മാലാമൗലൂദിലെ പച്ചയായ ശിർക്കൻ വരികൾ് അളാഹു പറയുന്നു എന്നോട് പ്രാർത്ഥിക്കാൻമഹ്യദീൻ ഷെയ്ഖ് പറയുന്നു എ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 140

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +10

    പണ്ട് മുതൽ രാജാക്കന്മാർക്കു പിന്നിൽ ചേർന്നു നിന്നു പ്രവർത്തിച്ചു പോന്ന പണ്ഡിതൻമാരെ ഏറ്റു പ്രവർത്തിച്ചു പോന്ന വർക്ക്‌ വിശപ്പു മാറ്റാനുള്ള അവസരത്തിൽ ശിർക്കിനെ പറ്റി ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും കെട്ടിപ്പൊക്കിയ വ്യക്തിത്വം പൗരോഹിത്യം സംഘടനാ വലുപ്പം എല്ലാം നോക്കുമ്പോൾ തകർന്നു പോകുമെന്ന് പണ്ഡിതൻമാർക്കറിയാം
    പരലോക ജീവിതം നഷ്ടത്തിൽ ആയിപോയി എനി ഭൂമിയിലതും നഷ്ടപ്പെടുത്തറിയാൽ എന്ന ചിന്തയിൽ നിന്നു ഭൂമിയിൽ സലഫികകളുടെ മുമ്പിൽ നാണം കെടുന്നതിനേക്കാൾ നല്ലതു പരലോകം നഷ്ടപ്പെടുത്തുന്നതാണ് നല്ലതെന്നു തീരുമാനിക്കുകയാണ്
    വിശ്വാസികളെ യും കുട്ടികൊണ്ട് പോയി അവരുടെയും പരലോകം നഷ്ടപെടുത്തുകയാണ്
    ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തമുണ്ട്
    എന്നത് മനുഷ്വരോട് ഖുർആൻ പറയുമ്പോൾ ചിന്തിക്കട്ടെ
    🇮🇳🇮🇳🇮🇳🥑🥑💯☑️

    • @Asmenshvloc
      @Asmenshvloc 3 роки тому +1

      ജിന്ന് മുജാഹിദ് എന്താണ്

  • @hussainyemkey7370
    @hussainyemkey7370 3 роки тому +4

    മൂഹിയിദ്ധീൻ ഷൈഖേ കാക്കണേ.....

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      മൊയ്തീൻ ഷെയ്ഖ് ഇരുലോകത്തും കാത്തുരക്ഷിക്കു

  • @mohamedshareef3361
    @mohamedshareef3361 3 роки тому +9

    മഹാന്മാരുടെ കിതാബിലും നബി(സ)യുടെ ഹദീസ് എന്ന വിധംപോലും പല വ്യാജവും കടത്തിക്കൂട്ടി ഖുർആനും നബിചര്യക്കും വിരുദ്ധങ്ങൾ പിഴച്ച വിഭാഗം അത് ആധികാരികത നൽകി ശിർക്ക് ബിദ്അത്തിലേക്ക് പൈശാചിക പ്രേരണ നൽകുന്നു. നഊദുബില്ലാഹ്

  • @junaidap3572
    @junaidap3572 3 роки тому +5

    ബൈത്ത് ഉഷാറായി
    അതുപോലെ മുഹ്‌യുദ്ദീൻ മാല പാടൂ..
    മുഹ്‌യുദ്ദീൻ ശൈഖിന്റെ ബറകത്ത് കൊണ്ട് ഹിദായത്ത് നൽകട്ടെ

  • @muhammedshafi3914
    @muhammedshafi3914 9 місяців тому +1

    താടി വെച്ച് പറ്റിക്കാൻ മിടുക്കൻ ആണ്, ശിർക് എന്നാൽ എന്താ എന്ന് കൂടി അറിയില്ല, പാവം, പടച്ചോൻ ഹിദായത് കൊടുക്കട്ടെ

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 3 роки тому +20

    മൊയ്തീൻ ശൈഖിൻ്റെ കഴിവ് കാണിച്ചു തരൂ എന്ന് പറയല്ലേ. തിരിച്ച് ഇവർ പറയും അല്ലാഹുവിൻ്റെ കഴിവ് കാണിച്ചു തരൂ എന്ന്. നഉദ്ബില്ലാഹ്.

    • @basheerbas5162
      @basheerbas5162 3 роки тому

      Angine parangitundu

    • @muhammedriyas6895
      @muhammedriyas6895 3 роки тому +1

      Shaikinod, chodilkam oruthettumill

    • @basheerbas5162
      @basheerbas5162 3 роки тому +1

      @@muhammedriyas6895 tettu illa abujahalinte Abu aagum

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 3 роки тому

      @@muhammedriyas6895 ചോധിക്കാലോ. ഒന്ന് മൊയ്തീൻ ശൈഖിൻ്റെ ഫോൺ നമ്പർ തരൂ.

    • @muhammedriyas6895
      @muhammedriyas6895 3 роки тому +2

      @@basheerbas5162 nigal iblees vazhi pinthudarinnu

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 3 роки тому +2

    അങ്ങിനെയാണെങ്കിൽ ജിന്നിനെയും വിളിച്ചു പ്രാർത്തിക്കാറുണ്ട്..... എന്തെ... മനസ്സിലായി കാണും എന്നു വിചാരിക്കുന്നു

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 роки тому

      ഇല്ല ഇല്ല. ഇല്ല കോടാനുകോടി വട്ടം ഇല്ല

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 3 роки тому +1

      രോഗം മനസ്സിലായി. ആരാ അങ്ങനെ ജിന്നിനോട് പ്രാർഥിക്കുന്നത്?
      പോട്ടെ, പ്രാർഥിക്കാൻ പറ്റും എന്ന് പറഞ്ഞത് ആരാ?

  • @swadakapms4094
    @swadakapms4094 2 роки тому +2

    വഹാബിസം കമ്യൂണിസത്തേക്കാൾ അപകടം
    نعوذ بالله

  • @KUNHUkozhikode
    @KUNHUkozhikode 3 роки тому +2

    മോലൂട് ചോലിയാൽ മതി അർത്ഥം വെക്കാൻ പാടില്ല.. എന്നു പയുന്നതാണ് നല്ലത് അതാണ് സമസ്ഥക്ക് നല്ലത്

  • @tsb4250
    @tsb4250 3 роки тому

    കുറാഫികളും മൗലൂദും ഇല്ലെങ്കിൽ മുജാഹിദ് നേതാക്കൾ എന്ത് പ്രസംഗിച്ചു ഫോർച്ചുണർ വാങ്ങും ( റഹ്മത്തായ മുത്ത് നബി സ കൊണ്ട് ഞങ്ങൾക്ക് സ്വർഗം തരണേ അല്ലാഹ് )

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 роки тому +4

    👨‍🎓👉📚 സത്യം സുന്നികകൾ പറയു ന്നത് തന്നെ യെന്ന് മുജാഹി ദിലൂടെ അറിയാൻകഴിഞ്ഞതിൽസന്തോഷം ...🌹എന്നാൽ മുജാഹിദുകളു ടെ തൗ ഹീദ് എവിടെ ❓ നിങ്ങൾ തന്നെ ഛിന്നിച്ചിതറി പല പല പാർട്ടികൾ, പരസ്പരം മുശ്രിക്കുകളാക്കി, ആര് ശരി ഏത് ശരി എന്ന് ആർക്കും അറി യില്ലഎന്തൊരു കഷ്ടം ,ഇതാണ് മുജാ ഹിദ് / വഹാബിസം😇😇😇

    • @ABCD-er1oo
      @ABCD-er1oo Рік тому

      Poda potta ninglde ek pk ap koopi thwareekath thne350 ennm aayi ...oralk vere aale patilla...mujahid elarkm oru nilapaad aanu....

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 роки тому +3

    😇😇😇 അലവി സഖാഫിയുടെ ആ വീഡിയോ കാണിച്ചത് കൊണ്ട് ഒരു പാട് നന്ദി സത്യം സുന്നി പറയുന്നത് ത
    ന്നെ എന്ന് ഉറപ്പായി 😇
    പല പാർട്ടികളായ മുജാഹിദുകൾക്ക്
    തൗഹീദിൽ ഇത് വരെ തീരുമാനമായി
    ല്ല ,അവർപരസ്പരംശിർക്കാരോപ ണത്തിലുമാണ്😇😇😇

  • @sulaimank4812
    @sulaimank4812 3 роки тому

    മങ്കൂസ് മൗലുദിനെ കുറിച്ച് ഒരു വിശദീകരണം വേണം

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 роки тому +1

    👨‍🎓👉🌹🌾 മുഹ് യിദ്ദീൻ ശൈഖിൻ്റെ
    കഴിവൊന്ന് കാണിച്ച് തരൂ എന്ന് സുന്നികളോട് പറയല്ലേ ,തിരിച്ച് അ
    വരും പറയും നിങ്ങൾ അല്ലാഹു ൻ്റെ ആളുകൾ എന്നല്ലെ പറിണത്
    ഉദ് ഊനീ അസ്തജിബ് ലകും" ഒന്ന്
    വിളിക്ക് / ഉത്തരം കാണിക്ക് എ ന്നൊക്കെ .,നമ്മൾ മുജാഹിദുകൾ അല്ലാഹുവിനെവിളിക്കാറില്ല ,വിളിച്ചാൽതന്നെഉത്തരംകിട്ടാറുമില്ലല്ലോ ,നമുക്ക് തൗഹീദ് ഒന്ന് ഉടച്ച് പൊടിച്ച് മാറ്റിയാലോ ...???
    8 - ഉം 10-ഉം തൗഹീദ് ...??? ആരാ
    ണ് ശരി ,ഏതാണ് ശരി ...???

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 роки тому +2

    ഇത് കൊണ്ടൊന്നും അലവി സഖാഫി പരലോകത്ത് രക്ഷപെടുകയില്ല

  • @underworld7496
    @underworld7496 3 роки тому +3

    പടച്ചവനേ......... മുഹ്യദ്ധീൻ ശൈഖ് ഇതൊക്കെ അറിയുമോ എന്തോ...... 🤣😆

  • @latheef0002
    @latheef0002 2 роки тому

    മഹാനായ വലിയ്യ് ശൈഖ് ജീലാനി തങ്ങൾ പറഞ്ഞിട്ടില്ല ... .:..

  • @kunchupullat1221
    @kunchupullat1221 3 роки тому +7

    നമ്മുടെ അൽബി അല്ലേ തൊള്ളയിൽ വന്നത് മുഴുവൻ പറയും പടച്ചോനെ യും പടപ്പുകളെയും പേടിയില്ലാതെ പറയുന്ന അൽബിയാക്ക 🤣😍😄😘🥰😂😜😜😜

    • @user-mo432Sameer
      @user-mo432Sameer 3 роки тому

      🤣🤣🤣🤣

    • @ubaidullahubd2511
      @ubaidullahubd2511 2 роки тому

      👍👍👍😉😉👍😉😜😏😭😀

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 роки тому +1

      അപ്പോ ,നിങ്ങടെ ഉപ്പ അൽ ബ്യാ
      ക്കക്ക് വേറെ പണിയൊന്നുമില്ലേ ...
      ?? മെൻ്റൽ ഹോസ്പിറ്റലിൽ കൊ
      ണ്ട് പോകൂ ....🦀🦀🦂🦂🦍???
      വഹാബിസം = സാത്താനിസം

    • @abumuhammed5319
      @abumuhammed5319 2 роки тому

      സത്യം ജനങ്ങൾ അറിയട്ടെ

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 роки тому +2

      @@abumuhammed5319 😇😇 സത്യം
      ഇനിയും അറിയാത്തവർ വഹാബി
      സം മാത്രം പഠിച്ചവർ ,അന്താരാ ഷ്ട്ര തലത്തിൽ വഹാബിസം തള്ള
      പ്ലിട്ടു ....???

  • @aboobackerpm6751
    @aboobackerpm6751 3 роки тому +2

    Avsana naluvre Ethu samshyatthil tanne kdakkakkum chodichavarum
    Uttaram. Kouduttavarum. Innu kabarelanu ullathu. Ella padappukalum. Allahuvinode. Prarthikunnullu. Allahusnehichavre
    Snehikunnu. Avarodappam Allahuvenodu. Chodikunnu prarthikunnu. Ethu polulla samvatham nirtthu.ok

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 2 роки тому

      😇😇 നമസ്ക്കാരത്തിൽ പോലും
      നബി _ സ_ യെ വിളിക്കുന്നവരാണ്
      മുസ്ലിംകൾ ,നീ അനുഗ്രഹിച്ചവരുടെ
      പാതയിൽ ഞങ്ങൾക്കും മാർഗ്ഗദർ
      ശനം നല്കണേ എന്നും മുസ്ലിംകൾ
      നമസ്കാരത്തിൽ ....??? മഹാന്മാരെ ഒഴിച്ച് നിറുത്തി ഇസ്ലാം ഇല്ല ...??? വഹാബിസം = സാത്താ നിസം 🦀🦂🦂 OK

  • @nazarudeen9273
    @nazarudeen9273 3 роки тому +2

    In Islam worship and pray Allaha alone. It is Islamic fundamental .

  • @ahmadkutty7081
    @ahmadkutty7081 3 роки тому +4

    ഏ വഹാബികളെ റസൂല ടക്കമുള്ള ഒരു മഹാന്മാരെയും നിങ്ങൾ വഹാബികൾ ബഹുമാനിക്കില്ല വെറുപ്പാണ് വഹാബികൾക്ക് സകല മഹാന്മാരോടും എന്നാൽ യഥാർത്ഥ മുസ്ലിമീങ്ങളെ അതിന് കിട്ടൂല ജൂതര് അർത്ഥം വെച്ച് പഠിപ്പിച്ച് തന്ന അർത്ഥമാണ് ഹദീസിനും ആയതിനും നിങ്ങൾ വെക്കുന്ന അർത്ഥം നിങ്ങളെ ശർറ് ഇമാം മഹ്ദി യുടെ വരവോട് കൂടി തീരും ജൻ ഷാ അള്ളാഹ്

    • @abdulazeezmp3454
      @abdulazeezmp3454 3 роки тому +2

      മഹ്ദി വന്നാൽ ആദ്യം മാല പാട്ട് അനുഗരിക്കുന്ന പോത്തുകളെ കശാപ്പ് ചെയ്യും....!

    • @user-mo432Sameer
      @user-mo432Sameer 3 роки тому

      @@abdulazeezmp3454 🤣🤣🤣🤭🤭👌

  • @gafoorastaco3656
    @gafoorastaco3656 3 роки тому +2

    ഇങ്ങനെയുള്ള ചിന്തകളും, ജീവിത ശൈലിയും അല്ലാഹു വിനെയും,നബി(സ.അ)യും തിരസ്കരിക്കലല്ലെ?മാത്രമല്ല അലവീസം അനുസരിച്ച് ജാഹലീയ കാലഘട്ടവും തമ്മിൽ വല്ല വൃത്യാസവും ഉണ്ടോ.

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +1

    മൊയ്‌ദീൻ ഷെയ്ക്കിനെ ഇസ്ലാമിക ലോകത്തിനു ആരാണ്
    പരിചയ പ്പെടുത്തിയത്
    🇮🇳🇮🇳🥑🥑💯☑️

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 3 роки тому +4

    ഒരു വിഗ്രഹം, അത് അല്ലാഹു അല്ല എന്ന് കരുതി അതിനോട് സഹായം ചോദിക്കാമോ മൊയിലാരെ??
    കള്ള് കുപ്പിയിൽ നിറച്ചു വെളിയിൽ പാല് എന്ന് ലേബൽ വെച്ചത് കൊണ്ട് ആ കള്ള് പാല് ആകുമോ? വല്ലാത്ത ഒരു ന്യായീകരണം തന്നെ.

    • @abidaerooth4968
      @abidaerooth4968 3 роки тому +3

      എടാമുജാഹിദ് നീ എവിടെ നിന്ന് വന്നു

    • @nazz749
      @nazz749 3 роки тому +2

      എന്ത് വിവരം കേടാണ് ഈ ജാഹിലുകൾ പറയുന്നത്..

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 3 роки тому +1

      @@abidaerooth4968 പണ്ട് മൊയ്തീൻ ശൈഖ് തട്ടിയ (എന്ന് കുറാഫി മൊല്ലാമാർ തട്ടി വിടുന്ന) അന്ത കൊട്ടയിൽ ഉണ്ടായിരുന്ന റൂഹ്.

    • @muhammedriyas6895
      @muhammedriyas6895 3 роки тому +1

      @@abdulrahimanchaithotam2527 vahabisam ibleesam

  • @AbdulWahid-zy6xi
    @AbdulWahid-zy6xi 3 роки тому

    പുരോഹിതൻമാർക്ക് നേരം വെളുക്കുകയില്ല.സാമ്പത്തികമാണ് ഇവർക്ക് വലുത്.

  • @muhammedazgar274
    @muhammedazgar274 3 роки тому

    കള്ളു നിറച്ച ചെമ്പിൽ എലിവീണാൽ കുടിക്കാൻ പറ്റുമോ
    😁😁😁😁😁
    മൗളുതിൽ ശിർക്ക്....

  • @khalidcp7428
    @khalidcp7428 3 роки тому

    Kottapurath ninni shirk padichathalle

  • @ramlakuniyan3806
    @ramlakuniyan3806 3 роки тому +2

    സിദ്ദീഖ് സഖാഫി എങ്ങനെ ഓടിച്ചു എന്നാണ് നീപറയുന്നത്.ഖുർആൻ ഹദീസ് തെളിവ് കൊണ്ട് ഓടിക്കണം. കാന്തപ്പന്റെ പിന്നാലെ ഞാൻ ഒരു വടിയുമായി കൂടിയാൽ കാന്തപ്പനും ഓടൂലെ. നിന്റെ വാദം മുജാഹിദിന്റെ വേണ്ട.നീ അറബി രാജ്യങ്ങളിലേ ശൈഖുമാരോടൊ റാബിത്വയോടോ ചോദിക്കു. അറബികളുടെ പൈസ വേണം ലെ.താടിയും തലപ്പാവും അറിവാണെങ്കിലും സിക്കുകാരുടെപകുതി ഇല്ലല്ലോ

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 3 роки тому +2

    മുജാഹിദ്, സലഫി, തബ്ലീഗ്, പുത്തൻവാദികളെ,, ഒരു കാര്യം പറയാം,3കാര്യങ്ങൾ വിശ്വസിക്കാതെ പൂർണം മു'മിനാവുകയില്ല
    1, അല്ലാഹുവിനെയും അവന്റെ റസൂലിനെയും വിശ്വാസികൾ
    2, അല്ലാഹു ഇഷ്ടപ്പെട്ടവരെ സ്നേഹികൾ
    3, അല്ലാഹു വെറുത്തവരെ വെറുക്കൽ.
    ഇതിൽ രണ്ടാമത് പറഞ്ഞത് മനസ്സിലായെങ്കിൽ നിങ്ങൾക്കും ആവുലിയകളെ വിളിക്കാം,,, 👍

    • @abdulsattark.p6018
      @abdulsattark.p6018 3 роки тому +3

      അള്ളാഹു ഇഷ്ടപെട്ടവരെ സ്നേഹിക്കണ്ട എന്നാണോ? അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നതാണ് വിഷയം.

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 3 роки тому

      @@abdulsattark.p6018 ithinulla marupadi thannal ni ആവുലിയകളെ വിളിക്കുവ്വോ ?

    • @abdulsattark.p6018
      @abdulsattark.p6018 3 роки тому

      @@ibrugabrutrivandrum3819 ഖുർആൻന്റ അടിസ്ഥാനത്തിൽ മറുപടി തരു.

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 3 роки тому +3

      @@abdulsattark.p6018 താരല്ലോ,, but ഇയ്യാൾ ഖുർആൻ മാത്രമേ വിശ്വാസികത്തുള്ളൂ, ഹദീസൊന്നും വിശ്വസിക്കില്ലേ....?

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      ആദം നബിയുടെയും യൂസഫ് നബിയുടെ മുമ്പിൽ സുജൂദ് ചെയ്തു അത് ശിർക്കോ അദ് തൗഹീ തൊ സെൽഫികൾക്ക്

  • @hamzapm2795
    @hamzapm2795 3 роки тому +4

    മുജാഹിദ് പിഴച്ച വർഗമാണ്. അവരാണ് ശിർക്ക് ചെയ്യുന്നത്

  • @SamsungA-zc5oo
    @SamsungA-zc5oo 3 роки тому

    ഇവരൊന്നും ഒരു കാലത്തും നന്നാവൂല

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 3 роки тому +6

    ഓ വഹ്ഹാബികളെ നിങ്ങളുടെ ഹൃദയത്തിലേക്കാണ് പടച്ച റബ്ബ് നോക്കുന്നത്... മമ്പുറം സിയാറത്തിനു പോയാൽ അവിടെ കിടക്കുന്ന തങ്ങളുപ്പാപ്പ അള്ളാഹ് ആണെന്ന് സുന്നികളാരും മനസ്സിൽ വിചാരിക്കാറില്ല...
    പൊട്ട പോയത്തം പറയെല്ലേ.....

    • @abdurahimanrahiman2227
      @abdurahimanrahiman2227 3 роки тому +2

      അങ്ങിനെ ലോകത്തിൽ ഒരു മുസ്ലിമും പറയാറില്ല സഹോദരാ....... മമ്പുറം തങ്ങൾ നിങ്ങളെ സഹായിക്കും എന്ന് വിശ്വസിച്ചാൽത്തന്നെ തീർന്നു.....

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 роки тому +3

      ഖബർപൂജാരീ പിന്നെ എന്തിനാണ് അങ്ങോട്ട് പോണത്

    • @kingcobra822
      @kingcobra822 3 роки тому +1

      Abdu. rash:. എടോ പച്ചക്കു റാഫീ.... നന്നാവാൻ നോക്ക് .. മുസ്ലിമായി മരിക്കണമെങ്കിൽ.....

    • @musthafaapmmuthu7169
      @musthafaapmmuthu7169 3 роки тому

      وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ
      ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക്‌ അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക്‌ അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.

  • @shahusvlog7626
    @shahusvlog7626 4 місяці тому

    കിർക്കൻ കണ്ടു പിടിത്തം!

  • @latheeflathif6814
    @latheeflathif6814 3 роки тому +4

    Albiyaka ഇതിലും ബല്ലിയ ശിർക് kandaknu കളവ് കൊണ്ട് അമ്മാന മാടുന്ന Albiyaka

  • @nizaryamani4601
    @nizaryamani4601 2 роки тому +1

    എവിടെനാണ് ഈ വഹാബി കയറിവന്നത്

    • @ernakulamernakulam3060
      @ernakulamernakulam3060 2 роки тому

      ഭൂമിയിൽ ഒരു സ്ഥലവും പറയാൻ പറ്റൂല

  • @sainulabidpp84
    @sainulabidpp84 3 роки тому +1

    അപ്പോൾ നബി ( സ്വ ) തങ്ങൾ ശഫാഅത്ത് ചെയ്യുലേ?

  • @anvarhussain8652
    @anvarhussain8652 3 роки тому +2

    Mujakale ningal mushrikakki nadannu ahirathil bambbar sammanam.thirichu medicho..ningalude vithi

  • @rasiyapadath4936
    @rasiyapadath4936 3 роки тому

    കോയില് viliyakum

  • @sakshimalayalam6831
    @sakshimalayalam6831 3 роки тому +1

    പടച്ചവന്റെ കാരുണ്യത്തിൽ ജീവിക്കുന്ന ആളുകൾ ഇങ്ങനെ ആക്കുന്നതിൽ ഈതലേകെട്ടുക്കാർ ആണ് മുൻപന്തിയിൽ കാന്തം കൂടി ഉണ്ട് അയാൾ മുടി കൊണ്ട് വരുന്നു ജനങളെ തെറ്റിദ്ധരിപ്പിക്കുന്നു അള്ളാഹു വിൽ നിന്നും അകറ്റുന്നു കബർ സിയാറത്ത് കബർ അമ്പലമാക്കൽ എല്ലാം അങ്ങിനെ ആയികഴിഞു അള്ളാഹു മാത്രം മാത്രമാണ് പ്രാർത്ഥനക്ക് അർഹൻ അതിൽ വെള്ളം ചേർത്താൽ വെള്ളത്തിലാകും

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому

      Theeyil aakum

    • @sulfikarali9008
      @sulfikarali9008 3 роки тому

      അയാളുടെകൈയിലുള്ളമുടിമോൻസൺമാവുങ്കലിൻെറകൈയിൽനിന്നുംവാങ്ങിയതാണ്.

  • @najeelas66
    @najeelas66 3 роки тому +1

    നല്ല നല്ല പണ്ഡിതന്മാർ മരിച്ചു പോയാൽ അവരെ വച്ച് കായിണ്ടാക്കുന്ന കള്ളവലാലീങ്ങള് 😁

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      നീ ഒരു ഇബിലീസ് ആരാധകനാണ്

  • @poovenilavu4353
    @poovenilavu4353 3 роки тому +1

    മണ്ടത്തരം ഉപേക്ഷിച്ചു മനുഷ്യനാകൂ.

    • @swadakapms4094
      @swadakapms4094 2 роки тому

      ഇയാൾക്കു ഹിദായത് നിൽക്കണേ

  • @abdulsalamp1431
    @abdulsalamp1431 3 роки тому +1

    അച്ചടി തിരൂരങ്ങാടിയാണോ 😜😜

  • @skylab8241
    @skylab8241 3 роки тому

    അൽബിന്റെ കാര്യം പോക്കാ