കാറ് ഉണ്ടാക്കിയ കമ്പനി പറഞ്ഞ പോലെ കാറോടിക്കണം അല്ലാഞ്ഞാൽ കാറും ഓടിക്കുന്നവനും അതിൽ യാത്ര ചെയ്ത വരും അപകടത്തിൽ പെടും - മനുഷ്യനെ സ്റ്ട്ടിച്ചവൻ പറഞ്ഞ പോലെ മനുഷ്യൻ ജീവിച്ചില്ലെങ്കിൽ മനുഷ്യൻ അപകടത്തിൽ പെടും ഇത് അനുഭവം ഉണ്ട് പക്ഷെ ആരും അത് മൈന്റ് ചെയ്യുന്നില്ല എന്ന് മാത്രം
ആത്മാവിനുള്ള മരുന്ന് ഇതല്ലെങ്കിലും ആത്മാവിനുള്ള മരുന്ന് കൊടുക്കാനുള്ള സ്ഥലം ഉണ്ടാക്കിത്തരുകയാണ് ഉസ്താദ് സൂപ്പർ സൂപ്പർ ഉസ്താദിന് അഭിനന്ദനങ്ങൾ ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങൾ
@@Gvlogs100ഇപ്പോൾ തേങ്ങയാണ് ഇതെല്ലാം സത്യമാണ് എന്ന് തിരിച്ചറിയുന്ന ഒരു kalam വരാനുണ്ട് അന്ന് നിലവിളിച്ചിട്ടു കാര്യമില്ല നിങ്ങൾ ഇസ്ലാം സ്വീകരിക്കേണ്ട ഇസ്ലാമിനെ കുറിച്ച് ഒന്ന് പഠിക്കാൻ ശ്രമിക്കു
ഭൂമികുലുക്കം, ലാവ, സുനാമി, ഉരുൾപൊട്ടൽ, പ്രളയം, കൊടുങ്കാറ്റ് ശാസ്ത്രത്തിന് ഒരിക്കലും പിടികൊടുക്കാത്ത, ശാസ്ത്രത്തിന് നിയന്ത്രിക്കാൻ കഴിയാത്ത പ്രതിഭാസം. ഇതിൽ യുക്തിവാദികൾക്ക് ചിന്തിക്കാൻ ഒരുപാടുണ്ട്
മാഷാ അല്ലാഹ് ഹൈദമി ഉസ്താദിന് നൽകിയ അനുഗ്രഹങ്ങൾ അല്ലാഹു നിലനിർത്തികൊടുക്കട്ടെ ഇനിയും കൂടുതൽ കൂടുതൽ അറിവുകളും അത് അറിയിക്കാനുള്ളകഴിവും അല്ലാഹു നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Mashallah, What a meaningful talk❤ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ.. امين ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് മനുഷ്യരെല്ലാം അവരുടെ വികാരത്തിന് അടിമകളാണ്. "തത്വമസി" നമ്മളെ നാം വിചിന്തനം ചെയ്താൽ നമ്മളെ അറിയാൻ ശ്രമിച്ചാൽ നാം നമ്മെ കണ്ടെത്തി...
മനുഷ്യന്റെ ചിന്തകൾ മാറി. ആറാം നൂറ്റാണ്ടിലെ മനുഷ്യന് അന്നത്തെ ഒട്ടകവും കുതിരയും ചുറ്റുമുള്ള പ്രക്‌തി യും ആയിരുന്നു ലോകം. എന്നാൽ അധുനികമാന്നുഷ്യന് വിമാനവും ട്രെയിനും റോകേറ്റും വലിയവലിയ കെട്ടിടങ്ങളും ഒക്കെയാണ് ചിന്ദിക്കുന്നത്. ആറാം നൂറ്റാണ്ടിൽ ഒരു കക്കൂസ് പോലും ഇല്ലാതിരുന്നു. ഇതൊക്കെ മനുഷ്യൻ സ്വയം അർജിച്ചതാണ്.
@@ansarperinjanam8552 ഒരു 50 വർഷം മുൻപ് ഏതു വീട്ടിലാണ് കക്കൂസ് ഉള്ളത്. പർദ്ദ നിലവിൽ വന്നത് തന്നെ രാത്രിയിൽ വെളിയിൽ (കക്കൂസിൽ ) പോകാനാണ്. പണ്ട് വെളിക്കിരിക്കുക എന്നാണ് പറയുന്നത്.
എല്ലാ പ്രോഡക്റ്റും ഉണ്ടാക്കുന്നതിന് മുൻപ് അതിന്റെ ഡിസൈൻ ഉണ്ടാകും അത് തന്നെയാണ് പ്രൊഡക്ഷൻ ഔട്ട് പുട്ട് ഏതെങ്കിലും ഒരു നിരീശ്വര വാദിക്ക് ഡിസൈൻ ആദ്യം വരച്ചിട്ട് അതെ പോലെ ഉള്ള കുട്ടി ഉണ്ടാക്കി കാണിക്കാമോ എങ്കിൽ ഞാനും വിശ്വസികാം ദൈവം ഇല്ലാന്ന് ഉണ്ടാകാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് പോലും അറിയില്ല പിന്നല്ലേ ഇത് 😀😀😀😀
നിരീശ്വരവാദികളായ ഇവന്മാർ ഇവിടെ എങ്ങനെ ജനിച്ചു.? ഇതെല്ലാം ദൈവമാണ് തീരുമാനിച്ചത്.. മുഹമ്മദ് നബി (സ.അ) അറേബ്യയിൽ ജനിച്ചു. അല്ലാഹു വിൻ്റെ ഇഷ്ടം..😮 നീ ഇൻഡ്യൽ ജനിച്ച കാരണം എന്താ.?
ആത്മാവിനുള്ള മരുന്ന് അല്ലെങ്കിലും ആത്മാവിനു മരുന്നു കൊടുക്കാൻ ഒരു സ്ഥലം ഉണ്ടാക്കുകയാണ്. ഉസ്താദ് ചെയ്യുന്നത് സ്ഥലം ഉണ്ടെങ്കിലേ മരുന്നു കൊടുക്കാൻ കഴിയു. അഭിനന്ദനങ്ങൾ ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങൾ ഹൈതമി ഉസ്താദിന്
@AbdulrasheedMC-z5e നിങ്ങൾ പറഞ്ഞത് ഒകെ സ്ഥലം ഉണ്ടാകാൻ ഇതൊന്നും പോര ഒരു കുട്ടിയെ ഒരു പിടുത്തത്തിൽ എത്തിക്കാൻ കഴിയുമെങ്കിൽ പരിശ്രമിക്കു അതാണ് ഈ കാലഘട്ടത്തിലെ ജിഹാദ്
സൂപ്പർ ഇത് ബോറാകുന്നത് മുസ്ലിം തന്നെ മുജാഹിദ് സ്റ്റേജിൽ കയറി പരസ്പരം കളി യാകുന്നത് തെ ന്നെ പ്രശനം അത് കൊണ്ട് മറ്റു മാത്‍സ്ത കർ കളി യാക്കാൻ അവ്സരം മുഴുവൻ മുജാഹിദ് തെ ന്നെ
എന്തൊരു വാക്കുകൾ.... ഇതുവരെ ഇങ്ങനെയുള്ള ചിന്ത നൽകിയ ഒരു പ്രഭാഷണം കേട്ടിട്ടില്ല.... നന്ദി ഉസ്താദ്...❤
അതാണ് തങ്ങളുടെ ഉ ഇതിലും ചിന്തകളിലുള്ള അത്ഭുതം മൂപ്പരെ ക്ലാസിൽ ഞങ്ങള ഒരു പാട് ചിന്തിപ്പിച്ചിട്ടുണ്ട് ഇഷ്ട്ടം❤❤❤ ഹൈതമി❤❤
❤️🤲❤️
പടച്ചവൻ സമുദായത്തിന് നൽകിയ മുത്ത്❤
കാലഘട്ടത്തിന്ന് ആവശ്യം വരുമ്പോ പടച്ചോൻ നിയോഗിക്കും 👍😊
കേട്ടിരുന്നു പോവും
അറിവിൻ്റെ സാഗരം എന്ന് കേട്ടിരുന്നു.... ഇപ്പോ കണ്ടു്
ഹൈതമി ❤❤❤. വളരുന്ന യുവാക്കൾക് മാതൃക ❤
വളരെ പ്രശസ്തമായ വാക്കുകൾ ❤
ഇതുപോലെ യുള്ള മത പണ്ഡിതരാണ് ഈ കാലഘട്ടത്തിനാവശ്യം അല്ലാഹു ദീർഗായുസ് നൽകട്ടെ
Ameen
കാറ് ഉണ്ടാക്കിയ കമ്പനി പറഞ്ഞ പോലെ കാറോടിക്കണം അല്ലാഞ്ഞാൽ കാറും ഓടിക്കുന്നവനും അതിൽ യാത്ര ചെയ്ത വരും അപകടത്തിൽ പെടും - മനുഷ്യനെ സ്റ്ട്ടിച്ചവൻ പറഞ്ഞ പോലെ മനുഷ്യൻ ജീവിച്ചില്ലെങ്കിൽ മനുഷ്യൻ അപകടത്തിൽ പെടും ഇത് അനുഭവം ഉണ്ട് പക്ഷെ ആരും അത് മൈന്റ് ചെയ്യുന്നില്ല എന്ന് മാത്രം
കാറും ജീവിതവും ഒന്നാണോ
എന്നാ പിന്നെ മതത്തിൽ തെറ്റെന്ന് പറഞിട്ടുള്ള കാര്യങ്ങൾ മത പണ്ടിതൻമാർ ചെയ്യുന്നുണ്ടല്ലൊ എന്നിട്ട് അവർക്കെന്താ പറ്റുന്നു
@@AbulHassan-f5sതെറ്റ് ആര് ചെയ്താലും തെറ്റാണ്..
പണ്ഡിതർക്കാണ് ഏറ്റവും കൂടുതൽ ശിക്ഷ ലഭിക്കുക.. അങ്ങനെ അല്ലെന്നു ആരാണ് പറഞ്ഞത് @@AbulHassan-f5s
സൃഷ്ട്ടിച്ചവൻ പറയുന്നതു പോലെയാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ജീവിക്കുന്നത്. എത്ര സുന്ദരമായ ജീവിതം. കുഴപ്പം വല്ലതുമുണ്ടോ?
ഹൈ തിമി ഉസ്ഥാദ്❤❤❤
ആത്മാവിനുള്ള മരുന്ന് ഇതല്ലെങ്കിലും ആത്മാവിനുള്ള മരുന്ന് കൊടുക്കാനുള്ള സ്ഥലം ഉണ്ടാക്കിത്തരുകയാണ് ഉസ്താദ് സൂപ്പർ സൂപ്പർ ഉസ്താദിന് അഭിനന്ദനങ്ങൾ ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങൾ
ആത്മാവ് എന്നൊന്നില്ല അതിന് മരുന്നും ആവശ്യമില്ല!
@@AbdulrasheedMC-z5e ua-cam.com/video/ZmnQDK9T2U0/v-deo.htmlsi=Po2NxRg1lgY7N3f9
മുസ്ലിങ്ങൾക്ക് അല്ലാഹു ഒരു നിയമം വെച്ചിട്ടുണ്ട് അത് സത്യവിശ്വാസികളായ മുസ്ലിങ്ങൾക്ക് മാത്രമാണ് ആ നിയമം❤❤❤
Mashah allah ❤, ഒരുപാട് പേർക്ക് തിരിച്ചറിവ് കിട്ടും ഈ വിഡിയോ കണ്ടാൽ ഉറപ്പ്.
മാഷാഅല്ലാഹ് ഉസ്താദ് ഒരു
സംഭവം തന്നെയാണ് 💚
Yes😍
ഇസ്ലാം സത്യമാണ് ലോകമേ സ്രഷ്ടാവ് സത്യമാണ് മാനവലോകമേ
തീട്ടമാണു അമൃതം എന്നു പറയുന്നതു പോലുണ്ടു. 😝😝😂
തേങ്ങയാണ്
@@Gvlogs100ഇപ്പോൾ തേങ്ങയാണ് ഇതെല്ലാം സത്യമാണ് എന്ന് തിരിച്ചറിയുന്ന ഒരു kalam വരാനുണ്ട് അന്ന് നിലവിളിച്ചിട്ടു കാര്യമില്ല നിങ്ങൾ ഇസ്ലാം സ്വീകരിക്കേണ്ട ഇസ്ലാമിനെ കുറിച്ച് ഒന്ന് പഠിക്കാൻ ശ്രമിക്കു
Hoori kale kootikodinna kalam 🤣🤣
@@jaafarshammu3454 താങ്കൾ ഫത്ഹു മുഈൻ മുഴുവൻ മനസിരുത്തി വായിക്കൂ....താങ്കളും ഇസ്ലാം ഉപേക്ഷിക്വും എന്നെപ്പോലെ!
അൽഹംദുലില്ലാഹ്.... ചിന്തനീയം ഈ പ്രഭാഷണം 👌
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... വിശുദ്ധ ഖുർആൻ👍👍👍
❤😂🎉
ദിനിൻ്റെ മുത്ത് മണി അല്ലാഹു ദിൻപ്രജരിപ്പിക്കാൻ അല്ലാഹു അനുഗുഹിക്കട്ടെ ആമീൻ
Ameen
ആമീൻ 🤲🏻
Aameen
ഹൈതമി ഉസ്താദ് അറിവിന്റെ നിറകുടം
May Allah help you to continue
Ameen
ഭൂമികുലുക്കം, ലാവ, സുനാമി, ഉരുൾപൊട്ടൽ, പ്രളയം, കൊടുങ്കാറ്റ് ശാസ്ത്രത്തിന് ഒരിക്കലും പിടികൊടുക്കാത്ത, ശാസ്ത്രത്തിന് നിയന്ത്രിക്കാൻ കഴിയാത്ത പ്രതിഭാസം. ഇതിൽ യുക്തിവാദികൾക്ക് ചിന്തിക്കാൻ ഒരുപാടുണ്ട്
യുക്തി ഇല്ലാത്ത അവരെവിടെ ചിന്തിക്കാൻ.പരിഹസിക്കan മാത്രം അറിയാം
അഡീബുദ്ധിമാൻ,അയത്തിലുള്ള ചിന്തകള്,അപാരമായ ഓർമശക്തി,hithami ഉസ്താദിനെ കൊണ്ട് അല്ലാഹു ദീനിനെ ഇനിയും ശക്തിപടുത്തട്ടെ
Ameen
മാഷാ അല്ലോഹ് 😍ആമീൻ 🤲🏻
അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ് 🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
آمين يارب العالمين
ആഴത്തിൽ ഉള്ള പഠനം 🌹🌹 ബുദ്ധികൂർമത അള്ളാഹു ഉയർച്ച കൊടുക്കട്ടെ
Ameen
ما شاء الله.. بارك الله يا استاذ
സൃഷ്ടാവിൻ്റെ അടുത്തേക്ക് എത്തും മുമ്പേ ബുദ്ധി ഉളളവർ അവനവൻ്റെ കാര്യം നോക്കി വിജയിക്കുക അതിനുള്ള വഴി ഇസ്ലാം
Jazakallahu khaira
Ameen
മാഷാ അല്ലാഹ് ഹൈദമി ഉസ്താദിന് നൽകിയ അനുഗ്രഹങ്ങൾ അല്ലാഹു നിലനിർത്തികൊടുക്കട്ടെ ഇനിയും കൂടുതൽ കൂടുതൽ അറിവുകളും അത് അറിയിക്കാനുള്ളകഴിവും അല്ലാഹു നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
آمين يارب العالمين
Masha allah ❤❤❤
“ഇന്ന് ലോകത്തുള്ള സമാധാനം ആയുധം പ്രസവിച്ച സമാധാനമാണ്. ആശയം പ്രസവിച്ച സമാധാനമല്ല“
what a word---👌
Mashallah,
What a meaningful talk❤
അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ.. امين
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് മനുഷ്യരെല്ലാം അവരുടെ വികാരത്തിന് അടിമകളാണ്.
"തത്വമസി"
നമ്മളെ നാം വിചിന്തനം ചെയ്താൽ നമ്മളെ അറിയാൻ ശ്രമിച്ചാൽ നാം നമ്മെ കണ്ടെത്തി...
Ameen
ഞാൻ സ്ഥിരമായി കേൾക്കുന്ന രണ്ടു പ്രഭാഷണങ്ങൾ ഒന്ന് മൌലാന നജീബ് മൗലവി രണ്ട്, haithamy ഉസ്താദ്,, നന്നാവാൻ ഇവർ രണ്ടു പേരുടെയും വാക്കുകൾ ധാരാളം മതി
സൂപ്പർ ഉസ്താദ് ദീർഗായുസ് നൽകട്ടെ ആമീൻ
ما شاء الله❤❤❤
ഏ മനുഷ്യ എനാർഥഷ്ടാവിനെ കണ്ടെത്തണം എന്ന് ആത്മാർതമായി ആഗ്രഹമണ്ടെങ്കിൽ നിശപക്ഷമായി ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ സത്യമതത്തിൽ എത്തിചേരും തീർച്ച
ഇസ്ലാം സത്യം സത്യം സത്യം
thumbiye pidikkunna panikk pooyalum avare convince cheyyippikkan pookarth😂... hats off you haithami usthad...may god bless you
Mashaallah ദീർഘായുസ്സ് അള്ളാഹു നൽകട്ടെ ❤❤❤
Ameen
Super speach
മ ശാ അ ള്ളാ. ത ബാ റ ക്ക ള്ളാ 👌👌👌
Al hamdulillah
What a beautiful speech ❤❤❤
മാഷാഅല്ലാഹ് 🥰🥰
Hythami Usthad ❤❤❤❤❤ proud of you Usthade....❤❤❤
الحمدلله ماشاءالله تبارك الله
പ്രിയ ഹൈത്മീ...CH മുസ്തഫക്കും ഒരു മറുപടി അത്യാവശ്ശ്യമാണ്..
മുസ്തഫാക്ക് മറുപടി കൊടുക്കാൻഹൈത്തമി ഇനി ഒരു ജൻമം കൂടി എടുക്കണം
Full speech post ചെയ്യണം
Maashaall
Interesting class 👍👍
മുത്തുമണി😘❤
ماشاءالله
Alhamdulillah
ما شاء الله ❤
മാശാ അല്ലാഹ്
الحمدلله
അള്ളാ നീ ഉസ്താദിനെ കാക്കണേ
آمين يارب العالمين
Alhamdulillah allahu akbar
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
ആമീൻ
ഇസ്ലാം അഭിമാനം
❤haythami
Mashaallah ❤❤
Haitami Usthad 😍
Masha allah
Share cheyyaan marakkallee
സൂപ്പർ
Allahu akbar
Usthad❤
Manushyande aadyatte aavashyam ende pragaram shwasam aan
Super
Masa allah
Great speech ❤❤
👍👍👍👍👍
Fantastic
ഹൈതമിയെ ഖാളി ആക്കണം എന്നാണ് എൻ്റെ ആഗ്രഹം❤❤❤
അദ്ദേഹത്തെ വെറുത
വിടൂ....
ഉസ്താതെ 👍 അറേബ്യ മാറിയിട്ടില്ല അറേബിയാൻ സംസ്കാകം മാറിയില്ലേ..
ഏത് സംസ്കാരം ആണ് മാറിയത് ഒന്ന് പറ
🌹🤲
Subhanallaha ...First time ever hearing such a transparent speech.
👌👌👌👌❤️
allah blessed u
👍👏👏
Isalaminde sthurugale allahu nsipikkette ameen
അറേബ്യയിൽ സംസ്കാരം ഒഴികെ വേറെ ഒന്നും മാറിയില്ല..
ശരിയാണ് 1400 വർഷം മുൻപുള്ള സ്ഥലമോ ഭാഷയോ മക്ക, മദീന പോലെ അറബി ഭാഷ പോലെ നില നിൽക്കുന്ന മറ്റൊന്നില്ല
ദീർഘായുസ്സ് കൊടുക്കണേ നാഥാ
Ameen
❤
🤲🤲👌👍👍
മനുഷ്യന്റെ ചിന്തകൾ മാറി. ആറാം നൂറ്റാണ്ടിലെ മനുഷ്യന് അന്നത്തെ ഒട്ടകവും കുതിരയും ചുറ്റുമുള്ള പ്രക്‌തി യും ആയിരുന്നു ലോകം. എന്നാൽ അധുനികമാന്നുഷ്യന് വിമാനവും ട്രെയിനും റോകേറ്റും വലിയവലിയ കെട്ടിടങ്ങളും ഒക്കെയാണ് ചിന്ദിക്കുന്നത്. ആറാം നൂറ്റാണ്ടിൽ ഒരു കക്കൂസ് പോലും ഇല്ലാതിരുന്നു. ഇതൊക്കെ മനുഷ്യൻ സ്വയം അർജിച്ചതാണ്.
അത് കൊണ്ട് മുസ്ലിങ്ങൾ ആരും കക്കൂസിൽ പോകാതെയും ഫ്ലൈറ്റിൽ കയറാതെയും ജീവിക്കുകയാണോ. 😀
പ്രഭാഷണത്തിൽ സൂചിപ്പിച്ച മൺസുഹ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ മാറ്റം വന്നോ?
കക്കൂസ് ഇല്ലാതെയാണോ ഇടതു കാൽ വെച്ചു കയറുക എന്ന് പറഞ്ഞത്
@@ansarperinjanam8552 ഒരു 50 വർഷം മുൻപ് ഏതു വീട്ടിലാണ് കക്കൂസ് ഉള്ളത്. പർദ്ദ നിലവിൽ വന്നത് തന്നെ രാത്രിയിൽ വെളിയിൽ (കക്കൂസിൽ ) പോകാനാണ്. പണ്ട് വെളിക്കിരിക്കുക എന്നാണ് പറയുന്നത്.
അതാണ് ഹേ.. ഉസ്താദ് പറഞ്ഞത് ആവശ്യങ്ങൾ അന്നും ഇന്നും ഒന്ന് ഉപരികാരനാണങ്ങളെ മറിയുള്ളു...എന്ന്..
മാഷാ allaha❤❤❤❤
Keetuninnu pokunna vakkukal
എല്ലാ പ്രോഡക്റ്റും ഉണ്ടാക്കുന്നതിന് മുൻപ് അതിന്റെ ഡിസൈൻ ഉണ്ടാകും അത് തന്നെയാണ് പ്രൊഡക്ഷൻ ഔട്ട് പുട്ട് ഏതെങ്കിലും ഒരു നിരീശ്വര വാദിക്ക് ഡിസൈൻ ആദ്യം വരച്ചിട്ട് അതെ പോലെ ഉള്ള കുട്ടി ഉണ്ടാക്കി കാണിക്കാമോ എങ്കിൽ ഞാനും വിശ്വസികാം ദൈവം ഇല്ലാന്ന്
ഉണ്ടാകാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് പോലും അറിയില്ല പിന്നല്ലേ ഇത് 😀😀😀😀
Ran
Suteera😢😢😢
സത്യം യുക്തി ഇല്ല വാദം ഇടദും വലദും ഉണ്ട് അതാണ് വഹാബിസം മനസിലെ shak ആണ് idallam
Vahabisathil ninghal kandethiya prashnam enthan
@@appappantroyzz_yt4261 ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്
എന്താ വഹാബിസം നീ പഠിക്ക് മോനെ..
@@appappantroyzz_yt4261ജാറം കാണാനില്ല...😅
@@jabbarp4313 ath thanne jaramilla
Soofiyilla
Twareeqathilla
Nabidinamilla
Allahuvine nerittallatha prarthanakalilla
Moulood illa
Burdha illa
Mudiyilla
Samanila thettiya auliya illa
Quraan molyerk othanullathalla ellarum padich nabi thaghal sallallahu alaihi va sallam jeevichathil oru anuvida vidathe pinpatti jeevich la ilaha illallah cholli marikkuvan prarthich
Nabi(s) thanghal vare prarthicha ya muqallibal quloob hridhayanghale matti marikkunna nadha sabbith qalbee ala dheenika enna manthram idakk cholli kond thasbeehilum thahleelilumayi kazhiyunna oru vibagaman njan manassilakkiyadatholam vahabi enn oamanapperil vilikkunna mujahidukal
🥰🥰🥰🎉🎉🎉🎉🎉❤❤❤❤❤️❤️💚💚💚👍🏻
ഇസ്ലാം സമാധാനമാണ് പക്ഷെ മതം ഒരുപറ്റം
പുരോഹിതന്മാരുടേതാണ്, അത് ഇസ്ലാമികമല്ല.
.
Pishaaj.manushyarilum.jinnilum.undd..aarifine.pole
Urangikidakunnavne.unnartthaam.urakam.nadichukidakunnavare.unnartthaanaavilla.
നിരീശ്വരവാദികളായ ഇവന്മാർ ഇവിടെ എങ്ങനെ ജനിച്ചു.? ഇതെല്ലാം ദൈവമാണ് തീരുമാനിച്ചത്..
മുഹമ്മദ് നബി (സ.അ) അറേബ്യയിൽ ജനിച്ചു. അല്ലാഹു വിൻ്റെ ഇഷ്ടം..😮
നീ ഇൻഡ്യൽ ജനിച്ച കാരണം എന്താ.?
വല്ലാത്തൊരു എച്ച് മുസ്ലിം 😂
Pinne andhinu e komaligale vilichu samvadam vundakunnu
Prasnam allahuvinalla. Artham ariyatha alkare veruthe ayathum arthavum paranju pattikkunna ningalepolulla thalappakettukarku
എന്നാ പിന്നെ നീ ഒന്ന് അർത്ഥം വെക്ക് 🤔
@adeebmuqthar5786 artham veykanda janangalk jeevikkanum ellam ariyam veruthe qyathu padippikkenda
@@Homeofbeegum7062 അങ്ങനെ പറഞ്ഞു പോവല്ലേ നീ അർത്ഥം വെച്ചിട്ട് പോ 🙋♂️
@@adeebmuqthar5786 athu nee parayanda janangql manasssilakunnund
@@adeebmuqthar5786 you tubel nokk oro thadikkaranmarudeyum artham parachil asleelam
ഹാബീൽ കബീലിനെ കൊന്നത് സ്ത്രീക് വേണ്ടിയല്ല.... ബലി സംബന്ധിച്ച വിഷയത്തിൽ ആണ്... വിശുദ്ധ ഖുർആൻ.
എവിടെ? അടിച്ച് ബിഡലഞ്ഞേ
ഉസ്താദ് പറയുന്നത് ഒക്കെ ശരി
പക്ഷെ ഇത് കൊണ്ട് വലിയ പ്രയോജനമൊന്ന് ഇല്ല
ആത്മാവിനുള്ള മരുന്ന് ഇതൊന്നുമല്ല
ഓ...!
ഇത് ശരീരത്തിനുള്ള മരുന്നാണല്ലേ?😮
ഗുളികയും മരുന്നും😮
എന്താ ലേ ഓരോരുത്തരുടെ ചിന്ത?
@abdullahcholkkal4739 ഞാനൊരു സാധാരണമനുഷ്യനാണ്
സോറി
ആത്മാവിന് ഒരു മരുന്നുണ്ടെങ്കിൽ ഇത് മാത്രമേയുള്ളു
ആത്മാവിനുള്ള മരുന്ന് അല്ലെങ്കിലും ആത്മാവിനു മരുന്നു കൊടുക്കാൻ ഒരു സ്ഥലം ഉണ്ടാക്കുകയാണ്. ഉസ്താദ് ചെയ്യുന്നത് സ്ഥലം ഉണ്ടെങ്കിലേ മരുന്നു കൊടുക്കാൻ കഴിയു. അഭിനന്ദനങ്ങൾ ഒരായിരം അല്ല ഒരു കോടി അഭിനന്ദനങ്ങൾ ഹൈതമി ഉസ്താദിന്
@AbdulrasheedMC-z5e നിങ്ങൾ പറഞ്ഞത് ഒകെ
സ്ഥലം ഉണ്ടാകാൻ ഇതൊന്നും പോര
ഒരു കുട്ടിയെ ഒരു പിടുത്തത്തിൽ എത്തിക്കാൻ കഴിയുമെങ്കിൽ പരിശ്രമിക്കു അതാണ് ഈ കാലഘട്ടത്തിലെ ജിഹാദ്
Islaamika prabhaashakar ee reethiyilullathaakanam
സൂപ്പർ ഇത് ബോറാകുന്നത് മുസ്ലിം തന്നെ മുജാഹിദ് സ്റ്റേജിൽ കയറി പരസ്പരം കളി യാകുന്നത് തെ ന്നെ പ്രശനം അത് കൊണ്ട് മറ്റു മാത്‍സ്ത കർ കളി യാക്കാൻ അവ്സരം മുഴുവൻ മുജാഹിദ് തെ ന്നെ