Best move of World Championship 2016 !!

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 150

  • @afsalrahman1039
    @afsalrahman1039 2 роки тому +51

    അമ്മക്ക് പെട്ടന്ന് സുഖം ആകട്ടെ ❤ ചേട്ടന്റെ എല്ലാ വീഡിയോയും കൊള്ളാം ❤❤

  • @04235719
    @04235719 2 роки тому +67

    പപ്പു പറഞ്ഞപോലെ കാത്സൻ ഒരു കടുക് മണിക്ക് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ..😄😄

  • @jijokadalukaaneez995
    @jijokadalukaaneez995 2 роки тому +47

    Queen 👑. Sacrifice ഒട്ടും പ്രതീക്ഷിക്കാത്ത move ആയിപോയി..
    ❤️❤️❤️❤️❤️

    • @SalmanFaris-fv1jg
      @SalmanFaris-fv1jg 2 роки тому +1

      Athe ente killi poyyii

    • @jinsonkjoseph
      @jinsonkjoseph 4 місяці тому

      അതൊരു ഒന്നൊന്നര മൂവ് ആയിരുന്നു.... അതാണ് ലോക ചാമ്പ്യൻ.... അപ്പോ പ്രഗ്യാനന്ദ എത്ര പ്രഗത്ഭൻ ആണെന്ന് ചിന്തിക്കുക... നമ്മുടെ പയ്യൻ 🔥

  • @amal1666
    @amal1666 2 роки тому +31

    കാൾസൻ മാജിക് ❤️😁

  • @prokannan1339
    @prokannan1339 2 роки тому

    മറ്റ് ചാനലുകളിൽ ഇതേ വീഡിയോ കാണുന്നുണ്ടെങ്കിലും നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല പൊളി

  • @jofijoseph8262
    @jofijoseph8262 5 місяців тому

    That was an amazing climax ✨

  • @jamess8422
    @jamess8422 2 роки тому +3

    praying for your mother to regain her health soon

  • @Aizen.x3
    @Aizen.x3 2 роки тому +3

    മില്യൺ അർഹതപ്പെട്ട ഒരു ചാനൽ ആണ് ഇത്.അടിപൊളി പ്രെസെന്റഷൻ ചേട്ടാ.keep going.

  • @Sr-wt1mf
    @Sr-wt1mf 2 роки тому +7

    Superb game .Ammaku vegam sugamakatte ❤️❤️

  • @vishakvis1455
    @vishakvis1455 2 роки тому +1

    സൂപ്പർ വീഡിയോ ബ്രോ😍നെക്സ്റ്റ് വീഡിയോയ്ക്കായി എത്ര വേണേലും വെയിറ്റ് ചെയ്യാം ആദ്യം ബ്രോയുടെ അമ്മയുടെ രോഗം പൂർണമായി സുഖപ്പെടട്ടെ😊

  • @TRajan-p6y
    @TRajan-p6y Рік тому

    Excellent

  • @ananthu1996
    @ananthu1996 2 роки тому +3

    Excellent analysis and super presentation,keep doing more videos

  • @sujithormakayi
    @sujithormakayi Рік тому

    Kidu Machaane...🎉

  • @sidharthasidhu7312
    @sidharthasidhu7312 2 роки тому

    Ammaku vegam sugam prapikate... God bless... Njagalude ellarudeyum prarthana undu master

  • @COTUONGHAY.
    @COTUONGHAY. 2 роки тому +1

    Wonderfull bro😍❤️

  • @64keralachess
    @64keralachess 2 роки тому

    Superb ❣️👍

  • @mkshamsudeen6310
    @mkshamsudeen6310 2 роки тому +1

    Hello chetta check vaykumbo ethiralik casling cheyyan pattumo

  • @unknown4071
    @unknown4071 2 роки тому +1

    അമ്മക്ക് വേഗം സുഖമാവട്ടെ.. God bless u

  • @abhilashmk5619
    @abhilashmk5619 2 роки тому

    സൂപ്പർ 👍👍

  • @arunkumar-vk8tx
    @arunkumar-vk8tx 2 роки тому +1

    Get well soon Amma😘

  • @mobindas
    @mobindas 6 місяців тому

    Nice bro ur videos...

  • @shibubiju4307
    @shibubiju4307 2 роки тому +11

    Variations പറയുമ്പോൾ ചെസ്സ് ബോർഡിൻറെ കളർ മാറുന്നതു ഇഷ്ട്ടപെട്ടു.... പക്ഷെ കുറച്ചുകൂടെ സോഫ്റ്റ് കളർ ആകാമായിരുന്നു.. ലൈക് skyblue/white ഒക്കെ പോലെ...

  • @KL62GAMER
    @KL62GAMER 2 роки тому +22

    പാവം റുക്കും ക്വീനും 😂😂😂checkmate ചെയ്യാൻ നോക്കി ഇരുന്നു പറ്റാത്ത അവസ്ഥ 😂😂

  • @binoyjohnmanneera
    @binoyjohnmanneera 2 роки тому

    നല്ല game ആയിരുന്നത് കൊണ്ട് ലാസ്റ്റ് വന്ന പരസ്യം ഫുൾ ആയി കണ്ട് സപ്പോർട്ട് ചെയ്തിട്ടുണ്ട്👍

  • @Linsonmathews
    @Linsonmathews 2 роки тому +7

    നല്ല മത്സരം വരുമ്പോൾ കിടു 👌👌👌

  • @sreenivasankn
    @sreenivasankn 2 роки тому +3

    Magical move 🙏

  • @s4acreation182
    @s4acreation182 2 роки тому +1

    Last move 🔥🔥🔥🔥🔥

  • @sportssalam
    @sportssalam 2 роки тому +1

    കളികളിൽ വന്നിട്ടുള്ള illegal മൂവുകൾ ചില ഇംഗ്ലീഷ് ചാനലുകളിൽ കണ്ടിട്ടുണ്ട് ചിലത് മനസ്സിലായില്ല. താങ്കളുടെ explanation കേട്ട് അത്തരം വീഡിയോ കാണാൻ ആഗ്രഹിക്കുന്നു.

  • @sreevalsanmenon2730
    @sreevalsanmenon2730 2 роки тому

    Wonderful

  • @yourloveratfirstsight1037
    @yourloveratfirstsight1037 2 роки тому

    Carslen nte videos yellam cheyyanam best moves and tricks

  • @chayaantony
    @chayaantony 2 роки тому +3

    crucial Situation നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം ഏത് വിധത്തിലും എതിരാളിയെ check ൻ്റെ മുൾമുനയിൽ നിർത്തണം എന്നതാണ്.. ഒറ്റ check മിസ്സ് ആക്കിയാൽ അടുത്ത ചെക്ക് നമ്മൾക്ക് കിട്ടും.. അതു കൊണ്ട് check കൊടുത്തുകൊണ്ടേ ഇരിക്കണം...

  • @jobinjohn7308
    @jobinjohn7308 2 роки тому

    Kidilam❤❤❤❤❣❣

  • @navasmc
    @navasmc 2 роки тому +2

    Super

  • @darksoulgaming-2818
    @darksoulgaming-2818 2 роки тому

    Awesome

  • @faisalk5910
    @faisalk5910 2 роки тому +1

    കനെരു ഹംപി യുടെ ഗെയിം കാണിക്കാമോ..?🙏

  • @Thanseermuhammesd
    @Thanseermuhammesd 2 роки тому +3

    Take your time, Amma etrayum pettenn sugam prapikatte .

  • @vaishnav9959
    @vaishnav9959 2 роки тому +1

    What a move.. 😲💥

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 2 роки тому

    Thanks Bro. 👍

  • @sandeepjacob2094
    @sandeepjacob2094 2 роки тому

    Good

  • @sreekanthkanthalloor8702
    @sreekanthkanthalloor8702 2 роки тому

    കിടിലൻ ഗെയിം

  • @syamsreesoudham5877
    @syamsreesoudham5877 2 роки тому

    Great 🔥

  • @babuvp007
    @babuvp007 2 роки тому +2

    അമ്മക്ക് വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നിട്ട് വേഗം വീഡിയോ ചെയ്യു 😍

  • @Hsjajabsa8401
    @Hsjajabsa8401 2 роки тому +1

    മാഗ്നസ് 😍😍

  • @roopeshmichael8319
    @roopeshmichael8319 2 роки тому +1

    Nice video
    Marshall attack nt video cheyam?

  • @gerardgeorge6883
    @gerardgeorge6883 9 місяців тому

    What a climax!!

  • @gouthamnandu6949
    @gouthamnandu6949 2 роки тому

    17:05 ee timeil white Qg3 move cheytaalo??

    • @squ_as_h
      @squ_as_h 2 роки тому

      Appo black Rxa1 checkmate avm

  • @RAMESHR-zg4id
    @RAMESHR-zg4id 2 роки тому +1

    അമ്മയുടെ എല്ലാ പ്രശ്നങ്ങളും ഉടനടി മാറണമേഎന്ന് 🙏🏾പ്രാർത്ഥിക്കുന്നു ✨️

  • @hashiftc8489
    @hashiftc8489 2 роки тому

    Great move

  • @srv9583
    @srv9583 2 роки тому

    Brillant

  • @abdulvahid5309
    @abdulvahid5309 2 роки тому

    അമ്മക്ക് പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MrRash-d6z
    @MrRash-d6z 2 роки тому

    Amma pettenn sukam prabikkette 🥰🥰

  • @asharph2339
    @asharph2339 2 роки тому

    ❤❤❤❤❤

  • @TRajan-p6y
    @TRajan-p6y Рік тому

    Rajan koranpeedika kannur

  • @ALIEN_BOSS
    @ALIEN_BOSS 2 роки тому +25

    ഇത്രയും ബുദ്ധിമാനായ കാൾസൺനെയാണ് നമ്മുടെ ചെറുക്കൻ പൊട്ടിച്ചത്
    Praggnanandhaa❤️❤️❤️😙😙😙

    • @lalappanlolappan2605
      @lalappanlolappan2605 2 роки тому +4

      The Malayalee GM Nihal Sarin has defeated Carlson. I don’t understand why people are not speaking about it and giving him credit.

    • @vishakvis1455
      @vishakvis1455 2 роки тому +4

      @@lalappanlolappan2605 അതു പിന്നെ അങ്ങനെയാണല്ലോ, മലയാളികളെ അംഗീകരിക്കാത്ത ലോകത്തിലെ ഒരേയൊരു ജീവി വർഗം അത് മലയാളികൾ തന്നെ 😄

    • @mashoodkkkarbala3739
      @mashoodkkkarbala3739 2 роки тому +2

      ചെസ്സിൽ അതൊക്കെ സാധാരണ ആണ്. വര്ഷങ്ങളോളം ചാമ്പ്യൻ ആണ് കാൾസൺ

    • @ananthu1996
      @ananthu1996 2 роки тому +1

      Victories are always praiseworthy, but it is possible in rapid chess and very rare in classical games. SS Ganguly at the age of 10 defeated Victor Korchnoi, but Ganguly never kept his early promise. Harikrishna won world junior crown but he is not breaking into the candidate level. Please don't trumpet too much on small victories. Except Anand who is there to emulate him?

    • @lalappanlolappan2605
      @lalappanlolappan2605 2 роки тому

      @@ananthu1996 I think it was Dipayendu Barua who defeated Victor Korchunoi, if I remember correctly in a brilliant knight endgame.

  • @vmwsree
    @vmwsree 2 роки тому +2

    Ingalu late aythukaranam aa olimyad time time il vere channels 50k adichu... Ingaku kittanda viewers arnu.. but ippo athra late alla. Still

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഇത് ഒരാഴ്ച മുന്നേ ചെയ്ത വീഡിയോയാണ്. 'അമ്മ വീണ്ടും ഹോസ്പിറ്റലിൽ ആയത് കാരണം ഫിനിഷ് ചെയ്യാൻ കഴിയാതെ പോയി😌🤦. അതാണ് ഇപ്പോൾ പോസ്റ്റ് ചെയ്തത്

  • @vishnucnair5645
    @vishnucnair5645 2 роки тому

    👍👍👍👍👍👍

  • @lovelypetsandfishes
    @lovelypetsandfishes 2 роки тому

    Last Move uff 🔥

  • @saneeshelayidath7410
    @saneeshelayidath7410 2 роки тому

    Nezhmetdinov VS chernikov greatest queen sacrifice 1962 game cheyyamo

  • @Anurag_M.S
    @Anurag_M.S 2 роки тому +1

    Carlsen🔥🔥

  • @nimilgeorge5557
    @nimilgeorge5557 2 роки тому +1

    Adipwoli game ❤️

  • @paachugming3911
    @paachugming3911 2 роки тому

    Bro:കാൾസൻ ഏതോ ഒരു ടൂർണമെന്റിൽ നിന്നും പിന്മാറി എന്ന് അറിയാൻ കഴിഞ്ഞു. അത് ശരിയാണോ? എന്താണ് കാരണം? അതേക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ? 🙏🏽

  • @ajmalerasseri308
    @ajmalerasseri308 2 роки тому

    ❤️❤️❤️

  • @TRajan-p6y
    @TRajan-p6y 10 місяців тому

    otimo Jogo

  • @PramodPramod-vc8qk
    @PramodPramod-vc8qk 2 роки тому

    കുതിരയെ ചാടിയ കളത്തിൽ ചാടാതെ മുഴുവൻ കളത്തിലും ചാടിക്കുന്ന വീഡിയോ ചെയ്യാമോ

  • @vishnusabu60
    @vishnusabu60 2 роки тому

    Ammakku rngane und broii?
    Amma ippo okey aano?

  • @muhammedali6507
    @muhammedali6507 2 роки тому

    sir ntay ammakkulla asukam pettannu thannay padachavan sugam aakki tharattay.

  • @TRajan-p6y
    @TRajan-p6y Рік тому

    Let me think

  • @vijithapradeep1053
    @vijithapradeep1053 2 роки тому

    🙌

  • @VijayraghavanChempully
    @VijayraghavanChempully 2 роки тому +2

    ഇടക്കിടക്ക് video ചെയ്യൂ

  • @chayaantony
    @chayaantony 2 роки тому

    എന്തൊരു Speed ആണ്... എങ്ങനെ സാധിക്കുന്നു.... കാണാതെയാണോ പറയുന്നത് അല്ലെങ്കിൽ വായിക്കുകയാണോ ചെയ്യുന്നത്?

  • @govindannamboothiry
    @govindannamboothiry Рік тому

    റൂഖ് a5ഇലേക്ക് കളിക്കുന്നതായിരുന്നില്ലേ നല്ല മൂവ്. വൈറ്റ് പൗൺ അറ്റാക്കിലും ആയേനേ കൂടാതെ കിങ് സിടെയിൽ അറ്റാക്കിനു സാധ്യതയുണ്ട് undayirunnu

  • @jithish9403
    @jithish9403 2 роки тому

    chessle white side always advantage undo atho chuma parayunathano

  • @Huntergaming-sb9qu
    @Huntergaming-sb9qu 2 роки тому +2

    Avasanathe situation power

  • @AbdulRasheed-uu3gz
    @AbdulRasheed-uu3gz Рік тому

    🎉

  • @sajjadkp2427
    @sajjadkp2427 2 роки тому

    What a game🤟

  • @Indian-x5m
    @Indian-x5m 2 роки тому

    ❤️👍🏻

  • @viswatkmce
    @viswatkmce 2 роки тому

    That's great game

  • @harim5376
    @harim5376 2 роки тому +1

    😍🥰🥰🥰🥰

  • @ananthu1996
    @ananthu1996 2 роки тому

    But success at an early age is never a guarantee of winning a world championship. Of the 40 or so players who have become grandmasters before the age of 15, Magnus Carlsen is the only one to have been crowned world champion.

  • @Riyas711
    @Riyas711 2 роки тому

    🎖🎖🎖🎖🎖

  • @davisthomas5776
    @davisthomas5776 2 роки тому +1

    Climax polichu.njan athinte 7 ayalathu polum chinthichilla.

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +3

    എന്നും വന്നു നോക്കും പുതിയ വീഡിയോ വന്നോ എന്നു നോട്ടിഫിക്കേഷൻ വരാത്തതാണെങ്കിൽ എന്നു വിചാരിച്ചു ...
    അമ്മയ്ക്ക് വേഗം സുഖമാകട്ടെ ...

  • @GeorgeT.G.
    @GeorgeT.G. 2 роки тому +2

    good game

  • @bijipeter1471
    @bijipeter1471 2 роки тому +1

    ചെസ് കളിച്ചതുകൊണ്ട്‌ എന്തു പ്രയോജനം?

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 2 роки тому +1

    Kaliyekkal thagalude vivaranam Ugranayittunde.

  • @liverbird709
    @liverbird709 2 роки тому

    Kidilam

  • @chessmalayalam2481
    @chessmalayalam2481 2 роки тому

    ബ്രോ ഞാൻ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 2K ഇന്ന് നമ്മൾ ഒരുപാട് വളർന്നു 🥰😘😘😘

  • @blake6622
    @blake6622 2 роки тому +1

    വല്ല ക്വീൻ സാക്രിഫൈസും ആയിരിക്കും എന്ന് ആദ്യമേ ചിന്തിച്ചത് കൊണ്ട് ആ ലാസ്റ്റ് മൂവ് കണ്ടു പിടിക്കാൻ പറ്റി 😅

    • @04235719
      @04235719 2 роки тому

      എനിക്കും 😄

  • @lithinsebastian9
    @lithinsebastian9 2 роки тому

    Evide click cheythal aanu aa video kitta???pawn pawnine vettiyathu

  • @cyriacaugustine5204
    @cyriacaugustine5204 2 роки тому

    കാൾസൺ. എന്തൊരു പ്ലെയർ.

  • @Sk-pf1kr
    @Sk-pf1kr 2 роки тому

    വല്ല സഹായവും വേണമെങ്കിൽ അറിയിക്കണം . അമ്മക്കു വേഗം സുഖമാവട്ടെ

  • @pradeepthomas7669
    @pradeepthomas7669 2 роки тому

    Uff....

  • @akshayer2767
    @akshayer2767 2 роки тому +1

    Njan ithinte Puzzle nokit answer kitathe irikayirunnu

  • @ashrafsajna5801
    @ashrafsajna5801 2 роки тому +6

    കാൾസന്റെ വിന്നിംഗ് moove വീഡിയോ പോസ്സ് ചെയ്തു കണ്ടുപിടിച്ചു, ക്വീൻ sacrifice. ഇത് ബ്ലാക്ക് കിങ് കൊണ്ട് capture ചെയ്താൽ എട്ടാം റാങ്കിലുള്ള രൂക്ക് കൊണ്ട് ചെക്ക് മേറ്റ്‌ ആണ്, അല്ലാതെ പോൺ കൊണ്ട് capture ചെയ്താൽ അഞ്ചാം റാങ്കിലുള്ള rook കൊണ്ടും ചെക്ക് മേറ്റ്‌ ആണ്, surgy കാര്യാക്കിന് ഡിഫെൻസ് മൂവുകളില്ല കാൾസന്റെ വിശ്വരൂപം(ബ്രില്ലിന്റ് മൂവുകൾ )ചെസ്സ് പ്രേമികൾ കുറെ കണ്ടതാണ്, ഇനിയുമെത്ര കാണാൻ കിടക്കുന്നു, കാൾസന് തുല്യം കാൾസൻ മാത്രം, കാൾസനെ തളക്കാൻ ഇപ്പോൾ പിറവിയെടുത്ത അവതാരങ്ങളും അവരുടെ ആവനാഴി യിലെ അസ്ത്രങ്ങളും പോരാതെ വരുന്നു, കാൾസൻഎന്ന ആ അതുല്യ പ്രതിഭയുടെ ജൈത്ര യാത്ര തുടരട്ടെ,,,,

  • @abhimanue5210
    @abhimanue5210 2 роки тому

    ഹമ്പോ... തീ പാറണ ഗെയിം..

  • @UnniKrishnan-zw2sc
    @UnniKrishnan-zw2sc Рік тому

    കാൾസൻ 2023 വേൾഡ് ചാമ്പ്യൻഷിപ്പിൻ നിന്നും പിൻമാറിയത് എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.

  • @jijishcv2585
    @jijishcv2585 2 роки тому

    Amma ok alle

  • @Anurag_M.S
    @Anurag_M.S 2 роки тому

    17:11 Qh6+

  • @ishanmuhammed6387
    @ishanmuhammed6387 2 роки тому

    En passant

  • @anjanadaskilimanoor7529
    @anjanadaskilimanoor7529 2 роки тому +1

    എല്ലാ വിഡിയോസിനും വെയ്റ്റിംഗ് ആണ്. പക്ഷേ അമ്മയേക്കാൾ വലുതല്ലല്ലോ 64 കളങ്ങളും അതിൽ പകുതി നിരത്തുന്ന 32 കരുക്കളും.. പയ്യെ മതി.