Life ൽ ആദ്യമായിട്ടാ തിങ്ങി നിറഞ്ഞുപോയ ഞങ്ങളുടെ സങ്കടങ്ങൾ ആദ്യമായി ഞങ്ങൾ പുറത്തു പറഞ്ഞു.മനസിന് തന്നെ സമാദാനം.വേദി ഒരുക്കി തന്ന Josh Talk നോട് ഒരുപാട് നന്ദി കടന്നു പോയത് പലതും, അന്ന് ഞങ്ങൾ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞാൻ ആരാണെന്നു പോലും (ഈ ലോകത്തു ഞങ്ങളുടെ ജീവിതം ഉണ്ടാവുമോ)അറിയാതെ പോയേനെ.Life ൽ കടന്നു പോകുന്ന പല കാര്യങ്ങളിലും നമ്മുടെ Life success അവനുള്ള പല കാര്യങ്ങളും ഉണ്ട് പക്ഷെ നമ്മൾ ആരും അത് അറിയാതെ പോകുന്നു.അത് നമ്മൾ കണ്ടെത്തണം, അഭിമാനം നോക്കി നിന്നാൽ മുന്നോട്ട് പോവില്ല എന്നു കൃത്യ ധാരണ ഉണ്ടായിരുന്നു.നമ്മളെ ജീവിതം success അവൻ നമ്മൾ തന്നെ ശ്രമിക്കണം ആരും ഉണ്ടാവില്ല അത് ഞങ്ങൾ തിരിച്ചറിഞ്ഞതാണ് .എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോ ആളുകൾക്കും നന്ദി
ഒരുപാടൊരുപാട് സന്തോഷം തോന്നി സഹനയുടെ life story കേട്ടപ്പോൾ. നിങ്ങൾ പറഞ്ഞത് എത്രയോ ശെരിയാണ് നമ്മൾ കണ്ടെത്തണം നമ്മുടെ ശെരിയായ വഴി. നല്ല positive energy കിട്ടി. രണ്ടുപേർക്കും മക്കൾക്കും എന്നും സന്തോഷം ദൈവം പ്രദാനം ചെയ്യട്ടെ.
ശരിക്കും കണ്ണു നിറഞ്ഞുപോയി.ഇതുപോലെ തകർന്ന് പോയ ചിലരെ നമുക്കൊക്കെ അറിയാം. അതിൽ നിന്നൊക്കെ വിജയിച്ചുവന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നല്ല മനസുള്ളവർക് നല്ലതേ വരൂ.
കൂലി പണിക്കരാനായ പിതാവ്, പത്താം ക്ലാസ്സ് 2 തവണ fail ആയി, പിന്നീട് 10 ക്ലാസ്സ് എഴുതി എടുത്തു സയൻസ് എടുത്തു പ്രീ ഡിഗ്രി നല്ല മാർക്കൊടു പാസ്സ് ആയി പിന്നീട് MBBS ൽ അഡ്മിഷൻ കിട്ടി, പിന്നീട് PG, സ്പഷലിസ്റ്റ് എല്ലാം കഴിഞ്ഞു.. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള എല്ല് വിധക്ത ഡോക്ടർ പല ഹോസ്പിറ്റലുകളിലും ഇന്ന് വർക്ക് ചെയ്യുന്നു... അൽമാസ് കോട്ടക്കൽ ഹോസ്പിറ്റലിലെ ഹക്കീം ഡോക്ടർ... ഈ വേദിയിൽ അദ്ദേഹത്തെ കൊടുന്നാൽ നല്ലതായിരിക്കും
ഹലോ... mam.. മാമിന്റ ഇന്നത്തെ aa ചിരിയുടെ പിന്നാമ്പുറത്ത് വലിയൊരു സംഭവബഹുലമായ ഒരു കഥയുണ്ടായിരുന്നു അല്ലേ..... തരിച്ചുപോയി മാഡം.... എങ്കിലും ജീവിതം കെട്ടിപടുത്തുയർത്തല്ലോ..... ബിഗ് സല്യൂട്ട്...... shamsrrea
വളരെയേറെ ഹൃദയസ്പർശിയായ അനുഭവങ്ങൾ! വിജയത്തിന്റെ പടവുകളിലെത്തിച്ചേരാനും അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് മാർഗദർശനം നൽകാനുമുള്ള വലിയമനസ്സിനു വലിയ നമസ്കാരം!നിങ്ങളെപ്പോലുള്ളവർ എന്നും എവിടെയും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
റീനയുടെ സ്റ്റോറി കേട്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു ഞാനും കഷ്ടപ്പെട്ട ജീവിക്കുന്നത് റീനയെ പോലെ താങ്ങാവാൻ ഹസ്ബൻഡ് ഇല്ല 2മക്കൾ ഉണ്ട് ഒരുപാട് കടം ഉണ്ട് പല ബിസിനസും ചയ്തു നോക്കുണ്ട് കേക്ക് ബിസിനസ്സ് തുടങ്ങണം
റീന നീങ്ങൾ ധൈരവും ,ലക്ഷ്യഭോദം മുള്ള സ്ത്രി അണ് നിങ്ങളുടെ വാക്കുകൾ ഭയങ്കര പോസറ്റി വാണ് എത്ര വലിയ പ്രശ്നം ഇത്രയും നിസാരമായി നിങ്ങൾ കണ്ടു അതിനെ വിജയിച്ചു നിങ്ങളുടെ വാക്കുകൾക്ക് ജീവനുണ്ട്. പോസറ്റി വാണ്, സൗമ്യമായ സംസാരം എനിക്ക് ഒരു പാട് ഇഷ്ഠ ദൈവം ഇനിയും സംവൃതമായി അനുഗ്രഹിക്കും എനിക്കും ഭിസൻസ് തുടങ്ങാൻ ഒരു ആഗ്രഹം
ചേച്ചിയുടെ talk മുഴുവൻ കേട്ടു ആദ്യമോക്കെ വിഷമം തോന്നി അവസാനം അഭിമാനo തോനുന്നു... proud to you.... ഓരോ വിജയത്തിനും ഓരോ തളർച്ച ഉണ്ടാവും ... ദൈവം അനുഗ്രഹിക്കട്ടെ... well done sis👏👏
ഒരുപാട് പ്രാവശ്യം കണ്ണ് നിറഞ്ഞു പോയി പക്ഷെ ഒരു പെണ്ണിന്റ ശക്തി അവളുടെ ഭർത്താവും അത് പോലെ ഭാര്യ ആണ് ഭർത്താവിന്റെ മനക്കരുത് എന്ന് ഒന്ന് കൂടെ ശക്തമായ ഉറപ്പ് നൽകി ഇതിലൂടെ എല്ലാർക്കും റീന ഒരുപാട് നന്ദി
നന്നായി ചേച്ചി എന്റെ വൈഫ് ചേച്ചിയുടെ കേക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്തിട്ടുണ്ട്.. ഇപ്പോൾ ഒരു കൈ തൊഴിൽ ചെയ്യാൻ സാദ്ദിച്ചു.. എപ്പോഴും ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകും... 😻😻😻😻😍😍
കേട്ടപ്പോൾ ഒരുപാടു സങ്കടവും അതിലേറെ സന്തോഷവും തോന്നി, ഞങ്ങളും എത്രത്തോളം ഇല്ലെങ്കിലും ഒരുപാടു കഷ്ടപ്പാട് അനുഭവിക്കുന്നു ജീവിതം ബാങ്കിന്റെ കൈയിൽ ആയ അവസ്ഥ ആണ് കൂടാതെ അസുഹങ്ങളും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് എന്തെകിലും വീട്ടിൽ ചെയ്യാൻ പറ്റുന്ന ബിസിനസ് തുടങ്ങണം എന്നുണ്ട്
Reenakutty.. നിങ്ങളുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു... കഷ്ടപ്പാടിൽ നിന്ന് പടുത്തുയർത്തിയത് നഷ്ടപ്പെടില്ല... വന്ന വഴി മറന്നു പോകാതെ, തൊഴിലാളി മുതലാളി എന്നുള്ള ego ഇല്ലാതെ മുമ്പോട്ട് പോയതും കൊണ്ടും വളരെ ആത്മാർത്തയോടു ഇടപെടുന്നതുകൊണ്ടും ജീവിതം വിജയമായി.... ഞാനും റീനയുടെ ഓൺലൈൻ student ആണ്.. ദൈവം കുടുംബം ആയി അനുഗ്രഹിക്കട്ടെ.... Reena ഇഷ്ടം.. With love & prayers ❤🌹❤
സഹോദരി ഈ വീഡിയോ ഞാൻ ഡൗലോഡ് ചെയ്തു വെക്കും തളർന്നു എന്ന് തോനുന്നുമ്പോൾ ഒന്ന് കാണാൻ വീണ്ടും എണീറ്റോടാൻ നിങ്ങൾ അനുഭവിച്ച കഥകൾ കേൾക്കാൻ വൗ ഗംഭീരം... phinix അവർഡ് അർഹത നിങ്ങൾക്കു രണ്ടു പേർക്കും തരണം... josh ടോക്ക്നും നന്ദി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്തും ബെസ്റ്റ് wishes...
Very good Ethu Thudarnnu Pokattea Divam Anugrahikkattea Nagalk Ethryum Nalla Training Class Eduthu Thanna Reenas madathinu Oru Big Saloot Thank you mam 🙏🤲❤️🥰
ഞാനും എല്ലാത്തരം പ്രയാസങ്ങളും അനുഭവിച്ച ആളാണ് ഉമ്മാടെ മാനസികമായ അസുഖം അതിൽ നിന്ന് കരകയറി വന്നു കയറി വന്നു കരകയറി വന്നു എന്റെ ഫാദറിന് സുഖവും സന്തോഷവും എന്താണെന്ന് അറിഞ്ഞിട്ടില്ല ഞങ്ങൾ രണ്ടു പെൺമക്കളെ പൊന്നുപോലെ നോക്കുമായിരുന്നു ഉമ്മാടെ മാനസിക അവസ്ഥ കാരണം കൊണ്ട് ഉപ്പാ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു നാട്ടിലെ ജനങ്ങൾ നോക്ക് പരിഹസിക്കും ആയിരുന്നു അന്ന് ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട് നല്ലൊരു വീടില്ല ഒരു ഓലക്കുടിലിൽ ആയിരുന്നു മഴയും വെയിലും കൊണ്ട് ഉറങ്ങിയ ഓരോ പകലുകളും രാത്രികളും എനിക്ക് എന്തെങ്കിലും തിന്നാൻ ആഗ്രഹം വരുമ്പോൾ കല്ലും മണ്ണും തിന്നുമായിരുന്നു ഒരു മിട്ടായി തിന്നാൻ പോലും ഗതിയില്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു അതിൽനിന്നൊക്കെ മെച്ചപ്പെട്ട വന്നപ്പോഴേ എന്റെ ഉപ്പ മരണപ്പെട്ടു പോയി ഏഴുവർഷമായി ഉപ്പാന്റെ സുഹൃത്തുക്കളും മറ്റുള്ളവരും ഉണ്ടാക്കിത്തന്ന ആ വീട്ടിൽനിന്ന് സന്തോഷത്തോടെ കഴിയുന്നു ഇപ്പോൾ അത് അനുഭവിക്കാൻ എന്റെ ഉപ്പ ഇല്ല എന്നുള്ള വിഷമം എന്റെ ഉപ്പാ മരണപ്പെട്ടു പോയപ്പോൾ എന്തു ചെയ്യും എന്നറിയാതെ ഒരുപാട് വിഷമിച്ചു ആണുങ്ങളുടെ സഹായമില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് വിചാരിച്ചു പക്ഷേ അതിനേക്കാൾ നന്നായി ജീവിക്കാൻ ഇന്ന് കഴിയുന്നു ഞാനൊരു വലിയ ജ്വല്ലറിയിലെ സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നു ഒരുപാട് പ്രയാസങ്ങളും ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ച എങ്കിലും ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഞങ്ങൾ രണ്ടു പെൺകുട്ടികളെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് ഒരു വിഷമം മാത്രമേ ഉള്ളൂ അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നടക്കും അതിനിടയിൽ ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചു ഹോൾസെയിൽ ആയിട്ട് കേക്കിന് ഐറ്റംസ് വിളിക്കാൻ തുടങ്ങി പക്ഷേ അപ്പോഴത്തേക്കും കൊറോണ വന്നു അതും പോയി പക്ഷേ എന്നാലും ജീവിതത്തിൽ ഞാൻ തോക്കുകള് എന്നുള്ള കാര്യം ഞാൻ ഉറപ്പിച്ചു കഴിഞ്ഞ കാര്യമാണ് ഇന്നുവരെ ഒരു ഫാമിലിയുടെ മുന്നിലും കൈ നീട്ടിയിട്ടില്ല എന്റെ ഫാമിലി എല്ലാവർക്കും സ്വർണ്ണം ഉണ്ട് മാല വളകൾ അത് കാണുമ്പോൾ എനിക്ക് ഇടാൻ കൊതിയാവുന്നു പക്ഷേ അവർ തരൂല ഇന്ന് ഞാൻ എനിക്ക് ആവശ്യമായ സ്വർണ്ണങ്ങൾ ഞാൻ എന്റെ ശമ്പളത്തിൽ നിന്നും ഞാൻ വാങ്ങിച്ചു എന്റെ ഉമ്മാക്ക് വാങ്ങിച്ചു എന്റെ അനിയത്തിക്ക് വാങ്ങിച്ചു ഇന്ന് ഞാൻ ഇടാത്ത ഡ്രസ്സുകൾ ഇല്ല ഞാൻ കഴിക്കാത്ത ഭക്ഷണങ്ങൾ ഇല്ല ഇന്ന് ഞാൻ കിലോക്കണക്കിന്സ്വർണ്ണത്തിന്റെ ഇടയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് എല്ലാ ബന്ധുക്കൾക്കും ഭയങ്കര സ്നേഹമാണ് എനിക്കുറപ്പുണ്ട് ഞാൻ വിജയിക്കും എന്ന് പക്ഷേ കൊറോണ വന്നതുകൊണ്ട് ശമ്പളം വളരെ കുറവാണ് എന്നാലും ഞാൻ ജീവിക്കും എന്റെ കുടുംബത്തെ ഞാൻ നോക്കൂ ഞാൻ അങ്ങിനെ പൊരുതി ജീവിച്ചില്ലെങ്കിൽ ആൾക്കാർക്ക് ഞാനൊരു മോശക്കാരിയാവുമോ കാരണം മറ്റ് ജനങ്ങൾക്ക് ആരുമില്ല എന്നൊരു തോന്നൽ ഉണ്ടാവരുത് കല്യാണം കഴിയാത്ത പെൺകുട്ടി അല്ലേ ആര് വെറുതെ ഒന്നു നോക്കാം കിട്ടുമോ എന്നൊക്കെ പക്ഷേ എന്റെ ഉപ്പ മരണപ്പെട്ട അതിനുശേഷം എനിക്ക് ഭയങ്കര ധൈര്യം ആണ് എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കാൻ ഉള്ള ചങ്കൂറ്റം ഉണ്ട്
ഇത് മുഴുവൻ കേട്ടു. ഈ ഒരു വേദന ഞങ്ങൾക്ക് ഇന്നും സ്വന്തം. വളരെ ഉയർന്ന സമ്പത്തിക സ്ഥിതിയിൽ ഉള്ള ഒരു കുടുംബം അതായിരുന്നു ഞങ്ങളുടേത്. ഏല്ലാരേയും സഹായിച്ചു സഹായിച്ചു ചതിയിൽ പെട്ട ഞങ്ങൾ 25. സെന്റ് സ്ഥലവും വീടും വിൽക്കേണ്ട സ്ഥിതിയിൽ എത്തി. വീണ്ടും ചതി പറ്റി. ഒരു ബ്രോക്കർ. ചതിയൻ. കൊടും ചതിയന്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമത്തിൽ ആണ് ഞങ്ങൾ. അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞാൽ തീരില്ല. ഈ ലോകം ചതി നിറഞ്ഞതാണ്. എല്ലാർക്കും നല്ലത് വരണം എന്ന പ്രാർഥനയോടെ. 🙋👍🌹🌹🙏
ഇത്രയേറെ പ്രതിസന്ധികൾ തരണം ചെയ്തു വിജയത്തിലെത്തിയ sahana യ്ക്ക് ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കാൻ ആത്മാർഥമായ പ്രാർത്ഥനകളും ആശംസകളും..... God bless you...
വേദനകളും വിഷമങ്ങളും ഇല്ലാത്ത മനുഷ്യരില്ല നമ്മൾ വിചാരിക്കും നമ്മളെ ഉള്ളൂ എന്ന് 27 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനം മൂലം മരിച്ചാൽ മതി എന്നുള്ള ചിന്ത മാത്രമായിരുന്നു എനിക്ക് എന്റെ മക്കളെ കുറിച്ചോർത്തു ഞാൻ ജീവിച്ചു ഇപ്പോഴും ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനത്തിന് ഒരു കുറവും ഇല്ല 35 ലക്ഷം ഞാൻ കട്ടു എന്നാണ് പുതിയ ആരോപണം എന്നിട്ടും ഞാൻ പിടിച്ചു നിൽക്കുന്നു മക്കൾക്ക് വേണ്ടി താങ്കളുടെ വിഷമങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി എല്ലാവിധ സപ്പോർട്ടും 👍
1.കുട്ടികളെ എന്ത് വില കൊടുത്തും നല്ല വിദ്യാഭ്യാസം കൊടുക്കുക... 2.വിശാദം പിടിപെടാതെ നോക്കുക 3.കുട്ടികളോട് സങ്കടങ്ങൾ കുറ്റപെടുത്തലുകളും ഷെയർ ചെയ്യാതിരിക്കുക
Hats off my dearest sis koode snehikkunna alu koode undallo dear arellam veruthalum. Ellavarum veruthalum kayvidatha ishwaran nammude koode undallo dear so no worries namukku thangan pattathathu ishwaran tharukayilla adhava thannalum He know how to make you go through it dear God Bless. Love from here and Love from💕💕🌷CCOK 🌷💕💕💪🏼💪🏼
എനിക്കും ഉണ്ട് യൂട്യൂബ് ചാനൽ .. but ഇവിടെയും എത്തിയിട്ടില്ല ഇതുവരെ 😊എങ്കിലും ചേച്ചിയെപ്പോലെ എന്നെങ്കിലും രക്ഷപ്പെടും എന്ന ഒരു വിശ്വാസത്തിൽ തന്നെ തളരാതെ മുന്നോട്ട് പോവുന്നുണ്ട് ..
പിന്നെ നിങ്ങൾ കുറെ രക്ഷപ്പെട്ടത്. ഭർത്താവ് നിങ്ങളുടെ കൂടെ. ഉറച്ചുനിന്നുകൊണ്ട് മാത്രം. ഇല്ലെങ്കിൽ. രണ്ടു കുട്ടികൾ ഒക്കെ ആയി. ഭർത്താവ് നിങ്ങളെ വിട്ട് പോയെങ്കിൽ. ഭർത്താവ് ഒരു മദ്യപാനി ആയിരുന്നെങ്കിൽ. ഇന്ന് നിങ്ങൾ ജീവിക്കാൻ വേണ്ടി. സന്തോഷ് ശരീരം വരെ കാഴ്ചവച്ചത്. ഒരുപാട് ഫാമിലിയെ ജനങ്ങളെ കണ്ടിട്ടുണ്ട്. 👏👏👏👏
Life ൽ ആദ്യമായിട്ടാ തിങ്ങി നിറഞ്ഞുപോയ ഞങ്ങളുടെ സങ്കടങ്ങൾ ആദ്യമായി ഞങ്ങൾ പുറത്തു പറഞ്ഞു.മനസിന് തന്നെ സമാദാനം.വേദി ഒരുക്കി തന്ന Josh Talk നോട് ഒരുപാട് നന്ദി
കടന്നു പോയത് പലതും, അന്ന് ഞങ്ങൾ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞാൻ ആരാണെന്നു പോലും (ഈ ലോകത്തു ഞങ്ങളുടെ ജീവിതം ഉണ്ടാവുമോ)അറിയാതെ പോയേനെ.Life ൽ കടന്നു പോകുന്ന പല കാര്യങ്ങളിലും നമ്മുടെ Life success അവനുള്ള പല കാര്യങ്ങളും ഉണ്ട് പക്ഷെ നമ്മൾ ആരും അത് അറിയാതെ പോകുന്നു.അത് നമ്മൾ കണ്ടെത്തണം, അഭിമാനം നോക്കി നിന്നാൽ മുന്നോട്ട് പോവില്ല എന്നു കൃത്യ ധാരണ ഉണ്ടായിരുന്നു.നമ്മളെ ജീവിതം success അവൻ നമ്മൾ തന്നെ ശ്രമിക്കണം ആരും ഉണ്ടാവില്ല അത് ഞങ്ങൾ തിരിച്ചറിഞ്ഞതാണ് .എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോ ആളുകൾക്കും നന്ദി
ഞാനും ഒരുപാട് പ്രതിസന്ധിയില് കടെന്നു പോയ ഒരാളാണ് ഇപ്പോളും എല്ലാം ശെരിയായി ട്ടില്ല എന്നാലും വിജയിക്കും എന്ന പ്രദീക്ഷ ഉണ്ട്
സപ്പോർട് ചെയ്യണേ
Mamnte pole thanne orupdu sankadangal anubavicha aalanu njnum innum njn athu anubavikunnu innu nte lifil njn ottaykanu nte mon mathre kootinu ullu...ellam oru naal sheryavumennu vicharichu jeevikukayanu njn.....😔 Nthyaalum mam nte ee story oru inspiration aayi thonni
THANK YOU SO MUCH for sharing your valuable Life experience ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍 really heart touching 💯
Ithupole oru story pratheekshichilla.👍🏼but you are bold.eniyum orupad uyarangalilek ethette...
ഒത്തിരി സന്തോഷവും കൂടെ ഒരുപാട് സങ്കടവും തോന്നി സഹന.
തളരാതെ പിടിച്ചു നിന്നതിനു ഒരു big salute
ഒരുപാടൊരുപാട് സന്തോഷം തോന്നി സഹനയുടെ life story കേട്ടപ്പോൾ. നിങ്ങൾ പറഞ്ഞത് എത്രയോ ശെരിയാണ് നമ്മൾ കണ്ടെത്തണം നമ്മുടെ ശെരിയായ വഴി. നല്ല positive energy കിട്ടി. രണ്ടുപേർക്കും മക്കൾക്കും എന്നും സന്തോഷം ദൈവം പ്രദാനം ചെയ്യട്ടെ.
റീന ചേച്ചിടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ.... റീന ചേച്ചി ഒരു ബിഗ് സല്യൂട്ട്
ശരിക്കും കണ്ണു നിറഞ്ഞുപോയി.ഇതുപോലെ തകർന്ന് പോയ ചിലരെ നമുക്കൊക്കെ അറിയാം. അതിൽ നിന്നൊക്കെ വിജയിച്ചുവന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നല്ല മനസുള്ളവർക് നല്ലതേ വരൂ.
സഹോദരീ നിങ്ങൾ അന്ന് അനുഭവിച്ച അതേ അവസ്തയിൽ ആണ് ഞങ്ങളുടെ അവസ്ഥയും ഇനി മുന്നിൽ ഒരു വഴിയും ഞങ്ങളുടെ മുന്നിൽ ഇല്ല
ഞങ്ങളും
Same 😔
@@bpositivevlogsmubashirafas4144 ethe avasthayanu namukku dayvathod prarthikam
Deivam tharum thengaa... Entaii anubhavam ane prarethana nirethuu swayam vazhi ksndathuu.@@shinybaby6591
കൂലി പണിക്കരാനായ പിതാവ്, പത്താം ക്ലാസ്സ് 2 തവണ fail ആയി, പിന്നീട് 10 ക്ലാസ്സ് എഴുതി എടുത്തു സയൻസ് എടുത്തു പ്രീ ഡിഗ്രി നല്ല മാർക്കൊടു പാസ്സ് ആയി പിന്നീട് MBBS ൽ അഡ്മിഷൻ കിട്ടി, പിന്നീട് PG, സ്പഷലിസ്റ്റ് എല്ലാം കഴിഞ്ഞു.. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള എല്ല് വിധക്ത ഡോക്ടർ പല ഹോസ്പിറ്റലുകളിലും ഇന്ന് വർക്ക് ചെയ്യുന്നു... അൽമാസ് കോട്ടക്കൽ ഹോസ്പിറ്റലിലെ ഹക്കീം ഡോക്ടർ... ഈ വേദിയിൽ അദ്ദേഹത്തെ കൊടുന്നാൽ നല്ലതായിരിക്കും
👍👍
Omg....ithrem inspired aaaya oru story🤩🤩🤩🤩🤩🤩🤩
@Dr Haseena Shafeeqകോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ neurologist ഹകീം ഡോക്ടർ
സ്ത്രീകൾ ഉയർന്നു വരുന്നത് കാണുന്നതിൽ സന്തോഷം ഉണ്ട്.ഒരു നാൾ ഞാനും വരും ജോഷ് ടോക്ക്ൽ 🔥🔥🔥
God bless you mam....ഓരോ വാക്കും ഹൃദയത്തിൽ തുളച്ചു കയറുന്നു... കാരണം ഞാനും ഇതേ വഴിയിലൂടെ കടന്നു പോയവൾ ആണ്...
Reena.. Orupad uyarangalil ethatte... ❤❤❤❤Love from CCOK fam❤❤❤❤
ഹലോ... mam.. മാമിന്റ ഇന്നത്തെ aa ചിരിയുടെ പിന്നാമ്പുറത്ത് വലിയൊരു സംഭവബഹുലമായ ഒരു കഥയുണ്ടായിരുന്നു അല്ലേ..... തരിച്ചുപോയി മാഡം.... എങ്കിലും ജീവിതം കെട്ടിപടുത്തുയർത്തല്ലോ..... ബിഗ് സല്യൂട്ട്...... shamsrrea
വളരെയേറെ ഹൃദയസ്പർശിയായ അനുഭവങ്ങൾ! വിജയത്തിന്റെ പടവുകളിലെത്തിച്ചേരാനും അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് മാർഗദർശനം നൽകാനുമുള്ള വലിയമനസ്സിനു വലിയ നമസ്കാരം!നിങ്ങളെപ്പോലുള്ളവർ എന്നും എവിടെയും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ story കേൾക്കുപ്പോൾ തന്നെ മനസ്സിലാവും.നിങ്ങൾ എത്രത്തോളം അനുഭവിച്ചിട്ട് ഉണ്ടാവും എന്ന്. So. ഇനിയും മുന്നോട് പോവണം ✌️✌️✌️😍😍😍
Sahana you are great. നമ്മൾ ആത്മാർഥമായി ആഗ്രഹിച്ചാൽ നേടാൻ കഴിയാത്ത ഒന്നും ഇല്ല. പ്രതീക്ഷകൾ ഒരിക്കലും കൈ വിടാതിരിക്കുക.
റീനയുടെ സ്റ്റോറി കേട്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു ഞാനും കഷ്ടപ്പെട്ട ജീവിക്കുന്നത് റീനയെ പോലെ താങ്ങാവാൻ ഹസ്ബൻഡ് ഇല്ല 2മക്കൾ ഉണ്ട് ഒരുപാട് കടം ഉണ്ട് പല ബിസിനസും ചയ്തു നോക്കുണ്ട് കേക്ക് ബിസിനസ്സ് തുടങ്ങണം
Ur story made me cry.....you inspired me a lot❤️🙏best of luck chechii😘😘
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Reena chechi ശരിക്കും പ്രചോദനം പകരുന്ന സംസാരം 🥰🥰 Love From CCOK🥳🥳
റീന നീങ്ങൾ ധൈരവും ,ലക്ഷ്യഭോദം മുള്ള സ്ത്രി അണ് നിങ്ങളുടെ വാക്കുകൾ ഭയങ്കര പോസറ്റി വാണ് എത്ര വലിയ പ്രശ്നം ഇത്രയും നിസാരമായി നിങ്ങൾ കണ്ടു അതിനെ വിജയിച്ചു
നിങ്ങളുടെ വാക്കുകൾക്ക് ജീവനുണ്ട്. പോസറ്റി വാണ്, സൗമ്യമായ സംസാരം എനിക്ക് ഒരു പാട് ഇഷ്ഠ
ദൈവം ഇനിയും സംവൃതമായി അനുഗ്രഹിക്കും എനിക്കും ഭിസൻസ് തുടങ്ങാൻ ഒരു ആഗ്രഹം
Sherikum inspiring reena, othiri perku useful avum ee msg, kannu niranju, palarudeyum anubhavam anu ith, love you dear💓💓💓💓💓Love from Ccok 💓💓💓💓💓💓
Positive എനർജി keep cheythondirikkunna രണ്ടാളുകൾ ആണ് ഞങ്ങളും മനസ്സിൽ മുഴുവൻ സങ്കടം മാത്രം
Reenas kalvara ഞാനും കാണാറുണ്ടായിരുന്നു ഇപ്പം കഥയൊക്കെ കേട്ടപ്പം വളരെ അത്ഭുതം തോന്നി
ചേച്ചിയുടെ talk മുഴുവൻ കേട്ടു ആദ്യമോക്കെ വിഷമം തോന്നി അവസാനം അഭിമാനo തോനുന്നു... proud to you.... ഓരോ വിജയത്തിനും ഓരോ തളർച്ച ഉണ്ടാവും ... ദൈവം അനുഗ്രഹിക്കട്ടെ... well done sis👏👏
Same അവസ്ഥയാന്ന് ഞാനും... ഞാനും വരും joshe talks.. comming soon....
ഒരുപാട് പ്രാവശ്യം കണ്ണ് നിറഞ്ഞു പോയി പക്ഷെ ഒരു പെണ്ണിന്റ ശക്തി അവളുടെ ഭർത്താവും അത് പോലെ ഭാര്യ ആണ് ഭർത്താവിന്റെ മനക്കരുത് എന്ന് ഒന്ന് കൂടെ ശക്തമായ ഉറപ്പ് നൽകി ഇതിലൂടെ എല്ലാർക്കും റീന ഒരുപാട് നന്ദി
Chechi...karanjappol njanum karanju poi. Self confidence is the most important thing ur story.god bless u
ദൈവം അനുഗ്രഹിക്കട്ടെ 🙏💖💖💖💖👌👍💪
I am proud of u. Because u r a powerful woman. Thank u to inspire other women. God bless u.
നന്നായി ചേച്ചി എന്റെ വൈഫ് ചേച്ചിയുടെ കേക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്തിട്ടുണ്ട്.. ഇപ്പോൾ ഒരു കൈ തൊഴിൽ ചെയ്യാൻ സാദ്ദിച്ചു.. എപ്പോഴും ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകും... 😻😻😻😻😍😍
Order കിട്ടുന്നുണ്ടോ
എങ്ങനെയാണ് ഓർഡർ കിട്ടൂ നത്
Plz help me
*ഒരുപാട് നല്ല നല്ല അനുഭവങ്ങൾ നമ്മുടെ മുന്നിലേക്ക് എത്തിച്ചു തരുന്ന ജോഷ് talks🖤😘 ഞാനും ഇതുപോലെ ഒരു ദിവസം വരും🥰yes that's an my Dream💯*
സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം
മോളെ സമ്മതിച്ചു തന്നിരിക്കുന്നു.. ഇത്രയും സങ്കടങ്ങൾ ഉള്ള ഒരാളാണെന്ന് ഒരിക്കലും കരുതിയില്ല... ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ....🙏🥰
റീന അടിപൊളി.... ആദ്യം കേട്ടപ്പോൾ കുറച്ചു വിഷമം ആയെങ്കിൽ അവസാനം സന്തോഷമായി നല്ല motivation തന്നെ ആയിട്ടോ 😍😍😍
കേട്ടപ്പോൾ ഒരുപാടു സങ്കടവും അതിലേറെ സന്തോഷവും തോന്നി, ഞങ്ങളും എത്രത്തോളം ഇല്ലെങ്കിലും ഒരുപാടു കഷ്ടപ്പാട് അനുഭവിക്കുന്നു ജീവിതം ബാങ്കിന്റെ കൈയിൽ ആയ അവസ്ഥ ആണ് കൂടാതെ അസുഹങ്ങളും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് എന്തെകിലും വീട്ടിൽ ചെയ്യാൻ പറ്റുന്ന ബിസിനസ് തുടങ്ങണം എന്നുണ്ട്
Proud of you chechi.. Orupad santosham aayi. Thottu kodukkathe munnottu vannathinu. Ente swantham chechi ayirunnu engil enn thonni enikk😘😘😘
Very sentimental and inspirational story ❤
Ningalude vakkukal ketappol manasile nirasa kuranju. Thank you so much
Very heart touching & sentimental speech. Hard work become ur life success. I'm very happy to say that I'm ur student
Reenakutty.. നിങ്ങളുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു... കഷ്ടപ്പാടിൽ നിന്ന് പടുത്തുയർത്തിയത് നഷ്ടപ്പെടില്ല...
വന്ന വഴി മറന്നു പോകാതെ, തൊഴിലാളി മുതലാളി എന്നുള്ള ego ഇല്ലാതെ മുമ്പോട്ട് പോയതും കൊണ്ടും വളരെ ആത്മാർത്തയോടു ഇടപെടുന്നതുകൊണ്ടും ജീവിതം വിജയമായി.... ഞാനും റീനയുടെ ഓൺലൈൻ student ആണ്..
ദൈവം കുടുംബം ആയി അനുഗ്രഹിക്കട്ടെ.... Reena ഇഷ്ടം..
With love & prayers ❤🌹❤
ഞങ്ങളും ഈ അവസ്ഥയിൽ ആണ് റീനാ ചേച്ചി ഞങ്ങൾക്കും രണ്ടു മോള് ആണ്. എവിടെ എങ്കിലും എത്തണം എന്ന് ആഗ്രഹം കൊണ്ട് ആണ് home made കേക്ക് തുടങ്ങിയത്
Reena...... No words to say👍
Lots of luv❤️❤️❤️❤️❤️
😍
സഹോദരി ഈ വീഡിയോ ഞാൻ ഡൗലോഡ് ചെയ്തു വെക്കും തളർന്നു എന്ന് തോനുന്നുമ്പോൾ ഒന്ന് കാണാൻ വീണ്ടും എണീറ്റോടാൻ നിങ്ങൾ അനുഭവിച്ച കഥകൾ കേൾക്കാൻ വൗ ഗംഭീരം... phinix അവർഡ് അർഹത നിങ്ങൾക്കു രണ്ടു പേർക്കും തരണം... josh ടോക്ക്നും നന്ദി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്തും ബെസ്റ്റ് wishes...
Proud to be your student....☺️
ക്ഷമ ഉഉണ്ടല്ലോ. ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
Ee channel support cheyyumo please
വളരെ നന്ദി .ഈ ഒരു ജീവിതാനുഭവം ഭാരതത്തിലെ സ്ത്രീകൾ മാതൃകയാവട്ടെ ഈ വീഡിയോ കണ്ട എല്ലാവരും മനസ്സിൽ തട്ടി കരഞ്ഞു
Chechi, ആദ്യം കണ്ണ് niranchupoyi. ലാസ്റ്റ് സന്ദോഷമായി ചേച്ചിയുടെ vijayam. Atmadhairyam. ഒരിക്കലും patararut. God bless you.
Orupadu vishamangal sahichu jeevithavijayam kaivaricha ningal randuperkkum iniyum uyarangalithatte .Sahana midukkiyanu
Ur really a inspiration person maam.. Proud to be ur student
പറയാൻ വാക്കുകൾ ഇല്ല ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിപെടട്ടെ എന്ന് ആശംസിക്കുന്നു
Orupad motivate ആയി reena chechiyude vakukal
sahanechi...No words...because palappozhum joliyayi kanunna oral, samsarichirunna oral,ithrayum problems undayirunnu ennu ariyillayirunnu...god bless you..
Proud to be your student mam
Manas thurannathinu nanni dear. A true inspiration.. May you reach more and more success.. proud of you..❤😊
Well done...best wishes ✌️
Mam Super, ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ
Realy inspirational Story 👏👏Keep going 👍🏻
Very good Ethu Thudarnnu Pokattea Divam Anugrahikkattea Nagalk Ethryum Nalla Training Class Eduthu Thanna Reenas madathinu Oru Big Saloot Thank you mam 🙏🤲❤️🥰
ഞാനും എല്ലാത്തരം പ്രയാസങ്ങളും അനുഭവിച്ച ആളാണ് ഉമ്മാടെ മാനസികമായ അസുഖം അതിൽ നിന്ന് കരകയറി വന്നു കയറി വന്നു കരകയറി വന്നു എന്റെ ഫാദറിന് സുഖവും സന്തോഷവും എന്താണെന്ന് അറിഞ്ഞിട്ടില്ല ഞങ്ങൾ രണ്ടു പെൺമക്കളെ പൊന്നുപോലെ നോക്കുമായിരുന്നു ഉമ്മാടെ മാനസിക അവസ്ഥ കാരണം കൊണ്ട് ഉപ്പാ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു നാട്ടിലെ ജനങ്ങൾ നോക്ക് പരിഹസിക്കും ആയിരുന്നു അന്ന് ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട് നല്ലൊരു വീടില്ല ഒരു ഓലക്കുടിലിൽ ആയിരുന്നു മഴയും വെയിലും കൊണ്ട് ഉറങ്ങിയ ഓരോ പകലുകളും രാത്രികളും എനിക്ക് എന്തെങ്കിലും തിന്നാൻ ആഗ്രഹം വരുമ്പോൾ കല്ലും മണ്ണും തിന്നുമായിരുന്നു ഒരു മിട്ടായി തിന്നാൻ പോലും ഗതിയില്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു അതിൽനിന്നൊക്കെ മെച്ചപ്പെട്ട വന്നപ്പോഴേ എന്റെ ഉപ്പ മരണപ്പെട്ടു പോയി ഏഴുവർഷമായി ഉപ്പാന്റെ സുഹൃത്തുക്കളും മറ്റുള്ളവരും ഉണ്ടാക്കിത്തന്ന ആ വീട്ടിൽനിന്ന് സന്തോഷത്തോടെ കഴിയുന്നു ഇപ്പോൾ അത് അനുഭവിക്കാൻ എന്റെ ഉപ്പ ഇല്ല എന്നുള്ള വിഷമം എന്റെ ഉപ്പാ മരണപ്പെട്ടു പോയപ്പോൾ എന്തു ചെയ്യും എന്നറിയാതെ ഒരുപാട് വിഷമിച്ചു ആണുങ്ങളുടെ സഹായമില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് വിചാരിച്ചു പക്ഷേ അതിനേക്കാൾ നന്നായി ജീവിക്കാൻ ഇന്ന് കഴിയുന്നു ഞാനൊരു വലിയ ജ്വല്ലറിയിലെ സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നു ഒരുപാട് പ്രയാസങ്ങളും ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ച എങ്കിലും ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഞങ്ങൾ രണ്ടു പെൺകുട്ടികളെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് ഒരു വിഷമം മാത്രമേ ഉള്ളൂ അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നടക്കും അതിനിടയിൽ ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചു ഹോൾസെയിൽ ആയിട്ട് കേക്കിന് ഐറ്റംസ് വിളിക്കാൻ തുടങ്ങി പക്ഷേ അപ്പോഴത്തേക്കും കൊറോണ വന്നു അതും പോയി പക്ഷേ എന്നാലും ജീവിതത്തിൽ ഞാൻ തോക്കുകള് എന്നുള്ള കാര്യം ഞാൻ ഉറപ്പിച്ചു കഴിഞ്ഞ കാര്യമാണ് ഇന്നുവരെ ഒരു ഫാമിലിയുടെ മുന്നിലും കൈ നീട്ടിയിട്ടില്ല എന്റെ ഫാമിലി എല്ലാവർക്കും സ്വർണ്ണം ഉണ്ട് മാല വളകൾ അത് കാണുമ്പോൾ എനിക്ക് ഇടാൻ കൊതിയാവുന്നു പക്ഷേ അവർ തരൂല ഇന്ന് ഞാൻ എനിക്ക് ആവശ്യമായ സ്വർണ്ണങ്ങൾ ഞാൻ എന്റെ ശമ്പളത്തിൽ നിന്നും ഞാൻ വാങ്ങിച്ചു എന്റെ ഉമ്മാക്ക് വാങ്ങിച്ചു എന്റെ അനിയത്തിക്ക് വാങ്ങിച്ചു ഇന്ന് ഞാൻ ഇടാത്ത ഡ്രസ്സുകൾ ഇല്ല ഞാൻ കഴിക്കാത്ത ഭക്ഷണങ്ങൾ ഇല്ല ഇന്ന് ഞാൻ കിലോക്കണക്കിന്സ്വർണ്ണത്തിന്റെ ഇടയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് എല്ലാ ബന്ധുക്കൾക്കും ഭയങ്കര സ്നേഹമാണ് എനിക്കുറപ്പുണ്ട് ഞാൻ വിജയിക്കും എന്ന് പക്ഷേ കൊറോണ വന്നതുകൊണ്ട് ശമ്പളം വളരെ കുറവാണ് എന്നാലും ഞാൻ ജീവിക്കും എന്റെ കുടുംബത്തെ ഞാൻ നോക്കൂ ഞാൻ അങ്ങിനെ പൊരുതി ജീവിച്ചില്ലെങ്കിൽ ആൾക്കാർക്ക് ഞാനൊരു മോശക്കാരിയാവുമോ കാരണം മറ്റ് ജനങ്ങൾക്ക് ആരുമില്ല എന്നൊരു തോന്നൽ ഉണ്ടാവരുത് കല്യാണം കഴിയാത്ത പെൺകുട്ടി അല്ലേ ആര് വെറുതെ ഒന്നു നോക്കാം കിട്ടുമോ എന്നൊക്കെ പക്ഷേ എന്റെ ഉപ്പ മരണപ്പെട്ട അതിനുശേഷം എനിക്ക് ഭയങ്കര ധൈര്യം ആണ് എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കാൻ ഉള്ള ചങ്കൂറ്റം ഉണ്ട്
Ys ഒരു ദിവസം വരും നമ്മൾക്കു തളരാതെ നിൽക്കണം
ഞങ്ങളും ഇതു പോലെ ഒരു അവസ്ഥയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുനു... ദൈവം നമ്മളെ കൂടുതൽ strong ആകാനാകും കഷ്ടപ്പാടുകൾ നൽകുന്നത്..
God bless u & ur family
in sha allah 👍
God bless you
Good
Great effort dear 😍 may God bless👍
Very good positive energy boosting all the best
നല്ല അതിശയിപ്പിക്കുന്ന കഥ ഒരു സിനിമ കാണുന്ന ഫീലിങ്ങ്സ് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🥰🥰
പരിശ്രമിച്ചാൽ നേടാൻ പറ്റാതായി ഒന്നുമില്ല എന്ന് തെളിയിച്ചു .
സങ്കടം വന്നു 😓
Sathyam anu.. Kude daiva vishvaasavum venam..
പരിശ്രമിച്ചാൽ എന്തും നേടാം
ഇത് മുഴുവൻ കേട്ടു. ഈ ഒരു വേദന ഞങ്ങൾക്ക് ഇന്നും സ്വന്തം. വളരെ ഉയർന്ന സമ്പത്തിക സ്ഥിതിയിൽ ഉള്ള ഒരു കുടുംബം അതായിരുന്നു ഞങ്ങളുടേത്. ഏല്ലാരേയും സഹായിച്ചു സഹായിച്ചു ചതിയിൽ പെട്ട ഞങ്ങൾ 25. സെന്റ് സ്ഥലവും വീടും വിൽക്കേണ്ട സ്ഥിതിയിൽ എത്തി. വീണ്ടും ചതി പറ്റി. ഒരു ബ്രോക്കർ. ചതിയൻ. കൊടും ചതിയന്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമത്തിൽ ആണ് ഞങ്ങൾ. അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞാൽ തീരില്ല. ഈ ലോകം ചതി നിറഞ്ഞതാണ്. എല്ലാർക്കും നല്ലത് വരണം എന്ന പ്രാർഥനയോടെ. 🙋👍🌹🌹🙏
ഇത്രയേറെ പ്രതിസന്ധികൾ തരണം ചെയ്തു വിജയത്തിലെത്തിയ sahana യ്ക്ക് ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കാൻ ആത്മാർഥമായ പ്രാർത്ഥനകളും ആശംസകളും..... God bless you...
സാരമില്ലടാ ,പിടിച്ചു നിൽക്കാൻ ശക്തി തരണേ ഈശ്വരാ.....എന്ന് പ്രാർഥിക്കാം
ആ അപ്പൂപ്പൻ അന്ന് beachൽ വച്ചു പറഞ്ഞ വാക്കുകൾ കൂടി ഇവിടെ ഞങ്ങളോട് share ചെയ്യുമായിരുന്നു എങ്കിൽ ഞങ്ങൾകു० ആ വാക്കുകൾ ഒരു motivation ആയേനെ.
ഹായ്.. റീന.. നിങ്ങടെ ജീവിതകഥ കേട്ട് വിഷമിച്ചു .. പിന്നീട് ഒരുപാട് സന്തോഷിച്ചു.. ഇനിയും ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് പോകട്ടെ..Valsala, Sankaran kutty
ഇതൊക്കെ ആണ് അതിജീവനം
Very inspirational ! Congrats and I appreciate your hardwork !!
thanks to joshtalks for making us empowered
വേദനകളും വിഷമങ്ങളും ഇല്ലാത്ത മനുഷ്യരില്ല നമ്മൾ വിചാരിക്കും നമ്മളെ ഉള്ളൂ എന്ന് 27 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനം മൂലം മരിച്ചാൽ മതി എന്നുള്ള ചിന്ത മാത്രമായിരുന്നു എനിക്ക് എന്റെ മക്കളെ കുറിച്ചോർത്തു ഞാൻ ജീവിച്ചു ഇപ്പോഴും ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനത്തിന് ഒരു കുറവും ഇല്ല 35 ലക്ഷം ഞാൻ കട്ടു എന്നാണ് പുതിയ ആരോപണം എന്നിട്ടും ഞാൻ പിടിച്ചു നിൽക്കുന്നു മക്കൾക്ക് വേണ്ടി താങ്കളുടെ വിഷമങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി എല്ലാവിധ സപ്പോർട്ടും 👍
പിന്നെ എന്തിനാ അവരുടെ കാലിൽ നില്കുന്നു ഇറങ്ങി സ്വന്തം വീട്ടിൽ പോയി സ്വതത്ര മായി ജീവിക്
😰
@@ഞാൻഗന്ധർവ്വൻ-റ8ധ yes. Arum arudeyum adimakal alla. All we independent
@@thasni_mehz8640 all peoples hav freedom
Right equality
Right freedom
Gohead
1.കുട്ടികളെ എന്ത് വില കൊടുത്തും നല്ല വിദ്യാഭ്യാസം കൊടുക്കുക...
2.വിശാദം പിടിപെടാതെ നോക്കുക
3.കുട്ടികളോട് സങ്കടങ്ങൾ കുറ്റപെടുത്തലുകളും ഷെയർ ചെയ്യാതിരിക്കുക
Very good attempt.. God bless you dear for your succesful journey.. And all the very best👍👍😍😍
Kannu nirannuu..eniyum orupaadu uyarangalil ethattee👍🏽👍🏽👍🏽
നിങ്ങളുടെ ഈ സങ്കടങ്ങൾ കാണുമ്പോൾ ഉയർച്ചകൾ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത്
Congratulations for your determination and success. Thank you for sharing your story
God bless your family
Really proud of you dear. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Hats off to u dear.. My first cake teacher.. Never thought that ur smile holds a lot of tears from ur past.. Go on... Good luck to u both
പൈസ ഇല്ലേ ആരും കാണില്ല സത്യം ആണ് ലീന
Hats off my dearest sis koode snehikkunna alu koode undallo dear arellam veruthalum. Ellavarum veruthalum kayvidatha ishwaran nammude koode undallo dear so no worries namukku thangan pattathathu ishwaran tharukayilla adhava thannalum He know how to make you go through it dear God Bless. Love from here and Love from💕💕🌷CCOK 🌷💕💕💪🏼💪🏼
Truly motivated chechii..I'm proud to as one of your subscriber
Hats of Reena Chechi🥰👍
Great motivation.
Njn ivarude channel kanarundu.
God bless you.
എനിക്കും ഉണ്ട് യൂട്യൂബ് ചാനൽ .. but ഇവിടെയും എത്തിയിട്ടില്ല ഇതുവരെ 😊എങ്കിലും ചേച്ചിയെപ്പോലെ എന്നെങ്കിലും രക്ഷപ്പെടും എന്ന ഒരു വിശ്വാസത്തിൽ തന്നെ തളരാതെ മുന്നോട്ട് പോവുന്നുണ്ട് ..
എനിക്കും
Eniku.
എനിക്കും
എനിക്കും
Sathyam enikkum
Reena,God will give you succeed, your talk give us years.
വളരെ kashtapattu കേട്ടു തീർത്തു
ഒരു ഷോർട് സ്റ്റോറി ആക്കിയാൽ good
ഇനിയും ഉയരങ്ങളിൽ എത്തട്ടെ റീന ചേച്ചി 🎉🎉🎉
Proud of you👏👏👏👏
Really great mam......sankadam vannu ketapol....last orupad santhoshayi...now .ur the role model of my life.....very energetic talk ...😘😘
Really touched dear your story
Chechidey videos epozum kannarunde njan 👍 you are a strong Lady 😍
പിന്നെ നിങ്ങൾ കുറെ രക്ഷപ്പെട്ടത്. ഭർത്താവ് നിങ്ങളുടെ കൂടെ. ഉറച്ചുനിന്നുകൊണ്ട് മാത്രം. ഇല്ലെങ്കിൽ. രണ്ടു കുട്ടികൾ ഒക്കെ ആയി. ഭർത്താവ് നിങ്ങളെ വിട്ട് പോയെങ്കിൽ. ഭർത്താവ് ഒരു മദ്യപാനി ആയിരുന്നെങ്കിൽ. ഇന്ന് നിങ്ങൾ ജീവിക്കാൻ വേണ്ടി. സന്തോഷ് ശരീരം വരെ കാഴ്ചവച്ചത്. ഒരുപാട് ഫാമിലിയെ ജനങ്ങളെ കണ്ടിട്ടുണ്ട്. 👏👏👏👏
റീന ചേച്ചി ബിഗ് സല്യൂട്ട്. ഹാർട്ട് ടച്ചിങ്
njaanum varum Josh talks il. munnil prathisanthikal aanippol.okke marikadakkum njaaaannnnnnn.❤❤
സൂപ്പർ ജീവിതം.ദൈവം കൂടെ ഉണ്ട്.
Orupad uyarangalil iniyum ethatte
Very inspirational &motivational story.hats of you....
അഭിമാനിക്കുന്നു. ഞാൻ നിങ്ങളെ ഓർത്തു
റീനയും ചേട്ടനും ഞാൻ അറിയും വളരെ വളരെ സന്തോഷം തോന്നുന്നു ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
A big salute & God bless u moluuuuuuuuu 💓
Good Reena I loved your success full story. All the best
ദൈവം അനുഗ്രഹിക്കട്ടെ 😍😍
കേക്ക് മേക്കിങ്,,സെയിൽസ് നടത്തുന്നുണ്ടോ ഞാൻ ക്ലാസ്സ് കണ്ടിരുന്നു 👍👍
Really inspiration ...god bless youuu😍😍