Thankyou josh talks . First of all I want to say that my family has a reason why they gave me a life and don't misunderstand it.Please. ഈ ഒരു വീഡിയോ ഞൻ ചെയ്തതിന്റെ കാരണം ഞാൻ കടന്നുപോയ വഴിയിലൂടെ കടന്നുപോയ ഒരുപാട് ആളുകൾ ഉണ്ടാകാം. Never feel you are alone. You are going to achieve it so be thankful 😊 thankyou viewers . May you become the reason for smiles.
19 വയസ്സിൽ ഇത്രയും പക്വതയോടെ സംസാരിക്കാൻ സാധിക്കുമോ, really you are a spr woman.... im 22years old but എനിക്കു പോലും ഇങ്ങനെ ഒന്നും confident ആയിട്ട് സംസാരിക്കാൻ അറിയില്ല 🙏
മോൾടെ ഇപ്പഴത്തെ പപ്പ നല്ല മനുഷ്യൻ.... അമ്മക്ക് മുഴുവൻ ഉൾക്കൊള്ളാൻ കഴിഞിട്ടില്ല.... സാരമില്ല അവരെ കുറ്റപ്പെടുത്താൻ ആവില്ല.റോസ് മരിയ ക്ക് ഒരു കുടുംബജീവിതം ഉണ്ടാകുമ്പോൾ ഒരു അനാഥ കുട്ടിയെ ദത്ത് എടുത്തു വളർത്താൻ കഴിയട്ടെ..... അതിനുള്ള മനക്കരുത്ത് നേടുക .... അതിന് സാധിക്കട്ടെ
നീ ആരും അല്ലത്തിരിന്നുട്ടും നിന്നെ എടുത്ത് വളർത്തിയ അവർ തന്നെയാണ് നിന്റെ അച്ഛനും അമ്മയും സ്വന്തം അമ്മയും അച്ഛനും വിട്ട് പോയിട്ടും നിന്നെ ഇത്രയും വളർന്നു valutakiya അവർ തന്നെയാണ് വലിയവർ
വേദനകളിൽനിന്ന് പാഠം പഠിച്ച റോസ് മരിയ ഉയരങ്ങളിൽ എത്താൻ ദൈവം എന്നും കൂടെ ഉണ്ടാകും.. എപ്പോഴും ദൈ വത്തോടു നന്ദി യുള്ളവളായിരിക്കുക. എന്നൊന്നും പറയാനുള്ള യോഗ്യത എനിക്കില്ല... എങ്കിലും പറഞ്ഞുവെന്ന് മാത്രം.....
റോസ് ന്റെ പപ്പയും മമ്മിയും നല്ല മനസുള്ള വർ 3 കുട്ടികൾ ഉണ്ടായിട്ടും അവർ നല്ല രീതിയിൽ നോക്കിയില്ലേ മോൾ ഭാഗ്യം ഉള്ള കുട്ടിയാണ് ഇനിയും ഉയരങ്ങളിൽ എത്തും God bless you🥰❤️❤️❤️
19 വർഷത്തെ ജീവിത...... ജീവിതാനുഭവം വളരെ മനോഹരമായി അവതരിപ്പിച് മറ്റുള്ളവർക്ക് ജീവിത വിജയം നേടുന്നതിന് പ്രേരണ നൽകുന്ന talk. ഭാവിയിലെ ജീവിതത്തിൽ എല്ലാവിധ വിജയം നേടിയെടുക്കുവാൻ സാധിക്കട്ടെ.
പ്രിയ സഹോദരി, ജീവിതത്തിലെ വേദനയിലൂടെ കടന്നുപോകുന്ന കുറേപ്പേർക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടി തന്നെയാണ് താങ്കളെ ദൈവം ബാക്കി തന്നത്., ഈ ജന്മം കർമ്മ സഫലമാകു. എന്റെ മാതാപിതാക്കൾക്കു ജനിക്കാതെ പോയ, എന്റെ പ്രിയ സഹോദരിക്ക് ഒരായിരം സ്നേഹപൂക്കൾ
നിന്നെ നീയാക്കി മാറ്റിയ വ്യക്തികൾക്കും സാഹചര്യങ്ങൾക്കും big സല്യൂട്ട്.. 26 വയസുള്ള എനിക്ക് നിന്നെ പോലെ സംസാരിക്കാൻ ഒരിക്കലും കഴിയും എന്നു തോന്നുന്നില്ല.. ഗോഡ് ബ്ലെസ് you dear..
സമൂഹത്തിനു വേണ്ടി നല്ല കാര്യം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല proffession ആണ് teaching. ഇത്രയും തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഇത്രയും ചെറുപ്രായത്തിൽ ഇത്രയും പക്വതയോടെ സംസാരിക്കാൻ കഴിവുള്ള മോൾ ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ജോലി.ടീച്ചർ ഒരു അമ്മ കൂടിയാണ്.ഒരുപാടു മക്കളുടെ അമ്മ.മോൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ.ഞാനും ഒരു ടീച്ചർ ആണ്.മോളെ ഞങ്ങളുടെ സ്കൂളിലും ഒരു motivational ക്ലാസ്സിനു കൊണ്ടുവരണം എന്നു ആഗ്രഹിക്കുന്നു.മോൾക് നല്ലത് വരും.അമ്മയുടെ സ്ഥാനത്ത് നിന്നും മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു
ക്ലാസ്സിൽ ഇരിക്കുന്ന feel. Super നമ്മുക്ക് തന്നെ ഒരു confidence തോനുന്നു. അനുഭവകളാണ് നമ്മെയെല്ലാം വളർത്തുന്നത് ജീവിക്കാൻ സഹായിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരണപെട്ടു. ആരുണ്ടായാലും സ്വന്തമല്ലാനൊരു തോന്നൽ മരണം വരെ യുള്ള ഓർമ്മകൾ ആണ്. എങ്കിലും ഇന്ന് അടുപോലെ മാതാപിതാക്കളെ കിട്ടി സന്ധോഷിക്കുന്നു😃
നിങ്ങളെ പോലുള്ള നല്ല ചിന്തയും സ്നേഹവും നിറഞ്ഞ മനസും ഇന്നത്തെ കാല കട്ടത്തിൽ ആവശ്യമുള്ള വളരെ കൃത്യമായ ആ5 മെസ്സേജും എല്ലാവരെയു വളരെ അധികം ചിന്തിപ്പിക്കും നിങ്ങളെ പോലുള്ള ആളുകളെയാണ് നാടിന് ആവശ്യം എൻ്റെ മുത്ത് മോൾക്ക് എല്ലാ വിധ ഉയരങ്ങളിലേക്കും ഉയരുവാണുള്ള അഭിവാധ്യങ്ങൾ നേരുന്നു
ഈ ഒരു സമയത്ത് വ്യക്തിപരമായി വളരെയധികം സഹായിച്ചു ഈ വീഡിയോ...19 വയസ്സുള്ള ഒരാളിൽ നിന്നും കുറേ കാര്യങ്ങൾ 25 മിനിറ്റിൽ മനസ്സിലാക്കാൻ സാധിച്ചു. ജീവിതത്തെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടി, മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരു പക്ഷേ നമ്മുക്ക് കഴിഞ്ഞേക്കും പക്ഷെ motivate ചെയ്യാൻ എല്ലാവർക്കും കഴിയില്ല അതും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും. wish you all the very best in your life💐 You are truly an inspiration 💪 may God bless you always. 👑
ഇതുപോലെ ഉള്ള ആൾക്കാർ കുടെ ഉണ്ടകിൽ ഒരിക്കലും ഒരു തോൽവി ഉണ്ടാകില്ല....19 വയസിൽ ഇത്രയും പക്വത കിട്ടിയത് 7 വയസ്സ് ആയപ്പോൾ അറിഞ്ഞു അവളുടെ അമ്മയും അച്ഛനും അവളെ സ്വന്തം മകളെ പോലെ വളർത്തുന്ന അവർ അവളുടെ സ്വന്തം അല്ല എന്ന്... അതാണ് അവളെ ഇത്രയും പക്വത ഉള്ള കുട്ടി ആക്കിയത് God bless you.... സ്വന്തം അമ്മയും അച്ഛനും വന്നാലും ഇവർ തന്നെ ayerikum അവളുടെ എല്ലാം....
എനിക്ക് പറയാൻ വാക്കുകൾ ഇല്ല.. എന്നും നല്ലദ് വരട്ടെ..എല്ലാവരും അറിയപ്പെടുന്ന ഒരാളവും.. സ്വന്തം അനുഭവത്തിൽ നിന്നും ആർജി ച്ചെടുത്ത കരുത്തു ണ്ട ല്ലോ.. അതു നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.. പലർക്കും ഈ ജീവിതം പ്രചോദനം ആണ്
Mole God's almighty be with you wherever you go ..I will be praying for you as everyday I pray fir all adopted children..,I am a mother of two adopted girls of 14 and 8 years old..I was in mixed emotions when hearing your talk... I used to tell them that when other children came from mother'swomb you came a little more higher place,that is from my heart ❤️..എൻ്റെ മക്കൾ മുതിർന്നവരായി വളരുമ്പോൾ ഞാനെന്ന അമ്മയെ എങ്ങനെയായിരിക്കും കാണുക എന്ന് ചിന്ത എന്നിൽ വന്നു.. അത്രയും ആഗ്രഹത്തോടെ, അത്രയേറെ സ്നേഹത്തോടെയാണ് ഞാനെൻ്റെ രണ്ടു മക്കളെ സ്വീകരിച്ചത്..I protected them as a fierce mother lioness ,whenever some people hesitated and questioned their genitical behaviour and all... ഒരിക്കലും സ്വന്തം അമ്മയല്ല എന്ന തോന്നൽ ഒരു വാക്കിൽ നിന്ന് പോലും ഉണ്ടാകാത്ത വിധംas parents both of us keeping the vigil ..Now as a good family our life is going on smoothly.. അമ്മയെന്ന നിലയിൽ ഞാൻ ആശങ്കപ്പെടുന്ന ഏക സങ്കടമെന്നത് മക്കളാൽ മനസിലാക്കപ്പെടാത്ത അമ്മയായി മാറുമോ എന്നതാണ്.. കാരണം മക്കൾ അമ്മമാരെ യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് അവരും അമ്മയായി മക്കളെ വളർത്തുമ്പോൾ മാത്രമാണ്..so never degrade your mother whether biological or adoptee mother...she might have many reasons while leaving you..I used to tell my children this when very rarely ask for their own mother.. If God be with you who can be against you..so keep hope and do good to all.. ഓരോ ജന്മങ്ങൾക്കും ഒരോ നിയോഗമുണ്ട് ഭൂമിയിൽ..And that the Creator only knows it...Let Him be your one and only അളവ് കോൽ in this world.. God bless you ❤️❤️
Can see an aspirant social worker in you Rose❤You may lit many lives ahead in future.There is no better way of learning than learning from our own experiences and you gt it✨
I don't have insta dear തീർച്ചയായും മോൾ നന്നായി വരും. Exm ന് പടിക്കുന്നുണ്ടോ L. P. S. A ഞാനും ttc, b. Ed, ആണ്. നന്നായി പഠിച്ചു സർക്കാർ ജോലി വാങ്ങുവാൻ കഴിയട്ടെ.
എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. എനിക്കും ഒരു പാട് problems ഉണ്ടായിരുന്നു. എന്ത് problems ഉണ്ടായാലും എന്റെ husband കൂടെ ഉണ്ടാവും. അതാണ് എന്റെ ആശ്വാസം. എന്നാലും ഞാൻ വിജയിച്ചു കാണിച്ചു...... വിവാഹം കഴിഞ്ഞു 8 വർഷം കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കാൻ പോയി....... ഇപ്പോൾ ഞാൻ ഒരു ടീച്ചർ anu. നമ്മൾ ആരുടെ മുന്നിലും തോറ്റു കൊടുക്കരുത് 💪💪
ഞങ്ങളെ വീടിന്റെ അടുത്ത് 4മക്കൾ ഉണ്ട് അതിൽ ചെറിയത്തിന് 5 മാസം മൂത്തമോൾ 10 വയസ് മാത്രം അച്ഛനും അമ്മയും പ്രശ്നം ഉണ്ടാക്കി അമ്മമക്കളെ ഇട്ടിട്ടു പോയി 5ദിവസം കഴിഞ്ഞു അവർക്ക് വീടില്ല വാടകവീട്ടിൽ ആയിരുന്നു താമസിച്ചത് ചെറിയമക്കൾ ഞങ്ങൾക്കൊക്കെ വല്ലാതവിഷമം ഉണ്ട് എന്നാലും ആ മക്കളെ 14ഒക്ടോബർ ചൈൽഡ് ലൈനിൽ കൊണ്ടുപോയി അവർക്ക് നല്ലതുവരാൻ നമുക്കും പ്രാർത്ഥിക്കാം
Rose Maria ചേച്ചി thank you very much....😊😊😊last തെ ഉപതേശം തന്നതിന് നന്ദി...ഞാൻ കുട്ടിക്കാലത്ത് ഒരുപാട് എന്നെത്തന്നെ പഴിച്ചിരുന്നു...എൻറെ parent's ചെറിയ ചെറിയ കുസൃതികൾ കാട്ടുബോൾ എന്നെ പറയാറുണ്ട് അപ്പോ ഞാൻ എന്നെ സ്വയം പഴിച്ചിരുന്നു എന്നെ ആർക്കും വേണ്ട ഞാൻ ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു...😢😢😢ഇപ്പോൾ എനിക്ക് ഒരു ആൻമവിശ്വാസം തോന്നുന്നു...ഈ ജീവിതം കൊണ്ട് മറ്റുള്ളവർക്കു സഹായം ചെയ്യ്തു കൊടുക്കണം...☺☺☺
I can't understand why they adopted her ?Why they didn't give a happy childhood ? So sorry to hear your childhood story . You are smart and talatented .May God bless you and you will have bright and happy future .Many people will pray for you .
My advice: Do not stop your further studies. From your words I can see, you are someone with immense potential to scale great heights. And you have a dad who is standing behind.
ഒരുപാട് നന്മയുള്ള ഒരു മനസുണ്ട് മോൾക്ക്. മോളുടെ ഈ വാക്കുകളിൽ എനിക്ക് ഏറെ പഠിക്കാനുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. Thank u molu 😍😍
Moluday father & mother kaililayirunnankil mole e stage varumayirunnilla athukondanu God molkku other route divert cheaith life aviday ayi nalla stage. Koanduvannu abarudsy snaham kittiyalloa, your life kashtem theernnu kazhiju, you are the grate eyughathhill apoorvankalill apoorvam. Mole. Life thannay spoile ahyirunnu. God grace ninnay valarthhiya ahver thannay kan kanda daievam. SARVAMSNGALAMBAVANTHU.
Hi Rose ,Be strong and face thelife , dont look back . if you want a mums love I am always there.When ever I come down to kerala we can meet. love your strength.
CONGRATULATIONS my dear Rose. I am really happy and excited to see and hear from you all about your life experience. You must become an inspiration for the youth. Continue to share your thoughts now and then which will help many young people. I will pray for you that you will continue to be a courageous woman in the society. May the Holy spirit lead and guide you all through your life .All the best.
Enne pole jeevithathi confidence illatha vekthikku thikachum inspiration anu ee vaakkukal.iniyum uyarangalil ethetteyennu ashamsikkunnu.god bless you dear
ചേച്ചിയോട് ഒരായിരം നന്ദി. ചേച്ചിയുടെ വാക്ക് എല്ലാമുള്ള എന്നെ ഒരുപാട് ദുഖിതനാക്കി 🙏🙏ഒരുപാട് പുറകയിലോട്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.ചേച്ചിയുടെ ഇനിയും ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പോരായ്മകളും കേൾക്കാൻ കാത്തിരിപ്പോടെ......
Its my mother's UA-cam account.And i was quite shocked after watching this video,coz i know rose chechi,bt engane oru past i can't believe,Karanam epol kannumbolum there was a smile in her face.epozhum positive vibe ann chechinod samsarikkumbol.Anyway u r great chechi😍😍
Great Mole, may Jesus be with you and empower you. Your words are great. Mother Mary is your Mother if you can always do Our Father and HailMary. May Jesus fill your life with happiness. Life with Mother Mary is very smooth. May you be an inspiration for many young and adults.Every human life (soul)has the value of Jesus Crucifixion.🙏🙏
God bless you dear sister . You are never an orphan. But you have a great family before you. Who supports you. Though not knowing who you really are. You are a positive person. So think of success in every step. Though you may fail at times. But never give up. God has chosen you to give to this great family an example.. With your hard work you will win. G has blessed you.
Rose miss i am Ann Mariya Raichal you was my teacher of 8th standard and i don't know that there was a story behind you . And now i am proud to say that you was my teacher. God bless you rose chechi.
Very inspiring talk. മുഴുവ൯ കേട്ട് ഇരുന്നു പോയി. your talk will surely inspire a lot who are struggling in their life. may u reach great heights in life 👍
റോസ്.... ഈ ടോക്ക് കേട്ട എല്ലാവരുടെയും മനസ്സിൽ താനുണ്ടാവും. കരുത്തോടെ മുന്നേറു... എല്ലാ നന്മകളും ഉണ്ടാവട്ടെ... പ്രാർത്ഥനകൾ 😊😊😍😘😘ഒന്നു കൂടി അഭിമാനത്തോടെ പറയട്ടെ, ഞാനും ഒരധ്യാപികയാണ് ട്ടോ 😊😊💖
മൂന്നു പെണ്മക്കൾ ഉണ്ടായിട്ടും വേറെ ഒരു പെൺകുട്ടിയെ കൂടി വളർത്തിയ ആ അച്ഛനും അമ്മയും തന്നെയാണ് വലിയ manassullaavar
അധാര്‍മ്മികമായി നേടുന്നതോന്നും ആവശ്യത്തിനു ഉപകരിക്കില്ല..കര്‍ണ്ണന്റെ ഈ കഥയിലൂടെ അത് മനസ്സിലാക്കാം ua-cam.com/video/zU_QjaMsnSY/v-deo.html
Orikkalum alla becz angane aanel avasanam vare athu kondu nadakanamayirunnu,allel enthinu paranju,njanum neeyum aayittulla ella bhandhavum avasanichu ennu
Enikum oru channel und ennem koodi onnu support cheyyavo
😢@@anjalikrishna8345
ഇത്രയും ഒക്കെ അനുഭവിച്ചിട്ടും ഒരാളെ യും കുറ്റപ്പെടുത്താത്ത നല്ലൊരു മനസ്സിന്റെ ഉടമ ഈ മോൾക്ക് എന്നും നല്ലത് വരട്ടെ
ജീവിതത്തിൽ ഒന്നും നേടാൻ പറ്റില്ല എന്നാലോചിച്ച് വിഷമിച്ചിരിക്കുന്നവർക്ക് ഒരു വലിയ മോട്ടിവേഷൻ ആണ് josh talks😍
Crct
പ്രണയത്തെ കുറിച് പറഞ് പ്രിയ വാരിയർ ua-cam.com/video/uYtmY6479fo/v-deo.html h
Really😊one day may you come in it
Sreeshna enta channel koodi onnu nokkuvo ishtayenkil onnu support cheyyo plzz🙏🙏🙏
@@tesazzworldbydivya772 sure
Thankyou josh talks . First of all I want to say that my family has a reason why they gave me a life and don't misunderstand it.Please. ഈ ഒരു വീഡിയോ ഞൻ ചെയ്തതിന്റെ കാരണം ഞാൻ കടന്നുപോയ വഴിയിലൂടെ കടന്നുപോയ ഒരുപാട് ആളുകൾ ഉണ്ടാകാം. Never feel you are alone. You are going to achieve it so be thankful 😊 thankyou viewers . May you become the reason for smiles.
Inspiring story 😍😍😍
This inspires a lot! 🔥
👌🌼
All the best dear. 🌹👍
@@lotusrose-uv9zj et_e_-##_tttdtdy=_==÷_==_==_==____=_=__=__@=_=________=__=___====_2
ഇപ്പോ നിന്നെ ലക്ഷക്കണിക്കിന് ആളുകൾ അറിഞ്ഞു.... അന്ന് മരിച്ചിരുന്നേൽ ആരും അറിയുമായിരുന്നില്ല !!!!
നിന്റെ ആ കൂട്ടുകാരി ആണ് റിയൽ HERO.. ♥️♥️♥️
19 വയസ്സിൽ ഇത്രയും പക്വതയോടെ സംസാരിക്കാൻ സാധിക്കുമോ, really you are a spr woman.... im 22years old but എനിക്കു പോലും ഇങ്ങനെ ഒന്നും confident ആയിട്ട് സംസാരിക്കാൻ അറിയില്ല 🙏
Thankyou somuch.....😍you may contact me in insta😊
@@rosemaria980 insta id parayu
@@babymamma8528 rosemaria_joseph
27
Enik 28...but....
*ജീവിതത്തിൽ ഒരിക്കലെങ്കിലും മരണത്തെ കുറിച് ചിന്തിച്ചവർ അതിനുശീഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ ജീവിതത്തെ ജയിക്കാൻ കെല്പുള്ളവരാണ്*
Crct ente anubhavam
Correct
Thanku😍😊
Yes . suicide is not a remedy.
ഈ ഭൂമി അതിജീവിക്കു൬വ൪ക് ഉളതാണ്
ഈ മോളെ സംസാരം മുഴുവൻ കേട്ടവർ like അടി
👍💐
Mole God Bless you
അനുഭവ സമ്പത്ത് ഉള്ള ഒരാൾക്കെ നല്ലൊരു മോട്ടിവേഷനൽ ട്രൈനെർ ആകാൻ കഴിയു 👍👍👍
👍
True
😊 god bless
Crrct
👍👍👍
ദുഷ്ട മനുഷ്യ മൃഗങ്ങൾക് വിട്ടുകൊടുക്കാതെ എടുത്തു വളർത്തിയ വർക്ക്👍👍👍👍
ഈ ടീച്ചറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികൾ ഭാഗ്യം ചെയ്തവർ 😍
I am her student chechi.... I am proud of my rose miss.....
@@nandanusytjibu4660 Which place ? Can I have her contact number ,please ?
True!
A schoolil anu padikunathu
Mam i am your student
*ഇങ്ങനെ ഒക്കെ ഉള്ളവർ ആണ് ജോഷ്ടോകിൽ വരേണ്ടത് 😍❣️❣️അതിജീവനം ഇതൊക്ക ആണ് 🙏🙏ഗ്രേറ്റ് സിസ്👏👏*
Sheriya😌
Thankyou somuch .
@@rosemaria980 Rose 3 makkal undayittum avar enthina veroru babyne adopt cheythe?
@@zurabee2910 when they adopted they did not have 3 kids
You are great dear Rose maria Hats off you .God bless you.
മോൾടെ ഇപ്പഴത്തെ പപ്പ നല്ല മനുഷ്യൻ.... അമ്മക്ക് മുഴുവൻ ഉൾക്കൊള്ളാൻ കഴിഞിട്ടില്ല.... സാരമില്ല അവരെ കുറ്റപ്പെടുത്താൻ ആവില്ല.റോസ് മരിയ ക്ക് ഒരു കുടുംബജീവിതം ഉണ്ടാകുമ്പോൾ ഒരു അനാഥ കുട്ടിയെ ദത്ത് എടുത്തു വളർത്താൻ കഴിയട്ടെ..... അതിനുള്ള മനക്കരുത്ത് നേടുക .... അതിന് സാധിക്കട്ടെ
അധാര്‍മ്മികമായി നേടുന്നതോന്നും ആവശ്യത്തിനു ഉപകരിക്കില്ല..കര്‍ണ്ണന്റെ ഈ കഥയിലൂടെ അത് മനസ്സിലാക്കാം ua-cam.com/video/zU_QjaMsnSY/v-deo.html
നീ ആരും അല്ലത്തിരിന്നുട്ടും നിന്നെ എടുത്ത് വളർത്തിയ അവർ തന്നെയാണ് നിന്റെ അച്ഛനും അമ്മയും
സ്വന്തം അമ്മയും അച്ഛനും വിട്ട് പോയിട്ടും നിന്നെ ഇത്രയും വളർന്നു valutakiya അവർ തന്നെയാണ് വലിയവർ
👌👌👌
👌👌👌
അതെ.....
അവർ ആണ് വലിയവർ
വേറെ കുട്ടികളുണ്ടായിട്ടു० നിന്നെ വളർത്തിയ അവരോട് മതിപ്പ് തോന്നുന്നു.
U r right
വേദനകളിൽനിന്ന് പാഠം പഠിച്ച റോസ് മരിയ ഉയരങ്ങളിൽ എത്താൻ ദൈവം എന്നും കൂടെ ഉണ്ടാകും.. എപ്പോഴും ദൈ വത്തോടു നന്ദി യുള്ളവളായിരിക്കുക. എന്നൊന്നും പറയാനുള്ള യോഗ്യത എനിക്കില്ല... എങ്കിലും പറഞ്ഞുവെന്ന് മാത്രം.....
റോസ് ന്റെ പപ്പയും മമ്മിയും നല്ല മനസുള്ള വർ 3 കുട്ടികൾ ഉണ്ടായിട്ടും അവർ നല്ല രീതിയിൽ നോക്കിയില്ലേ മോൾ ഭാഗ്യം ഉള്ള കുട്ടിയാണ് ഇനിയും ഉയരങ്ങളിൽ എത്തും God bless you🥰❤️❤️❤️
yes.avarkk oru kutti hndayitt aan uvare edutteth kunjungal ellathe eduttittum pregnent aavumbhizhekkum upekshikkunnaver und ennittum ithravare nokkiyille mole ni avarood ennum kadappettirikkunnu
19 വർഷത്തെ ജീവിത...... ജീവിതാനുഭവം വളരെ മനോഹരമായി അവതരിപ്പിച് മറ്റുള്ളവർക്ക് ജീവിത വിജയം നേടുന്നതിന് പ്രേരണ നൽകുന്ന talk. ഭാവിയിലെ ജീവിതത്തിൽ എല്ലാവിധ വിജയം നേടിയെടുക്കുവാൻ സാധിക്കട്ടെ.
Thanku
@@rosemaria980 very good speaking
19 വയസ്സിൽ വളരെ പക്വതയോടെ സംസാരിക്കുന്നു. God bless you. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
പ്രിയ സഹോദരി, ജീവിതത്തിലെ വേദനയിലൂടെ കടന്നുപോകുന്ന കുറേപ്പേർക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടി തന്നെയാണ് താങ്കളെ ദൈവം ബാക്കി തന്നത്., ഈ ജന്മം കർമ്മ സഫലമാകു. എന്റെ മാതാപിതാക്കൾക്കു ജനിക്കാതെ പോയ, എന്റെ പ്രിയ സഹോദരിക്ക് ഒരായിരം സ്നേഹപൂക്കൾ
മോളെ നീ നല്ല കുട്ടിയാണ് കുട്ടികൾക്ക് കൊട്ത്ത നല്ല ഒരു മെസ്സേജ് ദൈവം മോളെ അനുഗ്രഹിക്കട്ടെ
ua-cam.com/video/eMrhDlTDO_U/v-deo.html
@@sanhaworld1646 l
P lol
No no
No no no
നിങ്ങളെ ഇന്ന് ഈ നിലയിൽ വളർത്തി വലുതാക്കിയ രക്ഷിതാക്കൾക്കാണ് ഏറ്റവുംവലിയ അഭിനന്ദനങൾ
നിന്നെ നീയാക്കി മാറ്റിയ വ്യക്തികൾക്കും സാഹചര്യങ്ങൾക്കും big സല്യൂട്ട്.. 26 വയസുള്ള എനിക്ക് നിന്നെ പോലെ സംസാരിക്കാൻ ഒരിക്കലും കഴിയും എന്നു തോന്നുന്നില്ല.. ഗോഡ് ബ്ലെസ് you dear..
സമൂഹത്തിനു വേണ്ടി നല്ല കാര്യം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല proffession ആണ് teaching. ഇത്രയും തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഇത്രയും ചെറുപ്രായത്തിൽ ഇത്രയും പക്വതയോടെ സംസാരിക്കാൻ കഴിവുള്ള മോൾ ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ജോലി.ടീച്ചർ ഒരു അമ്മ കൂടിയാണ്.ഒരുപാടു മക്കളുടെ അമ്മ.മോൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ.ഞാനും ഒരു ടീച്ചർ ആണ്.മോളെ ഞങ്ങളുടെ സ്കൂളിലും ഒരു motivational ക്ലാസ്സിനു കൊണ്ടുവരണം എന്നു ആഗ്രഹിക്കുന്നു.മോൾക് നല്ലത് വരും.അമ്മയുടെ സ്ഥാനത്ത് നിന്നും മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു
Thank you somuch
Mole amakum achanum chilapol ariyumayirikum molude parentsne
Nallad varatte
ക്ലാസ്സിൽ ഇരിക്കുന്ന feel. Super നമ്മുക്ക് തന്നെ ഒരു confidence തോനുന്നു. അനുഭവകളാണ് നമ്മെയെല്ലാം വളർത്തുന്നത് ജീവിക്കാൻ സഹായിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരണപെട്ടു. ആരുണ്ടായാലും സ്വന്തമല്ലാനൊരു തോന്നൽ മരണം വരെ യുള്ള ഓർമ്മകൾ ആണ്. എങ്കിലും ഇന്ന് അടുപോലെ മാതാപിതാക്കളെ കിട്ടി സന്ധോഷിക്കുന്നു😃
മോളെ ........... എത്ര നന്നായി ചിന്തിക്കുന്നു മോളെ ..... ബഹുമാനം തോന്നുന്നു.ഇത് ഒരു പാഠം പുസതകം പോലെ ....,,❤️❤️
ഉമ്മയുടെ പ്രാർത്ഥനയിൽ എന്നും ഇണ്ടായൽ മതി
Super nallatu varade
@@rosemaria980 എന്നും പ്രാർത്ഥിക്കും മോളേ..
മോളുടെ വാക്കുകൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചു...👍all the best
@@rosemaria980 എന്നും പ്രാർത്ഥനയിൽ ഉണ്ടാവും sis. കേട്ടപ്പോൾ സങ്കടവും അത് പോലെ സന്തോഷവും തോന്നി.
Eduthuvalarthiyathanu
Emotional abuse.. It's hard.. She has taken every negative things as inspiration to survive... God bless mole.. 💗
A 19 year old child overwrites a 100 years of life experience. I salute you my child.
നിങ്ങളെ പോലുള്ള നല്ല ചിന്തയും സ്നേഹവും നിറഞ്ഞ മനസും ഇന്നത്തെ കാല കട്ടത്തിൽ ആവശ്യമുള്ള വളരെ കൃത്യമായ ആ5 മെസ്സേജും എല്ലാവരെയു വളരെ അധികം ചിന്തിപ്പിക്കും നിങ്ങളെ പോലുള്ള ആളുകളെയാണ് നാടിന് ആവശ്യം എൻ്റെ മുത്ത് മോൾക്ക് എല്ലാ വിധ ഉയരങ്ങളിലേക്കും ഉയരുവാണുള്ള അഭിവാധ്യങ്ങൾ നേരുന്നു
ഈ ഒരു സമയത്ത് വ്യക്തിപരമായി വളരെയധികം സഹായിച്ചു ഈ വീഡിയോ...19 വയസ്സുള്ള ഒരാളിൽ നിന്നും കുറേ കാര്യങ്ങൾ 25 മിനിറ്റിൽ മനസ്സിലാക്കാൻ സാധിച്ചു. ജീവിതത്തെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടി, മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരു പക്ഷേ നമ്മുക്ക് കഴിഞ്ഞേക്കും പക്ഷെ motivate ചെയ്യാൻ എല്ലാവർക്കും കഴിയില്ല അതും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും. wish you all the very best in your life💐 You are truly an inspiration 💪 may God bless you always. 👑
ഒരിക്കലും മറക്കില്ല ഈ വാക്കുകൾ
1111111111111111111111111
@@rosemaria980 chechi.... appol 3 sisters chechi ye ishtappedunnillarunno
മരണം ഒന്നിനും പരിഹാരം അല്ല. പ്രതിസന്ധി ജീവിതത്തിന്റെ ഭാഗമാണ്. Thank you share this video. God Bless you Ms. Rose
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ദൈവം എന്നും എപ്പോഴും മോളുടെ കൂടെ ഉണ്ടാവും
ഇതുപോലെ ഉള്ള ആൾക്കാർ കുടെ ഉണ്ടകിൽ ഒരിക്കലും ഒരു തോൽവി ഉണ്ടാകില്ല....19 വയസിൽ ഇത്രയും പക്വത കിട്ടിയത് 7 വയസ്സ് ആയപ്പോൾ അറിഞ്ഞു അവളുടെ അമ്മയും അച്ഛനും അവളെ സ്വന്തം മകളെ പോലെ വളർത്തുന്ന അവർ അവളുടെ സ്വന്തം അല്ല എന്ന്... അതാണ് അവളെ ഇത്രയും പക്വത ഉള്ള കുട്ടി ആക്കിയത് God bless you.... സ്വന്തം അമ്മയും അച്ഛനും വന്നാലും ഇവർ തന്നെ ayerikum അവളുടെ എല്ലാം....
ദൈവത്തിന് കൂടുതൽ ഇഷ്ടം ഉള്ളവരെ കുറെ കഷ്ടപെടുത്തും എന്ന് വിചാരിച്ചു ജീവിക്കുന്നു 😭😭
അല്ലാഹു നിങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരട്ടെ
എനിക്ക് പറയാൻ വാക്കുകൾ ഇല്ല.. എന്നും നല്ലദ് വരട്ടെ..എല്ലാവരും അറിയപ്പെടുന്ന ഒരാളവും.. സ്വന്തം അനുഭവത്തിൽ നിന്നും ആർജി ച്ചെടുത്ത കരുത്തു ണ്ട ല്ലോ.. അതു നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.. പലർക്കും ഈ ജീവിതം പ്രചോദനം ആണ്
Successful woman. Proud of u....
Mole God's almighty be with you wherever you go ..I will be praying for you as everyday I pray fir all adopted children..,I am a mother of two adopted girls of 14 and 8 years old..I was in mixed emotions when hearing your talk... I used to tell them that when other children came from mother'swomb you came a little more higher place,that is from my heart ❤️..എൻ്റെ മക്കൾ മുതിർന്നവരായി വളരുമ്പോൾ ഞാനെന്ന അമ്മയെ എങ്ങനെയായിരിക്കും കാണുക എന്ന് ചിന്ത എന്നിൽ വന്നു.. അത്രയും ആഗ്രഹത്തോടെ, അത്രയേറെ സ്നേഹത്തോടെയാണ് ഞാനെൻ്റെ രണ്ടു മക്കളെ സ്വീകരിച്ചത്..I protected them as a fierce mother lioness ,whenever some people hesitated and questioned their genitical behaviour and all... ഒരിക്കലും സ്വന്തം അമ്മയല്ല എന്ന തോന്നൽ ഒരു വാക്കിൽ നിന്ന് പോലും ഉണ്ടാകാത്ത വിധംas parents both of us keeping the vigil ..Now as a good family our life is going on smoothly..
അമ്മയെന്ന നിലയിൽ ഞാൻ ആശങ്കപ്പെടുന്ന ഏക സങ്കടമെന്നത് മക്കളാൽ മനസിലാക്കപ്പെടാത്ത അമ്മയായി മാറുമോ എന്നതാണ്.. കാരണം മക്കൾ അമ്മമാരെ യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് അവരും അമ്മയായി മക്കളെ വളർത്തുമ്പോൾ മാത്രമാണ്..so never degrade your mother whether biological or adoptee mother...she might have many reasons while leaving you..I used to tell my children this when very rarely ask for their own mother..
If God be with you who can be against you..so keep hope and do good to all..
ഓരോ ജന്മങ്ങൾക്കും ഒരോ നിയോഗമുണ്ട് ഭൂമിയിൽ..And that the Creator only knows it...Let Him be your one and only അളവ് കോൽ in this world..
God bless you ❤️❤️
Thank you Aunty
Can see an aspirant social worker in you Rose❤You may lit many lives ahead in future.There is no better way of learning than learning from our own experiences and you gt it✨
പിടിച്ചിരുത്തി കളഞ്ഞല്ലോ മിടുക്കികുട്ടി.
Thankyou somuch.....😍you may contact me in insta😊 ഒരിക്കലും മറക്കില്ല ഈ വാക്കുകൾ
I don't have insta dear
തീർച്ചയായും മോൾ നന്നായി വരും. Exm ന് പടിക്കുന്നുണ്ടോ L. P. S. A ഞാനും ttc, b. Ed, ആണ്. നന്നായി പഠിച്ചു സർക്കാർ ജോലി വാങ്ങുവാൻ കഴിയട്ടെ.
@@rosemaria980 ❤️ എല്ലാവർക്കും ഉള്ള മറുപടിയുമായി ഒത്തിരി ഉയരങ്ങളിൽ എത്തണം ഇനിയുള്ള ജീവിതത്തിലും തെറ്റായ തീരുമാനങ്ങൾ എടുക്കരുത്❤️
@@rosemaria980 edaa..nmbr tharan pattuoo
സത്യം... അറിയാതെ ഇരുന്നു poye.. ഈ കുട്ടിയെ പറ്റി അഭിമാനം തോന്നുന്നു....
എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. എനിക്കും ഒരു പാട് problems ഉണ്ടായിരുന്നു. എന്ത് problems ഉണ്ടായാലും എന്റെ husband കൂടെ ഉണ്ടാവും. അതാണ് എന്റെ ആശ്വാസം. എന്നാലും ഞാൻ വിജയിച്ചു കാണിച്ചു...... വിവാഹം കഴിഞ്ഞു 8 വർഷം കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കാൻ പോയി....... ഇപ്പോൾ ഞാൻ ഒരു ടീച്ചർ anu. നമ്മൾ ആരുടെ മുന്നിലും തോറ്റു കൊടുക്കരുത് 💪💪
എന്റെ മനസ് നീറി നിക്കുന്ന സമയം ആണ് ഈ വീഡിയോ കാണാൻ പറ്റിയത് ദൈവത്തോട് ചിലപ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്തിനു ഈ ജീവിതം എനിക്ക് സമ്മാനിച്ചു
Your optimistic attitude is your reason for your success.This will surely be an eye opener to all
ഞങ്ങളെ വീടിന്റെ അടുത്ത് 4മക്കൾ ഉണ്ട് അതിൽ ചെറിയത്തിന് 5 മാസം മൂത്തമോൾ 10 വയസ് മാത്രം അച്ഛനും അമ്മയും പ്രശ്നം ഉണ്ടാക്കി അമ്മമക്കളെ ഇട്ടിട്ടു പോയി 5ദിവസം കഴിഞ്ഞു അവർക്ക് വീടില്ല വാടകവീട്ടിൽ ആയിരുന്നു താമസിച്ചത് ചെറിയമക്കൾ ഞങ്ങൾക്കൊക്കെ വല്ലാതവിഷമം ഉണ്ട് എന്നാലും ആ മക്കളെ 14ഒക്ടോബർ ചൈൽഡ് ലൈനിൽ കൊണ്ടുപോയി അവർക്ക് നല്ലതുവരാൻ നമുക്കും പ്രാർത്ഥിക്കാം
ഇന്നത്തെ കുട്ടികൾക്ക് അറിഞ്ഞിരിക്കേണ്ട മെസേജ് ആയിരുന്നു'ദൈവം കൂടെയുണ്ടു അനുഗ്രഹിക്കട്ടെ.
Thanks God, She is my elder daughter's class Teacher. Really feeling proud of that. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹
Moluuuu..you are never orphan....All the ways you are walking is guided by Almighty God..the unseen hand..it is God's hand
Thankyou
Rose Maria ചേച്ചി thank you very much....😊😊😊last തെ ഉപതേശം തന്നതിന് നന്ദി...ഞാൻ കുട്ടിക്കാലത്ത് ഒരുപാട് എന്നെത്തന്നെ പഴിച്ചിരുന്നു...എൻറെ parent's ചെറിയ ചെറിയ കുസൃതികൾ കാട്ടുബോൾ എന്നെ പറയാറുണ്ട് അപ്പോ ഞാൻ എന്നെ സ്വയം പഴിച്ചിരുന്നു എന്നെ ആർക്കും വേണ്ട ഞാൻ ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു...😢😢😢ഇപ്പോൾ എനിക്ക് ഒരു ആൻമവിശ്വാസം തോന്നുന്നു...ഈ ജീവിതം കൊണ്ട് മറ്റുള്ളവർക്കു സഹായം ചെയ്യ്തു കൊടുക്കണം...☺☺☺
All the best dear
ഇത്ര പോലും കിട്ടാത്ത എത്രയോ അനാദരായ കുട്ടികൾ ഉണ്ട് ഈ കുട്ടി കുറച്ചെങ്കിലും ഭാഗ്യം ഉള്ള കുട്ടിയാണ് വിദ്യാഭ്യാസം എങ്കിലും കിട്ടിയല്ലോ
അനാഥർ= നാഥൻ ഇല്ലാത്ത അവസ്ഥ
1 pop MI 9
ദൈവാനുഗഹങ്ങൾ കൊണ്ട് നിറയട്ടെ ഇനിയുള്ള ജീവിതങ്ങൾ
I can't understand why they adopted her ?Why they didn't give a happy childhood ? So sorry to hear your childhood story . You are smart and talatented .May God bless you and you will have bright and happy future .Many people will pray for you .
your positive thinking ....very good
എടുത്ത് വളർത്തിയവർ ♥️♥️👌👌👌😍😍😍താങ്ക്സ്.. എല്ലാത്തിനും. പറയു. മോളു..
Super talk..really inspired...thank you.
Masha allah 19 വയസ്സിൽ ഇത്രയും നന്നായി സംസാരിക്കാൻ കഴിയുന്ന ഒരാൾ ലൈഫ് അത്രയും നന്നായി സ്‌ട്രെകിൾ ചെയ്തവർ ആയിരിക്കും may allah bless u dear
എത്ര മനോഹരമായി സംസാരിക്കുന്നു... Keep going മോളെ... Achieve good heights in your life.❤️
ഇനിയും ഉയരങ്ങളില്‍ എത്താൻ കഴിയട്ടെ ✨❤️
Thankyou somuch.....😍you may contact me in insta😊
@@rosemaria980 sure
My advice: Do not stop your further studies. From your words I can see, you are someone with immense potential to scale great heights. And you have a dad who is standing behind.
Rose...My Bold and Courageous girl 🖤 Proud to see you in Josh girl😍
Thanku😘
So proud of u teacher...One of the best inspirational talk in josh talks...Live long and God bless you...
Thankyou
അതെ പൊന്നു മോളെ ഓരോ മനഷ് നും ദൈവം ഓരോ പത്ത തീ ഉണ്ട് സർവ്വ ശക്തനയാ സൃഷ്ട വ് എന്റെ പൊന്നു മോളെ നീ ഒരു അനു പവം തന്നയാണ് സൂപ്പർ...👍👍👍🙏🙏🙏👌👌👌👌👍🙏
നിന്നെ ഞാൻ എന്തു വിളിക്കണം കണ്ണുകൾ നിറഞ്ഞു പോകെന്നു
ഒരുപാട് നന്മയുള്ള ഒരു മനസുണ്ട് മോൾക്ക്. മോളുടെ ഈ വാക്കുകളിൽ എനിക്ക് ഏറെ പഠിക്കാനുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. Thank u molu 😍😍
ഇത്രയും പക്വതയോടെ സംസാരിക്കാൻ സാധിക്കുമോ... ഇനിയും ഉയരങ്ങളില്‍ എത്താൻ കഴിയട്ടെ ✨❤️
Thankyou somuch.....😍you may contact me in insta😊
Anubhavangalaanu nammaley cheru prayathilum pakuathayodey samsaarikkaan prapthayaakunnad ..
Moluday father & mother kaililayirunnankil mole e stage varumayirunnilla athukondanu God molkku other route divert cheaith life aviday ayi nalla stage. Koanduvannu abarudsy snaham kittiyalloa, your life kashtem theernnu kazhiju, you are the grate eyughathhill apoorvankalill apoorvam. Mole. Life thannay spoile ahyirunnu. God grace ninnay valarthhiya ahver thannay kan kanda daievam. SARVAMSNGALAMBAVANTHU.
മോളെ ദൈവം ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കട്ട് 😍😍
Teaching is a wonderful profession, ,you will do well, iam also a teacher for toddlers, and iam so happy for my profession.
Really really heart touching..
Nd ur wrds are so powerful..
Every struggles are not struggles they are the wakeup calls..
Thnk u rose...stay blessd♥️
Thankyou somuch.....😍you may contact me in insta😊
Correct
ഇതാണ് അതിജീവനം.....big salute
Thankyou somuch.....😍you may contact me in insta😊
@@rosemaria980 nigade Insta Id onn parayumo🤗
@@navamikrishna3515 rosemaria_joseph
Super 👍
Super video 👍😁
Josh talksil koode veendum kandathil valare സന്തോഷം. Cheriya kuttiyayirunnappol oru padu കണ്ടിട്ടുണ്ട് karuvisseriyil ninnum. God bless you.
Hi Rose ,Be strong and face thelife , dont look back . if you want a mums love I am always there.When ever I come down to kerala we can meet. love your strength.
മോളെ നിന്റെ സംസാരം നിന്നെ പോലുള്ള അനേകം പേർക്ക് നല്ലൊരു ഉത്തേജനം ആയിരിക്കും.
Never seen such a mature 19 year old!
Well spoken dear! I’m 43 and taking life lessons from you.
Nannai varum❤️
മോൾക്കും മോൾക്ക് എല്ലാം സഹായങ്ങളും നൽകിയ ആ നല്ല കുടുംബത്തിനും നൻമകൾ വരട്ടെ!
Really motivational. God bless you മോളേ.
So much motivating, inspirational, truthful.
Thankyou
When you started talking, I thought you are a teacher. Anyway you can be a very good teacher....keep going....all the best...
👍
Thankyou somuch
Rose you are great.. You have overcome an ocean of problems with a small smile may god bless you dear
Thankyou dear
Great girl.. truely awesome words.. athmahathya kurippum, ezhuthum, ammayude msgum allam really touched my heart..
Thanku so much😊
@@rosemaria980 സ്നേഹിക്കുന്നവരോടും അകറ്റി നിർത്തിയവരോടും ഉള്ള സമീപനമാണ് റോസ് മാറിയെ വേറിട്ടു നിർത്തുന്നത് ... big salute to u
God bless your dad and his family.
CONGRATULATIONS my dear Rose. I am really happy and excited to see and hear from you all about your life experience. You must become an inspiration for the youth. Continue to share your thoughts now and then which will help many young people. I will pray for you that you will continue to be a courageous woman in the society. May the Holy spirit lead and guide you all through your life .All the best.
Thnku
Now this is content! This is a pure deserving person on this platform ❤️
Enne pole jeevithathi confidence illatha vekthikku thikachum inspiration anu ee vaakkukal.iniyum uyarangalil ethetteyennu ashamsikkunnu.god bless you dear
Thankyou somuch.....😍you may contact me in insta😊
ചേച്ചിയോട് ഒരായിരം നന്ദി. ചേച്ചിയുടെ വാക്ക് എല്ലാമുള്ള എന്നെ ഒരുപാട് ദുഖിതനാക്കി 🙏🙏ഒരുപാട് പുറകയിലോട്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.ചേച്ചിയുടെ ഇനിയും ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പോരായ്മകളും കേൾക്കാൻ കാത്തിരിപ്പോടെ......
Its my mother's UA-cam account.And i was quite shocked after watching this video,coz i know rose chechi,bt engane oru past i can't believe,Karanam epol kannumbolum there was a smile in her face.epozhum positive vibe ann chechinod samsarikkumbol.Anyway u r great chechi😍😍
❤❤
Great Mole, may Jesus be with you and empower you. Your words are great. Mother Mary is your Mother if you can always do Our Father and HailMary. May Jesus fill your life with happiness. Life with Mother Mary is very smooth. May you be an inspiration for many young and adults.Every human life (soul)has the value of Jesus Crucifixion.🙏🙏
അധാര്‍മ്മികമായി നേടുന്നതോന്നും ആവശ്യത്തിനു ഉപകരിക്കില്ല..കര്‍ണ്ണന്റെ ഈ കഥയിലൂടെ അത് മനസ്സിലാക്കാം ua-cam.com/video/zU_QjaMsnSY/v-deo.html
God bless you dear sister . You are never an orphan. But you have a great family before you. Who supports you. Though not knowing who you really are. You are a positive person. So think of success in every step. Though you may fail at times. But never give up. God has chosen you to give to this great family an example.. With your hard work you will win. G has blessed you.
Soo motivated 💓..your way of talking,mannerism etc ..makes you unique from other 19yroldgirls..much matured...way to go rose..all the best..
മോളെ... താങ്ക്സ്.. മോളുടെ വാക്കുകൾക്കു... ഒരുപാടു നന്ദി!!!😍😍🙏🙏🙏
Useful video...super
Very mature girl. May God bless you
You are a very talented girl. May God bless your life forever.
Thank you❤
Very very beautiful message molukutty....Oramma..
Rose... you are not alone.... you will reach high no doubt..you are in track now god bless you
Rose chechi your inspirational story is really good. God bless you
Thanku
Rose miss i am Ann Mariya Raichal you was my teacher of 8th standard and i don't know that there was a story behind you . And now i am proud to say that you was my teacher. God bless you rose chechi.
Orikkal njaanum varum .
Njaan aagrahicha dream nediyedukkum....
Thats my confident...💪
Rose you. Are beautiful like rose flower pray for you and feeling proud to hear your words all the very best dear
motivational talk.really proud of you.
Thank You Rose for sharing your thoughts . It will help others like you who are suffering and lookinv for help. God bless you .
Thnkuuu
Very inspiring talk. മുഴുവ൯ കേട്ട് ഇരുന്നു പോയി. your talk will surely inspire a lot who are struggling in their life. may u reach great heights in life 👍
Thankyou
May GOD continue to be with you. All the very best
Enikk ingane yokke katal petenn karachil varum.pinne onn arum kelkkathe alpam karayanam.athin sheshame backy kelkkan kayiyukayullu..ithrayum kalam kayinjitum ingane theere manakkatiyillatha ente munnil ee kuti ethrayo uyarangalilan.big salute..
👏🏻👏🏻best motivational speach👍🏻Kooduthal uyarangalil ethatte.God bless you dear😍😍
Thankyou
റോസ്.... ഈ ടോക്ക് കേട്ട എല്ലാവരുടെയും മനസ്സിൽ താനുണ്ടാവും. കരുത്തോടെ മുന്നേറു... എല്ലാ നന്മകളും ഉണ്ടാവട്ടെ... പ്രാർത്ഥനകൾ 😊😊😍😘😘ഒന്നു കൂടി അഭിമാനത്തോടെ പറയട്ടെ, ഞാനും ഒരധ്യാപികയാണ് ട്ടോ 😊😊💖
Thnkuu
love your attitude
when you are telling your story I feel your childhood
best of luck for your future
such an inspiring talk
Thankyou