സത്യം പറയുകയാണെങ്കിൽ ഈ "പാട്ടു വർത്താനം"എന്ന പരിപാടി കണ്ട് കണ്ണുനിറഞ്ഞു പോയത് ആദ്യമായാണ്. എന്തോ ചില പാട്ടുകൾ വല്ലാതെ എന്നെ എവിടേക്ക് എത്തിച്ചു നമ്മുടെ ഇമോഷണൽ , പല രീതിയിലുള്ള പാട്ടുകൾ expeshaly 😢 4:24 ഒരുപാട് നന്ദി എംജി അണ്ണനും. പിന്നെ ഇത് ഇപ്പോൾ നമ്മളിലേക്ക് എത്തിച്ച നമ്മളെയും മുത്തിനും😊😊
എന്റെ ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നത് ലാലേട്ടന്റെ സിനിമയിലെ സോങ്‌സ് ലാലേട്ടൻ തന്നെയാണ് പാടിരുന്നത് എന്ന് 😄പിന്നെ ആണ് മനസിലായത് അത് എല്ലാം പാടിയത് എംജി ശ്രീകുമാർ sir ആണ് എന്ന് 😊😊
സത്യം.. പണ്ട് Mr. Butler സിനിമയിലെ 'മുത്താരം മുത്തുണ്ടെ' എന്ന song MG Sreekumar ആണ് പാടിയത് എന്ന് എന്റെ ചേട്ടൻ പറഞ്ഞപ്പോൾ അല്ല അത് മോഹൻലാൽ ആണ് പാടിയത് എന്ന് പറഞ്ഞു വഴക്ക് ഇട്ടത് ഓർമ വരുന്നു... 😂😂
താങ്കളുടെ പാട്ടിൻ പിന്നാമ്പുറങ്ങൾ തേടിയുള്ള യാത്രകളും കണ്ടത്തലുകളും എല്ലാം ഈയുള്ളവനെ പോലെയുള്ള സംഗീത ആസ്വാതകർക്ക് കിട്ടുന്ന സന്തോഷവും അറിവും പറഞ്ഞറിയിക്കാനാവാത്ത കാര്യമാണ്. താങ്കളുടെ യാത്ര വൻ വിജയമാവൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനയോടെ❤
എല്ലാ ജോണറിലും.... പാട്ടുകൾ പാടിയിട്ടുള്ളതുകൊണ്ട്... ആണ്... ചെറുപ്പത്തിൽ തന്നെ... എന്നെ അണ്ണൻ ഫാൻ ആക്കിയത്.... അതുകൊണ്ട്..... ഇന്ത്യൻ സിനിമയിലെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകാരൻ എനിക്ക്.... 1..... അണ്ണൻ തന്നെയാ..... 80...90... ഒക്കെ വല്ലാതെ ഫീൽ തന്ന മുതൽ ആണ്..... അണ്ണൻ... അത്.... അന്നും.... ഇന്നും... അങ്ങനെ തന്നെ.... എംജി അണ്ണാ.... വാഴ്ത്തുക്കൾ.... ഹാപ്പി ബർത്ത് day..... ❤❤❤❤❤
🙌 സന്തോഷം.അദ്ദേഹത്തെ പറ്റി ഇങ്ങനൊരു tribute വീഡിയോ പോലെ ആരും അധികം ചെയ്തു കണ്ടിട്ടില്ല. അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുമില്ല. എംജി എന്റെ fav സിങ്ങർ ആണ്. എല്ലാ genre ഉം പുള്ളിയുടെ കൈയിൽ ഭദ്രം. Fast numbers, melodies, devotional songs, അടിപൊളി പാട്ടുകൾ എന്നുവേണ്ട എല്ലാത്തിലും എംജി യുടെ കൈയൊപ്പ്. ❤ഒരു പ്രത്യേകതയുള്ള വോയിസ്.
"അഭിമന്യു "വിലെ "കണ്ടു ഞാൻ മിഴികളിൽ " എന്ന ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് എം ജിക്ക് കിട്ടിയെന്ന് ഒരു അവ്യക്തമായ ഓർമ്മ.. പക്ഷേ ഗൂഗിൾ ചെയ്തപ്പോൾ അങ്ങനെയൊന്ന് കണ്ടില്ല. ചിലപ്പോൾ എനിക്ക് തെറ്റിയതായിരിക്കാം...
ഒരു എംജി ശ്രീകുമാർ ആരാധകൻ ❤️ ഗാനഗന്ധർവൻ ദാസേട്ടൻ ആണെങ്കിലും ഇദ്ദേഹത്തിന്റെ മധുരമൂറൂന്ന ശബ്ദമാണ് എനിക്കിഷ്ടം......❤ എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സോങ് ചെമ്പൂവേ പൂവേ ( കാലാപാനി) 😊 നിങ്ങൾക്ക് ഇഷ്ടപ്പെട്ട സോങ് കമന്റ് ചെയ്യാമോ
kanchivaram movie music director MG ane enne kette Njettiyath Njan mathram anoo.......txs for the information filmy talks ...great work by MG on kanchivaram
MG ശ്രീകുമാർ ❤️മോഹൻലാൽ combo 🔥
ചേട്ടാ പ്രസന്റേഷൻ ഒരു രക്ഷയുമില്ല. രോമാഞ്ചം ❤❤❤🔥🔥
But aareyengilum present cheyyumbol 'avan' enna prayogam ozhivakkanam. "Adheham" ennu upayogikkunnathil entha thettu.
ചന്ദനമണി സന്ധ്യകളുടെ ആ പാട്ട് മറന്നോ??? MG അണ്ണൻ അടിപൂക്കുറ്റി ♥️
Mg അണ്ണന്റെ അയ്യപ്പ songs കേൾക്കാത്ത ഒരു അയ്യപ്പ സീസൺ ഇല്ല 💚💚💚
*ഏതെങ്കിലും കല്യാണത്തിനോ സ്കൂൾ ടൂറിനോ mg അണ്ണൻ്റെ പാട്ടില്ലാത്തത് ഉണ്ടോ ♥️🔥😍*
❤
മുദ്ര എന്ന സിനിമയിലെ "പുതുമഴയായ് പൊഴിയാം" മിസ്സ് ആയെല്ലോ ചങ്ങാതി ... 🙂
❤
വേപ്പിൻ നീരിന് പോലും മാധുര്യം നൽകുന്ന നിങ്ങളുടെ വാക്കുകൾ.. 😍😍😍 ഒപ്പം ഓർമ്മകളുടെ ഭണ്ടാരകെട്ടിൽ ഒളിച്ചിരിക്കുന്ന കുറേ നല്ല പാട്ടുകളും. 😍😍
സത്യം 🥹❤️
സത്യം പറയുകയാണെങ്കിൽ ഈ "പാട്ടു വർത്താനം"എന്ന പരിപാടി കണ്ട് കണ്ണുനിറഞ്ഞു പോയത് ആദ്യമായാണ്.
എന്തോ ചില പാട്ടുകൾ വല്ലാതെ എന്നെ എവിടേക്ക് എത്തിച്ചു നമ്മുടെ ഇമോഷണൽ , പല രീതിയിലുള്ള പാട്ടുകൾ expeshaly 😢 4:24
ഒരുപാട് നന്ദി എംജി അണ്ണനും. പിന്നെ ഇത് ഇപ്പോൾ നമ്മളിലേക്ക് എത്തിച്ച നമ്മളെയും മുത്തിനും😊😊
അന്നും ഇന്നും പ്രിയപ്പെട്ട ഗായകൻ.... ശ്രീയേട്ടൻ...... ഏത് തരത്തിൽ ഉള്ള പാട്ടുകളും പുള്ളി പാടും..... Especially fast numbers..❤... Mg is Mg😎😎👍🏻🎤🎤
എന്റെ ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നത് ലാലേട്ടന്റെ സിനിമയിലെ സോങ്‌സ് ലാലേട്ടൻ തന്നെയാണ് പാടിരുന്നത് എന്ന് 😄പിന്നെ ആണ് മനസിലായത് അത് എല്ലാം പാടിയത് എംജി ശ്രീകുമാർ sir ആണ് എന്ന് 😊😊
സത്യം.. പണ്ട് Mr. Butler സിനിമയിലെ 'മുത്താരം മുത്തുണ്ടെ' എന്ന song MG Sreekumar ആണ് പാടിയത് എന്ന് എന്റെ ചേട്ടൻ പറഞ്ഞപ്പോൾ അല്ല അത് മോഹൻലാൽ ആണ് പാടിയത് എന്ന് പറഞ്ഞു വഴക്ക് ഇട്ടത് ഓർമ വരുന്നു... 😂😂
🤣@@radhanp6977
കള്ളിപൂങ്കുയിലേ.. M G ശ്രീകുമാറിന്റെ എന്റെ favourite പാട്ട്..
എന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഇദ്ദേഹത്തിന്റെ പാട്ടുകൾ ഉണ്ട്.... ദുഃഖം, സന്തോഷം, പ്രണയം, വിരഹം.... അങ്ങിനെ എല്ലാം........ Mgs songs..❤❤✌️✌️
Always a MG fan....im commenting this while hearing kaashithumba kaavai....❤❤❤❤❤❤❤
നമ്മുടെ സ്വന്തം എംജി ശ്രീകുമാർ 🔥my favorite Singer ❤🎉
Ayyappa songs il ennum MG ANNAN aanu No 1
മലയാളത്തിൻ്റെ ഒരേയൊരു മഹാഗായകൻ ( ദാസേട്ടൻ /ദാസ് Sir ഒരു ഗന്ധർവൻ്റെ Level ആണ്) MG Sreekumar മാത്രമാണ്.
അത് ഇഷ്ടപ്പെട്ടു❤ചങ്ങാതീ.🎉
എം ജി ലാലേട്ടൻ combo❤️😍🎉
He is the Man of different kind of music styles...MGS😍
ഹരിച്ചന്ദന മലരിലെ.. ഈ song അത്രയ്ക്കും perfect ആയിട്ട് പാടാൻ ഒരുപക്ഷെ ഈ ഭൂമിയിൽ MG മാത്രമേ കാണൂ
No... Spb can sing
@@donnyosmond9507 bt ആ feel കിട്ടുമോ എന്ന് സംശയം ആണ്
@@vishnujs6113 I'm just kidding, bro
Mg sreekumar അയ്യപ്പ ഭക്ത ഗാനങ്ങൾ ♥️
ലാലേട്ടൻ+ എംജി കോംബോ ♥️🔥😍
താങ്കളുടെ പാട്ടിൻ പിന്നാമ്പുറങ്ങൾ തേടിയുള്ള യാത്രകളും കണ്ടത്തലുകളും എല്ലാം ഈയുള്ളവനെ പോലെയുള്ള സംഗീത ആസ്വാതകർക്ക് കിട്ടുന്ന സന്തോഷവും അറിവും പറഞ്ഞറിയിക്കാനാവാത്ത കാര്യമാണ്. താങ്കളുടെ യാത്ര വൻ വിജയമാവൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനയോടെ❤
എല്ലാ ജോണറിലും.... പാട്ടുകൾ പാടിയിട്ടുള്ളതുകൊണ്ട്... ആണ്... ചെറുപ്പത്തിൽ തന്നെ... എന്നെ അണ്ണൻ ഫാൻ ആക്കിയത്.... അതുകൊണ്ട്..... ഇന്ത്യൻ സിനിമയിലെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകാരൻ എനിക്ക്.... 1..... അണ്ണൻ തന്നെയാ..... 80...90... ഒക്കെ വല്ലാതെ ഫീൽ തന്ന മുതൽ ആണ്..... അണ്ണൻ... അത്.... അന്നും.... ഇന്നും... അങ്ങനെ തന്നെ.... എംജി അണ്ണാ.... വാഴ്ത്തുക്കൾ.... ഹാപ്പി ബർത്ത് day..... ❤❤❤❤❤
M g Annan poliyalle ❤❤❤❤❤
🙌 സന്തോഷം.അദ്ദേഹത്തെ പറ്റി ഇങ്ങനൊരു tribute വീഡിയോ പോലെ ആരും അധികം ചെയ്തു കണ്ടിട്ടില്ല. അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുമില്ല. എംജി എന്റെ fav സിങ്ങർ ആണ്. എല്ലാ genre ഉം പുള്ളിയുടെ കൈയിൽ ഭദ്രം. Fast numbers, melodies, devotional songs, അടിപൊളി പാട്ടുകൾ എന്നുവേണ്ട എല്ലാത്തിലും എംജി യുടെ കൈയൊപ്പ്. ❤ഒരു പ്രത്യേകതയുള്ള വോയിസ്.
Legend ❤❤❤Mg Sreekumar.
Till nobody can beat you for the fast songs. Hats off
3:21 ഇത് കേട്ട് കണ്ണ് നിറയാൻ വീണ്ടും വന്നതാ 🥹. ❤️
Happy Birthday ശ്രീക്കുട്ടാ. ഒരു പൈനായിരം കൊല്ലം കഴിഞ്ഞാലും നിന്റെ പാട്ട് ആളുകളുടെ ചുണ്ടിലുണ്ടാവും.
Poomakal vaazhunna kovilil ninnoru sopaana sangeetham polee❤❤
ഹോ.. ഒന്ന് പോയി കേൾക്കട്ടെ ❤
Vere level song mg Annante❤
Kidu song aanu athe.
The best❤
MG അണ്ണൻ 😍🌹
എൻ്റെ കൂട്ടുകാരാ.... എന്ത് ഫീൽ ആണെ്ടോ തൻ്റെ അവതരണം.... ഉള്ളിൽ കൊള്ളുന്ന ഫീൽ.... ഹോ..........................
താളം മറന്നു താരാട്ടു കേട്ടന്റെ എന്റെ ഇഷ്ടം ഗാനം ❤️❤️🙏🙏
Full Video കണ്ടു ❤ പൊളി ❤
അവസാനത്തെ വല്യേട്ടൻ 🔥
ന്റളിയ, 😍😍😍😍😍അടിപൊളി വീഡിയോ,
അനേകായിരം പിറന്നാൾ ആശംസകൾ 90's ന്റെ സ്വന്തം MG 😍😍😍
Your script and presentation is awesome Bro ❤ Keep going
വല്യേട്ടന്നിലെ പാട്ടു എന്താ varathathanu നോക്കി അവസാനം വന്ന് ❤😅
"അഭിമന്യു "വിലെ "കണ്ടു ഞാൻ മിഴികളിൽ " എന്ന ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് എം ജിക്ക് കിട്ടിയെന്ന് ഒരു അവ്യക്തമായ ഓർമ്മ.. പക്ഷേ ഗൂഗിൾ ചെയ്തപ്പോൾ അങ്ങനെയൊന്ന് കണ്ടില്ല. ചിലപ്പോൾ എനിക്ക് തെറ്റിയതായിരിക്കാം...
സൂര്യ കിരീടം... 🥰🥰🥰🥰...
SPB special.. Athinu vendi kaathirikkunnu❤❤❤❤❤ 😢😢... ningalde avatharanathil kelkkan agrahikkinnu❤
MG the unparalleled legend❤
ലാലേട്ടൻ ഉണ്ടോ MG ശ്രീകുമാറിന് പാട്ട് ഉണ്ടാക്കും ... ഇപ്പോൾ ഇല്ല പാട്ട് ....... ഭക്തിഗാനം മാത്രം
ശലഭം വഴിമാറുമോ എന്നാ സോങ് എംജി അണ്ണനാണ് മ്യൂസിക് ചെയ്തിരിക്കുന്നത് 🥵
Samavedavum ❤️
Nigal oro kariyavum parayumnol njagalkanu romanjam athu konda nigale njagalkum eshtam .....❤
❤❤❤
ഓരോ മണ്ഡലകാലത്തും എംജി അണ്ണന്റെ അയ്യപ്പ songs ❤️❤️vere leval💥
Happy Birthday 🎂 MG Sir... Lot of favorite songs
അയ്യപ്പഭക്തി ഗാന സാമ്രാജ്യത്തിലെ രാജാവാണ് പുള്ളി 👌
Satyam...ethrayoo... Melodies ❤❤.... Ayyappante... Adhehamanu music cheythath ennu koodi kettapol....❤❤......
അവതരണം100% പെർഫെക്ട്
Enta chetta odukkatha repeated value aanu chettanta oro paattuvarthamanathinum🥰ith thanna njn ethra thavana kanunnu. Ithum Lalettanta, vidyasagarnta ellam❤️
Oh my God! Goosebumps 😍
Love the way the songs are placed❤
Mg അണ്ണൻ ❤💞💞💞💞
ഹായ് താങ്കളുടെ അവതരണം Suupper👍👍👍
Presentation❤❤❤...
You have done a great job dear friend ❤ all these songs are so nostalgic. MG Sreekumar 😍such a musical genius ❤
പാട്ടു കേൾക്കുന്ന പോലെ തന്നെ അവതരണം 😍
Thank you for giving this vellikolusoday song. The song searched a lot..thanks.
Superb Compilations
Kilkul pambaram , marakudayal mugam , Meena venalil ..my favourite ❤
ഒരു രാജമല്ലി, ആവണി പൊന്നു ഞ്ഞാൽ അടിക്കാം, മറക്കുടയാൽ, ഹരിച്ചന്ദന മലരിലെ, പിണക്കമാണോ ❤️
MG annan❤
ഒരിക്കൽ നീ ചിരിച്ചാൽ 😍😍😍 mg
Presentation..no words…🎉🎉🎉
Superb presentation as always - 'Poovay Virinju' is my personal favorite MG song along with 'MayaaMayooram' and 'Allimalarkkavil'
ഒരു എംജി ശ്രീകുമാർ ആരാധകൻ ❤️
ഗാനഗന്ധർവൻ ദാസേട്ടൻ ആണെങ്കിലും
ഇദ്ദേഹത്തിന്റെ മധുരമൂറൂന്ന ശബ്ദമാണ് എനിക്കിഷ്ടം......❤
എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സോങ്
ചെമ്പൂവേ പൂവേ ( കാലാപാനി)
😊 നിങ്ങൾക്ക് ഇഷ്ടപ്പെട്ട സോങ് കമന്റ് ചെയ്യാമോ
Thamarappovil vazhum deviyallo ni
ഹിമഗിരി നിരകൾ...
@@AmalrajDevarajan ചന്ദ്രലേഖ 🔥
@@sajinsomarajan താണ്ടവം
മായമയൂരം പീലി നീർത്തിയോ, വെള്ളിനിലാ തുള്ളികളോ, ചന്ദനമണി സന്ധ്യകളുടെ നടയിൽ,താമരപൂവിൽ, അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ, പിണണക്കമാണോ,
Ithilum valiya oru tribute ini kittanilla ❤🎉
ONE OF THE BEST EPISODE..Presentation🔥🔥🔥..Really great
നല്ല feel ഉള്ള അവതരണം സൂപ്പർ... ❤
MG Sir❤️❤️❤️
kanchivaram movie music director MG ane enne kette Njettiyath Njan mathram anoo.......txs for the information filmy talks ...great work by MG on kanchivaram
Happy bdy M. G sir🥰🥰🥰
ചോല മരം കാറ്റടിക്കണ്
Sakkaravahamo( tamil) കൂടി ulpeduthamayirunnu🥰🥰🥰
Happy Birthday M G Anna 💯💘🌍.M G Anna Uyir 💯💘🌍
My fav singer🥰😘
Again, what a beautiful compilation of song presentation...👌
ഒപ്പം ❤
Poomakal vazhunna kovilil ninnoru.....song❤
My fav singer mg sri kumar 🥰🥰🥰 happy birthday
Many more happy returns of the day MGS...
Janapriya Gayakan evergreen ❤❤
Super presentation ❤❤❤ God bless you brother..
കണ്ണോളം കണ്ടതു പോര❤❤❤❤❤
Mayamayooram hits different ❤
only mg❤
Happy birthday MG Sreekumar sir
Excellent presentation of topic and selection of songs. Brings out all the emotions ❤❤ Keep doing!
MG Annan❤❤❤
He is really a great singer..... wonderful presentation bro🎉
MG. Annan 😍
ക്രിസ്ത്യൻ ഭക്തിലനങ്ങൾ ഒരു രക്ഷയും ഇല്ല 😘😘😘
Ur presentation rendering balancing off actors song selection ❤❤ actually u also true legend
6:28 hhaa!! MG illathe enth mandalakaalam enth ayyappabhakthigaanangal😌🤌🏻
Thandavathile himagirinirakal ozhich bakki ellam iddeham aanu music.. 💝
Happy birth day MG
Nagumo paadumbol lalettante face 😍😍😍
ഏട്ടാ...❤❤❤സൂപ്പർ 👌🏻👌🏻🙏🏻🙏🏻🙏🏻
Nilavinte neelabhasma❤
❤️❤️❤️❤️❤️❤️❤️❤️❤️❤️Priya M G annanu aayiram pirannal aasamsakal❤️❤️❤️
Superb script and presentation... Great work.. That Ayyappa Devotional song part was lit..
കാലാപാനിയിലെ പാട്ടുകൾ❤❤
My favourite singer ever mg annan.❤❤❤❤❤
Nice presentation bro❤
Happy Birthday MG anna..
Polichu bro❤