Licorice Root Benefits | How to make Licorice Face Pack For Skin Whitening | Dr T L Xavier BAMS

Поділитися
Вставка
  • Опубліковано 20 сер 2024
  • Join Dr. Xavier Ayurveda in this informative video as he unveils the remarkable benefits of licorice root for skin whitening. Discover the power of this natural ingredient and learn how to create a DIY licorice face pack that can enhance your skin complexion and promote a radiant glow.
    Explore the skin-lightening properties of licorice root. Dr. Xavier Ayurveda delves into the key components of licorice, such as glabridin and liquiritin, which inhibit the production of melanin, the pigment responsible for skin coloration. Understand how licorice can help reduce dark spots, hyperpigmentation, and uneven skin tone.
    Learn how to create a homemade licorice face pack for skin whitening. Dr. Xavier Ayurveda shares a step-by-step guide on preparing and applying a DIY face pack using licorice powder or licorice root extract. Discover the potential benefits of combining licorice with other natural ingredients to enhance its skin-lightening effects.
    Uncover the additional skincare benefits of licorice root. Dr. Xavier Ayurveda discusses its anti-inflammatory and antioxidant properties, which can help soothe irritated skin, reduce redness, and protect against environmental damage. Explore how licorice can contribute to a more youthful and radiant complexion.
    Join Dr. Xavier Ayurveda as he provides insights into the usage and precautions of licorice root for skincare. Understand the recommended frequency of application and the importance of patch testing to ensure compatibility with your skin. Dr. Xavier Ayurveda also highlights the significance of using high-quality licorice products for optimal results.
    Discover the holistic approach to skincare advocated by Ayurveda. Dr. Xavier Ayurveda emphasizes the importance of maintaining a healthy lifestyle, including a balanced diet, proper hydration, and stress management, to achieve long-lasting skin whitening results.
    Don't miss out on this informative video by Dr. Xavier Ayurveda, filled with evidence-based knowledge and Ayurvedic wisdom on the benefits of licorice root for skin whitening. Subscribe now to Dr. Xavier Ayurveda's channel for more insightful videos on Ayurveda, natural remedies, and holistic well-being. Unleash the power of licorice and embrace a brighter, more radiant complexion naturally.
    Video showing the Health Benefits of Licorice Root .
    Botanical Name: Glycereca Gabra
    Sanskrit Name: Yashttimadhu
    It is very good effective in Skin Whitening and for the Hair growth.
    Licorice face mask can be made at home very simply.
    In Malayalam it is known as Eratti Madhuram.
    Dr T L Xavier narrates how to make Licorice root tea which is beneficial for the Digestive disorders, Ulcers, Bad breadth, Acidity, Hair Growth, Melasma, Liver Diseases etc.
    If you are person with short temperament there is chance aggravated Pith Dhosha - according to Ayurveda.
    In This Case you can chew in mouth the Licorice root often over the day.
    Licorice root is very good improve the quality of your voice.
    It can be mix with dry ginger and jaggary make tea will be beneficial if you take it frequently - this is for you especially if you are a singer.
    Hepatitis C virus can prevent the complications of this virus up to a certain extent by using licorice regularly.
    It can be used to control the menopause syndrome - ladies affecting the Hot flashes during their estrogen Hormon stop functioning.
    Thank you for Sharing & SUBSCRIBE.
    Ayurveda Products Online: amzn.to/3APLCk8
    Follow me on Twitter: / xavieryoga
    Join Me on Facebook: / drxavierthaikkadan
    Blogs on Ayurveda Health Tips: www.xavieryoga....
    Our You Tube Channel: / xavieryoga
    Click to watch more Videos👇👇👇
    Stay tuned for upcoming Videos....!!
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos
    / @drxavier
    Thanks for watching!!! 😊🙏
    #drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #naturallife #DrTLXavier #naturaltreatment #erattimadhuram #licoriceroot

КОМЕНТАРІ • 516

  • @vineethak3298
    @vineethak3298 Рік тому +49

    ഒറ്റ വീഡിയോ കൊണ്ട് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന സർ ന് ഒരുപാട് താങ്ക്സ് 🙏🙏🙏👍

    • @DrXavier
      @DrXavier  Рік тому +2

      🙏🙏

    • @ary626
      @ary626 Рік тому +1

      @@DrXavier thengin chakkarayo adenda🤔

  • @shijiroy7943
    @shijiroy7943 2 роки тому +50

    വളരെ നല്ല രീതിയിൽ തന്നെ ഇരട്ടിമധുരത്തിന്റെ ഉപയോഗങ്ങളും ഗുണങ്ങളും പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

    • @DrXavier
      @DrXavier  2 роки тому

      Share in your groups👍

  • @valsalanhangattiri8521
    @valsalanhangattiri8521 Рік тому +20

    🙏🏻😍സന്തോഷം ഡോക്ടർ.. 🌹"
    ഇരട്ടിമധുരം "ഉപയോഗിക്കുന്ന ഓരോ മുഖത്തേയും പ്രകാശം വെറും "ഇരട്ടി "യല്ല "മൂന്നിരട്ടി "തന്നെയാകട്ടെ.!!😍🙏🏻

  • @rajiratheesh7966
    @rajiratheesh7966 2 роки тому +78

    അല്ലങ്കിലും നമ്മൾ ത്രിശൂർ കാർക്ക് നല്ലരീതിയിൽ ചിരിച്ചു സംസാരിക്കാനും എല്ലാവരോടും സഹാനുഭൂതിയും കൂടുതലാണ് നല്ല video 🙏🙏🙏🙏🙏🙏👍

  • @rajck3007
    @rajck3007 2 роки тому +66

    ഡോക്ടറെ പോലുള്ള നല്ല മനസ്സുകൾക്ക് നല്ലതുവരട്ടെ 🌹🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +20

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @sreekumargskurup
    @sreekumargskurup 2 роки тому +35

    ഗുഡ് ഈവെനിംഗ് സാർ..... സാറിന്റെ ചിരി മാത്രം മതി... ഇരട്ടി മധുരം ആണ്... നല്ല അവതരണം 🙏🏽👌👌👌👌നല്ല അറിവ് 👍👍👍തീർച്ചയായും ഒത്തിരി പേർക്ക് പ്രയോജനം പെടും..... ഷുഗർ ഉള്ളവർക്ക് കഴിക്കാമോ..... 🥰എല്ലാവിധ ആശംസകൾ നേരുന്നൂ..... സൂപ്പർ വീഡിയോ.....

  • @sindhumn6927
    @sindhumn6927 2 роки тому +14

    ഡോക്ടർ തങ്ങളുടെ ചാനൽ , തങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ടം ആണ് കാരണം താങ്കൾ നല്ല ക്ലിയർ ആയിട്ട് എല്ലാം പറഞ്ഞു തരുന്നു താങ്ക്സ് ഡോക്ടർ 🙏🏻

    • @DrXavier
      @DrXavier  2 роки тому

      Thank you for comments and support 🙏Please share in your groups 👍

  • @user-gh6ze1hk6k
    @user-gh6ze1hk6k 2 роки тому +10

    🙏❤വളരെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ അധികം ലാളിത്യം ❤❤❤️❤️❤️🙏🙏🙏🙏🙏

  • @ushavalsan8717
    @ushavalsan8717 2 роки тому +4

    ഡോക്ടർ താങ്കൾ വളരെ സിംപിൾ ആയി കാര്യങ്ങൾ പറയുന്നു വളരെ ഉപകാരം

  • @preethamuraleedharan9162
    @preethamuraleedharan9162 Рік тому +6

    സാറിന്റെ അവതാരണം സൂപ്പർ എല്ലാം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നതിന് നന്ദി

  • @remaprathap5926
    @remaprathap5926 Рік тому +2

    ഞാൻ പാട്ടു പഠിക്കാൻ പോയി തുടങ്ങി ഡോക്ടർ . അതാണ് ഇന്ന് ഈ വീഡിയോ കാണാൻ കാരണം .നന്ദി ഡോക്ടർ .

    • @DrXavier
      @DrXavier  Рік тому

      👏👏👏👏👏👍

  • @beenameenakshi6026
    @beenameenakshi6026 Рік тому +1

    മാഷേ എനിക്ക് തൊണ്ടക്ക് കഫം. കുറേശ്ശേ പാടും ഞാൻ ഇരട്ടിമധുരം കൊണ്ടൊരു കാപ്പി ഉണ്ടാക്കാമെന്നു കരുതി തൊടിയിൽ നിന്നുംകൂറ ച്ചുതുളസിയില പറിക്കാമെന്നുകരുതി അപ്പോൾ അവിടെ കാട്ടുതുളസിയും ആടലോടകവും പിന്നെ തൊട്ടടുത്തു ഞവര ഇലയും കണ്ടു എല്ലാം കുറേശ്ശേ പറിച്ചെടുത്തു കുറച്ചു കരിപ്പൊട്ടിയും ഇഞ്ചി യും ചേർത്തു തിളപ്പിച്ച്‌ കാപ്പികുടിച്ചു. ഇരട്ടിമധുരത്തിന്റെ ഗുണം എന്തെന്ന് യൂട്യൂബിൽ നോക്കിയപ്പോൾ മാഷിന്റെ വീഡിയോ കണ്ടു നല്ല അറിവ് തന്നതിന് നന്ദി ഇനി hair പാക്ക്കും ഫേസ് പാക്കും ഉണ്ടാക്കി ഉപയോഗിച്ച് നോക്കട്ടെ.ഇരട്ടിമധുരം തൊണ്ടയിലെ കഫത്തിന് നല്ലതെന്നു മുത്തശ്ശി പറഞ്ഞുള്ള അറി വായിരുന്നു. ഇപ്പോൾ ശരിക്കുള്ള ഉപയോഗങ്ങൾ മനസിലാക്കാൻ കഴിഞ്ഞു tkx

    • @DrXavier
      @DrXavier  Рік тому +1

      🙏

    • @beenameenakshi6026
      @beenameenakshi6026 Рік тому

      @@DrXavier ഒരുവിധം ആയുർവേദ ചെടികളെല്ലാം എന്റെ വീട്ടിൽ ഉണ്ട്

  • @shahusha4636
    @shahusha4636 День тому

    ആ ചിരി ന്റെ പൊന്നോ...... വേറെന്തിന് ഒരു ഇരട്ടി മധുരം.....

  • @amruthamrajan9551
    @amruthamrajan9551 2 роки тому +17

    🙏🙏🙏
    Good presentation.
    മുഖരോമം സ്ഥിരമായി കളയുവാനും വീണ്ടും വളരാതിരിക്കാനും ആയുർവേദിക് മെഡിസിൻ ഉണ്ടോ.പ്രതീക്ഷയോടെ.. 🙏

    • @DaniDani-vj3hh
      @DaniDani-vj3hh Рік тому +2

      സാർ മറുപടി തന്നാൽ എന്നോട് ഒന്നു പറയണം കേട്ടോ പ്ലീസ് 🙏🙏

  • @sobhanakumari1827
    @sobhanakumari1827 Рік тому +1

    ഇരട്ടി മധുരം ആർക്കും ഉപയോഗിക്കാവുന്ന ഒന്നാണോ ഡോക്ടർ നല്ല ടിപ്സ് ആണെല്ലോ താങ്ക്സ് ഡോക്ടർ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому

    വളരെ വില കുറഞ്ഞ ദിവ്യ ഔഷധം, (എവിടെ ഡോക്ടർ എന്നെ സുന്ദര കുട്ടപ്പനാക്കും )വീട്ടിൽ ഉണ്ട്, ഉപയോഗ ക്രമം പറഞ്ഞതിന് നന്ദി. ഇപ്പോൾ തന്നെ ഉപയോഗം. എണ്ണ കാച്ചാൻ ഉപയോഗിക്കാറുണ്ട്.

  • @lakshmyl1941
    @lakshmyl1941 2 роки тому +13

    ഇക്കാലത്തും ഇങ്ങനെയൊരു വ്യക്തിയോ കൃഷ്ണ 🙏🙏🙏🙏🙏💕💕💕💕💕

  • @dineshkumarmp1987
    @dineshkumarmp1987 2 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ
    നന്ദി Dr

  • @mixtape9600
    @mixtape9600 2 дні тому +1

    സാർ എന്തു മനോഹരമായി ചിരിക്കുന്നു❤❤❤❤🙏🙏🙏🙏

  • @ancyrevi6396
    @ancyrevi6396 2 роки тому +15

    താങ്ക്സ് ഡോക്ടർ എനിക്ക് ഇ വീഡിയോ വളരെ ഉപകാരമായി 🙏

    • @DrXavier
      @DrXavier  2 роки тому +1

      Thank you🌹and share it👍

    • @ameerchy4041
      @ameerchy4041 2 роки тому

      @@DrXavier വളരെ നന്ദി Dr.. Sar

  • @user-uo2vl2er6r
    @user-uo2vl2er6r 2 роки тому +6

    നല്ല ഡോക്ടർ 👏അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @abinasatheesh8202
    @abinasatheesh8202 Рік тому +2

    First time anu kanunne. Chirichu kondulla samsaram+ effective remedies 👌
    Subscribed✌️☺️☺️

  • @vijukumar1267
    @vijukumar1267 2 роки тому +6

    Doctor, good presentation. Give me a remedy , how to remove hair in ear.

  • @thresiammachacko4945
    @thresiammachacko4945 4 місяці тому +1

    Very informative message s given in such a pleasant way.

    • @DrXavier
      @DrXavier  4 місяці тому +1

      🙏🙏share it👍

  • @arunshankars8398
    @arunshankars8398 Рік тому +13

    ഡോക്റ്ററുടെ ചിരിക്കും ഇരട്ടി മധുരം :)

  • @hamzakutteeri4775
    @hamzakutteeri4775 2 роки тому +2

    ഇത് ഗൾഫിൽ അറബികൾ നോമ്പ് സമയത്തു രാത്രിയിൽ തിളപ്പിച്ച്‌ ചൂടാറി കുടിക്കുന്നു, Dr പറഞ്ഞപ്പോൾ ആണ് ഇതിന്റ ഗുണം മനസ്സിലായത്, താങ്ക്യൂ സർ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +11

    Super, ❤🌹❤. sir, താങ്കളുടെ സംസാരം ആരെയും സ്വാധീനിക്കാൻ ഒരു പ്രത്യേക എന്തോ ഒന്നുണ്ട്. 🙏🌹🙏🌹🙏(എവിടെയായിരുന്നു ഇത്രയും നാൾ, ങ്ങട് വല്ലാതെ ഇഷ്ടപ്പെട്ടു പോയി )

  • @thomas9469
    @thomas9469 2 місяці тому +1

    Doctor .. Tea undakunnaa ingredients alavu onnnu parayuka. Please. Thanks.

  • @RaviChandran-vi4qr
    @RaviChandran-vi4qr 2 дні тому +1

    Irrattimadhuram kond moles ,paal unni engane remove cheyamm onn parayooo

  • @DevanKaruvath
    @DevanKaruvath 10 місяців тому

    നല്ല വരെ നല്ലതു തന്നെ എന്നു പറയണം . സാറിനെ ഞാൻ പറയുന്നു. നല്ലതു് തന്നെ. നന്ദി.

  • @5gedits297
    @5gedits297 2 роки тому +4

    Dr thankful to giving amazing knowledge about avurvaedha

  • @rajeswaril8096
    @rajeswaril8096 2 роки тому +1

    Dr ente oru valiya prasanthinu parikaramayi chudukaranam enikkepozhum deshyavarum Thank you🙏

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 роки тому +4

    🙏👌 V. nice presentation. Amazing. May God bless you. But not mentioned about the usage of Diabetic😔

  • @AjithamohanAjitha
    @AjithamohanAjitha 3 місяці тому +2

    Face Pack എങ്ങനെയാ

  • @sudarsananp1765
    @sudarsananp1765 2 роки тому +13

    വളരെ നന്നായി അവതരിപ്പിച്ചു Thank you Doctor👍👍

  • @mercymathew4879
    @mercymathew4879 2 місяці тому

    God bless you always with my prayers

  • @rosydavis2549
    @rosydavis2549 2 роки тому +14

    ഡോക്ടറുടെ മീശ സൂപ്പർ പിന്നെ ചിരി സൂപ്പർ സൂപ്പർ

    • @DrXavier
      @DrXavier  2 роки тому

      🙏

    • @baijuvincent7825
      @baijuvincent7825 2 роки тому

      Hai

    • @susanpaul6370
      @susanpaul6370 2 роки тому +2

      എന്തൊരു വൃത്തികെട്ട കമൻ്റ്.. ഡോക്ടർ പറഞ്ഞു തരുന്ന അറിവ് ഇഷ്ടപ്പെട്ടാൽ പോരെ.. അതിനു അല്ലേ like കൊടുക്കേണ്ടത്...അല്ലാതെ ഡോക്ടറുടെ മീശയ്‌ക് ആണോ like .. AA 5hr as yum വേണ്ടായിരുന്നു.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +2

    Very useful information Dr sir 🙏🙏🙏

    • @DrXavier
      @DrXavier  Рік тому +1

      Thanks and welcome🌹

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +3

    കേൾക്കാൻ വളരെ മധുരിയും super dr

    • @vandana_sriya8955
      @vandana_sriya8955 8 місяців тому

      ഇരട്ടി മധുരം പോലെ 👌

  • @shalinishashidharan6362
    @shalinishashidharan6362 2 місяці тому

    😊 സാറിന്റെ ചിരിച്ചുകൊണ്ടുള്ള അവതരണം. 🥰🥰

  • @sajimolsaji5517
    @sajimolsaji5517 7 місяців тому +1

    Thank you doctor

  • @kochi6128
    @kochi6128 2 роки тому +5

    ഡയബറ്റിക്ക് രോഗികൾക്ക് പ്രത്യേകിച്ച് എന്ത് ങ്കിലും ശ്രദ്ധിക്കേണ്ടത് ഉണ്ടോ സാർ?

  • @lishals7351
    @lishals7351 2 роки тому +3

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി sir🙏🏻🙏🏻🙏🏻

  • @bindhusukumaran6123
    @bindhusukumaran6123 2 роки тому +6

    Very good information. Thank u sir 🙏🙏🙏

    • @DrXavier
      @DrXavier  2 роки тому +2

      Share in your groups

  • @Ivin3
    @Ivin3 2 місяці тому +1

    Sir sugar patientnu kudikkan pattumo

  • @pushparaju5254
    @pushparaju5254 6 місяців тому

    നല്ല സംസാരം... നല്ല അറിവുകൾ...

    • @DrXavier
      @DrXavier  6 місяців тому

      🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj 2 роки тому +4

    What about the use in Diabetes

  • @victorydivine2089
    @victorydivine2089 2 роки тому +3

    God bless you Dr.

  • @user-cb3ii4bq6l
    @user-cb3ii4bq6l 12 днів тому +1

    Jasminziz sari shugarine nallathano

  • @shafinnajeem2743
    @shafinnajeem2743 11 місяців тому +1

    തേയിലപൊടി ഇട്ടപാൽചായയിൽ ഇരട്ടിമദുരം ചേർകാമോ

  • @sreevalsags5608
    @sreevalsags5608 2 роки тому +3

    Very good sir. Thanks doctor

  • @vandana_sriya8955
    @vandana_sriya8955 8 місяців тому +1

    Very gpod adipoliya👌sadanamanutto 🙏❤️

  • @ahnasvlog1146
    @ahnasvlog1146 Рік тому +2

    Ente sound karakrapp und see video valare upakaramayi

  • @Funlolkid
    @Funlolkid 10 місяців тому +1

    SIR, CURD ALLERGY AANENGIL HONEY MATHIYO FACE PACKIL?

  • @Rose-fc2xv
    @Rose-fc2xv 2 роки тому +9

    Thank you Doctor! Excellent presentation! I do have acne, age spots, acidity etc. Will try to use it! I did subscribe!☺️

  • @petervarkey9935
    @petervarkey9935 2 місяці тому

    Thank you doctor good information

    • @DrXavier
      @DrXavier  2 місяці тому

      Always welcome

    • @DrXavier
      @DrXavier  2 місяці тому

      Share it👍🙏

  • @binduratheesh7423
    @binduratheesh7423 2 роки тому +2

    Thanks sir 🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +5

    Thank u dr...🙏❤️

  • @mazztech7834
    @mazztech7834 Рік тому +2

    ആണുങ്ങളുടെ മുഖത്ത് തേക്കാൻ പറ്റുമോ ഇരട്ടിമധുരം താടി വളരുമോ പ്ലീസ് റിപ്ലൈ

  • @ambikakannan763
    @ambikakannan763 2 роки тому +8

    Thyroid food chart video edumo sir.

  • @nissymathew4390
    @nissymathew4390 2 роки тому +5

    Best information 🙏❤️

    • @DrXavier
      @DrXavier  2 роки тому

      Thank you for your comments and support👍 Please share in your groups🙏

  • @shobhanamol3493
    @shobhanamol3493 Місяць тому +1

    Thankyousir🙏🏻🙏🏻🙏🏻

    • @DrXavier
      @DrXavier  Місяць тому +1

      Share it maximum 👍

  • @shylakb9164
    @shylakb9164 2 роки тому +9

    Thank you Doctor 👍

  • @sudhasajeevan1053
    @sudhasajeevan1053 2 роки тому +1

    എനിക്ക് മോണയിൽ നിന്ന് ചോര വരുന്ന പ്രശ്നം ഉണ്ട് ഇതിന് ഇരട്ടി മധുരം എങ്ങനെ ഉപയോഗിക്കാം

  • @chandikack6094
    @chandikack6094 Рік тому

    നന്ദി,, sir നല്ല അറിവുകൾപറഞ്ഞുതന്നതിനെ

  • @minishaji4556
    @minishaji4556 2 роки тому +3

    Thank you dr. 🙏🏻

  • @farookck9709
    @farookck9709 2 роки тому +4

    Hi Sr

  • @vijayakumari2522
    @vijayakumari2522 3 місяці тому

    Thank U Dr.

  • @radhamaninaduvalath9806
    @radhamaninaduvalath9806 2 роки тому +4

    Thank you Dr. 🙏

    • @DrXavier
      @DrXavier  2 роки тому

      Share in your groups 🙏

  • @miriamsaji3494
    @miriamsaji3494 11 місяців тому

    Thanks

  • @preethajames5619
    @preethajames5619 2 роки тому +4

    Ethu sugar patients nu upayogikkamo doctor

  • @prasannakumaris6087
    @prasannakumaris6087 2 роки тому +2

    Thank you sir. God bless you 🙏

  • @mariammav7455
    @mariammav7455 Рік тому

    Very informative vedeo.... Thank u Doctor.. 🙏🙏

  • @MumthasMH-md5go
    @MumthasMH-md5go 2 місяці тому

    Dr പ്ലീസ് റിപ്ലതരണം
    എന്റെ കവിളിൽ താടിയിൽ
    തീപെള്ളൽ വന്ന പാടും ചെറിയ തടിപ്പും ഉണ്ട്
    കുറച്ചു ആയിട്ടുള്ളു
    ദയവ് ചെയ്ത് ക്രീം എന്തങ്കിലും പറഞ്ഞു തരുമോ?
    🙏🙏🙏

    • @DrXavier
      @DrXavier  2 місяці тому

      Need to consult

  • @reshmareshu2876
    @reshmareshu2876 2 роки тому +3

    Thyroid pettennu maran ulla oru video cheyyumo

  • @Hima-cc5sr
    @Hima-cc5sr 11 місяців тому

    യൂറിക്കേസിഡ് കുറഞ്ഞാലും, കൂടിയാലും, ഉള്ള മരുന്ന് എന്താ?

  • @AshrafKhan-bo7tr
    @AshrafKhan-bo7tr Рік тому

    വാക് ചാതുര്യം..അതിമധുരം..best performance ser..

  • @priyachristopher5289
    @priyachristopher5289 2 роки тому +2

    Thanks sir you are really unselfish person

    • @DrXavier
      @DrXavier  2 роки тому

      Thank you for your comments. 🙏 please share in your groups 👍

  • @shahanasam566
    @shahanasam566 Рік тому

    Thanks doctor

  • @lethapunnoose5920
    @lethapunnoose5920 2 роки тому +1

    Dr. ഇരട്ടി മധുരം പൊടി എങ്ങനെ ഉണ്ടാക്കും ഭയങ്കര കട്ടി അല്ലേ

  • @sarakutty5836
    @sarakutty5836 2 роки тому +3

    Excellent,sir thanks ❤

  • @deepthymanoj3899
    @deepthymanoj3899 2 роки тому +2

    Thanks sir 🌹

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 2 роки тому +1

    Thankyou Doctor🙏🙏🙏

  • @nirmaladevi857
    @nirmaladevi857 7 місяців тому

    ആദ്യം ആയുർവേദം 👍👌🙏

    • @DrXavier
      @DrXavier  7 місяців тому

      🙏🙏🌹🤩

  • @susheelavasudevan6374
    @susheelavasudevan6374 2 роки тому

    THANK YOU Dr..GODBLESSYOU 💯👌🏻👌🏻

  • @kumarinair8005
    @kumarinair8005 2 роки тому +2

    Sir Thank you for the information.
    🏵🏵🏵🌹🌹🌹🏵🏵🏵

    • @DrXavier
      @DrXavier  2 роки тому

      Please share in your groups 🙏👍

  • @avanthika5009
    @avanthika5009 Рік тому +1

    Sir ,5 year old kunjinu e tea kodukaamo? Adenoid condition ullathu kondu throat infection maarunila.. Engane aanu molku ithu kodukendathu?? Onnu parayaamo?

  • @mshajihan
    @mshajihan 2 роки тому +1

    ഡോക്ടറേ ഞാൻ ലൈക്ക് ചെയ്തുട്ടോ .....

  • @hafsamoli.p5722
    @hafsamoli.p5722 2 роки тому +1

    എനിക്ക് ആമവാതം ഉണ്ട് . നല്ല ദേഷ്യവും ഉണ്ട്.

  • @AbdulRasheed-td8qt
    @AbdulRasheed-td8qt Рік тому +1

    Hi thank you Dr super

  • @bindhusudhakaran2777
    @bindhusudhakaran2777 2 роки тому +1

    Thank you sir.... 🌹🌹🌹🌹

  • @Word9276
    @Word9276 Рік тому +1

    Karimangalyam thinu engane use cheyyunnathu

  • @headshotff1878
    @headshotff1878 2 роки тому

    Dr.valare.ishtamann.ningal.oroninteyum.gunnangal.parayunath.alla.veediyosum.kannarund

    • @DrXavier
      @DrXavier  2 роки тому

      Share the maximum in your groups 🙏🙏🙏

  • @satidevi8260
    @satidevi8260 2 роки тому

    Sathi Nambiar. 🙏. Nalla information. Thonda Sariyakkan angane upayogikanam Dr

  • @mahimasheethal7776
    @mahimasheethal7776 Рік тому +2

    Tnxx Dr

  • @sheebahanson9523
    @sheebahanson9523 2 роки тому +1

    Thank you Doctor

  • @sreedevisudhakaran9690
    @sreedevisudhakaran9690 2 роки тому +2

    Thank you doctor 🙏😍

  • @chandrikadevid3671
    @chandrikadevid3671 2 роки тому

    നല്ല അറിവുകൾ ..നന്ദി dr.

  • @sree909
    @sree909 2 роки тому +10

    Kidney stone medicine parayamo sir. 4.3mm