എല്ലാ ദിവസം മുഖത്ത് ഇത് പുരട്ടുക || കരിമംഗല്യം പമ്പകടക്കും || Remedy for Pigmentation

Поділитися
Вставка
  • Опубліковано 20 сер 2024
  • Hello dear friends,
    This is a Beauty vlog. In this video I Show you a remedy against pigmentation.
    Disclaimer
    This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 485

  • @kochuranigeorge9103
    @kochuranigeorge9103 Рік тому +10

    ചേച്ചിയുടെ എല്ലാ ടിപ്സും സൂപ്പർ ആണ്.. കേൾക്കുമ്പോൾ തന്നെ നമുക്കൊരു ആത്മവിശ്വാസം കൂടുന്നപോലെയാണ്.. ഞാൻ ഒന്നും നോക്കാതെ കണ്ണടച്ചു പരീക്ഷിച്ചു നോക്കുന്ന ഒരേയൊരു ചാനൽ ലക്ഷ്മി ചേച്ചിയുടേത് മാത്രമാണ്.

  • @kalal90
    @kalal90 Рік тому +14

    Orange peel powder, ഇരട്ടി മധുരം ഇവ മുഖത്ത് പുരട്ടുന്നുണ്ട് മാഡം മുൻപ് വീഡിയോയിൽ പറഞ്ഞതനുസരിച്ച്.
    നല്ലതുപോലെ കുറഞ്ഞു.ഇതും try ചെയ്യാം.Thank you so much dear Mam

    • @lathaelizabethgeorge4610
      @lathaelizabethgeorge4610 Рік тому

      Amazon anno medichathu?

    • @kalal90
      @kalal90 Рік тому

      Yes,Indus valley

    • @kalal90
      @kalal90 Рік тому

      @@lathaelizabethgeorge4610 Yes Indus valley യുടെ

    • @Raistar-te1xr
      @Raistar-te1xr Рік тому

      നീറ്റൽ ഉണ്ടോ ഞാൻ തേച്ചു നല്ല നീറ്റൽ one day കൊണ്ട് നിർത്തി. Pls rpl

    • @lekhabiju6083
      @lekhabiju6083 Рік тому

      Thnks ലെച്ചു

  • @sebastian.k.s7849
    @sebastian.k.s7849 Рік тому

    Hi, രണ്ടുദിവസം മുമ്പ് എറണാകുളം ജില്ലാ കോടതിയിൽ വച്ച് ബോബി സാറിനെ കാണാൻ സാധിച്ചു.
    ഞാൻ പറഞ്ഞു അയ്യോ നമ്മുടെ ബോബി സാർ എന്ന് അദ്ദേഹം ചിരിച്ചു കാണിച്ചു.
    നല്ലൊരു വ്യക്തിത്വം ആ തിരക്കിനിടയിലും അദ്ദേഹം രണ്ടു മിനിറ്റ് നേരം നിന്നു. 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് വലിയ സന്തോഷമായി.

  • @gayathrisnair8729
    @gayathrisnair8729 Рік тому +5

    ഞാൻ മെൽബണിലാണ് താമസം. ഇരട്ടിമധുരം ഒക്കെ കിട്ടാൻ പാടാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷയിൽ ആയിരുന്നു വീട്ടിൽ ഉള്ള കാര്യങ്ങൾ ആവുമെന്ന് കരുതി. നിരാശപ്പെട്ടിരിക്കുകയാണ് മാഡം.

    • @Ramu-ie3wr
      @Ramu-ie3wr Рік тому

      Enthupatti rakthachandanam kittille !!

    • @gayathrisnair8729
      @gayathrisnair8729 Рік тому

      @@Ramu-ie3wr താങ്കൾ ഇവിടെ ഒരു അങ്ങാടിമരുന്ന് കട തുടങ്ങൂ...

    • @gayathri939
      @gayathri939 Місяць тому

      Hey nattil ninn vangi courier ayach tharaan ammayod parayu
      Allenkil nattil pokumpo vangi kond varuuu orupad naal last cheyyum

  • @shebinayoosafali1795
    @shebinayoosafali1795 Рік тому +15

    എന്റെ വിവാഹത്തിന് മുൻപ് ഞാൻ സ്ഥിരം use ചെയ്തിരുന്ന product ആണ്.. കോളേജ് വിട്ട് എത്തിയാൽ ഇതു എടുക്കുന്നു.. ആട്ടു കല്ലിന്റെ സൈഡിൽ ഉറച്ചു തേനിൽ ചാലിച്ചു ഇട്ടു കുറച്ചു ടൈം വെറുതെ ഇരിക്കും.. സൂപ്പർ ഐറ്റം.. എന്തിനു ഒടുവിൽ ഹോസ്റ്റലിൽ പോലും ഇതുമായി പോയി 🤭🤭🤭

  • @meghasreedhar6294
    @meghasreedhar6294 Рік тому +2

    Ente ammayude favourite aanj rakthachandanam amma aake mughath upayogikunnath rakthachandanam maatram aanu. Itu kandappol ammaye kaanan kothiyayi😍

  • @sumibaji007
    @sumibaji007 Рік тому +5

    ഹായ് ചേച്ചി...
    എനിക്ക് ഇതേ പോലെ ആണ് മുഖത്തെ സ്ഥിതി.,
    ഇത് തീർച്ചയയും ചെയ്യും.
    സുഖം അല്ലെ ചേച്ചി....
    ചേച്ചി വക്കം അഞ്ചു തെങ്ങിൽ മീൻ വാങ്ങാൻ വന്ന ഒരു വീഡിയോ എട്ടിരുന്നല്ലോ.
    അവിടുന്ന് 3 കിലോമീറ്റർ ദൂരമേയുള്ളൂ എൻ്റെ വീട്ടിൽ ലേക്ക്.
    Chechy വരും എനിക്ക് അറിയില്ലല്ലോ .
    അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു ചേച്ചി യെ കാണാൻ...
    ഇനിയും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
    ഞാൻ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന oaral ചേച്ചി ആണ്..

  • @aswajithsumesh4903
    @aswajithsumesh4903 Рік тому +179

    ചേച്ചീ പറയുന്നത് ചെയ്യാൻ എനിക്ക് പൂർണ്ണവിശ്വാസമാണ്

  • @salikurian6879
    @salikurian6879 Рік тому +23

    Thanks mam for the valuable tips 🙏🙏 എനിക്കും pigmentation problem ഉണ്ട് try ചെയ്തു നോക്കാം 😘😍💝

    • @musthafa.k804
      @musthafa.k804 5 місяців тому

      എങ്ങനെയുണ്ട് മാറ്റമുണ്ടോ

  • @jehovahshalom-morningbible8854

    Thanks Mam..valuable information. Gyan turmeric and curd ittepol mari..ithum Valarie effective anu...

  • @vavavava8357
    @vavavava8357 Рік тому +5

    മാഡം ഇതിന് മുൻപ് പറഞ്ഞിരുന്ന ഇരട്ടിമധുര പൊടിയും ഓറഞ്ചിന്റെ തൊലി ഉണക്കിപൊടിച്ചതും റോസ് വാട്ടറിൽ ഇട്ടപ്പോൾ ഒരാഴ്ചയിൽ തന്നെ മാഷാ അള്ളാ നല്ല മാറ്റം ഉണ്ട്

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 Рік тому +1

    കുറെക്കാലമായി കാത്തിരുന്ന വീഡിയോ, വിശ്വസിക്കാവുന്ന ഒരു ടിപ്സ് നു വേണ്ടി , താങ്ക്സ്

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +1

    പാർവതിക്കു ഇനി രണ്ടര മാസം അമ്മ ഉണ്ടാകുന്ന അടിപൊളി വിഭവങ്ങളൊക്കെ കഴിക്കാമല്ലോ അല്ലെ അവിടെ എത്തിയപ്പോൾ മാം ഒന്നുകൂടി സന്ദരിയായി 😍😍😍

  • @manjusajeev1978
    @manjusajeev1978 Рік тому +1

    താങ്ക്യൂ ചേച്ചി... പാരമ്പര്യം ആയിട്ടുണ്ട്‌.. സൂര്യപ്രകാശം കൊള്ളും... കാണുന്നവർ ദോഷം ആണ് മുഖത്ത് കറുപ്പ് വരുന്നത് എന്നു പറയുമ്പോൾ ഒരു ഞെഞ്ചിടി ആണ്.. എന്തായാലും ഇത് ചെയ്തു നോക്കാം ചേച്ചി ചേച്ചി അല്ലെ പറയുന്നത് റിസൾട്ട്‌ 100 ശതമാനം അല്ലെ ലിക്വറൈസ് പൌഡർ എന്നു പറയുന്നത് ഇരട്ടി മധുരം ആണല്ലേ... അങ്ങാടികടയിൽ കിട്ടുമല്ലോ വാങ്ങാം

  • @saibindia9080
    @saibindia9080 Рік тому +3

    ചേച്ചി പറയുന്ന എല്ലാ ടിപ്സും നല്ലതാണ്, വെളുത്തുള്ളി വച്ചു ഉണ്ടാക്കുന്ന ക്രീം ഞാൻ ഉണ്ടാക്കി, കുറച്ചു ദിവസം ആയി എന്നും ഉപയോഗിക്കുന്നുണ്ട്, എനിക്ക് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്, ഞാൻ ആദ്യം ഉണ്ടാക്കിയതിൽ കുറച്ചു തരി വന്നു, അത് കൊണ്ട് ഞാൻ ഇന്നലെ വീണ്ടും ഉണ്ടാക്കി, നന്നായി കിട്ടി, love you ചേച്ചി ❤🥰🤗😍😘

  • @TheRhythmOfCooking
    @TheRhythmOfCooking Рік тому +8

    രക്തചന്ദനം മേടിച്ചിട്ട് venam🥰👌🏻. വീഡിയോ ആയി എല്ലാ ദിവസവും വരൂ. ഒരു ദിവസം കണ്ടില്ലേൽ എന്തോ പോലെ 🥰

  • @manjubhargavi5656
    @manjubhargavi5656 Рік тому +5

    Hai mam🌹🌹
    Beauty tips super🤝
    Thanks you so much for your valuable information 💞❤️💕

  • @budgie143
    @budgie143 Рік тому +1

    Red sandal powder മായ൦ ഉണ്ടാവാനുളള സാധൃത കൂടുതലാണ്.
    അങാടി കടയിൽ കിട്ടും below 50/-

  • @ajinanavas8925
    @ajinanavas8925 Рік тому

    വയറും വണ്ണവും കുറക്കാൻ അടിപൊളി product ഉണ്ട്. തികച്ചും പ്രകൃതി ദത്തമായ ingredients വെച്ചിട്ട് നിർമിച്ചതാണ്. Side effects ഒന്നും തന്നെ ഇല്ല.100% റിസൾട്ട്‌ ഉറപ്പാണ്.Interest ഉള്ളവർ comment ചെയ്യുക 🥰

  • @prathibhavinod8225
    @prathibhavinod8225 Рік тому +25

    അമ്മമാർ പറഞ്ഞ് തരുന്നപോലെ വിശ്വാസം...ഒരുപാട് സ്നേഹം..❤️

  • @muralivaishnavi3276
    @muralivaishnavi3276 Рік тому +1

    WOW SUPERB CHECHI LEKSHMI NAIR CHECHI THANKS FOR YOUR VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @irenegeorge1625
    @irenegeorge1625 Рік тому +21

    Thank you Lekshmi. Also if you can share any tips for pigmented lips.

  • @souparnikasiva3784
    @souparnikasiva3784 Рік тому +14

    This lady deserves to be our HEALTH minister.Honest videos,👍🏼

    • @Been.A
      @Been.A Рік тому +3

      😀yes she could be somewhere there for all of us..a smart woman.

  • @renuvnamboothiri1910
    @renuvnamboothiri1910 Рік тому +4

    mamine kananum parichayapedanum kude ninnu photo edukkanum sadhichathil bayankara santhosamundu...mamimne motivational speech super arunnu..

  • @renjuvarghese3795
    @renjuvarghese3795 Рік тому

    മാം എനിക്ക് ഉണ്ട് മുഖത്തു ചെറിയ കുത്ത് കുത്ത് ഞാനും ഇട്ടു നോക്കട്ടെ 🥰🥰🥰🙏🙏🙏

  • @smithavenu8391
    @smithavenu8391 Рік тому +15

    ചേച്ചി ഈ പ്രായത്തിലും എന്ത് സുന്ദരിയാ 🥰🥰🥰

  • @AJ-zk3ei
    @AJ-zk3ei Рік тому +3

    Ma'am..... എനിക്ക് pigmentation und...Ma'am മുൻപ് പറഞ്ഞ liquorice powder pack ഇടുന്നുണ്ട്. Ippol കുറച്ച് fade ആയിട്ടുണ്ട്...Thank you so much ma'am 🙏🙏

    • @LekshmiNair
      @LekshmiNair  Рік тому +1

      Orupadu santhosham dear 🥰🤗

    • @AJ-zk3ei
      @AJ-zk3ei Рік тому

      @@LekshmiNair 🙏🙏

  • @agsubitha2315
    @agsubitha2315 Рік тому +4

    ചേച്ചീ, എല്ലാവർക്കും പറ്റിയതും നല്ലതും ❤️❤️❤️

  • @silvy5232
    @silvy5232 Рік тому +2

    മുഖത്തു ഉണ്ടാവുന്ന മറുക് പോലെ... മറുകല്ല.... ഇത് പോകാൻ എന്ത് ചെയ്യണം

  • @anjaliarun4341
    @anjaliarun4341 Рік тому +14

    മാംമിന്റെ ഓരോ ടിപ്സും സൂപ്പർ ആണ് 😍😍💯🌹

  • @vidhyat1733
    @vidhyat1733 Рік тому +1

    ചേച്ചി വെളുത്തുള്ളി ക്രീം ഉണ്ടാക്കി. അത് ഇടാറുണ്ട് സൂപ്പറാണ് 👍Chechiyde ellam tips adipoliyanu 👍Chechiye oru divasam kanathapol vishamam thonnum 😘❤️

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um 8 днів тому

      Pigmentation ആരുന്നോ പുരട്ടിയെ വെളുത്തുള്ളി

  • @mayarajeevan1395
    @mayarajeevan1395 Рік тому +1

    Ok madam I will try ഞാൻ കുറച്ച് നാളായി അന്വേഷിക്കുന്നു എന്ത് ചെയ്യണം എന്ന് ഇപ്പൊൾ I can understand thanks 🙏 നിങ്ങളുടെ skin കാണുമ്പോൾ കൊതി തോന്നും💕

  • @anithanair9224
    @anithanair9224 Рік тому +2

    It is a good remedy for any scar on our face. I have applied it after recovering from chickenpox many years ago. Thanks for sharing 👍 😊

  • @hariharaniyer1818
    @hariharaniyer1818 Рік тому

    Thank you mam നല്ല ആയൂർവേദ മരുന്നാണ് ഞങ്ങടെ കമൻസിന് മറുപടി ഒന്നും തരുന്നില്ല മാം എന്റെ വൈഫാണ് വീഡിയോ സ് എല്ലാം കാണുന്നത്

    • @LekshmiNair
      @LekshmiNair  Рік тому

      Orupadu santhosham 😍🙏reply tharan vaikunathil sorry ketto..manapoorvamalla ..wife nodu entai snehanweshanam parayanam 😍

  • @suhrashabeer2486
    @suhrashabeer2486 Рік тому +7

    ചേച്ചി പറഞ്ഞു തരുമ്പോൾ അമ്മ പറഞ്ഞു തരുന്ന ഒരു ഫീലാണ്... അത്രക്കും വിശ്വാസമാണ് 🥰

  • @arunas855
    @arunas855 Рік тому

    ശരിയാണ്. പറയുന്നത് സത്യമാണ്. പണ്ട് ഇടുമായിരുന്നു. പിമ്പിൾ പോകാനും best

  • @jasmianwar3993
    @jasmianwar3993 Рік тому

    ലക്ഷി ചേച്ചിയെ ഇഷ്ടപെടാത്തവർ ആരാണ് ഇവിടെ ഉള്ളവർ എനിക്കും ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കാത്തിരിക്കുകയാണ് ഖത്തറിൽ വരുന്നുണ്ടോ ചേച്ചി ചേച്ചി പറഞ്ഞതു പോലെ ചെയ്യാറുണ്ട് നല്ല വിത്യാസം തോന്നാറുണ്ട് ഒത്തിരി ഇഷ്ടം ചേച്ചി

    • @LekshmiNair
      @LekshmiNair  Рік тому

      Love you too dear 😍 🥰..sneham mathram 🥰

    • @rosilyjoseph5169
      @rosilyjoseph5169 4 місяці тому

      😊😊😊😊😊😊😊😊😊😊😊

  • @vasanthyak3138
    @vasanthyak3138 Рік тому +4

    Madam , Red sandal stick and stone vanganulla link edamo.please.

  • @sujazana7657
    @sujazana7657 Рік тому +2

    Valuable and easy remedy,thank u,love u mom❤ God bless u ❤👌

  • @lasithasadanandan965
    @lasithasadanandan965 Рік тому +3

    Dear Lakshmi
    Welcome to uk🙏🏼
    Enjoy your time with your daughter and family❤

  • @monishaaj4319
    @monishaaj4319 Рік тому +1

    madam wear cheythirikuna topinte details share chryuvo,u r looking beautiful in this ❤️

  • @jayamenon1279
    @jayamenon1279 Рік тому +18

    Thanks Dear LAKSHMI JI For This Valueble Natural MEDICINE 🙏❤️💙🙏

  • @sheejaakbar1038
    @sheejaakbar1038 Рік тому +3

    Mam ithrayum sundariyum cheruppavum akunnath engane anennu onnu paranjutharo kanditu assooya thonnunnuto sandosham kondato paranjath 🥰🥰❤️

  • @resmyjiju1406
    @resmyjiju1406 Рік тому +5

    Hi mam best remedy anu 👌ente high school muthal college days vare gan use cheyyumayirunu face nalla bright akum sarikum mam nte beauty vlogs orupad helpful anu 🥰 orupad thanks dear 🥰🤗

  • @mercyvarghese5163
    @mercyvarghese5163 Рік тому +9

    Be good information dear Ma’am
    Very natural and more than that your presentation is outstanding
    Thank you

  • @mymoona61
    @mymoona61 7 місяців тому

    From where will get the stone? The stone you're rubbing the sandal?

  • @sara4yu
    @sara4yu Рік тому +1

    Very useful video. Thank you so much.

  • @radhagopal8691
    @radhagopal8691 Рік тому +3

    How tu remove facial hair at home .I have lots of small hair n upper lip. Maminu facesil hair adjikam kanunnillallo.ella weeks sum parlouril poi remove cheyyan buddhimuttanu.

  • @MayaMaya-ry8sc
    @MayaMaya-ry8sc Рік тому

    👌👌👌tips try ചെയ്തു നോക്കാം 👍ആ ഒരു വിശേഷം പറയാം. ഞാൻ ഇന്ന് ചേമ്പിൻ താള് കറി ഉണ്ടാക്കി 👌ആയി കേട്ടോ ❤♥♥♥ചേച്ചി

    • @LekshmiNair
      @LekshmiNair  Рік тому

      Orupadu santhosham dear ishtapettu ennu arinjathil 🥰🤗

  • @Raistar-te1xr
    @Raistar-te1xr Рік тому

    Orange powder വെച്ചുള്ള മിക്സ്‌ ചെയ്തു മുഖം നല്ല നീറ്റൽ ആണ്. One day കൊണ്ട് നിർത്തി

  • @mariyusali3641
    @mariyusali3641 Рік тому +1

    maminte beauty vlog and tips super anuuu

  • @priyanandan6078
    @priyanandan6078 Рік тому +5

    ചേച്ചി എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ കണ്ണട വെക്കുന്നത് കൊണ്ട് മുക്കിന്റെ രണ്ട് സൈഡിലും കറുപ്പ് വന്നിട്ടുണ്ട് കുറെ കാര്യങ്ങൾ എനിക്ക് അലർജിയാണ് ഉരുളകിഴങ്ങ് നല്ലപോലെ അലർജി ഉണ്ടാകുന്നു അത് കഴിക്കാനും പറ്റുന്നില്ല ചേച്ചി പിന്നെ തൈര് അലർജി അപ്പോൾ തന്നെ ചൊറിഞ്ഞു വരുന്നു കറുപ്പ് മറ്റുവാൻ കുറെ പ്രാവിശ്യം ഇരട്ടി മധുരം തേനിൽ ചലിച്ചു ഇട്ടുനോക്കി മാറ്റം വരുന്നില്ല കണ്ണട വെക്കാതെരിക്കാൻ പറ്റില്ല സ്റ്റുഡിയോവിൽ ജോലി ചെയുന്നത് കമ്പ്യൂട്ടർ നോക്കുന്നത് കൊണ്ട് കുറെ കാലമായി എന്താണ് പരിഹാരം 🙏🙏

  • @bindhujayaprakash2597
    @bindhujayaprakash2597 Рік тому +7

    Madam, കുട്ടികളിലെ നര മാറ്റാൻ എന്താണ് വഴി

  • @geetachacko5776
    @geetachacko5776 Рік тому

    Thanks a lot. Even I do it for the last so many years. It's proven n its very effective.

  • @syamnikhila2760
    @syamnikhila2760 Рік тому +1

    Hi mam, I am very big fan of yours, all videos are outstanding

  • @rajithamadhu7927
    @rajithamadhu7927 Рік тому +1

    Chechi surely I will try this thanks for this valuable information

  • @sushamass474
    @sushamass474 Рік тому +1

    Nice & valuable information....thanks

  • @pj4696
    @pj4696 Рік тому +13

    Pls do a video about facial hair removal.

  • @geethuarackal
    @geethuarackal Рік тому

    സകലകല വല്ലഭൻ ❤️👍🏼 informative after use veendum varam

  • @vincystephen7973
    @vincystephen7973 Рік тому

    Ma'am flowers orukodiyilae saree evidunnanu vagithu.. super arunnu

  • @PriyaPriya-mj3cu
    @PriyaPriya-mj3cu 8 місяців тому +1

    Thanku mam

  • @kcm4554
    @kcm4554 Рік тому +1

    Mam, beautiful tips to prevent age related also sunburn patches appear on face etc for fair group most valuable treatment advice, not of my interest topic, I was in notion of Kerala beautiful delicious foods recipes.....however thank you so much for your beautiful beautician most important tips. Balangir, Odisha. 🙏

  • @leelaramakrishnan8089
    @leelaramakrishnan8089 Рік тому +4

    ഒത്തിരി സ്നേഹത്തോടെ താങ്ക്സ് മാഡം 🌹❤❤❤

  • @vidhyasivakumaran6615
    @vidhyasivakumaran6615 Рік тому +3

    mam can i use wood sandel instead of red sandel ?

  • @sanithabv3033
    @sanithabv3033 Рік тому

    Ma'am ingane cheythal pokumo?..ith oru preshnm thanne aan...ma'am ne viswasikkunnu❤️

  • @nestabenny9073
    @nestabenny9073 Рік тому

    This is truly good remedy.I have experience. Thankyou

  • @shakkeelasubair130
    @shakkeelasubair130 Рік тому +2

    Very informative dear 👍👍

  • @ambikanair7026
    @ambikanair7026 Рік тому +2

    Hi madam, very easy remedies thank you madam 👍👍❤❤

  • @MyWardrobe_
    @MyWardrobe_ Рік тому +1

    Face velukkan Daly use aakunna cream video cheyyo plz madam

  • @sriram17121957
    @sriram17121957 Рік тому +2

    Nice recommend for pigmentation, thanks 🙏 dear.

  • @deepaharilal169
    @deepaharilal169 Рік тому

    മാം എനിക്ക് മാമിനെ ഒരുപാട് ഇഷ്ടം ആണ്... 😘😘😘❤️❤️❤️മാമിനെ കാണാൻ എനിക്ക് ഭയങ്കര ആഗ്രഹം ആണ്... ❤️❤️

    • @LekshmiNair
      @LekshmiNair  Рік тому

      Thirchayayum kanam dear..veetilekku vannolu ketto 🥰🤗

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +2

    Thank u mam for this type of valuable guidance

  • @jayasreer1917
    @jayasreer1917 Рік тому +9

    കണ്ണിനു ചുററുമുള്ള കറുപ്പ് മാറുമോ

  • @jijubabu268
    @jijubabu268 Рік тому +1

    വെയിൽകൊണ്ട് നിറംമങ്ങിയതിന് ഇത് ചെയ്യാൻ പറ്റുമോ

  • @rajeeshramesannair6743
    @rajeeshramesannair6743 Рік тому

    Very helpful video thanks ma’am 🙏

  • @jessythomas561
    @jessythomas561 Рік тому

    Eniku 53 ayi pigmentation undu ipo thudangiye ulloo .ithu cheiyanam 😍

  • @sindhukrishnakripaguruvayu1149

    Thanku Ma'am Very Use Full Videos. God Bless You Take Care 😍♥️🙏🙏

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому

    This is useful for me as l have some pig. problem I wi try 👍

  • @kathusssvlog6655
    @kathusssvlog6655 Рік тому

    chechi ippol bhayangara cute aayi varunnu

  • @sreeshmasree8332
    @sreeshmasree8332 Рік тому +1

    Love you so much , thank you for this vedio

  • @abhishekkrishan7287
    @abhishekkrishan7287 Рік тому +1

    Hii maam, thanks for video. Mamine eth puratti ellankilum your face is so young and beuty. God bless you

  • @tessykx2897
    @tessykx2897 25 днів тому

    mugham polli pole syirslathachandham theum koodi puatiyappol

  • @sajitha7278
    @sajitha7278 Рік тому

    Hi Lekshmi chechi ❤️ absolutely right 👆 ❤️❤️

  • @lakshmklakshmi
    @lakshmklakshmi 6 місяців тому

    ചേച്ചി പറയുന്നത് വിശ്വാസമാണ് ❤

  • @indhus5158
    @indhus5158 Рік тому

    Chechiye.onnu.neril Kanan aagraham.athraykkum.ishtamanu♥️

  • @ks.geethakumariramadevan3511

    Try chythu nokam Mam Thank you 🙏🙏🙏

  • @jyothilakshmikuttikkara3097

    Thanq Mam 🙏🙏nice video 👌👌

  • @hdjdhdhdshhshd5145
    @hdjdhdhdshhshd5145 7 місяців тому

    ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്റാണ് എങ്ങനയാണ് മറുക് കളയാൻ ഈസി tip പറയാമോ

  • @sanusadasivan9518
    @sanusadasivan9518 Рік тому

    Hai mam super lunch recipe paneer masala poli thank you mam❤❤❤

  • @geethakumari771
    @geethakumari771 Рік тому

    Very useful. Thanks

  • @jishasreyas8250
    @jishasreyas8250 Рік тому

    Can you show your make up and skin care collections?

  • @aryanravishanker8738
    @aryanravishanker8738 Рік тому

    Very nice ലക്ഷ്മി

  • @sindhusudhakar9536
    @sindhusudhakar9536 Рік тому

    ഹായ് ചേച്ചി എന്റെ മുഖത്തും pigmentation വന്നിട്ടുണ്ട്. ഞാൻ ഇത് ചെയ്തിട്ട് മാറിയിട്ടുണ്ടെങ്കിൽ അറിയിക്കാം. Thankyou chechi 🥰

  • @viperboyyt5005
    @viperboyyt5005 4 місяці тому

    Ethano adhyatheyano kooduthal nallath

  • @anuramesh525
    @anuramesh525 Рік тому

    Super remedy, dear Maam!👌🥰😍♥️💖

  • @reni8071
    @reni8071 Рік тому

    Great chechi
    Enikum undu sure Njan try cheyum

  • @jajasreepb3629
    @jajasreepb3629 Рік тому

    Hallo Hi.Lakshmi.Namaskarm Hare Krishna.

  • @divyaajith4713
    @divyaajith4713 Рік тому

    Definitely I will try I believe you 👍❤️

  • @vibesoflife7201
    @vibesoflife7201 Рік тому

    Wish to know from where you purchase your tops ....

  • @worldwiseeducationkottayam6601

    Thank you mam, valuable treatment👌👍❤️❤️