അമേഠിയുടെ സ്വന്തം സ്മൃതി |Smriti Irani's victory in Amethi

Поділитися
Вставка
  • Опубліковано 8 вер 2024
  • സഞ്ജയ് ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെ മത്സരിച്ച് ജയിച്ച നെഹ്റു കുടുംബത്തിന്റെ സ്വന്തം അമേഠിയില്‍ സ്മൃതി ഇറാനി വിരിയിച്ച താമരയ്ക്ക് പിന്നില്‍ അവരുടെ കഠിന പ്രയത്‌നമുണ്ട്. കോണ്‍ഗ്രസിന് തീറെഴുതി കൊടുത്ത മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി തോല്‍പ്പിച്ചത്. 2014ല്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ടതിന്റെ ഒരു മധുര പ്രതികാരം.
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 538

  • @zubairkv1554
    @zubairkv1554 5 років тому +181

    ഇത് സത്യമാണ്. പരാജയത്തിന്റെ കാരണം മനസ്സിലാക്കി വിജയത്തിന് വേണ്ടി അധ്വാനിച്ചു. വിജയിച്ചു.

    • @rlstudio4470
      @rlstudio4470 Рік тому +4

      athu aanu eppol suresh gopi yum cheyyunne

    • @user-il5mu6ul1o
      @user-il5mu6ul1o 2 місяці тому +1

      Inn thottallo ⛽ gas cylinder ammachi

  • @vimalvijayagovind
    @vimalvijayagovind 5 років тому +297

    കുരുപൊട്ടുന്ന കമെന്റുകൾ കാണാൻ എന്ത് രസം.. ഹായ് ഹായ്

  • @rakeshpillai4811
    @rakeshpillai4811 5 років тому +85

    In 2014 Priyanka Gandhi said in Amethi " Smrithi Irani, who is she"?. In 2019 Amethi people said to Priyanka Gandhi "Rahul Gandhi, who is he"?

  • @akhilchanganacherry3311
    @akhilchanganacherry3311 5 років тому +188

    രഹനയെ പൊലുള്ള തേവടിശികളല്ല നാടിന് വേണ്ടത് ഇറാനിയെ പോലുള്ള ഉരുക്കു വനിതകളാണ് നാടിനാവശ്യം

    • @jessyt349
      @jessyt349 4 роки тому

      Smriti irani ya tevidishi. Kuttukariyude bartavine swantham akiyavar tevidishi alla veshiya, vepatti

    • @lordgaming6059
      @lordgaming6059 2 місяці тому

      അവൾ പക്കാ വെടിയാണ് 😄😄

  • @arjunajayakumar5049
    @arjunajayakumar5049 5 років тому +180

    ഗാന്ധിനഗറിൽ അമിത് ഷാ നേടിയ 5.40 ലക്ഷത്തിന്റെ വിജയത്തേക്കാൾ തിളക്കമുണ്ട് സ്‌മൃതിയുടെ ഈ വിജയത്തിന്..

  • @kumardmm1237
    @kumardmm1237 5 років тому +103

    സ്മൃതി ഇറാനി സിന്ദൂരം ചൂടുന്നത്
    സീമന്ത രേഖയിൽ ആണ്
    🇮🇳🇮🇳🇮🇳✌️👌.. അല്ലാതെ......

  • @dileepm7488
    @dileepm7488 5 років тому +87

    Verum 54 percent literacy rate in amethi, i can't believe it.
    Wat this duplicate ganghi parivar doing last 40 years.

    • @jayaprakashthampuran6521
      @jayaprakashthampuran6521 5 років тому +18

      Gandhi parivar was treating their voters as slaves .

    • @ayushmishra6575
      @ayushmishra6575 3 роки тому

      no at first you have to understand what is literacy literacy is skill to read and write any language . You can read and write malyalam so you are literate but the problem with people of up and bihar is that they do not speak hindi rather they speak awadhi ,bhojpuri etc but when they can not write it as it is not pure hindi so older people here are not counted as literate

  • @SKMedicalinfo
    @SKMedicalinfo 5 років тому +34

    ഇതാണ് ഫെമിനിസം
    ഇതാണ് ഫെമിനിസ്റ്റ് ...

  • @UDFLDFSDPIbhaibhai
    @UDFLDFSDPIbhaibhai 2 роки тому +27

    സ്മൃതി ഇറാനി 🔥

  • @MichiMallu
    @MichiMallu 5 років тому +154

    ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമേറിയ വിജയം സ്‌മൃതി ഇറാനിയുടേതാണ്! എല്ലാവരും പരിഹസിച്ചപ്പോഴും നിന്ന് പൊരുതി, അതെ മണ്ഡലത്തിൽ നിന്ന് പ്രവർത്തിച്ചു നേടിയ അംഗീകാരം! ഇത് നമ്മുടെ രാഷ്ട്രീയക്കാർക്ക് ഒരു മാതൃകയാണ്, ഒരിക്കൽ പരാജപ്പെട്ടാലും ആ മണ്ഡലത്തെ ഉപേക്ഷിക്കാതെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാതെ അവിടെ നിന്ന് പ്രവർത്തിച്ചു ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുക! ഹാറ്സ് ഓഫ് ടു യു സ്‌മൃതി ഇറാനിജി!

    • @TerancyXavier
      @TerancyXavier 3 місяці тому

      😂

    • @MichiMallu
      @MichiMallu 3 місяці тому

      @@TerancyXavier my comment was relevant 5 years ago! Silly you for laughing it out now after 5 years!!! Lesson Smrithi Irani learned - Pride comes before the fall!

    • @TerancyXavier
      @TerancyXavier 3 місяці тому

      @@MichiMallu 🥳

    • @Rightthought562
      @Rightthought562 2 місяці тому

      ആഹാ എന്നിട്ട്😂

  • @gopakumargopakumar1645
    @gopakumargopakumar1645 4 роки тому +53

    ധീരയായ സ്ത്രീ സ്മൃതി ജി ❤️❤️

    • @Ambaan00001
      @Ambaan00001 2 місяці тому

      തോറ്റു 😂

  • @kgsivaprasad2356
    @kgsivaprasad2356 5 років тому +87

    Congratulations to Smt. Smrithi Irani for your outstanding winning...!!!
    👏👏👏👏👏👏👏👏👏
    💐💐💐💐💐💐💐💐💐

  • @ajuaajua69
    @ajuaajua69 3 роки тому +56

    അമേഠിയിലെ ജനങ്ങളെ വലിച്ചയെറിഞ്ഞു ഓടിയ രാഹുലിനെ പോലെയല്ല
    അമേഠിയിലെ
    "പെൺ സിംഹം"
    സ്മൃതി ഇറാനി ജി 💪🧡
    അവിടത്തെ പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റടുത്ത റാണിയാണ്
    "സ്മൃതി ജി 👍🧡💪

    • @davinci1657
      @davinci1657 3 місяці тому +5

      Ipo janangal tholpichu 😅😅

    • @absagar3623
      @absagar3623 3 місяці тому +1

      😅😅😅😅😅

    • @TerancyXavier
      @TerancyXavier 3 місяці тому

      🥳🥳🥳🥳🥳🥳🥳🥳☹️☹️☹️☹️🥸🥸🥸🥸🥸🥸🥸🤪😜🤪🥶👿💀💩🤡👹😡😠🤬😈🙈🙉🙊🙈🙉🙊🙈🙉🙊🙊🙊🙈🙉🙊🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍😍😍😍😍😅😅🤣😅🤣🤣🤣🤣🤣

    • @jojophilipose8866
      @jojophilipose8866 2 місяці тому

      😆😆😆

  • @artech1714
    @artech1714 5 років тому +177

    ഇതാണ് ഫെമിനിസം
    ഇതാണ് ഫെമിനിസ്റ്റ്
    അല്ലാതെ പൊരിച മീൻ കിട്ടാത്തതിന് ഉമ്മസമരം നടത്തിയതല്ല

    • @sruthipandikkad4047
      @sruthipandikkad4047 5 років тому +1

      Adu than aano theerunmanikunne.....ororutharkm pblms oro tharathilale bro...allade underestimate cheyunnad sariyaano....

    • @artech1714
      @artech1714 5 років тому +16

      ഒന്നും പറയാനില്ല സുഹൃത്തേ
      ആ ചുവന്ന കണ്ണട എടുത്തു മാറ്റിയിട്ടു ലോകത്തെ നോക്ക്

    • @sruthipandikkad4047
      @sruthipandikkad4047 5 років тому +2

      @@artech1714 idum oru tharathil orale underestimate cheyunnadalle....😁nallad aaru cheidalm angeekarikan oru madiyum illa.....ivde smriti iraniye njn onm parNjitilallo🤐

    • @hrsh3329
      @hrsh3329 5 років тому

      yikes

    • @shijucalicut
      @shijucalicut 5 років тому

      👌

  • @gokulsiva7507
    @gokulsiva7507 5 років тому +34

    സ്മൃതി ❤❤❤❤❤❤❤❤❤❤❤

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 5 років тому +79

    അവതരണം വളരെ നന്നായിട്ടുണ്ട്, 💐💐💐💐...

  • @sunithapratheep5225
    @sunithapratheep5225 5 років тому +41

    285000 toilets made in Amethi in last 5 years. Lakhs of poor family got houses and gas connections

  • @Aaron99949
    @Aaron99949 5 років тому +37

    പൊരുതാൻ ഒന്നും ഇല്ല.. ആ പാഴിന തൊപ്പിക്കാൻ ഒരു ബുധിമുട്ടും ഇല്ല..

    • @oneplus3254
      @oneplus3254 3 роки тому +3

      😂😂😁

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому +1

      🤣🤣🤣

    • @Rightthought562
      @Rightthought562 2 місяці тому +1

      പാഴ് രാഹുലിന്റെവേലക്കാരനോട് തോറ്റു

  • @mohamedsajjad2837
    @mohamedsajjad2837 5 років тому +46

    All support to this new anchor !!!
    Nice presentation 👏👏

  • @achutrinath6980
    @achutrinath6980 5 років тому +21

    Finally someone in Kerala media giving credit to this lady which she deserves....

  • @harshankumar8710
    @harshankumar8710 5 років тому +56

    ഒരു വാർഡ് പോലും നല്ലപോലെ ഭരിക്കാൻ അറിയാത്ത അമൂൽ ബേബി യാ ഭാരതം ഭരിക്കാൻ കോൺഗ്രസ് കണ്ടുപിടിച്ചത്

  • @sreevmaipady3044
    @sreevmaipady3044 5 років тому +66

    സ്മൃതി ദിദി ഫാൻസ്‌ ഇവിടെ ലൈക്‌ 😍😍❤❤👍👍

  • @rameshkarumam792
    @rameshkarumam792 5 років тому +67

    കാലം കാത്തുവച്ച കാവൃനീതി.ചങ്കൂറ്റത്തോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെ...☺

    • @TerancyXavier
      @TerancyXavier 3 місяці тому

      🤣🥳🥳🥳🥳💯💯💯💯💯

  • @blueman4900
    @blueman4900 5 років тому +11

    താങ്ങൾക്കും ഹിജട മാധ്യമ പ്രവൃത്തകർക്ക് ഇടയിൽ ഉള്ളത് ഉള്ളത് പോലെ പറഞ്ഞ് താരം ആകാൻ കഴിയട്ടെ ആശംസകൾ ഒരിക്കലും ഷാനി, സ്മൃതി യാക്കരുത് അനുകരിക്കരുത് അളകനന്ദയെ കണ്ട് പഠിക്കുക

  • @ARandomArtist7
    @ARandomArtist7 5 років тому +56

    Rahul won with whopping majority in Wayanad a place where he has done nothing and he lost to an old so called tv actress in his home turf where he or his family was ruling last 42 years....Ameti people elected Smruti for her good works in last 5 years... she lost election but didn’t loose heart and people rewarded her hard work.....yet we mallus think we are enlightened and Ameti people are communal voting for bjp....interesting

  • @haarih3448
    @haarih3448 5 років тому +73

    എം പി ആക്കിയവരെ മറന്നാൽ, ഇതായിരിക്കും അവസ്‌ഥ

  • @jidendrap3745
    @jidendrap3745 5 років тому +93

    The iron lady...this is real womenempowerment..💪💪💪💪

    • @safusamadsamad790
      @safusamadsamad790 5 років тому +6

      thendi polayadi molu

    • @jidendrap3745
      @jidendrap3745 5 років тому +36

      സമദ് -പാണക്കാട് തങ്ങളുടെ ബീവിയെക്കുറിച്ചു എന്താണ് അഭിപ്രായമെന്ന് ചോദിച്ചില്ല..

    • @Happy_sad92
      @Happy_sad92 5 років тому +8

      @@jidendrap3745 adipoli rply bro :D

    • @siyadahammad679
      @siyadahammad679 5 років тому

      Cabre dancer.....

    • @neerajbabu5956
      @neerajbabu5956 5 років тому +9

      @@siyadahammad679 ith madamma gandiye pattii alla

  • @nationalist_designer
    @nationalist_designer 4 роки тому +10

    Smrithi Irani💞

  • @pmsudhakaran7687
    @pmsudhakaran7687 5 років тому +19

    എക്കാലവും ഭാരതീയർക്ക് സ്‌മൃതിയായിരിയ്ക്കട്ടെ ഈ ജയം ......!!

  • @najeebabdullatheef
    @najeebabdullatheef 5 років тому +11

    Congrats smrithi Irani😍😍😍

  • @aneeshkiran2874
    @aneeshkiran2874 5 років тому +19

    Isiko boltha hai ourath .what a women great

  • @sreerajsree5057
    @sreerajsree5057 5 років тому +154

    രാഹുൽ ജി തോൽക്കും എന്ന് ഉറപ്പായപ്പോൾ ഇങ്ങ് വയനാട്ടിൽ വന്ന് ഒളിച്ചു 😂😂😂

  • @kumardmm1237
    @kumardmm1237 5 років тому +72

    സ്മൃതി...
    നരേന്ദ്ര മോദിജിയുടെ
    സഹോദരി

    • @chathukaruppan7610
      @chathukaruppan7610 5 років тому +4

      Veppatti

    • @user-mf9to6dc1k
      @user-mf9to6dc1k 5 років тому +19

      @@chathukaruppan7610 നിന്റെ തള്ളയേയും ഇങ്ങനെ പറയാം

    • @user-mf9to6dc1k
      @user-mf9to6dc1k 5 років тому +14

      അതേ ടാ ഭാരതത്തിന്റെ മകൾ തന്നെ ധീരവനിത

    • @chathukaruppan7610
      @chathukaruppan7610 5 років тому

      Pokka

    • @kumardmm1237
      @kumardmm1237 5 років тому +2

      @@chathukaruppan7610 പോടാ പന്നി പറ തായോളി

  • @itsmeshijith1973
    @itsmeshijith1973 5 років тому +24

    വനിതാ ശാക്തീകരണം പറഞ്ഞു നടക്കുകയല്ല ചെയ്തു കാണിച്ചു കൊടുക്കണം അഭിവാദ്യങ്ങൾ

    • @jithinraj7993
      @jithinraj7993 5 років тому

      Voting machinelil kallatharam kanichano women empowerment

    • @vishnuv3854
      @vishnuv3854 5 років тому +1

      @@jithinraj7993 voting Machine oru karanavasalum hack cheyyan sadikkilla. because atinullilla technology atra complicated alla ennathu tanne. Athu eathengilum vidathil hack cheyyanamengil Athu nirmana samayathu matrame sadikkukayullu. Oru calculator ningalkku hack cheyyanamengil nirmana samayathu matrame sadikkukayullu so is the case of EVM.pinne EVM nirmana samayathu hack cheytittundengil athinorikkalum mattan sadikkilla. LokSabha kku upayogicha athe machine tanne aanu EC Legislative, Panchayat electionsinu upayogiikunnathu. Ivide ellam result accurate anengil EVM ne samsayikkunathil artha milla.

    • @itsmeshijith1973
      @itsmeshijith1973 5 років тому +2

      @@jithinraj7993 വിവരക്കേട് പറയല്ലേ ec അവസരം കൊടുത്തപ്പോൾ എന്തുകൊണ്ട് കാണിച്ചു കൊടുത്തില്ല വിടുവായത്തം പറയാതെ

  • @jishnuprasad3076
    @jishnuprasad3076 4 роки тому +16

    Hai sudapikal karayunna kanan enthe rasam😂😂😂🤣🤣

  • @anandbnair245
    @anandbnair245 5 років тому +19

    Thottappol Rahul polm EVM ne Patti onnum parajilla...But evide kureennam EVM EVM ennu kidannu karunnund...

  • @bk2873
    @bk2873 5 років тому +12

    Hardwork never fails
    Wishes

  • @oneplus3254
    @oneplus3254 3 роки тому +7

    Uff power 🔥🔥

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +5

    Great woman 😈😏😏😏

  • @SharpTalks
    @SharpTalks 5 років тому +7

    Jhansi ki Rani Smriti Irani . 😍

  • @arunkumarv184
    @arunkumarv184 5 років тому +66

    2014ൽ അധികമാരാലും അറിയപ്പെടാതെ,
    ശ്രദ്ധിക്കപ്പെടാതെ ഒരു ദേശീയ പാർട്ടിയുടെ
    മുഖ്യധാരയിലേക്ക് കടന്നു വരുന്ന നായിക..
    2014ൽ ഏവരും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു
    അതികായന്റെ തരംഗം പ്രതീക്ഷിച്ചിരുന്നതിനാൽ
    ആ പാർട്ടിയുടെ ഏതെങ്കിലും ഉറപ്പുള്ള മണ്ഡലത്തിൽ
    ചെന്ന് സ്ഥാനാർത്ഥിയായി, ഒരു MP യാവാൻ
    നായികക്ക് പലരുടെയും ഉപദേശം..
    പക്ഷേ ട്വിസ്റ്റ്..
    നായിക തിരഞ്ഞെടുക്കുന്നത് പ്രധാന
    എതിർപ്പാർട്ടിയുടെ ദേശീയ അധ്യക്ഷൻ കുടുംബ
    സ്വത്ത് പോലെ കൊണ്ട് നടക്കുന്ന ആ പാർട്ടിയുടെ
    കുത്തക മണ്ഡലം..!!
    സ്വന്തം പാർട്ടിയുടെ തലൈവൻ അനുവാദം നൽകുന്നു,
    പൂർണ്ണ പിന്തുണയും.
    അതിന് മുന്നേ നടന്ന തിരഞ്ഞെടുപ്പിൽ
    3 ലക്ഷത്തിന് മുകളിലായിരുന്നു എതിർ പാർട്ടിയുടെ
    ദേശീയാധ്യക്ഷന്റെ ഭൂരിപക്ഷം എന്നതൊന്നും
    നായികയെ ബാധിക്കുന്നില്ല, ചിട്ടയായ
    പ്രവർത്തനത്തോടെ അവർ മണ്ഡലത്തിൽ പ്രചാരണം
    നടത്തുന്നു.
    തിരഞ്ഞെടുപ്പ് പ്രചരണങൾക്കിടയിൽ "ഇവളാരാണ്?"
    എന്ന് നായികയെ പുഛത്തോടെ പരിഹസിച്ച എതിർ
    സ്ഥാനാർത്ഥിയുടെ സഹോദരി..
    അതിനെ തുടർന്ന് നായികയുടെ പാർട്ടിയിലെ
    അതികായന്റ മാസ് എൻട്രി..
    " ഇവളാരാണെന്നാരെങ്കിലും ചോദിച്ചാൽ എന്റെ
    സഹോദരിയാണ് എന്ന് പറഞ്ഞേക്ക്" എന്ന മരണ മാസ്
    പഞ്ചും..!!
    2014 ഫലം വരുന്നു, നായിക തോൽക്കുന്നു..
    പക്ഷേ ആ കുടുംബ വാഴ്ച്ചക്കാരനെ തന്റെ മണ്ഡലം
    പതിയെ തിരിച്ചറിഞ്ഞ് തുടങി..
    3 ലക്ഷത്തിൽ നിന്നും 1 ലക്ഷമായി ചുരുങ്ങി..
    അല്ല ചുരുക്കി, നമ്മുടെ നായിക !!
    സാഹസികതക്ക് അംഗീകാരം എന്ന നിലക്ക്
    നായികയെ തേടി കേന്ദ്രമന്ത്രി പദവി വരുന്നു..
    അവിടെയും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന
    നായിക തന്നെ തോൽപ്പിച്ച മണ്ഡലത്തിലെ
    ജനങളെ മറക്കുന്നില്ല, ജയിച്ച് പോയ ആ കുടുംബ
    വാഴ്ച്ചക്കാരൻ തിരിഞ്ഞ് നോക്കാതിരുന്ന
    മണ്ഡലത്തിൽ നായിക പല തവണ വന്നു..
    ജനങളിലേക്കിറങി..
    കൂടുതൽ കരുത്തയായി..!
    മന്ത്രി പദവിയിലിരുന്ന നായികക്ക് ഒരുപാട്
    പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വന്നു.
    പ്രതിപക്ഷ കക്ഷികൾ വ്യക്തിപരമായി വരെ
    അധിക്ഷേപിക്കാൻ തുടങി..
    എല്ലാവരെയും അവൾ വാരി നിലത്തടിച്ചു,
    ചൊറിയാൻ വന്നവരെല്ലാം അവളുടെ വാക്കിന്റെ
    മൂർച്ചയറിഞ്ഞു..!!
    2019 ആയി, അടുത്ത തിരഞ്ഞെടുപ്പ് കാലമെത്തി..
    നായികക്ക് മറ്റൊരു ചിന്തയുണ്ടായില്ല..
    താൻ തോറ്റ മണ്ഡലത്തിൽ തന്നെ നിൽക്കുന്നു എന്ന്
    നായിക..
    രാഷ്ട്രീയ സാഹചര്യവും, മറ്റും മനസിലാക്കി കുടുംബ
    വാഴ്ച്ചക്കാരൻ പതിയെ സുരക്ഷിതമായ മറ്റൊരു
    മണ്ഡലത്തിൽ കൂടി അഭയം തേടുന്നു..
    പരിഹാസപാത്രമാകുന്നു,
    ശത്രുക്കൾ ഏവരും ഭയന്നപടി പ്രസ്തുത മണ്ഡലത്തിലെ
    ജനങൾ നായികയെ അര ലക്ഷം വോട്ടിന്
    ജയിപ്പിക്കുന്നു..
    ഭാരത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ
    തിരിച്ചടികളിൽ ഒന്ന്..
    "ഏതെങ്കിലും ഒരുത്തനെ തോൽപ്പിച്ചല്ല അവൾ
    ജനഹൃദയങ്ങളിലേക്കും, കേന്ദ്രമന്ത്രി
    സഭയിലേക്കും നടന്ന് കയറിയത്..
    അടുത്ത പ്രധാനമന്ത്രി എന്ന് എതിരാളികൾ വാഴ്ത്തി
    നടന്ന പ്രധാന നേതാവിനെ തന്നെ അവന്റെ
    കുടുംബത്ത് കേറി ചെകിടടിച്ച് പൊളിച്ച്, ചെവിക്ക്
    തൂക്കി പുറത്തിട്ടാണവൾ ജയിച്ചത്.."
    മോൺസ്റ്റർ..!!
    _________________________________
    ഒരു ലേഡി സൂപ്പർ സ്റ്റാറിനെ വെച്ച് വരുന്ന ഒരു മാസ്
    പൊളിറ്റിക്കൽ എൻറർടൈയ്നറിന്റ തിരക്കഥയല്ല
    ഇപ്പോൾ നിങൾ വായിച്ചത്..
    നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന അതികായൻ
    "എന്റ സഹോദരി" എന്ന് വാഴ്ത്തി അനുഗ്രഹിച്ച
    പെൺപുലി "സ്മൃതി സുബിൻ ഇറാനി" എന്ന BJP യുടെ
    വനിതാ നേതാവിന്റെ മരണ മാസ് കഥയാണിത്..!!!

    • @premslovers
      @premslovers 5 років тому +8

      Aiwaaa😇😇😇😇🤚
      Romanjification🇮🇳💓🇮🇳💓🇮🇳💓

    • @shibudeepu4137
      @shibudeepu4137 5 років тому +5

      👍👍👍👍👏👏👏👏👏💪💪💪💪💪

    • @unnikrishnanv.k8102
      @unnikrishnanv.k8102 5 років тому +5

      super

    • @ARandomArtist7
      @ARandomArtist7 5 років тому +5

      True

    • @AnilKumar-qu1wb
      @AnilKumar-qu1wb 5 років тому +6

      പൊളിച്ചു, തിമിർത്തു, അടിച്ചു ചെണ്ട പൊട്ടിച്ചു....

  • @rakeshraghavan8692
    @rakeshraghavan8692 5 років тому +7

    I like the way she is briefing story!!

  • @kanakammaka4199
    @kanakammaka4199 4 роки тому +5

    Kola mass vijayam

  • @prasadlp9192
    @prasadlp9192 5 років тому +19

    ഇങ്ങനെ പോയാൽ സോണിയ മലപ്പുറത്തും പപ്പു പൊന്നാനിയിലും അടുത്ത തവണ മത്സരിക്കും

    • @anishes2637
      @anishes2637 5 років тому +1

      Prasad L P kujalikutty appo evide pokum....

    • @TerancyXavier
      @TerancyXavier 3 місяці тому

      Eppol 😂

    • @Rightthought562
      @Rightthought562 2 місяці тому

      വാരണാസി പോലും എങ്ങനെയൊക്കെയോ രക്ഷപെട്ട്

  • @nationalist_designer
    @nationalist_designer Рік тому +3

    Watching again in 2022

  • @nattupacha1
    @nattupacha1 Місяць тому +4

    സ്മൃതി തോറ്റ ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ😅

  • @athulrajg6650
    @athulrajg6650 5 років тому +22

    Iron lady

  • @subashvlogchannel2760
    @subashvlogchannel2760 5 років тому +6

    Congratulations

  • @jayakrishnannair5425
    @jayakrishnannair5425 5 років тому +39

    പാവം പപ്പു കുട്ടൻ

    • @mohamedasraf2417
      @mohamedasraf2417 5 років тому +2

      Pappu ninte thandayada sangi

    • @mohamedasraf2417
      @mohamedasraf2417 5 років тому +2

      Poda pulayadi sangi pundagale nayinte mone

    • @mohamedasraf2417
      @mohamedasraf2417 5 років тому +2

      Poda pragya singinu undaya oola sangi

    • @INRSuperChat
      @INRSuperChat 5 років тому +8

      Pappuvne paranjaa pollan ninte ummaye ookiyath papu aanoda muriyandi methan thayoli sudapi pundachi polayaadi mone ?

    • @jayakrishnannair5425
      @jayakrishnannair5425 5 років тому +6

      പോടാ തീവ്രവാദി പന്നി..

  • @muraliuaq256
    @muraliuaq256 8 місяців тому +2

    സ്മൃതി ഇറാനി ഇന്ന് ചോദിക്കുന്നു..
    പ്രിയങ്ക ഗാന്ധി... അവർ ഏതാ...?

  • @Human-sg5cd
    @Human-sg5cd 5 років тому +13

    ഇനി രാഹുൽ, സോണിയ, പ്രിയങ്ക തുടങ്ങിയ ചീട്ടുകൾ ഇറക്കി വിജയിക്കാം എന്നു കരുതേണ്ട...മറ്റു മാർഗങ്ങൾ നോക്കുന്നതാണ് നല്ലതെന്നു തോന്നുന്നു...

  • @jayaprakashthampuran6521
    @jayaprakashthampuran6521 5 років тому +7

    Smrithi worked hard and she got reward.She proved everything is possible if there is a will.

  • @AnoopKumar-zu5nh
    @AnoopKumar-zu5nh 5 років тому +6

    Great Smritiji, congrats, her hardship paid off

  • @kishoraravind8156
    @kishoraravind8156 5 років тому +14

    👌👌👌

  • @ushapillai6471
    @ushapillai6471 5 років тому +25

    ഇന്ത്യക്കു കിട്ടിയ കരുത്തുറ്റ വനിത. ഭാവിയുടെ പ്രധാനമന്ത്രി.

  • @travelmedia5992
    @travelmedia5992 5 років тому +9

    ഈ ഉരുക്ക് വനിതക്ക് എല്ലാവരും ഒന്ന് ലൈക്‌ അടിക്ക് 💪💪♥️♥️♥️

  • @sanjaysukesan
    @sanjaysukesan 5 років тому +6

    Great... Work.. ഇനി amethi മാഡത്തിന് സ്വന്തം ഒരു 50 കൊല്ലത്തേക്ക്..

    • @TerancyXavier
      @TerancyXavier 3 місяці тому

      🙈🙊🙈🙊🙈🙊💩💩💩💩💩💩

  • @saleemdevala1844
    @saleemdevala1844 Місяць тому

    ഇന്ന് ഇത് കണ്ടത് നന്നായി അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി ഇന്ന് അവൾ അവളുടെവിടൊഴിഞ്ഞു ദിവസം

  • @sudhamol4989
    @sudhamol4989 3 роки тому +3

    smrithi irani super star

  • @jilsjohn7266
    @jilsjohn7266 3 місяці тому +4

    2024 election kazhinj kanunnvr undoo💥😂

  • @vishnuvgsthss
    @vishnuvgsthss 5 років тому +10

    ഭാരതത്തിന്റെ ശക്തി ദുർഗ... ഭാരത് മാതാ കി ജയ്.

  • @sanilsanil9043
    @sanilsanil9043 5 років тому +1

    So asianet nice story do adout sadvai prighna takua also what she has to go through her life from 2008 to till now

  • @sathyabhamal3266
    @sathyabhamal3266 5 років тому +51

    Durga of indian politics... Papu thotu thunambadi... avasanam Sudapi Kotta thedi vannu

  • @arunnair5149
    @arunnair5149 3 роки тому +2

    Nice

  • @AustinStephenVarughese
    @AustinStephenVarughese 2 місяці тому +1

    2024 Smriti Irani thottu thoppiyitta shesham kanunnavar undo 😂😂😂😂

  • @kumarm5961
    @kumarm5961 5 років тому +3

    Your are inspiration

  • @sandeepsurendran2515
    @sandeepsurendran2515 5 років тому

    Enikku priyakayodum ..smrithiyodum alla eshttam...ee avathariye aanu enikku ishttam...nalla resham unde kannum..kelkkanum

  • @prasadlp9192
    @prasadlp9192 5 років тому +8

    Election ന് മുൻപ് ഇങ്ങനിന്നുമല്ലല്ലോ പറഞ്ഞിരുന്നത്.

  • @arjunks2185
    @arjunks2185 5 років тому +4

    Smrithi Zubi Irani❤

  • @4Sportsonly
    @4Sportsonly 5 років тому +19

    മലയാളം TV ചാനലുകളിലെ Hindi തീർത്തും അരോചകമാണെന്നു പറയാതെ വയ്യ .ഈ കുട്ടി തന്നെ പറയുന്നത് കേട്ടു നോക്കു

  • @harikrishnan7693
    @harikrishnan7693 5 років тому +2

    super

  • @fazila.p5669
    @fazila.p5669 5 років тому +2

    ചെറിയ ഒരു തെറ്റുണ്ട് സഞ്ജയ് ഗാന്ധി അമേഠിയിൽ തോട്ടിട്ടുണ്ട്
    ഇന്ദിര ഗാന്ധി റായ് ബറേലിയിലും

    • @nizarch3977
      @nizarch3977 Місяць тому

      സ്മൃതി അമേത്തിയിലും

  • @arjunmelepurakal3877
    @arjunmelepurakal3877 5 років тому +5

    Nallathine nallathe enn parayanam.Tholvi angeekarikan padikanam. Rahul Gandhi athukondaanu smrithi iraniya abhinadhichath.Ethirkunnavar ellavarkum swantham leadera thanne matreka aakuka.

  • @unniunni6645
    @unniunni6645 5 років тому +25

    Congresss evm thattippennnu aaarrume parayanillallo..😂😂😂

    • @khadeejakp1964
      @khadeejakp1964 5 років тому +2

      Evm mechine pattapakal vare kadathikondu poi vijayam urappichalle
      Rahulinedire verum 50 nayiram vottalle ullu?
      Votting machine kadathiya aadya election BJP Ku sontham.
      Asianettum sangi kalkum sathyam aryathadalla

    • @unniunni6645
      @unniunni6645 5 років тому +2

      @@khadeejakp1964 njaan sankiyanennu ithathayodaraa paranje..😂😂...
      Bjp oru mathapaartiyaanu..
      45% hindu vottu medichu avaru jayichu.south india oxhike..athu vismarichittu karyamilla...
      Keraleeyarkum,tamixhanum,bjp
      Ayithamanennu karuthi avanmarku anganayalla.athu manasilakki...shakthanaaya oru opposition leaders kondu varaan nokkanam.😊congress.

  • @noufalmohamed8330
    @noufalmohamed8330 2 місяці тому +1

    പൊരുതി നേടിയ സമൃതി 2024 റാഹുലിൻ്റെയും സോണിയയുടെ PA യോട് 165 K ദൂരിഭക്ഷതിൽ തോട്ടു ട്ടെ😅😅

  • @rahulp6979
    @rahulp6979 5 років тому +13

    Smriti slapped Priyanka not Rahul gandhi

  • @AbdulKareem-P
    @AbdulKareem-P 5 років тому +7

    രാഹുൽ തോറ്റത് നല്ലത് ..ഈ തോൽവി രാഹുലിനെ ഇരുത്തി ചിന്തിപ്പിക്കും.മുൻപ് കുറ്റിപ്പുറത്ത് നിന്ന് തോറ്റ കുഞ്ഞാലിക്കുട്ടിയെ ഓർമ്മ വരുന്നു. അതിനു ശേഷം കുഞ്ഞാപ്പയുടെ കരിയറിൽ തന്നെ നല്ല ഉയർച്ച കണ്ടിട്ടുണ്ട് അതുപോലെ രാഹുലിനും നല്ല കാലം വരാനിരിക്കുന്നതെ ഉള്ളൂ.✌️✌️✌️

    • @Hareesh765
      @Hareesh765 2 роки тому +8

      2 varsham kaziju pappu jikku buthivalarcha vannitilla 🤣🤣

    • @Rightthought562
      @Rightthought562 2 місяці тому

      @@Hareesh765 ബുദ്ധി വളരാത്തവരെ ജനം മനസിലാക്കി വരുന്നുണ്ട്

  • @rashidmuhammed1403
    @rashidmuhammed1403 5 років тому +12

    അതെ ഒരുപാട് പൊരുതിയിട്ടാണ് പന്ത്രണ്ടാം ക്ലാസ്സ് ജയിച്ച കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്....

    • @ejipura123
      @ejipura123 5 років тому +7

      England educated Rahul lol..

    • @jayalakshmy7422
      @jayalakshmy7422 5 років тому +8

      Enthayalum PottaEnglish parayunna Srimathi teacher ne kalum mandan Mani yekkatillum. far more better...She speaks very good English and a very capable politician also...no academic qualifications is needed for a politician... Rahul Pappu has many qualifications ( he is telling ) but as a politician ,he is a big zero...

  • @vevishavava674
    @vevishavava674 5 років тому

    Congratulations madam .out standing performance

  • @prakash.ppillai343
    @prakash.ppillai343 5 років тому +26

    റൗൾ വിഞ്ചി പപ്പു പിങ്കി മോൾ റോബർട്ട്‌ മതാമ്മയുടെ ഒക്കെ കുരിശ് യുദ്ധം അവസാനിച്ചു

    • @mohamedasraf2417
      @mohamedasraf2417 5 років тому +3

      Poda pulayadi sangi naye

    • @INRSuperChat
      @INRSuperChat 5 років тому +1

      @Mohammed Ashraf, povan parayaan ithu ninte pootile pakisthan allada thayoli... 5 varsham kond Gujarathil cheytha pole ee nayijnte makkalde shalyam theerkanam

    • @mohamedasraf2417
      @mohamedasraf2417 5 років тому

      @@INRSuperChat eda pulayadi nee olathum njangale sudappigalude samaanam ninte vayil vechu tharadaa nayinte monte monte mone

    • @INRSuperChat
      @INRSuperChat 5 років тому

      @@mohamedasraf2417 sudapikalude andi ninte ummaante pootilum vaayilum, pinne baaki ulla ellaa thulakalilum kuthinirakkada thayoli... Usthad velichenna kooti adichu, aadu nakki, panni ooki undaaya thaayoli panniyoli theevravaadi panna polayaadi maire... 😂 Ninne okke vetti nurukki pachakku kathichu kadalil ozhukkum nayinte mone.

    • @mohamedasraf2417
      @mohamedasraf2417 5 років тому

      Eda pulayadi theetta sangi nayinte monte mone ninte kudumathu keri vannu ninte thallayeum ninte pengaleum vendi vannal ninteum kundiyil adichu Palu muzhuvan ninte annakkilozhichitte njan nirthoo pulayadi mone

  • @user-ti7qz2sz7c
    @user-ti7qz2sz7c Місяць тому

    ഇപ്പോൾ അമേടി സ്മൃതി yee ഒഴിവാക്കി 🎉😂😂

  • @Harigopal9b
    @Harigopal9b 5 років тому +1

    Inspiration

  • @user-ru7zs7cs2g
    @user-ru7zs7cs2g 5 років тому +5

    A ഗ്രൂപ്പും i ഗ്രുപ്പും കളിച്ചത് കൊണ്ട് രാഹുൽ ഗാന്ധിക് അവിടെ പോയി ഇരിക്കാനെങ്കിലും സാധിക്കും അല്ലെങ്കിലോ

  • @neerajnarayanan9130
    @neerajnarayanan9130 Рік тому

    Giant killer
    Iron lady

  • @aneeshkiran2874
    @aneeshkiran2874 5 років тому

    Nammude pala c andidatukalum padamakenda a well example smrithi athinappuram onnum illa what a great vapasy it's fundastic

  • @Chikku006
    @Chikku006 5 років тому +2

    Sunita Devadas Avide

  • @indianfromcalicut2351
    @indianfromcalicut2351 5 років тому +1

    എല്ലാം മറിമായം

  • @nidhinthankachan6570
    @nidhinthankachan6570 5 років тому +24

    Iron lady 👍👍👍jai jai bjp

    • @safusamadsamad790
      @safusamadsamad790 5 років тому +1

      olakka... kalla vote cheyth jayikaan ee basted mol venjo

    • @madhavank1787
      @madhavank1787 5 років тому +4

      @@safusamadsamad790 ninte ummante pooru rdx vech potichath bib laden ano mazood azar ano theetame

    • @nidhinthankachan6570
      @nidhinthankachan6570 5 років тому +2

      Safusamad Samad araa nita ummma kall vote chyan poyooo sudapppii

  • @shambunampoothiri8112
    @shambunampoothiri8112 5 років тому

    We need a complete video of Amethi ...and let's see on 2024 .

  • @noushadvkn6455
    @noushadvkn6455 5 років тому +2

    Moloo padichadhu vaayikkallea jaichadu agginea annu allaavarkkum ariyaam...dgree dgree

    • @noushadvkn6455
      @noushadvkn6455 5 років тому

      Sahasra Lokesh 19 luck mesheen kaanaanilla full udaayippu onninum setificat illaa...I am not sudapi my CPM

    • @worldofrahul8693
      @worldofrahul8693 5 років тому +1

      @@noushadvkn6455 CPM okke ippazhum onda 😂😂

    • @noushadvkn6455
      @noushadvkn6455 5 років тому

      Born Champ meshenil kallatharam CPM chaidittillaa pinneaa ee election kondu innum lokam avasaanukkunnillaa ortholoo

    • @vineethk366
      @vineethk366 5 років тому

      Kalla vote nadathunnathu ellarum kandatha Keralathil..athukondu podikkonnu adangu..😝😝

  • @ranik4098
    @ranik4098 5 років тому +12

    Kallatharatjiloode ulla e vijayam arkum pattum

    • @jayalakshmy7422
      @jayalakshmy7422 5 років тому +12

      Udf jayichathu evm thattippilude ayirikum Kerala thil alle madam...tottappol oronnu paranju irangikolum kurepper

    • @rekhasony5424
      @rekhasony5424 5 років тому +5

      Rani K madam paranjathu valare shariyanu ; keralathil UDF kar cheythapole alle...

    • @worldofrahul8693
      @worldofrahul8693 5 років тому +5

      Wayanattil pappu cheytha pole

  • @ranjushlalranjushlal5292
    @ranjushlalranjushlal5292 5 років тому

    ithu Asianet aano

  • @user-kv8qy8vo7q
    @user-kv8qy8vo7q 5 років тому +1

    We kerala ladies make arthava kavadam show our sanitary napkin openly show how to do sex in public . Will do fb writeups and make video troll to showoff will work in social media but less work practically. Will chant anti national slogans. That's how we do women empowerment. 100% literacy bhandhar ke bache

  • @ArunArun-rc7pd
    @ArunArun-rc7pd 5 років тому

    Asmitha 🧡

  • @anandhumk3423
    @anandhumk3423 5 років тому +1

    Gient killer...👍👍

  • @Tony2687
    @Tony2687 5 років тому

    Ente daivame Asianet thanne aano njan kanunathu....

  • @travelmedia5992
    @travelmedia5992 5 років тому +4

    ബിജെപി യുടെ പെൺപുലി 💪💪💪

  • @JtpaSecularist2020
    @JtpaSecularist2020 Місяць тому

    അഹങ്കാരം തലക്ക് പിടിച്ചവളെ തോൽപ്പിച്ചതറിഞ്ഞില്ലേ 😂😂

  • @kumardmm1237
    @kumardmm1237 5 років тому +24

    എന്താ പെട്ടെന്നു വേശ്യ നെറ്റിന്
    ഭാരതീയ ജനത പാർട്ടിയോട് ഒരു....
    ഇത്

    • @fahadhsherief
      @fahadhsherief 5 років тому +1

      ബിജെപി mp യുടെ അല്ലെ ചാനൽ

    • @vishnuvgsthss
      @vishnuvgsthss 5 років тому +5

      പോയി മുറിയണ്ടി one ചാനൽ kanedaaa പന്നികളെ

    • @anasadhi1089
      @anasadhi1089 5 років тому

      👌

  • @djohnalappatt6916
    @djohnalappatt6916 5 років тому

    Ballet paper voting should come back and it is the widely used technology in all western countries to get rid of corrupted EVM machines