കളരിപ്പയറ്റിലെ പെൺകരുത്ത്..!🤸🤼🤺/പെൺകുട്ടികൾ കളരി പഠിക്കുന്ന കളരി സംഘം/Kalarippayattu/Viral Views 365

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 132

  • @anandk.c1061
    @anandk.c1061 2 роки тому +6

    എന്തും പഠിക്കാൻ പെൺകുട്ടികൾ മുന്നോട്ടു വരണം ഡാൻസ് ആയാലും ഇതുപോലെ ചുവടു പഠിക്കണം, കളരിയുടെ വേറെ ഒരു വ്യായാമം ഡാൻസിനും ഉണ്ട് അതിൽ അടി തട ഇല്ല അത്രയേ ഉള്ളൂ 👌കളരി ആശാൻ അഭിനന്ദനം അർഹിക്കുന്നു 👏👏👏🙏🙏🙏🙏

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +11

    എടപ്പാൾ അനീഫ ഗുരുക്കളുടെ കളരി ☺😍👌👍👋💪

  • @krishnankuttypp3378
    @krishnankuttypp3378 Рік тому +3

    വളരെ അഭിനന്ദനങ്ങൾ!അങ്ങയുടെ ശിഷ്യനാകാൻ ആഗ്രഹമുണ്ട്.

  • @siddeequek9024
    @siddeequek9024 Рік тому +4

    ഉദാഹരണം
    ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്
    ഈ കളരി ഞാൻ നാടിന്റെ നമക്കും ഐശ്വര്യത്തിനും വേണ്ടി ഉപയോഗിക്കും ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് സമൂഹത്തിനും സ്വശരീരത്തിനും ആരോഗ്യ സംരക്ഷണം ആണ് എല്ലാവർക്കും നൻമ വരട്ടെ

  • @siddeequek9024
    @siddeequek9024 Рік тому +2

    ചിലനിയമങ്ങൾ നൻമക്ക് വേണ്ടി മാറ്റിയാൽ കുഴപ്പമില്ല

  • @sashankanakkavil5203
    @sashankanakkavil5203 2 роки тому +3

    Excellent, let them train and perform and bring back our past glory.

  • @sanaatanviswa
    @sanaatanviswa 2 роки тому +7

    Amazing commitment, ther s no looking back , HANEEFA GURUKKAL ..... INDIA Needs commited soldiers who safeguard HUMAN VALUES N DIGNITY OF LIFE ..... We can Bind INDIA together ...VANDE MAATARAM !!!

  • @arackalvlogs
    @arackalvlogs 2 роки тому +2

    I am a black belt, very nice this group.thanks video.

  • @philipjoseph818
    @philipjoseph818 2 роки тому +3

    A great effort Haneef brother May God Bless you more and more a big salute to you and your students🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️👍🏿👍🏿👍🏿👍🏿

  • @THACHYS
    @THACHYS 2 роки тому +3

    Aiwa Masha Allah good video Ella makkalum padikanam pedanavirammare oru padam padippekkan

  • @jimkavalam6311
    @jimkavalam6311 Рік тому +1

    Great Hanifa Gurukkal

  • @ironmanjayan2437
    @ironmanjayan2437 2 роки тому +3

    Super ayitundu good 👍

  • @IRiSweddingevents9747001002
    @IRiSweddingevents9747001002 2 роки тому +4

    Very nice 👌👍
    Gurukkal & girls...❤️

  • @ansarperinjanam8552
    @ansarperinjanam8552 2 роки тому +4

    നല്ല അവതരണം... തൃശൂർ ഭാഗത്ത് പാഹിപ്പിക്കുന്നുണ്ടോ ആശാനെ

  • @mkuttypk9495
    @mkuttypk9495 2 роки тому +5

    താൻകളും സ്ഥാപനവും ഉന്നതിയിൽ നിന്നും ഉന്നതിയിലെത്തെട്ടെ

  • @maimoona2286
    @maimoona2286 2 роки тому +4

    സമ്മതിച്ചു

  • @ചിന്ത2024
    @ചിന്ത2024 2 роки тому +3

    അടിപൊളി.

  • @mohammedkutty8217
    @mohammedkutty8217 2 роки тому +3

    Masha allah… kalakhattathinte avasyam

  • @udaybhanu2158
    @udaybhanu2158 2 роки тому +7

    പ്രണാമം 🙏

  • @moosacheriyath3577
    @moosacheriyath3577 2 роки тому +2

    Best Wishes Mr. Haneefa Gurukkal

  • @sjkjnmfbifni5387
    @sjkjnmfbifni5387 2 роки тому +2

    Salutes @ mastro & disciples 🇮🇳👍🏻❤️💐

  • @maimoona2286
    @maimoona2286 2 роки тому +3

    ഭർത്താവിന്റെ മഹറിന്റെ മുമ്പിൽ കൂടുത്തൽ പെൺകുട്ടികൾ തളർന്നു പോയ

  • @AbdulNasar-h7q
    @AbdulNasar-h7q Рік тому +1

    ഈ കളരി ക്ലാസ്സ് എടപ്പാളിൽ എവിടെയാണ് എത്രയാണ് ഫീസ് . തിരൂരിലോ പരിസരത്ത് എവിടേയങ്കിലു൦ നിങ്ങളുടെ ക്ലാസ്സ് ഉണ്ടോ ?

  • @DreamTravell786
    @DreamTravell786 Рік тому +2

    ഇൻശാഅല്ലാഹ്‌ എന്റെ മകളെയും പഠിപ്പിക്കണം....
    ഇക്കാലത്തു സ്വന്തം safty ആണ് വേണ്ടത്

  • @irshadkottilil9946
    @irshadkottilil9946 2 роки тому +2

    sar supar nan edappal.👍👍👍🇮🇳🇮🇳🇮🇳

  • @kenoozworld3095
    @kenoozworld3095 Рік тому +1

    Enikk ente mole padippikkaan thaalparyam und malappuram,puthanathaniyaan veed ivide nigale parijayathiloo agane aarelum padippikkaan pattiya nalla gurukkal undoo....onn parayanee😊

    • @factsnmyths365
      @factsnmyths365  Рік тому

      Ee videoyil ulla numberil contact cheythu nokkooo

  • @haneefaellathvalappilchali4714
    @haneefaellathvalappilchali4714 2 роки тому +4

    Very good Gurukkal

    • @sureshbabupg51
      @sureshbabupg51 2 роки тому

      Congratulations ghurukkal 🙏🙋‍♂

  • @vijeeshviji52
    @vijeeshviji52 2 роки тому +6

    ഓം നമഃ ശിവായ ❣️❣️❣️മഹാദേവ 🙏🙏🙏

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому +3

    Avashiamulla.gramangalil.thudanganam.arogia.samrachanathinnu.kalariyilum.valuth.matonnilla.anubavam

  • @maimoona2286
    @maimoona2286 2 роки тому +2

    അഭി ന്തനങ്ങൾ👍

  • @MohammedMohammed-mb2oy
    @MohammedMohammed-mb2oy 2 роки тому +11

    സ്കൂൾ തലത്തിൽ കളരി പഠിപ്പിക്കണം

  • @SharafudheenkMon
    @SharafudheenkMon 2 роки тому +3

    Wow beautifull

  • @lzimcalicut3121
    @lzimcalicut3121 Рік тому +1

    Very good ikka

  • @chmustfa3563
    @chmustfa3563 2 роки тому +6

    Me utter pradesh se hui
    Training leni hai
    Mil sakti hai kya

  • @haneefaadiyattil5021
    @haneefaadiyattil5021 Рік тому +1

    THANKS....MY.....MALAPPURAM
    💯🤲👍💪💪🌹

  • @lathasethumadhavan2401
    @lathasethumadhavan2401 Рік тому +1

    Ella bhavugangalum

  • @riyasm8686
    @riyasm8686 2 роки тому +1

    Anshifayude performance super

  • @muhammedpc763
    @muhammedpc763 2 роки тому +4

    ഇത് അനീഫ ഗുരുക്കളുടെ കളരി യാണോ

  • @IRiSweddingevents9747001002
    @IRiSweddingevents9747001002 2 роки тому +2

    Martial arts 🤩👍

  • @vipeshlumiere7901
    @vipeshlumiere7901 2 роки тому +1

    Gurukkal🙏👌

  • @sheejameethal2633
    @sheejameethal2633 Рік тому +1

    Goodjob

  • @sanoojaaltharackal809
    @sanoojaaltharackal809 2 роки тому +4

    Great

  • @IRiSweddingevents9747001002
    @IRiSweddingevents9747001002 2 дні тому

    ❤❤❤

  • @jamalta3203
    @jamalta3203 6 місяців тому

    Vaal original aano

  • @lathasethumadhavan2401
    @lathasethumadhavan2401 Рік тому +2

    Naadinte abhimaanam

  • @krishnadasp6137
    @krishnadasp6137 3 місяці тому

    ആരോഗ്യം ഇല്ലാത്തവർ അധികപ്പറ്റാണ് അല്ലേ
    അവരെ കൊല്ലണോ ഗുരുക്കളേ
    പുതിയ അറിവ്😂😂

  • @vpnnisar1794
    @vpnnisar1794 Рік тому +1

    All the best

  • @minnalmurali9596
    @minnalmurali9596 2 роки тому +2

    കോഴിക്കോട് ജില്ലയിൽ ക്ലാസ് ഉണ്ടോ ..?

  • @Usman-gl4io
    @Usman-gl4io 2 роки тому +3

    പാട്ടും ഡാൻസും, വേണംഅതോടൊപ്പം ഈകായിക

  • @jainibrm1
    @jainibrm1 2 роки тому +3

    😍

  • @archanav19
    @archanav19 2 роки тому +6

    😍😍🔥⚔️

  • @mujeebrahman5386
    @mujeebrahman5386 2 роки тому +1

    Contact നമ്പർ കൊട്ടുമോ... എന്റെ മകളെ അവിടെ joint ചെയ്യികാണാൻ

  • @rekhasuresh7632
    @rekhasuresh7632 2 роки тому +1

    Eattavumvalia
    Sabbathaaarogiamanu 👍

  • @ummerva6939
    @ummerva6939 6 місяців тому

    എവിടെ നോക്കിയാലും സ്ത്രീകളെയും പെൺകുട്ടികളേയും കൈയേറ്റം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള കളരി പെൺകുട്ടികൾ പഠിച്ചിരിൽ അത്യാവശ്യമാണ്, ഞാൻ ഒരു ഉസ്താദാണ്, കാട്ടൂർ അലി മൗല വിയെ Rss കാർ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്നു ഞാൻ ഇമാമായിരുന്ന ഏലൂർ എന്ന മഹല്ലിൽ ഒരു കളരി സംഘടിപ്പിച്ചു, 200 ഓളം യുവാക്കൾ പങ്കെടുത്തു, അന്ന് ഞാൻ യുവാവാണ്, ഞാനും അതിൽ പങ്കെടുത്തു, ആശാൻ വടക്കുള്ള,, ഒരു കാദർ എന്നയാളാണ്,, ഇഷാനിസ്കാരം കഴിഞ്ഞ് ഞങ്ങൾ പളളിയുടെ മുന്നിലെ വിശാലമായ മണൽ മുററത്ത് അണിനിരക്കും, ആദ്യം ചുവടാണ് പഠിപ്പിച്ചത്, അതു കൊണ്ട് ഇന്നോളം എനിക്ക് നല്ല ആത്മധൈര്യം കിട്ടിയിട്ടുണ്ട്, ഒരിക്കൽ ഒരു യാത്ര കഴിഞ്ഞ് ഏതാണ്ട് രാത്രി 12 മണി കഴിഞ്ഞ് ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് വരുമ്പോൾ വിജനമായ ഒരു സ്ഥലത്ത് വച്ച് ഏഴോളം യുവാക്കൾ എനിക്ക് വട്ടം നിന്നു, ഞാൻ പതറിയില്ല, വളരെ ധൈര്യത്തോടെ ഉച്ചത്തിൽ മാറിനില്ക്കടാ എന്ന് ആക്രോശിച്ച് ഉടൻ അവർ രണ്ട് സൈഡിലേക്കും ഒഴിഞ്ഞുമാറി,, അവരെ കണ്ടിട്ട് സംഘികളാണന്നു് തോന്നും, അപ്പോൾ എൻ്റെ ഉള്ളിൽ ചെറിയ ഭയം തോന്നിയെങ്കിലും കളരി ധൈര്യം പകർന്നു, അങ്ങനെ ഞാൻ ധൈര്യമായി മുന്നോട്ട് നടന്നു, തിരിഞ്ഞു നോക്കിയില്ല,തിരിഞ്ഞു നോക്കിയാൽ എനിക്ക് ഭയമുണ്ടന്ന് അവർക്കു് തോന്നും,, ആയതിനാൽ പെൺകുട്ടികൾ കളരിപ്പയറ്റ് പഠിക്കണം,

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Рік тому +1

    ⚔️

  • @fightclub8209
    @fightclub8209 2 роки тому +3

    Namaskaram gurukkale

  • @shibila3860
    @shibila3860 2 роки тому +3

    ❤️🔥

  • @shahulhameed9711
    @shahulhameed9711 Рік тому +1

    ❤👌🏻🙏

  • @preethis5452
    @preethis5452 2 роки тому +2

    SreeGurubhyo namaha

  • @nrgaming1298
    @nrgaming1298 2 роки тому +4

    Adipoli

  • @remyaavanantra
    @remyaavanantra 2 роки тому +1

    തൃശൂരിൽ ഉണ്ടോ

  • @ahammedkuttypadinharekara7054
    @ahammedkuttypadinharekara7054 2 роки тому +2

    Oss

  • @fahadibnusea3104
    @fahadibnusea3104 2 роки тому +2

    Ayakkan marakkalle

  • @noushada8991
    @noushada8991 2 роки тому +2

    ഗുരുക്കളെ കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടുമോ

  • @arunckunnath8543
    @arunckunnath8543 2 роки тому +2

    👍🌷

  • @vineeshthaiparambil7128
    @vineeshthaiparambil7128 2 роки тому +2

    👏👏

  • @vasunnimv8170
    @vasunnimv8170 2 роки тому +3

    Super performance

  • @ismayilchess8265
    @ismayilchess8265 2 роки тому +2

    💝💃👌🙏💪

  • @siddeequek9024
    @siddeequek9024 Рік тому

    ഇത് പറയാതിരിക്കാൻ വയ്യ
    പകരം നിങ്ങൾ പ്രതിക്ഞ ചൊല്ലി ഇറങ്ങിയാൽ നന്നായിരിക്കും

  • @nrgaming1298
    @nrgaming1298 2 роки тому +2

  • @mohamedfaisal3795
    @mohamedfaisal3795 2 роки тому +1

    സർ തീരുർ ഭാഗത്ത് ക്ലാസ് ഉണ്ടോ

  • @mukhbilot368
    @mukhbilot368 2 роки тому +2

    🔥🔥🔥😍

  • @vinodkainadvinod9778
    @vinodkainadvinod9778 2 роки тому +2

    ❤❤❤👌👌👌

  • @raeescpmkalarisangam7656
    @raeescpmkalarisangam7656 2 роки тому +2

    😘😘😍👍👍

  • @vysakhps8093
    @vysakhps8093 2 роки тому +2

    🙏

  • @shafeekshefi966
    @shafeekshefi966 2 роки тому +1

    Ustad

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 2 роки тому +2

    👌👌👌👌

  • @rahnacp1261
    @rahnacp1261 2 роки тому +2

    🥰🥰🥰🥰🌹🌹🌹🌹🌹

  • @hakkimm2565
    @hakkimm2565 Рік тому +1

    Hi

  • @rekhasuresh7632
    @rekhasuresh7632 2 роки тому +1

    Kalarepadekanam
    Girls
    Aanentaduthupadekanda 👍👍👍

  • @vasukp2897
    @vasukp2897 2 роки тому +3

    .

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Рік тому +1

    🙏🙏🙏🙏🙏💐💐💐💐💐💪💪💪💪💪🗡️

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому +1

    🌹🌹🌹❤️❤️❤️🌹🌹🌹

  • @haneefaadiyattil5021
    @haneefaadiyattil5021 Рік тому +1

    THANKS...SIM.....MY.....NAME....MY. DIST...

  • @parakkalraoof470
    @parakkalraoof470 2 роки тому +1

    എന്നെ മറന്നോ

  • @fahadibnusea3104
    @fahadibnusea3104 2 роки тому +1

    Plz

  • @masteranandhan3038
    @masteranandhan3038 2 роки тому +1

    Super cell no

  • @abdulkabeer8054
    @abdulkabeer8054 2 роки тому +1

    ഇതിൽ എല്ലാ മതസ്തരായ കു
    ട്ടികളും പഠിക്കുന്നുണ്ടോ ഗുരോ.
    മുസ്ലിം കുട്ടികൾ ഉണ്ടെങ്കിൽ
    അവർക്ക് തല മറക്കുന്നതിന് വിരോധമുണ്ടോ

    • @sugeeshsugee7407
      @sugeeshsugee7407 2 роки тому

      എന്തിനാടോ തല മറയ്ക്കുന്നത്

    • @IRiSweddingevents9747001002
      @IRiSweddingevents9747001002 Рік тому

      വ്യക്തിപരമായ, മതപരമായ യാതൊരു വിധ നിബന്ധനകളൊന്നും ഇല്ല..! തല മറക്കേണ്ടവർക്ക് മറക്കാം; നിർബന്ധിക്കുന്നില്ല.

  • @shajahanshaju3914
    @shajahanshaju3914 6 місяців тому +1

    എനിക്ക് 40 വയസുണ്ട്... ഇനി കുറച്ചെങ്കിലും പഠിക്കാൻ കഴിയുമോ എനിക്ക്

    • @Harippadanz
      @Harippadanz 5 місяців тому

      ❤😂 എനിക്ക് 68 വയസു കഴിഞ്ഞു ഞാൻ ഇപ്പഴും പഠിക്കുന്നു. ലോകത്തിൽ മറ്റെന്തിനേക്കാളും വലുത് മനസ്സാണ് -❤

  • @juniorsgallery475
    @juniorsgallery475 2 роки тому +2

    Super 🥰🥰

  • @rejidavid3501
    @rejidavid3501 2 роки тому +3

    👍👍👍

  • @ajmaljaleel9675
    @ajmaljaleel9675 2 роки тому +1

    😍

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 2 роки тому +1

    👍👍👍