2023 ലോക ചാമ്പ്യൻഷിപ്പിന്റെ ഗതി മാറ്റി മറിച്ച ഗെയിം!!

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 61

  • @mathewjohn2973
    @mathewjohn2973 Рік тому +2

    Super

  • @AkhilRajga3221
    @AkhilRajga3221 Рік тому +10

    നെപ്പോ ചാമ്പ്യൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം 😢

    • @ChessBattles2.0
      @ChessBattles2.0  Рік тому +1

      നെപ്പോ തന്നെയായിരുന്നു ചാമ്പ്യൻ ആകേണ്ടിയിരുന്നത് 😌😌

    • @adarshvk4339
      @adarshvk4339 Рік тому +1

      എന്റെയും

    • @bobinbenny9254
      @bobinbenny9254 5 днів тому

      അതെന്താ സ്വന്തം ആളാണോ 😂​@@ChessBattles2.0

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 8 місяців тому +2

    ഇത് ഏത് ചാമ്പ്യൻ ഷിപ്പ് ആണ് കാൾസൻ ഉണ്ടായിരുന്നില്ലേ

  • @nishadperumpilavu2370
    @nishadperumpilavu2370 Рік тому +2

    സന്തോഷം ഏറെ പ്രതീക്ഷിച്ച് കാത്തിരുന്ന ഗെയിം..

    • @ChessBattles2.0
      @ChessBattles2.0  Рік тому +1

      😍🙏

    • @sayichaliyam1539
      @sayichaliyam1539 Рік тому

      ​@@ChessBattles2.0
      എന്നും നിങ്ങളുടെ വീടിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു...
      UA-cam Open ചെയ്താൽ ആദ്യം നിങ്ങളുടെ notification ആണ് നോക്കാറുള്ളത്....
      വീഡിയോസ് വളരെ ലെയ്റ്റാകുന്നു...😢😢😢

    • @sayichaliyam1539
      @sayichaliyam1539 Рік тому

      ​@@ChessBattles2.0 12:45 queen എതിരിൽ അറ്റക്ക് വന്ന ആ പോണി MPASSANT ലൂടെ എടുക്കാൻ കഴിയുമായിരുന്നില്ലേ...

  • @jobinjohn7308
    @jobinjohn7308 Рік тому +1

    Super❤

  • @Aje6287
    @Aje6287 6 місяців тому +2

    Queen D5 ചെയ്തിരുന്നെങ്കിൽ എന്താകും

  • @insanelypractical7292
    @insanelypractical7292 Рік тому

    Superb analysis bro

  • @jijokadalukaaneez995
    @jijokadalukaaneez995 Рік тому +2

    ❤❤❤❤❤

  • @nishadperumpilavu2370
    @nishadperumpilavu2370 Рік тому +2

    ഈ ഗെയിം എഡിറ്റ് ചെയ്തു ഈ രൂപത്തിൽ ആക്കി എടുക്കുവാൻ ഏകദേശം എത്ര സമയം എടുക്കും

    • @ChessBattles2.0
      @ChessBattles2.0  Рік тому +6

      അത് ഓരോരുത്തരുടെയും സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
      ഞാൻ 3 ദിവസം കൊണ്ടാണ് ഈ വീഡിയോ പൂർത്തിയാക്കിയത്.

  • @betterplaychess
    @betterplaychess Рік тому

    What happened to other channel

  • @srenarayananmkv9730
    @srenarayananmkv9730 Рік тому +2

    സോറി... ഈ മത്സരം ഇതുവരെ ഇടാത്തതിനാല്‍ ഞാന്‍ നേരത്തേ ചൂടായിരുന്നു... ഇപ്പൊ സന്തോഷമായി

  • @chandhulal6006
    @chandhulal6006 Рік тому +1

    ചെസ്സിൽ തെറ്റായ move നടത്തിയാലുള്ള ശിക്ഷ എന്താണ്. അതുപോലെ തെറ്റായ move നടത്തിയ ഏതെങ്കിലും ഒരു game കാണിക്കാമോ

    • @ChessBattles2.0
      @ChessBattles2.0  Рік тому +4

      നമ്മുടെ ക്ലോക്കിൽ നിന്നും സമയം കുറയ്ക്കുകയോ അല്ലെങ്കിൽ എതിരാളിക്ക് കൂടുതൽ സമയം അനുവദിക്കുകയോ ചെയ്യുന്നതാണ് ബേസിക് പണിഷ്മെന്റ്. ചില അവസരങ്ങളിൽ ഗെയിം തോറ്റതായി പ്രഖ്യാപിക്കാൻ പോലും സാധ്യതയുണ്ട്.

    • @chandhulal6006
      @chandhulal6006 Рік тому

      @@ChessBattles2.0 thanks for replay

  • @santhoshkumar-si3dn
    @santhoshkumar-si3dn 11 місяців тому

    S

  • @MR23EMI
    @MR23EMI Рік тому

    Ding vijayikkaan aayirunnu enik agraham

  • @williamz088
    @williamz088 Рік тому +1

    😍🔥🔥

  • @pramodh67
    @pramodh67 Рік тому +1

    First

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +1

    Uff തീ പാറുന്ന പോരാട്ടം

  • @NaseemaP-tz7ck
    @NaseemaP-tz7ck Рік тому +1

    Pin cheyyo

  • @unnikrishnan5952
    @unnikrishnan5952 Рік тому +2

    ഞാനാണെങ്കിൽ ബിഷപ്പ് കൊണ്ട് പോണി നെ വെട്ടി കളി തോറ്റേ നെ

    • @ChessBattles2.0
      @ChessBattles2.0  Рік тому +1

      പലർക്കും അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട് 👍

  • @sandeepmonu1336
    @sandeepmonu1336 Рік тому +1

    താലും റാഷിദും തമ്മിൽ നടന്ന ഗെയിം ഇടാൻ സാധിക്കുമോ? റാഷിദ് ജയിച്ച ഗെയിം

  • @jvjrocks4739
    @jvjrocks4739 Рік тому

    Bro chess battile whatspp group ayako?

  • @mastercuttings3813
    @mastercuttings3813 Рік тому

    വിസ്‌

  • @mastercuttings3813
    @mastercuttings3813 Рік тому

    Vis

  • @ems5993
    @ems5993 Рік тому +1

    ചെസ്സിൽ സംഭവിച്ച തമാഷകൾ ചതികൾ ഒക്കെ കൂട്ടി ഒരു വീഡിയോ ഇടുമോ ഒരു വർഷമായി പറയുന്നു ആശാനേ ഇനിയെങ്കിലും ഇട്.

    • @ChessBattles2.0
      @ChessBattles2.0  Рік тому +1

      അങ്ങനെ ചെയ്‌താൽ കോപ്പി റൈറ്റ് സ്ട്രൈക്ക് കിട്ടാൻ സാദ്ധ്യത കൂടുതലാണ് 😌😌

    • @ems5993
      @ems5993 Рік тому +1

      @@ChessBattles2.0 ഇല്ല ആശാനേ ഈ വീഡിയോ ഇടും പോലെ പറഞ്ഞു തന്നാൽ മതി.. ഇനി അത് dlt ആയിപ്പോയാൽ ഒന്നൂടി ഇട്ടാൽ മതി pls pls pls പോയാലും കുഴപ്പമില്ല . നോട്ടിഫിക്കേഷൻ വന്ന ഉടനെ കണ്ടുകൊള്ളാം pls

    • @ChessBattles2.0
      @ChessBattles2.0  Рік тому

      @@ems5993 ok 😍😊👍

    • @ems5993
      @ems5993 Рік тому

      @@ChessBattles2.0 tnks ആശാനേ.. ഇടണേ പറ്റിക്കല്ലേ😀