ഓതേനനെ തോൽപിച്ച കടത്താനാടിന്റയെ വേറെ ഒരു പടത്തലവൻ കൂടി ഉണ്ട് തേവർ വെള്ളൻ തായന്ന ജാതിയിൽ ജനിച്ചത് കൊണ്ട് പുറം ലോകം അറിഞ്ഞില്ല, അങ്ങേർക്കു ഇപ്പൊ ഒരു ദേവാലയം ഉണ്ട് ചാനിയം കടവ് പുലയർ കണ്ടി മുത്തപ്പൻ എന്ന് അറിയപ്പെടുന്നു
Here you can see the real pulse of Kadathand Kalari sambradaayam. Proud to hear Othenanan Kurikkal was refering my Guru's wife Meenaskhi Amma. We need to fund and sponser to sustain and flourish these tradition for future generation but sad to say Government is least bothered about this.
Very good self defence practice.There is no religion in this Any body can practice this self defence art. But very neglect is experienced from the mainstream and less mainstream feels it is not their vision.
ഇത്രേം പാരംബര്യവും പരിചയവും പ്രശസ്തിയുള്ള കളരിയിൽ ഇതു പോലൊരു ഡോക്യുമെന്ററി ചെയുന്ന ദിവസമെങ്കിലും കുറച്ച് വലിയ അഭ്യാസികളെ ഉൾപെടുത്താമായിരുന്നു.. മുഴുവൻ പിള്ളേരോടൊപ്പം കുറച്ച് പെർഫോർമെൻസും ആകാർന്നു. : ഇത് മുഴുവൻ കുഞ്ഞി പിള്ളേരായിപോയി ....
എനിക്കും തോന്നി... ആ കുട്ടികൾക്ക് മെയ്‌വഴക്കം ഒരാൾക്കും കണ്ടില്ല... അതുമാത്രം അല്ല തെക്കൻ കളരിയിലെ ഒരു ഭംഗി കാണുന്നില്ല... വടക്കൻ അല്ലെങ്കിലും ചതിയൻ കളരി ആണ്
സമൂഹത്തിനു ഗുണകരമായി മുന്നോട്ട് ഇനിയും പോവട്ടെ..❤
ആഗ്രഹിച്ചിട്ടും നടക്കാതെ പോയ കൂട്ടത്തിൽ ഇത് കൂടി ചേർക്കുന്നു
❤ ഒതേനൻഗുരുക്കൾ😮
പുതുതലമുറ മൊബൈലിൽ സമയം കളയാതെ കളരി അഭ്യാസത്തിലൂടെ വളരെട്ട. 🙏 അഭിനന്ദനങ്ങൾ
Proud to be his grand daughter🥰
Blessed🧡
വളരെ അഭിമാനം തോന്നുന്നു, 🙏🙏 പുതു തലമുറ നാടിനെ അറിഞ്ഞു വളരട്ടെ, ആശംസകൾ നേരുന്നു 👍👍👍👏👏👏👏👏
ഓതേനനെ തോൽപിച്ച കടത്താനാടിന്റയെ വേറെ ഒരു പടത്തലവൻ കൂടി ഉണ്ട് തേവർ വെള്ളൻ തായന്ന ജാതിയിൽ ജനിച്ചത് കൊണ്ട് പുറം ലോകം അറിഞ്ഞില്ല, അങ്ങേർക്കു ഇപ്പൊ ഒരു ദേവാലയം ഉണ്ട് ചാനിയം കടവ് പുലയർ കണ്ടി മുത്തപ്പൻ എന്ന് അറിയപ്പെടുന്നു
കരുത്തുറ്റ കരങ്ങൾ നാളെയുടെ കരുത്തുറ്റ ഭാരതത്തിനായി . നന്മകൾ നേരുന്നു കൊച്ചു കുരുന്നുകൾക്ക്❤
അഭിനന്ദനങ്ങൾ 🙏
God blessing🙏🙏🙏
Pranam Gurooo 🙏 🙏 🙏
Bold and Strong 💪🏻
🙏🙏🙏ഈ അയോധന കല പടർന്നു പന്തലിക്കട്ടെ 👍👍👍
Best wishes to kalare students snd Gurukal, proud of our traditional culture.
Great, person, nammude kurikkal
Good information VP Raghavan Bangalore Karnataka
vanakkam guru
ഗുരുനാഥൻ 🙏
Hlo ithu evideya
Here you can see the real pulse of Kadathand Kalari sambradaayam. Proud to hear Othenanan Kurikkal was refering my Guru's wife Meenaskhi Amma. We need to fund and sponser to sustain and flourish these tradition for future generation but sad to say Government is least bothered about this.
Very good self defence practice.There is no religion in this Any body can practice this self defence art. But very neglect is experienced from the mainstream and less mainstream feels it is not their vision.
Namude gurikkal
Nalla ayodhana theranjadukuka I am professionalist vanjethavathirikuka grahipan kazivulalan grahhikade
നഷ്ടപെടാതെ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കണം
കേരള പാരമ്പര്യം നമ്മുടെ അഭിമാനം
❤❤❤
🙏🙏🙏
ആശംസകൾ
പാവം മനുഷ്യൻ ആ പയറ്റി കീട്ടിയ ട്രോഫി പോലും നന്ദിയോടെ ഓർക്കുന്നു 😍
👍
❤👍🏻
അഭിമാനം🙏🙏🙏
ഒരു പത്തുവർഷം മുമ്പ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്
❤️🙏
👍👍👍
I ലവ് കരാട്ടെ😊
May vazhakam mathramalla swayarekshum kalari kondu pradhanamanu. E nghanum 4 varsham kalriyil chearnirunnu.
🙏🙏
എന്തോന്ന് ചെവി പൊട്ടുന്ന മ്യൂസിക്?
കടത്തനാട് ഉദയ കളരിസംഘം എന്ന ഗ്രൂപ്പിനെ കുറിച് അറിയുന്നവരുണ്ടോ?
Udaya chombala ariyam
❤️
കളരി പഠിക്കാൻ patner നിർബന്ധം ആണോ ?
ഇത്രേം പാരംബര്യവും പരിചയവും പ്രശസ്തിയുള്ള കളരിയിൽ ഇതു പോലൊരു ഡോക്യുമെന്ററി ചെയുന്ന ദിവസമെങ്കിലും കുറച്ച് വലിയ അഭ്യാസികളെ ഉൾപെടുത്താമായിരുന്നു.. മുഴുവൻ പിള്ളേരോടൊപ്പം കുറച്ച് പെർഫോർമെൻസും ആകാർന്നു. : ഇത് മുഴുവൻ കുഞ്ഞി പിള്ളേരായിപോയി ....
ഗുരിക്കൾ അല്ല സർ ഗുരുക്കൾ
അഭിമാനം
Pularudethu ivdarum chodikkunnilla panadukalathanu ivide praryunnathu pulayarudethu arinjittu oru kariyavumilla
പ്രതിരോധതിന്റെ ബൗദ്ധ മാർഗം....
നാടിന്റെ അഭിമാനം .
ഇവിടുത്തെ കളരി രീതികൾ എല്ലാം തെറ്റാണ്
എനിക്കും തോന്നി... ആ കുട്ടികൾക്ക് മെയ്‌വഴക്കം ഒരാൾക്കും കണ്ടില്ല... അതുമാത്രം അല്ല തെക്കൻ കളരിയിലെ ഒരു ഭംഗി കാണുന്നില്ല... വടക്കൻ അല്ലെങ്കിലും ചതിയൻ കളരി ആണ്
തച്ചോളി മാണിക്കോത്ത് ഓതേന കുറുപ്പ്
ഇത് എവിട്യ?
ഇയാൾ ഒരു വളി ഇട്ടാൽ തെറിച്ചുപോകുമല്ലോ, 🤣 അഭ്യാസം ഒക്കെ പിന്നെ അല്ലെ
🙏🙏🙏
❤❤❤
❤
❤❤