Palm Oil seed germination full process | How to germinate palm oil seed

Поділитися
Вставка
  • Опубліковано 5 жов 2024
  • Palm oil seed germination is really different as compared to other types of seeds germination. The first step of oil palm hybrid seed production is bagging. Bagging is the process of covering the inflorescence in the palm to avoid unwanted pollination. When the flowers open, it is then pollinated with high quality pollen grains (which are collected and stored prior to bagging of female inflorescence) to get healthy and quality seeds. Next step is harvesting the bunches from the palm. After harvesting , the spikelets are separated from the stalk and some water is sprinkled over the spikelets for 3 days to separate the fruits easily. The seeds are removed from the fruits using depericarper by removing the fleshy part of the fruit. After separating the seeds they are treated with fungal solution.
    The next step is applying temperature to the seed for breaking the dormancy for early germination. By applying 40 degree celsius constantly for 60 days the dormancy is brocken which helps in quick germination. After applying temperature the seeds are soaked in water to increase the moisture content before keeping the seeds for germination. The germinated seeds are handpicked and packed for sale.
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

КОМЕНТАРІ • 138

  • @linsaniya
    @linsaniya Рік тому +38

    നല്ലൊരു അറിവ് തന്നെയായിരുന്നു എനിക്ക് ഇത് മനു ചേട്ടാ🥰👌👌 വളരെ ഡീറൈറൽ ആയി ആഴത്തിൽ തന്നെ പാമോയിൽ ചെടിയുടെ ഉൽപാദനത്തെ കുറിച്ച് വിവരിച്ചു തന്നതിന് ഒത്തിരി നന്ദി🎉🎉🎉 ഇത്രമാത്രം കഷ്ട്ടപ്പാട നിറഞ്ഞ പ്രവർത്തി ആയിരുന്നു ഒരു വിത്ത് മുളപ്പിച്ചെടുക്കാൻ എന്നു മനസ്സിലായി🥰🥰🙏🙏 ഒത്തിരി നന്ദി ഇങ്ങനെയുള്ള വറൈറ്റി കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. വളരെ നന്നായി ഇഷ്ട്ടപ്പെട്ടു.

  • @Rajan-sd5oe
    @Rajan-sd5oe Рік тому +13

    പാം ഓയിൽ,കേൾക്കുമ്പോൾ നമുക്ക് നിസ്സാരമായി തോന്നാമെങ്കിലും, അതിന്റെ അത്യുല്പാദനശേഷിയുള്ള തൈകളുടെ ഉത്പാദനപ്രോസസ്സിങ്,അതു എത്രത്തോളം ശ്രമകരമാണ് എന്നത് മനസ്സിലാക്കി തന്ന വീഡിയോ!നമ്മുടെ സങ്കരായിനം തെങ്ങുകളുടെ ഉത്പാദനവും ഏകദേശം ഇങ്ങിനെയൊക്കെതന്നെ ആണെങ്കിലും ഇത്രത്തോളം കഠിനമല്ല തന്നെ!👍👍👍👍

  • @aliakbar1980
    @aliakbar1980 Рік тому +25

    You are a real farmer ❤️❤️❤️
    അതുകൊണ്ടാണ് നിങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിഡിയോകൾ മുന്നിലെത്തിക്കുവാൻ കഴിയുന്നത്
    Best of luck sir for your efforts ❤️❤️❤️

  • @abhijith5450
    @abhijith5450 Рік тому +5

    ഉപകാരമായ ഒരു വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടത്തിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
    Tnx

  • @sajipappachen2029
    @sajipappachen2029 Рік тому +2

    ഒരു പുതിയ അറിവ് കൂടി സ്വായത്തമാക്കാൻ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.🙏🙏🌹

  • @unnithandharan3814
    @unnithandharan3814 Рік тому +1

    ഈ അറിവ് പകർന്നു നൽകുന്നതിന് താങ്കൾ എടുത്ത എഫർട്ട് അഭിനന്ദനാർഹം തന്നെ 👍

  • @johnvb4748
    @johnvb4748 Рік тому +1

    കൊള്ളാം നല്ല അവതരണം കൂടുതൽ അറിവാൻ സാധിച്ചു നന്ദി❤️❤️❤️

  • @saleemvt7447
    @saleemvt7447 Рік тому +6

    എന്തുമാത്രം പ്രവർത്തനങ്ങൾ നടത്തിയാണ് ഇതിനെ മുള്ളപ്പിക്കുന്നത് ഇത്രയു ഇതിനപ്പുറവും ഓട്ടമാറ്റിക് ആയി ഇതെള്ളംചെയ്യ്തെടുക്കുന്ന ഒരു മെഷീൻ ഉണ്ട്.അതിൻ്റെ പേരാണ് ദൈവം.എന്തായാലും വീഡിയോ സൂപർ ആയിട്ടുണ്ട്

    • @Toms.George
      @Toms.George Рік тому

      തന്റെ ദൈവം മിഷ്യൻ ആണോ 🤔🤩🤔

  • @jacksonbimmer4340
    @jacksonbimmer4340 Рік тому +12

    താങ്കൾ എടുക്കുന്ന ആ എഫർട്ടിന് ബിഗ് സല്യൂട്ട് ചേട്ടാ...👍🏻🙏🏼💖

  • @Linsonmathews
    @Linsonmathews Рік тому +8

    കൊള്ളാം 😍
    നല്ല വീഡിയോ, കുറെ കാര്യങ്ങൾ അറിയാൻ പറ്റി 👌👌👌

  • @salimpm2684
    @salimpm2684 Рік тому +3

    ഒരുപാട് കഷ്ടപ്പെടെടുത്ത ഒരു വീഡിയോ, ഒരുപാട് അറിവ് കിട്ടി, നന്ദി.

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 Рік тому +1

    കുളത്തുപ്പുഴയിൽ Palm oil ന്റെ factory, Nursery, plantation എല്ലാം ഉണ്ടെങ്കിലും germination ഇല്ല അത് കാണിച്ചു തന്നതിന് big thanks

  • @Anooptraveldreams
    @Anooptraveldreams Рік тому +2

    Kidilan video ആദ്യമായ്യിട്ടാ ഇതൊക്കെ കാണുന്നത് ❤❤

  • @arunkm4781
    @arunkm4781 Рік тому +11

    Great informative video😇👍🏻

  • @aravindtj8837
    @aravindtj8837 Рік тому +3

    Aathirappally Route il kandittundu.... Processing video 🙌👍

  • @Cherian_C_
    @Cherian_C_ Рік тому +3

    Vethyasthamaaya adipoli video kal iniyum prwthishikunnu 🤩🤩🤩🤩

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому +1

      തീർച്ചയായും ഇത്തരം വീഡിയോകളുമായി ഉടനെ എത്തുന്നതാണ്

  • @Cherian_C_
    @Cherian_C_ Рік тому +3

    Iniyum ithupole ola adipoli video kal prethishikunu

  • @rammohanambili
    @rammohanambili Рік тому +4

    Good information video 😊🙏✌️👍🏻❣️

  • @stephensamuel7502
    @stephensamuel7502 Рік тому +2

    മനു ചേട്ടാ നല്ല ഒരു അറിവാണ് ഇത്....

  • @Cherian_C_
    @Cherian_C_ Рік тому +3

    Full support

  • @JUICEMASTER786
    @JUICEMASTER786 Рік тому +4

    വീണ്ടും waiting ആയിരുന്നു അടുത്ത വീഡിയോ എന്തായിട്ടുണ്ടാവും 😊

  • @amaranoloisaac6978
    @amaranoloisaac6978 2 місяці тому

    Greetings from Africa

  • @TasteNTravelsubeshkadammanitta

    നല്ലൊരു പുതിയ അറിവ് 💪💪💪

  • @donbaby7732
    @donbaby7732 Рік тому +2

    Shyju chettan polichu nammade swantham nirmala chechi athodoppam swantham naadu ingane kanan kazhinjathil abhimanikunnu chettan vannathu arinjilla ille vannene

  • @kunju916
    @kunju916 Рік тому +4

    വ്യത്യസ്തമായ വീഡിയോ🙏🙏🙏🙏

  • @geethakumari.jgeethakumari7637

    Supr vedio

  • @Adeebnaeem
    @Adeebnaeem Рік тому +1

    Great .....and veri informative video, keep it up Brother..👌👌👌

  • @araviaravindakshan2347
    @araviaravindakshan2347 Рік тому +2

    മനീഷ് സൂപ്പർ ട്ടൊ 👌👌👌👌👍👍

  • @saisadanandan2567
    @saisadanandan2567 Рік тому +4

    Super 👌

  • @Jaichandran909
    @Jaichandran909 Рік тому +1

    hats off chetta for the wonderful job

  • @farukvlog4094
    @farukvlog4094 Рік тому +3

    Nice video bro ♥️

  • @deepupillai9092
    @deepupillai9092 Рік тому +1

    Chettaaa vili asahaneeyam

  • @RijoyAdimalyvlog
    @RijoyAdimalyvlog Рік тому +1

    Nice manu chettaiiii😍😍

  • @cuisineofsrilankaofficial
    @cuisineofsrilankaofficial Рік тому

    Real Farmer

  • @arunpj8765
    @arunpj8765 Рік тому +2

    അടിപൊളി 😍

  • @prakashnair1853
    @prakashnair1853 Рік тому +1

    Good informative video bro

  • @Martin-rb8iv
    @Martin-rb8iv Рік тому +3

    ഈ germinated seeds ഒക്കെ എങ്ങോട്ടേക്ക് ആണ് Parcel ചെയ്ത് അയക്കുന്നത് ?

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому

      ഇത് നേരത്തെ തന്നെ വലിയ വലിയ കമ്പനികൾ ബുക്ക് ചെയ്യും

  • @faizzfaisu1235
    @faizzfaisu1235 Рік тому +1

    Waiting aayirunnu chettante video’s ❤️

  • @shanilmaloor4069
    @shanilmaloor4069 Рік тому +2

    Super 👌👌

  • @Cherian_C_
    @Cherian_C_ Рік тому +3

    ❤️❤️❤️

  • @diannejoy1311
    @diannejoy1311 5 місяців тому

    Sir I like the Video its an informative but my problem is I could not understand the Hindi language.. i just want to know the room temperature and how many days the germination..please reply I'm from Philippines

  • @lalkrishna1221
    @lalkrishna1221 Рік тому +4

    Ithinum mathram Verity ideas evidunnu kittunnu bro...

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому

      ചുമ്മാ ഇരുന്ന് കണ്ടുപിടിക്കും

  • @SatheeshKumar-os5jb
    @SatheeshKumar-os5jb Рік тому +1

    Good 👍

  • @anaanfathima444
    @anaanfathima444 Рік тому +1

    Vettimattom.. 🥰🥰

  • @KL-tk1fw
    @KL-tk1fw Рік тому +3

    ❣️

  • @omananarayanan6262
    @omananarayanan6262 Рік тому +1

    സൂപ്പർ 👌👌👌

  • @0faizi
    @0faizi Рік тому +1

    Adipoli🤩🤩🤩🥰🥰🥰🤗👌

  • @sajiprincy6421
    @sajiprincy6421 Рік тому +1

    സൂപ്പർ

  • @nisarmuhammed9330
    @nisarmuhammed9330 Рік тому +1

    🔥

  • @libinlr7895
    @libinlr7895 Рік тому +1

    Tengil ingane oke undo

  • @suneersuneer6982
    @suneersuneer6982 Рік тому +1

    Nalla video

  • @menkemndasinustibet3342
    @menkemndasinustibet3342 11 місяців тому

    Is there any English version of this video

  • @meltosp8204
    @meltosp8204 Рік тому +1

    👌👌👌

  • @YarkersehZlanhmneh
    @YarkersehZlanhmneh 8 місяців тому

    Hi Sir, can you send made an English version of this video?

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 Рік тому +1

    ആ machine ഉണ്ടേൽ കല്ലുവാഴയുടെ കുരു വേർതിരിച്ചു എടുക്കാൻ എളുപ്പം ആകും😜

  • @bobworldmedia105
    @bobworldmedia105 Рік тому +1

    🙌🙌😍

  • @sebinkalex940
    @sebinkalex940 Рік тому +1

    👍👍❤️❤️

  • @Martin-rb8iv
    @Martin-rb8iv Рік тому +1

    Pollen edukunath koode kanikaamayirunu

  • @fxbull9660
    @fxbull9660 Рік тому

    Can I get English version of this vedio please?

  • @sillashijo1816
    @sillashijo1816 Рік тому +1

    👍👌

  • @unnikuttanpm8387
    @unnikuttanpm8387 Рік тому

    👍

  • @ArjunKumar-yz4po
    @ArjunKumar-yz4po Рік тому +1

    🥰🥰🥰🥰

  • @dhanujayakumar6245
    @dhanujayakumar6245 Рік тому

    🌟❤️❤️❤️❤️❤️

  • @kcpaulachan5743
    @kcpaulachan5743 Рік тому +1

    👌👍🙏😀

  • @stephensamuel7502
    @stephensamuel7502 Рік тому +1

    ❤️❤️❤️🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @SamyMada-lp9ib
    @SamyMada-lp9ib Рік тому

    ❤❤❤❤❤❤🎉

  • @rekhaanand3918
    @rekhaanand3918 Рік тому +1

    👌👌👏👏🌷🌷🙌

  • @Jaichandran909
    @Jaichandran909 Рік тому +1

    Guys please support

  • @Nicodemus5688
    @Nicodemus5688 3 місяці тому

    Can you explain this in English please. I'm interested

  • @apunnikrishnan6427
    @apunnikrishnan6427 Рік тому

    ✌✌✌

  • @penigomaroch6293
    @penigomaroch6293 10 місяців тому

    Hi
    Can you sale germinated palm oil seeds out of your Country?

  • @bijuzion1
    @bijuzion1 Рік тому +1

    പക്ഷെ എന്തൊക്കെ ചെയ്താലും കോളസ്ട്രോൾ വാഹിനിയെന്ന പേര് മാത്രമാണ് ബാക്കി

  • @tunrayotinu6258
    @tunrayotinu6258 4 місяці тому

    Can the video be in English

  • @shamsafsal9824
    @shamsafsal9824 Рік тому

    Support kattakku

  • @jinsjoshy7661
    @jinsjoshy7661 Рік тому +2

    ആശാൻ ലുങ്കി മാറ്റിയോ, 😀

  • @anurajkr9697
    @anurajkr9697 Місяць тому

    സ്വന്തം പഞ്ചായത്തിലെ ഇതു കണ്ട ഞാൻ 🙄

  • @jansirani9485
    @jansirani9485 Рік тому

    I need 10 tons can you reply me

  • @manasimaity7563
    @manasimaity7563 Рік тому +2

    Phone no

  • @mathewperumbil6592
    @mathewperumbil6592 21 день тому

    ഇതു വിഷയെണ്ണ !
    ഇതിൻ്റെ ഉപയോഗം നന്നല്ല !

  • @mathewperumbil6592
    @mathewperumbil6592 Рік тому

    ഈ എണ്ണ ആരോഗ്യത്തിനു
    നല്ലതല്ല.

  • @jimmygeorge7821
    @jimmygeorge7821 Рік тому +4

    പോളം അല്ല... Pollen. Pollen means പൂമ്പൊടി.

  • @ameenaminnath8795
    @ameenaminnath8795 Рік тому

    ❤️❤️

  • @subinsarathn2320
    @subinsarathn2320 Рік тому +1

    🥰🥰🥰🥰