ഏതാണ് നിങ്ങളുടെ ഫേവറിറ്റ് ? 😍 | Vidyasagar Birthday Tribute | Malayalam Songs | Paattuvarthanam

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 270

  • @Lasar_eleppan
    @Lasar_eleppan 6 місяців тому +215

    ചുമ്മാതാണോ പറയുന്നത് 'അയാൾ സംഗീതത്തിന്റെ രാജാവാണ് ' 💯എന്ന്..😍😍

  • @AjayRaj-il1lw
    @AjayRaj-il1lw 6 місяців тому +149

    പുള്ളിടെ ഒക്കെ favourite പാട്ട് എങ്ങനെ കണ്ടുപിടിക്കും CID മൂസയിൽ ബിന്ദുപ്പണിക്കരുടെ അവസ്ഥ ആവും.

  • @jincysudeesh600
    @jincysudeesh600 6 місяців тому +154

    വിദ്യാജീയുടെ BGM ഇല്ലാതെ മലയാളിക്ക് ഓണം ഉണ്ടോ?

  • @AkashSR-xr6sv
    @AkashSR-xr6sv 6 місяців тому +96

    ഹോ... നല്ലൊരു സദ്യ ഉണ്ട് എഴുന്നേറ്റ പോലെ 😘😘

  • @dileepkumarg3
    @dileepkumarg3 6 місяців тому +84

    ജോൺസൺ മാഷിനും രവീന്ദ്രൻ മാഷിനും ശേഷം നെഞ്ചിലേറ്റിയ മ്യൂസിക് ഡയറക്ടർ വിദ്യാ ജി.. Happy Birthday Vidyasagar...

  • @sreejithekm1808
    @sreejithekm1808 Місяць тому +6

    എങ്ങനെ കൊടുക്കാതെ ഇരിക്കും, അമ്മാതിരി പാട്ടുകൾ അല്ലേ ♥️♥️

  • @rejithbabu95
    @rejithbabu95 2 місяці тому +5

    നിങ്ങളിൽ എത്ര പേര് ശ്രെദ്ധിച്ചു എന്ന് അറിയില്ല.. എനിക്ക് തോന്നിയിട്ട് ഉള്ള ഒരു കാര്യം ആണ്... വിദ്യസാഗർ ന്റെ പാട്ടുകൾ അത് ഏത് മൂഡിലും നമുക്ക് കേൾക്കാൻ പറ്റും അങ്ങനെ ആണ് അദ്ദേഹം അത് കമ്പോസ് ചെയ്തു വെച്ചേക്കുന്നത് ❤ അത്രയ്ക്ക് പെർഫെക്ഷൻ ആണ് എല്ലാം ❤❤❤
    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤🥹

  • @RAVAN_2030
    @RAVAN_2030 6 місяців тому +30

    എൻ്റെ യൗവനത്തെ സമ്പന്നമാക്കിയ സംഗീതഞൻ, ഗുരവേ നമഃ ,
    "കരളേ നിൻ കൈ പിടിച്ചാൽ " my favourite

  • @sanjusmusicandfun2989
    @sanjusmusicandfun2989 5 місяців тому +25

    അക്ഷരം തെറ്റാതെ വിളിക്കാം "സംഗീതത്തിന്റെ ചക്രവര്‍ത്തി❤"

  • @crazzyfrog5770
    @crazzyfrog5770 6 місяців тому +43

    90s kids ന്റെ ഓർമകൾ മുഴുവൻ വിദ്യാജി ടെ പാട്ടുകൾ വെച്ചാൽ ഓടിയെത്തും❤

  • @sivadasmohanan5777
    @sivadasmohanan5777 6 місяців тому +7

    വിദ്യാജി yude ചെമ്പകമലരൊളി പൊൻനൂലിൽ നിനക്കായി ❤..ഇലവങ്കോട് ദേശം❤ പുന്നെല്ലിൻ കതിരോലതുമ്പത്ത് പൂത്തുമ്പി......മെയ്ഡ് ഇൻ USA.......🎉.എല്ലാവർക്കും അറിയാം പക്ഷെ ആരും ഓർക്കാറില്ല.അത്തരത്തിൽ ചിലതാണ് എന്റെ ഫേവറൈറ്റ്.

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 2 місяці тому

      Pullorkudavum.....manveenayum.....from Mahatma..❤

  • @unni9603
    @unni9603 6 місяців тому +9

    ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
    സംഗീതം : വിദ്യാസാഗർ
    അതൊരു സംഭവം തന്നെ ആയിരുന്നു... ജീവനും ആത്മാവും ഒന്നിക്കുന്ന പോലെ ❤
    ♥️

  • @AiswaryaAnand
    @AiswaryaAnand 6 місяців тому +10

    1:22
    Puliarippoo penne song from ennum eppozhum ee tune thannalle🤔

  • @JisThenasseril
    @JisThenasseril 6 місяців тому +19

    ചേട്ടനെ പാട്ട് വർത്താനം എന്ന് മാറ്റി സിനിമാഎൻസിക്ലോപീഡിയ എന്ന് ആക്കിക്കൂടെ 😍

  • @SaM-of90s
    @SaM-of90s 6 місяців тому +31

    വിദ്യജീയുടെ ഈണവും ഗിരീഷേട്ടൻ്റെ വരികളും❤ മറക്കാനാകില്ല ഒരിക്കലും🙏🙏🙏

  • @akcutz8676
    @akcutz8676 6 місяців тому +10

    ഒരേയൊരു വിദ്യാജി..
    ഒരിക്കലും favourite എന്ന് തരംതിരിച്ച് ഒരു പാട്ട് മാത്രം പറയാൻ പറ്റില്ല.. കാര്യം അദ്ദേഹം ചെയ്തതെല്ലാം favourite ആണ്.. എങ്കിലും "മലരേ... മൗനമാ.." എന്ന പാട്ടിനോട് കുറച്ച് ഇഷ്ടം കൂടുതലാണ്..

  • @rinsilarahman8768
    @rinsilarahman8768 6 місяців тому +4

    Vidyasagar brilliance feel cheytha paatukal
    Varnna pakit- vellinila thullikalo- Singapore shoot nadakkunna paatinte edayile oru bgm - giving Singapore vibes.
    Spanish masala- arezhthi avo- amamo!! - spanish vibes!!
    - akkare ninnoru poonkatt!! Edayile bgm also giving Spanish vibes!!

  • @Aadyamohan13
    @Aadyamohan13 6 місяців тому +31

    എന്റെ playlist മുഴുവൻ അദ്ദേഹത്തിന്റെ പാട്ടുകളാണ്.... Happy birthday legend...... വിദ്യാജി🙏 ❤

    • @ranjithrnath
      @ranjithrnath 6 місяців тому +1

      minijannu train il vannappol wynk il vidyasagar malayalam hits playlist angu ittu

  • @revathykrishnan1605
    @revathykrishnan1605 2 місяці тому +3

    എന്റെ പേർസണൽ ഫേവറൈറ്റ് സോങ്‌സ് 3ഉം വിദ്യാജിയുടെ ആണ്.വെണ്ണിലാചന്ദന കിണ്ണം, തേൻ തേൻ ഉന്നൈ തേടി അലൈൻതേൻ, കാറ്റിൻ മൊഴി. Legend. ഇതല്ലാതെ പിന്നെ എല്ലാം ഒന്നിനൊന്നു മെച്ചം. ഈ വിഡിയോയിൽ കണ്ടപ്പോൾ മിക്കതും എന്റെ ഫേവ്. റിപീറ്റ് ആയി കേൾക്കാറുള്ളത്

  • @ardrasunny444
    @ardrasunny444 6 місяців тому +16

    എങ്ങനെ കൊടുക്കാതിരിക്കും..? അമ്മാതിരി പാട്ടുകൾ അല്ലെ... 💖💖💖💖💖💖💖💖💖💖💖💖💖💖 വിദ്യാജി ഉയിർ 💖💖💖

  • @sruthichinnu8661
    @sruthichinnu8661 6 місяців тому +3

    Adh seri.. Ende playlist ley 70%songs..vidhyaji nde ann enn manasilakunna.. Pavam njan 🥺🥺🥺

  • @abd5082
    @abd5082 5 місяців тому +3

    എന്റെ രണ്ട് സിമ്മുകളുടെയും റിങ്ടോൺ വിദ്യാജി മ്യൂസിക് ആണ് ❤️❤️ ദേവധൂതൻ ❤️❤️

  • @prajithindian
    @prajithindian 6 місяців тому +18

    "ഒരു രാത്രി കൂടി വിടവാങ്ങവെ.." My favourite song ever.

  • @sreelalkrishnan9901
    @sreelalkrishnan9901 6 місяців тому +9

    ചെറുപ്പം മുതലേ എനിക്കിഷ്ടം Melody Songs കേൾക്കാൻ ആയിരുന്നു ഇഷ്ടം അത് തമിഴിൽ ആയാലും മലയാളം ആയാലും ആ ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം ഞാൻ ടീവിയിൽ ആ പാട്ടുള്ള സിനിമകൾ ഇടുമ്പോൾ repeat അടിച്ച് കാണും പിന്നീട് ഞാൻ മനസ്സിലാക്കി ഞാൻ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകളുടെ 90%ചെയ്തത് ആ മനുഷ്യനാണെന്ന്... ഇപ്പോഴും എന്റെ play list ഭരിക്കുന്നതും ആ മനുഷ്യന്റെ പാട്ടുകൾ ആണെന്ന് അന്നും ഇന്നും ഇനി എന്നും എന്റെ Favorite 👑Vidyasagar നമ്മുടെ സ്വന്തം 🤍വിദ്യാജി....💎

  • @amalg1214
    @amalg1214 6 місяців тому +8

    രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..വിദ്യാജി.❤❤ ശരിക്കും 80S and 90S ജനിച്ചവർ പുണ്യം ചെയ്തവർ തന്നെ..എത്രയെത്ര മികച്ച സംഗീതജ്ഞർ ഗാനരചയിതാക്കൾ

  • @nanientertainments7124
    @nanientertainments7124 6 місяців тому +7

    മണിമുറ്റത്താവണി പന്തൽ❤❤❤❤ , പറനിറയെ പൊന്നളക്കും🎉🎉😊😊 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളാണ്.....

  • @jinujanardhana3281
    @jinujanardhana3281 5 місяців тому +3

    The King of Music 👑🎼❤

  • @jishnusubran9038
    @jishnusubran9038 6 місяців тому +8

    Vidyaji-Laljose duo, Paraniraye (onam bgm) ഇത് രണ്ടും important ആയിരുന്നു☝️എടുത്തു പറയാമായിരുന്നു

  • @sreekuttanpc8898
    @sreekuttanpc8898 6 місяців тому +6

    Gireeshettante varikal Vidyasagar sir nte composition. Athoru combination aanu

  • @harisaa1587
    @harisaa1587 5 місяців тому +4

    അനക് ഇതൊക്കെ എവിടന്ന് കിട്ടുന്നടെ
    നി അവതരിപ്പിക്കുന്ന സ്റാരുകളെക്കാൽ
    എൻ്റെ മനസ്സിൽ നിൻ്റെ അവതരണവും മുഖവും
    ആണ് എനിക്ക് ഇന്ന് സൂപർ സ്റ്റാർ

  • @sibilm9009
    @sibilm9009 2 місяці тому +4

    എല്ലാ. വിദ്യാജിടെ videos ന്റേം comment boxil ഞാൻ പറയാറുള്ള കാര്യമാണ്... ഇനി ഇവിടെ ആയിട്ട് എന്തിനാ കുറക്കണേ 😂
    Rahman തന്റെ entire career ഇൽ ചെയ്ത total melodies ന്റെ 3 ഇരട്ടി ഇങ്ങേര് മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ട് 🙏🏻🙏🏻🙏🏻സംശയമുണ്ടെൽ എണ്ണി നോക്കിയാൽ മതി കൂടിയെങ്കിലേ ഉള്ളൂ 😎
    പിന്നെ rahman sir ദിവസങ്ങൾ എടുത്ത് ആണ് ഒരു പാട്ട് compose ചെയ്ത് ലോകോത്തര hit ആക്കുന്നതെങ്കിൽ ഇവിടെ ഒരാൾ 10 മിനുട്ട് കൊണ്ട് 10 നൂറ്റാണ്ട് ഇരുന്ന് കേൾക്കാൻ ഉള്ള melody പടച്ചു വിടും 🙏🏻🙏🏻
    Both of them are legends... But always vidyaji addictor 💓
    പിന്നേ ഒരു പ്രത്യേക അറിയിപ്പ്.. Arjunar villu miss ആയിട്ടുണ്ട് 🤩🤩💪💪🔥🔥

  • @simham5442
    @simham5442 6 місяців тому +5

    Happy birthday
    പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ പറ്റിയില്ല എല്ലാവരുടെയും ഫേവറയിറ്റ് പാട്ട് മറന്നിട്ടും എന്തിനൊ മനസിൽ തുളു മ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം

  • @NizLa2789
    @NizLa2789 5 місяців тому +7

    'വെണ്ണിലാചന്ദനകിണ്ണം 'ഇല്ലേൽ എനിക്ക് കുട്ടിക്കാലവും ഇല്ല...❤

  • @deepakprkasan6740
    @deepakprkasan6740 6 місяців тому +17

    Can't see without goosebumps...vidyaji❤❤

  • @vyshakkumar1171
    @vyshakkumar1171 6 місяців тому +6

    He is wizard of music ✨
    Vidhya sagar Sir

  • @robpep2278
    @robpep2278 6 місяців тому +4

    Ithoke pullide aairunno ennu ippolaa manasilaye ye ta ponno superb ❤

  • @akhilpvm
    @akhilpvm 6 місяців тому +23

    *സംഗീത മാന്ത്രികന് ഒരായിരം ജന്മദിനാശംസകൾ* 🎂❤

  • @savad.f
    @savad.f 6 місяців тому +14

    വിദ്യാജി സംഗീത ലോകത്തെ മുത്താണ്.🎉എന്റെ favourite music director.

  • @anaxwara
    @anaxwara 6 місяців тому +13

    അയാൾ സംഗീതത്തിന്റെ രാജാവ് ആണ്

  • @prathyushashreeju6537
    @prathyushashreeju6537 6 місяців тому +4

    Entamo vayar niranj❤.king of music ❤

  • @vishnujithav5483
    @vishnujithav5483 6 місяців тому +7

    എൻ്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ❤

  • @athiras4108
    @athiras4108 5 місяців тому +3

    താങ്കളുടെ അവതരണം പറയാൻ വയ്യ അത്രയും മികച്ചത് 👌🏻👌🏻👌🏻👌🏻

  • @sarathms3997
    @sarathms3997 6 місяців тому +4

    കേൾക്കുമ്പോ ഇതോ എന്ന് തോന്നും.. പക്ഷെ.. BASS TEST ചെയ്യാൻ
    "തെക്ക് തെക്ക് തെക്കേ പാടം"
    എന്ന സോങ് നല്ല സ്പീക്കർ സിസ്റ്റത്തിൽ ഇട്ടൊന്ന് കേട്ട് നോക്കുക.. 🔥🔥🔥

  • @mujeebpullanipattambi
    @mujeebpullanipattambi 6 місяців тому +5

    ആ ഒരുത്തി അവളൊരുത്തി..
    👍👍👍👌👌👌👌

  • @jilcyeldhose8538
    @jilcyeldhose8538 5 місяців тому +3

    മലരേ മൗനമാ.......... ഈ സോങ് കേൾക്കുമ്പോ മനസ്സിൽ വല്ലാത്തൊരു നൊമ്പരമാണ്..... Miss you SPB Sir..... 💓💓💓💓💓😍😍😍😍😍😍😍🥰🥰🥰🥰🥰

  • @aneeshp2765
    @aneeshp2765 6 місяців тому +5

    The Melody magician... All time favorite ❤️Vidya ji

  • @harikrishnanms4644
    @harikrishnanms4644 6 місяців тому +3

    എന്റെ പൊന്നോ
    എന്റെയും personal favourite ഇതാണ് ❤❤❤

  • @ajaywish363
    @ajaywish363 6 місяців тому +3

    Palarkkum oru music director cheiyunnathinte mulyam enthanen polm ariyilla. Pandok cinimakalude credit kaanukmbe paadiyavark kodkunna pakthy pokm aa music nte father aaya music directors n kodkarilla. So happy how society now understands that music direction is the whole body of a music and all others are attributes of it

  • @jijovarghese5693
    @jijovarghese5693 6 місяців тому +3

    fast songsലും melody അടിക്കുന്ന അമ്മാതിരി പഹയൻ..വിദ്യാജി❤❤

  • @radheyamrajeev5121
    @radheyamrajeev5121 6 місяців тому +5

    My fvrt പിന്നെയും പിന്നെയും

  • @viswajapv7126
    @viswajapv7126 5 місяців тому +3

    അവസാനം " ഒരു രാത്രി കൂടെ "സോങ് കേട്ടപ്പോൾ 🥰🥰🥰വേറെ ലോകം 🔥

  • @saranyakrishanan9986
    @saranyakrishanan9986 6 місяців тому +3

    എനിക്ക് ഒന്നും പറയാൻ ഇല്ല എന്റെ വിദ്യാജി 🥹😭😭❤️❤️❤️❤️❤️ഒരിക്കൽ ടീവിയിൽ കണ്ട് ഇഷ്ട്ടപ്പെട്ടപാട്ടുകൾ ഇപ്പോൾ കുറച്ചു കാലം മുൻപ് ഫോൺ കിട്ടി സേർച്ച്‌ ചെയ്തപ്പോൾ കമ്പോസർ ന്റെ പേര് ഒരേ ഒരു പേര് വിദ്യാജിയുടെ ആരുന്നു ഒരു വിദ്യാജി അടിക്റ്റ് ഗേൾ ❤️🥹🥹🥹😭😭😭അത്രമേൽ ഒരുപാട് ഇഷ്ട്ടം വിദ്യാജിയും ആ പാട്ടുകളും 🥹🥹🥹ഇനിയും കാത്തിരിക്കുന്നു ആ ഹാർമണിയം ചലിക്കുവാൻ പുതിയ പാട്ടുകൾക്കായി love you vidyaji stil i love you ❤️❤️❤️❤️❤️😭❤️❤️❤️ happy birth day to yo my jiii🥰🥰❤️❤️❤️❤️😭😭😭😭😭

  • @radheyamrajeev5121
    @radheyamrajeev5121 6 місяців тому +8

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️❤️

  • @MundakayamAjith
    @MundakayamAjith 6 місяців тому +10

    *❤️എന്റെ പ്രിയപ്പെട്ട വിദ്യജി എന്റെ മനസാ ഗുരുവേ ❤️❤️❤️❤️
    സംഗീതത്തിന്റെ രാജാവേ അങ്ങേക്ക് ഒരായിരം ജന്മദിനാശംസകൾ ❤️❤️*

  • @aparnamanoj017
    @aparnamanoj017 6 місяців тому +4

    Vidyasagar 🤍 good presentation brother 🙌💫

  • @kkgaming95
    @kkgaming95 5 місяців тому +4

    അവസാനത്തെ പാട്ടിന്റെ കണ്ണ് നിറയിച്ചു

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 6 місяців тому +4

    Vidya sagar and Sp venkitesh malayathinu kittiya Gifts❤

  • @harinarayanans3097
    @harinarayanans3097 6 місяців тому +13

    അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤🎶
    വിദ്യാജി❤❤❤❤❤

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 6 місяців тому +3

    ഒറ്റ പേര് മതി വിദ്യാജി... അറിയേണ്ടവർക്ക് മനസിലാകും ആ ഒരു റേഞ്ച് 🔥

  • @vivekvijayanvivek1144
    @vivekvijayanvivek1144 6 місяців тому +4

    അളിയാ എന്താണ് പറയേണ്ടത്, അദ്ദേഹത്തിന്റെ സംഗീതം പോലെ, ഒരു video, 😍😍😍
    പക്ഷെ കൂടുതലും അദ്ദേഹത്തിന്റെ സംഗീതം കൊണ്ട് പോയി 😄,
    🌹🌹😍😍😍😍😍

  • @rajiradhakrishnan112
    @rajiradhakrishnan112 6 місяців тому +3

    നമ്മുടെ സ്വന്തം വിദ്യാജി 😍ദീർഘായുസ് ഭഗവാൻ നൽകട്ടെ 🙏🙏😍😍😍

  • @amoghavr7009
    @amoghavr7009 6 місяців тому +5

    Compositions that gives you Goosebumps 😌

  • @safvanakinavakkal4544
    @safvanakinavakkal4544 6 місяців тому +9

    അന്നും ഇന്നും എന്നും വിദ്യ ജി ഇഷ്ടം

  • @sreekuttanpc8898
    @sreekuttanpc8898 6 місяців тому +2

    Malare mounama addehathinte master piece aanu ennum aapattu kelkkumbol vallathoru romance feel cheyyum

  • @lerinpaiva165
    @lerinpaiva165 6 місяців тому +5

    Eppozhum njn vidhyaji fan aanu

  • @manuramachandran2339
    @manuramachandran2339 6 місяців тому +10

    Karimizhi kuruviyee ❤❤❤❤Suju ❤❤❤❤❤

  • @soulm7916
    @soulm7916 6 місяців тому +3

    Happy birthday my Guru
    Vidhya ji

  • @vaishalishanker803
    @vaishalishanker803 6 місяців тому +4

    Happy b'day vidyajii❤❤

  • @jishnuku3678
    @jishnuku3678 5 місяців тому +2

    ലാസ്റ്റ് വരെ നോക്കി എന്റെ fav എന്തേ ഇന്നും വന്നീലാ ❤️എന്ന് കമന്റ് ഇടാൻ ഇരുന്ന ഞാൻ 😇❤️ നമ്മൾ ഒരേ wavelength ആണ് ആശാനേ 😇❤️

  • @jithingopi
    @jithingopi 6 місяців тому +2

    സുജാത ചേച്ചിയുടെ മലയാളം ഹിറ്റ്സിൽ മുക്കാലും വിദ്യാജിയുടെ പാട്ടുകൾ ആണ്.

  • @swah0409
    @swah0409 6 місяців тому +2

    Ente favourite songs ellam adhehathinte ane.i play my vidhyasagar playlist when i am free and alone❤

  • @subindas6659
    @subindas6659 6 місяців тому +4

    Aha❤❤✨✨
    Ella songs um ishttamanu.
    Enkilum ente personal fav.. Oru rathri koodi vida vangave. ❤

  • @viveksagar1060
    @viveksagar1060 5 місяців тому +1

    ഇതിൽ നിന്നും ഫേവറിറ്റ് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ എന്താ ചെയ്യാ. എല്ലാം ഒരേ 🔥🔥🔥 ചെയ്തു വച്ചതൊക്കെ ഹിറ്റാക്കിയ മുതൽ വിദ്യാജി

  • @Music.rootofficial
    @Music.rootofficial 6 місяців тому +5

    എന്തിനും ഏതിനും വിദ്യാജി❤ happy birthday sr

  • @TIMELESS--TIME2050
    @TIMELESS--TIME2050 6 місяців тому +8

    Happy birthday വിദ്യാസാഗർ സാർ ❤❤❤❤

  • @avatt4691
    @avatt4691 6 місяців тому +3

    Vidyasagar from 1995 -2010 time
    period in Malayalam was 🔥🔥🔥
    Dileep has the highest no. of hits with Vidyasagar

  • @jewelmariajoseph9250
    @jewelmariajoseph9250 6 місяців тому +5

    Ente favourite song kathirippu kanmani 💓. Such a class composition.

  • @rbraa14
    @rbraa14 6 місяців тому +2

    Truely he's a legend! 90's le aalulaklde jeevithathodu chernu sanjaricha paatukal srishticha aal😍

  • @arunforever1
    @arunforever1 6 місяців тому +2

    Happy Birthday Vidya Ji 💞 I've been an avid fan since my Childhood 😊

  • @geethas3437
    @geethas3437 4 місяці тому +3

    വിധ്യാജിക് പകരം വിധ്യാജി മാത്രം❤❤❤❤❤❤

  • @Dragon_lilly22
    @Dragon_lilly22 6 місяців тому +3

    One of my fav music director.... 😍daivam anugrahichu nalkiya kazhiv... Eppo adehathinte makanum nalla oru singer aanenu theliyichu..... 😍vidyaji de puthiya songs vannirunenkil.... 😍

  • @sreeniyasam
    @sreeniyasam 5 місяців тому +3

    It took me back to my childhood and teenage 😍

  • @sreenath77
    @sreenath77 6 місяців тому +2

    Bro vidhya ji❤ you forgot to mention ANARKALI MALAYALAM MOVIE.

  • @krishnimamolkponganpara2308
    @krishnimamolkponganpara2308 6 місяців тому +9

    Awesome work, Bro. Vidyaji's music journey explained in a s a short time. Good research. Keep going.

  • @nadheshnadhu5789
    @nadheshnadhu5789 6 місяців тому +3

    One nd only....vidaya ji❤️

  • @jishnujayaprakash1436
    @jishnujayaprakash1436 6 місяців тому +4

    The most underrated channel🙏

  • @user00557
    @user00557 6 місяців тому +3

    Nigade presentation 💯🔥🔥🔥,

  • @subhawynd
    @subhawynd 5 місяців тому +1

    വിദ്യാജിയുടെ പാട്ടുകൾ പോലെ തന്നെ താങ്കളുടെ റിസർച്ചും അവതരണവും വാക്കുകൾക്ക് അതീതമായി bro.. അഭിനന്ദനങ്ങൾ 🎉❤🎉❤🎉❤

  • @sonulalpbkrishna8626
    @sonulalpbkrishna8626 6 місяців тому +2

    Vidyaji vs gireesh puthenchery

  • @Phoenix-od2bp
    @Phoenix-od2bp 6 місяців тому +2

    My favourite is the song “Vaanun Chaayum” from Anarkali movie and “Venilla Chandanakinnam”

  • @user-pi8jw2zu2l
    @user-pi8jw2zu2l 5 місяців тому +1

    Pulliyude makanum ithupole thanne❤❤🎉🎉🎉rising star harshavardhan vidyasagar

  • @GY3-NZ
    @GY3-NZ 6 місяців тому +3

    Enteyum favourite “ endhe innum vannilla”

  • @deepakjayaprakashan6193
    @deepakjayaprakashan6193 6 місяців тому +4

    വിദ്യാജി ❤️❤️❤️❤️

  • @be.a.queen8157
    @be.a.queen8157 6 місяців тому +4

    Devadoothar🔥🔥

  • @sajinks1419
    @sajinks1419 6 місяців тому +13

    അവിടെ independence day ആണെങ്കിൽ ഇവിടെ ഓണം മൊത്തത്തിൽ കയ്യിലെടുത്ത സോങ് - പറനിറയെ….

  • @rajarajabombrana4197
    @rajarajabombrana4197 6 місяців тому +4

    vidyaji❤❤

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 6 місяців тому +5

    സംഗീതത്തിൻ്റെ രാജാവ് 💛

  • @prajeeshn7169
    @prajeeshn7169 6 місяців тому +2

    എന്റെ പൊന്നോ.... 🔥🔥🔥🔥

  • @Pinku_b
    @Pinku_b 6 місяців тому +2

    Happiest birthday sir

  • @rafeenakm3091
    @rafeenakm3091 5 місяців тому +1

    Hbd🎉🎉