പട്ടണപ്രവേശം വന്നാല്‍ ഒരു ദിവസം തന്നെ ഞാന്‍ രണ്ടും മൂന്നും വട്ടം പോയി കാണും, അത്രക്കും ഇഷ്ടം. സീന്‍ ബൈ സീന്‍ അന്യായം. നാടോടിക്കാറ്റിനോട് പോലും ഇത്ര ഇഷ്ടം തോന്നിയിട്ടില്ല. അപാരറിപ്പീറ്റ് വാല്യൂ. പിന്നെ റാംജിറാവു, ഗോഡ്ഫാദര്‍, ഹരിഹര്‍നഗര്‍, സന്ദേശം ഒക്കെ റീറിലീസിന് വെയ്റ്റിംഗ് 😊
ലാലേട്ടൻ: യോദ്ധ, ആറാം തമ്പുരാൻ, കിലുക്കം, ഇരുപതാം നൂറ്റാണ്ട് മമ്മൂക്ക: കൗരവർ, ധ്രുവം, ബിഗ് ബി, ബ്ലാക്ക് സുരേഷ് ഗോപി: കമ്മീഷണർ, സത്യമേവ ജയതേ ജയറാം: സൂപ്പർമാൻ, പുതുകൊട്ടയിലെ പുതു മണവാളൻ ദിലീപ്: സിഐഡി മൂസ, വെട്ടം, മീശ മാധവൻ
*മോഹൻലാൽ രാവണപ്രഭു നരൻ *മമ്മൂട്ടി Black രാജമാണിക്യം *സുരേഷ് ഗോപി കമ്മിഷണർ FIR *ജയറാം One man show നാറാണത്ത് തമ്പുരാൻ *ദിലീപ് CID മൂസ വെട്ടം *വിജയ് തുപ്പാക്കി *സൂര്യ വാരണം ആയിരം *വിക്രം അന്ന്യൻ *രജനി എന്തിരൻ * കമൽ ദശാവതാരം ഞാൻ re-release ആഗ്രഹിക്കുന്ന ചിത്രങ്ങൾ. ഇതിൽ ഒന്ന് പോലും തീയേറ്റർ experince കുറവുണ്ടാകില്ല.
ഇതൊക്കെ ഇറങ്ങിയ സമയത്ത് കാണാൻ പറ്റാത്തവർക്കും ശേഷം ജനിച്ച കുഞ്ഞുങ്ങൾക്കും കാനുള്ള അവസരം ആവുമല്ലോ. ആരൊക്കെ'അകത്തു പോയാലും ഏത് സംഘടന പ്രളയം വന്ന് ഒലിച്ചു പോയാലും ഇതൊക്കെ ഇറങ്ങിയാൽ സിനിമയെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ള പ്രേക്ഷകർ പോയി കാണും 💯 🔥😎
Bro panjabi house,pandippada, chotta mumbai, runway, bodyguard, nandhanam, vettam, valyettan, pappi appacha, pulival kalyanam, 20-20, one man show etc Ithokke bro parayathath aaanu enikk iniyum kananam theatre il re release cheythal nannayirunnu Ente oru agraham mathram appo okke pinne kanam
യോദ്ധ, തേന്മാവിൻകൊമ്പത്ത്, ധ്രുവം, സാമ്രാജ്യം, ഗോഡ്ഫാദർ, റാംജീറാവ് സ്പീക്കിങ്, CiD മൂസ,ആറാം തമ്പുരാൻ രാവണപ്രഭു, രാജമാണിക്യം, ബിഗ് B. Waiting this Movies.....❤ ✨
എന്റെ എക്കാലത്തേക്കും Favourite Movie ….. “ പിൻഗാമി " 🔥🔥🔥🔥 Bro പറഞ്ഞതുപോലെ വേണ്ട പരിഗണന ലഭിക്കാതെ പോയ സിനിമ… പൂച്ചക്കണ്ണൻ വില്ലൻ ഉള്ള സിനിമ ..... Classic mass ഡയലോഗ് ഉള്ള സിനിമ ..... മോഹൻലാൽ ജഗതി combo സിനിമ ..... ആഹാ അന്തസ്സ് ....
ഒരു 90s kid എന്ന നിലയ്ക്ക് മലയാളത്തിൽ ഒന്നും താൽപര്യമില്ല. പക്ഷേ തമിഴിൽ ആണേൽ Gentleman, കാതലൻ , thiruda thiruda ,.. എന്നിവ dolby atmos ക്വാളിറ്റിയിൽ ഇറകിയാൽ അടിപൊളി ആകും. പിന്നെ Screen ratio ഒരു important ഘടകമാണ് .
1. ഇൻ ഹരിഹർ നഗർ 2. റാംജി റാവ് speaking 3. പിൻഗാമി 4. ആദർവ്വം 5. മനു uncle പിന്നെ ഇവർക്ക് മുന്നേ എന്നെ അടുത്തേക്ക് അദ്യം വന്നതാ നീ എന്റെ ആദ്യത്തെ 3D സിനിമ "My dear കുട്ടിച്ചാത്തൻ"
Basker the raskel Aingel john Sathya Pattanathil bhootham Collage kumaram Mariyadha raman Shrigaravelan Hailasa ഇത് പോലത്തെ പടങ്ങൾ എക്കെ ഇനി ഉണ്ടാകുവോ. Re release വേണം 🔥
എത്രയോ നാളുകൾക്കു മുന്നേ മനസ്സിൽ ആഗ്രഹിച്ചതാണ്... അതിൽ ആദ്യം സ്ഫടികം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ചെയ്യും എന്ന് എവിടെയോ ഞാൻ കമെന്റ് ചെയ്തിരുന്നു അത് പോലെ റിലീസ് ആകുകയും ചെയ്തിരുന്നു ✌️ഇനി ഇതല്ല റിലീസ് ചെയ്യാതെ പെട്ടിയിൽ ആയി പോയ സിനിമയുടെ നെഗറ്റീവ് പ്രിന്റ് ഉണ്ടെങ്കിൽ അതും റിലീസ് ചെയ്യണമെന്നാണ് എന്റെ ഒരു അഭിപ്രായം ✌️❤
ഇതെല്ലാം ഇഷ്ടമാണ്. ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും "അനന്തഭദ്രം" 4K release ന് wait ചെയ്യുന്നത്. വല്ലാത്ത frame Work ആണ് ഓരോ scene നും.
നാനും 🤞🏻
Not only you me also🙌
Me also❤️
Me also bro
Bro njanum honest aayi aagrehikkunnund
ആ Summer In Bethlehem ഒന്ന് re- release ചെയ്തിരുന്നേൽ😊❤️💎🎶
ഞാനും ആഗ്രഹിക്കുന്നു bro❤❤❤
ഞാനും
Njanum ❤
Ithvare kanditilla ini theateril kanam 😂❤
സത്യം
Godfather.. പോസ്റ്റർ വന്നപ്പോ തന്നെ രോമാഞ്ചം
ഒറ്റ പേര് ഗുരു
ഗുരു ഉറപ്പായും റീറിലീസ് ചെയ്യണമെന്നാഗ്രഹിക്കുന്നു.നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ ഗുരു 💎
That story is just 💥
Yes🔥💎💖
Yes.. athile starting il aalukalilekku pirana poleyulla kuttichathanmar parannu nadakkunnathu mathram enikkoru kallukadi thoniyullu..
My fav movie❤
തിയറ്റർ ഇൽ : 😴😴
Winter 🫴
Summer in bathlahem 😊
Runway ❤
Rajamanikyam 🎉
മീശ മാധവൻ 😌
പട്ടണപ്രവേശം വന്നാല്‍ ഒരു ദിവസം തന്നെ ഞാന്‍ രണ്ടും മൂന്നും വട്ടം പോയി കാണും, അത്രക്കും ഇഷ്ടം. സീന്‍ ബൈ സീന്‍ അന്യായം. നാടോടിക്കാറ്റിനോട് പോലും ഇത്ര ഇഷ്ടം തോന്നിയിട്ടില്ല. അപാരറിപ്പീറ്റ് വാല്യൂ. പിന്നെ റാംജിറാവു, ഗോഡ്ഫാദര്‍, ഹരിഹര്‍നഗര്‍, സന്ദേശം ഒക്കെ റീറിലീസിന് വെയ്റ്റിംഗ് 😊
സത്യം 💯 പക്ഷെ അതിന് സാധ്യത കുറവാ ☹️
njan ipozhum idakkide kaanum…ningal paranja pole Nadodikkattinekkal ishtam ❤ Ente wife once chodhichirunnu enthina idakkide ith thanne kaanunne nnu
സന്ദേശം...!!!
No chance...!!!
😂😂😂
Urumi 💎
my first theatrical expirience
എന്തിന്.
Yes 😍😍😍
Njan first time theatre kandu cinema urumi 💎
@@rejikumar102 🥲🤝
ധ്രുവം, ദി കിങ്, കൗരവർ ഇറക്കി വിട്ടിരുന്നേൽ 💥❤️🔥
Black കൂടി വേണം🔥😎
Beldram vs tharadas..🔥
@@neeshamedia9099dey dey
❤❤❤
കലാഭവൻമണിച്ചേട്ടന്റെ ബെൻജോൺസൺ മത്സരം പായുംപുലി കരുമാടിക്കുട്ടൻ ഇന്ദ്രജിത്ത് എന്നീ പടങ്ങൾ കൂടി വരണം
2:33 Yodha
4:31 Oru Vadakkan Veeragadha
5:52 Thenmavin Kombath
6:58 Godfather
7:58 CID Moosa
8:57 BIG B
10:22 Kalapani
11:53 Guru
വെട്ടം വരണം
Vettam re release und bro❤@@aravind3967
ബ്ലാക്ക് വരണം🔥😎
Bachler party
Guru re-release aavanam❤️❤️❤️
Guru 💯 11:54
ലാലേട്ടൻ: യോദ്ധ, ആറാം തമ്പുരാൻ, കിലുക്കം, ഇരുപതാം നൂറ്റാണ്ട്
മമ്മൂക്ക: കൗരവർ, ധ്രുവം, ബിഗ് ബി, ബ്ലാക്ക്
സുരേഷ് ഗോപി: കമ്മീഷണർ, സത്യമേവ ജയതേ
ജയറാം: സൂപ്പർമാൻ, പുതുകൊട്ടയിലെ പുതു മണവാളൻ
ദിലീപ്: സിഐഡി മൂസ, വെട്ടം, മീശ മാധവൻ
Pattabishekam , kalyanaraman
@@Samyukth_Jainparakkum thalika, punjabi house
മണിച്ചേട്ടന്റെ മൈ ഡിയർ കരടി വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കരുമാടിക്കുട്ടൻ ബെൻ ജോൺസൻ പായുംപുലി എന്നീ പടങ്ങൾ കൂടി വരണം
കൂട്ടത്തിലെ കൊമ്പൻ എവിടെ.. ചോട്ടാ മുംബൈ 😎
Runway 😮💨❤️
ഇനിയിപ്പോ എല്ലാം റീ റിലീസ് ചെയ്യലെ നടക്കു... കണ്ടിട്ട് എല്ലാരും ജയിലിൽ പോണ ലക്ഷണം ആണ് 😁😁😁
😂
😁
😹
ദിലീപിനെ ഊക്കി ഊക്കി അവസാനം ഊക്കിയവർ അകത്തായി 😹 its karma❤️❤️
😮
If Adbudhadweep,Urumi,Anandabadram and CID Moosa rereleased in 4K Dolby ATMOS,then it will be🔥
1.thenkashipattanam
2. Vettam
3 . Cid moosa
4. Punjabi House
5. god father
6. Parakkum thalika
വെട്ടം 🔥
രാജമാണിക്യം ✅
Urumi
ഗുരു
ധ്രുവം
Chotta Mumbai
പിൻഗാമി
Harikrishnans
Chandrolsavam
Udayananu Tharam
Praja
udayanaan thaaram onnum athrakk hype kittilla...re release cheythal athyvasham aalukal sweekarikkunna onn thanne vende...athin pakaram Pattanapravesham, or Nadodikkaatu oke aanel pinneyum aalukal kerum
Urumi💎
Anandabhadram💎
Ee rand santosh sivan padangal Re-release cheythal theateril kananam enn und❤
11:57 " ഈ അടുത്ത കാലത്ത് വരെ ഒരേയൊരു ചിത്രം.... "
#TheGoatLife is coming...🔥
onn poda.. 2018 ann puthiya oscar entry vahnath
Adamintw makan Abu, 2018 okke Oscar nominations kittiyathalle🙂
*മോഹൻലാൽ
രാവണപ്രഭു
നരൻ
*മമ്മൂട്ടി
Black
രാജമാണിക്യം
*സുരേഷ് ഗോപി
കമ്മിഷണർ
FIR
*ജയറാം
One man show
നാറാണത്ത് തമ്പുരാൻ
*ദിലീപ്
CID മൂസ
വെട്ടം
*വിജയ്
തുപ്പാക്കി
*സൂര്യ
വാരണം ആയിരം
*വിക്രം
അന്ന്യൻ
*രജനി
എന്തിരൻ
* കമൽ
ദശാവതാരം
ഞാൻ re-release ആഗ്രഹിക്കുന്ന ചിത്രങ്ങൾ.
ഇതിൽ ഒന്ന് പോലും തീയേറ്റർ experince കുറവുണ്ടാകില്ല.
@@capsulecalicut3246 jayaram meleparambil aanveedu mathi matte naranathu pranthan onnum aarum kaanula.
@@capsulecalicut3246 dasavatharam 👌
@@AdhilAzeez-rq4grcorrect😂
Johniwalker
@AjthUnnikrishnan-p3w 😂😂😂😂😂
മലയാളം cinema based channelukalile ഒന്നാമനാണ് ഈ ചാനൽ. അജ്ജാതി presentation..❤
Devasuram 🔥
Kottayam Kunjachan 🗿
Rajamanikyam❤🔥
Dhruvam 🖤
Samrajyam💎
Rajavinte makan 👑
Aanachandam ❤
Vandanam ❤🩹
Minnaram ❣️
ആനച്ചന്തമോ 🙄
DILEEP nte prime time il undarnna movies oronnayi re relase cheythal thanne theatre full aavum...athrakkyum repeat value ulla movies aan...(eg: Panjabi house, CID moosa, Vettam , Pattanathil sundharan, Meesha madhavan, Runway...etc ) ithin purame prekshakar eere sweekaricha padangal aaya, Pulivaal Kalyanam okke irakki vittal nalla vibe adichu padam kanaan orupaad per kaanum...ithokr athrayum repeat value ulla padangal aan...🥰
ഒരു വടക്കൻ വീര ഘാഥ, പപ്പയുടെ സ്വന്തം അപ്പൂസ്, ഇൻസ്‌പെക്ടർ ബൽറാം, കലാപാനി, ഗുരു, യോദ്ധ ഇത്രയും ചിത്രങ്ങൾ റീ റിലീസ് ചെയ്താൽ പൊളിക്കും ❤️🔥🔥🔥
Harikrishnans
atmos soundil aa songs ellam onnu kelkanam
ശ്രീകൃഷ്ണപ്പരുന്ത് 👍🏻
▄︻┻┳═╦̵̵͇̿̿̿̿╤─══━一一
ഇതൊക്കെ ഇറങ്ങിയ സമയത്ത് കാണാൻ പറ്റാത്തവർക്കും ശേഷം ജനിച്ച കുഞ്ഞുങ്ങൾക്കും കാനുള്ള അവസരം ആവുമല്ലോ. ആരൊക്കെ'അകത്തു പോയാലും ഏത് സംഘടന പ്രളയം വന്ന് ഒലിച്ചു പോയാലും ഇതൊക്കെ ഇറങ്ങിയാൽ സിനിമയെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ള പ്രേക്ഷകർ പോയി കാണും 💯 🔥😎
Yes
Bro's Content Nowadays📉
അറിവില്ലാത്ത പ്രായത്തിൽ അനാർക്കലി തീയറ്ററിൽ പോയി കണ്ടു.. ഇപ്പോൾ അതൊന്ന് റിറിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.. 🫠💚
Urumi onnum koodi release cheyyanam aayirunnu
Sreekrishnaparunthu 💎
Thoovanathumbikal 💎
Kathavasheshan 💎
Urumi 💎
Vadakkanveeragatha💎
Winter 💎
The commissioner 💎
Kaliyattam 💎
ഗുരു 💎
Winter 🥵🔥
വടക്കൻ വീരഗാഥ
കൗരവർ
ജോണിവാക്കർ
ധ്രുവം
യോദ്ധ
ഇന്ദ്രജാലം
അഭിമന്യു
കാലാപാനി
ഗുരു
കിലുക്കം
കമ്മീഷണർ
ലേലം
എഫ് ഐ ആർ
സമ്മർ ഇൻ ബത് ലഹേം
ഗോഡ്ഫാദർ
Lalettan..
Chithram
Moonnamura
Thoovanathumbikal
Kilukkam ( Negative Lost 😢 )
Ravanaprabhu
Chandrolsavam
Naran
Mammookka
Johnnie Walker
Dhruvam
Valliettan
Aparichithan
Black
Mayavi
Dilieep
Punjabi House
Thenkashipattanam
Meesha Madhavan
Kalyanaraman
Vettom
Rajuettan
Varggam
Sathyam
Puthiya Mukham
Jayaramettan
Sandhesham
Winter
Manassinakkare
Friends
Summer in Bethlehem
Meleparambil Aanveedu
Suresh Gopi
Mafia
Commissioner
Lelam
The Tiger
Kunchako Boban
Aniyathipraavu
Niram
Other Movies....
My Dear Kuttichathan Original ( 3D )
Njan Gandharvan
In Harihar Nagar
Ramji Rao Speaking
Vaishali
Mookkillarajyathu
Chemmeen
Panchavadi Paalam
1. Kouravar
2. Druvam
3. Padayottam
4.
Urumi💎
ബ്ലാക്ക്🔥❤️
@@Adil_Mash ഗുരു 💎
Devasuram❤❤
മത്സരം ബെൻ ജോൺസൻ പായുംപുലി കരുമാടിക്കുട്ടൻ
Bro panjabi house,pandippada, chotta mumbai, runway, bodyguard, nandhanam, vettam, valyettan, pappi appacha, pulival kalyanam, 20-20, one man show etc
Ithokke bro parayathath aaanu enikk iniyum kananam theatre il re release cheythal nannayirunnu
Ente oru agraham mathram appo okke pinne kanam
യോദ്ധ, തേന്മാവിൻകൊമ്പത്ത്, ധ്രുവം, സാമ്രാജ്യം, ഗോഡ്ഫാദർ,
റാംജീറാവ് സ്പീക്കിങ്,
CiD മൂസ,ആറാം തമ്പുരാൻ രാവണപ്രഭു, രാജമാണിക്യം,
ബിഗ് B.
Waiting this Movies.....❤ ✨
10:13 athu vere athu vittekku thoda mudiyathu❤️🔥❤️🔥
Devasuram
Kireedam,chenkol
Naran
Black -Big screen ൽ കാണണമെന്ന് ഏറെ ആഗ്രഹിക്കുന്ന സിനിമ. കാരിക്കാമുറി ഷണ്മുഖൻ 💥
എനിക്കും അതെ ആഗ്രഹം ഉണ്ട്🔥❤️
ജോണിവാക്കർ um
ഷണ്മുഖം 💎🔥
എന്റെ എക്കാലത്തേക്കും Favourite Movie ….. “ പിൻഗാമി " 🔥🔥🔥🔥
Bro പറഞ്ഞതുപോലെ വേണ്ട പരിഗണന ലഭിക്കാതെ പോയ സിനിമ…
പൂച്ചക്കണ്ണൻ വില്ലൻ ഉള്ള സിനിമ .....
Classic mass ഡയലോഗ് ഉള്ള സിനിമ .....
മോഹൻലാൽ ജഗതി combo സിനിമ .....
ആഹാ അന്തസ്സ് ....
വിഷുന്റെ സമയത്ത് മീശമാധവൻ റിലീസ് ചെയ്യണം 🎉😊
Hi macha
New video kkkayi kathirikkuvaaaayirunnnu machane
Iniyum full support
Re release trend il movies iniyum varatte
"ഞാൻ ഗന്ധർവൻ",
"വൈശാലി"
"ഗുരു"
ഞാൻ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമകൾ..❤❤
ഒരു അല്ല, മൂന്ന്
@@sebastianpa3018 🙄👍🏻👍🏻😊
Guru and cid moosa🙌
Runway
ഛോട്ടാ മുംബൈ Re - Release ചെയ്താൽ ലെവൽ ആവും 🔥🔥
Run way ❤
ചിത്രം, Ramji Rao Speaking, വിയറ്റ്നാം കോളനി, ഇൻ ഹരിഹർ നഗർ, താളവട്ടം, ജോണിവാക്കർ, കമ്മീഷണർ, ലേലം, ദേവാസുരം, അമരം
അനന്തഭദ്രം.... റീ റിലീസ് ചെയ്തിരുന്നുവെങ്കിൽ..... 🔥
കോളിളക്കം Re Release വന്നാൽ പൊളി ആയിരിക്കും 👍
Print illa ennu paranjayirunnu
7:59 mistake cid moosa
മൂന്നാമുറ ❤
Guru is my choose
Big b❤
Guru 💎
ഒരു പദ്മരാജൻ പടമെങ്കിലും ഞാൻ പ്രതീക്ഷിച്ചു listil! His true audience is alive today, ആദരിക്കേണ്ടതുണ്ട് 👏👏
Summer in bethlehem rerelease ചെയ്യണം ✌️
1.Irupatham Noottand
2.Niram
3.Aaram Thampuran
4.Raajavinde Makan
5.Meesa Madhavan
6.Rajamanikyam
7.Classmates
Pingami! I feel pingami should re release! Such an underrated thriller
ഒരു 90s kid എന്ന നിലയ്ക്ക് മലയാളത്തിൽ ഒന്നും താൽപര്യമില്ല. പക്ഷേ തമിഴിൽ ആണേൽ Gentleman, കാതലൻ , thiruda thiruda ,.. എന്നിവ dolby atmos ക്വാളിറ്റിയിൽ ഇറകിയാൽ അടിപൊളി ആകും.
പിന്നെ Screen ratio ഒരു important ഘടകമാണ് .
കോളനി ആണ് ലെ 🤭🤭🤭
1. ഇൻ ഹരിഹർ നഗർ
2. റാംജി റാവ് speaking
3. പിൻഗാമി
4. ആദർവ്വം
5. മനു uncle
പിന്നെ ഇവർക്ക് മുന്നേ എന്നെ അടുത്തേക്ക് അദ്യം വന്നതാ നീ
എന്റെ ആദ്യത്തെ 3D സിനിമ
"My dear കുട്ടിച്ചാത്തൻ"
Re release ചെയ്ത് കാണണം എന്ന് ആഗ്രഹമുള്ളത്
മൈ ഡിയർ കുട്ടിച്ചാത്തൻ മുമ്പ് തന്നെ റി റിലീസ് ചെയ്തിട്ടുണ്ട്
@@santhoshkumar.aappukuttanp2618 kureperkk kanan pattiyilla. Ath 4k dolby 3d kannada vech kananam ennond
@@rishanrj4062 മനു അങ്കിൾ 💎
❤valleyettan❤ ധ്രുവം ❤രാപ്പകൽ ❤
Summer in Bethlehem
Runway
Sandesham
Left right left
Gaandharvam
Nirnayam
Harikrishnans
July 4
Season
Nayakan
Basker the raskel
Aingel john
Sathya
Pattanathil bhootham
Collage kumaram
Mariyadha raman
Shrigaravelan
Hailasa
ഇത് പോലത്തെ പടങ്ങൾ എക്കെ ഇനി ഉണ്ടാകുവോ. Re release വേണം 🔥
😂😂😂
1.Summer in badlahem ❤❤
2.സൈന്യം ❤❤
Bring back Mammootty's "Avanazhi" ..കാണാത്ത തലമുറ ഉണ്ട്.. മമ്മൂട്ടിടെ നമ്പർ 1 പൊലീസ് വേഷം ❤ ഐ വി ശശി - ടി ദാമോദരൻ ആക്ഷൻ ക്ലാസിക്. ഇടിവെട്ട് ഇൻട്രോ..
യോദ്ധ സിനിമ കണ്ടിട്ടാണ് ഞാൻ മോഹൻലാൽ ആരാധകനായി മാറിയത്♥️
1.Thattathinmarayathu
2.urumi
3.classmates
4.mayanadhi
എത്രയോ നാളുകൾക്കു മുന്നേ മനസ്സിൽ ആഗ്രഹിച്ചതാണ്... അതിൽ ആദ്യം സ്ഫടികം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ചെയ്യും എന്ന് എവിടെയോ ഞാൻ കമെന്റ് ചെയ്തിരുന്നു അത് പോലെ റിലീസ് ആകുകയും ചെയ്തിരുന്നു ✌️ഇനി ഇതല്ല റിലീസ് ചെയ്യാതെ പെട്ടിയിൽ ആയി പോയ സിനിമയുടെ നെഗറ്റീവ് പ്രിന്റ് ഉണ്ടെങ്കിൽ അതും റിലീസ് ചെയ്യണമെന്നാണ് എന്റെ ഒരു അഭിപ്രായം ✌️❤
Bro pingami🔥🔥
June July movies box office update pending aanalo bro... Eppol varum.. 😮😮😮
Re release devadoothan ozhich ellam flops anu
Kalayanaraman
MeeshaMadhavan💎💎
ചോട്ടാ മുബൈ...🔥
Oh faby re realise venam❤
ഈ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നു ❣️. കൂടാതെ കാക്കൊത്തി കാവിലെ അപ്പൂപ്പൻ താടി, സ്വപ്നകൂട്..
😊🔥vallyettan newdelhi thaniyavarthanam vatsalyam😊thenmavin kombath etc😊pouran😊 one man show😊
കഥപറയുമ്പോൾ re release ചെയ്താൽ പൊളിക്കും. മമ്മൂക്കേടെ speech തിയേറ്ററിൽ നിന്നും കേൾക്കാമായിരുന്നു
Naran mohanlal,big e mammootty , puthiya mugham Prithviraj,lelam Suresh gopi,kochirajavu DileepCIDmoosa ,veruthe oru bharya jayaram, Vijay kaththi kuruvi, Surya Ayan adhavan, Ajith Kumar mangatha vaali ,rajani Enthiran shavaji,kamal dhashavatharam
സമ്മർ ഇൻ ബെത്‌ലഹേം, അനന്തഭദ്രം ❤
10:41 runway re release 💀🔥
വെട്ടം & CID മൂസ ❤️ ഗോഡ് ഫാദർ 🔥🔥🔥
Big b 🤤🔥
Aniyathi pravu... nostalgic
ചന്ദ്രോത്സവം ❤
Njan agrahikkunna films
Yodha
Chithram
Vandhanam
Summer in bethlahem
Guru
Niram
Mayilpeelikkavu
Anandhabadram
Classmates
Godfather
Kalyanaraman
Vettom, Valliyettan, Twenty 20,
MeesaMadhavan
Pingami
Urumi
❤❤❤
My choice
1. പഞ്ചാബി ഹൗസ്
2. മൃഗയ
3. അമരം
4. ദേവാസുരം
5. അഴകിയ രാവണൻ
6. സമ്മർ ഇൻ ബെത്‌ലഹേം ☺️
എല്ലാം പോരട്ടെ കുട്ടികാലം കൂടി ഓർത്തു എടുക്കലോ ❤️❤️❤️☺️
ചേട്ടാ ഈ വീഡിയോയിക്ക് 2nd part ചെയ്യാമോ
പിൻഗാമി റീറിലിസ് അയാൽ കൊള്ളാം 🔥🔥 അതുംകൂടെ ഉൾപെടുത്താമായിരുന്നു
ഒപ്പം മൂന്നാം മുറ അതൊരു ഒന്ന് ഒന്നര സംഭവം ആവും 🔥🔥ഓഹ് ലൗലി ❤❤
Athonnum click aavan chance ila kaalam maari
Colorful celebration of Priyadarsan's Kilukkam and Abhimanyu ❤️❤️👏👏👏
Guru ❤ Vahh what a Movie
7:22 ഞാനും ഉണ്ടായിരുന്നു കാണാൻ Trivandrum കൈരളി തിയറ്റർ❤❤
കൗരവർ.. ധ്രുവം..സാമ്രാജ്യം.. മഹായാനം.. മൃഗയ ഇവയൊക്കെ വീണ്ടും തിയേറ്ററിൽ കാണാൻ ആഗ്രഹമുണ്ട് 😍
Mammukka
Big b
Black
Rajamanikyam
Harikrishnans
Oru vadakan veera gadha
Dada saheeb
Druvam
No 20 snehmtheerath
Mohanlal
Naran
Narasimham
Rajavinte makan
Pattanaprvesham
Killukkam
Minnaram
Yodha
Irupatha nootuaand
Suresh gopi
Commistner
Vazhnoor
Lelam
Dileep
Punjabi house
Cid moosa
Kalyanaraman
Meeshamadavan
Parakkum thalika
Runway
Vettam
Jayaram
Summer in bathleham
Ente veed appunte veed
Uthaman
Sreenivasan
Kadhaparayumbol
Jayasurya
Pulivalkalyanam
Chathikatha chandhu
Chakochan
Niram
Kasthooriman
Aniyathipravu
Dosth
Swapnakood
Prithivraj
Thanthoni
Lelam
Aa theatre ambiancell renji panikkar dialogues plus Suresh Gopiyude sound
🔥 aayirikkum
4 the peoples വന്നാൽ കൊള്ളാം കാരണം അന്ന് അത് ഉണ്ടാക്കിയ ഫീൽ 👌🏻👌🏻👌🏻😢😢🥰🥰🥰
എന്തിരൻ 1 കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ
ഞാൻ🔥❤️
Yes
Mohanlal - Chandralekha, Aaramthamburan, Narasimham
നരസിംഹം and ബിലാൽ ഒരേ പൊളി ആയിരിക്കും.
Nadodikattu 😻❤️
ന്യൂഡൽഹി. സാമ്രാജ്യം. ആറാം തമ്പുരാൻ. ലേലം. പത്രം. ചന്ത.. 1921. എന്നിവ 4K.ആയി വരണം