KADATHANADU K.P.C.G.M KALARISAGAM'S 50th ANNIVERSARY ...... FIRST PRIZE

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 14

  • @sreekumarsk6070
    @sreekumarsk6070 5 років тому +2

    ഉഗ്രൻ പ്രകടനം... എല്ലാവരും മികച്ചവർ... പെൺകുട്ടിയ്ക്ക് മെയ് വഴക്കം കൂടുതൽ തിരിച്ചുകാൽ മനോഹരം. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @subirockzsubirockz6897
    @subirockzsubirockz6897 4 роки тому

    Adi thada polichu tta bro bayangaram aayirunnu.....
    Pinne urumiyum parijiyum ...wow.......
    💓💓💓

  • @shantibahadoersingh3148
    @shantibahadoersingh3148 2 роки тому +1

    🕉🙏🏽😃

  • @powerseraveli
    @powerseraveli 5 років тому +1

    So much hard work put on ,Great effort ,

  • @suresht.a2544
    @suresht.a2544 4 роки тому +1

    എല്ലാവരും പ്രത്യകിച്ചും പെൺകുട്ടിയും നല്ല മെയ്വഴക്കത്തിൽ അഭ്യാസം നടത്തി. നന്നായി വരട്ടെ.

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j 5 місяців тому

    വളരെ മനോഹരമായ രീതിയിൽ കളരി അവതരിപ്പിച്ചു കേരളത്തിന്റെ ആയുധന കല ആയ കളരി വിദേശികൾ അന്വേഷിച്ചു വരുന്നതും ഇതുപോലുള്ള സ്റ്റൈലുകൾ തന്നെ പക്ഷേ കളരിയുടെ പേരിൽ ഇവിടെ 80 ശതമാനവും ഉടായിപ്പുകൾ തന്നെ ഒരുമാതിരി തല്ലിക്കൂട്ടുകൾ കളരിയെ നശിപ്പിക്കുന്നതും അവർ തന്നെ

  • @mahakal98987
    @mahakal98987 4 роки тому

    Great.

  • @kuriyaraveendran5535
    @kuriyaraveendran5535 3 роки тому

    കൊള്ളാം

  • @haneefakoduvally677
    @haneefakoduvally677 5 років тому

    ഒറ്റപ്പയറ്റിൽ ഒരു പാട് വ്യത്യാസം കാണുന്നുണ്ടല്ലോ?

    • @akhildas000
      @akhildas000 5 років тому

      അതിൽ ചെറിയ വ്യത്യാസങ്ങൾ ഓരോ മാസ്റ്റർസും വരുത്താറുണ്ട്

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 5 місяців тому

      ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തന്നെയും വടക്കൻ സമ്പ്രദായത്തിന് ഒരു ഏകീകരണ സ്വഭാവം കാണുന്നുണ്ട് പക്ഷേ വടക്കൻ അല്ലാത്ത മറ്റുള്ള അഭ്യാസങ്ങളിൽ 10 ഗുരുക്കന്മാർ പത്തുരീതിയിൽ അവർക്ക് തന്നെ ഒരു ഏകീകരണം ഇല്ല അവസ്ഥ

  • @akhildas000
    @akhildas000 5 років тому

    💪👌

  • @Punchtv5050
    @Punchtv5050 4 роки тому

    All martial arts mother kalreputty