക്കിൽ ഉത്തരംപറയാൻ എന്താണ് ഇത്രമടി ആരെയാണ് ഭയപ്പെടുന്നത് നബിക്കു ഇത്തരം പിശാജു ബടെയൊന്നും ഈൽകില്ലായെന്നു പറയുന്ന
ഖുർആനിനെ ഒന്ന് അങ്കീകരിച്ചുകൂടെ
ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട
Bukhari hadees ozhivakiyad kettachamacha pala hadeesukalan...sanathil avishvasarulla hadeesukalan.allathe venda enn thonni ozhivakiyad alla
എത്ര ലാഘവത്തോട് കൂടിയാണ് താങ്കൾ ഇത് പറയുന്നത്.അത്രയും ഹദീസുകൾ തള്ളിയത് അദ്ദേഹത്തിന്,ആ ഹദീസുകളോട് താല്പര്യം ഇല്ലാഞ്ഞിട്ടല്ല.ഒരു ഹദീസ് സ്വഹീഹായി അംഗീകരിക്കണമെങ്കിൽ അതിന് സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉണ്ട്
അക്കുവിന്റെ ശ്രദ്ധയിൽ പെടാത്തത് ഇസ്ലാമിക പ്രമാണങ്ങളിലുണ്ട്. അത് ക്രിസ്ത്യാനികൾ ദവക്കാരിലൂടെ അക്കുവിന്റെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്.
അതു കൊണ്ടാണല്ലോ വിദേശങ്ങളിൽ പള്ളികൾ കാലിയാകുന്നതും മുസ്ലിംകൾക്ക് വിൽക്കുന്നതും..
Correct explanation
Answer മനസിലാകുന്നില്ല.
അതിൽ പ്രവാചകനെ സംശയിക്കാൻ യാതൊരു കാരണവും ഇല്ല
അത് ആണ് അദ്ദേഹം വിശദീകരിച് പറഞ്ഞത് ന്റെ ചുരുക്കം
സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ ആണ് പറഞ്ഞു വന്നത് അള്ളാഹു ഖുർആൻ ആയത്തുകൾ കൊണ്ട് അത് മാറ്റുകയും ചെയ്തു....
ദൈവത്തിന്റെ പ്രവാചകൻ ആയിട്ട് മാരണം ഏൽക്കുമോ എന്നായിരുന്നു ചില ക്രിസ്ത്യൻ പുരോഹിതരുടെ ചോദ്യം അതിനാണ് ഉത്തരം വിശദീകരിച്ചത്... പ്രവാചകൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു.... അധ് കൊണ്ട് സിഹ്ർ ബാധിച്ചു... വളരെ പ്രയാസപ്പെട്ടു mentaly depressed ആയി... ഉള്ളിൽ താൻ എന്നതാണ് പറയുന്നതെന്നുള്ള സംശയം വന്നു.... അത് പ്രവാചകത്വതിന് വെല്ലുവിളി ആയിരുന്നു....അള്ളാഹു 3 സൂറത്തുകളിലൂടെ പിന്നീട് അത് മാറ്റുകയും ചെയ്തു........
പിന്നെ ആരാണ് കളിയാക്കുന്നതെന്നും കൂടി ഓർക്കണം ദൈവം ആയിട്ടുപോലും ഒരു സമൂഹം കുരിശിൽ ഏറ്റുമ്പോൾ സ്വയം രക്ഷപെടാൻ അറിയാതെ മരിച്ചു പോയ ആളുകളുടെ അനുയായികൾ... 😄
@@Vk-uo3ed അറിവ് കുറഞ്ഞ വിശ്വാസികൾ ക് ജബ്രകളും മുസ്ലിം വിരുദ്ധരും പറയുന്ന നുണകൾ കെട്ട് സംശയം ഉണ്ടാവാലോ.
നബിക്കു സിഹ്ർ ബാധിച്ചോ.. ഇല്ലേ ... അല്ലാതെ ഉരുളല്ലേ...
ബാധിച്ചു എന്നല്ലേ വ്യക്തമായി പറഞ്ഞത്..
ഉത്തരം എവിടെ ?
Hadith ശരിയാണ് സിഹ്ർ ബാധിച്ചു എന്ന് പറഞ്ഞത് ശരിയാണ്
വളരെ വിലയുള്ള അറിവ്.الحمدلله
അക്ബർ സാഹിബ് വീണടിത്തുന്നെ ഉരുളുന്നു.
Ninte danda kidannurulunnudo ennu noke
നിങ്ങൾ എത്ര നീചകരം മാണ് എല്ലാം യുക്തി കൊണ്ട് മാത്രം ബോധ്യപ്പെട്ടാൽ വിശ്വസിക്കും ഹദീസ് സ്വഹീഹ് എന്നാൽ എന്താണ് മനക്ഷാക്ഷി എന്ന് ഉണ്ടോ നിങ്ങൾക്
കരിപ്പൂർ സമ്മേളനത്തിൽ അലി മദനി പച്ചയായി ഈ ഹദീസിനെ തള്ളുന്നു .MARKAZUDAWA ക്കാരുടെ ഹദീസ് നിഷേധം എല്ലാവരും മനസിലാക്കുക .
അക്ബർ സാഹിബ് മർകസ്ദഉവ ഹദീസ് നിഷേധികളെ സക്യം ചേർത്ത് knm സ്വന്തം കുഴി കുഴിക്കരുതേ ഈ ചോദിച്ച വ്യക്തി യെ പോലെ ഒരുപാട് ആളുകൾ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്
നബിക്ക് സിഹ്റ് ബാധിച്ചു എന്ന് പറയുന്നതിനേക്കാൾ വലിയ വിഡ്ഡിത്തം വേറെയുണ്ടോ?
അതാണ് സത്യം.... നബി ക്കു ഒരി ക്കലും സിഹ്ർ ബാധിക്കില്ല..
ഉരുളൽ പഠിക്കണമെങ്കിൽ MM ന്റെ ശിഷ്യന്മാരായാൽ കേമം🤣
താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.....
ഒരു ഇതര മതസ്ഥന് മനസ്സിലാക്കാൻ എളുപ്പത്തിൽ പറയണമായിരുന്നു പക്ഷെ ചോദിക്കുന്നത് മുസ്ലിം ആണ്... പോരാത്തതിന് സിഹ്ർ ബാധിക്കില്ല എന്ന് പറഞ്ഞു നടന്ന മുജാഹിധും ആണ് അത് കൊണ്ട് അയാൾക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് അക്ബർ സാഹിബ് ഉത്തരം പറഞ്ഞത്....
താങ്കൾ.. ഇസ്ലാമിനെ അടുത്തറിയാൻ ശ്രമിക്കുക.
താങ്കൾക്ക് പരലോക വിജയം സുനിശ്ചിതം .
നബി മരിചതിൽ ശേഷ०187വർഷ० കഴിഞ് സോവിയറ്റ്റഷൃയില് ജനിചയാളാ ബുകാരീ എന്നോർമിചാലൽപ० കൂടി വെളിച० കിട്ടാതിരിക്കില്ലാ...
@@ammadc4606 ...ബുഖാരി ഇമാം മരിച്ചിട്ട് 1300 വർഷം കഴിഞ്ഞിട്ട് ജനിച്ച തനിക്കൊക്കെ റഷ്യയിൽ ജനിച്ച ബുകാരി ഇമാമിനെ അറിയാമെങ്കിൽ
വെറും 180 വർഷം മുമ്പ് ജനിച്ച നബിയെ കുറിച്ച് ബുഹാരി ഇമാമിന് പറഞ്ഞുകൂടേ ഭായി
@@iloveindia1516 ആർക്കുവേണം എടോ തന്റെ ഈ ദുഷിച്ച മതത്തെ. ലോകത്തെ നശിപ്പിക്കാൻ ഇറങ്ങിയവർ അസുരന്മാർ. ഈ ആസുര മതത്തെ പ്രപഞ്ചം തന്നെ ഇല്ലാതാക്കും.
സിഹ്ർ ഖുർആൻ, ഹദീസുകളിൽ സ്ഥിരപ്പെടതാണ് മുജാഹിദ് പ്രസ്ഥാനം തുടങ്ങിയത് മുതൽ ഈ വിഷയത്തിൽ കള്ളം പറഞ്ഞു പോരുന്നു
കിണറ്റിലെ തവളകൾ പുറം ലോകത്തിലേക്ക് ചിന്തിച്ചു തുടങ്ങി
yes crt ആണ്
മാഷാഅല്ലാാാാ❤
ഈ വണ്ടി അധികകാലം മുന്നോട്ടു പോവൂല
കമൻ്റിട്ടിട്ട് ഇപ്പോൾ ഒരു കൊല്ലം കഴിഞ്ഞു... ഇനി എത്ര കാലം വെയ്റ്റ് ചെയ്യണം വണ്ടി നിൽക്കാൻ...
ഇപ്പോ മൂന്ന്
ഇപ്പൊ നാല്
6 മാസം സിഹ്ർ ബാധിതനായ അന്ന് പല വട്ട് പറഞ്ഞതും വിശ്വസിക്കേണ്ട എന്നു കൂട്ടി പറഞ്ഞു കൊടുത്ത് കൂടെ
Alhamdhulillah
Good answer
മനസ്സിലായി എല്ലാം മനസ്സിലായി
Jningal okkey samudayathinu undaakkunna parikku marakalanu. Onnu nirthi poyikkodey.kurey quetionum answerukalum. Thankal aa maaranam onnu classeduthu padippikkamo.
ഇതൊക്കെ കൊണ്ട് മനുഷ്യന് എന്ത് ഉപകാരം ? എടുത്തോണ്ട് പോടെ
താങ്കൾക് എതിരെ ആരെങ്കിലും കൂടോത്രം ചെയ്താൽ
താങ്കൾക് മനസ്സിൽ ആകും
Akbar sir
Please ask your self what answer you have given for a straight forward question
I feel your lmaan is pricking you
Iam a ordinary Muslim
You are really struggling to give the answer
Please ask your self
I may be wrong
But Allah is not going to forgive you if you have not given the correct answer
مشاء الله
But your God is not one.....He is one in many....One in 360....Fake God...
@@mirrorman5580 any proof ?? I want.. Quran already said God is only one in Muslim !
അറിഞ്ഞും അറിയാതെയും (കണക്കില്ലത്തത്ര)
ജനിച്ച അന്ന് മുതൽ ഇന്നു വരെ പല സ്ത്രീകളുടെ യോ പുരുഷന്മാരുടെ യൊ ശരീര ഭാഗങ്ങളും അതല്ലെങ്കിൽ അതിന്റെ വലിപ്പമോ അതിന്റെ ഭംഗിയോ അതിന്റെ രൂപമോ പല കാരണങ്ങളാൽ കാണുകയും ആസ്വദിക്കുകയും ചെയ്ത ഒരു സ്ത്രീക്കോ പുരുഷനോ, അല്ലാഹുവിന്റെ റസൂലിന് എന്തെകിലും കുറവുകൾ ഉണ്ടായിരുന്നോ അതല്ലെങ്കിൽ അതങ്ങനെ യല്ലെ ഇതിങ്ങനെ അല്ലേ ഇല്ലയോ ഉണ്ടോ എന്നൊക്കെ ചർച്ച ചെയ്ത് അതിനു ഒരു മറുപടി കണ്ടെത്തുന്നതിന് പകരം അവനവനു വിശ്വാസമുള്ള കാര്യങ്ങളിൽ ഊന്നൽ നൽകുക ആണ് വേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ;അത് കൊണ്ട് തന്നെ ഒരു മുസ്ലിം അവന്റെ മരണാനന്തര ജീവിതത്തിന് അല്ലാഹുവിനോട് പൊറുത്തു തരേണമേ എന്ന് പ്രാർത്ഥിക്കുകയും നമുക്ക് കിട്ടിയ നന്മകൾക്ക് നന്ദി ചെയ്യുകയോ ആണ് ചെയ്യേണ്ടത്
അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ
Traveller Man
ഇത്രയും വളച്ചൊടിച്ചു പറയേണ്ട കാര്യമില്ല. അവിടെ കൂടിയിരിക്കുന്നവർ സാധാരണക്കാരാണ്. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ താങ്കൾക്ക് പറയാമായിരുന്നു.
NR 26
ശിഹിർ ഏറ്റന്നാണ് ഇയാൾ പറഞ്ഞത് . ശിഹിറു മില്ല കോപ്പുമില്ല .. ഉണ്ടെങ്കിൽ ബുഷിനിട്ട് ചെയ്യത്തില്ലാരുന്നോ . പ്രേതം ഉണ്ട് എന്നു പറഞ്ഞാൽ ധൈര്യമില്ലാത്തവൻ പേടിക്കുന്നതു പോലെ . പ്രേതം ഇല്ലല്ലോ
തെളിച്ചു പറഞ്ഞു സാധാരണക്കാരന്ന് മനസ്സിലായി
എന്തു പറയാൻ കള്ള പ്രവാചകന് പിരാന്താണെന്നോ.... 😄😄😄😄
@@rajendrannani7561 കിണറ്റിലേ തവളേ.... ലോകത്ത് 4 ൽ 1 മുസ്ലിം
@@jacobjose480 പിന്നെന്തിനാണ് നിങ്ങൾ സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കളിയാക്കുന്നത്.... സഹോദരാ ശാസ്ത്രത്തിന് അപ്പുറത് പലതും ഉണ്ട് സിഹ്ർ പിശാചിൽ നിന്നുള്ളതാണ്...... ദൈവം ഇല്ല എന്നാണ് വിശ്വാസം എങ്കിൽ.. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
വളരെ വ്യക്തമായ വിസ്വദീകരണം മാഷാ അല്ലാഹ് എന്നാൽ ഇവരുടെ കൂട്ടത്തിലുള്ള പലരും ഇത് അംഗീകരിക്കുന്ന വരല്ല
ഈ m m അക്ബർ ശെരിക്കും ആരാ സുന്നി ആണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരണം pls
Real man in islam athayath sunni
ഇയാള് സുന്നി അല്ല
വഹാബി ആണ് / സലഫി
ആട് സലഫി
@@rashielectroz വഹാബികളും സലഫികളും ആണ് യഥാർത്ഥ സുന്നികൾ,
എന്നാൽ നിങ്ങള് ഉദ്ദേശിക്കുന്ന സുന്നിയല്ല എം എം അക്ബർ.
ദ ഇത് പോലെ... ua-cam.com/video/VvGPi-_JUUM/v-deo.html
@@ummerummer9160
ua-cam.com/video/sYfv5UFBITs/v-deo.html
ഇത് കാണ് 👆👆
സുന്നി ആവണമെങ്കിൽ madhabine പിൻപറ്റണം
ഇവർക്ക് സലഫി ആണെന്ന് പറയാൻ പോലും പേടിയാണ്
സിഹ്ർ ഇൽ വിശ്വസിച്ചവനും സിഹൃനെ സത്യപെടുത്തിയവനും സ്വർഗത്തിൽ പ്രവേശിക്കില്ല എന്ന ഹദീസ് ബുഖാരി യിൽ ഉണ്ടോ.?
ഇല്ല
very good answer
jazakallh hair
യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി...
Yeshu manushyanalle.bibill eshu parayunnu pidavaya divate matram aaratikan. Ningal eshuvinte divateyalla poulosinte divate aane aarathikunnad .eshu musliman karanam atheham pidavaya divateyan (allhahu) aaratikunnad
@@faisal-pc3dd nigaluda isanabi alla Nammuda yeshu appan athiyam mansilakki. Pithavaya deivam parayunnu Najn lokkathinu thannath skalapavaum pookki namma shudikarikkan kalvariyil kurishil maraichath Apol athu vishvsichille narakkathil Povum athil oru dout illa. Yeshu appana agikarichi pavam Ellam ettuparayannam Ennal nithiya reksha kittu. Amen❤❤❤❤ Pinna pithavaya deivam alla allahu athum manasilaki amen❤❤❤
@@faisal-pc3dd yeshu appan Christan alla Muslims alla Hindu alla lookathinta rekshakka vannath. Ellrum ninthiyathil ethuvan vendiya kalvariyil kurishil maraichath. Apol Athu nigal agikarichille valiya kashatam Varum means randam maranathil ninnum reksha Illa. Amen ❤❤ nigal agikaric yettuparanjal reksha kittu amen❤❤❤
Abindas യേശുക്രിസ്തു ഒരു സൃഷ്ടിയാണ്. സൃഷ്ടിയെ സൃഷ്ടിച്ച സ്രഷ്ടാവിനേയാണ് ആരാധിക്കേണ്ടത്.അല്ലാതെ സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെയല്ല.
ഈ ഹദീസ് അക്ബർ സായിബിന് ഇഷ്ടപെട്ടിട്ടില്ല. ബുഖാരി പറഞ്ഞതോണ്ട് നിഷേധിക്കാനും പറ്റില്ല. അതാണ് മൂപ്പർ പറഞ്ഞു വന്നത്. അതങ്ട്ട് പറഞ്ഞാപ്പോരേ.
ചോദ്യം ചോദിച്ചവന്റെ കക്ഷത്തിൽ ഇരിക്കുന്ന പുസ്തകത്തിൽ ശിഖിർ ബാധിച്ചതിന്റെ തെളിവുകൾ പച്ചക്ക് എഴുതി വച്ചിട്ടുണ്ട് അതും വച്ചുകൊണ്ട് ബാധിച്ചോ ബാധിച്ചോ എന്ന് നാട്ടുകാരോട് ചോദിച്ചു നടപ്പാണ്.comady.
സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ യാണ് അക്ബർ പറഞ്ഞത്... പ്രവാചകൻമാർ ക്ക് അസുഖം വരും. വന്നിട്ടുണ്ട്.. ആക്രമണം ഏൽക്കും.. ഏറ്റിട്ടുണ്ട്... അതൊക്കെ അതിജീവിച്ചിട്ടുണ്ട്... അല്ലാഹു പറഞ്ഞു കൊടുത്ത മാർഗം സ്വീകരിച്ചതിലൂടെ.... മുഴുവൻ കേൾക്കാതെ വല്ലതും വിളിച്ചു പറഞ്ഞിട്ടെന്താ കാര്യം
കളവുപറഞ്ഞാൽ ന്യായീകരിക്കാൻ
പിന്നീട്ഒരുപാട് കളവുകൾപറയേൻഢിവരുമെന്നതിന്ഒന്നാംതരംതെളിവാണല്ലോ ഇത്
Kalavukal matram ulla kuttabil ninnum pinne satyam parayan pattumo koya...?
ചോദിച്ചയാൾക്കു മനസ്സിലായിട്ടുണ്ട്
Question sihr ne kurichaano atho hadhees swaheeh aano ennaano...?🤔
👍👍👍👍👍👍👍👍💪
ക്രൈസ്‌തവ ജൂതന്മാർ ഈ ഹദീസ് എടുത്ത് പറയുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഓൺലൈൻ മേഖലയിലെ ആണ് എന്ന് മാത്രം
teevravadi naaya....
@@mirrorman5580 🐄🐄🐄💩💩💩
ചോദ്യത്തിന് ഉത്തരം പറയു....
Naaattile sunnikalkkoru prathyekathayund 1um 1um ethra ennu chothikkum athu 2 ennu paranjaalum sammadhikkilla 😂
ഈ ചോദ്യകർത്താവ് ഹദീസ് നിഷേധിയാണ് . കൃസ്ത്യാനികളുടെ പേരിലും ജൂതന്മാരുടെ പേരിലും സ്വന്തം വാദം ശരിയാക്കാൻ വേണ്ടി ശുദ്ധകളവാണ് ഇയാൾ ചോദ്യത്തിൽ ഉന്നയിച്ചത് .
Muhammed A
എന്തായാലും ക്രിസ്ത്യാനിക്കെതിരെ വിദ്വേഷം പരത്തി ഒന്നൂടെ നരകത്തോട് അടുത്തു
Akbar
Ee akbarumaay samvaadam nadathiya oru pastor thanne ee sihirinte chodyam akbarodu chodikunnu..kandu nokku
Very good