പറവൂർ ഏരിയാ സമ്മേളനത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ദൗർഭാഗ്യവശാൽ പോകാൻ കഴിഞ്ഞില്ല ഇനിയൊരു അവസരം കിട്ടിയാൽ തീർച്ചയായും സഖാവിന്റെ വാക്കുകൾ നേരിട്ട് കേൾക്കുക തന്നെ ചെയ്യും✊❤️❤️✊
ഈഴവർ മുതൽ താഴോട്ട് ഉള്ള എല്ലാ ജനങ്ങളെയും മുഖ്യതാരയിലേക്ക് കൈ പിടിച്ചു ഉയർത്തിയ ഒരേ ഒരു പ്രസ്‌ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം ആണ്, അതു ആരും മറന്നുപോകരുത്, മറന്നുപോയാൽ പിന്നെ വീണ്ടും കേരളം ഭ്രാന്തലയം ആകാൻ അധിക കാലം വേണ്ടിവരില്ല
കേരളത്തിൻ്റെ വികസനവും. ക്രമസമാധാന vum മതസൗഹാർദ്ദം തകർക്കാൻവേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന രണ്ടുമൂന്നു വിഭാഗങ്ങളുണ്ട്.അതിൽ ഒന്ന്. R.s.s.അതിൻ്റെ ഉപവിഭാഗങ്ങൾ.രണ്ട് മൗദൂദി കള് അവരുടെ അവാന്തര വിഭാഗം മൂന്ന്.കാസ അവരുടെ ചില അച്ചന്മാരും.ഇതിന് പുറമെ എരിതീയിൽ എണ്ണ ഒഴിക്കുന്ന ചില മാമാ മാധ്യമങ്ങളും.ഇവരുടെ എല്ലാവരുടെയും കണ്ണിലെ കരട് c.p.m.mum c.pm.നേതൃത്വം നൽകുന്ന l.d.f.സർക്കാരുമാണ്.ഇവിടെ വർഗ്ഗീയ ലഹള ഇല്ലാതെ. നാടിൻ്റെ വികസനത്തിന് വേണ്ടിയും. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന പാർട്ടിയും സർക്കാരും തകരണം.അല്ലാതെ ഈ ഭരണം തുടർന്നാൽ ഇതുപോലെ ഉള്ള പ്രതി ലോമ ശക്തികൾക്കും വർഗ്ഗീയ വാദികൾക്കും അവരുടെ അജണ്ട നടപ്പിലാക്കാൻ കഴില്ല.അതുകൊണ്ട് ഈ ഭരണം എങ്ങിനെയെങ്കിലും അട്ടിമറിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കും.
തുടക്കത്തിൽ തന്നെ കോൺഗ്രസ്സിനോട് ചോദിച്ച ചോദ്യം...... അതിഗംഭീരം 👍👍 പിന്നെസതീശനോട് , പറഞ്ഞ ഈ ജന്മത്തിൽ, പ്രതീക്ഷിക്കേണ്ടതില്ല , എന്ന് പറഞ്ഞവാക്കും വളരെ അർത്ഥവത്തായി പ്പോയി , എന്നാൽ നിങ്ങളും ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കൂന്നു......
മൃതദേഹം കൊണ്ടുപോകാൻ ഒരു ആംബുലൻസ് കിട്ടാതെ സൈക്കിളിൽ കൊണ്ട് പോകുന്നു...സ്വന്തം കുഞ്ഞിൻ്റെ മൃതദേഹം ആംബുലൻസ് കിട്ടാതെ തോളിൽ കിടത്തി കിലോമീറ്ററുകൾ നടന്നു നീങ്ങുന്ന പിതാവ്..ഇതൊക്കെ മോഡിയുടെ നാട്ടിൽ കാണും...ഇത് കേരളമാണ്...ഇവിടെ അങ്ങനെ ഒരു സാഹചര്യം കാണാൻ കഴിയില്ല..❤❤❤❤
കേരളത്തിന്റെ സാമ്പത്തിക ഉന്നതിയിൽ കേരളത്തിലെ ഒരു രാഷ്ട്രീയകാരനും പങ്കില്ല സുഹൃത്തേ. ഗൾഫ് രാജ്യങ്ങളിലും മറ്റു യൂറോപ്പ്യൻ, US രാജ്യങ്ങളിലും പോയ മലയാളികൾ അധ്വാനിച്ചുണ്ടാക്കിയ നേട്ടങ്ങളാണ് ഇന്നീ കാണുന്നത്. ഞാൻ കണ്ണൂർകാരനാണ് ജില്ലയിൽ കുറച്ചു പാർട്ടി ഗ്രാമങ്ങളുണ്ട് ഒരു 50 വർഷം മുൻപ് എങ്ങനെയുണ്ടോ അതുപോലെ കിടക്കുകയാ ഇപ്പോഴും. സിപിഎം ഇൽ സ്വരാജിനെപ്പോലെയുള്ള കുറച്ചു ഗീർവാണക്കാർ മതിച്ചു സുഖിച്ചു ജീവിക്കുന്നു അത്രമാത്രം.
മോനെ സ്വരജേ ഇതുപോലെ ഒരുപാട് ഗിരിപ്രഭാഷണങ്ങൾ കേരളം കേട്ടിട്ടുണ്ട് ഇന്നെന്താ അവസ്ഥ ഇന്ത്യൻ പാർലമെന്റിൽ താങ്കളുടെ സംസ്ഥാനത്തു നിന്ന് ഒരു രാധേട്ടൻ മാത്രം 😍
ബംഗാളിൽ പാർട്ടിയും ജ്യോതി ബാസുവും ജനങൾക്കു വേണ്ടി പ്രവർത്തിച്ചു പക്ഷേ പ്രാദേശിക നേതാക്കൻമാർ ജനങളാണ് എല്ലാം എന്ന് മനസ്സിലാക്കിയില്ല :അവർ : എല്ലാ സുഖങ്ങളും കണ്ടു. നശിച്ചു.
അസംബ്ളി കാണാൻ യോഗമില്ലാതെ പുറത്ത് ഇരിക്കുന്ന വരും. ഒരിക്കൽ പറഞ്ഞു അസംബ്ളി യില് നിന്നും യുഡിഎഫ് കാർ ജയിലിലേക്ക് വരി വരി ആയി പോകുന്നത് കാണാം എന്ന് പറഞ്ഞതിന് ശേഷം പിന്നെ സഖാവ് അസംബ്ളി കണ്ടില്ല
പ്രിയ സഖാവേ താങ്കൾ എന്തിനു സതീശൻ മുഖ്യമന്ത്രി ആവുന്നത് ഭയപ്പെടുന്നു... കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയിൽ എത്ര തവണയായി വിജയിച്ചു വരുന്നു... ഒരു പ്രാവശ്യം കഷ്ടിച്ച് രക്ഷപെട്ട സീറ്റിൽ, പിന്നെ ജയിക്കാൻ താങ്കൾക്ക് കഴിഞ്ഞോ... വെറും പ്രസംഗ തൊഴിലാളി... ജനങ്ങൾ ക്ക് വേണ്ടാ ത്തവൻ...
സഖാക്കളെ, ഇത്തരം വീഡിയോകൾ സ്ഥിരമായി കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ❤
M
❤😢😮😅😊😂
സഖാവെ ലാൽസലാം
Sahave🪩ലാൽസലാം
👍
ഒരായിരം അഭിവാദ്യങ്ങൾ 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
സഖാവ് M സ്വരാജ്... അഭിവാദ്യങ്ങൾ.. ✊🏽❤
ഇതാണ് സ്വാരാജ്
👍
സ്വരാജ് ❤❤❤❤❤
പറവൂർ ഏരിയാ സമ്മേളനത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ദൗർഭാഗ്യവശാൽ പോകാൻ കഴിഞ്ഞില്ല ഇനിയൊരു അവസരം കിട്ടിയാൽ തീർച്ചയായും സഖാവിന്റെ വാക്കുകൾ നേരിട്ട് കേൾക്കുക തന്നെ ചെയ്യും✊❤️❤️✊
Comrade M Swaraj❤❤❤❤❤❤🙏🙏🙏🙏
സഖാവിൻ്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ്. സാധാരണക്കാർ ഇത് കേൾക്കണം. അപ്പോൾ നമ്മുടെ ഗവൺമെൻ്റിനെ അവർ മനസ്സിലാക്കും നമ്മുടെ കൂടെ നിൽക്കും ലാൽസലാം സഖാവെ.
Adipoli. Lalsalam. Muthe❤❤❤
Sakhav swaraj sir I am ur big fan ❤❤❤
പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ ദിവസവും സ്വരാജിന്റെ പ്രസംഗങ്ങൾ കേൾകാം. ❤സ്വരാജ് ❤
😂
സ.സ്വരാജിന് അഭിവാദ്യങ്ങൾ❤❤❤❤❤
ഈഴവർ മുതൽ താഴോട്ട് ഉള്ള എല്ലാ ജനങ്ങളെയും മുഖ്യതാരയിലേക്ക് കൈ പിടിച്ചു ഉയർത്തിയ ഒരേ ഒരു പ്രസ്‌ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം ആണ്, അതു ആരും മറന്നുപോകരുത്, മറന്നുപോയാൽ പിന്നെ വീണ്ടും കേരളം ഭ്രാന്തലയം ആകാൻ അധിക കാലം വേണ്ടിവരില്ല
😂😂 ezhavare muttottu kondupoyathu SNDP yaanu..ayathinal aanu sndpku ithrayerecollagukqlum,schoolukalu,ezhavarayittulla bussinessukarumundayathu.🤣
ഈഴവർ മുതൽ താഴ്ന്ന ജാതിക്കാരെ മുന്നോട്ട് കൊണ്ടുവരാൻ കമ്മ്യൂണിസ്റ് പാർട്ടി നടത്തിയ സമരങ്ങൾ ഏതൊക്കെയാണ്?
@@muralimuralicn1451അപ്പിസമരം 😂
M. സ്വരാജ് ❤❤❤❤
Excellent dear congratulations. An excellent governance of LDF as seen from past present in future also in comparison with other parties. Support LDF
ലാൽ സലാം❤
സഖാവേ അങ്ങയെ പരാജയപ്പെടുത്തിയവർ മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് ചെയ്തത്
M സ്വരാജ് ❤🔥
ഇനിയും ഇനിയും ഒരായിരം വേദികൾ കിട്ടട്ടെ...നിയമസഭയിൽ ഇനി ഈ മുതലിനെ കാണാൻ പോലും കിട്ടില്ല
വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന സഖാവ് സ്വാരാ ജ് ലാൽ സലാം'❤
CPIM ✊❤
അഭിവാദനങ്ങൾ !!!🎉🎉🎉🎉🎉🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺
ഉലയ്ക്കുള്ളിലൂതി പഴുപ്പിച്ച വാക്കുകൾ. നമ്മുടെ പ്രസ്ഥാനത്തിന്റെ കരുത്ത്
Dear comrade❤
ലാൽ സലാം പ്രിയ സ്വരാജ് സഖാവേ 💪💪💪🚩🚩🚩
ലാൽസലാം സഖാവേ ❤️✊🏻
Sagave ❤❤❤❤❤❤swaraj❤❤❤❤❤super❤❤❤❤❤❤
അഭിവാദ്യങ്ങൾ❤❤❤❤❤❤❤
Swaraj❤❤❤
കേരളത്തിൻ്റെ വികസനവും. ക്രമസമാധാന vum മതസൗഹാർദ്ദം തകർക്കാൻവേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന രണ്ടുമൂന്നു വിഭാഗങ്ങളുണ്ട്.അതിൽ ഒന്ന്. R.s.s.അതിൻ്റെ ഉപവിഭാഗങ്ങൾ.രണ്ട് മൗദൂദി കള് അവരുടെ അവാന്തര വിഭാഗം മൂന്ന്.കാസ അവരുടെ ചില അച്ചന്മാരും.ഇതിന് പുറമെ എരിതീയിൽ എണ്ണ ഒഴിക്കുന്ന ചില മാമാ മാധ്യമങ്ങളും.ഇവരുടെ എല്ലാവരുടെയും കണ്ണിലെ കരട് c.p.m.mum c.pm.നേതൃത്വം നൽകുന്ന l.d.f.സർക്കാരുമാണ്.ഇവിടെ വർഗ്ഗീയ ലഹള ഇല്ലാതെ. നാടിൻ്റെ വികസനത്തിന് വേണ്ടിയും. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന പാർട്ടിയും സർക്കാരും തകരണം.അല്ലാതെ ഈ ഭരണം തുടർന്നാൽ ഇതുപോലെ ഉള്ള പ്രതി ലോമ ശക്തികൾക്കും വർഗ്ഗീയ വാദികൾക്കും അവരുടെ അജണ്ട നടപ്പിലാക്കാൻ കഴില്ല.അതുകൊണ്ട് ഈ ഭരണം എങ്ങിനെയെങ്കിലും അട്ടിമറിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കും.
നാട് കട്ട് മുടിച്ച് നശിപ്പിക്കുന്ന ഭരണം ഇടത് ആയാലും വലത് ആയാലും നശിക്കുക തന്നെ വേണം.
Congrats. ..
അഭിവാദ്യങ്ങൾ സഖാവെഒരു പാർട്ടി ക്ലാസ്പോലെ തന്നെ അവതരണം
വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി പിച്ചക്കിറങ്ങിയേനേ പ്രളയകാലംഭരണം ഇടതായിരുന്നില്ലെങ്കിൽ
Pavam👈🏻😂😂Karayanda
സഹോദരരെ ലാൽസലാം
Super
ഒരായിരം അഭിവാദ്യങ്ങൾ
തുടക്കത്തിൽ തന്നെ കോൺഗ്രസ്സിനോട് ചോദിച്ച ചോദ്യം......
അതിഗംഭീരം 👍👍
പിന്നെസതീശനോട് , പറഞ്ഞ ഈ ജന്മത്തിൽ, പ്രതീക്ഷിക്കേണ്ടതില്ല , എന്ന് പറഞ്ഞവാക്കും
വളരെ അർത്ഥവത്തായി പ്പോയി ,
എന്നാൽ നിങ്ങളും ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കൂന്നു......
M.swraj.very.good
മൃതദേഹം കൊണ്ടുപോകാൻ ഒരു ആംബുലൻസ് കിട്ടാതെ സൈക്കിളിൽ കൊണ്ട് പോകുന്നു...സ്വന്തം കുഞ്ഞിൻ്റെ മൃതദേഹം ആംബുലൻസ് കിട്ടാതെ തോളിൽ കിടത്തി കിലോമീറ്ററുകൾ നടന്നു നീങ്ങുന്ന പിതാവ്..ഇതൊക്കെ മോഡിയുടെ നാട്ടിൽ കാണും...ഇത് കേരളമാണ്...ഇവിടെ അങ്ങനെ ഒരു സാഹചര്യം കാണാൻ കഴിയില്ല..❤❤❤❤
കേരളത്തിന്റെ സാമ്പത്തിക ഉന്നതിയിൽ കേരളത്തിലെ ഒരു രാഷ്ട്രീയകാരനും പങ്കില്ല സുഹൃത്തേ. ഗൾഫ് രാജ്യങ്ങളിലും മറ്റു യൂറോപ്പ്യൻ, US രാജ്യങ്ങളിലും പോയ മലയാളികൾ അധ്വാനിച്ചുണ്ടാക്കിയ നേട്ടങ്ങളാണ് ഇന്നീ കാണുന്നത്.
ഞാൻ കണ്ണൂർകാരനാണ് ജില്ലയിൽ കുറച്ചു പാർട്ടി ഗ്രാമങ്ങളുണ്ട് ഒരു 50 വർഷം മുൻപ് എങ്ങനെയുണ്ടോ അതുപോലെ കിടക്കുകയാ ഇപ്പോഴും.
സിപിഎം ഇൽ സ്വരാജിനെപ്പോലെയുള്ള കുറച്ചു ഗീർവാണക്കാർ മതിച്ചു സുഖിച്ചു ജീവിക്കുന്നു അത്രമാത്രം.
@@mohanmohanancv666 100% correct , ithonnum anthamyi oru partyeyum thaangi nadakunnavarodu paranjitu karyamilla
ലാൽസലാം❤❤❤
സ്വരാജേ ❤️❤️❤️❤️❤️. അഭിവാദ്യങ്ങൾ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അഭിവാദ്യങ്ങൾ ✊🏻️✊🏻️❤️
👌👌 സഖാവേ, ലാൽസലാം 💪💪🚩🚩
അഭിവാദ്യങ്ങൾ
പ്രിയ സഖാവിന് അഭിവാദ്യങ്ങൾ 💪🚩
🔥 ലാൽസലാം സഖാവേ 🔥
💙 സ:സ്വരാജ് 💙
Ente mwone... Ne namude muthanu..rashtreeya ariv, ❤
Suer❤
👍
❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
Laal salaam 💪💪💪
CPIM,❤🙋🏻👌🏻👍💪🏻💪🏻💪🏻💪🏻💪🏻💪🏻🚩
Lalsalam ❤
ലാൽ സലാം
അഭിവാദ്യങ്ങൾ സഖാവെ ❤️
ലാൽ സലാം സഖാവേ
ലാൽസലാം സഖാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതാണ് - സ്വരാജ് - എന്തൊരു വാക്ക് ചാതുര്യം
❤lal salam sagave ms❤
LalsalamMadhu lic speech ugran celebration ❤❤❤🎉
Saghava Lalsalam❤❤❤
👏👏👏👍💪💪
ലാൽസലാം സഖാവെ ♥️♥️♥️♥️♥️
❤❤❤❤❤❤❤❤
Big salute to Mr Swaraj.
എല്ലാം വേദിയിലും പഴയ ചരിത്രം പറയണം
Adanda pudiya charitram onnu mille
ജനങ്ങൾക്ക് വേണ്ടി ചെയ്യൂ! ശമ്പളം മുതൽകൂട്ടി കൂടുതൽ
Saghave LALSALAM❤
ഈ പാർട്ടിക്ക് എന്ത് പറ്റി എന്ന് ഒരു പിടുത്തവുമില്ല
Future" CM"
LaL SaLam❤
യാഥാർഥ്യം വിളിച്ചു പറയാൻ ഒരു കമ്മ്യൂണിസ്റ് നു മാത്രമേ കഴിയു
ഇവരുടെ ഭരണകാലം ആയിരുന്നെങ്കിൽ കേരളത്തിലെ ജനസംഖ്യ കുറഞ്ഞേനം
❤ 1:43
തീപ്പൊരി തീപ്പൊരി സഖാവേ അഭിവാദ്യങ്ങൾ
👍🏿
🔥 🔥
ഡയലോഗ് മാത്രം എല്ലായിടത്തും തോൽക്കുന്ന വർക്കത് അതാണ്
എല്ലായിടത്തും ജയിക്കുന്നത് ആരാ? നിയമ സഭയിൽ 41 ന് അപ്പുറം കടക്കാൻ കഴിയാത്ത യൂഡീഎഫ് ആണോ?
Must
Who is Swaraj in leading politics. He faced a tragic defeat last time in election
🔥🔥🔥
മോനെ സ്വരജേ ഇതുപോലെ ഒരുപാട് ഗിരിപ്രഭാഷണങ്ങൾ കേരളം കേട്ടിട്ടുണ്ട് ഇന്നെന്താ അവസ്ഥ ഇന്ത്യൻ പാർലമെന്റിൽ താങ്കളുടെ സംസ്ഥാനത്തു നിന്ന് ഒരു രാധേട്ടൻ മാത്രം 😍
കേരളം ശ്രീലങ്ക aakkum
അച്ഛന് സുഖം തന്നെ?
Bakki 19 vayinokkukalum😂😂😂😂😂
Bakki 19 Vayinokkikalum 😂😂😂😂😂😂
എങ്കിൽ പിന്നെ ഇന്ത്യാ മുന്നണിയിൽ ആവായിനോക്കികളുടെ കൂടെ എന്തിന് ഇരിക്കുന്നു നാണി ക്കില്ലേ@@ShibuSaisidharan-lr4st
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
ബംഗാളിൽ പാർട്ടിയും ജ്യോതി ബാസുവും ജനങൾക്കു വേണ്ടി പ്രവർത്തിച്ചു പക്ഷേ പ്രാദേശിക നേതാക്കൻമാർ ജനങളാണ് എല്ലാം എന്ന് മനസ്സിലാക്കിയില്ല :അവർ : എല്ലാ സുഖങ്ങളും കണ്ടു. നശിച്ചു.
🌹👍🚩
🌹
An ..
An powerr 3:47
സഖാവെ. താങ്കളുടെ മെമ്മറി അപാരം പക്ഷെ തലക്കനം ഇല്ലെങ്കിൽ താങ്കളാണ് അടുത്ത 'മുഖ്യമന്ത്രി ലാൽ സലാം സഖാവെ.
പറഞ്ഞിട്ട് കാര്യമില്ല സഖാവേ, പ്രതിപക്ഷത്തിനും, വലതു മാപ്രകൾക്കും
രജിസ്ട്രേട് തൊലിയാ,ഒര് ഇഞ്ച് ഘനം വരും.
PinarayivijayandekollayumAzhimathiyumNanamilleNarikale
🎉
Ldf❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്ത്യയിൽ ഏറ്റവും കൂടുതൽ COVID കേസ് റിപ്പോർട്ട് ചെയ്തത് എവിടാ? ഏറ്റവും കൂടുതൽ മരണം നടനത് എവിടാ 😊
Northil oozhukki naadannatthunteaa eaanthenkilum deetails😂😂😅😂😂😅
ഗംഗാ നദി കേരളത്തിൽ ആണോ?
Report - അത് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നോ നോർത്തിൽ?
Lalsalam
🔴🔴🔴
They will bring the members of Nehru family to contest all the 140 Assembly Constituencies of Kerala 😊