Game 06 FIDE Chess World Championship 2023

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 90

  • @edappallyraghavanpillai9954
    @edappallyraghavanpillai9954 Рік тому +7

    ഏറ്റവും മികച്ച നീക്കം ആ ലാസ്‌റ് കലാളിന്റെ ആയിരുന്നു . നല്ല calculation

  • @azeezmathath4148
    @azeezmathath4148 Рік тому +3

    യുദ്ധം കൊടുംബിരി കൊള്ളുമ്പോൾ ആ കാലാളെ മുന്നോട്ട് നീക്കിയ ആ പഹയന്റെ ഒരു ദീർഘ ദൃഷ്ടിയേ 🙏

  • @itsmejk912
    @itsmejk912 Рік тому +7

    വല്ലാത്ത ജാതി കാൽകുലേഷൻ 🧐🧐
    ഇവന്മാരുടെ ഓരോ സ്റ്റെപ്പും ഞാൻ ചിന്തിച്ച ഏഴുഅയലത്തിന്റെ എത്രെയോ അപ്പറത്തുക്കൂടെ ആണ് പോവുന്നെ.... 😤😤

  • @ems5993
    @ems5993 Рік тому +13

    എന്നാലും അത്രേം മുമ്ബ് ആ കാലാളിനെ എടുത്തു അവിടെ വെക്കാൻ തോന്നിയ ഓന്റെ ബുദ്ധി അപാരം തന്നെ.... നമ്മളും വെക്കും വല്ല മന്ത്രിയെയും കൊണ്ടുചെന്ന് രായാവിന്റെ അണ്ണാക്കിൽ 😂😂

    • @erenyeager591
      @erenyeager591 Рік тому

      😂

    • @prakashe.n9851
      @prakashe.n9851 9 місяців тому +1

      മന്ത്രി പോയാൽ കളി നിർത്തുന്ന ഞാൻ 😪😢

    • @ChessBattles2.0
      @ChessBattles2.0  6 місяців тому

      🥰🔥

  • @prathapwax
    @prathapwax Рік тому +3

    Good video ❤️

  • @mobindas
    @mobindas 3 місяці тому +1

    Super

  • @sureshvp177
    @sureshvp177 Рік тому +5

    ഡീപ് കാൽക്കുലേഷൻ സൂപ്പർ ഗെയിം👌👌👌👌👌

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 3 місяці тому +1

    Very good

  • @Sk-pf1kr
    @Sk-pf1kr Рік тому +1

    എജ്ജാതി calculation

  • @healthy_living790
    @healthy_living790 Рік тому +2

    enthinanu 2 channels? ee channel link pazhaya channel videos il kodukku sir.. search cheyth kandu pidikkan paadanu... 2 channel ennath thanne oru mosham moovalle sir?? :D

  • @vinodmathew4931
    @vinodmathew4931 Рік тому +1

    സൂപ്പർ

  • @jobinjohn7308
    @jobinjohn7308 Рік тому +1

    Kidilam❣️

  • @vishnu2ndgen309
    @vishnu2ndgen309 Рік тому +2

    ഒരു വീഡിയോ ചെയ്യാമോ hippopotamus defence നെ കുറിച്ച്....ഞാൻ ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞു കേട്ടതാണ്... Url ഇങ്ങനെ cmnt box ഇല് തന്നാൽ പ്രോബ്ലം എന്തേലും ഉണ്ടോ??? anticomputer tactics ഒരു വീഡിയോയിൽ കേട്ടതാണ്.... Chess എൻജിനും കസ്പ്പരോവും തമ്മിൽ ഉള്ള ഒരു കുറച്ചു game ..... ചേട്ടന് അറിയുന്നത് ആണ്..... വീഡിയോ ലെങ്ക്ത് ഏന്തൂരം കൂടിയാലും കുഴപ്പം ഇല്ല.....

  • @90skidfilms9
    @90skidfilms9 Рік тому +2

    അപ്പൊ ഇത്രേം നേരം ചിന്തിച്ചിരുന്ന നാൻ പൊട്ടനാ

  • @sathishkumarmcl1423
    @sathishkumarmcl1423 Рік тому

    Brilliant game👍👍👍

  • @Linsonmathews
    @Linsonmathews Рік тому +1

    ഒറ്റ കലാൾ നീക്കം 😍👌👌👌

  • @ranjithmenon7047
    @ranjithmenon7047 Рік тому +1

    Wow 😱

  • @asharph2339
    @asharph2339 Рік тому

    ❤❤❤❤❤

  • @ubaidubd2977
    @ubaidubd2977 Рік тому

    Quenineyym rookineyum sacrifize cheyyathe knight upayogichu f3 ponine vettiyal simple aayi jayikkamayirunnu

  • @vinojrvarmavarma2629
    @vinojrvarmavarma2629 Рік тому

  • @satheeshkothambanth
    @satheeshkothambanth Рік тому

    🔥

  • @abhilashmk5619
    @abhilashmk5619 Рік тому +1

    പോൺ മൂവ് അപാരം

  • @sebinsam6446
    @sebinsam6446 Рік тому

    ❤️

  • @Riyas711
    @Riyas711 Рік тому

    Eid Mubarak 🎉❤

  • @GAMEON-cc6ng
    @GAMEON-cc6ng Рік тому

    Game 5 evide

  • @titanax69420
    @titanax69420 Рік тому +2

    idk why he sounds like CM pinaray vijayan 😂

  • @jacksonc.y14
    @jacksonc.y14 Рік тому

    15.31 n8 f6 is it good move?

  • @abdulkader579
    @abdulkader579 Рік тому +1

    Too much noise, If keep quiet, should be able to listern movements.

  • @TRajan-p6y
    @TRajan-p6y Рік тому +1

    Rajan koranpeedika kannur

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +1

    Uff തീ

  • @midhunms7076
    @midhunms7076 Рік тому +1

    romanjam 🥵🥵🥵🥵

  • @cyrilgeorge3201
    @cyrilgeorge3201 Рік тому

    d5 🔥

  • @sportssalam
    @sportssalam Рік тому +1

    Kali theernittum aa pon enthina moove cheythath enne manassilayilla 😂

  • @lijukunjumon8236
    @lijukunjumon8236 Рік тому

    തൃശ്ശൂല വ്യൂഹം ഏടുകളില്‍ മാത്രമല്ലെന്നു ലേ ബാഹുബലി ഡിക്ലറിന്‍😂

  • @BinRaza
    @BinRaza 8 місяців тому

    വല്ലാത്ത തല തന്നെ..

  • @santhoshkumar-si3dn
    @santhoshkumar-si3dn Рік тому +1

    S

  • @williamz088
    @williamz088 Рік тому +1

    😮🤌🏻🔥

  • @srenarayananmkv9730
    @srenarayananmkv9730 Рік тому +1

    ഇനി ഇതില്‍ വരുന്നില്ല വേള്‍ഡ് ചാംപ്യന്‍ഷിപ്പിലെ നിര്‍ണ്ണായകമത്സരങ്ങള്‍ ഒന്നും ഇട്ടില്ല പിന്നെന്തിനാണീ ഗ്രൂപ്പ്....?

    • @ChessBattles2.0
      @ChessBattles2.0  Рік тому

      എല്ലാ മത്സരങ്ങളും വന്നിട്ടുണ്ട് 😊👍

  • @harim5376
    @harim5376 Рік тому

    First

  • @mastercuttings3813
    @mastercuttings3813 Рік тому

    വിസ്‌ 👍

  • @mathewjohn2973
    @mathewjohn2973 Рік тому +1

    Super

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому

    ❤❤❤❤

  • @c4carromkerala600
    @c4carromkerala600 Рік тому

  • @jijokadalukaaneez995
    @jijokadalukaaneez995 Рік тому

    ❤❤❤❤❤