പൊന്നിയത്തങ്കം അങ്കത്തട്ടിൽ കുഞ്ഞിമൂസ ഗുരുക്കളും സംഘവും

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 51

  • @chandrasekharanet3979
    @chandrasekharanet3979 9 місяців тому +3

    നല്ല മെയ് വഴക്കമുള്ള മക്കൾ ആശാനും മക്കൾ ക്കും അഭിനന്ദനങ്ങൾ

  • @Mohan.bharathMohan.bhara-wm4ur

    കിടിലം കിടിലോൽ കിടിലം 👍👍👍

  • @sreenivasansree417
    @sreenivasansree417 Рік тому +9

    ഗുരുക്കളും സംഘവും സൂപ്പർ 👍👍👍

  • @imagicworkshop5929
    @imagicworkshop5929 Рік тому +4

    പൊളിച്ചു, എല്ലാവരും സൂപ്പർ 🌹

  • @JamalabdulAbdul
    @JamalabdulAbdul Рік тому +3

    കളരി പയറ്റ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട് ഇത്ര കേമമാണ് എന്ന് കരുതിയില്ല വളരെ നന്നായിട്ടുണ്ട്

  • @muralikrishnan2520
    @muralikrishnan2520 Рік тому +4

    ആവേശം നല്കുന്ന നല്ല അടവുകൾ,പയറ്റുകൾ...ആശാനും ശിഷ്യന്മാർക്കും ആശംസകൾ നേരുന്നു... ആയോധനകലകളുടെ മാതാവായ കളരിയെ വരുംതലമുറയ്ക്ക് പകർന്നു നല്കി നിലനിർത്തികൊണ്ടുപോവേണ്ടതാണ്...

  • @kvmani155
    @kvmani155 Рік тому +2

    Wonderfull

  • @hussainmuhammedsali8311
    @hussainmuhammedsali8311 Рік тому +2

    അടിപൊളി

  • @psychospanner
    @psychospanner Рік тому +3

    ചെക്കൻ വടി ഒരേ പൊളി 👍👍

  • @infokites3994
    @infokites3994 Рік тому +10

    ചെക്കൻ വടി കൊണ്ട് പൊളിച്ചു.. Last വന്ന കത്തി ടീമും മാരകം ❤‍🔥❤‍🔥❤‍🔥. എല്ലാരും നന്നായി

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +2

    കടത്തനാട്ടു മാധവിയമ്മയുടെ
    തച്ചോളി ഒതേനന്‍ വായിച്ച ഓര്‍മ്മകള്‍
    ഇന്നും ആവേശം നിറക്കുന്നു.
    പൊന്നിയത്ത് അങ്കക്കളരിയില്‍
    പയ്യനാടന്‍ ചിണ്ടന്‍ നമ്പ്യാരെ
    നേരിട്ടതും
    പയ്യംവെള്ളിച്ചന്തുവില്‍ നിന്നും
    പടിച്ചെടുത്ത പൂഴിക്കടകന്‍
    പ്രയോഗിച്ചു നമ്പ്യാരെ
    ഒതേനന്‍ തോല്പിച്ചതും
    ഇന്നും ആവേശം തരുന്നു.

  • @svijayaprasad5840
    @svijayaprasad5840 Рік тому +3

    ഗുരുക്കളുടെ ശിഷ്യൻമാർ ഉഗ്രൻ

  • @kvmani155
    @kvmani155 Рік тому +1

    Ho wonderfiull 🎉

  • @nairrs6030
    @nairrs6030 Рік тому +2

    thanks for the video

  • @thajudeenm9023
    @thajudeenm9023 Рік тому +2

    Supper performance

  • @naagnathavdhut
    @naagnathavdhut Рік тому

    Which kalari institute ...is this ..pls can any body give the address of this particular Kalarippayyat coaching centre...

  • @abhinjeromejerone7037
    @abhinjeromejerone7037 Рік тому +2

    God bless you all.

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому +1

    Absolutely amazing

    • @Sivada.
      @Sivada. Рік тому

      Ithanu
      Gurukkal.kunjimoosa...ithadakalari

  • @shajahanthoduvail4143
    @shajahanthoduvail4143 Рік тому

    Ivar eviday ninnanu padippikkunnath.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +1

    ഡാൻസ് പോലേ പരേഡ് പോലേ വാഡോകമാണ്ടിൽ പരിശീച്ച രീതി രണ്ടു പേർക്കു൦ അറിയാം അടുത്ത അടി, വെട്ട് എവിടെ വരും ശത്രുക്കളുടെ നേർക്ക് ഇത് മതിയാവില്ല എന്നറിയാൻ വലിയ കാലതാമസം വേണ്ടി വന്നല്ലോ. സിനമക്കർക്കു൦ ഇതിനേ പറ്റി ഒരു ചുക്കു൦ ചുണ്ണാമ്പും അറിഞ്ഞു കൂടാത്തവർക്കു൦ കൊള്ളാം .

  • @pvharidasan8745
    @pvharidasan8745 Рік тому

    Super 🙏👍👏

  • @bineeshckm3125
    @bineeshckm3125 Рік тому +1

    👍👍👍👍

  • @gangadharanpalakunnu7168
    @gangadharanpalakunnu7168 Рік тому +1

    💥✌💪💪💪

  • @anilkumareyyakunnath4173
    @anilkumareyyakunnath4173 Рік тому

    👏👏👏👏👏👍👍

  • @gafoor.m.b9699
    @gafoor.m.b9699 Рік тому +1

    ☺😍💪

  • @tsb9188
    @tsb9188 Рік тому +19

    ഇന്നത്തെ യുവാക്കൾ " മൊബൈൽ തോണ്ടാൻ പഠിച്ചു "

    • @alimathary1304
      @alimathary1304 Рік тому +5

      മൊബൈൽ തോണ്ടുന്ന വരെ.😅 ചേരാട്ട തോണ്ടും പോലെ തോണ്ടി. എറിയാം.😅😂

    • @saleempallimedu7100
      @saleempallimedu7100 Рік тому

      ഇനി അതുകൊണ്ട് തെണ്ടാനും പഠിക്കും 😁

    • @ashrafkv4822
      @ashrafkv4822 Рік тому

      @@alimathary1304 . L. L. P.. P. . P. .

    • @ashrafkv4822
      @ashrafkv4822 Рік тому

      @@alimathary1304 zzz. Z z. Z Z Z. Z. Z. Z

    • @ashrafkv4822
      @ashrafkv4822 Рік тому

      @@alimathary1304 .. . .

  • @abupt6777
    @abupt6777 Рік тому

    👍👍👍👍👍👍👍👍👍👍👍

  • @elsybenny-kk5rs
    @elsybenny-kk5rs Рік тому

    Very super

  • @shajishajikv9097
    @shajishajikv9097 Рік тому

    ❤️❤️❤️❤️❤️❤️❤️🙏🙏🙏👍👍👍👍👍

  • @unnikrishnanmenon4178
    @unnikrishnanmenon4178 Рік тому +2

    About 60 years back when I used to enjoy kalaripayattu mainly at Guruvayoon "AKHILA KRALA HINDUMATA SAMSKARIKA SAMMELANAM" all the then kalaris CVN etc boys used to hold their left hand not loose but held back to the waist.I don't know what is the right( .Iam 79) thank u.

  • @denish.verynicesongpp9690
    @denish.verynicesongpp9690 Рік тому

    Nice 😌

  • @krishnankrish4447
    @krishnankrish4447 Рік тому

    Super

  • @sasin123
    @sasin123 Рік тому

    greatest

  • @sanajak5296
    @sanajak5296 Рік тому

    Supper 🙏

  • @vijuckck3832
    @vijuckck3832 Рік тому

    Super....നമിച്ചു....

  • @noushadcp9562
    @noushadcp9562 Рік тому

    ഇതൊക്കെയെന്ത്😜

  • @rejipv2912
    @rejipv2912 Рік тому

    🪔.. 💞

  • @blackmech4692
    @blackmech4692 5 місяців тому

    പ്രോഗ്രാം എന്നാ ഉണ്ടാവുക

  • @sugeeshsugee7407
    @sugeeshsugee7407 10 місяців тому

    വിളക്ക് കത്തിച്ചു ഉണ്ടല്ലോ

  • @ahammedmt3645
    @ahammedmt3645 Рік тому

    ഒരുതരംപാവകളി അല്ലാതെന്താണ്

  • @prakashvayalil1766
    @prakashvayalil1766 Рік тому

    Super

  • @abdulmajeed-ls1il
    @abdulmajeed-ls1il Рік тому

    Super