STARTING my POST PREGNANCY WORKOUTS ( 70 days Postpartum , C-Section) / AryaBalakrishnan

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 472

  • @SplendorSpr
    @SplendorSpr 6 місяців тому +190

    ഹെലോ ആര്യ❤
    5 വർഷം മുൻപ് എന്റെ ഫസ്റ്റ് ഡെലിവറി ക്ക് ശേഷം ഉള്ള വണ്ണവും വയറും( from 65 to 48kg) കുറച്ചതു ആര്യാടെ വേർകൗട്സ് ചെയ്‌തിറ്റ് ആയിരുന്നു
    now എന്റെ സെക്കൻഡ്‌ ഡെലിവറി കഴിഞ്ഞു (75 kg)😂
    വീണ്ടും ആര്യയ്ക്കൊപ്പം wourkout സ്റ്റാർട് ചെയ്യുന്നു🔥

    • @AryaBalakrishnanStudio19
      @AryaBalakrishnanStudio19  6 місяців тому +53

      eee commentsaanu enik inspiration dear 😍.. lets do it together this time 💪

    • @ayzuandme
      @ayzuandme 6 місяців тому

      Eath workout chythw first kurachsth

    • @heylove07
      @heylove07 6 місяців тому +2

      ​@@AryaBalakrishnanStudio19Uchaik between 12 to 2 workout cheyunatu nallatano for weight loss

    • @SplendorSpr
      @SplendorSpr 6 місяців тому

      @@ayzuandme ua-cam.com/video/UZDpq-Yp1H8/v-deo.htmlsi=8U_19baaMQrjQaeL

    • @SplendorSpr
      @SplendorSpr 6 місяців тому

      @@ayzuandme ua-cam.com/video/UZDpq-Yp1H8/v-deo.htmlsi=HK-1FlnoUmemKmMa

  • @Popinsbyvinis
    @Popinsbyvinis 6 місяців тому +25

    എൻ്റെ കളരി പരമ്പര ദൈവങ്ങളെ ഞാൻ നോക്കി ഇരിക്കുക ആയിരുന്നു... ബാ തുടങ്ങാം😢❤❤

  • @sajnaf30
    @sajnaf30 6 місяців тому +8

    Seriously i wont comment on any videos in public platform...bt this video makes my face smile....now i am confident that i would reduce my postpartum over weight....Now my weight is 90 kg....Mam plzzz put videos dialy...❤

  • @MsJugunu
    @MsJugunu 6 місяців тому +25

    Njanum second baby delivery kazhinj 7 weeks aayapo workout thudangi. Cesarean aayirunnu. Ente method parayam with diet.
    * Started walking slowly after 6 weeks ( ath vare enik bleeding undayrunnu)
    * 7 week ayappo i visited my Dr and he said I can start work outs
    * I started walking 30 minutes + 15 minutes light workout
    * I started diet from 2nd month and doing 30 minutes stationary bike (cardio) everyday.
    * Ippo 2.5 month aayi. I am planning for area specific work out from 3rd month. Athayath leg workout, glute, belly workout, chest workout etc
    Ente diet: Ari aaharam alavu kurachu. Vegetables and fruits kuduthal aaki. Sugar completely cut cheythu. Protein kuduthal include cheythu. Dinner oru 8 pm nu mumbe kazhikum.
    * Pre workout (6.15 am) - soaked almonds 8 ennam + black kismiss 8 ennam
    * Workout at 6.30
    * Breakfast (8 am) - normal breakfast in less quantity+ any pulse curry (payar/sambar/dal etc)+ carrot/cucumber+ half glass milk with protein powder
    * Mid morning (11.30 am) - half bowl protein oats with nuts
    * Lunch (1.30 pm) - rice+ 2 egg+ any pulse curry+ cucumber slice
    * Evening (4 pm) - 2 slice brown bread with peanut butter+ half glass tea
    * Dinner ( 7.30 pm) - 2 chapathi+ paneer/chicken/any pulse curry
    I drink 3 litre water and breastfeed. Ippo 1 month aayi. 5 kg kuranju.
    For motivation: take your weight and body measurements twice a month. Ath kurayunna kanumbo thanne oru satisfaction kitum.

    • @nashwa4423
      @nashwa4423 6 місяців тому

      Hws baby and baby weight!?? Does your dieting affect baby?please reply

    • @MsJugunu
      @MsJugunu 6 місяців тому +2

      @@nashwa4423 Baby weight progressively koodunnund. Birth weight 3.8 kg aayirunnu. Ippo 2.5 masam aayi. Avanu 5.8 kg aayitund. Also breast milk kuranjittonnum illa.

    • @MsJugunu
      @MsJugunu 6 місяців тому +2

      @@nashwa4423 pinne ente diet ente bodykk ok aanu. Ellarkum ok aavumo nnu ariyilla. So step by step amount of food kurach kond varuka. Healthy fats proteins, vegetables oke include cheyu. Vellam nannayi kudiku

    • @ctech3984
      @ctech3984 5 місяців тому

      Elliptical cycle aano.. ഈ stationary bike ? അത് നല്ലതാണോ? വീട്ടിലുണ്ട് പക്ഷെ ചെയ്യാറില്ല

    • @MsJugunu
      @MsJugunu 5 місяців тому +1

      @@ctech3984 Yes. Athu thanne. Cardio cheyyan athu nalla option aanu

  • @DreamLifeKerala
    @DreamLifeKerala 6 місяців тому +10

    ഞാൻ നോക്കി ഇരിക്കുവാരുന്നു. ഇപ്പോ സെക്കന്റ്‌ ഡെലിവറി കഴിഞ്ഞു weight 75😔 നിക്കുവാ.വയറും കുറഞ്ഞില്ല. വെളിയിൽ ഇറങ്ങാൻ മടി. ഡ്രെസ്സ് എല്ലാം ടൈറ്റ് ആയി 😔. ഫീഡ് ചെയ്യുന്നുണ്ട് കുഴപ്പമുണ്ടോ

  • @sruthyps4533
    @sruthyps4533 6 місяців тому +6

    എന്റെ ഫസ്റ്റ് ഡെലിവറി weight ചേച്ചിടെ വീഡിയോ കണ്ട കുറച്ച്. ഇപ്പോൾ സെക്കന്റ്‌ ഡെലിവറി കഴിഞ്ഞു 30ഡേയ്‌സ്. Next month കഴിഞു ഞാൻ വീണ്ടും ജോയിൻ ചെയ്യാം ചേച്ചി. Thanku. 🥰

  • @divyadineesh4387
    @divyadineesh4387 6 місяців тому +47

    Thank you so much Arya.. Diet plan കൂടി പറയണം ട്ടോ 👍

  • @Ourvibes-kl08
    @Ourvibes-kl08 5 місяців тому +4

    എന്റെ c section ayirunu 4 വർഷം ആയി ഇപ്പോളും ഞാൻ 5 months പ്രെഗ്നന്റ് പോലെ ആണ് 😔

  • @deepachandran4709
    @deepachandran4709 6 місяців тому +7

    ഞാൻ നോക്കി ഇരിക്കരുന്നു.. ഞാൻ weight loss ചെയ്യുന്ന time ൽ വേറെ channel ആണ് follow ചെയ്തിരുന്നത്.. ഒരു 6kg കുറഞ്ഞതിനു ശേഷം പിന്നെ weight pause ആയി. പിന്നെ ആര്യ ടെ channel follow ചെയ്താണ് 7 kg കുറച്ചത്.. Idle weight ആയപ്പോ പിന്നെ മടി ആയി.. 3 months ഒന്നും ചെയ്തില്ല. Diet follow ചെയ്ത്.. Bt 4 kg കൂടി വീണ്ടും.. Bt work out start ചെയ്തിട്ടും loss ഇല്ല.. So ആര്യ ടെ channel കയറി vdeo നോക്കി ചെയാം വിചാരിച്ചു യൂട്യൂബ് open ചെയ്തപ്പോ കണ്ടത് ഈ video 👍🏻👍🏻👍🏻

    • @Liza-ss2im
      @Liza-ss2im 4 місяці тому

      വയർ കുറയാത്തത് diastasis Recti or abdominal separation എന്ന post delivery condition കാരണം ആണ്. അത് കുറക്കാൻ diastasis recti exercises ചെയ്യണം. Or Tummy tuck/abdonimoplasty surgery ചെയ്യണം.
      ഇല്ലേൽ life long വയർ ഉണ്ടാകും. Please google for more info about Diastasis Recti

  • @bushrahaseeb8245
    @bushrahaseeb8245 4 місяці тому +2

    ഞാനും 75 kg യിൽ നിന്ന് 61 ആയതായിരുന്നു
    3 ഡെലിവറിക്ക് ശേഷം വീണ്ടും 60 വീണ്ടും നിങ്ങളുടെ കൂടെ കൂടി ❤

  • @user-zi2kt2wh9q
    @user-zi2kt2wh9q 6 місяців тому +4

    Thank you Arya....will follow these workouts..72 days of postpartum today

  • @Liza-ss2im
    @Liza-ss2im 4 місяці тому +2

    വയർ കുറയാത്തത് Diastasis Recti or abdominal separation എന്ന post delivery condition കാരണം ആണ്. അത് കുറക്കാൻ diastasis recti exercises ചെയ്യണം. Or Tummy tuck/abdonimoplasty surgery ചെയ്യണം.
    ഇല്ലേൽ life long വയർ ഉണ്ടാകും.
    Planks, situps, Twists exercises ചെയ്താൽ Diastisis Recti കൂടുതൽ ആവും.
    Arya,Focus on Core exercises rather than normal exercises.

    • @ambilyvijayan9077
      @ambilyvijayan9077 4 місяці тому

      E diastasis recti thananonu nokumbo loose belly aakumbo viral ang pokum. Actually belly button te ulil idumbol aano muscle sepration ariyune. Pls rply. Confused aanu njn

    • @Liza-ss2im
      @Liza-ss2im 4 місяці тому

      @@ambilyvijayan9077 Yes. You beed to check on bellybutton, slightly above bellybutton & slightly below bellybutton.
      How to check for diastasis recti videos are available in UA-cam. You can refer that. Our goal is to close the gap. Zero finger gap is ideal. If you have 4-5 finger gap, then through 9-10 months of continuous "diastasis recti exercises " can close the gap. But you need to be consistent.

    • @Liza-ss2im
      @Liza-ss2im 4 місяці тому

      Yes. Check on bellybutton area, above bellybutton area and below bellybutton area. If finger goes down, then it means you have diastasis recti. "Diastasis Recti Exercises " can heal abdominal separation with 4-5 finger gap in just 9-10 months. But you should be consistent.
      If left unattended, the mommy pooch/hanging belly will stay forever.
      There are videos available in UA-cam how to check if we have diastasis recti or not.

  • @miloosvlog913
    @miloosvlog913 6 місяців тому +51

    ഞാൻ നോക്കി ഇരികയാണ് 😊😊 ഞാനും തുടങ്ങി

  • @JayasreeRajesh-xm7dy
    @JayasreeRajesh-xm7dy 6 місяців тому +1

    ഡെലിവറി കഴിഞ്ഞിട്ട് 7 മാസമായി.after ഡെലിവറി ഒരുപാട് വണ്ണം വച്ചു. വയർ ചാടി. ഒറ്റ ഡ്രെസ്സും ഇടാൻ പറ്റാത്ത അവസ്ഥ. അതുകൊണ്ട് ഒരുപാട് functions ഒഴിവാക്കി. പിന്നെ മറ്റുള്ളവരുടെ ചോദ്യങ്ങളും വയർ കുറഞ്ഞില്ലല്ലോ. മരുന്ന് കഴിച്ചില്ലേ,, വെള്ളം ഒഴിച്ചിട്ടില്ലേ,വയറു കെട്ടിയില്ലേ ഇങ്ങനെയൊക്കെ. ആകെ ഡിപ്രെഷൻ ആയി.എന്തായാലും ഇപ്പൊ workout സ്റ്റാർട്ട്‌ ചെയ്തു.ഇനിയുള്ള വീഡിയോസ് നു വേണ്ടി waiting.

    • @MJ123z
      @MJ123z 6 місяців тому

      Just focus on healthy eating and exercise 😌

  • @priyankagowrisankar4522
    @priyankagowrisankar4522 4 місяці тому +1

    I'm mother of 10 months triplets.my weight is increased too much. I am also starting with your journey

  • @shan9585
    @shan9585 6 місяців тому +14

    Mam..thank you somuch... & Diasis recti maatiyedkkanulla workouts koodi include cheyyavo.. Pls.. 🥰

  • @fahizahassan5309
    @fahizahassan5309 6 місяців тому +16

    Chechi dlvry kazhinu 2 yr aayi ippo ee workout chytha effective aavo...please reply

  • @simplyvlog-4u
    @simplyvlog-4u 6 місяців тому +16

    ഇന്ന് രാവിലെ വിചിരിച്ചേയുള്ളു ചേച്ചിടെൽ ഇങ്ങനൊരു video അപ്‌ലോഡ് ആക്കാൻ suggest ചെയ്യണം enn🥰.daily വർക്ഔട് വീഡിയോ idneeeeee😘

  • @aalan1990
    @aalan1990 6 місяців тому +6

    എന്റെ പ്രസവം കഴിഞ്ഞു 8 മാസം ആയി. ആര്യ weightloss തുടങ്ങുന്നത് നോക്കി waiting ആയിരുന്നു. ഇനി ഞാനും തുടങ്ങും

    • @izyan79
      @izyan79 2 місяці тому

      Njaanummm❤❤

  • @Nilamburfoodandtravel
    @Nilamburfoodandtravel 6 місяців тому +1

    C section kazhinj 7 month aayi... 3 months kazhinjappo workout start cheythu 74 kg aayirunnu.... Pain thudangiyappo nirthi... Ippo 1 masam aayi thudangiyitt... Diet munne thudangiyath kond ippo weight 65 kg aayi 55 aan aim ❤️

    • @fathimafathima3661
      @fathimafathima3661 4 місяці тому +1

      Work out ethan chythe parayo

    • @Nilamburfoodandtravel
      @Nilamburfoodandtravel 4 місяці тому

      @@fathimafathima3661 play store ഇൽ womens ന് work out app ഉണ്ട്... അതിൽ നോക്കി ആണ് ചെയ്തത്.. Daily 10 mints ഒക്കെ ഒള്ളു

  • @grainbaby4264
    @grainbaby4264 6 місяців тому +7

    Could you please upload the daily exercise if you don't mind... definitely that would be a great motivation for us . We could also do them together with you ❤
    Thanks

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye 6 місяців тому +5

    Work outinte koode Diet plan koodi ithil ulppeduthumo chechi pls.ath njangalkk valare helpful aayene

  • @aswathyk599
    @aswathyk599 6 місяців тому +2

    എന്റെ delivery കഴിഞ്ഞിട്ട് 3മാസം ആയി C section

  • @sufainarashid7537
    @sufainarashid7537 6 місяців тому +6

    Hei😍 daily one time ചെയ്താൽ മതിയോ ഈ workout
    Breast milk kurayathe ഉള്ള ഡയറ്റ് കൂടെ വീഡിയോ ചെയ്യുമോ please

  • @AnuMariam
    @AnuMariam 6 місяців тому +3

    If you dont mind plz upload the daily exercises you do. Its a motivation for us.

  • @rifanarafeeque9043
    @rifanarafeeque9043 6 місяців тому +1

    Hi chechi enikkum cs aayrnnu... Sthiram workout cheythirunna aalayirunnu njan.... Ippo 11 month aayi cs kazhinjitt... Workout cheyyan nokkumbo entho oru budhimitt pole aan vayarin... Ithente thonnal mathramaano?

  • @nabeelan154
    @nabeelan154 6 місяців тому +6

    Is this exercise good for diastatic recti......plz reply plz

  • @nishaasokan8544
    @nishaasokan8544 6 місяців тому +3

    Do u have diastasis recti? And r u doing any specific excercise for that?

  • @adithya5748
    @adithya5748 6 місяців тому

    'എൻ്റെ delivery കഴിഞ്ഞ് 5 months ആയി. ഞാനും follow ചെയ്യും ആര്യയോടൊപ്പം.

  • @rekhag488
    @rekhag488 6 місяців тому +2

    My delivery was on dec 15 th 2023.im also starting with u.

  • @aaryaanu9459
    @aaryaanu9459 6 місяців тому +11

    Thank you soo much Arya ...I was waiting for this video....❤❤❤

  • @memoosthomas5383
    @memoosthomas5383 8 днів тому

    Hi dear I started from 1st September l felt so good after the warm up section it's remove the stiffness and all thank you for the best video

  • @fasnaabid4068
    @fasnaabid4068 6 місяців тому +1

    ഹായ് ആര്യ ഞാൻ നോക്കിയിരിക്കുകയായിരുന്നു നിന്റെ കൂടെ വർക്ക് ഔട്ട് ചെയ്യാൻ ഞാനും എന്റെ ഡെലിവറി കഴിഞ്ഞ് ഇപ്പോൾ അഞ്ച് മാസമായി 😊

  • @adamscrazytongue1321
    @adamscrazytongue1321 6 місяців тому +1

    Food kudi share chaiyyamo Instagram reel ayalum mathi daily ethra calories kurachu and daily food routine if possible kindly share

  • @mkaira11
    @mkaira11 6 місяців тому +4

    It was nice .. I had multiple c session.. now it's almost 14 weeks... Waiting for your work out video s... Thank you

  • @shahanafarvin.afarvin5412
    @shahanafarvin.afarvin5412 2 місяці тому

    ഇന്ന് മുതൽ തുടങ്ങി. വെറൈറ്റി steps കൊണ്ട് വരണേ 👌

  • @jimshatvm-vk6xd
    @jimshatvm-vk6xd 6 місяців тому +2

    ഞൻ wait chynu. ബെൽറ്റ്‌ ഇട്ടിട്ടും രക്ഷയില്ല. Thnku ആര്യ

    • @Liza-ss2im
      @Liza-ss2im 4 місяці тому

      വയർ കുറയാത്തത് diastasis Recti or abdominal separation എന്ന post delivery condition കാരണം ആണ്. അത് കുറക്കാൻ diastasis recti exercises ചെയ്യണം. Or Tummy tuck/abdonimoplasty surgery ചെയ്യണം.
      ഇല്ലേൽ life long വയർ ഉണ്ടാകും. Please google for more info about Diastasis Recti

  • @ayishanisampv1382
    @ayishanisampv1382 5 місяців тому

    Aryayude workout video kandanu Njan 2 year munne 20 kg kurachathu…❤❤88 to 68..ippo second delivery kazhinju..but second delivery kazhinjit njan thadichilla..😂

  • @JinnyJinnyantony
    @JinnyJinnyantony 6 місяців тому +3

    Thanku chechi ee workeout kolkam oru dite plan video idanne

  • @marvashafeer1622
    @marvashafeer1622 6 місяців тому +8

    Edhinte koode Breastmilk korayand oru diet plan paraju theruo… (reply theranamto)

    • @HanaUmar
      @HanaUmar 6 місяців тому +2

      Rice kurakkanam...sugar full ayitt vidanam...maida items use cheyyarud...vellam nannayi kudikkuga... Milk supply kootunna items thinnuga ... Like cheeragal molappicha kadala cherupayar poleyullava... Night complete chor viduga oats poleyulla ndengilum thinnuga... Nallonam vellam kudikkuga... Fruits edukkam snaks pagaram.. Adinde koode kurach walk nd wrkout cheyyam njan idhokkeya cheyde babyk milkm kuranjilla enikk 1month l 75-59yethan kayinju..ende target 56aan 😊njan ottum vishann irinnittilla just chor maida sugar ee 3avoid cheydu ende foodil

    • @tharakrishna5356
      @tharakrishna5356 6 місяців тому +1

      @@HanaUmarnice👍

    • @HanaUmar
      @HanaUmar 6 місяців тому

      @@tharakrishna5356 😊

    • @haniyabsr5506
      @haniyabsr5506 6 місяців тому

      ​@@HanaUmar 👍👍😍. Wrkout nu eppazha time kandethar. Enikk ente mol 6 th month aanu. Aval bhynkara kurumb avum. Morning aval neekunnathin munp maximum wrk theerkkum vtlr works. Pinne avale bus vtl ellavarum eduth sheelamakki. Athukond ippo aval kidakkunnilla. Athukond wrkoutin ntha cbeyya enn karuthi confused ayi irikkuva

    • @HanaUmar
      @HanaUmar 6 місяців тому

      @@haniyabsr5506 ende kadha idilum kashtama veliyavan 3yr aayittullu ivalk 6 monthum..randum ore polthe kurumban walk night 9 - 10cheyyum randum urangiyadin shesham vtil muttath thanne.. Wrkout 4 -6 ullil samayam kittiyal appo cheyyum 30minutes engilum samAyam kandethum daily.. Rest illatha divasangal aan..

  • @anjalymsuresh5998
    @anjalymsuresh5998 6 місяців тому

    I too waiting. Now I have 4 month after delivery. Thank you so much

  • @jasi836
    @jasi836 6 місяців тому +2

    Diet plan koodi parayane plsss

  • @aswinychikku18
    @aswinychikku18 Місяць тому

    Njn um join cheyyunnu ചേച്ചി.. Bt food diet കൂടി പറഞ്ഞു തരാമോ plz

  • @ctech3984
    @ctech3984 5 місяців тому +1

    Really its an inspiration....

  • @zahrzali6341
    @zahrzali6341 5 місяців тому +1

    Delivery nirthiyavark patumo?

  • @jasminjaz
    @jasminjaz 6 місяців тому +2

    ഞാൻ വയർ കെട്ടിയെ ഇല്ലാ....(.2ഡെലിവറി കഴിഞ്ഞപ്പോൾ കെട്ടിയിരുന്നു)... ഇത്തവണ കെട്ടിയില്ല..... 😃👍.... വയർ ഉണ്ട് എന്നാലും മുന്നേ ത്തെ ക്കാളും വയർ ലൂസ് പോലെ ayi🔥 😁

  • @nimiannjacob674
    @nimiannjacob674 6 місяців тому +1

    Hi Arya,I’m from UK. 71 days today after c section. Starting with you 😊

    • @Raindrops-s-s
      @Raindrops-s-s 2 місяці тому

      Hiii... Workout cheythittu enganeyundu

    • @nimiannjacob674
      @nimiannjacob674 2 місяці тому +1

      Good.. seeing results. I’m not on diet. With diet it will be good

  • @thansiramsi2798
    @thansiramsi2798 6 місяців тому +3

    Diet പ്ലാൻ കൂടി പറ ചേച്ചി കുട്ടി 😊

  • @shijinazarah1819
    @shijinazarah1819 6 місяців тому

    Hi Arya.. Post delivery diet ne kurich koode video idamo

  • @itsmesreelakshmisvinod8115
    @itsmesreelakshmisvinod8115 Місяць тому

    Da diastatic recti ullavark pattiya workout video cheyamo plz

  • @divyasreedivyasree7949
    @divyasreedivyasree7949 6 місяців тому +3

    Njanum thudangi to.....ennum video edane❤

  • @aneesashameer9970
    @aneesashameer9970 6 місяців тому +3

    Enikkum Correct time👍👍

  • @vidhyaani9166
    @vidhyaani9166 3 місяці тому +1

    Chechi.... do you have diastasis recti?

  • @JASWorld5464
    @JASWorld5464 6 місяців тому +4

    ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന ഞാനും തുടങ്ങുന്നു 😊

  • @rajanakp4325
    @rajanakp4325 2 дні тому

    Melinjirikkunna oralk deliverik shesham ulla vayar matram kurakkn ee workout cheyyan patuo....? weightum kurayuo cheythal?

  • @ammu5498
    @ammu5498 6 місяців тому

    Ithinte koodee diet plan koodi share cheyyane chechi, ennaale real use aaku

  • @deeparahul1113
    @deeparahul1113 6 місяців тому +2

    C section kazhinju 5years ' 😢 ഇനി ശ്രമിച്ചാൽ വയറു കുറയുമോ?'

    • @haniyabsr5506
      @haniyabsr5506 6 місяців тому +1

      Yes kurayum.. But kore time edukkum ennollu

    • @amrutha7356
      @amrutha7356 6 місяців тому +1

      കുറയും.. u can do it👍👍

  • @rasheedasaheer3486
    @rasheedasaheer3486 6 місяців тому +1

    Ariya eppol athra weight

  • @nishaasokan8544
    @nishaasokan8544 6 місяців тому +1

    Thank u...... 120 days of postpartum

  • @user-wy3wo8we9d
    @user-wy3wo8we9d Місяць тому

    Chechi diet video cheyyamo

  • @happyangel0307
    @happyangel0307 6 місяців тому

    Which is the best time to work out rather than mornings?

  • @mykitchen1996
    @mykitchen1996 6 місяців тому

    ചേച്ചി food menu കൂടി idumo

  • @hadiaflu3653
    @hadiaflu3653 5 місяців тому

    Chechi Jenuvin ആയിട്ട് feel പറയുന്നു ഒരുപാട് ഇഷ്ട്ടം വും inspired ആയി കണ്ടിട്ട് 😍😘😘😘

  • @SajshaSachu-wu7ir
    @SajshaSachu-wu7ir 6 місяців тому

    Chechiii ee tymil ulla diet plan koody oru vedio cheyyane plzzzz

  • @farzanavp5634
    @farzanavp5634 6 місяців тому +1

    Diet plan koodi parayamo breast milk kurayathayulla diet

  • @fathimanibas6783
    @fathimanibas6783 5 місяців тому

    Alhamdulillah . Enta mon 2 masam aay Aharam kazhichitt . Veshamich erikkumbo ayrnnu usthadinte ee video kandath innale njan kunjinu othi koduthu

  • @shemeema2414
    @shemeema2414 6 місяців тому +1

    സിസേറിയൻ കഴിഞ്ഞവർ ക്ക് പറ്റോ 40 day ആയിട്ടുള്ളൂ

  • @arcreations5820
    @arcreations5820 6 місяців тому +1

    Innale muthal thudaghi inne ennittapo nalla body pain but innum cheyum njan

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 6 місяців тому

    Njanum naale morning muthal thudangua. Result kittikkazhinju ee video yil thanne vannu comment cheyyaam. ❤

  • @jessyprashu9861
    @jessyprashu9861 5 місяців тому

    Hi chechi, am happy for u , I use to follow all ur videos, but due to busy schedule I couldn't watch , recently I saw ur videos, congratulations 🎉🎉

  • @sarikaanil3100
    @sarikaanil3100 6 місяців тому

    Thakyou arya ee vedio ku wendi kathirikuwarnnu thakyou ❤

  • @hennasherin6442
    @hennasherin6442 6 місяців тому +1

    Morning or evening which is the best time to do

  • @jojamsh5033
    @jojamsh5033 6 місяців тому

    Hii
    Babyku four month aayii
    Food diet koodee parayumo
    Inn muthal start aakiyittund exercise
    Me too with uhh

  • @aminathanveera7082
    @aminathanveera7082 6 місяців тому

    Delivery kyn 8 Months aayi start aakanm vech irikaan aapo aan video kande 😊

  • @Aryashibi
    @Aryashibi 6 місяців тому

    Njhanum innu start cheythu. today my weight 72 kg ,

  • @aryadeviks5479
    @aryadeviks5479 6 місяців тому

    Arya diet plan കൂടി പറയുമോ

  • @rusfidhaNasrin
    @rusfidhaNasrin 6 місяців тому

    Chechi enikum c -section aayirunu .. dec 9 aayirunnu delivery…. I also start this workouts with u ……. ❤

  • @ayisha3849
    @ayisha3849 Місяць тому +1

    എത്ര മിനിറ്റ് സമയം എടുക്കണം

  • @Soumya-ce5rf
    @Soumya-ce5rf 6 місяців тому +1

    Food routine കൂടി video ഇടുമോ?

  • @Kallubiju110
    @Kallubiju110 6 місяців тому +3

    ഞാൻ ഇന്ന് തുടങ്ങി... ഇന്നത്തെ finish ചെയ്തു... Thanks ആര്യ ❤️❤️❤️

  • @user-dz4bd1li5c
    @user-dz4bd1li5c 5 місяців тому

    Thank u chechi very useful

  • @sharewithsonam
    @sharewithsonam 4 місяці тому

    It's very good I am enjoying ur exercise ❤❤❤

  • @Hajara_Noushad
    @Hajara_Noushad 6 місяців тому +1

    Njan chechide work out chaidu 7 kg kuranju❤❤❤

  • @soumyasanthosh5285
    @soumyasanthosh5285 6 місяців тому +1

    Now weight atrya arya, athu koodii parayumo

  • @happiness65227
    @happiness65227 6 місяців тому

    Mam follow cheyune diet koodi include cheyamo..

  • @shabinak6547
    @shabinak6547 6 місяців тому +2

    Food control undo?

  • @krishnashaji8041
    @krishnashaji8041 6 місяців тому +2

    Chechi delivery kazhinju 2yrs akunnu. Enikku ottum thadi ella. But saggy vayar undu. Entha cheyya.excercise cheythal thadi korayoole😢

    • @Rekha_111
      @Rekha_111 6 місяців тому

      Same enikum😔weight ila ..vayar matram..cs ayrno..enik cs

    • @krishnashaji8041
      @krishnashaji8041 6 місяців тому +1

      @@Rekha_111 enikkum cs arunnu. Emergency cs🥲

    • @Rekha_111
      @Rekha_111 6 місяців тому

      @@krishnashaji8041 fat avumo.namuk

    • @Rekha_111
      @Rekha_111 6 місяців тому

      @@krishnashaji8041 🥹ah...exercise cheyarundo ?

  • @reejaremesh2505
    @reejaremesh2505 6 місяців тому

    മുത്തേ വന്നോ🤗. ഞാൻ breakil ആയിരുന്നു.ഇനി കൂടെ തുടങ്ങുവാ 👍

  • @hasna5137
    @hasna5137 Місяць тому

    Chechii ee workout cheyyunathin munne enthokke sredhikanm empty stomach il ano. Food kazhich ethra tym kazhinjal cheyym onn reply tharanee🙏

  • @nithumohan2811
    @nithumohan2811 6 місяців тому

    Hey arya. Thanks. I was literally waiting for this one. Breastfeeding mommi diet plan also share cheyyane. I wonder how i missed ur video.

  • @tasleenaunaise8808
    @tasleenaunaise8808 5 місяців тому

    First delivery kazhinj iyaale vedio kand vayarum weight um okke kurach aadyathe poole aayi...2nd delivery kazhinjityum cheythu enkilum aa time padikkasn koodi pookunnath kond regular aayitt cheyyasn pattiyilla...ennalum kurach okke ok aayi...ippo 3rd delivery kazhinju 10 days aayi...ith c-section aan...athond pettenn workout kazhiyillalloo...ennalum iyaale vedio nokki vekkaan vannathaa...rest okke kazhiyatte..ennitt thudanganam

  • @emmynechi9086
    @emmynechi9086 6 місяців тому +1

    ഫുഡ്‌ control വാളേടും venooo

  • @suniashraf3414
    @suniashraf3414 6 місяців тому

    Chechi diet plan kude onn paranj tharumo pregnancyk vendi try cheyunud 15 kg kuraknm paranj tharamo plz😢

  • @fathimahamra7397
    @fathimahamra7397 Місяць тому

    Hlo chechi after pregnancy belly maatram kurakanulla excercise inda

  • @athiraa1718
    @athiraa1718 3 місяці тому

    Before preg 33kg
    During pregnancy 42kg
    After preg 34kg
    Le me..! 🫣

  • @anjalyalias
    @anjalyalias 6 місяців тому

    Thank you..I am waiting to complete my 45 days...

  • @anugrahapv9918
    @anugrahapv9918 6 місяців тому

    Diet plan koodi.share cheyyamo

  • @khajunizz_calligraphy
    @khajunizz_calligraphy 6 місяців тому

    Enthaayaalm Chechi start cheythillee 😍 Daily workout vdo ittoode?
    Song vech cheyyunnth Idu chechin🥺

  • @aryamohanmohan6560
    @aryamohanmohan6560 6 місяців тому

    Started , 59 day of my post partum

  • @JasmiAnsar-rh1ch
    @JasmiAnsar-rh1ch 6 місяців тому +6

    Njan noki erikuvairunnu, njan kudunnu