മൗലൂദ് കിത്താബുകളിൽ പറയുന്നത് എന്ത് എന്ന് വിശകലനം ചെയ്യുന്നു | Muhammad Shareef Kannur

Поділитися
Вставка
  • Опубліковано 15 вер 2024
  • മൗലൂദ് കിത്താബുകളിൽ പറയുന്നത് എന്ത് എന്ന് വിശകലനം ചെയ്യുന്നു | Muhammad Shareef Kannur
    മൻഖൂസ് മൗലിദിനെ പറ്റി അറിവില്ലാത്ത പുത്തൻ വാദികൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ
    #mansoormannarkkad #reactingvideo #reactingvideos #muhammadshareefkannur #mansoormannarkkadnewvideo #reactionvideo #malayalam #reactingvedio #cmmadavoor #noushadahsani #perodeusthad #simsarulhaqhudavi

КОМЕНТАРІ • 193

  • @mkd121
    @mkd121 11 місяців тому +21

    ശിർക്കിൽ നിന്ന് അള്ളാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ സത്യം മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @salimvelloor8857
    @salimvelloor8857 13 днів тому

    വളരെ വിശദമായി വിവരച്ചു തന്നു, ബുദ്ധിയും വിവേകവും,ഉള്ള മുൻവിധിയുമില്ലാതെ കാര്യം മനസിലാക്കണമെന്നുള്ളവർക്ക് മനസിലാക്കാൻ വിധത്തിൽ പറഞ്ഞു തന്നതിന് വളരയധികം നന്ദി. എല്ലാവരും കാര്യം മനസിലാക്കി പ്രവർത്തിക്കാൻ റബ്ബ് ഹിദായത് നൽകട്ടെ (ആമീൻ )
    നമ്മൾ അറിയാതെ പ്രവർത്തിച്ചു പോയ തെറ്റുകൾക്ക് നാഥൻ മാപ്പ് തരട്ടെ. നേരത്തെ അർത്ഥം അറിയാതെ ചൊല്ലിപ്പോയ മൗലൂദ് ഉൾപ്പെടെ

  • @latheefpurathoottayil7778
    @latheefpurathoottayil7778 25 днів тому +2

    സലഫി പണ്ഡിതന്മാർ കാണിച്ചപ്പോൾ അബദ്ധം മനസ്സിലാക്കി വരികൾ മാറ്റി യിട്ടുണ്ട് 🇮🇳🇮🇳🇮🇳

  • @ashrafn.m.512
    @ashrafn.m.512 11 місяців тому +15

    അൽഹംദുലില്ലാഹ് ....

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 11 місяців тому +10

    Very good മൻസൂർ ഭായീ.....
    അഭിനന്ദനങ്ങൾ.....👌

  • @nafeesakidwai9777
    @nafeesakidwai9777 11 місяців тому +6

    Masha allah

  • @nasimudeen3552
    @nasimudeen3552 11 місяців тому +2

    Masha allahu അള്ളാഹു അനുഗ്രഹിക്കട്ടെ

  • @addulllaaddullq6871
    @addulllaaddullq6871 11 місяців тому +11

    മൗലീദ് കിത്താബുകൾ പണ്ട് എന്റെ വീട്ടിലും ഉണ്ടായിരുന്നു. അർത്ഥം മനസ്സിലാക്കിയപ്പോൾ, എല്ലാം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. 😄

    • @digitalmedia9991
      @digitalmedia9991 11 місяців тому +1

      നിങ്ങൾ ഭാഗ്യവാനാണ് എത്ര അർത്ഥം മനസ്സിലാക്കിയിട്ടും ഇപ്പോഴും അതു മുറുകെപ്പിടിച്ച് പിൻഗാമികളെ പിന്തുടരുന്ന ഒരു കുടുംബം എനിക്കുമുണ്ട് പടച്ച റബ്ബ് അവരെ കാത്തുരക്ഷിക്കട്ടെ

    • @muhammedthoniyil930
      @muhammedthoniyil930 Місяць тому

      എൻ്റ വിട്ടിലും ഉണ്ടായിരുന്നു സത്യം മനസ്സിലായപ്പോൾ എല്ലാം ഒഴിവാക്കി അൽഹംദുലില്ലാ

  • @nr-vu9dz
    @nr-vu9dz 11 місяців тому +25

    ഇത് പോലെ മൗലുദിനെ പൊളിച്ചടുക്കൂ 👍👍👍

    • @sahadmeleth9790
      @sahadmeleth9790 11 місяців тому +2

      അതിനു അവന്റെ നേതാവ് ഇബ്‌ലീസ് വന്നാൽ പോലും സാധ്യമല്ല

    • @nr-vu9dz
      @nr-vu9dz 11 місяців тому

      ​@@sahadmeleth9790വേണ്ട നിങ്ങൾ 24മണിക്കൂറും ഓതിക്കോ നിങ്ങടെ ആഖ്രറം പോയീന്നല്ലാതെ നമുക്കെന്താ
      പക്ഷേ അതിൻ്റെ അർത്ഥം കൂടി ഒന്ന് മനസിലാക്കികാളി

    • @klkutty6354
      @klkutty6354 11 місяців тому +3

      🌹 അതെ , ഇതുപോലെ മൗലിദുകളെ പൊളിച്ചടക്കി ചർച്ച ചെയ്യണം 👌 കാരണം അങ്ങനെ ചർച്ച ചെയ്തപ്പോഴാണല്ലോ, എനിക്കും , എന്റെ കൂട്ടുകാർക്കുമെല്ലാം, നബി പ്രകീർത്തന മൗലിദുകൾ ചൊല്ലുന്നത്, നല്ലതാണെന്നും, അതിൽ യാതൊരുവിധ കുഴപ്പവുമില്ല എന്ന് മനസ്സിലാവുകയും, അത് ഇപ്പോഴും ഞങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്നതും 👌
      🌹 അതുകൊണ്ടുതന്നെ, ഞങ്ങൾ ചൊല്ലുന്നതുപോലെ, എല്ലാവരും ഇത്തരം നബി പ്രകീർത്തന മൗലിദുകൾ, ചൊല്ലുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല എന്നും അതുകൊണ്ടല്ലാം ഫലങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി, അവർക്കും മൗലിദുകൾ ചെല്ലാൻ, ഇത്തരം ചർച്ചകൾ വളരെ നല്ലതാണ് 👌
      🌹 അതുകൊണ്ട് ഇതുപോലെ ഇനിയും , ധാരാളമായി മൗലിദുകളെ ചർച്ച ചെയ്ത് , കൂടുതൽ ആളുകൾ ഇത്തരം നബി പ്രകീർത്തന മൗലിദുകൾ, ചൊല്ലുന്നത് വരെ, ഇത്തരം മൗലിദ് ചർച്ചകൾ തുടരട്ടെ👌
      🤲അൽഹംദുലില്ലാഹ്, എനിക്കും എന്റെ കൂട്ടുകാർക്കും, ഇനിയും ധാരാളമായി , മൗലിദുകൾ ചൊല്ലുവാനുള്ള തൗഫീഖ്നെ അല്ലാഹു നൽകട്ടെ🤲 ആമീൻ🤲🤲 ചൊല്ലാൻ അല്ലാഹു ഞങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ🤲🤲

    • @hanidq4381
      @hanidq4381 11 місяців тому

      ​@@sahadmeleth9790ഖുറാഫി വന്നല്ലോ ഇതൊന്നും കേട്ടു നന്നാവാൻ തെരുമാനം ഇല്ലേ കള്ളങ്ങൾ എഴുതി യത് കാണുന്നില്ലേ നിന്റെ ഉണ്ടകണ്ണു കൊണ്ടു😂

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому

      ​@@klkutty6354
      മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് പഠിപ്പിച്ചു തന്നത് ആരാണ്....???
      ശിർക്ക് എന്നാൽ എന്താണ്....???

  • @latheefpurathoottayil7778
    @latheefpurathoottayil7778 25 днів тому +1

    മൊയ്‌ലീദ് കിതാബ് മാറ്റി യിട്ടുണ്ട് 🇮🇳🇮🇳🇮🇳

  • @nasarhussain857
    @nasarhussain857 11 місяців тому +8

    പടച്ചറബ്ബെ ഇവിറ്റിങ്ങൽക് അല്ലാനേ പേടി ഇല്ലേ എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത് അല്ലാഹുവേ സത്യം മനസിലാക്കാതെ ഒരു പാട് ചൊല്ലിയിട്ടുണ്ട് പൊറുത്തു തരണേ നാഥാ 🤲🏻🤲🏻 ഇനി എന്നാ ഈ മനുഷ്യർക്ക് ബോധം ഉണ്ടാവുക അള്ളാഹു എല്ലാവരെയും ഹിദായത്തിൽ ആക്കട്ടെ നരക ശിക്ഷ യിൽ നിന്ന് കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻

    • @76257730
      @76257730 11 місяців тому

      പേടിയുള്ള ഒരു വഗ്ഗം ജി ന്നുരിക്കൾ മാത്രം ഇതല്ലാം ജനി നോട് പറഞ്ഞു ഒന്ന് ശെരിയാക്കിക്കുടെ ?

    • @user-eq9pp4fj8d
      @user-eq9pp4fj8d Місяць тому +1

      തെളിവ് കാണിക്ക് കുറാഫി മൗലീദിന്റെ ശിർക്ക് നേരിൽ തെളിവ് സഹിതം ആണ് പ്രതി പാദിക്കുന്നത്

    • @peassis3042
      @peassis3042 Місяць тому

      ഉസ്മാൻ ബ്നു ഹുവൈരിസിയുടെ പേര് കേൾക്കുമ്പോൾ തർളിയത്തു ചൊല്ലുന്നത് വഹാബികളാണ്. സുന്നികൾക്ക് ആഗതി കേട് വരില്ല. കാരണം മുഹമ്മദ് ബ്നു അബ്ദൽ വഹാബിനും മറ് എല്ലാ ഇസ്ലാം വിരോധികളുടെയും പേരിലും നർവത്തുമൊല്ലന്നത് വഹാബികളാണ്.
      കള്ളം പറയുന്നതിന് ഇവനാർക്കൊരുമടിയുമില്ല. മൗലൂദിലെ ആലകാരാകപ്രയോഗങ്ങളെ വിമർശിക്കുന്ന ഇയാൾ നരകത്തിൽ സീറ്റ് ഉറപ്പിച്ചു കൊളട്ടെ. കൊളട്ടെ. സഖരിച്ച സ്വലാനിക്ക് അവസാനം കാര്യങ്ങൾ പിടികിട്ടിയി ന്നു.

  • @rukiyapv3946
    @rukiyapv3946 11 місяців тому +3

    Masha allah

    • @MeeranKP
      @MeeranKP 11 місяців тому

      ഇത് മുജാഹിദ് കാർ കടത്തി കൂട്ടിയ ഈ മൗലിദ് ഞങ്ങൾ അംഗീകരിക്കില്ല'

  • @muhammedali2181
    @muhammedali2181 11 місяців тому +2

    റബ്ബേ ഭീകരന്മാരായ
    മുസ്ലിയാർക്കാരെ കൊണ്ട്
    സമുദായത്തെ രക്ഷിക്കണേ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 11 місяців тому +18

    മക്ക മുശരിക്കുകൾ ഇതിലും മെച്ച
    മായിരുന്നു കഷ്ടം 😮

    • @alavika7442
      @alavika7442 11 місяців тому +2

      സുന്നികൾ മുശ്രിക്കെങ്കിൽ... നിങ്ങൾ... ഇബ്ലീസിന്റെ ... പേരക്കുട്ടികളാണെന്നാണ്... ഞങ്ങൾക്ക് തോന്നുന്നത്..

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому +1

      ​@@alavika7442
      അതിന് ശിർക്ക് എന്നാൽ എന്താണെന്ന് ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു മൊല്ലാക്ക നിനക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ....???
      ഉണ്ടെങ്കിൽ പറ....
      ശിർക്ക് എന്നാൽ എന്താണ്....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому +1

      ​@@alavika7442
      എവിടെ....???

    • @nasarhussain857
      @nasarhussain857 11 місяців тому

      ​@@alavika7442ഇവൻ എവിടെ നിന്നും വരുന്നെടേ ന്നാ നിന്റെ ഉസ്താദ് മാരെ ക്കൊണ്ട് അർത്ഥം വെപ്പിക് ആരാ കളവ് പറയുന്നേതെന്ന് അറിയാലോ

    • @fusiongaming753
      @fusiongaming753 11 місяців тому

      ശിർക് അവിടെ നിൽക്കട്ടെ ആദിയം പ്രാർത്തന എന്താണ് എന്ന് പോലും അറിയില്ല അറിയാമായിരുന്ന് എങ്കിൽ ഇവർ ഇങ്ങനെ ഒന്നും ചെയ്യ് ഇല്ല ആരാദനക് ആർഹൻ അള്ളാഹു എന്ന നാമം ആണ് പറയുന്നത് അതി ഇടക് പ്രാർത്തന പെട്ടന്ന് സികരിക്കൻ ഇടക് ഔലികളെ കൊണ്ട് പ്രാത്തിക്കൻ പറഞ്ഞി ഇട്ടു ഇല്ല ഔലിക്കൾ അള്ളാഹു എന്റെ ഔലിയക്കൾ മാത്രം ആണ് അള്ളാഹുന് പ്രാർത്തന സികരിക്കൻ ഇടാക് ഒരാളി എന്റെയും ആവശ്യം ഇല്ല ദൈവം ഔലിക്കൾ ആര് ആണ് എന്ന് ആദിയം മനസിൽ ആക്കുക അള്ളാഹു ഔലിക്കൾക് കഴിവ് കൊടുത്തു ഇല്ല എങ്കിൽ നിങ്ങൾ എങ്ങനെ ആയിരിക്കും അള്ളാഹുനോട്‌ പ്രാർത്തിക്കുക

  • @fahimafathima3341
    @fahimafathima3341 11 місяців тому +2

    മദീനയിൽ മൗലിദിന്റെ വരികൾ എഴുതി വെച്ചതിൽഉള്ള ഒരു വരിയാണ് ഉവൽ ഹബിബു ലദീ തുർജാ ഷഫാ ഹത്തു ഹു ലികുല്ലി ഹവ് ലി മിനൽ അഹ്‌വാലി മുഖ്തരീമ
    എല്ലാറ ആളുകളും . നബിയുടെ ശഫാഹത്ത് ആഗ്രഹിക്കുന്നു

  • @vertex1974
    @vertex1974 11 місяців тому +16

    സമസ്തക്കാർ ഫുൾ ചൂടിലാണല്ലോ... എല്ലാവരും കേൾക്കട്ടെ എന്തിനാ പേടി

    • @klkutty6354
      @klkutty6354 11 місяців тому

      🌹അതെ, എല്ലാവരും നബി പ്രകീർത്തന മൗലിദുകൾ ചൊല്ലട്ടെ 👌 അതുമൂലം അല്ലാഹു ഇരു ലോകത്തും, അതിന്റെ പ്രതിഫലം കൊടുക്കുകയും , നാളെ വിചാരണ നാളിൽ അനുകൂലമായി സാക്ഷി നിൽക്കുന്ന , നല്ല പ്രവർത്തികളിൽ അല്ലാഹു അത്തരം, നബി പ്രകീർത്തന മൗലൂദുകളെ ഉൾപ്പെടുത്തുമാറാകട്ടെ🤲ആമീൻ 🤲🤲

    • @alavika7442
      @alavika7442 11 місяців тому

      സമസ്തക്ക് ഒരു ചുട്ടുമില്ല... വഹാബികൾ കല്ലെ.... നബിദിനമായാൽ തട്ടപ്പിരാന്തു

    • @vertex1974
      @vertex1974 11 місяців тому +1

      @@klkutty6354 പിന്നെ എന്തിനാ പേടി... തെറി കമാൻ്റ് എന്തിനാ.. അർത്ഥം എല്ലാവരും കേട്ട് മനസ്സിലാക്കട്ടെ ..ok

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su 11 місяців тому

      Samasthaillankilyuvakkal.iss.

    • @hussanpayyanadan5775
      @hussanpayyanadan5775 11 місяців тому

      ​@@klkutty6354ഇരുലോകത്തും കിട്ടില്ല ഈ ലോകത്ത് കിട്ടും മൗലീത് കഴിഞ്ഞാൽ അണ്ടിയും ചൊറിഞ്ഞു നില്കുന്നത് കാണാറുണ്ട്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 11 місяців тому +8

    റബ്ബനാ നിന്നോട് മാത്രം തേടുന്നു

  • @muhammedalimuhammedali2283
    @muhammedalimuhammedali2283 11 місяців тому +2

    👍👍👍

  • @salihcherukatt
    @salihcherukatt 11 місяців тому +2

    👍👍👍🌹

  • @SunanuMubara
    @SunanuMubara Місяць тому +1

    ഖുർആനിലും വിഗ്രഹങ്ങളെ അഭിമുഖം ചെയ്യുന്ന ആയത്തുകൾ കാണാം എന്നാൽ അത് ഓതാൻ പാടില്ലേ😢😢😢😢😢😢😢😢😢😢😢

  • @jalaliyyamajliskuzhimannap7471
    @jalaliyyamajliskuzhimannap7471 25 днів тому +2

    ഈ വീഡിയോ എടുക്കുന്നതിന് പകരം പോയി കിതാബ് ഓതി പഠിച്ചുകൂടെ അക്ഷരം ശരിക്ക് ഉച്ചരിക്കാൻ പോലും കഴിയില്ല എന്നിട്ടാണോ അർത്ഥം വെക്കാൻ വന്നത്. ഖുർആനിലും ഹദീസുകളിലും എല്ലാറ്റിലും മൗലിദ് ഉണ്ട് മൗലിദ് മുത്ത് നബി മുതൽ സ്വഹാബത്ത് മദീനയിലേക്ക് ഹിജ്റ എത്തിയ മുത്ത്നബിയും സ്വഹാബത്തിനും റബീഉൽ അവ്വൽ 12ന് മൗലിദ് പാടിയിട്ടുണ്ട്. അതൊന്നുമല്ല വിഷയംസാക്ഷാൽ വഹാബികളുടെ നേതാവ് ഇബ്നു തൈമിയ്യയുടെ മയ്യത്ത് കുളിപ്പിച്ച വെള്ളം വരെ ബർക്കത്തിന് വിതരണം ചെയ്തിരുന്നു എന്ന് ഇവർ അംഗീകരിക്കുന്ന തഫ്സീറിൽ ഉള്ളതാണ് ഇദ്ദേഹത്തിന്റെ കബർ സൗദിയിൽ സാധാരണ പൊതുസ്ഥലത്ത് പൊളിക്കൽ അനിവാര്യമായ സ്ഥലത്ത് ആയിട്ട് പോലും പൊളിക്കാതെ ഇന്നും മഖ്ബറയായി ഗ്രില്ലിൽ സൂക്ഷിക്കുന്നു അത് വഹാബികൾ ചെയ്തത് കൊണ്ട് തൗഹീദ് ആയി സുന്നികൾ ചെയ്തു കഴിഞ്ഞാൽ അത് ശിർക്കുമായി എവിടെ നിന്നാണ് ശിർക്കിന്റെയും തൗഹീദിന്റെയും അർത്ഥം പഠിച്ചത് ഈ പറയുന്നതിന് പകരം ശിർക്ക് എന്താണ് തൗഹീദ് എന്താണെന്ന് തഫ്സീറുകളിൽ കിതാബുകളിൽ പോയി പഠിച്ചു കൂടെ മനുഷ്യ

  • @user-eq9pp4fj8d
    @user-eq9pp4fj8d Місяць тому +3

    മൗലീദ് കിതാബ് ഉള്ളവർ പുഴയിലൊന്നും എറിയരുത് മത്സ്യങ്ങൾ ചത്തു പൊങ്ങിവരും അത്രയും വിഷ മാണ്

  • @nr-vu9dz
    @nr-vu9dz 11 місяців тому +12

    കാട്ട്രായിഅടിച്ചിട്ടാണോ ഈമൗലൂദ്കൾ എഴുതിയത്

  • @abdulkaderc2286
    @abdulkaderc2286 11 місяців тому +2

    എൻ്റെ പിതാവിനൊപ്പം ഞങൾ മക്കൾ മൗലിദ്കളും മാലകളും ചൊല്ലുമായിരുന്ന്. പാവം മരിച്ചുപോയി. അന്ന് ഇതിൻ്റെ ഒക്കെ അർത്ഥം അറിയാനും തിരുത്തുവാനും കഴിഞ്ഞില്ല. അല്ലാഹുവേ പൊറുത്തു കൊടുക്കണെ

  • @hamzapullattil
    @hamzapullattil 2 місяці тому +1

    അരികും മൂലയും പറയാതെ ഒരു തല പിടിച്ച് തീർത്തു പറയുക എങ്കിലേ ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ അല്ലാതെ ഒരു മൂലയിൽ നിന്നും ഏതെങ്കിലും അടർത്തിയെടുത്ത് കാമ്പ് മാത്രം പറയാതെ മനുഷ്യ

  • @farhan7927
    @farhan7927 11 місяців тому +1

    Fresh fresh 😂😂😂

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому +1

    മങ്കുണ്ടമഔലൂത്ത് രചനമങ്കുണ്ടാആക്കഎഴുതിയതാണ്

  • @CApangCApang-jj9vd
    @CApangCApang-jj9vd 11 місяців тому +1

    ഇത് വരെ നമ്മളാരും കണ്ടിട്ടില്ലാത്ത റബ്ബിനെ കൺമുന്നിൽ നിർത്തി ഇതാണ് നിങ്ങടെ റബ്ബ് എന്ന് പഠിപ്പിച്ചതല്ല ഇസ്ലാം കാണാത്ത റബ്ബിനെ കണ്ട പോലെ ആരാധിക്കാനാണ് ഇത് പെട്ടെന്ന് പറഞ്ഞ് പഠിപ്പിക്കാൻ പറ്റിയ ഒന്നല്ല സത്യമല്ലാതെ ഇദ്ധേഹം ഒന്നും പറയില്ല എന്ന വിശ്വാസമാണ് അന്ന് മക്കികളെ കൊണ്ടും ഇന്ന് നമ്മളെ കൊണ്ടും ഈ അള്ളാഹുവിന്ന് ഇബാദത്ത് ചെയ്യാൻ പ്രേരിപ്പിക്കുന്നത് അത്രയും സത്യസന്ധമായ ഒരു കാര്യം പറഞ്ഞിട്ട് അത് സത്യമാണെന്ന് ബോധ്യപ്പെട്ടിട്ട് ഞങ്ങൾ നിങ്ങളെ ധിക്കരിച്ച് ഇബാദത്തിൽ പിറകോട്ട് പോയല്ലോ എന്ന ആവലാതി പറയലാണ് മൗലീദിലെ വരികൾ അല്ലാതെ നബിയെ വിളിച്ച് പ്രാർത്ഥിക്കലല്ല ആ ആവലാതി പറയാൻ അള്ളാഹുവിന്റെ കൽപനയാണ് നിങ്ങൾ ഒരു മനുഷ്യനോട് തെറ്റ് ചെയ്യുകയോ വിശ്വാസ ലംഘനം നടത്തുകയോ ചെയ്താൽ അവരോട് ഏറ്റ് പറയാതെ നിങ്ങളുടെ തൗബ സ്വീകരിക്കപ്പെടുകയില്ല (വി:ഖു:) ഇത് മനസ്സിലാകണമെങ്കിൽ ജനുസ്സ് നന്നാകണം മനസ്സ് പാകപ്പെടണം താങ്കൾക്കും എതിർക്കുന്നവർക്കും ജനുസ്സ് മാറ്റാൻ കഴിയില്ലെങ്കിലും മനസ്സ് പാകപ്പെടുത്താൻ സാധിക്കട്ടെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому +1

      ഈ പറഞ്ഞത് ഖുർആനിലെ എത്രാമത്തെ അദ്ധ്യായത്തിൽ എത്രാമത്തെ ആയത്തിലാണുള്ളത്.....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому +1

      എവിടെ...???

    • @muhammadkunhi.a8669
      @muhammadkunhi.a8669 Місяць тому

      ഇബ്‌ലീസ് നല്ലൊരുചുണ്ണിയാൻ ആണ് മൗലീദുകളിൽ .അയാസാനംഅതുതന്നെ..

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 25 днів тому

    ഈ book ഒന്ന് അയച്ചു തരുമോ ..

  • @nasimudeen3552
    @nasimudeen3552 11 місяців тому

    ❤❤❤good

  • @ubaidullaubaid1063
    @ubaidullaubaid1063 9 місяців тому

    Nagalvilikum vama arsalnaka Ella rahmathallil alameen

  • @basheerkk4028
    @basheerkk4028 11 місяців тому +6

    മൊത്തത്തിൽ ഈ മൗലിദ് കിതാബുകൾ കൺഫ്യൂഷൻ ഉണ്ടാക്കുകയാണല്ലോ . ഇത്രയും നാള് സമസ്തക്കാർ ഇതാണ് ഈ ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്നത് . ചുമ്മാതല്ല അണികളെ ഖുർ ആൻ പഠിപ്പിക്കാത്തത് . ഖുർ ആൻ പഠിച്ചാൽ മൗലിദിന് ആരും ഉണ്ടാകില്ല ..

  • @illiaskhanindian315
    @illiaskhanindian315 11 місяців тому +3

    വെറുതെ അല്ല പാള പുസ്തകം എന്ന് പറയുന്നത് 😂😅

  • @LathifLathi-z3v
    @LathifLathi-z3v 11 місяців тому +11

    Maulud തനി ശിർക് ഇതിന്ടെ പിന്നിൽ പള്ള നിറ പോക്കറ്റ് നിറ 😊

    • @klkutty6354
      @klkutty6354 11 місяців тому

      🌹 മൗലിദിൽ യാതൊരു ശിർക്കുമില്ല , മറ്റൊന്നുമില്ല👌 ഇതിന്റെ പിന്നിലുള്ളത് ഉള്ളത്, നബിയോടുള്ള മുഹബ്ബത്ത് മാത്രം👌

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому +1

      ​@@klkutty6354
      അപ്പോൾ വഫാത്തായ നബിതങ്ങളെ വിളിച്ച് സഹായം തേടുന്ന ആ വരി ശിർക്കല്ലെങ്കിൽ മ മറ്റെന്താണ്....???
      ശിർക്ക് എന്നാൽ എന്താണ്....???

    • @nasarhussain857
      @nasarhussain857 11 місяців тому

      ​@@klkutty6354പൊന്നാര ഹബീബി അള്ളാഹു നിങ്ങൾക് തലച്ചോറിന് പകരം മൗലിദ് കിതാബ ണോ അവിടെ വെച്ചിരിക്കുന്നത് അല്പം ബുദ്ധിയുണ്ടെങ്കിൽ ഒന്ന് ചിന്തിക്കു ചിന്ദിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട് ഇതാരും ജയിക്കാനും തോൽക്കാനുമല്ല നാളെ ആഹിറത്തെ പേടിച്ചാണ് അല്ലാഹുവേ ബോധം നൽകി അനുഗ്രഹിക്കട്ടെ

    • @kunchippaabu3868
      @kunchippaabu3868 11 місяців тому

      അപ്പൊ km മൗലവി മൗലിദ് ഓതിയതോ. അതിനെ പറ്റി എന്ത് പറയുന്നു

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому

      @@kunchippaabu3868
      അതിൽ km മൗലവിയോട് എന്താണ് ആവശ്യപ്പെടുന്നത്....???

  • @nizamudeenn3297
    @nizamudeenn3297 2 дні тому

    ശരിയക്കും നുണ അർഥം ' ശരിയ്ക്ക് വായിക്കാൻ പോലും അറിയില്ല ......

  • @nafeesakidwai9777
    @nafeesakidwai9777 11 місяців тому +2

    Njanum ith padal undairunu

    • @vertex1974
      @vertex1974 11 місяців тому

      നിർത്തിയോ?

  • @najeebas5688
    @najeebas5688 11 місяців тому +1

    ഈ പറഞ്ഞത് മാത്രമാണ് അബന്ധങ്ങളെങ്കിൽ അതൊഴിവാക്കിയാൽ മാത്രം പോരെ ഈ കളിയാക്കലിന്റെയും വാദപ്രതിവാദത്തിന്റെയും കാര്യമുണ്ടോ ചിന്തിക്കേണ്ട വിഷയമല്ലേ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Місяць тому

      അതിന് ഇബ്‌ലീസ് വിടില്ലെന്ന്..ചമസ്ത യുടെ തട്ടിപ്പ് പുറത്താകും

  • @nasarudeenshahul-zc1vn
    @nasarudeenshahul-zc1vn 10 годин тому

    I l mankoos mouloothe author says Amina beevi garfam dharichathu rajab adya velliyazhchayanennanu apol ettumasame akunnullu athayathu nabi madam thikayathe janichavananennu

  • @modhikittyelayidath8123
    @modhikittyelayidath8123 11 місяців тому +5

    ജനങൾമാറിചിധികാ൯തുടങി

  • @Yousuf75264
    @Yousuf75264 11 місяців тому +2

    അക്കൽ മൂർച്ചയുള്ളവർക്ക്‌
    അല്പവാചകം പോരെ
    കാരിയം(കാര്യം=സത്യം )
    മനസ്സിലാക്കാൻ
    എന്തിനാ കുറെയേറെ.
    സ്വയം പഠിച്ചു തെറ്റുകൾ
    തിരുത്തി, നരകത്തിൽ നിന്ന് അല്ലാഹുവിനോട്
    മാത്രം രക്ഷ(കാവലിനെ ) ചോദിക്കുക
    നരകത്തെ തൊട്ട്
    നമ്മളെ എല്ലാവരെയും
    കാക്കട്ടെ

  • @ashrafmannayil6778
    @ashrafmannayil6778 Місяць тому

    കൊടും ചതിയിൽ വീണവരെ ,, സഹതാപം നിർത്തി ഒന്ന് കേട്ടുനോക്കോ 🌹plz

  • @mbhameed6715
    @mbhameed6715 Місяць тому

    മോളൂ കിത്താബിൽ എന്താണ് എഴുതിയിരിക്കുന്നു എന്ന് ഈ തലേക്കെട്ടുകാർക്ക് അറിഞ്ഞുകൂടാ മൗലൂദ് നൂഹ് നബി മുഹമ്മദ് നബിയെ കണ്ടു തവസ്സൽ ചെയ്തപ്പോൾ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ടു ഖുർആനിൽ 7 സ്ഥലത്ത് നൂഹിനെയും വിശ്വാസികളെയും അല്ലാഹു രക്ഷിച്ചു ആദം നബി മുഹമ്മദ് നബിയൊക്കെ ഉണ്ട് തവസ്സൽ ചെയ്തു എന്ന മങ്കോസിൽ ഖുർആൻ രണ്ട് അദ്ധ്യായം 37 വചനം 7 അദ്ധ്യായം 23 വചനം വായിച്ചു നോക്കണം ഇബ്രാഹിം നബിയുടെ മുതുകിൽ നബിയുടെ പ്രകാശം ഉള്ളതുകൊണ്ട് ഈ പൊള്ളലിൽ നിന്ന് രക്ഷപ്പെട്ടു 29 അദ്ധ്യായം 24 വചനം വായിച്ചു നോക്ക് മൊത്തത്തിൽ കളവും ശിർക്കും ബിദ്അത്തും ആകുന്നു

  • @realmanwiz6760
    @realmanwiz6760 11 місяців тому +7

    ഇത് എന്തോന്ന് രാമയാണോ

  • @riya-i8h
    @riya-i8h 11 місяців тому +3

    ഇത് അലവി സഖാഫി അംഗീകരിച്ച മൗലീദ് ആണോ

  • @abbaditrading4416
    @abbaditrading4416 11 місяців тому +3

    Nauzu billah

  • @muhammadkunhi.a8669
    @muhammadkunhi.a8669 9 днів тому

    നല്ല ബിരിയാണി,,,ബീഫ്ഫ്രൈ,നൈപിടി,,വലിയകൈമടക്ക്,ഇത് മുസ്ലിയാർ,എങ്ങിനെഒഴിവാക്കുക

  • @abdulvasih4380
    @abdulvasih4380 11 місяців тому +3

    منكوس മണ്ണോണ്ട് ഉണ്ടാക്കിയ കക്കൂസ്😅

  • @amanulla-em3gv
    @amanulla-em3gv Місяць тому

    എൻറെ പൊന്നു മണ്ടാ, തൊട്ടടുത്ത പള്ളിയിലെ ഉസ്താദിനോട് ചോദിച്ചിട്ട് എങ്ങിനെയാണ് ഇതൊക്കെ കിതാബിൽ വന്നത് എന്ന് വിശദീകരിക്കാമാ യിരുന്നു😅

  • @aboobakarp5572
    @aboobakarp5572 11 місяців тому +2

    ഞങ്ങളുടെ നേതാവിന്റെ മദ്ഹ് ഞങ്ങൾ പാടും പറയും
    വഹ്ഹാബിയുടെ നേതാവിന്റെ
    പാടണ്ട
    മുഴുവൻ അർത്ഥം വെക്കാമോ

    • @muhammedashraf8387
      @muhammedashraf8387 Місяць тому

      പരലോകം വിദൂരമല്ല. ഹെ .

  • @nidmadnid4170
    @nidmadnid4170 11 місяців тому +2

    Whole sale mouluth.

  • @ubaidullaubaid1063
    @ubaidullaubaid1063 9 місяців тому

    Umarmavlavide mavlithilo kontha

  • @ShibilMisar-nj6ph
    @ShibilMisar-nj6ph 11 місяців тому

    Vahabikalku iniyum buddies vannilleee ..kashttam

  • @Time2talkwithyou
    @Time2talkwithyou 11 місяців тому +1

    ഹിജ്റ 300 റിലാണ് ഈ കാണുന്ന രീതിയിൽ നബിദിനാഘോഷം തുടങ്ങിയത് എന്ന് പറഞ്ഞു ബട്ട് ഇത് എതിർക്കപ്പെടുന്നത് ഹിജ്‌റ 1300ന്റെ ശേഷം വഹ്ഹാബികളാണ് അതെന്ത് മറിമായം 1300 കൊല്ലം ജീവിച്ചവർ ഫുൾ നരകത്തിലും 100 കൊല്ലം മാത്രമുള്ള വഹ്ഹാബികൾ സ്വർഗത്തിലും.😅
    നിങ്ങൾക് ഒറ്റക്ക് നിക്കാൻ പേടിയാവോ എന്തോ 😂😂

    • @hamsasafasafarullah5175
      @hamsasafasafarullah5175 Місяць тому

      തോൽപിക്കാൻ വേണ്ടി വാദമുഖങ്ങൾ ഉയർത്തുന്നു. തോറ്റ് കൊടുക്കാൻ കുറെ ആളുകളും. അല്ലാഹുവിലേക്ക് മാത്രം നിൻ്റെ ഹൃദയവും കൈകളും മുഖവും തിരിക്കുക. ൠജു മാനസനായിക്കൊണ്ട് ' '. സാങ്കൽപിക കഥകളും അല്ലാഹു അല്ലാത്തവരോടുള്ള സഹായ തേട്ടവും അവസാനിപ്പിക്കുക. ഒരു വേള താങ്കൾ സൻമാർഗ്ഗം പ്രാപിച്ചേക്കാം. സത്യം പറയുമ്പോൾ അതിന് നേരെ കൊഞ്ഞനം കുത്തുകയും ആക്ഷേപം ചൊരിയുകയും ചെയ്യുന്നത് സത്യവിശ്വാസിയുടെ ലക്ഷണമല്ല. അല്ലാഹുവിലേക്ക് നിസ്വാർത്ഥനായി മടങ്ങൂ.. അവൻ മാത്രമാണ് ദൃശ്യവും അദൃശ്യവും ഒരുപോലെ അറിയുന്നവൻ '

  • @abdurahmanp1687
    @abdurahmanp1687 11 місяців тому

    ബാക്കിയുള്ള mauloodkale കുറിച്ചും പറയുക ആർക്കെങ്കിലും ഹിദായത്ത് കിട്ടുന്നങ്കിൽ kittatttte

  • @digitalmedia9991
    @digitalmedia9991 11 місяців тому

    ചിന്തിക്കുന്നതിന് ദൃഷ്ടാന്തമുണ്ട്

  • @ubaidullaubaid1063
    @ubaidullaubaid1063 9 місяців тому

    Sayyid ennal nedav ennan.kontha

  • @sayyidsabithpookkottur8299
    @sayyidsabithpookkottur8299 11 місяців тому +1

    നിങ്ങൾ ഒന്നും ഓതണ്ട 😊

  • @ubaidullaubaid1063
    @ubaidullaubaid1063 9 місяців тому

    Kibran Kalla kibran🤵👸👩‍🔬👩‍💼👩‍🚒👩‍🌾👩‍🍳👩‍🔧👩‍🦳👩‍🦱vahabi palli

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do Місяць тому

    കിതാബ് നന്നായി പഠിക്കണം എ ന്നാൽ നി സുന്നി യാകും

  • @Pfjcug
    @Pfjcug 10 місяців тому +1

    ദയവു ചെയ്തു ചീരിനിയും തേങ്ങാ ചോറും പൊതർച്ചി കറിയു. ലെക്കോട്ടും ഒഴിവാക്കണം എന്ന് പറയരുത് 😊

  • @shafiusthad9547
    @shafiusthad9547 11 місяців тому

    🎉 മക്കൂസ് മാലിദ് രചിച്ചത് ആരാ എന്നും കൂടി പറഞ്ഞിരുന്നെങ്കിൽ

  • @makkarmm165
    @makkarmm165 11 місяців тому

    പക്കാ ശിർക്ക്.... അല്ലാഹുവിനോട് അല്ല ഇത് അഭി സംബോധന ചെയ്യുന്നത്........

  • @addulllaaddullq6871
    @addulllaaddullq6871 11 місяців тому

    എല്ലാം വയറ്റുപിഴപ്പിനുള്ള വഴികൾ അല്ലെ. വയറു നിറയെ ഇറച്ചിയും ചോറും, പിന്നെ കയ്മടക്കും.😂

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 25 днів тому

    കഴുമെങ്കിൽ ആദ്യം മുതലെ തന്നെ കുറെ ശേ ഭാഗം ഇത് പോലെ അർത്ഥം പറഞ്ഞ് വീഡിയോ ചെയ്താൽ അറിവില്ലാത്തവർക്ക് മനസിലാക്കാ നും ബിദായത്തിൽ നിന്ന് മാറി നിൽക്കാനും ഉപകാരം ആകും

  • @makkarmm165
    @makkarmm165 11 місяців тому

    നിങ്ങടെ കാര്യം കഷ്ടം തന്നെ ഇതൊക്കെ പണ്ട് പാവങ്ങളെക്കൊണ്ട് ഞങ്ങൾ ചൊല്ലിച്ചു കാശും ചോറും കുറേ അടിച്ചത് ആണ്.... ഇതൊക്കെ പുറത്ത് പറയാൻ കൊള്ളാമോ... ചതിയല്ലേ ചതി.........

  • @musthafamusthafa5983
    @musthafamusthafa5983 13 днів тому

    വഹാബിസം + 1 SIS ഭീകരത

  • @MohammedKm-k1f
    @MohammedKm-k1f Місяць тому

    Vahhbi nee pchakkallam thattividunnu

  • @saifunneesa9785
    @saifunneesa9785 11 місяців тому +4

    നയിച്ച് തിന്നാൻ മടിക്കുന്ന കള്ളൻമാർ ഇതിലും വലുത് പാടും അള്ളാഹു രണ്ട് എന്ന് വാതിക്കും എന്നാണല്ലോ ഇവരുടെ മൂതാപ്പ പറഞ്ഞത്

  • @user-wk3ns7je1s
    @user-wk3ns7je1s 11 днів тому

    ഇത് മണക്കൂസ്‌ മൗലൂത്.

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 11 місяців тому

    കുട്ടി യൂട്യൂബർമാർക്ക് ഒക്കെ തിരിയും

  • @muneermp9285
    @muneermp9285 11 місяців тому

    ഇതിന് മറുപടി. അലവി സഖാഫി കൊളത്തൂര് മറുപടി പറഞ്ഞിട്ടുണ്ട്

    • @javadrahman
      @javadrahman 11 місяців тому

      സ്വന്തം തുഹ്ഫ ഉള്ള അലവി 😂😂😂

  • @user-qd8tx7lm4f
    @user-qd8tx7lm4f 11 місяців тому

    നമ്മൾ സുന്നികളെ തട്ടിപ്ലുകാർ ആക്കാൻ വീഡിയോ ഉണ്ടാക്കുമ്പോൾ അല്പം കാര്യം ശ്രദ്ധിക്കണം
    ഭക്ഷണം വിളമ്പി വെച്ചിട്ടല്ല ബൈത് ചൊല്ലുന്നത് 😄

  • @kurafimedia
    @kurafimedia Місяць тому

    കൂട്ടുകാരാ ഇനി മൗലൂദ് പാടി നക്കാൻ കിട്ടുകയില്ല

  • @Time2talkwithyou
    @Time2talkwithyou 11 місяців тому +1

    ഇത് കേട്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി ഇവർക്ക് അറബി അറിയില്ല ഇസ്ലാമും റസൂലും എന്താണെന്ന് അറിയില്ല 😂
    ഈമാൻ നഷ്ട്ടപ്പെട്ട് ചത്തുപോയ മുനാഫികീങ്ങൾ ഇതേ വാദം തന്നെ ആയിരുന്നു നബിയുടെ കാലത്ത്‌ ണ്ടായിരുന്നത്
    ഇവരെ പോലെ മുനാഫികീങ്ങളായി ചാവാതിരിക്കാൻ ആവശ്യമുള്ളവർ ദുആ ചെയ്യുക

  • @76257730
    @76257730 11 місяців тому

    മുജാഹിദ് പ്രസ്സിൽ അച്ചട്ടിച്ചതാണ്ടല്ലോ ഈ ബുക്ക് അബോ അങ്ങിനെ ഉണ്ടാവും അല്ലങ്കിൽ അത്ഥം തെറ്റിയാണ് പറയുന്നത് ഇത് രണ്ടിൽ ഒന്നു

    • @MuhammedShereefkannur704
      @MuhammedShereefkannur704 11 місяців тому +1

      എന്നും ഇങ്ങനെ ഖുറാഫി ചിന്താഗതിയിൽ നിന്നാ മതിയോ ...?

  • @badruvengad4784
    @badruvengad4784 25 днів тому

    റസൂൽ (സ്വ) യുടെ ജനന സമയത്ത് ബിംബങ്ങൾ വീണത് ചിത്രത്തിൽ ഉള്ളതാണ്. ആ സമയത്ത് അത് ആരാധിച്ചിരുന്നവർ പാടിയ പാട്ടാണ് അത്.
    നബിതങ്ങുടെ ജനന സമയത്ത് ഉണ്ടായ അത്ഭുതം പറയുകയാണ്. ആ ബൈത്തിന്റെ തൊട്ട് മുമ്പ് അത് പറയുന്നുമുണ്ട്.
    പക്ഷേ അതും കൂടി പറഞ്ഞാല് ജനങ്ങളെ പറ്റിക്കാൻ പറ്റില്ലല്ലോ ലെ
    കഷ്ട്ടം.
    😏😏😏😏

  • @kunchippaabu3868
    @kunchippaabu3868 11 місяців тому

    മുജാഹിദ്കൾ സ്വന്തം പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളുടെ ചരിത്രം എങ്കിലും പഠിച്ചിരുന്നു എങ്കിൽ 12 വിഭാഗം ആകേണ്ടി വരില്ലായിരുന്നു. Km മൗലവി, Mcc, ek മൗലവി എന്നീ നേതാക്കൾ മൗലിദ് ഓതിയിരുന്നു എന്നത് മുജാഹിദ് തന്നെ സമ്മതിക്കുന്നു. എന്ന് മുതലാണ് Km മൗലവിയേക്കാൾ വിവരം ഉള്ള മുജാഹിദ്കൾ കേരളത്തിൽ വന്നത്. അതോ km മൗലവി ശിർക്കിൽ ആയി മരിച്ചു പോയോ? മറുപടി പ്രതീക്ഷിക്കുന്നു....

  • @sayyidsabithpookkottur8299
    @sayyidsabithpookkottur8299 11 місяців тому

    ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അർത്ഥം വളച്ചൊടിക്കുന്നു...

    • @MansoorMannarkkad
      @MansoorMannarkkad  11 місяців тому

      തെളിയിക്ക്

    • @sayyidsabithpookkottur8299
      @sayyidsabithpookkottur8299 11 місяців тому

      @@MansoorMannarkkad അതൊക്കെ ഒരുപാട് തവണ തെളിയിച്ചതാണ്... ഞാൻ ഇവിടെ കമെന്റ് ഇട്ടേന്ന് കരുതി ങ്ങൾ അത് അംഗീകരിക്കില്ല.. പിന്നെ എന്തിനാ... ങ്ങൾ അതിനെ കുറിച്ച് പഠിക്കി... നല്ല ആലിമീങ്ങളുടെ അടുത്ത് നിന്ന്... അപ്പൊ സത്യം മനസ്സിലാകും 🥰

    • @muhammedriyasct9248
      @muhammedriyasct9248 11 місяців тому

      ​@@MansoorMannarkkadഅപ്പോൾ വഹാബിവിശ്വാസപ്രകാരം ഇനി നമുക്ക് ഖുർആനും ഓതാൻ പറ്റില്ലല്ലോ കാരണം മൗലൂയിനെക്കാളും ഏറ്റവും വലിയ പച്ചക്ക് ശിർക്ക് വരികൾ ഖുർആനിലുണ്ട്

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 11 місяців тому

    Onam mujahid aakooshikkunnadoo

  • @jumailathpsjumailath
    @jumailathpsjumailath 11 місяців тому +1

    ഒരു തെറ്റുമില്ല

  • @mubashirktvilayoor1497
    @mubashirktvilayoor1497 11 місяців тому

    രണ്ട് എണ്ണം എടുത്തു ഒന്നാക്കി പറഞ്ഞു ആളുകളെ പൊട്ടൻ കളിപ്പിക്കൽ നടക്കട്ടെ യാ സയ്യിദ സാദാത്തീ എന്നുള്ളത് ബിംബത്തിനോടാണോ

  • @muhammedmusthafa8919
    @muhammedmusthafa8919 11 місяців тому

    പൊട്ടൻ😅😅😅😅

  • @Rashidm-e6b
    @Rashidm-e6b 11 місяців тому

    Full അർത്ഥം വെക്കടോ

    • @vertex1974
      @vertex1974 11 місяців тому +4

      സമസ്തക്കാർ ഫുൾ ചൂടിലാണല്ലോ... എല്ലാവരും കേൾക്കട്ടെ എന്തിനാ പേടി

    • @muhammadkunhi.a8669
      @muhammadkunhi.a8669 11 місяців тому

      ഫുള്ള് മാത്രമേ അടിക്കാറുള്ഴൂ..മൗലൂദിന് ഇറച്ചിവെട്ട്ജോലിയിലാണോ.

    • @me..471
      @me..471 11 місяців тому

      ഫുള്ള് അർത്ഥം വച്ചാൽ ബിരിയാണി തീരെ ഞണ്ണാൻ കിട്ടൂല ഹംകെ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 11 місяців тому

      ​@@me..471👌

    • @hussanpayyanadan5775
      @hussanpayyanadan5775 11 місяців тому

      ​@@me..471500ന്റെ വീലും

  • @Rashidm-e6b
    @Rashidm-e6b 11 місяців тому

    എടോ പൊട്ടാ.........😂

  • @manafmanaf873
    @manafmanaf873 11 місяців тому

    താൻ ഫുള്ളായി അർത്ഥം വെക്കടാ അർത്ഥം വെക്കാൻ പോലും അറിയില്ല

    • @MansoorMannarkkad
      @MansoorMannarkkad  11 місяців тому +1

      വെച്ച അത്തം തെറ്റുണ്ടെങ്കിൽ അത് പറ 😏

  • @ashraft3872
    @ashraft3872 11 місяців тому

    Pola chagayi

  • @muhammedriyasct9248
    @muhammedriyasct9248 11 місяців тому +1

    വഹാബി വിശ്വാസപ്രകാരം ഇനി ഞമ്മക്ക് ഖുർആൻ ഓതാൻ പറ്റില്ല കാരണം മൗലിദിനേക്കാളും വലിയ പച്ചക്ക് ശിർക്ക് വരികൾ ഖുർആനിലുമുണ്ട് എങ്ങനെ ഖുർആൻ ഓതും

  • @muhammedriyasct9248
    @muhammedriyasct9248 11 місяців тому

    സലഫികളുടെ വിശ്വാസപ്രകാരം ഇനി നമുക്ക് ഖുർആൻ പോലും ഓതാൻ പറ്റില്ല കാരണം മൗലൂദിനെക്കാളും വലിയ പച്ചക്ക് ശിർക്കിന്റെ വരികൾ ആണ് ഖുർആനിൽ ഉള്ളത്

    • @Fathi726
      @Fathi726 11 місяців тому

      ഖുർആനിൽ എവിടെയാണ് ഒന്ന് കാണിക്കുമോ

    • @makkarmm165
      @makkarmm165 11 місяців тому

      തലക്ക് സുഖം ഇല്ലേ

    • @muhammedriyasct9248
      @muhammedriyasct9248 11 місяців тому

      @@Fathi726 അൽ ബക്കറ 34 ആയത്ത് നോക്കുക

    • @mbhameed6715
      @mbhameed6715 7 місяців тому

      ഖുർആൻ പറയുന്നു മനുഷ്യരിൽ അധികം പേര് ചിന്തിക്കാത്തവർ കാലികളിൽ താഴെ അക്കൂട്ടർ പറയും ഖുർആനെ കുറിച്ച് ഈ രീതിയിൽ ഉള്ള അഭിപ്രായം

  • @Usmann181
    @Usmann181 Місяць тому

    മീഡിയയിൽ എന്തും തട്ടിവിടാം
    യഥാർത്ഥത്തിൽ എന്താണ് മൗലിദ്യിൽ പറയുന്നത് ഈ വിശദീകരിക്കുന്ന ദജ്ജാൽ കബളിപ്പിക്കുന്നവൻ പറയുന്നത് അർത്ഥം ശെരി പക്ഷെ സുന്നികൾ വിഗ്രഹങ്ങളോട് തേടുകയല്ല ചെയ്യുന്നത് മറിച്ച്
    . റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങൾ ജനിച്ച സമയത്തു ബിംമങ്ങൾക്ക് സംഭവിച്ച കാര്യം അവിടെ എടുത്തു പറയുന്നു എന്നതാണ് സത്യം
    പരിശുദ്ധ ഖുറാനിൽ മുൻകാല പ്രവാചകന്മാറുടെ ചരിത്രങ്ങൾ പറയുന്നുണ്ട് ആ ചരിത്രങ്ങളിൽ മുസ്ലിങ്ങൾക്ക് അനുകൂലമുള്ളതും ഇല്ലാത്തതും എല്ലാം undakumഇന്നനബിയുടെ കാലത്ത് എന്നതൊക്കെ സംഭവി ച്ചി ട്ടുണ്ട് എന്ന് അള്ളാഹു പപറഞ്ഞത് കാണാം എന്നത് പോലെ നബി യുടെ ജന്മ സമയം ബിംമ്മം തല കുത്തിവീണതും അപ്പോൾ ഉസ്മാണുബ്നു ഹുവായിരിസ് പാടിയതും പറഞ്ഞതും എല്ലാം ആണ് അതിൽ പറയുന്നത് അല്ലാതെ ബിംമങ്ങളോടെ സഹായം നമ്മൾ തേടുകയല്ല എന്ന് സുന്നികളായ മുസ്ലിങ്ങൾ മനസ്സിലാക്കണം മുജാഹിദ് ആളുകൾ വീണ്ടും അത് പ്രചരിപ്പിക്കും

  • @azadillath5830
    @azadillath5830 11 місяців тому +1

    അല്ല ഈ ലക്ഷക്കണക്കിന് വരുന്ന സുന്നി പണ്ഡിതൻമാർക്ക് ഇതൊന്നും മനസ്സിലായില്ല എന്നാണോ?
    😂😂

    • @MuhammedShereefkannur704
      @MuhammedShereefkannur704 11 місяців тому +1

      അവർ പണമാണ് വേണ്ടത് ...

    • @Abumarvan
      @Abumarvan 11 місяців тому +1

      മനസ്സിലാക്കിയവരുണ്ട്

  • @hishamahammmedkm1936
    @hishamahammmedkm1936 11 місяців тому +8

    Masha Allah

  • @Reelkingss
    @Reelkingss 11 місяців тому +2

    Mash allaha

  • @MohammedPk-dn5gj
    @MohammedPk-dn5gj 11 місяців тому +2

    👍👍👍👍

  • @makkarmm165
    @makkarmm165 11 місяців тому

    നിങ്ങടെ കാര്യം കഷ്ടം തന്നെ ഇതൊക്കെ പണ്ട് പാവങ്ങളെക്കൊണ്ട് ഞങ്ങൾ ചൊല്ലിച്ചു കാശും ചോറും കുറേ അടിച്ചത് ആണ്.... ഇതൊക്കെ പുറത്ത് പറയാൻ കൊള്ളാമോ... ചതിയല്ലേ ചതി.........