പടിയിറക്കിവിട്ടിട്ടും പതിന്മടങ്ങ് ശക്തിയോടെ പാർലമെന്റിലേക്ക് തിരിച്ചെത്തി മഹുവ!| Mahua Moitra

Поділитися
Вставка
  • Опубліковано 4 чер 2024
  • പാർലമെന്റിൽ എൻഡിഎയുടെ കണ്ണിലെ കരടായി മാറിയ തീപ്പൊരി തൃണമൂൽ നേതാവ്; കോഴ ആരോപണത്തിൽ പടിയിറക്കിവിട്ടിട്ടും പതറാതെ, വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കാൻ മഹുവ മൊയ്ത്ര എത്തിയിരിക്കുകയാണ്.....
    #mahuamoitra #trinamulcongress #trinamulmahuamoitra #LokSabhaElection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 339

  • @shahidvp6977
    @shahidvp6977 14 днів тому +586

    മഹുവാ യെ പോലുള്ള ധീര വനിത കളെ പാർലമെന്റ് ൽ വേണം ❤💙👌🏻

    • @juvinjuvin70
      @juvinjuvin70 14 днів тому +7

      Yes 500+ seat ഇൽ ഒരു 150-200 സ്ത്രീകൾ എങ്കിലും വേണം

    • @kozhikotukaaran547
      @kozhikotukaaran547 13 днів тому +7

      ​@@juvinjuvin70എന്തിനാ ബിജെപി എംപിമാർക്ക് പീഡിപ്പിക്കാനോ . അതല്ലേ അവരെപ്പറ്റി അപവാദം പറയാനോ.

    • @FunnyCave-yt6xi
      @FunnyCave-yt6xi 13 днів тому +2

      ​@@kozhikotukaaran547Reanna BJP MP alla , Jds MP Anu ...Pedanathil Best Aviyal Munanni anu

    • @ashrafnp104
      @ashrafnp104 12 днів тому +7

      ജാൻസി റാണിയേ പോലെ ഒരു പോരാളിയായി പാർലമെൻ്റിൽ മുഴങ്ങട്ടെ❤❤

    • @user-gf1gm8np9w
      @user-gf1gm8np9w 11 днів тому

      ​ 2:58

  • @sunnyjoseph615
    @sunnyjoseph615 13 днів тому +254

    സ്മ്രിതി ഔട്ട്....മഹുവാ ഇൻ....💪

  • @muhammedsufyaan8454
    @muhammedsufyaan8454 12 днів тому +137

    അയോധ്യ യിൽ തോറ്റതാണ്.. അത്ഭുതം.. നന്ദി ഇന്ത്യൻ മക്കളെ... വർഗീയതയെ വലിച്ചെറിയുക ❤️

    • @I_am_an_Indian_first
      @I_am_an_Indian_first 12 днів тому

      Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP.
      Some other notable things,
      Amritpal Singh
      Sarabjeet Singh Khalsa both Khalistan leaders selected with big margin from Punjab
      Engineer Rashid terror fund convict won from Kashmir
      Afsal Anzari mafia Don won from UP.
      Trinamool won even in Sandeshkhali......

    • @subaira100
      @subaira100 11 днів тому +4

      Its india alliance ... Not indi

    • @chinmaibhai
      @chinmaibhai 10 днів тому +3

      ​@@I_am_an_Indian_firstoh bjp has never made fake videos 😂😂😂.maari erunnu karayadaa

    • @79Dnivara
      @79Dnivara 10 днів тому

      Google it's full form.

    • @user-xb6nb5ep4s
      @user-xb6nb5ep4s 10 днів тому

      NAMMAL sahodarangalanu

  • @hariharank1822
    @hariharank1822 10 днів тому +14

    ലോകാസഭയിൽ ഏറ്റവും ഒഴിച്ചുകൂടാൻ പറ്റാത്ത രണ്ടുപേരാണ് രാഹുലും, മഹ്വയും.

  • @saheedparambil6449
    @saheedparambil6449 14 днів тому +298

    ഇത്തവണ വിശ്വ കുരു ശരിക്കും വെള്ളം കുടിക്കും. 😂😂😂

    • @raieskp2595
      @raieskp2595 14 днів тому +31

      😀വിശ്വഗുരു പണ്ട് ഇപ്പോൾ മൂലക്കുരു 😀😀😀😀

    • @abz9635
      @abz9635 14 днів тому

      എടാ ശനിയഴ്ച്ച സത്യപ്രതിജ്ഞ.. 😂😂ഓക്കേ bie​@@raieskp2595

    • @americansanchaaribyaugustine
      @americansanchaaribyaugustine 13 днів тому +7

      പഴം വായിൽ തിരുകി വച്ചു കൊടുക്കും 😂😂

    • @gigypaulose1554
      @gigypaulose1554 13 днів тому +4

      😂😂😂😂😂

    • @hhdubai3831
      @hhdubai3831 13 днів тому +2

      ദൈവം

  • @hassanusthad7887
    @hassanusthad7887 12 днів тому +84

    മഹുവ മൊയ്ത്ര ഇന്ത്യൻ പാർലമെൻ്റിലെ വിലമതിക്കാൻ
    ആവാത്ത മുത്താണ്
    അസാധാരണ ധൈര്യ ശാലിയാണ്
    അനീതിക്കെതിരെ പോരാടുമ്പോൾ നഥാൻ സഹായത്തിനുണ്ടാകും

  • @mazriz6176
    @mazriz6176 14 днів тому +315

    ചുരുക്കിപ്പറഞ്ഞാൽ ഈ രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും മോഡിയുടെയും ബിജെപിയുടെയും പ്രവർത്തനത്തെയും വർഗീയതയും ശക്തമായി അതിനോട് വിയോജിക്കുന്നു

    • @Svlogs822
      @Svlogs822 6 днів тому

      ബുദ്ധി ഉള്ളവർ മനസ്സിലാക്കും ബുദ്ധിശൂന്യർ വർഗീയതയ്ക്ക് ഒപ്പം നിൽക്കും

    • @lightningwave5238
      @lightningwave5238 5 днів тому

      ലോക മതഭീകൻമാർ .കുത്തിൻ്റെ ആൾക്കാർ

  • @jamesvplathodathil798
    @jamesvplathodathil798 14 днів тому +252

    ചോദ്യങ്ങളെ ഭയക്കുന്ന, ഏകാധിപതികളുടെ മുഖത്ത് ഏൽക്കുന്ന അടിയാണ്, Mahuva Moithra യുടെ ഈ ജയം .! 👏🏽

  • @ShajiGv1
    @ShajiGv1 14 днів тому +258

    മഹുവയാണ് താരം

  • @kuttapy100
    @kuttapy100 8 днів тому +5

    സത്യം വിജയിക്കും...
    സത്യം മാത്രമെ വിജയിക്കൂ...
    അവസാന വിജയം സത്യത്തിന് മാത്രം

  • @mohammedkunhi1964
    @mohammedkunhi1964 11 днів тому +6

    മഹുവാ, ആദർശത്തിൽ അടിയുറച്ചു നിൽക്കുന്ന ധീരയായ വനിത

  • @bichukalathingal636
    @bichukalathingal636 12 днів тому +28

    ഇതു പോലെയുളള നേതാക്കളെ രാഷ്ടീയവും ആദർശവും മറന്ന് സർവ്വ പിന്തുണയും കൊടുത്ത് ഉയർത്തിക്കൊണ്ടു വരണം.

  • @msz281
    @msz281 12 днів тому +25

    മഹുവാ മെത്രാ വിജയിക്കട്ടെ! ധീരവനിത '
    മമതയുടെ വലം കൈ

  • @muhammadmalappuram6754
    @muhammadmalappuram6754 9 днів тому +4

    ഹായ് മഹുവാ മൈത്രാ! സൂപ്പർ !! സൂപ്പർ മാമാൻ്റെ പേടി സൊപ്നം ?

  • @hassanusthad7887
    @hassanusthad7887 12 днів тому +19

    മഹുവ മൊയ്ത്ര എന്ന പെൺപുലി ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത് നമ്മുടെ എല്ലാം ഭാഗ്യം
    ഇനിയും ഇന്ത്യൻ പാർലമെൻ്റിൽ
    മഹുവ മൊയ്ത്രമാർ ഉണ്ടാകട്ടെ
    എന്ന് ആശംസിക്കുന്നു

  • @bluegalary8416
    @bluegalary8416 13 днів тому +31

    കണ്ടോളു കൺ നിറച്ചു, ബിജെപി പരമാവധി ചവിട്ടി നോക്കിയ പുത്രിയാണ്... കോണ്ഗ്രെസ്സും സിപിഎംമും ഒരുമിച്ചു നിന്നിട്ടും ബിജെപി രാജ്ഞിയെ ഇറക്കിയിട്ടും കൃഷ്ണ നഗരുകർ കൈവിടാത്ത യോദ്ധാവ്. കണ്ടോളു നിങ്ങൾ😊

  • @Usernet1
    @Usernet1 14 днів тому +71

    Educated, Intellectual, courageous, rebel, stylish, rare combo. and she's back . Welcome back Mahua Moitra

  • @mathewjoseph4221
    @mathewjoseph4221 13 днів тому +18

    നിതീഷ് പാറയുടെയും, നയിഡു പാറയുടെയും ഇടയിൽ ധ്യാനം ഇരിക്കാനുള്ള സുവർണ്ണാവസരംമോദിജിക്ക്

  • @muhammedkutty8059
    @muhammedkutty8059 11 днів тому +9

    Mahuva ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @user-gn2ou2nt9v
    @user-gn2ou2nt9v 14 днів тому +90

    ഫ്‌ളവർ അല്ലാ തീ🔥🔥🔥🔥

  • @mathewkl9011
    @mathewkl9011 14 днів тому +53

    Mrs.Mahua Moitra is an indispensable part of Indian Parliament. ♥️♥️

  • @haneefamuhammed2698
    @haneefamuhammed2698 14 днів тому +63

    അഭിനന്ദനങ്ങൾ

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 13 днів тому +42

    ചെയ്തു കൂട്ടിയ പാപങ്ങൾക്ക്, നിരപരാധികളുടെ കണ്ണുനീർ തുള്ളികൾക്ക് എല്ലാം കണക്കു പറഞ്ഞുകൊണ്ട് തന്നെ സംഘപരിവാർ ഈ ഭാരതമണ്ണിൽ അലഞ്ഞു ഇല്ലാതാവുന്നത് നമ്മൾ കാണുക തന്നെ ചെയ്യും.

  • @asharafmattath5041
    @asharafmattath5041 13 днів тому +44

    ഇനി "ദൈവം" പറലമെൻ്റിൽ ഇരുന്ന് വെള്ളം കുടിക്കും😂😂😂

    • @BaluBala-yo9vf
      @BaluBala-yo9vf 12 днів тому +3

      😂😂😂

    • @ShanuKm
      @ShanuKm 11 днів тому +1

      പലതും കുടിപ്പിക്കും.....😅😅😅😅

  • @sayedali4055
    @sayedali4055 13 днів тому +27

    കേരളത്തിൽ നിന്നുള്ള 20 എണ്ണത്തി ന് പകരം ഒരു പെൺ പുലി മെഹുവാ

    • @hasanhassan7360
      @hasanhassan7360 11 днів тому

      ഇത് ഏതാ കുരു 🤔

    • @shaikmhmmd
      @shaikmhmmd 11 днів тому +1

      കേരളത്തിൽ നിന്നുള്ളതിൽ ആരാണു മോശം ?

    • @abhijithbinoy3646
      @abhijithbinoy3646 10 днів тому

      In my opnion shashi tharuur ​@@shaikmhmmd

    • @govindram9980
      @govindram9980 8 днів тому +1

      ​@@shaikmhmmd I don't consider anyone from Kerala as bad. But no one can compete with the one and only Mahua!

  • @balachandrannairpk286
    @balachandrannairpk286 14 днів тому +47

    She is the only lioness in loksabha. Wait and see how she performs. And the persons responsible for her existence from lok sabha should be very cautious . At least she should have been given a strong warning than imposing strong penalty. All should understand that she came to lok sabha as a member elected by the people of India and not selected for rajya sabha.

  • @ranjiniprabeen4982
    @ranjiniprabeen4982 14 днів тому +70

    Mahuva❤

  • @abdulkadermk2166
    @abdulkadermk2166 14 днів тому +28

    മഹുവയുടെ കളി കമ്പനി കാണാൻ ഇരിക്കുന്നേയുള്ളു

  • @abdulrahman-pe1vw
    @abdulrahman-pe1vw 14 днів тому +32

    🤣🤣ചങ്കിനി ആഗ്രഹിച്ചോണ്ട് ആ 10 പേരും ഈസി ആയി ജയിച്ചു 🙂

  • @arar5283
    @arar5283 12 днів тому +6

    ആ സംഘിണിയെ കൊണ്ടു 272 പേരുടെ ലിസ്റ്റ് തയ്യാറാക്കാൻ അവളോട് പറയാമായിരുന്നു

  • @pramodtp7006
    @pramodtp7006 14 днів тому +26

    Mahua Moitra is prime necessity in parliament... Salute to Krishnanagar voters

  • @NDR227
    @NDR227 13 днів тому +9

    മഹുവ പ്രതിപക്ഷ നേതാവ് ആകണം

  • @sanalkumarkrishna
    @sanalkumarkrishna 14 днів тому +38

    Mohuva - the lady super hero in Indian politics ❤❤

  • @rasheedfaize1736
    @rasheedfaize1736 12 днів тому +7

    മഹുവാ മാസ് റീ എൻട്രി ✨✨

  • @user-fi9lq1uf1p
    @user-fi9lq1uf1p 10 днів тому +4

    Congratulations ❤❤❤

  • @user-ok7zn3dh3o
    @user-ok7zn3dh3o 13 днів тому +14

    Western educated, well learned, the best speaches at the parliament, beautiful Mahua mam ,you are asset to Indian politics and common man, blessings, and warmest regards...,!

  • @user-iw4kj8jd1l
    @user-iw4kj8jd1l 14 днів тому +30

    I love mahuva❤ madam

  • @johnkutty8000
    @johnkutty8000 13 днів тому +11

    Her presence in Parliament is an asset to Indian Democracy.

  • @predatorpredator3571
    @predatorpredator3571 13 днів тому +17

    New Generation Iron Lady 👏👏👏

  • @Jabubacker
    @Jabubacker 14 днів тому +21

    Mahuva moithra real bengal tiger 👍

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 12 днів тому +5

    Mahuva great job...please continue..ALL THE BEST WISHES Super Lady..🎉🎉🎉🎉🎉❤❤❤❤

  • @RamsanaRamsana
    @RamsanaRamsana 13 днів тому +15

    Mahuaji look like preethi sintha😍😍😍

  • @AbduSamadChelli
    @AbduSamadChelli 13 днів тому +7

    ഇനി മോഡിയും ടീമും കുറച്ചധികം വിയർക്കും 😂😂😂🔥🔥🔥🔥🔥

  • @balanpilla7333
    @balanpilla7333 13 днів тому +5

    🤣🤣🤣 തീപ്പെട്ടി remark ഇൽ നിർമലയുടെ വക അണ്ണാക്കിൽ അടി, gift മേടിച്ച് ലോഗിൻ, അനാവശ്യമായി high pitch അലറൽ.. മഹുവ ഇല്ലെങ്കിൽ നഷ്ടം തന്നെടെ.. പിന്നെ എതിരഭിപ്രായം പറയുന്നവരെ vanish ആക്കുന്ന ദീദിയുടെ ആൾ വന്ന സുവിശേഷം പറയുമ്പോൾ കേൾക്കാൻ ഒരു സുഖം

  • @Entity303_23
    @Entity303_23 10 днів тому +2

    മഹുവ കി ജയ്

  • @Shajid-dx7ul
    @Shajid-dx7ul 10 днів тому +2

    ഇന്ത്യയുടെ അടുത്ത ഝാൻസി റാണി ❤🔥🇮🇳

  • @DifferentTake-mi4bv
    @DifferentTake-mi4bv 14 днів тому +8

    മഹുവാ 👍❤️❤️❤️❤️❤️

  • @jasmirpkm502
    @jasmirpkm502 14 днів тому +11

    Mahua❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mollysoman3350
    @mollysoman3350 10 днів тому +2

    Super🎉🎉🎉

  • @JtpaSecularist2020
    @JtpaSecularist2020 13 днів тому +6

    മഹുവ മൊയ്ത്രാജി 👍👍

  • @abhishekPal-ch6fc
    @abhishekPal-ch6fc 11 днів тому +3

    Wow..

  • @abdurahimap5255
    @abdurahimap5255 13 днів тому +6

    പൊളി ✌️

  • @user-hw6wg4nk9j
    @user-hw6wg4nk9j 14 днів тому +11

    Mahuva Moitra 👍👍👍

  • @Sagav857
    @Sagav857 9 днів тому +2

    Mahua future PM

  • @abdulsalamk15
    @abdulsalamk15 11 днів тому +1

    ഈ പെൺപുലിയുടെ തീപാറുന്ന ചോദ്യങ്ങൾക്ക്മുന്നിൽ പൂജാരിക്കും അയാളുടെ ശിങ്കിടികൾക്കും ഒരു പാട് വിയർക്കേൺഫിവരും

  • @asharafjed
    @asharafjed 14 днів тому +5

    ആ 10 പേരും ഈസി ആയി ജയിച്ചു

  • @harshadmp7405
    @harshadmp7405 13 днів тому +6

    Mahua ji aaap ka swagath he... Welcome back to Indian Parliament 🧡🤍💚🔥🔥🔥

  • @user-iv5gk3jq4g
    @user-iv5gk3jq4g 12 днів тому +2

    എന്റെ ഉസ്താദ് മഅദനീയും ഫാസിസ്റ്റു വിരുദ്ധ പോരാളി 1993മുതൽ പിഡിപി പാർട്ടിയുമായി കേരളത്തെ വിറപ്പിച്ചു ഒറ്റപ്പാലം ഗുരുവായൂർ തിരുരങ്ങാടി by ഇലക്ഷന് പിഡിപി പിടിച്ച വോട്ട് കണ്ട് കേരളം ഞെട്ടി ഒറ്റക്ക് നിന്ന്. അവർണ്ണന് അധികാരം പീഡതർക്ക് മോചനം പിഡിപി മുദ്രാവാക്യം ✍🏻കുഞ്ഞിപ്പ PDP

    • @hasanhassan7360
      @hasanhassan7360 11 днів тому

      ആന പാറിയ കാര്യം പറയുമ്പോൾ ആണ് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന അലവലാതി യുടെ കോണം പാറിയ ക്യാപ്സുൽ 🤔

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 10 днів тому +1

    Mahoba 🎉

  • @gilbertthomas8676
    @gilbertthomas8676 8 днів тому +1

    Exactly correct dear

  • @shahaaanrollingframes5602
    @shahaaanrollingframes5602 14 днів тому +5

    Goosebumbs guaranteed

  • @alexkurian3580
    @alexkurian3580 12 днів тому +3

    Lioness of India 🇮🇳

  • @sofiyajameela6953
    @sofiyajameela6953 8 днів тому +1

    മാഹുവാ ❤❤

  • @naseemkoippallil5539
    @naseemkoippallil5539 14 днів тому +5

    മഹുവാ 👍

  • @user-zu2ih5xs3f
    @user-zu2ih5xs3f 9 днів тому

    വിദ്യാഭ്യാസവും നിയമവും അറിയാമെങ്കിൽ
    അമിട്ടല്ല അവന്റെ അപ്പൂപ്പൻ വരെ മാറി നിൽക്കും😂😂

  • @parameswarantk2634
    @parameswarantk2634 9 днів тому

    അമൃതപാൽ സിങ്ങ് ജയിച്ചു എന്നിട്ടല്ലെ മഹുവ മൊയ്ത്ര?!. വോട്ടർമാർ തല തിരിഞ്ഞവരാണെങ്കിൽ ഇതും ഇതിലപ്പൂറവും നടക്കും

  • @razakabdul5263
    @razakabdul5263 14 днів тому +15

    ഇന്ത്യൻ ഹിറ്റ്ലർക്ക്
    അധികാരം നിലനിർത്താൻ
    പ്രാദേശിക പാർട്ടികളുടെ കാലു പിടിക്കേണ്ട ഗതികേട് വന്നിരിക്കുന്നു

    • @freez300
      @freez300 13 днів тому

      Jihadi 😂😂

  • @mathewsmathews2030
    @mathewsmathews2030 14 днів тому +6

    Mahuva must Speak camly, not shouting like Modi does :
    Wish her all success if she is willing to change her SHOUTING STYLE 🙏
    It is very significant for an MP TO BECOME A MATURED PERSON 🙏

    • @FunnyCave-yt6xi
      @FunnyCave-yt6xi 13 днів тому +2

      Modi NEVER shouted in Indian Parliament

  • @AminaSadhik
    @AminaSadhik 10 днів тому +1

    👍👍👍👍👌👌👌👌

  • @santhoshks6758
    @santhoshks6758 3 дні тому

    മഹുവ മൊയ്ത്ര..❤

  • @yamunamuraleedharan4951
    @yamunamuraleedharan4951 13 днів тому +3

    Super mahua

  • @hassanshah7188
    @hassanshah7188 13 днів тому +5

    👍👍👍👍👍

  • @Pathma_896
    @Pathma_896 14 днів тому +5

    Great

  • @gsreekumar719
    @gsreekumar719 5 днів тому

    ഇപ്പോൾ ചോദ്യങ്ങൾക്ക് എങ്ങന്യാണ്?

  • @harisuparakkulam5527
    @harisuparakkulam5527 7 днів тому +2

    🔥🔥🔥

  • @AmanaCurtain
    @AmanaCurtain 13 днів тому +3

    She is a fire mahuaaaa

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 14 днів тому +2

    Yes

  • @mujeebrahman9390
    @mujeebrahman9390 9 днів тому +1

    Mahuwa super 🎉🎉🎉🎉

  • @basheercheranalloor4768
    @basheercheranalloor4768 12 днів тому +2

    Great 👍

  • @user-or3gb7fh9f
    @user-or3gb7fh9f 9 днів тому +1

    Classic of 2024 GE

  • @radhakrishnanv581
    @radhakrishnanv581 14 днів тому +5

    ❤❤❤❤

  • @minisoman982
    @minisoman982 10 днів тому

    മഹുവയുടെ ചൂട് ഏറ്റവും കിട്ടിയത് തരൂരിന്

  • @balagopalank7262
    @balagopalank7262 10 днів тому

    പറ്റിക്കൽ പാർട്ടി ... വാചക കസർത്ത് നല്ലപോലെ കേൾക്കാം... പിന്നെ ലോകസഭ യൂസർ id കാര്യ സാധ്യത്തിനു ആർക്കും കിട്ടും

  • @basheerkv7587
    @basheerkv7587 7 днів тому

    മഹുവ മോയ്ത്ര തീപ്പൊരിയല്ല തീ തന്നെയാണ് ..മനസ്സിലാക്കി പെരുമാറിയാല്‍ എതിരാളികള്‍ക്ക് നന്ന്

  • @drbeachcomber5676
    @drbeachcomber5676 14 днів тому +8

    Parliament log id password vere aalk koduth foreign login cheytath aano fire? 😮

  • @francisthottunkal1685
    @francisthottunkal1685 7 днів тому

    Congratulations. The brave iron lady in the.Indian Parliament.

  • @sudheerbabu1739
    @sudheerbabu1739 7 днів тому

    അല്ല നിങ്ങളുടെ ഏമാൻ ചന്ദ്രശേഖരന്റെ അവസ്ഥ ഇപ്പോൾ എന്താണ്😄😄🌹

  • @DiyaNisar-pp6fj
    @DiyaNisar-pp6fj 10 днів тому +1

    Mahuva jai

  • @aneesh1284
    @aneesh1284 14 днів тому +4

    ❤️😍💪🏻🔥

  • @jayanthijayu5779
    @jayanthijayu5779 8 днів тому

    Very very good all the best mahuva ❤🎉🎉😊

  • @madhusoodhansoodhan6417
    @madhusoodhansoodhan6417 10 днів тому +1

    😂😂😂മഹ്വ അല്ല മദ്യം. മവ്വാ എന്നാണ്‌.

  • @abdulrahaman8358
    @abdulrahaman8358 10 днів тому +1

    ❤️🌹🌹

  • @ShafeekJanna
    @ShafeekJanna 10 днів тому

    ജീ ന്റെ സർട്ടിഫിക്കറ്റിനെ കുറിച്ചായിരിക്കും പറഞ്ഞിട്ടുണ്ടാവുക 😂

  • @mansoorpandakkal3609
    @mansoorpandakkal3609 13 днів тому +2

    Mahuva is lady tiger 👍👍👍👍👍

  • @philojohn2696
    @philojohn2696 9 днів тому +1

    Fair lady

  • @kareemnalekkar8632
    @kareemnalekkar8632 13 днів тому +1

    👍

  • @nrpv
    @nrpv 12 днів тому

    പാർലമെന്റിൽ മഹുവാ സൂപ്പർ...
    കഴിഞ്ഞ പാർലമെന്റിൽ ഇവിടെ നിന്നും പത്തൊൻപത് വാഴകൾ ഉണ്ടായിരുന്നു, എന്നോർക്കുന്നു...

  • @philipsmathew2013
    @philipsmathew2013 10 днів тому

    Finest example of democracy. The people of India wanted to listen her voice in Parliament

  • @anandanand-sv3ly
    @anandanand-sv3ly 8 днів тому

    But, UAE യിൽ നിന്നാണ് എന്ന് മാത്രം, 60 തവണ login from UAE, അവർ ഇന്ത്യൻ എംപി ആണോ?

  • @malabiju1980
    @malabiju1980 13 днів тому +1