Agaro Alpha Robot Unboxing Review

Поділитися
Вставка
  • Опубліковано 20 лис 2023
  • Agaro Alpha Robot Vacuum Cleaner Unboxing Review
    പ്രത്യേക അറിയിപ്പ് : ഇത് പ്രൊഡക്റ്റ് ഡെമോണ്‍സ്ട്രേഷന്‍ വീഡിയോ ആണു. കേരളത്തിലുള്ളവര്‍ അഗാരോയുടെ ഒരു പ്രൊഡക്റ്റും വാങ്ങരുത്.കാരണം ഇവര്‍ക്ക് കേരളത്തില്‍ സര്‍വീസ് സെന്റര്‍ ഇല്ല.വാറന്റിക്ക് അയച്ച് കൊടുത്താലും സര്‍വീസ് കിട്ടാന്‍ ബുദ്ധിമുട്ടും ഇവരുടെ കസ്റ്റമര്‍ കെയറിന്റെ പ്രതികരണം മോശവും ആണു.
    Special Notice : This is a product demonstration video. People in Kerala should not buy any product of Agaro. Because they don't have service center in Kerala. Even if they send for warranty, it is difficult to get service and their customer care response is bad.

КОМЕНТАРІ • 25

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 8 місяців тому +2

    👌 ഇതൊക്കെ മൊയലാളിമാർക്ക് പറ്റുള്ളൂ 👏👏👏

  • @dpbiju
    @dpbiju 8 місяців тому +2

    ഞനും Robo vacuum cleaner വാങ്ങി Indian made ആയ Eureka Forbes ന്റെ വാങ്ങി മൂന്നാം ദിവസം robo vacuum cleaner complaint ആയി ഒരാഴ്ചക്കുള്ളിൽ പുതിയ product replace ചെയ്തു തന്നു എന്നാൽ 3 മാസം കഴിഞ്ഞപ്പോൾ അതും വർക്ക് ചെയ്യാതെയായി കാരണം ബാറ്ററി ചാർജ് നിൽക്കുന്നില്ല warranty period ആയതുകാരണം complaint ചെയ്തു ടെക്കനീഷ്യൻ വന്ന് product എടുത്തു കൊണ്ടുപോയിട്ട് രണ്ടാഴ്ചയായി അതിന് ശേഷം യാതൊരുവിധ അറിവും ഇല്ല . എന്റെ അനുഭത്തിൽ ഒരു കാരണവശാലും ഇത് വാങ്ങാതിരിക്കുക വാങ്ങിയാൽ നിങ്ങളുടെ കാശ് പോയി എന്ന് കരുതുക

  • @MMPhotographyArts
    @MMPhotographyArts 4 місяці тому

    Bro, I bought this vacuum cleaner and I'm experiencing issue with it even with the replacement product I have the same issue. It basically works fine for the first time and after that it spins for couple of times and keeps giving error roller module abnormal please reset it or side brush abnormal, have you had this same issue?

  • @ankitkhatri8013
    @ankitkhatri8013 Місяць тому

    Agaro Alpha vs DreameBot F9 Pro which is better ?

  • @gijupaul6292
    @gijupaul6292 8 місяців тому +3

    AGARO products not provide proper warranty support..I bought Vaccum cleaner and its dead within 8 months ,now Iam struggling to get warranty..Please don't promote these kind of brands..

  • @plusonezoologyfocusareabri631
    @plusonezoologyfocusareabri631 8 місяців тому

    Nannayi kuninjum nivarnnum murikal adichu vari thudakkunnath health nu nallathanu

  • @jogiisaac
    @jogiisaac 8 місяців тому +3

    ഒടുക്കത്തെ വില ആണല്ലോ നല്ല brand ഇതിന്റെ പകുതി വില ഉള്ളല്ലോ realme 16000 ഉള്ളൂ

  • @vasum.c.3059
    @vasum.c.3059 8 місяців тому

    Good information

  • @rahulrajur5305
    @rahulrajur5305 8 місяців тому

    ❤രതീഷ് ഏട്ടാ 👍👍👍

  • @smgamingplayz
    @smgamingplayz 8 місяців тому

    mi robot und 25k in offer 20k

  • @jalalct
    @jalalct 8 місяців тому

  • @huhumedia9402
    @huhumedia9402 8 місяців тому

    paisa ullavarkk ith vaangi pareekshikkavunnathanu

  • @shalusnedungottoor7927
    @shalusnedungottoor7927 8 місяців тому

    👍🏿

  • @KalyanKrishna-monster24
    @KalyanKrishna-monster24 5 місяців тому

    Anyone reply, ithinte hepa and sponge filter onlinil vedikkan kittumo

  • @joykuriakose5449
    @joykuriakose5449 7 місяців тому

    ഇത് കേടായാൽ നന്നാക്കിക്കിട്ടുമോ?

  • @user-Anu983
    @user-Anu983 8 місяців тому +1

    ചാത്തൻ ആണെങ്കിലും വില കൂടുതൽ ആണ് 😂😂😂

  • @Chemmanad
    @Chemmanad 8 місяців тому

    1st comment

  • @sajithkumar8183
    @sajithkumar8183 8 місяців тому

    AI വേലക്കാരി വരുമ്പോൾ വാങ്ങിക്കാം

  • @mobileworldmifans8615
    @mobileworldmifans8615 8 місяців тому

    31000 roopakk ulladhonnum illa maximum 10000😏

  • @joandni561
    @joandni561 8 місяців тому +7

    വെറും 31000 രൂപ മാത്രം😂😂😂 മാണ്ട😂😂

    • @INDIA_20_24
      @INDIA_20_24 8 місяців тому

      30995😂 ഒൺലി

  • @renysimethy
    @renysimethy 8 місяців тому

    മണ്ണും പൊടിയും അല്ലാതെ ഉള്ളിതൊണ്ട്, തേങ്ങാ പീര . etc പോലുള്ളവ ക്ലീൻ ചെയ്യോ? അല്ലെങ്കി രണ്ട് പണി എടുക്കേണ്ടി വരോ?

  • @sujan888
    @sujan888 8 місяців тому

    1st comment